Lasagu App Super Power | Star Magic | Mega Event | Flowers Ep#08 (Part A)

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 4.4K

  • @orupaavampayyan1298
    @orupaavampayyan1298 3 ปีที่แล้ว +486

    Bloopers മാത്രം ഒരു episode ആയിട്ട് ഇറക്കാൻ താല്പര്യം ഉള്ളവർ power കാണിച്ചു കൊടുക്കി 🙏നല്ല രസമുണ്ട് കാണാൻ

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 3 ปีที่แล้ว +439

    അജു വർഗീസ് വരുമെന്ന് പ്രതീക്ഷിച്ചില്ല 👍👍 അജു വർഗീസിന്റെ ഡാൻസ് അടിപൊളി😄😄😄😄👌👌👌

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +643

    Ufff അജുവർഗീസ് അടിപൊളി നവ്യ ചേച്ചി പ്രോമോ ഒന്നും കണ്ടില്ല സർപ്രൈസ് തന്നെ ആയി പൊളിച്ചു ❣️❣️❣️❣️❣️❣️

    • @safvansanu3418
      @safvansanu3418 3 ปีที่แล้ว +13

      അജുവർഗീസ് നവ്യ ചേച്ചി പൊളിച്ചു👍👍👍

  • @rahulrajkalavoor3223
    @rahulrajkalavoor3223 3 ปีที่แล้ว +421

    അസീസിക്ക നിറഞ്ഞു നില്കുവാണല്ലോ ഇക്ക ഉള്ളത് ഒരു power aanu😍😘....

    • @Marco1845-r4b
      @Marco1845-r4b 3 ปีที่แล้ว +2

      സത്യം i like അസീസ് ചേട്ടൻ 👍👍❤❤❤

    • @kevinjohnsmathews891
      @kevinjohnsmathews891 3 ปีที่แล้ว +2

      Yeah bro binuchettan & azzez ikkaa superb combo...

  • @jnd4268
    @jnd4268 3 ปีที่แล้ว +247

    അജു ചേട്ടൻ പൊളിച്ചു.... എന്താ ഒരു വൈബ്...... നവ്യചേച്ചി... സൂപ്പർ...

  • @safwan.3071
    @safwan.3071 3 ปีที่แล้ว +307

    Anna യുടെ പാട്ട് ഗംഭീരം.😍🔥 പ്വോളിച്ചു 👍

  • @afsalmachingal1235
    @afsalmachingal1235 3 ปีที่แล้ว +613

    ഷാഫിക്ക ഇപ്പോ ഈ പരിപാടിയുടെ.. അവിഭാജ്യ ഘടകമായി അല്ലെ.. ഷാഫിക്ക.. അടിപൊളി..

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +326

    പൊളിച്ചിട്ടു 😍🔥😂. അജു, നവ്യ, ഷാഫി, തങ്കു, ബിനു, അസീസ്, ഷിയാസ്, സുധി, അനു&എല്ലാവരും മിഞ്ഞിച്ചു😍🔥😂❣️

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +66

    Anukutty Thankuu❤🥰❤🥰
    Binu chettan Sreevidya❤❤
    Shiyas❤ Shafikka❤ Aseez ikka❤

    • @abhishekabhivava2035
      @abhishekabhivava2035 3 ปีที่แล้ว +12

      Anumol Thanku.... super Jodi of Star magic 🪄✨💞

    • @unnimadhavan8003
      @unnimadhavan8003 3 ปีที่แล้ว +5

      @@abhishekabhivava2035 ❤🥰

    • @sijukanna9581
      @sijukanna9581 3 ปีที่แล้ว +11

      Anukutty Cutee💓 Sreevidya 🥰

    • @NONSTOP-e2t
      @NONSTOP-e2t 3 ปีที่แล้ว +7

      ശ്രീവിദ്യ സൂപ്പർ

    • @ayshashemma7244
      @ayshashemma7244 3 ปีที่แล้ว +7

      Anu😍

  • @LifeWithMyFamily-94
    @LifeWithMyFamily-94 3 ปีที่แล้ว +615

    അജു ചേട്ടന്റെ entry wait ചെയ്ത് ഇരിക്കുവാരുന്നു 😍,
    ഞങ്ങളുടെ opinions മാനിക്കുന്ന അനൂപ് ചേട്ടന് special Thanks

  • @muhammedrafeequerafeeque8449
    @muhammedrafeequerafeeque8449 3 ปีที่แล้ว +706

    ഷാഫിക്ക മമ്മൂട്ടിയെ അനുകരിച്ചതും അജുവിനോട് മോഹൻലാലിനെ അനുകരിക്കാൻ പറഞ്ഞതും സൂപ്പർ ആയി ഷാഫിക്ക മുത്താണ് 🤩😘😘😘

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +100

    ഷാഫിക്കയും അജുവും brothers ഇനെ പോലെയുണ്ട് ലെ ❤❤
    ഷാഫിക്ക പാട്ട് പൊളിച്ചു ❤💕💕👍

  • @gopugopalant2194
    @gopugopalant2194 3 ปีที่แล้ว +272

    Star magic അത്രയും ഇഷ്ടം ആയത് കൊണ്ടാണ് എല്ലാ ദിവസവും വേണം എന്ന് പറയുന്നത് 😓 #starmagic❣️

  • @Jfredits
    @Jfredits 3 ปีที่แล้ว +307

    റിനി കുറച്ചു ദിവസമായി മോഡേണ് വേഷങ്ങളിലേക്ക് മാറിയിരിക്കുന്നു👏👏💞

    • @beapetrolhead6244
      @beapetrolhead6244 3 ปีที่แล้ว +11

      ടാറ്റൂ കാണണ്ടേ

    • @abialoshious
      @abialoshious 3 ปีที่แล้ว

      Teamae.... ❤️

    • @Jfredits
      @Jfredits 3 ปีที่แล้ว

      @@abialoshious പറ സ്റ്റാർ മാജിക്ക് ടീമെ

    • @unaisyoosuf2727
      @unaisyoosuf2727 3 ปีที่แล้ว +1

      Over

    • @jasjas4411
      @jasjas4411 3 ปีที่แล้ว +11

      എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😁😁😁കക്ഷി നല്ല രീതിയിൽ ഓവർ smart ആയി വരുന്നുണ്ട് 😁😁😁😁😁

  • @princemadana2765
    @princemadana2765 3 ปีที่แล้ว +248

    ഗോദയിലെ അലക്കിന്റെ കഥ കേട്ടു ഒരുപാട് ചിരിച്ചു.... നവ്യ അടിപൊളി

  • @swathiiiiiichandran
    @swathiiiiiichandran 3 ปีที่แล้ว +142

    Shiyazika കൂടുതൽ സുന്ദരനായിട്ടുണ്ട്... Smile super❤️❤️

  • @noorukmd6679
    @noorukmd6679 3 ปีที่แล้ว +231

    അജു സൂപ്പർ 👌👌
    ഷാഫി ❤️❤️❤️
    അന്ന 👍👍👍
    പിന്നെ പുതിയതല്ലാത്ത എല്ലാവരും 👌👌👌👌

  • @akhil.0075
    @akhil.0075 3 ปีที่แล้ว +835

    ലക്ഷ്മി ചേച്ചിയെ. സുധിച്ചേട്ടൻ ചിന്നു എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്. ❤❤❤❤അദ്ദേഹത്തിന്റെ സ്നേഹം ആ വിളിയിലുണ്ട് ❤❤❤❤സുധിചേട്ടാ. Bro❤sis ❤love

    • @kalidph956
      @kalidph956 3 ปีที่แล้ว +3

      👍👍

    • @sasin5563
      @sasin5563 3 ปีที่แล้ว +4

      .
      . .


      . . . ..
      .
      .

      .
      .
      .. .
      .
      .
      .. .
      . .
      . .. .
      .
      .

      . .
      ..
      .
      .
      . . .. .
      . ..
      .
      . . ..
      . .

      .. ...
      .
      ..
      .
      . ...
      ..

      . .
      .
      ....
      .
      .
      . . .
      .
      . .
      . .
      .
      . ...
      .
      .
      ..
      .
      .
      . .
      .. .


      .
      .
      .
      .
      .
      .
      ........
      ......
      ..
      . ..
      ... .
      . . .
      . .
      .
      .
      .
      .. .. .. . . .. .. ..... .
      ..
      .
      ......
      .
      .
      .
      .
      .
      . .. . . . .
      . .
      . . . .
      .
      . .. ........
      .....
      .
      .
      .
      ...
      .
      ..
      ..
      .
      .
      .
      .
      .
      ..
      ..
      .
      . ...
      .
      .
      .
      .
      ..
      ..
      .

      ..
      ..

      . ..
      . . .
      .
      . ....
      ..
      .
      . ......
      .
      .. . ...
      ..
      ..
      .
      .
      .
      . .
      .
      ....
      ..
      ..
      ..
      ....
      ... .
      .

      . .
      .
      .
      ..
      .
      .
      .
      ..
      .
      .. ...
      .



      .
      .. .
      ..
      ..
      ..
      ...
      .
      .
      ... .
      .
      . . . .

      .
      .....
      .
      .
      .
      .
      ....
      ......
      ....
      ..
      . .
      . .
      . . .

      .
      .
      .
      .
      ..
      .. .
      . ..
      .
      .
      ..

      . . . .
      . . .
      .
      .
      ..
      ...
      ..
      ..
      .....
      ....
      .
      .
      . .
      .
      . .. .. ..
      .
      .
      .
      ..
      .
      .
      .
      ..
      ..
      .
      .
      .
      .
      .
      ..

      ..
      .
      .

      .
      .
      .
      .
      .
      ...
      ...
      .
      .
      .
      .
      .
      .
      . . . .
      . ... .
      .
      .
      ....
      ..
      .....
      ...
      .
      ....
      .
      .
      ..
      ..
      .
      . ..
      .
      .
      .

      . .
      ..
      .
      .
      .
      .
      ..
      .
      .
      .... .
      .
      .
      . .
      ..
      ... ...
      .. ..
      ..
      .
      .
      .........
      ..
      ....
      ....
      ...
      ..

      .
      . ..
      .
      . . .. .
      . .
      . .
      ..
      . .
      .
      .
      ...
      . .
      .....
      .
      .
      ...
      .
      . .
      .
      . . .
      .
      . . ..
      .
      .
      .
      ..
      .
      ..
      .
      .
      ...
      .
      ..
      ......
      .
      ....
      .
      .
      .
      ..
      ..
      .
      ..
      ....
      .
      .
      ..
      .
      ...
      ...
      .
      . .
      .
      ..
      .
      . .
      ... .. .... . .
      .
      ..
      .
      ...........
      ...
      ..
      .
      .
      .
      . .
      .
      ... ..
      ....
      . .
      . .. .
      . . .
      .
      .
      ... ...
      .
      .
      .
      .
      ....
      .
      .
      .
      .
      ...
      ...
      ..
      . ..
      . .

      .


      . . . . .. .
      .. ..
      .
      .
      ..
      ...
      .
      ..
      .
      ..........
      ..
      ...
      ..
      ..
      . ..
      .. .
      .
      . . .
      .. . .
      . . . .
      ... .
      .
      .....
      . ..
      .
      .
      ....
      .
      ..
      .
      ..
      .
      ...
      .
      .
      ..

      .
      . .
      .
      .
      ... .
      ......
      .... ...
      ....
      ...
      .
      .
      .
      .
      .
      ....
      .
      ...
      ....
      . . ..
      . . . . . . . . . .
      .
      .
      .
      ......
      ....
      .
      ..... .
      .
      ...
      .
      .
      ....
      .
      ..
      ..
      .
      .......
      ..
      .

      .
      .
      .
      . . . . . . ...
      ...
      ...
      ..
      ..
      ..
      ..
      .
      .
      .
      ..
      ..
      .
      .
      ......
      .
      . .
      . . . .
      . . . .
      . ......
      ..
      ..
      .
      ...
      .
      ..
      ..........
      ..............
      .
      ....
      ...
      .
      ...
      ..
      ..
      .. ..
      . ... . . .
      . . . . . . . . . .. ......
      ...
      .....
      .
      ..
      ......
      .
      ..
      ...
      ..
      ......
      .
      ..
      .
      .
      ....
      .
      ...
      .. . .
      . . ..
      .
      ... .
      .
      ..
      .
      .
      .
      ....
      ....
      .
      .
      .
      ...
      .
      ..
      .
      .
      ........ .
      ..
      .
      . .
      .

      .
      ..
      ..............
      .......
      . .....
      ........
      ...
      .
      ..
      .
      .
      ........
      . .

      .. ... . . ..... .
      ...
      ..
      ...
      ....
      ..
      ....
      ...
      ......
      ....
      .

      .
      . .

      . . . . . . . .
      ...


      .
      .. .. .... .
      ..
      . ....... ..
      ..
      .......
      .......
      .
      . .
      . ... .. . .
      .....
      . . . . . . . . . . .. .
      .... ...... .
      ...
      .
      .
      .
      ...........
      .
      ....
      .
      .
      . .
      ...
      ..... .
      ...
      .... ... . .. .. . . . .. . .. . . . ..
      ..
      ..
      ....
      ..
      .
      .
      ..
      . .
      .....
      .
      .......
      ..
      .
      .
      .
      .
      .
      ..
      . ..
      ..
      ..
      .. ...
      . . . .
      .
      .
      .. ....
      .
      ....
      ....
      ...
      .
      ..
      ....
      .
      .
      ....
      .
      .............

      . .
      . . .
      ..
      . .

      ..............
      .
      .
      ...
      ....
      ...
      .....
      ...
      .
      .
      . .
      .
      ..
      .. . . . .


      . . . ..
      .....
      .....
      ....
      ...
      ......
      ......
      ...
      .......
      ...
      ..
      ..
      ..
      . ...
      .
      . . . ..
      ...
      ..
      ...
      .....
      ..
      ........
      .
      .......
      ..
      .....
      .......
      . .......
      ...
      .

      .
      ....
      ..
      ...........
      ..............
      ..........
      ....
      .....
      .
      ..... . .
      .
      . ... . .

      .. ..
      . .. ...
      .. ..
      ........
      .........
      .
      ..
      ..
      .
      ..
      .....
      .
      ........ . .
      .
      . .. .. ..

      .
      ..
      .
      .....
      .....................
      .....
      ..............
      . ..... . .. .. . .. . . .. . . ...... ... ... ..........
      ..................
      .
      . . . .. . . . .
      .
      . . . .
      .. .. .............
      ..
      ...........

      .
      .
      . .. . .. . .
      . . .. . . ... .
      ..
      ............
      .
      .....
      ........
      .......
      ...............
      ...
      ....
      .. . . .
      . .
      .
      ....
      ..
      .
      ..
      .......
      ....
      ............
      .......
      .
      ......
      ........
      .
      ...
      .. .... ... ............
      ..
      .
      ..
      ....
      ..
      .....
      ..
      ... ..
      ......
      .
      .
      .
      .
      .
      ..
      ....
      .
      .
      . .. . .
      ..
      ......
      .
      ..
      .
      .
      .
      .
      ...
      .........
      ..
      .
      .....
      .
      .......
      ..
      ..........
      .
      ..
      .
      . ....
      . .
      . . ..
      ... ..
      .
      .
      ...
      ..
      ...
      ..
      ......
      ......
      ......
      ..
      ..
      ................... .. . .
      ... .
      .
      ... .. .. ...
      ....
      ...............
      .....
      ..
      ..
      .....................
      ......
      ............... ....
      .

      . .
      .... ...
      .
      .
      ..
      . . ...........
      ..
      ..
      .
      .
      ...........
      . . ..
      .
      .. .. . . . .
      . . . . . . .
      ........... .......
      .
      .
      .....
      ..
      ...
      .
      ......
      .......
      .
      .
      ..
      ....
      .. ..
      . . . . .
      .. . .. . ...
      .
      .
      .
      ....
      .
      .......................
      .
      ........
      .
      .........
      ... ...
      . . .............
      ..........
      .....
      ........ .
      .............. .
      ..
      .. .......
      ....
      .
      ..
      .........
      ............
      ...
      .
      ..
      .......
      ......... . .. . . . . . ...... .............
      ...........
      .......
      ..........
      ....
      ...... ..
      ..
      . . . .
      . ... ...
      ....
      ...... ...
      ..
      .
      .
      ....
      .
      ..
      .
      .
      .
      .
      .
      .........
      ...
      . .... ..
      .. . .
      ......... ......
      ...
      ..
      ....
      ..
      ...
      ........
      ...........
      ..
      .... ..............
      ..
      ..
      ..
      ...
      ....
      ............................ . .
      . . . .
      .......
      ...
      ....
      ...
      .....
      ............
      ...
      ..
      .
      ......
      .
      .....
      ..... .
      ...
      .. . ..
      .
      ............
      .....
      ..
      .......
      ..
      ..
      ........
      ..
      .
      .......
      .........
      .
      ... .... .. . .. .. ..
      .
      ......
      .... .......
      ..
      ..
      .......
      ......
      ..... ..
      . ...
      . . .... ....
      .... ..
      ....................
      ...
      ......
      .. . . .. . . . ... ... ......,.
      .
      .
      .
      ...
      .,.
      ..
      ... . ....
      ...........
      ........,.... ... .
      ... .
      ....,........ ,.... ..,...
      .. ..............
      ... . ....
      . . . . ........... .
      ..
      ...
      .
      ...
      ..
      ... .?
      . .
      . ............ .,..,
      ..,..,.....
      .,.,. . ,
      .
      .,............,. .. ...
      ,......,,,.. . . .. .
      ... ..,........ . .. . . .
      .....
      ....,.,
      ....,. ... .... ..,,,.,.,. ?
      .,.,. . .,
      .,,....... ...

    • @faiasfizzy7616
      @faiasfizzy7616 3 ปีที่แล้ว +1

      Yee

    • @shamnasnas1924
      @shamnasnas1924 3 ปีที่แล้ว

      👍👍

    • @lijokoshy3356
      @lijokoshy3356 3 ปีที่แล้ว

      Fraud sudhikkum fanso

  • @babeeshporur8777
    @babeeshporur8777 3 ปีที่แล้ว +411

    ഷാഫിക്ക് വീണ്ടും വീണ്ടും നിങ്ങൾ ഞെട്ടിക്കുക യാണല്ലോ നി നിങ്ങളുടെ ശബ്ദത്തിൽ ഒരു മൂവിസോങ് കേൾക്കാൻ നല്ല ആഗ്രഹമുണ്ട് ❤❤❤❤❤❤

    • @IFBOFFI
      @IFBOFFI 3 ปีที่แล้ว +2

      അതേ

    • @hafipv
      @hafipv 3 ปีที่แล้ว +2

      Yes

    • @muhammadsajad4657
      @muhammadsajad4657 3 ปีที่แล้ว

      @@hafipv hoi

    • @hafipv
      @hafipv 3 ปีที่แล้ว

      @@muhammadsajad4657 hi

  • @AnushaMartin
    @AnushaMartin 3 ปีที่แล้ว +164

    ഷാഫികയെ പലപ്പോഴും ഒഴിവാക്കി വിടുന്ന പോലെ തോന്നുന്നു😒നല്ല സ്റ്റാൻഡ് ആയിട്ടു പെരുമാറുന്നേം പാട്ടും കോമഡി ഉം എല്ലാം കൊണ്ടും ഷാഫിക്ക അടിപൊളി ആണ് ബാക്കി എല്ലാരെകാളും🥰🥳

  • @anwaranshi2043
    @anwaranshi2043 3 ปีที่แล้ว +153

    അന്ന ശാഫിക്ക സോങ് അടിപൊളി 💓♥️♥️❤️

  • @nadhiya5984
    @nadhiya5984 3 ปีที่แล้ว +933

    എന്തൊക്കെ പറഞ്ഞാലും പാടാനുള്ള കഴിവ് ഒന്നു വേറെ തന്നെയ ഷാഫീക്ക ഉയിറ് ഊഫ് രോമാഞ്ചം❤️❤️❤️

  • @taramadhu6636
    @taramadhu6636 3 ปีที่แล้ว +284

    ഷാഫിക്കാന്റെയും ഷിയാസ് ഇക്കാന്റെയും hair സ്റ്റൈൽ കിടുക്കി ✨️😍

  • @shafeequekota135
    @shafeequekota135 3 ปีที่แล้ว +180

    കൗണ്ടർ ഇത്രയും ആസ്വദിക്കുന്ന ഒരു നടി - നവ്യ ചേച്ചി മാത്രം

    • @snehathomas4684
      @snehathomas4684 3 ปีที่แล้ว +4

      Ichiri over annen thonnunnu

    • @aswanthk5957
      @aswanthk5957 3 ปีที่แล้ว +2

      സന്തോഷ്പണ്ഡിറ്റിനെ കളിയാക്കിയത് moshaym ആയി പോയി

  • @athiraathi8811
    @athiraathi8811 3 ปีที่แล้ว +731

    സ്റ്റാർ മാജിക്‌ super power ശെരിക്കും super തന്നെയാണ്. സ്റ്റാർ മാജക് സ്ഥിരം വ്യൂവേഴ്സ് 🔥🔥👍🏻👍🏻❤️.
    ഓരോ super പവർ എപ്പിസോഡ്സിനും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 🔥🔥

    • @sajirmanayath9969
      @sajirmanayath9969 3 ปีที่แล้ว +5

      വേറെ ഏത് ഷോ കണ്ടാലും കിട്ടാത്ത ഫീലാണ് സ്റ്റാർ മാജിക്‌ കണ്ടാൽ, ഇന്നലെ സൂപ്പർ പവർ കണ്ടേരം എന്റെ പൊന്നോ എജ്ജാതി കോമഡി, പക്ഷെ ഒരു വിഷമമേ ഉള്ളൂ, സ്റ്റാർ മാജിക്‌ 3 ദിവസം മാത്രം എന്നത്, വല്ലാത്ത ഫീലിങ്ങാണ്, എത്രയും പെട്ടെന്ന് 6 ദിവസത്തേക്ക് മാറുമെന്നാണ് അറിഞ്ഞത്, അതിനായി കാത്തിരിക്കുന്നു ‼️‼️‼️‼️

    • @amruthajayan3037
      @amruthajayan3037 3 ปีที่แล้ว

      @@sajirmanayath9969 Athe star magic 6 daysum venam.

    • @anupriya2897
      @anupriya2897 3 ปีที่แล้ว

      @@sajirmanayath9969 💯 something different 🔥🔥🔥🔥

    • @aneeshvpz7531
      @aneeshvpz7531 3 ปีที่แล้ว

      Adipoliya star magic👍👍🙌

    • @sifinashibi6639
      @sifinashibi6639 3 ปีที่แล้ว

      ഞാനും

  • @mformieval4551
    @mformieval4551 3 ปีที่แล้ว +559

    സുധി ചേട്ടന്റെ ചിന്നു വിളി ന്ത് രസാ.. ഏട്ടൻ അനിയത്തികുട്ടിയെ വിളിക്കണ പോലെ 🥰🥰

  • @iamdude1113
    @iamdude1113 3 ปีที่แล้ว +121

    അജുചേട്ടൻ ഷാഫിക്ക സൂപ്പർ 🥰🥰🥰👍👍song

  • @jabirali2165
    @jabirali2165 3 ปีที่แล้ว +183

    ഷാഫി ക ട ഫാൻസ് പവർ കാണട്ടെ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 നീല മുക്കി പൊയ്ക്കോളൂ 🔥🔥🔥🔥🔥❤🔥

  • @yahya5485
    @yahya5485 3 ปีที่แล้ว +807

    അന്ന ശാഫിക്ക സോങ് അടിപൊളി 👍
    അനു❤️ശാഫിക്ക❤️ഷിയാസ്❤️
    അനുമോളെ ഉറക്കം നല്ല ക്യൂട്ട് 😍😂
    നവ്യചേച്ചി പൊളിയാ🔥❤️

    • @Dinesh-s3q2y
      @Dinesh-s3q2y 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html

    • @Ku2vlog
      @Ku2vlog 3 ปีที่แล้ว

      th-cam.com/video/AwoHtv3iiO4/w-d-xo.html

    • @sheheervolog2009
      @sheheervolog2009 3 ปีที่แล้ว +5

      ❤❤❤❤

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +7

      Anu thanku

  • @abdulvarisk.kvaris4218
    @abdulvarisk.kvaris4218 3 ปีที่แล้ว +320

    ഷാഫിക്കയുടെ song സൂപ്പർ 👍👍👍👌👌👌

    • @jomonjomon7280
      @jomonjomon7280 3 ปีที่แล้ว +3

      Ikka. Love you idukki varumbol parayanam

  • @fnf7303
    @fnf7303 3 ปีที่แล้ว +404

    അന്നയുടെ പാട്ട് പൊളിച്ചു. നല്ല voice. നല്ല രസം ഉണ്ട് കെട്ടിരിക്കാൻ. എന്നും ഇങ്ങനെ ഓരോ പാട്ട് പാടൂ അന്നാ 😍

    • @saruapm6764
      @saruapm6764 3 ปีที่แล้ว

      Qq⁰

    • @smallangeles8653
      @smallangeles8653 3 ปีที่แล้ว +9

      🥰🥰👍 very sweet ഇനി ഷാഫിക്കയും അന്നയുംകൂടി ഒരു song

    • @smallangeles8653
      @smallangeles8653 3 ปีที่แล้ว +4

      അതു പൊളിക്കും 👍👍

    • @lincylincy8439
      @lincylincy8439 3 ปีที่แล้ว +3

      Valare nalla voice and nannayi paadunund...kurach confidence koody undel playback singer akaanulla kazhiv und ❤️🔥

    • @RoLeXGameing03
      @RoLeXGameing03 3 ปีที่แล้ว

      Nyzz👍

  • @nisarshapattambi3989
    @nisarshapattambi3989 3 ปีที่แล้ว +48

    നില്ല് നില്ല് സോങ് ഡാൻസിൽ ബിനുവും അസീസും കളിച്ചത് സൂപ്പർ. പിന്നാമ്പുറ കാഴ്ചകൾ ഒരു രക്ഷയില്ല. ഷാഫിക്കയും ഷിയാസും അടിപൊളി. അന്നയുടെ പാട്ട് കിടിലൻ

  • @lijisunil9091
    @lijisunil9091 3 ปีที่แล้ว +292

    അനുക്കുട്ടി എന്ത് cute ആണ് 😍😍. അനു പണ്ടത്തെ പോലെ കുറച്ചുകൂടി active ആവണം. നിങ്ങളൊക്കെയാണ് ഈ show ഇവിടെ വരെ എത്തിയതിൽ കാരണം👍

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +23

      Active ayal chilar varum over anann pqranj coment ida

    • @semaamina4685
      @semaamina4685 3 ปีที่แล้ว +20

      വല്ലാത്തൊരു മുഹബത്താണ് അനുകുട്ടി യോട്

    • @rahulmaaran3167
      @rahulmaaran3167 3 ปีที่แล้ว +3

      Ellarum engne pokkunatha nallthu

  • @bucketmallu1469
    @bucketmallu1469 3 ปีที่แล้ว +634

    കേരള ടെലിവിഷൻ ചരിത്രത്തിൽ ഐഡിയ സ്റ്റാർ സിംഗറിന് ശേഷം ഒരുപാട് ജനപ്രീതി നേടിയ ഒരു പ്രോഗ്രാം സ്റ്റാർ മാജിക് മാത്രമാണ്..👌❤

    • @sweet-jv7cm
      @sweet-jv7cm 3 ปีที่แล้ว +18

      Ath shariya oru timil star singer mye adict arnu ellrm

    • @സമർപ്പണം-വ2ഹ
      @സമർപ്പണം-വ2ഹ 3 ปีที่แล้ว +28

      ആഴ്ചയിൽ ഒരു ദിവസം മാത്രം ഉണ്ടായിരുന്ന ചിത്രഗീതം, ദൂരദർശനിൽ .ഞായറാഴ്ച 4 മണിക്ക് ഒരു സിനിമ കാത്തിരിപ്പാരുന്നു ഒരു തലമുറയുടെ . വൈകുന്നേരം 4 മണിക്കുമുമ്പായി ടി വി എടുത്ത് ആ വീട്ടുകാരു പുറത്ത് വയക്കും അഞ്ചെട്ട് കുടുംബക്കാരവരുന്നത് ഞായറാഴ്ച സിനിമ കാണാൻ എന്റേ അച്ഛനും അമ്മയൊക്കെ മണ്ണിലിരുന്ന കാണാറ് മുറ്റത്തും നിറച്ച് ആളാണ്. കുറെ പിളേളരും ക്രിക്കറ്റ് കളിച്ചു നടക്കുന്ന😂. ഇന്നത്തെ ദൂരദർശനും ടിവിയും ഒക്കെ ഈ കയ്യിലുളള ഫോണാണ്. ഒരു കാലഘട്ടത്തിലെ കാത്തിരിപ്പാരുന്നു മടൽ ബാറ്റിൽ MRF എന്നെഴുക്കുന്ന ഞങ്ങടെ കാലം.

    • @nebinjohns798
      @nebinjohns798 3 ปีที่แล้ว +14

      Bigg Boss, Comedy stars,Comedy Supernite,Comedy Ulsavam,Uppum Mulakum,Top singer 😎

    • @akhilgehlot6941
      @akhilgehlot6941 3 ปีที่แล้ว +6

      Comedy Stars Season 1

    • @sajirmanayath9969
      @sajirmanayath9969 3 ปีที่แล้ว +15

      യെസ്. ഐഡിയ സ്റ്റാർ സിങ്ങർ അതൊരു ട്രെൻഡിംഗ് ആയിരുന്നു, അതിനെ കേരളത്തിന്‌ പുറമെ വിശേഷത്ത് വരെ ഫാൻസ്‌ ഉണ്ട്, ടെലിവിഷൻ റേറ്റിംഗിൽ നമ്പർ 1 ആണ് സ്റ്റാർ മാജിക്‌🔥🔥🔥🔥🔥‼️‼️‼️‼️‼️

  • @rizil.saleem_9433
    @rizil.saleem_9433 3 ปีที่แล้ว +117

    Shiyasinte new hairstyle pollichu😘

  • @haritha_hari20036
    @haritha_hari20036 3 ปีที่แล้ว +25

    Anukuttyi onuoode Active avannam...anu uyir..😍Thangu ❤❤❤all members ishttam 😍star magic uyir 😍

  • @aslamanolil9972
    @aslamanolil9972 3 ปีที่แล้ว +69

    Innathe surprise ath പ്വോളിച്ചു... സർപ്രൈസ് തരുന്നതിൽ പണ്ടേ സ്റ്റാർ മാജിക്‌ നു ഒരു പ്രത്യേക ത്രില്ല.. നാട്യങ്ങളില്ലാത്ത സകല കലാ വല്ലഭൻ അജു വർഗീസ് 😍😍😍😍

  • @fahmidathasleem152
    @fahmidathasleem152 3 ปีที่แล้ว +195

    എന്നെപോലെ bloopers വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടവരുണ്ടോ (Anu and Anna 😂)

  • @anshadk3622
    @anshadk3622 3 ปีที่แล้ว +136

    അന്ന ചേച്ചിയുടെ പാട്ട് നല്ല രസണ്ടായിരുന്നു നല്ല ഫീൽ ആയിരുന്നു കേൾക്കാൻ ❤️

  • @Kozhikkodens
    @Kozhikkodens 3 ปีที่แล้ว +126

    അന്ന നന്നായി പാടി 🔥
    ഷാഫിക്കാന്റെ കൂടെ ഒരു duet പാടിയാൽ പൊളിക്കും

  • @midlajtn3864
    @midlajtn3864 3 ปีที่แล้ว +2258

    ഇത്രയേറെ ജനപ്രീതി നേടിയ വേറെ ഒരു ഷോ കേരളത്തിൽ ഉണ്ടാവില്ല star magic power💥😘

  • @babushameerbabushameer1267
    @babushameerbabushameer1267 3 ปีที่แล้ว +61

    സ്റ്റർമാജിക് എന്നും.staran.എല്ലാവരും 👌ഷാഫി.ഒരു രക്ഷയുമില്ല പൊളിച്ചു.അനുപ് സാർ നിങ്ങൾ.ഒരു സംഭവമാണ് 🤣💯💯👌👌

  • @yoursubscriber5729
    @yoursubscriber5729 3 ปีที่แล้ว +102

    അജു വർഗീസ്നെ ഒന്ന് കൊണ്ടുവരണേ എന്ന് ഉണ്ടായിരുന്നു.ഇപ്പോ മനസ്സറിഞ്ഞ് അദെഹതെയും കൊണ്ടവന്നു.Tnx അനൂപ് ചേട്ടാ ☺️

  • @SadiqAli-op4hl
    @SadiqAli-op4hl 3 ปีที่แล้ว +72

    അജു സൂപ്പർ... ഓണം എപ്പിസോഡിനേക്കാൾ സൂപ്പറായിരുന്നു.... അജു വിനെ വിടരുത് സ്റ്റാർ മാജിക്കിന് മുതൽക്കൂട്ടാണ് അജു.... ഇടക്കിടക്ക് കൊണ്ടുവരണം,

  • @ayshaayshu1881
    @ayshaayshu1881 3 ปีที่แล้ว +473

    ഷാഫിക നിങ്ങളെ പാട്ട് ഒരു രക്ഷയും ഇല്ല 😍😍

    • @sajeebmuhammedhaneefa2969
      @sajeebmuhammedhaneefa2969 3 ปีที่แล้ว

      Mkmmmkmmmmmllĺszcyrew eeeewwwwaaaaaqqqqqqqsertrtrrttttttuhuuuuiiiioopmmbzvnvvvvbbl99knnjhhhhhnnmmjjj

    • @arjunn8422
      @arjunn8422 3 ปีที่แล้ว

      ഷാഫി നല്ല comedian ആണ്. എന്നാൽ അത്ര നല്ല സിങ്ങർ ഒന്നുമല്ല.

    • @nabhanshamsudheen2556
      @nabhanshamsudheen2556 3 ปีที่แล้ว +4

      @@arjunn8422 ningal eath shafine kurichaan parayunnath😂😂😂

    • @rashidv9437
      @rashidv9437 3 ปีที่แล้ว +3

      @@arjunn8422 താങ്കൾക്ക് ആളു മാറി പോയതാണോ 😄

    • @shafich3602
      @shafich3602 3 ปีที่แล้ว +1

      @@arjunn8422 ningo yed logath iled🤣🤣🤣🤣🤣🤣 ithre nalla kalakaarane അങ്ങനെ യ parayan pattune

  • @abbasmundakkal9485
    @abbasmundakkal9485 3 ปีที่แล้ว +233

    ഷാഫിക്കാ new ഹെയർ സ്റ്റൈൽ അടിപൊളി ❤❤❤

  • @asnafarha3461
    @asnafarha3461 3 ปีที่แล้ว +126

    ഇന്ന് കൂടുതൽ ചിരിച്ചിട്ടുണ്ടേൽ അത് ഷിയാസ്‌ക്കാൻ്റെ പാട്ട് ഒന്നുകൊണ്ട്മാത്രം😹😹😹 സൂപ്പർ❣️❣️

  • @syamsajeev
    @syamsajeev 3 ปีที่แล้ว +70

    അന്നയുടെ പാട്ടാണ് ഈ എപ്പിസോഡിൻ്റേ ഹൈലൈറ്റ് 😍

  • @fasalzayan4572
    @fasalzayan4572 3 ปีที่แล้ว +107

    ഷിയാസ് കാ ഷാഫിക്ക സ്റ്റൈൽ പൊളി 👍👍👍

  • @afsalkhan4778
    @afsalkhan4778 3 ปีที่แล้ว +118

    ഈ റിനീഷ്യേയൊക്കെ മാറ്റി ആ dayanaye കൊണ്ടുവരൂ. അജു പൊളിച്ചു

    • @judesondavid3000
      @judesondavid3000 3 ปีที่แล้ว +8

      അതേ...ഡയാന അടിപൊളി ഗെയിം പ്ലെയാണ്..നല്ല കമ്മിറ്റമന്റാണ് ഗെയിം നോട്..അസീസ്ക്കയുടെ ടീം കൂടി ആണേൽ പൊളിയാണ്

  • @shabeere8754
    @shabeere8754 3 ปีที่แล้ว +77

    Shiyas, shafi അടിപൊളി ലുക്ക്‌ എപ്പോഴും വേണം

  • @sanalbhaysanal7654
    @sanalbhaysanal7654 3 ปีที่แล้ว +71

    എന്റെ പൊന്നോ ഷിയാസ് ഇക്ക നിങ്ങടെ song ചിരിച്ചു ചത്തു 😂😂😂

  • @akhil.0075
    @akhil.0075 3 ปีที่แล้ว +93

    സുധിച്ചേട്ടന്റെ പൊന്നു മോന് ❤HAPPY BRITHDAY ❤LOVE YOU ❤❤

  • @HaseenaBasheer7786
    @HaseenaBasheer7786 3 ปีที่แล้ว +98

    നവ്യ നമ്മളും കൂർഗിളൂല്ലദാ Ead സ്ഥാലത്ത വന്നദ് നമ്മളും സ്റ്റാർ മാജിക്ക് മുടങ്ങാടെ കാണാറുണ്ട് എല്ലാവരെയും ഭയങ്കര ഇഷ്ട ❤️

  • @fidhafidha2705
    @fidhafidha2705 3 ปีที่แล้ว +184

    അന്നു ഉറക്കം poli👌😃 naviya ചേച്ചി poli 👌safikka ചോർക് അയിന് 👌💖🥰എല്ലാരും polichu denss poli👌🥰🔥🔥

  • @shaijushaiju4942
    @shaijushaiju4942 3 ปีที่แล้ว +67

    ശരിക്കും നവ്യ ചെയ്ത കാര്യം നല്ലതാണ് ഡ്രൈവർമാർക്ക് ഉറക്കം വരും പക്ഷേ കൂടെ ഇരിക്കുന്നവർ അവർ ഉറക്കവും

  • @rinujoseph5945
    @rinujoseph5945 3 ปีที่แล้ว +92

    എപ്പിസോഡ് പൊളിച്ചു. നവ്യ ചേച്ചി തിരിച്ചു വന്നു ഹാപ്പി. ശ്രീവിദ്യ പൊളിച്ചു മുത്തുമണി ഉയിർ. # AKSC

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +199

    സ്റ്റാർ മാജിക്കിൽ ഗെയിമുകൾ കണ്ടുപിടിക്കുന്ന ആളെ ബുദ്ധി അപാരം തന്നെ ആ ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...!!🤩💖

    • @Dinesh-s3q2y
      @Dinesh-s3q2y 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +164

    ഇന്ദ്രൻസ് ചേട്ടനെ ഗസ്റ്റ് ആയി കൊണ്ട് വരണം എന്ന് ആഗ്രഹിക്കുവർ ഇവിടെ പവർ കാണിക്കു സഹോസ്‌ 🖤🖤🖤🖤

  • @createtraveller3912
    @createtraveller3912 3 ปีที่แล้ว +101

    അജുന്റെയും കൂടുതൽ രസം തോന്നിയത് ഷാഫിക്ക സോങ് and മമ്മൂട്ടി സ്റ്റൈൽ ❤❤❤❤

  • @Meenakshy78
    @Meenakshy78 3 ปีที่แล้ว +102

    അയ്യേ റിനിഷയുടെ പാട്ടിനെ ആരും mind ചെയ്തില്ല🤭🤭🤭🤭 സിയാസിക്കാ powli❤❤❤❤❤

    • @aminaharshana964
      @aminaharshana964 3 ปีที่แล้ว +6

      Crct aannn athine vegam parannayakatte

  • @sajuslinu6590
    @sajuslinu6590 3 ปีที่แล้ว +74

    അജു ചേട്ടനും നവ്യ ചേച്ചിയെ പോലെ തന്നെ പെട്ടെന്ന് സ്റ്റാർ മാജിക്‌ മെമ്പർ ആയി.. 🥰

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +4449

    സ്റ്റാർ മാജിക് എപ്പോഴും യൂട്യൂബിൽ മാത്രം മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട്..?😌💫

  • @sreenathsree3545
    @sreenathsree3545 3 ปีที่แล้ว +15

    ബിനു ചേട്ടനെആരൊക്കെ കുറ്റം പറഞ്ഞാലും കുഴപ്പമില്ല...ബിനു ചേട്ടന്റെ ഒറ്റ കൗണ്ടർ മതി അതൊക്കെ ആവിയായി പോകാൻ..അത്രയും പവർ ഫുൾ കൗണ്ടറാ ബിനു ചേട്ടൻ ഉയിർ 😍😍😍❤❤

  • @yadunathk8388
    @yadunathk8388 3 ปีที่แล้ว +116

    ഷിയാസിക്കയുടെ കൂടെ പാട്ടുപാടാൻ അനുക്കുട്ടിയെ വിളിക്കു lakshmi. കുറച്ചു cute moments കാണാമായിരുന്നു 👍👍👍😍

  • @adwaith2837
    @adwaith2837 3 ปีที่แล้ว +86

    *അജു വിചാരിച്ച പോലെയല്ല നമ്മളെ കുറേയധികം ചിരിപ്പിച്ചു 🤩😍*

  • @dream.8.3
    @dream.8.3 3 ปีที่แล้ว +95

    ഷിയാസ് ക്കാന്റെ പാട്ട് ടീമിന്റെ പാട്ടിനേക്കാളും സൂപ്പറാ ☺️പാവം ഷിയാസിനെ ഒന്ന് പാടാൻ പോലും സമ്മതിക്കൂല അപ്പോയെക്കും തൊടങ്ങി അടിയും ഇടിയും 😇ഷിയാസ്ക്കാ ഇങ്ങള് പാടിക്കോളിട്ടോ 👌👌👏👏👏

    • @sivajithcr7850
      @sivajithcr7850 3 ปีที่แล้ว +13

      Shiyaskka masaalla maranamass ആണ് 🔥🔥

    • @minimol697
      @minimol697 3 ปีที่แล้ว +2

      ഇക്ക മുത്താണ്

  • @meldypaul3923
    @meldypaul3923 3 ปีที่แล้ว +80

    എപ്പിസോഡ് കൊള്ളാം അജു നവ്യ പൊളി 💝ഷിയാസ് ഷാഫിക്ക അന്ന കിടു . റിനിഷയെ മാത്രം അഡ്ജസ്റ്റ് ചെയ്യാൻ നോക്കി but ഇഷ്ടപ്പെടാനേ പറ്റുന്നില്ല. എന്തോ നല്ല ഓവർ ആയിട്ട് തോന്നുന്നു. ബാക്കിയൊക്കെ ഒക്കെ. 👍👍

  • @akkisnet
    @akkisnet 3 ปีที่แล้ว +135

    ശാഫിക്കന്റെ താടിയിലും കൂടി ഡെകറേഷൻ വരാനുണ്ട്😀അതു കൂടി ആയാൽ പൊളിക്കും

    • @FlavorHeavenOfficial
      @FlavorHeavenOfficial 3 ปีที่แล้ว

      Hai bro I really like your comment👍😘,100 sub ആകാൻ എനെ സഹായിക്കാമോ.😔😔😔....

  • @najafathima1509
    @najafathima1509 3 ปีที่แล้ว +107

    ഷിയാസ് കാക്കു ലുക്കിൽ ആണല്ലോ❤
    ഷിയാസ് ഉണ്ടെങ്കിൽ അത് വേറെ level ആണ് episode👯

    • @sivajithcr7850
      @sivajithcr7850 3 ปีที่แล้ว +4

      Shiyaskka എപ്പോഴാണ് look il അല്ലാത്തത് , ഇക്ക is always in super power look🔥🔥

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +7612

    എപ്പിസോഡ് പഴയപോലെ എല്ലാ ദിവസവും വേണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ 🤔🤔😎😎😎

    • @jaisonjames3016
      @jaisonjames3016 3 ปีที่แล้ว +25

      Yes

    • @amalraj2499
      @amalraj2499 3 ปีที่แล้ว +17

      Yes

    • @richardeden8682
      @richardeden8682 3 ปีที่แล้ว +13

      Yes

    • @muhammadrabeehullamuhammed7520
      @muhammadrabeehullamuhammed7520 3 ปีที่แล้ว +9

      Aaa

    • @midlajtn3864
      @midlajtn3864 3 ปีที่แล้ว +32

      എല്ലാദിവസവും ബുദ്ധി മുട്ടാണ്. കാരണം എല്ലാവർക്കും പല തിരക്കുകളും ഉണ്ടാവും.

  • @vinodek1931
    @vinodek1931 3 ปีที่แล้ว +16

    Binu chettante tholilum madiyilumayi kidannurangunna 2 aniyathikuttikal..!! it shows how much they love and how much he loves them back.

  • @farhanpadanilam1147
    @farhanpadanilam1147 3 ปีที่แล้ว +159

    നിങ്ങൾ ഇങ്ങനെ ഫാസ്റ്റ് ആക്കി അപ്‌ലോടിയാൽ വ്യാജന്മാർ കൊണ്ട് പോകില്ല ❤❤❤

  • @Foodiello
    @Foodiello 3 ปีที่แล้ว +630

    പ്രതീക്ഷിക്കാത്ത സമയത്ത് അപ്‌ലോഡ് ചെയ്ത് സർപ്രൈസ് തരുന്ന uploader മാമനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😌🤩🤩

    • @musharafsha6248
      @musharafsha6248 3 ปีที่แล้ว +3

      power guys

    • @FOOTALKS
      @FOOTALKS 3 ปีที่แล้ว +3

      അപ്‌ലോഡ് ചെയ്യുന്ന ടൈം മാറി മാറി വരും കാരണം യൂട്യൂബ് വെരിഫിക്കേഷൻ ചിലപ്പോൾ മണിക്കൂറുകൾ എടുക്കും. ആയതുകൊണ്ട് കറക്റ്റ് സമയം ഇടാൻ പറ്റില്ല

    • @fayis7122
      @fayis7122 3 ปีที่แล้ว

      😃😃

    • @Ku2vlog
      @Ku2vlog 3 ปีที่แล้ว

      th-cam.com/video/AwoHtv3iiO4/w-d-xo.html

    • @shuhaib1662
      @shuhaib1662 3 ปีที่แล้ว +1

      പ്രതീക്ഷയോടെ ഇരിക്കുന്ന സമയം വരികയും ഇല്ല 😄

  • @shahulhameed5219
    @shahulhameed5219 3 ปีที่แล้ว +112

    എല്ലാ എപ്പിസോഡും ഷിയാസ് അവസാനം പൊളിച്ചടക്കും സൂപ്പർ

  • @marvi9943
    @marvi9943 3 ปีที่แล้ว +108

    ശ്രീവിദ്യ, ഷിയാസ്, ബിനു ചേട്ടൻ...കോംബോ😘😘😘🔥🔥❤️❤️❤️❤️ഒരേ..... പൊളി 😘😘😘😘😘😍💥💥💥❤️🥰🥰🥰🥰

  • @ponnuponnu5384
    @ponnuponnu5384 3 ปีที่แล้ว +61

    അനൂപ് ചേട്ടാ ഒരുപാട് നന്ദി ഉണ്ട് ഇത്രേം നല്ല ഒരു pgrm ഞങ്ങൾക്ക് സമ്മാനിച്ചതിന് 😍. തങ്കു ഇഷ്ട്ടം എന്നും എപ്പോഴും

  • @sajivava-ol4jy
    @sajivava-ol4jy 3 ปีที่แล้ว +236

    എല്ലാവരും ഉറങ്ങുന്നത് കണ്ട് ചിരിച്ചു 🤣🤣🤣പിന്നെ നമ്മടെ ശാശു ഉറങ്ങിയെണിച്ച് ഓടുന്നത് കണ്ട് ചിരിച്ചു ചത്തു 🤣🤣🤣😂👍

  • @abdulvarisk.kvaris4218
    @abdulvarisk.kvaris4218 3 ปีที่แล้ว +471

    ഷിയാസ് കരീമിനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 🤩😍

    • @sivajithcr7850
      @sivajithcr7850 3 ปีที่แล้ว +9

      Shiyaskka massanu🔥🔥 pwoliyaanu❤️❤️ തകർപ്പൻ ആണ്😀👍

  • @reneezmhd
    @reneezmhd 3 ปีที่แล้ว +45

    എന്തുപറഞ്ഞാലും ഷാഫി ikka പൊളിച്ചു

  • @akshay_seena
    @akshay_seena 3 ปีที่แล้ว +44

    തങ്കു :- അനു.. നിനക് ഉറങ്ങാൻ അല്ല ഫ്ളവർവേസ് ശമ്പളം തരുന്നത്..
    ഫ്ലവേഴ്സ് :- ഞങ്ങക്ക് അതും കാണിച്ച് കാശുണ്ടാക്കാൻ അറിയാം.......❣️❣️❣️😁😁😁😁

  • @siyadkunjan3269
    @siyadkunjan3269 3 ปีที่แล้ว +72

    Chinnu Chechi 💞💞💞 Shiyas ikka ❤️❤️❤️ Shafi Ikka💞💞💞 Uyir 💞💞💞

  • @AmmeEnteAmme
    @AmmeEnteAmme 3 ปีที่แล้ว +35

    അന്ന സൂപ്പർ ആയിട്ട് പാടി 😍😍😍💐.
    Binu അടി മാലി സുധി ചേട്ടനെ ഒരുപാട് അങ്ങ് കളിയാക്കുന്നു 😏.
    അജു വര്ഗീസ് നവ്യ ചേച്ചി സൂപ്പർ 🌹♥️♥️

  • @marvi9943
    @marvi9943 3 ปีที่แล้ว +82

    ഷിയാസേ... മുത്തേ... പ്വോളിച്ചു....💥💥💥 സൂപ്പർ ആയിരുന്നു പാട്ട് 🥰🥰🥰🥰🥰അനു കൂടെ ഉണ്ടായിരുന്നേൽ കോംബോ പൊളിച്ചേനെ... 🥰🥰🥰🥰

  • @haridev7328
    @haridev7328 3 ปีที่แล้ว +83

    അന്നയുടെ പാട്ടു വളരെ നന്നായിട്ടുണ്ട് ❤️. എനിക്ക് ഒരുപാടു ഇഷ്ടമായി 🥰🥰🥰

  • @abupaablo7766
    @abupaablo7766 3 ปีที่แล้ว +54

    Azeezkka👌 binuettan✌️shiyaskka ❤️
    Lakshmi 😘😘

  • @soumyajebi6374
    @soumyajebi6374 3 ปีที่แล้ว +487

    ഷാഫിക്കയുടെ പാട്ട് കണ്ണ് അടച്ചിരുന്ന് കേൾക്കണം. അത് ഒരു പ്രതേക ഫീലാ 🥰🥰🥰🥰🥰🥰

  • @mohammedjahfer6006
    @mohammedjahfer6006 3 ปีที่แล้ว +93

    58:00 bineesh ഓവർ ആകണ്ട...
    ഷാഫിക്ക പറഞ്ഞതും കോമഡി ആയിട്ടാ...

    • @jmathew3942
      @jmathew3942 3 ปีที่แล้ว +3

      Athe, Shafikku feel ayi. Bineesh, ithu Star magic anu, Shaffikku fan power orupadu undu!

    • @sruthimohan4552
      @sruthimohan4552 3 ปีที่แล้ว +2

      I like it so much....

    • @mohammedjahfer6006
      @mohammedjahfer6006 3 ปีที่แล้ว

      @@sruthimohan4552 enthonn 🙄🙄

    • @ClearExplain
      @ClearExplain 3 ปีที่แล้ว

      👍

    • @mohammedjahfer6006
      @mohammedjahfer6006 3 ปีที่แล้ว +1

      @@jmathew3942 അതാണ് 🔥🔥

  • @engineer9458
    @engineer9458 3 ปีที่แล้ว +143

    ബിനു ചേട്ടാ കൗണ്ടർ സൂപ്പർ👍😆 അജു നവ്യ അടിപൊളി 👍 അനു ശ്രീ വിദ്യ അന്ന ശശു ഉറക്കം🥱😆എല്ലാവരും പൊളി👍👍👍🔥

  • @ശക്തികലാഭവൻ
    @ശക്തികലാഭവൻ 3 ปีที่แล้ว +71

    Anna ❤❤❤
    ഡാൻസ് വേറെ ലെവൽ
    സോങ് സൂപ്പർ ❤❤❤
    നല്ലൊരു ഓൾ റൗണ്ടർ ❤

  • @aydhinaydhuz1103
    @aydhinaydhuz1103 3 ปีที่แล้ว +53

    Navya യുടെ Entry Song ടീവി യിൽ പരമ സുന്ദരി... യൂട്യൂബിൽ ചിക്കിനി ചമ്മേലി 😝😝😝

    • @shivashivaa2001
      @shivashivaa2001 3 ปีที่แล้ว +4

      Parama sundari songinu pinnem dance kalichu, appo copy right issue undaville aavoo🤔

    • @aydhinaydhuz1103
      @aydhinaydhuz1103 3 ปีที่แล้ว +2

      @@shivashivaa2001 njnum aloojichu🙄

    • @ajiththomas4598
      @ajiththomas4598 3 ปีที่แล้ว

      Pakshe vaa thurann olakkaku adikan thonnum myrr character 😒

  • @chanthutkl
    @chanthutkl 3 ปีที่แล้ว +56

    🥰💞 ഷാഫിക്ക ഏത് പാട്ട് പാടിയാലും പൊളിയാണ് 🔥😍🥰
    ഐഷു 💞🥰 ഇപ്പോൾ സ്റ്റാർ മാജിക്കിന് 💯 പൂർണ്ണതയായി
    ഷിയാസിന്റെ മുത്തെ സത്തെ 😆😆🥰

  • @arun63
    @arun63 3 ปีที่แล้ว +253

    താടി വന്നാൽ വേറെ ലെവൽ ലുക്ക്‌ ആകും
    ഷിയാസിക്ക 😇🔥

    • @sivajithcr7850
      @sivajithcr7850 3 ปีที่แล้ว +3

      Yeah mwone താടിയും mudiyoke വന്നാൽ ഇക്ക പഴയത് പോലെ look aavum🔥🔥🔥🔥

    • @nivedvinod12
      @nivedvinod12 3 ปีที่แล้ว +4

      ഇപ്പളും വല്യ കുഴപ്പം ഒന്നും ഇല്ലാ 😀😀

    • @binoybenny1
      @binoybenny1 3 ปีที่แล้ว +2

      Ikka pwoliii alley

    • @muhammadshereef8834
      @muhammadshereef8834 3 ปีที่แล้ว

      ഈ ലുക്ക് ആണ് പൊളി

    • @minimol697
      @minimol697 3 ปีที่แล้ว

      Athe ckorkavum😘

  • @cricinfo1476
    @cricinfo1476 3 ปีที่แล้ว +169

    ഷാഫിക് സിനിമ യിൽ പാടാൻ അവസരം കൊടുക്കണം, നല്ല sound ആണ് പുള്ളിയുടെ 😊

    • @shamseerpc8393
      @shamseerpc8393 3 ปีที่แล้ว

      Angnatha local paribadikonum Shafi padilla 😁

  • @nehidhanechus3523
    @nehidhanechus3523 3 ปีที่แล้ว +43

    പേര് പോലെ തന്നെ എന്തൊരു എനർജി യാണ് സൂപ്പർ പവർ ഇപ്പൊ ഇത് കാണാതെ പറ്റില്ല.
    ഷിയസിക വന്നല്ലോ ഇനി കറ് കത്തിയാൽ എനിക്ക് പുല്ല 🤭😀😀🔥🥰🥰🥰🥰🥰❤️
    ഷിയാസ് ഇക്കാ ഒന്നൂടെ ലുക്കയിട്ടുണ്ട് m
    🥰❤️❤️🥰

  • @rinxvlogs2080
    @rinxvlogs2080 3 ปีที่แล้ว +91

    Bloopers al പൊളി 😍🔥 ഇനിയും എല്ലാ എപ്പിസോഡുകളിലും അതിന്റെ bloopers വേണം എന്നുള്ളവർ ലൈക്‌ അടിച്ചു പൊട്ടിക്ക് 👍😘❤😍

  • @asharafp6693
    @asharafp6693 3 ปีที่แล้ว +75

    ഷിയാസ് പാട്ട്‌ പാടിയപ്പോ.സുധി ചേട്ടന്റെ പ്രകടനം😄 കണ്ട് ചിരിച്ച് ചിരിച്ച് മടുത്തു...😅😂😂😂കൊല്ലം സുധി🔥🤩🤗

  • @bhavanan9445
    @bhavanan9445 3 ปีที่แล้ว +304

    അസീസീക്ക ❤
    ഗെയിം ആയാലും ഡാൻസ് ആയാലും സ്കിറ്റ് ആയാലും കട്ട സപ്പോർട്ട് ആയാലും കൌണ്ടർ ആയാലും ഇവിടെ ഓകെ ആണ്...

  • @baijussworld6929
    @baijussworld6929 3 ปีที่แล้ว +89

    തങ്കു മുത്ത് പൊളിച്ചു.anukutty shiyas...പൊളിച്ചു

  • @anjalisajeevkumar3136
    @anjalisajeevkumar3136 3 ปีที่แล้ว +124

    നവ്യ ചേച്ചിയുടെ വർത്തമാനം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്🥰

    • @vibilraj5050
      @vibilraj5050 3 ปีที่แล้ว +1

      Ipo full chalapu aa. Aa aju vine samsarikyan vidunila.
      Bore ipo