ഇവരെയൊക്കെ ഫോളോ ചെയ്യുന്നവരുടെ കാര്യം പോക്കാണ് | Kabeer baqavi new speech

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 122

  • @aslamferok3345
    @aslamferok3345 13 วันที่ผ่านมา +150

    അൽഹംദുലില്ലാഹ്..ഇത് വരെ ഫോളോ ചെയ്യാത്തവർ undo..???

    • @fasilmampad5352
      @fasilmampad5352 8 วันที่ผ่านมา

      Njan undu😊😊

    • @shiningstars52
      @shiningstars52 7 วันที่ผ่านมา

      ഞാനും ചെയ്തിട്ടില്ല

    • @Nikshpakshan
      @Nikshpakshan 5 วันที่ผ่านมา

      ഉണ്ട്

    • @kamarbanu5139
      @kamarbanu5139 5 วันที่ผ่านมา

      ഉണ്ട്

    • @ShiyasNm
      @ShiyasNm 4 วันที่ผ่านมา

      Yes

  • @rabiarabi1541
    @rabiarabi1541 7 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് ഉസ്താദിന് ഇതുപോലെ എന്നും ആരോഗ്യ പ്റശ്നങ്ങൾ ഇല്ലാതെ പ്റസംഗിക്കാനുള്ള കഴിവ് കൊടുക്കണെ അള്ളാ 🤲🤲🤲

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk 16 วันที่ผ่านมา +11

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @user-r704
    @user-r704 18 วันที่ผ่านมา +89

    തെറ്റ് കാണുന്നത് ഉസ്താദ് പറഞ്ഞു അതിൽ എന്താണ് ഉസ്താദിനെ കുറ്റം പറയാൻ
    തെറ്റ് കണ്ടാൽ തിരുത്തേണ്ടത് അവരുടെ കടമയാണ് അവർ അത് നിർവഹിച്ചു അംഗീകരിക്കുന്നവർ അംഗീകരിക്കുക അല്ലാത്തവർ മിണ്ടാതിരിക്കുക

  • @محمديسمنمعدن
    @محمديسمنمعدن 19 วันที่ผ่านมา +106

    ഉസ്താദെ ഞാൻ ഫോളോ ചെയ്യില്ല

    • @Jelly_roll_123
      @Jelly_roll_123 19 วันที่ผ่านมา +1

      അങ്ങനെ പറയരുത്. ഉസ്താദിനെ ഫോളോ ചെയ്തലല്ലേ ഉസ്താദിന് പൈസ കിട്ടൂ 😃

    • @abuthahir332
      @abuthahir332 18 วันที่ผ่านมา

      ​@@Jelly_roll_123നിനക്കൊന്നും വിവരമില്ല.ഇനി എങ്ങനെയാണ് നിന്നോട് ഒക്കെ പറഞ്ഞു തരേണ്ടത്.എല്ലാം തമാശയായി കാണുന്ന നീന്നോട് എൻഡ് പറഞ്ഞിട്ടും കാര്യമില്ല .ഈ ഉസ്താദ് 3 ഏക്കറിൽ കൊല്ലം ജില്ലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹിഫ്‌ളൂൽ ഖുർആൻ നടത്തുന്ന ഉസ്താദ് ആണ് .അടിൽ 1 ഏക്കർ ഉസ്താദിൻ്റെ കയ്യിൽ നിന്നും വാങ്ങിയതാണ്.അതിന് പുറത്ത് കൊല്ലത്ത് ഉള്ള ഈ ഉസ്താദ് എൻ്റെ നാട്ടിൽ പാലക്കാട് ഉള്ള ഒറ്റപ്പലത്തുള്ള കൊതകുറു ശിയിൽ ഉസ്താദിൻ്റെ നേരിട്ട് ഉള്ള സ്ഥാപനം നടന്ന് പോവുന്നു ഇനി നിനക്ക് ഏത
      കേരളത്തിൽ എന്നല്ല ഈ ലോകത്ത് വെച്ച് ഹിഫ്‌ളൂൽ കുർആനിന് 1തരി മണ് വാങ്ങാൻ 1രൂപ കൊടുത്തിട്ടുണ്ടോ.ഇല്ലെങ്കിൽ നീ എവിടെ.ഈ ഖുർആൻ മുഴുവൻ മനപ്പാഡമുള്ള ഉസ്താദ് എവിടെ.ഖുർആൻ മുഴുവൻ മനപ്പഡമുള്ള 1 ആൾക്ക് 40 പേരെ സോർഗത്തിലേക്ക് ക്ഷണിക്കാൻ ഉള്ള അവകാശം അല്ലാഹു കൊടുത്തിട്ട് ഉണ്ടെങ്കിൽ നീ എവിടെ ഈ ഖുർആൻ മുഴുവൻ മനപ്പാടം ഉള്ള ഈ ഉസ്താദ് എവിടെ .നെഞ്ചത്ത് കൈ വെച്ച് ചിന്ദിക്ക് സഹോദരാ

    • @SoudavSoudav-vw6zg
      @SoudavSoudav-vw6zg 16 วันที่ผ่านมา

      𝑫𝒂𝒂𝒂 ....𝑴𝒐𝒏𝒆 𝒏𝒋𝒂𝒏𝒖𝒎 𝑪𝒉𝒆𝒚𝒚𝒂𝒓𝒊𝒍𝒍𝒂........𝑰𝒕𝒉 𝒑𝒐𝒍𝒆 𝑼𝒍𝒍𝒂 𝑼𝒔𝒕𝒉𝒂𝒅𝒖𝒎𝒂𝒓𝒌𝒖𝒎 𝑨𝒕𝒉 𝒑𝒐𝒍𝒆 𝑵𝒂𝒎𝒖𝒌𝒌 𝑨𝒓𝒊𝒗𝒖𝒎 ,,𝑵𝒂𝒍𝒍𝒂 𝒌𝒂𝒓𝒚𝒂𝒏𝒈𝒂𝒍𝒖𝒎 𝑴𝒂𝒏𝒂𝒔𝒔𝒊𝒍𝒂𝒌𝒌𝒊 𝒕𝒉𝒂𝒓𝒖𝒏𝒏𝒂 𝑪𝒉𝒂𝒏𝒂𝒍 𝑺𝒖𝒃𝒔𝒄𝒓𝒊𝒃 𝑪𝒉𝒆𝒚𝒚𝒂𝒓𝒖𝒏𝒅

    • @SoudavSoudav-vw6zg
      @SoudavSoudav-vw6zg 16 วันที่ผ่านมา

      𝑨𝒕𝒉 𝒌𝒐𝒛𝒉𝒂𝒑𝒑𝒂𝒎𝒊𝒍𝒍𝒂 ........𝑰𝒕𝒉𝒊𝒍 𝒏𝒂𝒎𝒖𝒌𝒌 𝑨𝒓𝒊𝒗𝒖𝒌𝒂𝒍 𝑳𝒂𝒃𝒊𝒌𝒌𝒖𝒏𝒏𝒖..𝒃𝒓𝒐

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk 16 วันที่ผ่านมา +1

      ഞാനും ചെയ്യില്ല

  • @Jannathile_hoori313
    @Jannathile_hoori313 5 วันที่ผ่านมา +6

    ഉസ്താദ് പറയുന്നത് 100% ശരി ആണ് മുസ്ലിം സമുദായത്തിലുള്ള എത്ര ഫാമിലി പാണ്ടിക്കാട് കുഞ്ഞാൻ എന്ന ഒരുത്തൻ ഉസ്താദിന്റെ സ്ഥാപനം ഹദാനിൽ കയറി വ്ലോഗ് ചെയ്തു ഇനി അത്തരം ആളുകളെ അത്തരം മഹത്തായ haafilingal ഉസ്താദ്നെ പോലെ ഒരു പണ്ഡിതൻ നേതൃത്വം കൊടുക്കുന്ന ആ സ്ഥാപനത്തിൽ കയറ്റരുത് പ്ലീസ് പ്ലീസ് പ്ലീസ് ഇങ്ങനെയുള്ള സ്‌ഥാപനം അവനെപ്പോലെ ഒരുത്തൻ പരിചയപെടുത്തിയിട്ട് വേണ്ട ഞങ്ങൾക്ക് ഉസ്താദ്നെ അറിയാൻ അല്ലാഹു ഉസ്താദ്നെ അനുഗ്രഹിക്കട്ടെ ആരോഗ്യതോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😪😪😪😪❤️❤️❤️❤️❤️❤️

    • @Jannathile_hoori313
      @Jannathile_hoori313 5 วันที่ผ่านมา +2

      ഹംദാൻ എന്ന സ്ഥാപനം അല്ലാഹു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😪😪😪😪😪

  • @anvarsadikhanvar119
    @anvarsadikhanvar119 14 วันที่ผ่านมา +51

    ഇതൊക്കെ കാണാനും ലൈക്, കമന്റിനൊന്നും , ആളില്ല. ഗർഭം ഉണ്ടായതും, ഉണ്ടാക്കുന്നതും കാണിച്ചാൽ ലക്ഷങ്ങൾ

  • @Salam-ri2lu
    @Salam-ri2lu วันที่ผ่านมา

    Aameen yarabalalameen 👌👌👌👌👌🤲🤲🤲

  • @muhammedshameel6408
    @muhammedshameel6408 6 วันที่ผ่านมา +2

    Allahu kakatte namme allavarreyum

  • @SalamSalam-ig5jy
    @SalamSalam-ig5jy 17 วันที่ผ่านมา +4

    സഫിയ അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @rahinak7516
    @rahinak7516 12 วันที่ผ่านมา +18

    ഉസ്താദ് പറഞ്ഞത് 100% സത്യം അങ്ങനെ ഉള്ള റീൽ എനിക്ക് ഇഷ്ടം ഇല്ല..

  • @Faseelafas786
    @Faseelafas786 19 วันที่ผ่านมา +6

    Maa shaa Allah...Alhamdulillah.....innathe thalamura kelkkenda prabhashanam..👍

  • @AminaAmina-xo9wj
    @AminaAmina-xo9wj 2 วันที่ผ่านมา

    Muradhasilavan❤

  • @Raseena-n8x
    @Raseena-n8x 19 วันที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah alhamdulillah mashaallah

  • @nishasrahman3730
    @nishasrahman3730 12 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @MmNashbun
    @MmNashbun 11 วันที่ผ่านมา +1

    Mashaallah ❤❤❤

  • @mumthazsmumthaz9969
    @mumthazsmumthaz9969 19 วันที่ผ่านมา +1

    Aameen ya Rabbal Aalameeen Aameeen 🤲🤲🤲

  • @fahad9363
    @fahad9363 19 วันที่ผ่านมา +1

    Alhamdulillah. Alhamdulillah. Alhamdulillah Usthadkuruan

  • @wafasworld1530
    @wafasworld1530 13 วันที่ผ่านมา +1

    Mashaalla

  • @naseerasiddiq9210
    @naseerasiddiq9210 3 ชั่วโมงที่ผ่านมา +1

    ഞാൻ സസ്ക്രറയ്ബ് ചെയ്യാർ ഇല്ല കാണും

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 15 วันที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah

  • @Munawar680
    @Munawar680 19 วันที่ผ่านมา +4

    👍

  • @nibusdairy8266
    @nibusdairy8266 6 วันที่ผ่านมา +4

    ഉസ്താതെ അവരെ കുറിച്ച് ഒന്നും പറയാൻ പാടില്ല...😮 പറഞ്ഞാൽ അടുത്ത വീഡിയോയിൽ അവർ ഉസ്താദിനെതിരെ വീഡിയോ ഇടും 🤭😂

  • @FarsanaThaju-g2x
    @FarsanaThaju-g2x 18 วันที่ผ่านมา +1

    Alhmdulillah

  • @NafeesathAnsar
    @NafeesathAnsar 12 วันที่ผ่านมา

    يا مقلب القلوب ثبت قلبي على دينك

  • @dilshadarrakkal
    @dilshadarrakkal 13 วันที่ผ่านมา

    ❤❤❤❤

  • @aminanazar7680
    @aminanazar7680 2 วันที่ผ่านมา

    Malapurathum kozhikodumulla kure thathamar erangiyitund

  • @rafeekarahman89
    @rafeekarahman89 วันที่ผ่านมา

    ഏതാ ഫാമിലി

  • @MuhammadFahim-u1d
    @MuhammadFahim-u1d 5 วันที่ผ่านมา

    ഓരോ പ്രാവശ്യം നിങ്ങൾ ഓരോരുത്തരും പറയും തോറും കൂടുതലാണ് അവളും മാരും അവന്മാരും റീൽസ് ഉണ്ടാക്കും 💔

  • @Homeofbeegum7062
    @Homeofbeegum7062 13 วันที่ผ่านมา +1

    Vtnullil othungi jeevikkunna bharyamar yadharthathil santhoshavathikalum samthriptharumennano usthad vijarikkunnath????

    • @anasmekkunnu6832
      @anasmekkunnu6832 9 วันที่ผ่านมา

      ഒരിക്കലും alla.. ബുദ്ദി ഉണ്ടെങ്കിൽ ചിന്തിക്കുക

    • @rayid7777
      @rayid7777 9 วันที่ผ่านมา

      😂

    • @rayid7777
      @rayid7777 9 วันที่ผ่านมา

      avrk athn santhoshm

    • @Homeofbeegum7062
      @Homeofbeegum7062 8 วันที่ผ่านมา

      ​@@Kkulza..athu manassilayi vtlullavare azhichuvittittu nattilullavare adichamarthalanu ivarepolullavarude joli ennu

    • @Kkulza..
      @Kkulza.. 8 วันที่ผ่านมา +1

      @@Homeofbeegum7062 areyaanu adichamarthiyathu...haram cheyyan padilla ennu parayal avarude ദൗത്യം ആണ്

  • @dilshadarrakkal
    @dilshadarrakkal 13 วันที่ผ่านมา

    🤲🤲🤲🤲

  • @MinhaMidu
    @MinhaMidu 14 วันที่ผ่านมา

    Alhamdulillah

  • @ShyamRaj-e2b
    @ShyamRaj-e2b 15 วันที่ผ่านมา

    Shari

  • @NoorudheenP.K.T
    @NoorudheenP.K.T 4 วันที่ผ่านมา

    Usthadinteyum makaludeyum reel kandu😂

  • @VahidhaVahi123
    @VahidhaVahi123 3 วันที่ผ่านมา

    Usthaade njaan follow chehyaarilla enikk estamalla avattakale😮

  • @rihanabasheer3290
    @rihanabasheer3290 12 วันที่ผ่านมา +3

    ഉസ്താദേ , എനിക്കൊരു സംശയം ഉണ്ട് . നമ്മുടെ നബി അല്ലേ ഇസ്ലാം മതം കൊണ്ട് വന്നത് . അപ്പോ അത് വരെ ഉള്ളവർ ഏതു മതക്കാർ ആയിരുന്നു ?നമ്മുടെ ആദം നബി മുസ്ലിം ആയിരുന്നിലേ? മുസ്ലീം ആയി ജനിച്ച ആ നബിയുടെ മക്കൾക്ക് ഇസ്ലാം അല്ലാതെ വേറെ മതം ഉണ്ടെന്ന് അറിയില്ലല്ലോ പിന്നെ എങ്ങനെ ആണ് ഇത്രയും മതങ്ങൾ ഇവിടെ ഉണ്ടായത് ? സമയത്തിന് അനുസരിച്ച് മറുപടി പ്രതീക്ഷിക്കുന്നു . സൗദിയിൽ നിന്നും റിഹാന ബഷീർ .

    • @HajaraMansoor-qe4wp
      @HajaraMansoor-qe4wp 12 วันที่ผ่านมา +6

      Muhammad nabi അവസാന പ്രവാചകൻ ആയിരുന്നില്ലേ. അതിന് മുമ്പ് വന്ന പ്രവാചകൻ മാരെല്ലാം ഇസ്ലാംമിനെ പറ്റി ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു ഒരുപാട് പേര് മുസ്ലിം ആയി. നബിയിലൂടെ ഇസ്ലാം പൂർത്തീകരിച്ചു. എന്റെ ചെറിയ അറിവ് njn നിങ്ങൾക് പറഞ്ഞു തന്നു.

    • @fathimafathima8350
      @fathimafathima8350 12 วันที่ผ่านมา

      അന്നും കല്ലിനെ ആറടിക്കുന്നവരുടായിരുന്നല്ലോ അവരാവും ഹിന്ദുക്കൾ, ഈസാനബിയെ വിശ്വസിച്ചവരാണ് ജൂദർ മറിയം ബീവിയെ maadavaayi കാണുന്നു avar

    • @sajanak.k
      @sajanak.k 12 วันที่ผ่านมา

      Oro janathakalum pinneed bahudaiva aardanayilekotellam maari.....kududal ithinepatty ariyan Rahmatullla Qasimi istadinte speechukal kettal manasilakkam

    • @rihanabasheer3290
      @rihanabasheer3290 11 วันที่ผ่านมา

      @@HajaraMansoor-qe4wp ഉസ്താദ് വിശദമായി പറഞ്ഞു തരുമായിരിക്കും .

    • @JameelaMuneer-n8n
      @JameelaMuneer-n8n 9 วันที่ผ่านมา +1

      ആദം നബി മുസ്ലിം ആയിരുന്നു ..but നബി കൊണ്ടുവന്ന രീതിയിൽ ഉള്ള ആരാധനാ കർമ്മങ്ങൾ ഇല്ല ..അല്ലാഹുവിനോട് മാത്രം ആരാധന ...കാലങ്ങൾക്ക് ശേഷം മണ്മറഞ്ഞു പോയവരുടെ പ്രതിമകൾ ഉണ്ടാക്കി ആരാധന തുടങ്ങി ...അത് വളർന്നു വളർന്നു അല്ലാഹുവിനെ പാടെ മറന്നു ...അങ്ങനെ ആ സമൂഹത്തിലേക്ക് നബിയെ അയച്ചു ...ആ നബിയെ വിശ്വസിച്ചവർ രക്ഷപ്പെട്ടു ..ബാക്കിയുള്ളവർക്ക് ശിക്ഷ വരും ..നൂഹ് നബിയുടെ സമുദായത്തെ വെള്ളപൊക്കം കൊണ്ടും ലൂഥ് നബിയുടെ സമുദായത്തെ കീഴ്മേൽ മറിച്ചതും ഉദാഹരണം മാത്രം ...തൗറാത് ,ഇഞ്ജീൽ ,സബൂർ grandanghal ആ സമുദായത്തിലേക്ക് ആയിരുന്നു ..ചുരുക്കത്തിൽ ,അവസാനം മുഹമ്മദ് നബി വഴി ഖുർആൻ വന്നതോടെ ദീൻ പൂർത്തിയായി ..ലോകാവസാനം വരെ ഖുർആൻ പിൻപറ്റി ജീവിക്കണം ..പ്രവാചകന്മാരെ നിഷേധിച്ചവർ പല മതക്കാരായി

  • @ibrahimav9942
    @ibrahimav9942 4 วันที่ผ่านมา

    Muradhashilavanduhacheyya amusthax

  • @shailajak.v1312
    @shailajak.v1312 12 วันที่ผ่านมา

    Inghane rels cheytha number one aayirunnu rifaa mehnu ippol avastha entha

  • @ShahulHamid-wp1qr
    @ShahulHamid-wp1qr 5 วันที่ผ่านมา

    Vayaluparayananpadhinayiramvangunnausthadhu

  • @NafeesathAnsar
    @NafeesathAnsar 12 วันที่ผ่านมา

    ربنا ما خلقت هاذا باطلا سبحا نك ف قنا عذاب النار

  • @shafeershafeer748
    @shafeershafeer748 19 วันที่ผ่านมา +1

    Alimranile aayathalle

  • @sajinsaleem7170
    @sajinsaleem7170 5 ชั่วโมงที่ผ่านมา

    Edo than thante karayam noku.thanelam kanikunna nallad onnum alalo.avar eginelum jeevikate.avar patiniyaya than koduko cholavinu

  • @shamsuddeensm8454
    @shamsuddeensm8454 9 วันที่ผ่านมา

    Enik ith kanneduthal kanduda 😁🥶

  • @samhq6666
    @samhq6666 19 วันที่ผ่านมา +1

    ❤❤❤kabeervaqavi❤❤❤❤❤❤

  • @NashNash-j8t
    @NashNash-j8t 10 วันที่ผ่านมา +1

    ഉസ്താദ് മാരെ ഫോള്ളോ ചെയ്യുന്നതാണ് കൂടുതൽ തെറ്റ്.. മൈക്ക് കിട്ടിയ എന്തും വിളിച്ചു പറയും

  • @വഴിയറിയാതെനടക്കുന്നജിന്ന്

    റീലുകൾ വേണ്ടവർ അതുമായി പോകട്ടെ. ഇയാൾക്ക് എന്താ പ്രശ്നം ഇയാൾക്ക് സ്വർഗത്തിൽ കൂട്ട് ഉണ്ടാകില്ല എന്നാ വിഷമം ആണോ.😂😂

    • @User-ev7gm
      @User-ev7gm 18 วันที่ผ่านมา

      അദ്ദേഹതിന് സ്വർഗം ഉറപ്പാടോ കാരണം. അദ്ദേഹം ഒരു ഹാഫിലാ അത് കൊണ്ട്..

    • @abuthahir332
      @abuthahir332 18 วันที่ผ่านมา

      മുസ്ലിമായി ജനിച്ച് മുസ്ലിമായി മരിച്ച് പോണം എന്ന് ചിന്തിക്കുന്നവർക്ക് മാത്രം ആണ് ഉസ്താദ് പറയുന്നത്.അല്ലാത്തവർക്ക് ഇന്ത്യ മഹാരാജ്യം ആണ് നിങ്ങൽക്ക് എങ്ങനെയും നടക്കാം. ഡ്രസ്സ് ഉണ്ടായിട്ട് നടക്കാം.ഡ്രസ്സ് ഇല്ലാതെ നടക്കാം.ok

    • @subaidaazeez6936
      @subaidaazeez6936 18 วันที่ผ่านมา +7

      😢😢😢വിവരമില്ലത്തവൻ

    • @dinkuminkuvlog
      @dinkuminkuvlog 18 วันที่ผ่านมา +16

      വഴി അറിയാതെ നടക്കുന്നവൻ തന്നെയാണ് നീ പേര് പോലെ തന്നെ

    • @IbrahimAnan
      @IbrahimAnan 17 วันที่ผ่านมา +9

      നിന്നെക്കാൾ സ്വർഗത്തിൽ കൂട്ട് ഉണ്ടാകും ഉസ്താദിന് നിന്റെ കാര്യം ആലോചിച്ച വിഷമം

  • @suharacheriyalungal2893
    @suharacheriyalungal2893 5 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @Shameerashaheen
    @Shameerashaheen 8 วันที่ผ่านมา

    Masha Allah❤

  • @kwtkwt5771
    @kwtkwt5771 7 วันที่ผ่านมา

    👍👍

  • @rafeekarahman89
    @rafeekarahman89 วันที่ผ่านมา

    ഏതാ ഫാമിലി

  • @Salmath-pp3nf
    @Salmath-pp3nf 13 วันที่ผ่านมา

    Shari

  • @SabeenaSabeenasalam
    @SabeenaSabeenasalam 14 วันที่ผ่านมา +1

    Alhamdulillah

  • @suharacheriyalungal2893
    @suharacheriyalungal2893 5 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @muneerbava8259
    @muneerbava8259 10 วันที่ผ่านมา +1

  • @salamsalam151
    @salamsalam151 12 วันที่ผ่านมา

    Alhamdulillah