എന്നെ നോക്കാൻ ആരുമില്ല മോനെ.. നോക്കുന്നവർക്ക് എന്റെ വീടും പത്തു സെന്റ് വസ്തുവും കൊടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 470

  • @suryatejas3917
    @suryatejas3917 2 หลายเดือนก่อน +19

    എന്തിനാ ഇങ്ങനെ കുറച്ചു പേപ്പട്ടി മക്കൾ. ഒരുപാട് വീടുകളിൽ ഇങ്ങനെ തന്നെ ആണ് 🙏

  • @umaibaumaiba8375
    @umaibaumaiba8375 2 หลายเดือนก่อน +13

    സ്നേഹ തീരം ചില അച്ഛൻമാർ നടത്തുന്ന അനാഥാലയം ഒക്കെ ഉണ്ടല്ലോ അവിടെ സുഖമായി ജീവിക്കാം അമ്മയെ അവിടെ കൊണ്ട് നിറുത്തി കൊടുക്കൂ അതാണ് നല്ലത്

    • @nixonofjesus1270
      @nixonofjesus1270 หลายเดือนก่อน

      @@umaibaumaiba8375 അതൊക്കെ വെറുതെ തോന്നുന്നതാണ്. ആലയങ്ങൾ ഒക്കെ ധാരാളം ഉണ്ട്. ഒടുവിൽ ഇതിലും വലുതാവും അവസ്ഥ. ഞാനും ഇതിനെക്കുറിച്ച് ആലോചിക്കാറുണ്ട്, എങ്ങിനെയാവും എന്റെ അവസാന നാളുകൾ എന്ന്.

  • @poppybinu-l7z
    @poppybinu-l7z หลายเดือนก่อน +18

    പലരും ആരോഗ്യമുള്ളപ്പോൾ തടകകൾ ആയിരിക്കും..ഇപ്പോൾ പാവം ആകും

  • @Fathimaskitchen313
    @Fathimaskitchen313 2 หลายเดือนก่อน +11

    അല്ലാഹുവേ ഇങ്ങനെ ഒരു ഉമ്മഇല്ലാത്ത വിഷമം

  • @Elza_george
    @Elza_george 2 หลายเดือนก่อน +16

    എനിക്ക് ഒന്നും വേണ്ട അമ്മ വരുന്നോ എൻ്റെ കൂടെ, ഞാൻ പണക്കാരി ഒന്നും അല്ല അമ്മേ, എനിക്കും അമ്മ ഉണ്ട് പിന്നെ രണ്ടു മക്കളും ഭർത്താവ് ഉപേക്ഷിച്ച ഞാൻ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്, എന്നാലും അമ്മയെ നോക്കാൻ എനിക്ക് മനസ്സുണ്ട് വരുന്നോ🙏😍 സ്വത്ത് മക്കൾക്ക് കൊടുത്തിട്ട് അമ്മ എന്നെ വിളിക്കൂ അമ്മേ❤❤❤❤

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 หลายเดือนก่อน +1

      ഞാൻ വരട്ടെ 🥰

    • @heraldhp7557
      @heraldhp7557 หลายเดือนก่อน

      ​@@valsalakumaribvalsalakumar1146വീടില്ലേ വത്സലാകുമാരിക്ക്.. അവസ്ഥ പറയൂ

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn หลายเดือนก่อน

      @@Elza_george എനിക്ക് ആരുമില്ല😪

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn หลายเดือนก่อน

      @@valsalakumaribvalsalakumar1146 എനിക്ക് ആരുമില്ല😭😭

    • @Elza_george
      @Elza_george หลายเดือนก่อน

      @UnniKrishnan-iv9sn 🙏

  • @alonerider2169
    @alonerider2169 2 หลายเดือนก่อน +42

    നോക്കാം എന്നുപറഞു ഒരുപാടു ആളുകൾ വന്നേക്കാം. പക്ഷെ അങ്ങനെ വരുന്നവർ എല്ലാവരും അവരെ നോക്കിക്കോളണം എന്നില്ല. പലരും വീടും സ്വത്തും കൈക്കലക്കി അവരെ ഉപേക്ഷിക്കുകയോ സംശയത്തിനിടവരുത്താതെ കൊല്ലുകയോ ചെയ്താലോ. എല്ലാവരും അങ്ങനെയാണ് എന്നല്ല ഞാൻ പറഞത്. ഇപ്പോഴത്തെ കാലം അതാണ്. സ്വന്തം കുടുംബത്തിലുള്ളവർ പോലും സ്വത്തിനുവേണ്ടി വെട്ടുകയും കൊല്ലുകയും ചെയ്യുന്ന വാർത്ത നമുക്ക് വാർത്തകളിൽ കാണാം. അതുകൊണ്ട് ഇവരെ ഏറ്റടെക്കുന്നത് ഉന്നത അധികാരികളുടെ മേൽനോട്ടത്തിലും കൃത്യമായ വ്യവസ്‌ഥ യോടും കൂടിയാവണം.

  • @nammuandme
    @nammuandme 2 หลายเดือนก่อน +7

    ഈ അമ്മയുടെ മകന് ദൈവം കൊടുക്കുന്ന ശിക്ഷ എന്താകും എന്ന് നമുക്ക് കാത്തിരുന്ന് കാണാം...കാലം കണക്ക് പറയാതെ പോയിട്ട് ഇല്ല..ഇവിടെയും അത് സംഭവിക്കട്ടെ ആമീൻ ..... അമ്മയെ ആര് ഏറ്റെടുക്കുകയാണെങ്കിൽ അവരെ വിഷമിപ്പിക്കാതെ പൊന്നുപോലെ നോക്കണം...ഇനി കരയാൻ ഇട വരുതല്ലേ അല്ലാഹ്😢

  • @nalininarayanan6485
    @nalininarayanan6485 2 หลายเดือนก่อน +12

    ഈ ന്യൂസ്‌ കണ്ടു നോക്കാൻ താല്പര്യം ഉള്ള ഒരാളെ കണ്ടെത്തി ഒരു നിയമസഹായം സ്വീകരിച്ചു കൊണ്ട് ഏൽപ്പിക്കുക നോക്കാത്ത മക്കൾക്കു എന്തിനു കൊടുക്കണം

  • @shilushanmugan2915
    @shilushanmugan2915 2 หลายเดือนก่อน +42

    ഈ വീഡിയോയിൽ നിങ്ങൾ സ്വത്തുക്കൾ കൊടുക്കാം എന്ന് പറയരുതായിരുന്നു.സ്വത്തുക്കൾ കിട്ടാൻ പല അടവുകൾ പറയുന്ന ആളുകൾ ഉണ്ട്. ആ അമ്മയെ നോക്കാൻ ആരെങ്കിലും വരുന്നെക്കിൽ നിയ്മപരമായിട്ടുള്ള കാര്യങ്ങൾ ചെയ്യണം.സ്വത്ത് കൊടുക്കുന്നത് ആ അമ്മയെ മരണ ശേഷം മാത്രമേ കൊടുക്കാവു.മരണം സംഭവിച്ചാൽ അതിന് പരിശോധന ഉണ്ടാകണം. ഇത് പറയാൻ സ്വത്ത് തട്ടിയെടുക്കാൻ ആളുകൾ അടവുകൾ നോക്കി നടക്കുവാണ്.ഇതിൽ ആ അമ്മയെ നോക്കാം എന്ന് പറഞ്ഞവർ അനാഥലയത്തിൽ കിടക്കുന്ന ഒരാളെ വീതം ഒരോരുത്തരും വിളിച്ച് പറഞ്ഞവരുടെ വീട്ടിൽ കൊണ്ട് വരിക.

  • @LIGHTMEDIA-dv5gt
    @LIGHTMEDIA-dv5gt 2 หลายเดือนก่อน +7

    ഞാനും ഈ അമ്മയെപ്പോലെ ഒറ്റപ്പെട്ട ഒരു വ്യക്തിയാണ് അമ്മയുടെ ഒരു രൂപ പോലും എനിക്ക് വേണ്ട അമ്മയ്ക്ക് സമ്മതമാണെങ്കിൽ അമ്മയെ ഞാൻ നോക്കാം

  • @raginik2780
    @raginik2780 2 หลายเดือนก่อน +10

    😊എല്ലാവരുടെയും അവസ്ഥ ഏറെയും ഇങ്ങനെ തന്നെ

  • @rejimolsam2162
    @rejimolsam2162 2 หลายเดือนก่อน +17

    ആ ഒരു മകൻ ഉള്ള കാലം ആ വീടും സ്ഥലവും ആർക്കും കിട്ടത്തില്ല അബത്തം ആർക്കും പറ്റരുത്

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 2 หลายเดือนก่อน +32

    ഞങ്ങളെ വീടിനടുത്ത് ഇതേപോലെ ഒരു അമ്മായി ഉണ്ടായിരുന്നു അമ്മായി കല്യാണം കഴിച്ചിട്ടില്ല മക്കളൊന്നും ഇല്ലാത്ത കാരണം ആദ്യം നമ്മൾ നാട്ടുകാരെല്ലാവരും കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. പിന്നെ ആള് തീരെ വയ്യാതെ അവരുടെ ബന്ധുക്കളോടൊപ്പം ചോദിച്ചു അവർക്ക് നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ നാട്ടിൽ ഒരു കൂട്ടായ്മ തീരുമാനിച്ച് പത്രത്തിലിട്ട് ഇതേ പോലെ തന്നെ നോക്കുകയാണെങ്കിൽ അഞ്ചു സ്ഥലവും ഒരു വീടും ഉണ്ടായിരുന്നു ആദ്യം ഒരു ഫാമിലി വന്നു സുഖമായിരുന്നില്ല പിന്നെ ഒരു ഫാമിലി വന്നു അവര് വന്ന് അവരും നല്ല രീതിയില് നോക്കി ഇപ്പൊ അമ്മായി മരിച്ചു പോയി അവർക്ക് സ്ഥലം എഴുതി കൊടുത്തു എങ്ങനെയാണ് ഇവിടെ ചെയ്തത് എന്ന് വെച്ചാൽ ഇവിടെ നല്ല രീതിയിൽ നോക്കുകയാണെങ്കിൽ ഈ സ്ഥലം വീട് അവർക്ക് കൊടുക്കാൻ പക്ഷേ ആധാരം അവരെ കയ്യിൽ കൊടുക്കില്ല അത് അവിടം മുതൽ തീരുമാനിക്കുന്ന വേണ്ടപ്പെട്ട ഒരാളുടെ കയ്യിലേക്ക് കൊടുക്കും അമ്മായിയുടെ കാലശേഷമാണ് അവർക്ക് ആധാരം കൈമാറി അതുപോലെ ചെയ്തോളൂ ഒരു കാരണവശാലും വന്നവരുടെ പേരിൽ അപ്പത്തന്നെ ആധാരം എഴുതി കൊടുക്കരുത് നിങ്ങൾ നാട്ടുകാരും എല്ലാവരും അറിഞ്ഞുവേണം ഇക്കാര്യം ചെയ്യാം

  • @ponnybabu1712
    @ponnybabu1712 2 หลายเดือนก่อน +22

    അമ്മയെ സ്വത്തുക്കൾ ഗാന്ധിഭവന് കൊടുത്തിട്ട് അവിടെ നിൽക്ക്. അവിടെ പൊന്നുപോലെ അമ്മയെ നോക്കിക്കോളും ഗാന്ധിഭവനിൽ പോയാൽ ഒരു കഷ്ടപ്പാടും ഇല്ല നല്ലതുപോലെ നോക്കൂ

    • @arunnair.d8606
      @arunnair.d8606 2 หลายเดือนก่อน +1

      True

    • @vinodinipk7149
      @vinodinipk7149 2 หลายเดือนก่อน +2

      അതാണ് ഏറ്റവും നല്ലത്.

    • @SajiMuji
      @SajiMuji 2 หลายเดือนก่อน +2

      Sheriya ipoo areyum viswosikkan പറ്റില്ല

    • @sabeekahmad5080
      @sabeekahmad5080 2 หลายเดือนก่อน +2

      Nalla ida

    • @ValsalaPillai-q2k
      @ValsalaPillai-q2k 2 หลายเดือนก่อน

      Verutheya ningalkk anubhavam ellallo

  • @SathiSathi-hz8fx
    @SathiSathi-hz8fx หลายเดือนก่อน +3

    ആ അമ്മയെ ഗാന്ധിഭവനിൽ ഏല്പിക്കുക ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല അവിടെ 🌹🌹

  • @farufazlu4218
    @farufazlu4218 2 หลายเดือนก่อน +5

    പാവം. അല്ലാഹ്. ഈ അമ്മയുടെ മനസ്സ് എത്ര മാത്രം വേദനികുന്നുണ്ടാകും

  • @revathiwyd
    @revathiwyd 2 หลายเดือนก่อน +6

    നല്ല മനസ്സുള്ള ആരെയെങ്കിലും ആ അമ്മക്ക് കിട്ടട്ടെ 🙏🙏❤️

  • @heraldhp7557
    @heraldhp7557 หลายเดือนก่อน +19

    പിന്നെ നമ്മൾ ഓരോ വിഷയം വരുമ്പോൾ ചാടികയറി അഭിപ്രായം പറയരുത്... എനിക്ക് അറിയുന്ന ഒരു അമ്മയുടെ കതയുണ്ട്. ഏകമകൻ പുതിയ വീട് വച്ചു. എല്ലാ സൗകര്യവും അമ്മക്കായി ഒരുക്കി.. പക്ഷെ അമ്മക്ക് പിടിക്കുന്നില്ല. മരുമോളുടെ ജീവിതം ഒന്നും അമ്മക്ക് കാണാനാ ഉള്ള മനസ്സ് ഇല്ല. മകനും ഭാര്യയും ഒന്നിച്ചു പുറത്തുപോകുന്നതോ, മക്കൾക്ക് ഒരു extra ഫുഡ്‌ ഉണ്ടാക്കികൊടുക്കുന്നതോ അങ്ങനെയുള്ള ഒന്നും സമ്മതിക്കില്ല. ആ ദിവസം വീട് നരകമാക്കും.. എല്ലാം കൊണ്ട് അസമാദാനം.. ഉടൻ തറവാട്ടിലേക്ക് പോകും. ഇനി തറവാട്ടിൽ പൊടിയാൽ ആരും നോക്കുന്നില്ല മകനും ഭാര്യയും സുഖമായി ജീവിക്കുന്നു എന്നാ പരാതി നാട്ടുകാരോട് മുഴുവൻ പറയും... എന്ത് ചെയ്യാൻ..
    ഇങ്ങനെയും ചില അമ്മമാർ ഉണ്ട്..
    നമ്മൾ എല്ലാം മനസ്സിലാക്കി ഇരുവശവും നോക്കണം

    • @riyamol5077
      @riyamol5077 หลายเดือนก่อน +2

      ശരിയാണ് 100%

    • @jishiramdas3175
      @jishiramdas3175 หลายเดือนก่อน +2

      സത്യം

  • @sooryakanthi757
    @sooryakanthi757 2 หลายเดือนก่อน +19

    ഒരുത്തതാനേം വിശ്വസിക്കല്ലേ പറ്റിക്o അപകടം ആണ്.
    വസ്തുക്കൾ വിറ്റ് ബാങ്കിൽ ഇട്ട് നല്ല ഒരു വൃദ്ധ സാന ത്തിൽ പോകുക. അതിന്റെ പലിശ കൊണ്ട് അവിടെസുഗമായി കഴിയാം..ബില്ല് പത്രം ഇഷ്ടം പോലെ എഴുതുക. നല്ല AC റൂം എടുത്ത് നല്ല യിടത് കഴിയു കാശ് കുറെ ചെലവാക്കുക..

    • @nixonofjesus1270
      @nixonofjesus1270 หลายเดือนก่อน +1

      വൃദ്ധ സദനത്തിൽ പോകാൻ ആരും ഇഷ്ടപ്പെടില്ല. കാരണം അവിടെയും എല്ലാം കണക്കാണ്. എന്റെ ഭാവിയെക്കുറിച്ചു ഞാനും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. ഇവിടുന്ന് പോകുന്നവരെ ജീവിതം ഇങ്ങനെയൊക്കെയാണ്.

  • @ThulasiS-q3c
    @ThulasiS-q3c 2 หลายเดือนก่อน +5

    അതൊരു നല്ല തീരുമാനമാണ് ഇങ്ങനെ തന്നെ ചെയ്യണം

  • @rajaneeswariezhukone7020
    @rajaneeswariezhukone7020 2 หลายเดือนก่อน +14

    അബദ്ധം ആണ് സ്വത്ത് എഴുതി വയ്ക്കുന്നത്. വയസായാൽ കുങ്ങുങ്ങുളുടെ സ്വഭാവമയി മാറും മറ്റുളവർക്ക് ഇഷ്ടമാവില്ല പ്രശ്നമാവും നല്ല വൃദ്ധ സദനം തിരഞ്ഞെടുക്കാം

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +4

    Amme aareyum viswasikaruthu vrudhaasram aanu aatavum nallathu veedum parambum kaalashesham avarku kodukanam bhakshanavum kittum mattullavarum ullappol ammayku vishamam undavukayilla

  • @BinoyMj-m5x
    @BinoyMj-m5x หลายเดือนก่อน +9

    ആരെങ്കിലും വരുമ്പോൾ മകൻ വരും കാരണം സ്വത്ത്‌ പോകാൻ അവൻ സമ്മതിക്കയില്ല

  • @gracescaria6808
    @gracescaria6808 หลายเดือนก่อน +11

    യഥാർത്ഥ സ്നേഹം മക്കളോടുള്ള ഒരമ്മയും ഏത് സാഹചര്യത്തിലും സ്വന്തം മക്കളെ ലോകത്തിന്റെ മുൻപിൽ നാണം കെടുത്താൻ ശ്രമിക്കില്ല....

  • @aniethomas9253
    @aniethomas9253 2 หลายเดือนก่อน +12

    അമ്മ നോക്കുന്ന ആർക്കുവേണേലും കൊടുത്തോ അമ്മേ അമ്മയുടെ കാലശേഷം കൊടുക്കാവുള്ളൂ കേട്ടോ

    • @Zish_Elham
      @Zish_Elham หลายเดือนก่อน +2

      അമ്മയുടെ കാല ശേഷം അമ്മ മരിച്ചാൽ മോൻ വന്നു അവൻ അവകാശം അവൻ എല്ലാം നേടിയെടുക്കും ആർക്കും മക്കളെക്കാൾ അവകാശം ഇല്ലല്ലോ

    • @nirmalakumari8517
      @nirmalakumari8517 หลายเดือนก่อน

      Athe​@@Zish_Elham

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 หลายเดือนก่อน +299

    എനിക്ക് ഒന്നും വേണ്ട. ഞാൻ നോക്കിക്കോളാം ആ അമ്മയെ. ഞാൻ മലപ്പുറം ആണ്. വാടക വീട്ടിൽ ആണ് താമസം. ഞാനും. ഹസ്ബന്റും. 4 മക്കളും ഉണ്ട്. എനിക്കും ഉണ്ട് 2 വല്ലിമ്മമാര്. അതെ പോലെ ഒരു വല്ലിയമ്മയായി ഞാൻ നോകാം. എനിക്ക് ആ അമ്മമ്മയെ നോക്കാൻ കിട്ടിയാൽ സന്തോഷം മാത്രം ❤❤❤

    • @babupb4669
      @babupb4669 2 หลายเดือนก่อน +8

      Pls contact number

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน +2

      @@shilumiluvlogsmalappuram ok🥰❤️

    • @SaralaNair-fj7mz
      @SaralaNair-fj7mz 2 หลายเดือนก่อน +5

      ഫോൺ നം മ്പർ കൂടി കൊടുക്കൂ.

    • @Sunithaneesh
      @Sunithaneesh 2 หลายเดือนก่อน +11

      നല്ലത് ചെയ്താൽ നാളെ നെഗറ്റീവ് ആയിരിക്കും ഫലം.. പക്ഷെ അമ്മയെ നോക്കിയാൽ ദൈവം നിങ്ങൾക് അനുഗ്രഹം തരും

    • @mariammayohannan3274
      @mariammayohannan3274 2 หลายเดือนก่อน +3

      Phone no kodukku

  • @DivyaBp-bz6tq
    @DivyaBp-bz6tq หลายเดือนก่อน +4

    ഞാൻ ഒരു ആശ വർക്കർ ആണ് 3 മക്കൾ ഉണ്ട്
    ഈ അമ്മയെ എനിക്ക് കിട്ടിയാൽ ഞാൻ നോക്കാം എന്റെ അമ്മയായി സ്നേഹിച്ചാൽ മാത്രം മതി

  • @Meghana-v4w
    @Meghana-v4w หลายเดือนก่อน +12

    അമ്മാ അമ്മയുടെ സ്വത്തുക്കൾ ഗാന്ധി ഭവൻ ്ന് കൊടുക്കുക. എന്നിട്ട് അഭിമാനത്തോടെ അവരുടെ കൂടെ പോയി താമസിക്കുക.. സ്വത്ത് മക്കൾക്ക് കൊടുക്കണ്ട
    നോക്കാം എന്ന് പറഞ്ഞു വരുന്നവർക്ക് കൊടുക്കരുത്. ആർക്കു കൊടുത്താലും പഞ്ചായത്ത്, പോലീസ് കാർ ഒക്കെ സാക്ഷ്യ പെടുത്തി മാത്രം കൊടുക്കുക. ഗാന്ധി ഭവൻ നന്നായി പോകുന്ന സ്ഥാപനം ആണ്. സ്വത്ത് അവിടെ കൊടുത്ത് അമ്മ അങ്ങോട്ട് പോകണം.

  • @t2nff896
    @t2nff896 2 หลายเดือนก่อน +13

    അമ്മേ എനിക്കൊന്നും വേണ്ട ഞാൻ നോക്കാം അമ്മയെ. ഉള്ളത് കൊണ്ട് സന്തോഷമായി കഴിയാം. വലിയ സാമ്പത്തികം ഒന്നുമില്ല. എനിക്ക് അമ്മയും അച്ഛനും ഇല്ല. ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. ഭർത്താവിന്റെ അമ്മ 5 വർഷമായി മരിച്ചു. മൂന്നര വർഷം വയ്യാതെ കിടന്നു. അവരെ നോക്കാൻ വേണ്ടി എന്റെ ജോലി റിസൈന്‍ ചെയ്തു. അത് പോലെ അമ്മയെ നോക്കാൻ എനിക്ക് കഴിയും.

    • @mammu654
      @mammu654 2 หลายเดือนก่อน

      ഉറപ്പാണോ

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn หลายเดือนก่อน

      @@t2nff896 എനിക്കും ആരുമില്ല ഞാൻ ഒറ്റയ്ക്ക് 😭😪

  • @indirapanikar7270
    @indirapanikar7270 หลายเดือนก่อน +8

    ആരെങ്കിലും തയ്യാറായാൽ, നല്ലതായി നോക്കിയാലും കഷ്ടകാലത്തിന് എന്തെ ങ്കിലും സംഭവിച്ചാൽ വേണ്ടാത്ത മകനും സ്വന്തക്കാരും രംഗത്തെ ത്തും. വേണ്ടിവന്നാൽ ചാനൽ കാരും കൂടും. പോരാത്തതിന് പാർട്ടി ക്കാർ കോടിയുമായെത്തും. ചിന്തിച്ചേ ചെയ്യാവു. പാവം നോ ക്കിയ ആ ൾ കഷ്ടത്തിലാകും. കാരണം ഇവിടെ (മുംബൈ )ഒരു വല്യമ്മ് ക്ക്‌ ആരുമില്ലായിരുന്നു. മലയാളിയാണ്. സമാജക്കാരും നല്ലവരായ മലയാളികളും സഹായിച്‌പോന്നു. തീരെ അവശത യായപ്പോൾ ഞങ്ങൾ വനിതകൾ ചെന്ന് കുളിപ്പിക്കുകയും, വൃ ണത്തിൽ മരുന്നു വയ്യ് ക്കുകയും എല്ലാംചെയ്തു. ഞങ്ങളുടെ സ്കൂൾ പ്രിൻസിപ്പൽ മലയാളി (പേര് പറയുന്നില്ല )പണമെല്ലാം ലവാക്കി. ഒരുദിവസം ആ അമ്മ മരിച്ചു. അതിനുമുൻപ് വീട് സമാജത്തിന് കൊടുക്കണം എന്ന് അവര്പറഞ്ഞിരുന്നു. പക്ഷെ ശവം അടക്കാൻ സമയം എവിടുന്നൊക്കെയോ ബന്ധുക്കൾ എത്തി. അവർക്രിസ്ത്യാനി യാണ് പള്ളിയിലടക്കാനാണ്എന്ന് ഒരുപക്ഷം, അവർവിവാഹം കഴിച്ചിരുന്നത് ഹിന്ദു വിനെ യായിരുന്നു, ഹിന്ദുരീതിയിൽ വേ ണം എന്ന് മറു പക്ഷം. ശവമടക്കാൻ പിരിവെടുത്താണ് ഞങ്ങൾ എല്ലാം ചെയ്തത്. ശവം കൊണ്ടുപോയപ്പോൾ ഞങ്ങൾ പിരിഞ്ഞപോന്നു. പിന്നീടറിഞ്ഞത് ആരോവകയിൽ ഒരു മകൻവീട് സ്വന്തമാക്കി. ജീവിച്ചപ്പോൾ ഇവരാരും ഇല്ലായിരുന്നു. ഇത് അനുഭവമാണ്. നല്ലതു ചെ യ്താലും തിരിച്ചു കൊത്തും.😢

  • @sujithksks5398
    @sujithksks5398 2 หลายเดือนก่อน +28

    നോക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് പോകുന്നത് ഒക്കെ കൊള്ളാം സ്വന്തം ജീവൻ അപകടത്തിലാവാതെ നോക്കുക ഇപ്പോൾ വന്നും പോയും ഇരിക്കുന്ന മോനെ സൂക്ഷിക്കണം കാരണം സ്വന്തം അമ്മയുടെ സ്ഥലം ഒക്കെ അറിയാത്തവർക്ക് എഴുതി കൊടുക്കുന്നതിന് അവൻ നൽകുന്ന പ്രതികരണം സുക്ഷികേണ്ടിയിരിക്കുന്നു 🙏

    • @shammas_vlog
      @shammas_vlog 2 หลายเดือนก่อน +2

      കറക്റ്റ്:👍👍

    • @cyriacmjoseph4478
      @cyriacmjoseph4478 2 หลายเดือนก่อน

      true

    • @symond4037
      @symond4037 2 หลายเดือนก่อน +2

      മോനേസൂഷിക്കണ൦

    • @Kochhu346
      @Kochhu346 หลายเดือนก่อน

      അർഹത ഇല്ലാത്തത് ഒന്നും ആഗ്രഹിക്കരുത് നോക്കാൻ പോകുന്നവർ സൂക്ഷിക്കണം

  • @vasudevannamboodiri925
    @vasudevannamboodiri925 2 หลายเดือนก่อน +4

    അമ്മേ അമ്മയുടെ കാലശഷം മാത്രം കൊടുക്കുക ❤

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน +5

    സ്വന്തം മക്കളെ വിശ്വസിക്കാൻ പറ്റാത്ത കാലം അമ്മയുടെ വീടിനടുത്ത്. ഇവരെ അറിയാവുന്നവർ ആരും ഇല്ലേ ഏതായാലും ആരെങ്കിലും ഈ വ്യവസ്ഥയിൽ നോക്കാൻ വന്നാൽ അവിടുത്തെ പഞ്ചായത്തും ഈ മീഡിയയും ഇടപെട്ട് വേണം ഏൽപ്പിക്കാൻ പറഞ്ഞത് പോലെ വരുന്നവർക്ക് റെജിസ്റ്റർ ചെയ്ത് കൊടുക്കുകയും വേണം അല്ലെങ്കിൽ പിന്നെ മകൻ വന്ന് പ്രശ്നം ആയാൽ നോക്കിയ പാവത്തിന് നഷ്ടം ആകരുത് 😢😢😢😢

  • @madhuambadi8535
    @madhuambadi8535 หลายเดือนก่อน +3

    Ee varth eshttappettu.

  • @sajinap5265
    @sajinap5265 หลายเดือนก่อน +2

    അമമയേ പൊ൬് പോലെ നേകു൬ നല്ല ഹൃദയം ശുദ്ധി ഉളള ആളെ പറഞ്ഞു അയകടെ ഞാൻ പ്രാർത്ഥനയിൽ അമമനേയു ഉൾപ്പെടുത്തു പിന്നെ ആ മക്കൾക്കു ഉളള ശിഷ ഉറപ്പായൂ ദൈവം കെടുക്കു ദൈവം പറയുന്നത് ഈ ഭൂമിയിൽ അച്ഛനെയു അമ്മയേയും വേദനിപ്പിച്ചാൽ മകൾക്കു ആയുസ്സു അരേഗൃവു നൽകൂല അവർ ഭൂമിയിൽ നിന്ന വേഗം മരിക്കു

  • @puliveem7138
    @puliveem7138 หลายเดือนก่อน +6

    മുൻജന്മത്തിലെ പാപം പേറുന്നു എങ്കിൽ പിന്നെ എന്തിന് മറ്റുള്ളവർ സഹായിക്കണം
    ഇതാണ് മുൻ ജന്മത്തിലെ പാപം.

  • @molammajayakumar3747
    @molammajayakumar3747 2 หลายเดือนก่อน +3

    അമ്മേ ഞാൻ നോകാം അമ്മേ ഒരു കുഴപ്പം ഇല്ലാതെ നോകാംമേ കോട്ടയം ആണ് എന്റെ വീട്

  • @Zish_Elham
    @Zish_Elham หลายเดือนก่อน +8

    ആ അമ്മ പറയുന്നു എന്റെ മരണ ശേഷം കൊടുക്കും എന്ന് ഇത് ആദ്യം ചെയ്യുമോ എന്നെങ്കിൽ ഞാന്നോകാം എനിക്ക് വേറെ ഒരു ബാധ്യതയും ഇല്ല

  • @shinyshiny2412
    @shinyshiny2412 2 หลายเดือนก่อน +19

    അയ്യോ ഇങ്ങനെ ഒന്നും ചെയ്യരുതേ വരുന്നവര് അമ്മേനെ
    കൊന്നിട്ട് സ്വത്ത് കൈക്കലാക്കാൻ നോക്കും

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน +2

      ചാൻസ് ഉണ്ട്

  • @OmanaPr123
    @OmanaPr123 หลายเดือนก่อน +4

    അമ്മയെ ഞാൻ നോക്കി കൊള്ളാം ഞാൻ വിട്ടു ജോലിക്ക് വർഷങ്ങളായി പോകുന്നതാണ് എന്റെ അമ്മയെ പോലെ നോക്കി കൊളളാം എൻ സ്ഥലം കോട്ടയം ജില്ല അയർക്കുന്നം പഞ്ചായത്തിൽ ആണ് താമസിക്കുന്നത് എനിക്ക് സമ്മതമാണ്.

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn หลายเดือนก่อน

      @@OmanaPr123 😭😭എന്നെ നോക്കാമോ എനിക്ക് ആരുമില്ല

  • @SuredhranNair
    @SuredhranNair 2 หลายเดือนก่อน +8

    ഗാന്ധിഭവൻ അടുത്തല്ലേ. സുഖമായി കഴിയാം.

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +3

    Sontham ammayeyum ammayi ammayeyum nokathavar mattulla ammaye vilichu veetil niruthiyittu anthu cheyyum allathilum nallathu vrudha sadanam. Jeevichalum marichalum yathoru kuzhappavumilla.

  • @amennadha363
    @amennadha363 2 หลายเดือนก่อน +12

    എനിക്ക് അമ്മയും അപ്പനും ഇല്ല,, ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം,, ഒന്നും വേണ്ട 😔😔🙏🙏

    • @nixonofjesus1270
      @nixonofjesus1270 หลายเดือนก่อน

      ഇതൊക്കെ കാണുമ്പോൾ ഭയം ഉണ്ട്, പക്ഷെ എന്റെവീട്ടിൽ പ്രായമായെങ്കിലും നന്നായി നോക്കുന്ന അമ്മയുണ്ട്. അമ്മക്ക് വയ്യാത്തത് കാണുമ്പോൾ എന്റെ കാര്യവും ഞാൻ ആലോചിച്ചുതുടങ്ങി. ആരേലും അപ്പോൾ കാണുമായിരിക്കും ഞാൻ കിടപ്പ് ആയിപോയൊരാൾ ആണ്.

  • @sujathamaroli4524
    @sujathamaroli4524 2 หลายเดือนก่อน +8

    പ്രായമാവുമ്പോൾ കൂടെ ആരുമില്ല എന്നത് വലിയൊരു വിഷമ ഘട്ടം തന്നെയാണ്. മക്കളില്ലാത്ത വിധവയായ ഈ ഞാനും ഇതേ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. 😔

    • @RejinthomasRejin
      @RejinthomasRejin 2 หลายเดือนก่อน +2

      ചേച്ചിയുടെ വീടെവിടെയാണ് , സ്ഥലം ഫോൺ നമ്പർ തരൂ അവശ്യ ഘട്ടങ്ങളിൽ സഹായിക്കാം.

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน

      @@sujathamaroli4524 😔

  • @OmanaGopinathan-i6h
    @OmanaGopinathan-i6h หลายเดือนก่อน +5

    ഈ അമ്മയെ നോക്കാൻ വരുന്നവർ അമ്മയുടെ മുതലിനു വേണ്ടി അമ്മയെ എന്തെങ്കിലും ചെയ്തു നശിപ്പിക്കും അതുകൊണ്ട് ഒന്നും വേണ്ട അമ്മ

  • @mydream7293
    @mydream7293 2 หลายเดือนก่อน +14

    നോക്കാം എന്ന് പറയുന്നവർ ആ അമ്മയുടെ സ്വത്തു കണ്ട് ആണ് അത് കൊണ്ട് വരുന്ന ആളുകളെ പ്രതേകം നോക്കണേ ഇപ്പോൾ ഹോം നേഴ്‌സ് നെ കിട്ടും അവർ നല്ലപോലെ നോക്കിയാൽ ഈ പറഞ്ഞത് അവർക്ക് കൊടുക്ക്

  • @nirmalakumari8517
    @nirmalakumari8517 หลายเดือนก่อน +2

    Ullathellam vittitu orfanejil koduthu bakkiyulla kalam avide kazhiyuka

  • @JayaMol-f2o
    @JayaMol-f2o 2 หลายเดือนก่อน +4

    എനിക്ക് ഒന്നും വേണ്ട അമ്മയെ മാത്രം മതി എന്റെ അമ്മയെ പോലെ നോക്കാം സ്വത്തു മക്കൾക്കു കൊടുത്തോളു

  • @ShahanaFathima-c8d
    @ShahanaFathima-c8d หลายเดือนก่อน

    പാവം, ആരും നോക്കാൻ ഇല്ലാത്ത ഗതികേട് 😢😢

  • @puliveem7138
    @puliveem7138 หลายเดือนก่อน +5

    ആരോഗ്യം ഉണ്ടായിരുന്ന സമയത്ത് പാപത്തിൽ മുഴുകി ഇപ്പോൾ അവശയായി ആരും തിരിഞ്ഞു നോക്കാനില്ല സ്വന്തം ശരീരത്തെ കണ്ടു മനസ്സിലാക്കാൻ ആരോഗ്യമുള്ള സമയത്ത് ചിന്തിക്കാൻ കഴിഞ്ഞില്ല ചെയ്ത പാപത്തിന്റെ ഫലം മുൻ ജന്മപാപഫലം.

  • @UshaB-t1z
    @UshaB-t1z 2 หลายเดือนก่อน +1

    Properties makan chuluvil ezhuthi vaangicho ennariyanam. Makkal nokkum ennu swapnam kand valartharuth Ammamar.

  • @nachusparadise5205
    @nachusparadise5205 หลายเดือนก่อน +7

    എനിക്ക് ഒന്നും വേണ്ട ഞാൻ പൊന്നുപോലെ നോക്കിക്കോളാം

  • @ajithpattazhy8168
    @ajithpattazhy8168 2 หลายเดือนก่อน +7

    നമ്മളും പ്രായമാകും അപ്പോൾ നമ്മുടെ മക്കൾ നമ്മളെ നോക്കിയില്ലെങ്കിൽ ഉള്ള അവസ്ഥഎന്ത് ആകും... നിങ്ങൾ ചിന്തിക്കുക😔😔

    • @sheelay1217
      @sheelay1217 2 หลายเดือนก่อน +1

      അമ്മേ ഞങ്ങൾ നോക്കിക്കൊള്ളാം ഞങ്ങൾക്ക് ഇവിടെ ഒരു മുത്തശ്ശി ഉണ്ട് ആ മുത്തശ്ശിയുടെ കൂടെ ഞങ്ങൾ നോക്കിക്കൊള്ളാൻ ഞങ്ങൾക്ക് വേറെ സ്വത്തും ഒന്നും വേണ്ട ഞങ്ങൾക്ക് വളരെ താല്പര്യമാണ് ഇങ്ങനെ വയസ്സായ അമ്മമാരെ നോക്കുന്നത് ഞങ്ങളോടൊപ്പം വരാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ തിരുവനന്തപുരം ജില്ല നെയ്യാറ്റിൻ താലൂക്കിൽ കുന്നത്ത്കാൽ വില്ലേജിലാണ് ഞങ്ങളുടെ വീട് സ്വത്തും മുതൽ ഒന്നും വേണ്ട ആർക്കെങ്കിലും പാവപ്പെട്ടവർക്ക് അമ്മച്ചിയുടെ മക്കൾ എഴുതി കൊടുത്തിട്ട് ഞങ്ങളോടൊപ്പം വരാൻ താമസ

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน

      @@sheelay1217 സംസാരിച്ചു നോക്കട്ടെ

  • @FahadRasheed-f6n
    @FahadRasheed-f6n หลายเดือนก่อน +3

    അമ്മയെ ഞാൻ നോക്കാം എനിക്ക് ഒന്നും വേണ്ട ഞാൻ വയനാട് ജില്ലയിലാണ് ഞാൻ ഒരു. ഉസ്താദ് . ആണ് എനിക്ക് നാലു വയസ്സും രണ്ടര വയസ്സുള്ള രണ്ടു. കുട്ടികളുണ്ട് അമ്മയ്ക്ക് ചെറുമക്കളായി ആ രണ്ടു കുട്ടികളെയും കിട്ടും .അമ്മയ്ക്ക് പ്രാർത്ഥനയ്ക്ക് പോവാൻ അടുത്ത് അമ്പലവും ഉണ്ട്

    • @PushpalathaV-c2u
      @PushpalathaV-c2u หลายเดือนก่อน +1

      ഉസ്താദിന് അങ്ങനെ പറയാനുള്ള ഒരു മനസ്സുണ്ടായല്ലോ. ആയിരമായിരം നന്ദി.🎉🎉

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 2 หลายเดือนก่อน +6

    പാവം അമ്മ...ദൈവമേ..സ്വത്തോ മുതലോ ഒന്നും വേണ്ടാ..നോക്കാമായിരുന്നു..പക്ഷെ ഞാനൊരു രോഗിയാണ് ...😢😢😢.ആരെങ്കിലും ഒന്ന് സഹായിക്കണേ....

  • @prasanthkumar3380
    @prasanthkumar3380 หลายเดือนก่อน +3

    ലെ പോലീസ്... അമ്മയുടെ വീട്ട് നടയിൽ ലാത്തിചാർജ് നടത്തേണ്ടി വരുമല്ലോ 😎😮

  • @RemyaManoj-ju6si
    @RemyaManoj-ju6si หลายเดือนก่อน +3

    അമ്മയെ ഞങ്ങൾ നോക്കിക്കോളാം. കാരണം എന്താണെന്ന് വെച്ചാൽ ഞങ്ങളും അമ്മയെപ്പോലെ രണ്ടു കൊച്ചു കുഞ്ഞുങ്ങൾ ആണ് ഹസ്ബൻഡ് മരിച്ചു പോയതാ വീടോ സ്ഥലമോ മറ്റോ ഒന്നുമില്ല ഞങ്ങൾക്ക് ഒരു കൂട്ടാവും പൊന്നുപോലെ നോക്കിക്കോളാം

  • @Thomasthenguvila
    @Thomasthenguvila 2 หลายเดือนก่อน +1

    I saw lot of messages Amma I will take care Ennu , parayan eluppam anu
    But practically there I slot of difficulties.
    Before telling something think carefully
    And if you ok just contact them

  • @PrabhaAchu-nz9oj
    @PrabhaAchu-nz9oj หลายเดือนก่อน

    Amma njannokkam❤❤❤❤❤❤❤❤❤❤❤

  • @jasminnazeer6820
    @jasminnazeer6820 หลายเดือนก่อน +3

    അമ്മേ ഞാൻ പൊന്നുപോലെ നോക്കാം എനിക്ക് വീട് ഒന്നും വേണ്ട ഞാനിപ്പോൾ ദുബായിലാണ് എനിക്കും മക്കളാണ് നൂല് ഞാൻ നോക്കിക്കോളാം എനിക്ക് വേറൊന്നും വേണ്ട എനിക്ക് രണ്ടും പെൺമക്കളാണ് ഒരു മോളെ കല്യാണം കഴിച്ചു ഞാൻ അമ്മയെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ എന്തായാലും ദുബായിലാണ്

  • @princytomjithomas3821
    @princytomjithomas3821 2 หลายเดือนก่อน +2

    Enik onnum venda ath arkelum ezhithi kodutholu.ponnu pole nokkam❤

  • @SujaChettiyar
    @SujaChettiyar 2 หลายเดือนก่อน +8

    കഷ്ട അ മോനും മക്കൾ കാണുമല്ലോ അവനും ഈ ഗെതി വരാതെ നോക്കട്ടെ ഏതായാലും മക്കളുടെ പേരിൽ എഴുതി കൊടുക്കാഞ്ഞത് കാര്യം അല്ലേൽ. പുറത്താക്കിയേനെ എന്തൊരു കാലം ഇത്

  • @madhaviv6586
    @madhaviv6586 หลายเดือนก่อน +4

    അമ്മയെ ഗാന്ധിഭവനിൽ ആക്കു അതാണ് നല്ലത് ആരെയും വിശ്വസിക്കാൻ പറ്റില്ല

  • @AliThahir-z5w
    @AliThahir-z5w 2 หลายเดือนก่อน

    Amma engottu vaa😂😂😂❤❤❤❤

  • @sreekala9038
    @sreekala9038 2 หลายเดือนก่อน +1

    Bhavam oru Amma deivam Ammakku nalla orale kondu tharum Amma chathikkathe orale ente Kreupasanam Amma mathav kondu tharum Amma sankdapedanda 🙏❤😔

  • @susydevasia
    @susydevasia 2 หลายเดือนก่อน +18

    ആ സ്വത്ത് ഒക്കെ സൊന്തം ആണ്‍മക്കൾക്കും kochumakkalkkum എഴുതി koduthittu ഇങ്ങു പോരുക ഞാന്‍ nokkikolam,

    • @hazeenaanwar278
      @hazeenaanwar278 2 หลายเดือนก่อน +5

      🙏🙏.. ആ മനസ്സ്

    • @nammuandme
      @nammuandme 2 หลายเดือนก่อน +1

      😢❤

    • @pbhas9615
      @pbhas9615 2 หลายเดือนก่อน

  • @hamsa0123
    @hamsa0123 หลายเดือนก่อน +12

    മകൻ ഉള്ളപ്പോൾ ആർക്കും ഒന്നും കൊടുക്കാൻ കഴിയില്ല.

  • @kunjumoljames3756
    @kunjumoljames3756 2 หลายเดือนก่อน +3

    Chettathy chakkuvarackal ethu bhagathanu

  • @PushpalathaV-c2u
    @PushpalathaV-c2u หลายเดือนก่อน +2

    കോഴിക്കോടായിരുന്നെങ്കിൽ ഞാൻ നോക്കിയേനെ🎉🎉

  • @sushamamohan991
    @sushamamohan991 2 หลายเดือนก่อน +6

    ആ അമ്മയെ പറഞ്ഞ് മനസിലാക്കു മാതൃ ജ്യോതി എന്ന സ്ഥാപനം അമ്മ കരുതി വച്ചിരിക്കുന്ന പോലല്ല ഒരുപാട് നന്മയുള്ള ഒരു കുടുംബം ആണ് ആസ്ഥാപനം നടത്തുന്നത്. ചെന്നുകണ്ട് മനസ്സിലാക്കി ജീവിച്ച് അറിഞ്ഞ് പറയുക. 100 % ഉറപ്പ് അമ്മക്ക് സമാധാനം അവിടെ കിട്ടും❤❤❤❤❤

    • @prasanat8151
      @prasanat8151 2 หลายเดือนก่อน +2

      അമ്മ മാതൃ ജ്യോതി പോകുക അവിടെ പ്രശാന്ത് എന്ന് പറയുന്ന ഒരാളുണ്ട് പുള്ളി അമ്മേ നല്ലതുപോലെ നോക്കും പ്രശാന്തിന്റെ കുടുംബം അമ്മയെ നോക്കും

  • @anilsreeja4239
    @anilsreeja4239 หลายเดือนก่อน +1

    Amma thanna veetilanu Njan eppozhum nilkunnath

  • @Psczone2024
    @Psczone2024 2 หลายเดือนก่อน +4

    സ്വന്തം കാര്യം നോക്കി ജീവിക്കുക സഹായിക്കുന്നവരെ ചതിക്കുന്ന കലി കാലം ആണിത്.. Think and do..😊

  • @sherlyjayansherly4819
    @sherlyjayansherly4819 2 หลายเดือนก่อน +8

    ഞാൻ നോക്കാം എന്ന് എല്ലാവരും പറയും. മോൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. കേസും വഴക്കും ആയാൽ പിന്നെ പ്രശ്നം ആകും. നിയമപരമായി ഇടപെടുക 🙏🙏🙏🙏

  • @ambikam8875
    @ambikam8875 2 หลายเดือนก่อน +2

    Ammya..nan..nokam

  • @Enteolakudililejeevitham
    @Enteolakudililejeevitham 2 หลายเดือนก่อน +17

    അമ്മേ എന്റെ കൂടെ പോര് എന്റെ മക്കൾക്കു ഒരു കൂട്ട് ആകും വയസായവർ വീടിനു ഒരു ഐശ്വര്യം ആണ് അത് മനസ്സിൽ ആക്കി ഇല്ല എങ്കിൽ എന്ത് ചെയ്യാൻ അമ്മടെ ഒന്നും ഞങ്ങൾക് വേണ്ടാ ഉള്ളത് പോലെ ജീവിക്കാം സന്തോഷം അത് മതി അല്ലോ ജീവിതത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ആര് ഇല്ലാത്തവരെ നോക്കുക എന്നാതു പക്ഷെ ആഗ്രഹം ബാക്കി ആണ് കാരണം സ്വന്തം ആയി ഒരു വീട് ഇല്ല കെട്ടി പെറുക്കി കൊണ്ട് നടപ്പ് ആണ് ഞങ്ങളുടെ ഒപ്പം അങ്ങനെ നടക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ല എങ്കിൽ അമ്മക് ധൈര്യം ആയി എന്റെ കൂടെ പോര്

  • @UnniKrishnan-iv9sn
    @UnniKrishnan-iv9sn หลายเดือนก่อน +1

    അമ്മ 😢 ഞങ്ങൾ നോക്കിക്കോളാം 😢😢

  • @Dhyan9635
    @Dhyan9635 2 หลายเดือนก่อน +14

    അബദ്ധം aanu ബ്രോ പറഞ്ഞത്, സ്വത്ത്‌ കൊടുക്കാമെന്നു പറയാതെ അമ്മയാതെ അമ്മയെ നോക്കാൻ സന്മനസ്സ് ഉള്ളവർ ഉണ്ടോ എന്ന് ചോദിക്കാമായിരുന്നു. ഇതിപ്പോൾ ആത്മാർത്ഥ മായി ഞാൻ നോക്കിക്കോളാം എന്ന് പറയുന്നവരെ കണ്ടെത്താൻ പ്രയാസമായല്ലോ.

  • @shobhanakrishnan6701
    @shobhanakrishnan6701 2 หลายเดือนก่อน +4

    ❤❤::::: മക്കൾ അനുഭവിക്കും അന്ന് മനസിലാവും അമ്മയുടെ വേദന മകൻ അനുഭവത്തിൽ പഠിക്കും🎉🎉🎉🎉

  • @Seenathnisam
    @Seenathnisam 2 หลายเดือนก่อน +16

    അമ്മയ്ക്ക് സ്വതും വകയും ഉണ്ട് ഇതു ഒന്നുമില്ലാത്ത എന്റെ ഒക്കെ അവസ്ഥ എന്ത് ആകുമോ എന്തോ

    • @nixonofjesus1270
      @nixonofjesus1270 หลายเดือนก่อน

      എന്റെ കാര്യവും ഞാൻ ആലോചിച്ചുതുടങ്ങി. ആരേലും അപ്പോൾ കാണുമായിരിക്കും..

  • @ijo4489
    @ijo4489 หลายเดือนก่อน +1

    Marana sesham nokkunnavarku sothu anubavikkanulla avakasame kodukkaviu ippozhe aarude perilum ezhuthi kodukkaruthu ammacheee

  • @pikaghugamer7816
    @pikaghugamer7816 2 หลายเดือนก่อน +10

    ആ മോനും വയസാകുമ്പം അവന്റെ മക്കളും ഇട്ടാട്ട് പൊക്കോളും അമ്മ വിഷമിക്കണ്ട

  • @priyasajithlal2176
    @priyasajithlal2176 2 หลายเดือนก่อน +8

    ഈ അമ്മ എവിടെ യാണ് താമസിക്കുന്നെ . ഞാൻ അവിടെ വരാം . ആരെ യാണ് കാണണ്ടത്

  • @lylageorgeantony421
    @lylageorgeantony421 2 หลายเดือนก่อน +11

    വാർദ്ധക്യം എല്ലാവരെയും കാത്തിരിക്കുന്ന സത്യം.... എന്നാൽ അപ്പൊ വന്നുഭവിക്കുന്ന അനാഥത്വം.... ഇന്ന് കേരളത്തിൽ സാധാരണ സംഭവം ആയി മാറിയിരിക്കുന്നു... സോഷ്യൽ സംഘടന കൾ, ഗവണ്മെന്റ്, ഇതിന് പരിഹാരം കാണാൻ മുൻകൈ എടുക്കണം... പിന്നെ ഇങ്ങനെ ഒരു വാർത്ത ഒട്ടും ശരിയായ കാര്യം ആയി തോന്നുന്നില്ല കാരണം കാപട്യം നിറഞ്ഞ ലോകമാണ് ബഹുജനം പലവിധം....

    • @pbhas9615
      @pbhas9615 2 หลายเดือนก่อน +1

      അതെ.. സർക്കാർ ഈ അനാഥരാകുന്ന വൃദ്ധരെ സംരക്ഷിക്കാനും ശ്രദ്ധിക്കണം. അവരുടെ സങ്കടങ്ങളിൽ കാര്യ ഗൗരവത്തോടെ പരിഹാരം കാണാൻ ശ്രമിക്കണം.

  • @bibiljohn
    @bibiljohn 2 หลายเดือนก่อน +15

    ഇപ്പോഴുള്ള കുറെ മലയാളി പെൺ കുട്ടികൾ കല്യാണം വേണ്ട എന്ന് പറയുണ്ട് ഒരു തുണയില്ലാത്ത വയസായ സമയം പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ ജീവിത അവസാനകാലം വളരെ ദയനീയം ആയിരിക്കും!

    • @sujathamaroli4524
      @sujathamaroli4524 2 หลายเดือนก่อน +3

      Bibil നോടാണ്, പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നതും ഇവരും തമ്മിലെന്താ ബന്ധം ? മകനുണ്ടായിട്ട് നോക്കാത്തതല്ലേ?

    • @riyabimal9042
      @riyabimal9042 2 หลายเดือนก่อน

      Ee amma kalyanam kazhichittu ithalle gathi?

    • @888------
      @888------ หลายเดือนก่อน

      Illa kalikaar ennum thuna undaskum

  • @priyasajithlal2176
    @priyasajithlal2176 2 หลายเดือนก่อน +10

    ഞാൻ പത്തനംതിട്ട യാണ് താമസിക്കുന്നെ . ഞാൻ ഇപ്പോൾ ഉള്ളത് വയനാട് യാണ് . ഇവിടെ ഒരു അമ്മയെ നോക്കുവാ ഞാൻ . ഞാൻ നോക്കിക്കൊള്ളാം അമ്മയെ

  • @Thahirathahi-s2w
    @Thahirathahi-s2w 2 หลายเดือนก่อน +7

    നോക്കാംഞാൻ എനിക്കും ഒരു കൂട്ടാവും ഞാൻ ഒറ്റക്കാണ്

    • @joonasworld6932
      @joonasworld6932 2 หลายเดือนก่อน

      നിങ്ങൾ എവിടെയാ സ്ഥലം

  • @karthikskumar7866
    @karthikskumar7866 2 หลายเดือนก่อน +2

    Pavam kashttam 😢😢❤❤❤❤

  • @jinik4953
    @jinik4953 หลายเดือนก่อน +2

    പാവം അമ്മ ❤❤❤😢😢

  • @SudhaSasidharan-n3h
    @SudhaSasidharan-n3h 2 หลายเดือนก่อน +11

    എല്ലാ അനാഥാലയങ്ങളും അങ്ങനെയല്ല നൂറു ശതമാനം ഉറപ്പാണ് മാതൃ ജ്യോതിയിൽ ഏൽപ്പിക്കുക പൊന്നുപോലെ നോക്കും ആമോൻ പ്രശാന്ത്പുറത്തുനിന്നു വരുന്ന ഒരാൾ പതുക്കെപ്പതുക്കെ അവരുടെ നോട്ടം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അതുകൊണ്ട് 100% ഉറപ്പാണ് സഹോദരാ മാതൃ ജ്യോതിയിൽ ഏൽപ്പിക്കുകഅല്ലാതെ ആരെയും നമുക്ക് വിശ്വസിക്കാൻ പറ്റില്ല അത് ഉറപ്പാണ്

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน

      @@SudhaSasidharan-n3h സംസാരികം

  • @bigstar1272
    @bigstar1272 2 หลายเดือนก่อน +3

    വീട് എവിടെ യാ

  • @shantharajendrn7620
    @shantharajendrn7620 19 วันที่ผ่านมา +1

    എനിക്ക് ഒന്നും തരണ്ട ഞാൻ നോക്കിക്കോളാം ഞാൻ കരിക്കോട്

    • @shantharajendrn7620
      @shantharajendrn7620 19 วันที่ผ่านมา

      എൻറെ പേര് ശാന്ത ഞാൻ കരിക്ക് ആണ് താമസിക്കുന്നത് ഞാൻ നോക്കിക്കോളാം എനിക്ക് ഒന്നും തരണ്ട കരിക്കോട് എൻറെ നമ്പര് ഞാൻ ഇതില് കൊടുക്കാം എൻറെ നമ്പര് ഡബിൾ നയൻ സിക്സ് വൺ ഫൈവ് ഫോര്‍ നയൻ സീറോ വൺ സിക്സ് എൻറെ നമ്പര്

  • @Sreevidya-b6s
    @Sreevidya-b6s 2 หลายเดือนก่อน +6

    ഈ അമ്മയെ മാതൃജോതിയിൽ ആകു

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน

      @@Sreevidya-b6s വരില്ല നോക്കട്ടെ

  • @ayoobmahmood873
    @ayoobmahmood873 2 หลายเดือนก่อน +6

    പാവം അമ്മ 😥

  • @ratnavallipnm6187
    @ratnavallipnm6187 2 หลายเดือนก่อน +3

    അമ്മയുടെ അടുത്ത് ആണേൽ ഞാൻ നോക്കുമായിരുന്നു ഞാനും ഒരു മകനും മാത്രം പക്ഷേ അടുത്തല്ല ഇങ്ങനെ ഉള്ള അമ്മമാർ വീടിന്റെ വിളക്കാണ് ഇപ്പോൾ ഒന്നും എഴുതി കൊടുക്കണ്ട എല്ലാം കിട്ടി കഴിഞ്ഞാൽ എന്താകും അറിയില്ല ഞാൻ വയനാട് ആണ് നല്ലവണ്ണം നോക്കാമായിരുന്നു സന്തോഷമാണ് അമ്മ പോയതിന്റെ വിഷമം ആണ് ഇങ്ങോട്ട് വരില്ല അറിയാം പറഞ്ഞു മാത്രം

  • @g.p1962
    @g.p1962 2 หลายเดือนก่อน +5

    Njan nokkam eniki tharu e ammaya Njan u p anne oden varum

  • @sheelay1217
    @sheelay1217 2 หลายเดือนก่อน +8

    അമ്മേ ഞങ്ങൾ നോക്കിക്കൊള്ളാം അമ്മേ ഞങ്ങളോടൊപ്പം വരും ഞങ്ങൾ തിരുവനന്തപുരം ജില്ലയിലാണ് താമസിക്കുന്നത് കേട്ടോ ഞങ്ങൾ നിങ്ങളുടെ ഒന്നും വേണ്ട ഞങ്ങളോടൊപ്പം വരാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ അമ്മച്ചിയെ പൊന്നുപോലെ നോക്കിക്കൊള്ളാൻ ഞങ്ങളുടെ വീട് നെയ്യാറ്റിങ്കര താലൂക്കിൽ കുന്നത്ത് വില്ലേജ് അരിവിയോട് എന്ന സ്ഥലത്താണ് ഞങ്ങൾ താമസിക്കുന്നത് റോഡരികത്താണ് വീട് പിന്നെ ഹോസ്പിറ്റലിൽ ജോലിയുണ്ട് എന്ത് പ്രശ്നമെന്നാലും ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി നല്ലതായിട്ട് ഞങ്ങൾ നോക്കിക്കൊള്ളാൻ കേട്ടോ ഞങ്ങളോടൊപ്പം പോകുന്നുള്ളൂ

    • @SabiraC-y5s
      @SabiraC-y5s 2 หลายเดือนก่อน +1

      ഈ. അമ്മക്ക് 50th ce പുരയിടവും. ഉണ്ട് എന്നറിഞ്ഞി ടല്ലേആർകും ഒന്നും വേണ്ട ഒന്നും ഇല്ലാത്ത അമ്മയാണെങ്കിൽ. ആരും ഉണ്ടവൂല

  • @shobhanap2313
    @shobhanap2313 2 หลายเดือนก่อน +4

    Orale alla ethe avasthayil oru pade pere. Unde enthe cheyyam soth unde enne para janal 🎉 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ellarum nockam enne parayum

  • @PradeeshH-d1b
    @PradeeshH-d1b 2 หลายเดือนก่อน +1

    Njan nokam e ammaye oru pas achaneum ammayeum nokiyadha njan thalparyam undenum ammaye nokan aniku bayangaram eshta vagasayavare nokan thalasery anu, njan near manolikav post templegate

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 หลายเดือนก่อน +2

    Ayyo kondupoyi arengilum kollum. Punjab national Bank ne contact cheyyanam
    Oru scheme undennu kettu
    Please enquiry.

  • @paulsond1982
    @paulsond1982 2 หลายเดือนก่อน +3

    ഇനി ഇപ്പൊ പാതാളത്തിൽ നിന്ന് ആൾ വരും, നോക്കൽ ആയിരിക്കില്ല ലക്ഷ്യം 10 സെന്റ് വീടും ആയിരിക്കും, ഇപ്പൊ ജീവൻ ഉണ്ട് ചേച്ചി ഇനി വരുന്നവർ ഏത് തരക്കാർ എന്ന് പറയാൻ പറ്റില്ല,എന്നാലും സ്ഥലം ഉണ്ടെന്ന് പറഞ്ഞാലും നോക്കാൻ ഉള്ള മനസ്ഥിതി ഇല്ല ഇന്ന് മക്കൾക്ക്, പന അടിച്ചാൽ തെങ്ങ് വീഴും പോലെ രണ്ട് മക്കൾ ഉണ്ടായി എന്ത് പ്രയോജനം 😢😢😢😢😢😢😢😢

    • @ajithpattazhy8168
      @ajithpattazhy8168 2 หลายเดือนก่อน

      @@paulsond1982 yes അങ്ങനെ ഉണ്ട്