വീട്ടിലുണ്ടാക്കാം അടിപൊളി

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • Hai all
    Welcome to Liyans Fiod Court
    Homemade Chocolate Making Part-1👇
    • Chocolate Making Class...
    Homemade chocolate packing 👇
    • ഞാൻ Chocolate business...
    Homemade Chocolate 👇
    • ചോക്ലേറ്റ് ബിസിനസ് ചെയ...
    Caramel Filled Chocolate 👇
    • വീട്ടിൽ ഉണ്ടാക്കാം Sal...
    #homemade#chocolate#butterscotch#malayalam#online#class#business#liyansfoodcourt#free#food#trending#cake#making#howto

ความคิดเห็น • 78

  • @fasna6945
    @fasna6945 4 ปีที่แล้ว +1

    Nan sale thudangi innu muthal thank you dear

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว +1

      Congrats 👍

    • @muhammadbasheerbasheer4169
      @muhammadbasheerbasheer4169 4 ปีที่แล้ว

      നിങ്ങൾ എവിടെ ആണ് സ്ഥലം. ഞാൻ മലപ്പുറം ആണ് എത്ര രൂപ യാണ് കിലോക് വാങ്ങുന്നത് ഞാൻ sale ചെയ്യണം എന്ന് വിചാരിച്ചു കൊണ്ടിരിക്കുന്നു. പ്ലീസ് റിപ്ലൈ

    • @fasna6945
      @fasna6945 4 ปีที่แล้ว +1

      @@muhammadbasheerbasheer4169 nan kannur ente swantham kadayila sale cheyunne rs 5

    • @muhammadbasheerbasheer4169
      @muhammadbasheerbasheer4169 4 ปีที่แล้ว

      @@fasna6945 a lot of thanks for യുവർ റിപ്ലൈ

    • @shifanakt5608
      @shifanakt5608 3 ปีที่แล้ว

      Nuts okke filled chocolates aakumbo orennathinu athra pisa vanga ? Plane chocolates aanengil athra vanga ?

  • @1126
    @1126 2 ปีที่แล้ว

    Well explained .thank u Dr...minute aayittulla karyanghal polum krithyamayitt paranjhu thannu....👍💕😍

  • @Village_life_malabar
    @Village_life_malabar 4 ปีที่แล้ว

    Uff ejjadi kidilan recipe kodippichu kollade

  • @shaffeekkaimam4579
    @shaffeekkaimam4579 3 ปีที่แล้ว

    Njn cheythu tto super aayirunnu

  • @azim9664
    @azim9664 3 ปีที่แล้ว

    Egane sale cheyyubol registration koodadhe packer license veno

  • @binthfazibinthfazi8532
    @binthfazibinthfazi8532 4 ปีที่แล้ว +1

    Super👍. Ithe pole Verity chocolates idane. Ithu 1kg ethra varum shopil kodukana

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว +1

      Price ഒക്കെ മുൻപ് ഇട്ട വീഡിയോ യിൽ പറഞ്ഞ പോലെ ഇട്ടാൽ മതി

  • @fasnashanib8337
    @fasnashanib8337 4 ปีที่แล้ว

    Adipwoli recipe.... making cls video evde.. waiting😭

  • @hamdafathima2074
    @hamdafathima2074 3 ปีที่แล้ว +1

    Njanum sale thodangi😍😍

  • @sameerkv7865
    @sameerkv7865 4 ปีที่แล้ว

    Beautiful

  • @shamsudheenpk6066
    @shamsudheenpk6066 4 ปีที่แล้ว

    Super

  • @priyavk476
    @priyavk476 3 ปีที่แล้ว

    Thank you 👍🏻

  • @binshidakalathingal8003
    @binshidakalathingal8003 4 ปีที่แล้ว

    Chocolate melt cheyda udane mold lekk oyikkano. Atho choodariya sheshamano mold lekk
    Oyikkendad

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      ചൂടാറിയ ശേഷം

    • @akshayaprajeeshpraju6437
      @akshayaprajeeshpraju6437 4 ปีที่แล้ว

      അപ്പോൾ ചോക്ലേറ്റ് പിനേരം കട്ട aakunalo petannu

  • @pinky3in1specialcares84
    @pinky3in1specialcares84 3 ปีที่แล้ว

    Mam please give English subtitle. Thank you mam

  • @haniya3527
    @haniya3527 4 ปีที่แล้ว

    Wow

  • @binshidakalathingal8003
    @binshidakalathingal8003 4 ปีที่แล้ว

    Compound nte use cheyda bakki evideya store cheyyendad

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      ഫ്രിഡ്ജിൽ വെക്കേണ്ട, നന്നായി കവർ ചെയ്ത് നനവില്ലാത്തിടത് വെച്ചാൽ മതി

    • @binshidakalathingal8003
      @binshidakalathingal8003 4 ปีที่แล้ว

      Ok. Thank u

  • @binthfazibinthfazi8532
    @binthfazibinthfazi8532 4 ปีที่แล้ว

    Packing cheyyumbol Chila nerathu kaiyil ottipudikunnallo athu entha angane

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      നന്നായി dry ആയിട്ട് cover ചെയ്താൽ മതി

  • @jamsheedavpm8441
    @jamsheedavpm8441 4 ปีที่แล้ว

    Flavoured chocolate eghaneya akal(pista)

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว +1

      Pista flavouril ഉള്ള ചോക്ലേറ്റ് വാങ്ങാൻ കിട്ടും

    • @jamsheedavpm8441
      @jamsheedavpm8441 4 ปีที่แล้ว

      Thanks

  • @ThanuBakes2022
    @ThanuBakes2022 4 ปีที่แล้ว

    Ithante videos nu Njn waiting aanu ..next video chocolate rate engane fix aakam ennu parayamo?

    • @ThanuBakes2022
      @ThanuBakes2022 4 ปีที่แล้ว

      Entha reply illathe

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Price ഇടുന്നത് മുമ്പ് ഇട്ട വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്

  • @muhammadbasheerbasheer4169
    @muhammadbasheerbasheer4169 4 ปีที่แล้ว

    ഇത്താ compound chocolate milk and white ഇതിൽ morde or mello compound ഏതിനാണ് taste കൂടുതൽ. ഞാൻ ഉണ്ടാക്കി നോക്കിയത് mello milk compound ആണ് എനിക്ക് ഒന്ന് പറഞ്ഞു തരുമോ

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      ഞാൻ രണ്ടും use ചെയ്യാറുണ്ട്, mello ആണ് കുറച്ചു കൂടെ നല്ലതെന്നു തോന്നുന്നു

    • @muhammadbasheerbasheer4169
      @muhammadbasheerbasheer4169 4 ปีที่แล้ว

      @@LiyansFoodCourt1 ഇത് വരെ ഞാൻ ചോദിച്ച എല്ലാ കമന്റ്സ് നും മറുപടി തന്നതിന് thanks

  • @shifanakt5608
    @shifanakt5608 3 ปีที่แล้ว

    Compound rate kuravil avidelum kittuo ? Ooro compoundinteyum rate parayamo ?

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      എല്ലാത്തിനും 200 താഴെ വിലയെ ഉള്ളു, place അനുസരിച്ചു മാറ്റം ഉണ്ടോ ന്നറിയില്ല

    • @honeymol8870
      @honeymol8870 3 ปีที่แล้ว

      80 rs to 140 ya 400 grm

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      90-160 compound അനുസരിച്

  • @beenasreenivasan880
    @beenasreenivasan880 3 ปีที่แล้ว

    500 gram compound kondu ethra chocolate undakan pattum

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      Plain ആണെങ്കിൽ half kg തന്നെ കിട്ടും

  • @amybasil5909
    @amybasil5909 3 ปีที่แล้ว

    Ithu purathu ethra nalu melt aakathe irikkum....

  • @hamdafathima2074
    @hamdafathima2074 3 ปีที่แล้ว

    Thanks dyr

  • @binshidakalathingal8003
    @binshidakalathingal8003 4 ปีที่แล้ว

    Ith kedu koodathe ethra ടൈംനിൽക്കും.

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Moisture ഇല്ലെങ്കിൽ 4month വരെ

  • @ThanuBakes2022
    @ThanuBakes2022 4 ปีที่แล้ว

    Anganathy pack nu Entha paraya ?

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Chocolate packing ചോദിക്കുമ്പോൾ എല്ലാം കാണിച്ചു തരും

    • @ThanuBakes2022
      @ThanuBakes2022 4 ปีที่แล้ว

      @@LiyansFoodCourt1 okay

  • @shifanakt5608
    @shifanakt5608 3 ปีที่แล้ว

    Njan munne msg ayachirunnu chocolates fridgil vechu adutha shesham vellathinte amsham kaanunnu annu paranju . Njan etha paranja pole 8 to 10 hours dry aakan vechu but aa nanavu maari dry aakunnilla oru plastic pathrathil aanu dry aakan veche . Ani njan entha cheyyua anikk orders okke varunnund ee oru reason kaaranam anikk cheyth kodukkan pattunnilla please oru vazi paranju tharuo

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว

      Wafer biscuit chocolate ന്റെ വീഡിയോ കണ്ടു നോക്കൂ, dry ആക്കാൻ വെക്കുമ്പോൾ ഒരു കോട്ടൺ തുണിയിൽ വെച്ച് നോക്കൂ

    • @shifanakt5608
      @shifanakt5608 3 ปีที่แล้ว

      @@LiyansFoodCourt1 ok

  • @binshidakalathingal8003
    @binshidakalathingal8003 4 ปีที่แล้ว

    Ee mold n ethraya

  • @jishaavinash7881
    @jishaavinash7881 4 ปีที่แล้ว

    👍👍👍ഇതിന്റെ rate etrayanu

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      എടുക്കുന്ന nuts അനുസരിച്ചു difference വരും

  • @farzanaka2000
    @farzanaka2000 4 ปีที่แล้ว

    Homemade chocolates irunal puyu varunnu parayunnuu sathyannooooo

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      ആദ്യമായിട്ട് കേൾക്കാണ് ട്ടോ

    • @farzanaka2000
      @farzanaka2000 4 ปีที่แล้ว +1

      @@LiyansFoodCourt1 choclate cover cheyumbol coberinteee colour choclatil pidikunnuu adhu polee coverings colour pokunnuuuuu
      Aluminium paper cover cheythal keeri pokunjuuuu😪😪😪😪😪😪😪😪

  • @shifanakt5608
    @shifanakt5608 3 ปีที่แล้ว

    Oru full compound kond athra chocolates undakkan pattum ?

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      Mold size അനുസരിച്ചു difference വരും

    • @shifanakt5608
      @shifanakt5608 3 ปีที่แล้ว +1

      @@LiyansFoodCourt1 anikk chocolates undakki athra paisakk kodukkanam annu oru ideayum ella pinne covering okke cheythu varumbozekku kodukkumbo nashtam aakule

    • @shifanakt5608
      @shifanakt5608 3 ปีที่แล้ว

      @@LiyansFoodCourt1 anikk 50 white chocolates order kittiyirunnu but avar parayunne 200 rupakk 50 annam kodukkan aanu athum rape cheytha chocolates . Appo anikk nashtam aakule ?

    • @LiyansFoodCourt1
      @LiyansFoodCourt1  3 ปีที่แล้ว +1

      ചിലവ് അനുസരിച്ചു റേറ്റ് പറഞ്ഞോളൂ

  • @dreamgirl9998
    @dreamgirl9998 4 ปีที่แล้ว

    Price parayamo ithintr

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      എടുക്കുന്ന nuts അനുസരിച്ചു price ഇട്ടാൽ മതി

  • @beenasreenivasan880
    @beenasreenivasan880 3 ปีที่แล้ว

    pH no onnu tharamo

  • @muhammadbasheerbasheer4169
    @muhammadbasheerbasheer4169 4 ปีที่แล้ว

    ഇത്താത്ത ചോക്ലേറ്റ് പൊതിയുന്ന wrapper ന് എങ്ങനെ ആണ് വില. ഒരു 1kg പൊതിയുന്നതിന് ആണ് ചോദിച്ചത്. 1kg milk compound ന് തന്നെ 250 പിന്നെ wrapperin എത്ര ആവും. 1kg ചോക്ലേറ്റ് ചിലവ് കൂടി പോയാൽ 300 രൂപ ആവാത്തൊള്ളൂ എന്ന് പറഞ്ഞു. അപ്പൊ എന്തായാലും എനിക്ക് റിപ്ലൈ തരണം മറക്കരുത് പ്ലീസ് ഇത്താ

    • @LiyansFoodCourt1
      @LiyansFoodCourt1  4 ปีที่แล้ว

      Wrapper ന്റെവില മുമ്പ് ഇട്ട വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്, wraper, packing എല്ലാം ചേർത്ത് വിലയിട്ടാൽ മതി

    • @muhammadbasheerbasheer4169
      @muhammadbasheerbasheer4169 4 ปีที่แล้ว +1

      @@LiyansFoodCourt1 ആ വീഡിയോ യുടെ ലിങ്ക് വിട്ട് തരുമോ ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് സബ്സ്ക്രൈബ് ഉം ചെയ്തിട്ടുണ്ട്

  • @coloursbyradhika
    @coloursbyradhika 2 ปีที่แล้ว

    Super