വീട്ടിലിരുന്നു കൊണ്ട് മികച്ച വരുമാനം ഇനി നിങ്ങൾക്കും നേടാം/homemade

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น •

  • @aidensworld2116
    @aidensworld2116 3 ปีที่แล้ว +2

    Thank uuu..... Njan chocolate sale cheyyaan aalochikkaayirunnu.....nalla useful aayi video

  • @shamnaskitchenandcraft8423
    @shamnaskitchenandcraft8423 4 ปีที่แล้ว +2

    Wow superb dear 💞😍
    Orupadu helpfull aya oru nalla vedio 👌🏻
    Kollatoo 👌🏻👌🏻
    Amazing decoration dear ❤️
    Well explained dear 😊
    Nice sharing dear 😊

  • @afrx4395
    @afrx4395 3 ปีที่แล้ว +1

    Mello dark comd... etra vela

  • @achuachus4972
    @achuachus4972 3 ปีที่แล้ว

    Kandu ishttayi subscribe cheythu iniyum sale cheyyan pattunna items idane aadyamayitta innu kanunne insha allah enikum choclate undaki nokiyity okey ayenkil sale cheyyanam ennund kure ayi youtubil serch cheyyunnu veetilirunnu kond varumanam engane undakamennu tnx itha

  • @clarajessy600
    @clarajessy600 2 ปีที่แล้ว +1

    Hi chechi , chechi mixed chocolate nu ethrayanu parayavo

    • @LiyansFoodCourt1
      @LiyansFoodCourt1  2 ปีที่แล้ว

      ഓരോ സ്ഥലത്തും ഓരോ വില ആണ്, സൈസ് അനുസരിച്ചും വിലയിൽ difference വരും

  • @renjithkg3344
    @renjithkg3344 2 ปีที่แล้ว

    Chechi cocoa power pinne enthanu cherkendath

  • @rohinilijo9025
    @rohinilijo9025 4 ปีที่แล้ว

    Thank u dear.with compund cheetu it was good thank u ..compound illathe cheyunna kanikavoo

  • @MegaCafecafe
    @MegaCafecafe 4 ปีที่แล้ว +1

    Peanut podichu cherthal fridgil ninnu eduthu purathu vekkumbol melt ayippokumo?

  • @munnaadone7928
    @munnaadone7928 2 ปีที่แล้ว

    സൂപ്പർ കുട്ടികളെ കയ്യിൽ എടുക്കാൻ ചോക്ലേറ്റ് ആണല്ലോ ബെസ്റ്റ് സൂപ്പർ da

  • @gangarajesh3920
    @gangarajesh3920 3 ปีที่แล้ว +1

    Dark compound sweet ചെയ്യാൻ പറ്റൂലെ

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      കൂടുതൽ Sweetness വേണമെങ്കിൽ milk compound 25%ചേർത്താൽ മതി

    • @gangarajesh3920
      @gangarajesh3920 3 ปีที่แล้ว

      @@LiyansFoodCourt1 ❤

  • @mouseandcat7580
    @mouseandcat7580 2 ปีที่แล้ว

    Compound use cheyyathe.... chocolates...sale cheyyundo.....???? Compound use cheyyathe....chocalate making video cheyyo...plzzz

    • @LiyansFoodCourt1
      @LiyansFoodCourt1  2 ปีที่แล้ว

      Cocoa powder വെച്ച് ചോക്ലേറ്റ് ഉണ്ടാക്കാം but ചിലവ് കൂടുതൽ ആണ്

  • @shafasshappu9417
    @shafasshappu9417 3 ปีที่แล้ว

    Ethra time edkkum indakkan

  • @azim9664
    @azim9664 3 ปีที่แล้ว

    Mam.egane wrap cheyyan seperate packing license veno.pls reply

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      കടകളിൽ കൊടുക്കാത്തത് കൊണ്ട് കൂടുതൽ അറിയില്ലാ ട്ടോ, homemade ആണെങ്കിൽ packing license വേണ്ടെന്നു തോന്നുന്നു

  • @ishaAjuworld
    @ishaAjuworld 3 ปีที่แล้ว +1

    Hi itha,njan chocolate undakiyit 1day full purath vechu,adinte eerpam poyitilla adu endu kondanu?eerpam povade wrap cheyan pattumo

    • @love-xg8ef
      @love-xg8ef 3 ปีที่แล้ว

      Answer please... 🙏🏻🙏🏻🙏🏻

  • @haseenanasar9945
    @haseenanasar9945 4 ปีที่แล้ว +1

    Supper👍👍👍👍👍

  • @anuabraham1741
    @anuabraham1741 3 ปีที่แล้ว

    Thank you 😍

  • @Yeva_bakes
    @Yeva_bakes 3 ปีที่แล้ว +1

    Bar chocolatente mould sailinundo

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      വാങ്ങിക്കാൻ കിട്ടുമോ എന്നാണോ, കിട്ടും ട്ടോ

  • @hamdafathima2074
    @hamdafathima2074 3 ปีที่แล้ว

    Plain chclt kg,k etren paraivo??

  • @ffrr464
    @ffrr464 4 ปีที่แล้ว +2

    Cake registration eduthittund ath mathiyo chocolate sale cheyyan?

  • @Village_life_malabar
    @Village_life_malabar 4 ปีที่แล้ว

    Adipoli Kodippichu

  • @ffrr464
    @ffrr464 4 ปีที่แล้ว +1

    Chocolate wrapper nu engane chocolate rate il plus cheythath

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      വില കുറഞ്ഞ wrapper ആണെങ്കിൽ അതിന്റെ വില എടുക്കേണ്ടതില്ല

    • @ffrr464
      @ffrr464 4 ปีที่แล้ว

      @@LiyansFoodCourt1 92 rs aan oru pack inu..aluminium foil pole ullath..appo engane athinte rate kootaam?

  • @athulyaaji5578
    @athulyaaji5578 3 ปีที่แล้ว

    Super 👍

  • @shejisentertainment2880
    @shejisentertainment2880 2 ปีที่แล้ว

    Haamber ചെയ്യാനുള്ള കൊട്ടയും ബോക്സും എല്ലാം evidenn കിട്ടും

  • @jijis1889
    @jijis1889 4 ปีที่แล้ว

    Chocolate fridginnu eduthodane Pack cheyavo? Oru melt aayittu set aavunna vare wait cheyannao?

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Moisture പോയിട്ടേ wrap ചെയ്യാവൂ

  • @dhanya2023
    @dhanya2023 2 ปีที่แล้ว

    Ethra divsm vare undakiya chocolate ked aakatha irkm

    • @LiyansFoodCourt1
      @LiyansFoodCourt1  2 ปีที่แล้ว +1

      നന്നായി dry ആയാൽ ഒരു വർഷം വരെ

  • @Davoodkp-b6w
    @Davoodkp-b6w 3 วันที่ผ่านมา

    ഞാൻ ചെറിയൊരു ചോക്ലേറ്റ് യൂണിറ്റിൽ വർക്ക് ചെയ്തിരുന്നു. പക്ഷെ അത് കൂളിൽ മാത്രം വെക്കാൻ പറ്റുന്നതാ. ഇതിപ്പം കാണിച്ചത് ഒരുവർഷംവരെ പുറത്തുവെക്കാം എന്നുള്ളതാണ്. ചോക്ലേറ്റ് രണ്ടുത്തരമുണ്ടോ അതല്ല ഇതുപോലെ ഉണ്ടാക്കിയാൽ തണുപ്പിൽ വെക്കേണ്ടതില്ലേ. ആക്സിഡന്റ് പറ്റി വീട്ടിൽ ഇരിക്കുന്ന ആളാണ്. വീട്ടിലിരുന്നു ചെറിയതോതിൽ ചെയ്താലോ എന്നൊരാഗ്രഹമുണ്ട് അത് കൊണ്ടാണ് ചോദിച്ചത്. Pls replay. Thank you 👍

  • @suseelakumarasan5691
    @suseelakumarasan5691 2 ปีที่แล้ว

    Fridge il ninnum purathu edukkumbol melt aakunnu.

    • @LiyansFoodCourt1
      @LiyansFoodCourt1  2 ปีที่แล้ว

      ഇതിൽ കാണിച്ച പോലെ തന്നെ ചെയ്തു നോക്കൂ melt ആവില്ല

  • @binthfazibinthfazi8532
    @binthfazibinthfazi8532 4 ปีที่แล้ว +1

    Ee chocolate online vazhi sale cheyyan pattumo melt aagunna problem varullalo

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      ചെയ്യാം melt ആവില്ല

    • @aryaammu3591
      @aryaammu3591 ปีที่แล้ว

      ഓൺലൈൻ സെയിൽ ചെയ്യുമ്പോ എന്ധോക്കെ ശ്രെദ്ധിക്കണം .ലൈസൻസ് വേണോ . എങ്ങനെയാ കൊറിയർ ചെയ്യുന്നത് . എല്ലാം ഒന്ന് ഡീറ്റെയിൽസ് ആയി പറഞ്ഞു തരുമോ . എന്ധെലും ലീഗൽ ആയി ചെയ്യേണ്ടതുണ്ടോ

  • @shaffeekkaimam4579
    @shaffeekkaimam4579 3 ปีที่แล้ว

    Itha oru dought itha evidunna mello choclate medilkunne

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      അടുത്തുള്ള baking materials ന്റെ കടയിൽ നിന്ന്

  • @fida9111
    @fida9111 3 ปีที่แล้ว

    So helpful

  • @achuachus4972
    @achuachus4972 3 ปีที่แล้ว

    Choclate ellam cover cheyrhittano sale cheyyal

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 4 ปีที่แล้ว

    Coco powder kondu undaakkaan patto

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Cocoa powder use ചെയ്ത് ഉണ്ടാക്കുന്നതിന് ചിലവ് കൂടുതൽ ആണ്

    • @hafsinazworldvlogs5009
      @hafsinazworldvlogs5009 4 ปีที่แล้ว

      @@LiyansFoodCourt1 thank you

  • @elizabethlissy70
    @elizabethlissy70 4 ปีที่แล้ว

    Super

  • @reshmaaneeshvlogs9286
    @reshmaaneeshvlogs9286 4 ปีที่แล้ว

    chechi kadakalil okke kodukkarundo?

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      കൂടുതലും gift hampering ആണ് ചെയ്യുന്നത്

  • @ishaAjuworld
    @ishaAjuworld 3 ปีที่แล้ว

    White chocolate I'm strawberry chocolate I'm 2thavana melt cheydapazhum katta ayitanu kitunnad adu endu kondanu

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      Melt ചെയ്യുമ്പോൾ നന്നായി മിക്സ്‌ ചെയ്യണം, melt ചെയ്യുന്ന പാത്രത്തിൽ അല്പമെങ്കിലും വെള്ളമുണ്ടെങ്കിൽ melt ആവില്ല

    • @ishaAjuworld
      @ishaAjuworld 3 ปีที่แล้ว

      @@LiyansFoodCourt1 vellam undayitilla.but mix epazhelum ayte cheyditolluynu

    • @ishaAjuworld
      @ishaAjuworld 3 ปีที่แล้ว

      Eerpam povan ends cheya?shoplkulla first sale anu

  • @fasnashanib8337
    @fasnashanib8337 4 ปีที่แล้ว

    Plz upload nxt videooo

  • @sirajsevens8315
    @sirajsevens8315 4 ปีที่แล้ว

    Chocolate pothinneduthappol wrapparil chocolate cheruthayi ottipidikkunnundu athentha

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Chocolate നന്നായി dry ആയിട്ട് wrap ചെയ്താൽ മതി

    • @sirajsevens8315
      @sirajsevens8315 4 ปีที่แล้ว

      6 manikkur purathu vachathinu sheshamanu wrapped cheythollu

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Moisture full povunnath vare vekkanam

    • @sirajsevens8315
      @sirajsevens8315 4 ปีที่แล้ว

      Contact cheyyan patto

  • @unnikrishnan2340
    @unnikrishnan2340 4 ปีที่แล้ว

    Maam chocolate melt aya shesham ethra time kazinjanu moldil ozikkende.roomtemperature manasilayi, ennalum ekadesha time onnu parayamo pls

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว +1

      Chocolate ചൂട് പോയ ശേഷം

  • @ayishathfousiya1726
    @ayishathfousiya1726 4 ปีที่แล้ว

    Dheedhi nammo starting cheyyinenk register cheyyana

  • @ayishathfousiya1726
    @ayishathfousiya1726 4 ปีที่แล้ว

    A choclate packing cover namendh

  • @vijayalakshmycharles4144
    @vijayalakshmycharles4144 3 ปีที่แล้ว

    നട്സ് fill ചെയ്ത chocolate പ്രൈസ് എന്താണ്

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      Use ചെയ്ത nuts ന്റെ വിലയും കൂടെ ചേർത്താൽ മതി

  • @muhsinaansal7684
    @muhsinaansal7684 4 ปีที่แล้ว +1

    Online chocalate training available

  • @jijis1889
    @jijis1889 4 ปีที่แล้ว

    Moisture povan etra time vendi varum? Fan idano?

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      10hrs പുറത്തു വെച്ചാൽ മതി

    • @abhijithamiya7326
      @abhijithamiya7326 2 ปีที่แล้ว

      @@LiyansFoodCourt1 hour ano minutes ano

  • @mallubackpacker804
    @mallubackpacker804 4 ปีที่แล้ว +1

    നല്ല vedyo

  • @surumias3916
    @surumias3916 3 ปีที่แล้ว

    Chocolate pricing paranjtherumo?

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      Video ചെയ്തിട്ടുണ്ട് please watch

    • @surumias3916
      @surumias3916 3 ปีที่แล้ว

      @@LiyansFoodCourt1 link onn ivide share cheyyuo Koree nooki kandilla

  • @sabup1017
    @sabup1017 4 ปีที่แล้ว

    Spr

  • @shyni.s5746
    @shyni.s5746 3 ปีที่แล้ว

    Milk compound melte ആവുന്നില്ല

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      Milk chocolate ചെറിയ ചൂടിൽ melt ചെയ്താൽ മതി, ചൂട് കൂടരുത്

  • @shaninshakm5857
    @shaninshakm5857 4 ปีที่แล้ว

    ഒരു basket ൽ ക്ക് എത്ര compound വേണ്ടി വരും pls reply 3compound മതിയോ pls reply

    • @ffrr464
      @ffrr464 4 ปีที่แล้ว +1

      Basket nte valuppam anusarich undavum..pinne kg nte alavilum

  • @reshminp4337
    @reshminp4337 3 ปีที่แล้ว +1

    ചോക്ക് ലേറ്റ് സെയിലിനാണെങ്കിൽ എത്ര സമയം Fridgil വയക്കണംfre Zer ൽ ആണോ വയ്ക്കേണ്ടത് പതിനഞ്ചു മിനിട്ടുവച്ചാൽ നല്ലതപോലെdry ആകുമോ

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      Set ആവുന്നത് വരെ ഫ്രിഡ്ജിൽ വെച്ചാൽ മതി, പുറത്തു വെച്ചാണ് dry ആക്കേണ്ടത്, ഫ്രീസറിൽ അല്ല താഴെ ആണ് വെക്കേണ്ടത്

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 4 ปีที่แล้ว

    Freez cheyyano atho thaazhe vechaal mathiyo

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      താഴെ വെച്ചാൽ മതി

  • @rifaadila4779
    @rifaadila4779 4 ปีที่แล้ว

    Chocolate sale cheyyunna pathram vangunna dano evdunna kittuka

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Baking materials വാങ്ങുന്ന കടയിൽ കിട്ടും

  • @Sujatha-f3f
    @Sujatha-f3f 4 ปีที่แล้ว

    Super video ... gift boxinte rate entha?

    • @Sujatha-f3f
      @Sujatha-f3f 4 ปีที่แล้ว

      Gift box with chocolate rate?

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Gift box പല റേറ്റിലും ഉണ്ട്

  • @achuachus4972
    @achuachus4972 3 ปีที่แล้ว

    Engagement order cheyyarundo

  • @sajinak9816
    @sajinak9816 4 ปีที่แล้ว

    മാഷാ ആ അ ള്ള ആ ഹു

  • @Mishusplanet
    @Mishusplanet 4 ปีที่แล้ว

    Price list idumo pls

  • @psccandidate8508
    @psccandidate8508 4 ปีที่แล้ว

    Cheriya reethiyil sale cheythalum license veno

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      പുറത്തേക്കു കൊടുക്കുന്നുണ്ടെങ്കിൽ register ചെയ്യണം

  • @shafikmshafikm5655
    @shafikmshafikm5655 3 ปีที่แล้ว

    ചോക്ലേറ്റ് ഉണ്ടാക്കുമ്പോൾ പാൽപൊടിക്ക് പകരം പാൽ ഉപയോഗിക്കാമോ

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      സാധാരണ compound chocolate ആണ് use ചെയ്യാറ്, milk powder ഉപയോഗിച്ചു white chocolate ഉണ്ടാക്കാം but costly ആണ്

  • @shafasshappu9417
    @shafasshappu9417 3 ปีที่แล้ว

    Redt time ethraya

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      Home made choclate ന്റെ കുറേ videos channelil und kandu nokkoo doubts okke theerum

  • @jozlinjose3560
    @jozlinjose3560 3 ปีที่แล้ว

    Temperature marumpo melt akum

  • @anjanashythu4286
    @anjanashythu4286 4 ปีที่แล้ว

    Super...😋

  • @elementswellnesscare7141
    @elementswellnesscare7141 3 ปีที่แล้ว

    Basket rate pls

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്

  • @DcAsta_x
    @DcAsta_x 2 ปีที่แล้ว

    ഇതിന്റെ പാക്കിങ് കവർ എവിടന്ന് കിട്ടും

    • @LiyansFoodCourt1
      @LiyansFoodCourt1  2 ปีที่แล้ว

      Baking materials ന്റെ കടയിൽ കിട്ടും

  • @muhammadbasheerbasheer4169
    @muhammadbasheerbasheer4169 4 ปีที่แล้ว

    ഇത്ത ചോക്ലേറ്റ് ഉണ്ടാക്കി കടകളിൽ കൊടുക്കുന്നുണ്ടോ. ചോക്ലേറ്റ് ഉണ്ടാക്കി sale ചെയ്യാൻ വേണ്ടി ഞാൻ fssai രെജിസ്ട്രേഷൻ എടുത്തു. ഇനി packer ലൈസൻസ് ആവശ്യം ഉണ്ടോ എനിക്ക് ഒന്ന് പറഞ്ഞു തരണം അറിയാത്തതു കൊണ്ടാണ് ചോദിക്കുന്നത് പ്ലീസ് റിപ്ലൈ

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      കൂടുതൽ അറിയില്ല, ഞാൻ ചെറിയ രീതിയിലേ ചെയ്യാറുള്ളു, എങ്കിലും വേണം എന്നൊക്ക പറയുന്നുണ്ട്

  • @ketakimore5296
    @ketakimore5296 3 ปีที่แล้ว

    Price Kya hai

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      Price mentioned video included in this channel, please watch

  • @yaseenqirat5011
    @yaseenqirat5011 4 ปีที่แล้ว

    Good

    • @ahdiazaynah1748
      @ahdiazaynah1748 4 ปีที่แล้ว

      👍

    • @manju3684
      @manju3684 4 ปีที่แล้ว +2

      ഹാലോ ബിസിനസിന് thalparyamund

  • @pathanamthitta840
    @pathanamthitta840 4 ปีที่แล้ว

    ചൂട് നന്നായി aarite mouldil ozhikan pattullo

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      അതെ room temperature ൽ എത്തണം

  • @haseenahaseena9371
    @haseenahaseena9371 3 ปีที่แล้ว

    I have newly started a chocolate buisness but i don't know to put perfect price for chocolate
    I have seen your chocolate making video from you i studied how to make chocolates
    Can you please tell me the price of chocolates please dear.....................
    Please reply !!

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      Chocolate price video also uploaded in this channel, please watch

    • @haseenahaseena9371
      @haseenahaseena9371 3 ปีที่แล้ว

      Can u please put that video's link here please dear..........

  • @sheenapp233
    @sheenapp233 3 ปีที่แล้ว

    ഫസ്റ്റ് പാർട്ട് ലിങ്ക് തരാമോ പ്ലീസ്

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      ഇതിന്റെ മുന്നത്തെ video ആണ് ചാനലിൽ കയറി നോക്കിയാൽ മതി ട്ടോ

  • @Jaseesworld
    @Jaseesworld 4 ปีที่แล้ว

    Useful video

  • @schannel4550
    @schannel4550 4 ปีที่แล้ว

    Label onnu kanikamayirunnu

  • @hamdafathima2074
    @hamdafathima2074 3 ปีที่แล้ว

    Masha Allah

  • @kadeejamunshimunshi1977
    @kadeejamunshimunshi1977 4 ปีที่แล้ว

    ഇത്ത ഞാൻ ഇങ്ങനെ പൊതിഞ്ഞു കൊടുത്തു. അപ്പോൾ എനിക്ക് ചിലവായ പൈസവരെ കിട്ടിയില്ല. കടകളിൽ കൊടുത്തപ്പോൾ 385 രൂപയേ തന്നുള്ളൂ 1kgkk. വീട്ടിൽ കൊടുത്തപ്പോൾ 500 ന് 235 രൂപയേ കിട്ടിയുള്ളൂ. അപ്പൊ ഇത് നഷ്ടമാണ്. Wrappers thanne 150ആണ്. അപ്പൊ എങ്ങനെയാണ് നമുക്ക് ലാഭം ഉണ്ടാക. ഒന്ന് പറഞ്ഞു തരുമോ. Please.

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      നഷ്ടം വരാത്ത രീതിയിൽ വിലയിട്ടോളൂ

  • @binthfazibinthfazi8532
    @binthfazibinthfazi8532 4 ปีที่แล้ว

    Sale cheyyan thungiya udane lisence edukanumo

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Start ചെയ്യുമ്പോൾ license വേണ്ട register ചെയ്താൽ മതി

  • @shaharbansubair6310
    @shaharbansubair6310 4 ปีที่แล้ว

    കേക്കിന് വേണ്ടി രെജിസ്റ്റർ ചെയ്തത് മതിയോ ചോക്ലേറ്റ് വിൽക്കാൻ pls reply

  • @mohammedmohammad9662
    @mohammedmohammad9662 3 ปีที่แล้ว

    Yeghaneyanu Register cheyyugha

  • @maneeshathuvat3965
    @maneeshathuvat3965 4 ปีที่แล้ว

    Wrap enganeya vangunne

  • @Shabnafiros
    @Shabnafiros 4 ปีที่แล้ว

    Basket rate ethraya

  • @Brothers-xr6kb
    @Brothers-xr6kb 4 ปีที่แล้ว

    ഞാൻ പാക്കിങ് ഒക്കെ ചെയ്യും but സെയിൽ ചെയ്യാറില്ല

  • @beenarani7241
    @beenarani7241 2 ปีที่แล้ว

    enikke class Venam please send no

  • @rinshabasheerktpm8748
    @rinshabasheerktpm8748 4 ปีที่แล้ว

    Mould kitty but wrapper evideyum kittaan illa🙁

  • @faseenkp1537
    @faseenkp1537 4 ปีที่แล้ว

    Super

  • @shaninshakm5857
    @shaninshakm5857 4 ปีที่แล้ว +1

    ഒരു basket ൽ ക്ക് എത്ര compound വേണ്ടി വരും pls reply 3compound മതിയോ pls reply

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Basket ന്റെ വലിപ്പം അനുസരിച്ചു