HOW TO PRINT AYUSHMAN BHARATH HEALTH INSURANCE CARD- ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പ്രിന്‍റ് ചെയ്യുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 34

  • @1238180
    @1238180 2 ปีที่แล้ว +2

    Insurence ഇതുവരെയും എടുക്കാത്തവർക് പുതിയ card എങ്ങിയെടുക്കാൻ കഴിയും

  • @amruthalayam_empire
    @amruthalayam_empire 2 ปีที่แล้ว

    നിലവിൽ pdf ഫയൽ ലഭിക്കാൻ ഒരു രൂപ പോലും ചിലവാക്കേണ്ട ആവിശ്യം ഇല്ല 3rd പാർട്ടി വെബ്സൈറ്റ് മുകന്തരം ആയതിനാൽ ആണ് ഇതിൽ പേയ്‌മെന്റ് ആകുന്നത്. നിലവിൽ നോർമൽ pvc, or lamination ചാർജ് മാത്രേമേ ആകുക ഉള്ളു UTIITSL PMJAY center ബന്ധപ്പെട്ടാൽ

  • @amruthalayam_empire
    @amruthalayam_empire 2 ปีที่แล้ว +1

    PMJAY PROJECT UTIITSL എന്നാ കമ്പനി ആണ് ഇപ്പോൾ നടപ്പിലാക്കുന്നത്

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      പൂർണമായും അവർ നടപ്പിലാക്കുന്നു എന്നല്ല അവർ ഭാഗമാണ് എന്നു മാത്രമാണ്

  • @SNDOTSvlogs
    @SNDOTSvlogs 2 ปีที่แล้ว

    പുതിയ arogiya ഇൻഷുർ കാർഡ് engane എടുക്കാം എവിടാ പോകേണ്ട

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      നിലവിൽ അംഗം ആയ കുടുംബം ഉള്ളവർക്ക് മാത്രമാണ് ഉള്ളത്.. അതിനു അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പോയാൽ മതി

  • @manojarya4153
    @manojarya4153 2 ปีที่แล้ว

    Next video ഉണ്ടെന്ന് പറഞ്ഞിട്ട് 3 ആഴ്ചയായി, പെട്ടെന്നു ഇടുമോ?

  • @thamarassary
    @thamarassary 2 ปีที่แล้ว

    പുതിയ ആളുകളെ ഇപ്പോൾ ചേർക്കുന്നുണ്ടോ

  • @sreejanasevakendram9083
    @sreejanasevakendram9083 2 ปีที่แล้ว

    how to take pan card pls snd a vedeio

  • @abhilashtp83
    @abhilashtp83 2 ปีที่แล้ว +1

    ആയുഷ്മാൻ ഭാരത് പുതിയ അക്കൗണ്ട് എങ്ങനെയാണ് ക്രിയേറ്റ് ചെയ്യേണ്ടത് അതിൻറെ വീഡിയോ ഒന്ന് ഇടുമോ...?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 2 ปีที่แล้ว

      ഇപ്പൊ ചെയ്യാന്‍ പറ്റില്ല കൂടുതല്‍ അറിയാന്‍ എന്‍റെ ചാനലില്‍ PMJAY യുടെ കുറെ വെടിഒസ് ഉണ്ട് അത് കണ്ട സംശയം തീര്‍ക്കൂ

  • @amruthalayam_empire
    @amruthalayam_empire 2 ปีที่แล้ว

    നിലവിൽ ഒരു കുടുബത്തിൽ 4പേർക്കും ഈ കാർഡ് ലിസ്റ്റിൽ ഉണ്ടങ്കിൽ ഇ വെബ്സൈറ്റ് വഴി എടുക്കാൻ പറ്റില്ല കാരണം. കുടുംബത്തിലെ ഒരാളുടെ നമ്പർ ആണ് pmjay യിൽ ലിങ്ക് ചെയ്തിരിക്കുന്നത്

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      തെറ്റായ ധാരണ ആണ്. ഒരു നമ്പറിൽ തന്നെ 3 ൽ അധികം കാർഡുകൾ ഞാൻ പ്രിന്റ് ആക്കിയിട്ടുണ്ട്. അതേ കുടുമ്പത്തിലെ അതായത് ഭർത്താവിന്റെ നമ്പർ ഉപയോഗിച്ചു അവരുടെ ഐഡിയും പ്രിന്റ് ആക്കിയിട്ടുണ്ട്

  • @HaridasEK
    @HaridasEK 2 ปีที่แล้ว

    Hai, Can you add a video for Kerala muncipality shops licence renewal

  • @naseemedapal7767
    @naseemedapal7767 2 ปีที่แล้ว +1

    പുതിയതായി രജിസ്റ്റർ ചെയ്യാൻ എന്താ വഴി

  • @sreerajsiva5816
    @sreerajsiva5816 2 ปีที่แล้ว

    ABHA card വെറും health id card അല്ലേ. Insurance coverage ഇല്ലെന്ന് പറയുന്നണ്ടല്ലോ

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      ABHA വെറും ഹെൽത്ത് ഐഡി മാത്രമാണ്. ഈ വീഡിയോ ABHA അല്ല ഒർജിനൽ ഹെൽത്ത് ഇന്ഷൂറന്സിനെ പറ്റിയാണ്

    • @sreerajsiva5816
      @sreerajsiva5816 2 ปีที่แล้ว

      @@AshkarUlickal അത് ഇപ്പോഴും എടുക്കാമോ. Ayushman bharath PMJAY. അതിന്റെ registration ചെയ്യുന്ന video ഉണ്ടോ. ഞാൻ തിരഞ്ഞിട്ട് കിട്ടിയില്ല

  • @soorajk5141
    @soorajk5141 2 ปีที่แล้ว

    Panchayat Shop licence renewal online video cheyyamo?

  • @chandralibheesh3488
    @chandralibheesh3488 2 ปีที่แล้ว

    ❤❤❤

  • @sumayyashafeeque2838
    @sumayyashafeeque2838 2 ปีที่แล้ว

    Puthiyathayi namuk ksap insurance edukan time ayo..ath engine cheyyam..ath pole rationcard mukhenayulla PM nte free treatment insurance ith thanne ano

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 2 ปีที่แล้ว

      ഇപ്പൊ ചെയ്യാന്‍ പറ്റില്ല കൂടുതല്‍ അറിയാന്‍ എന്‍റെ ചാനലില്‍ PMJAY യുടെ കുറെ വെടിഒസ് ഉണ്ട് അത് കണ്ട സംശയം തീര്‍ക്കൂ

  • @Sharu-v8o
    @Sharu-v8o 2 ปีที่แล้ว

    Hi chetta, 1 yr old baby de birth certificate and passport eduthu... randilum name change cheyyanam ennund.. easy aano cheyan .. Kure pravasyam office il Keri irangano.. please reply

  • @prasadakhila
    @prasadakhila 2 ปีที่แล้ว

    സ്റ്റേറ്റ് സെർവർ issue എന്ന് കാണിക്കുന്നു. വാലറ്റ് ആക്റ്റിവേറ്റ് ചെയ്ത കാഷ് പോയോ
    Please reply

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      വൈകുന്നേരം സമയം ട്രൈ ചെയ്തോളൂ

  • @mohammedsuhailpp8144
    @mohammedsuhailpp8144 2 ปีที่แล้ว

    Bro ഇതിൻ്റെ
    Authorised ID എടുക്കാൻ കഴിയോ

  • @aksharapadmavathykl1453
    @aksharapadmavathykl1453 2 ปีที่แล้ว

    Enik ayushman bharath card venam

  • @mohammedsamseer541
    @mohammedsamseer541 2 ปีที่แล้ว

    Yente 50 pooyi

  • @shareefvlogmpm2113
    @shareefvlogmpm2113 2 ปีที่แล้ว

    ☺☺☺☺☺

  • @ejalakam-vinodknair6315
    @ejalakam-vinodknair6315 2 ปีที่แล้ว

    ഇത് വര്‍ക്ക്‌ ആകുന്നില്ല ബ്രോ ബ്രോ യുടെ അക്കൗണ്ട്‌ ല്‍ കേറി ചെക്ക്‌ ചെയ്തിട്ട ഞാന്‍ സ്വന്തമായി അക്കൗണ്ട്‌ എടുത്തു ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കുമ്പോള്‍ പറ്റുന്നില്ല

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ചില സമയങ്ങളിൽ പ്രിന്റ് ആവില്ല.. പിറ്റേ ദിവസം നോക്കിയാൽ മതി

  • @sumayyashafeeque2838
    @sumayyashafeeque2838 2 ปีที่แล้ว

    Pls reply