പണ്ഡിതന്മാർ പോകരുത് പണ്ട് പഴയ കാല പണ്ഡിതൻ മാർ ഇങ്ങനെ ഉള്ള കല്യാണത്തിന് പോകാറില്ല നികാഹ് ചെയ്തു കൊടുക്കും മാത്രം തങ്ങൾ മാർ സയ്യിദന്മാർ നികാഹ് ചെയ്തു കൊടുക്കുന്ന നികാഹ് ന് പോലും ഗാനമേള നടക്കുന്ന അവസ്ഥ യാ
ഇങ്ങനെ ഉള്ള ആർഭാടകല്യാണങ്ങൾ കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നും ഉസ്താദേ ഞങ്ങൾക്ക് ഞങ്ങടെ മോളെ കെട്ടിക്കാൻ ഒന്നുമില്ല കയ്യിൽ എന്താ ചെയ്യുക എന്നോർത്തു ടെൻഷൻ ആണ്, ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇതുപോലെ കല്യാണം നടത്തുന്നതും ഇതിന് അവസരം കൊടുക്കുന്നതും പണ്ഡിതന്മാർ തന്നെയല്ലേ ഇതിനുള്ള ആളുകൾ ബിൽഡിംഗ് എല്ലാം ശരിപ്പെടുത്തി കൊടുക്കുന്നത് നമ്മുടെ പണ്ഡിതന്മാർ തന്നെയല്ലേ
Alhamdililla usthadu dhuhacheyyanam aameen
അൽഹംദുലില്ലാഹ് നമ്മളെ നാട്ടിൽ ഉസ്താദ് vannin 27
Sorggam kittan usthad dhuhacheyyanam
അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ് ❤❤❤. 👍👍👍👍👍
മഹ്ദനി ഉസ്താദിന്റെ അതെ ശൈലി 💕
അൽഹംദുലില്ലാഹ് Barakkakkallah 🤲🤲🤲👌👌
Alhamdulillah Barakkallah 🤲
Masha Allah alhamdulilla ameen ya rabbal alameen 😭 🤲 ❤
Assalamu alaikum enikumbandumitradikalkum dua cheyyanam
ഉസ്താദ് കല്യാണം ഇപ്പോൾ ഉൽസവം പോലെ ആണ് പറഞ്ഞി ഇട്ടും കാര്യം ഇല്ല ആരോട് പറയാൻ വെള്ളത്തിൽ വരച്ചത് പോലെ
അതെ 😢
പണ്ഡിതന്മാർ പോകരുത്
പണ്ട് പഴയ കാല പണ്ഡിതൻ മാർ ഇങ്ങനെ ഉള്ള കല്യാണത്തിന് പോകാറില്ല
നികാഹ് ചെയ്തു കൊടുക്കും മാത്രം
തങ്ങൾ മാർ സയ്യിദന്മാർ നികാഹ് ചെയ്തു കൊടുക്കുന്ന നികാഹ് ന് പോലും ഗാനമേള നടക്കുന്ന അവസ്ഥ യാ
വീട് വിൽക്കാൻ ദുആചെയ്യണം cheyana
ഇങ്ങനെ ഉള്ള ആർഭാടകല്യാണങ്ങൾ കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നും ഉസ്താദേ ഞങ്ങൾക്ക് ഞങ്ങടെ മോളെ കെട്ടിക്കാൻ ഒന്നുമില്ല കയ്യിൽ എന്താ ചെയ്യുക എന്നോർത്തു ടെൻഷൻ ആണ്, ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാം ഖൈരിലാകും 🥰
Eviden veed,,,❤❤❤
@@AboobackerAT-h1w ekm
@@shemeenariyas6650 ekm eviden,,
മാഷാ അല്ലാഹ് 👍🤲
ആദ്യം മുസ്ലിയാക്കന്മാരും തങ്ങമ്മാരും മാതൃക കാണിക്കട്ടെ
ആദ്യം ഇതിന് മാതൃക കാണിക്കേണ്ടത് നിങ്ങളാണ് നിങ്ങൾ ആഡംബരവും അടിച്ചുപൊളിക്കണം ആദ്യം നിർത്തണം എങ്കിൽ മറ്റുള്ളവർ നിർത്തും
ഇതുപോലെ കല്യാണം നടത്തുന്നതും ഇതിന് അവസരം കൊടുക്കുന്നതും പണ്ഡിതന്മാർ തന്നെയല്ലേ ഇതിനുള്ള ആളുകൾ ബിൽഡിംഗ് എല്ലാം ശരിപ്പെടുത്തി കൊടുക്കുന്നത് നമ്മുടെ പണ്ഡിതന്മാർ തന്നെയല്ലേ
എന്നിട്ട് അവിടെ എല്ലാ ഉസ്താദ് മാറും തങ്ങമാരും പോവും അവിടെ. അവർക്ക് പറഞ്ഞൂടെ വരൂല എന്ന്
പറയാന്‍ പാടില്ല ഉസ്ത്ഥാദ് മോശക്കാരനാകും
ഈ ആർഭാട കല്യാണങ്ങളിലെ നിക്കാഹിന് ചെല്ലുമ്പോൾ ഇതൊന്നും ശരിയല്ല എന്ന് പറയാൻ നിങ്ങൾക്ക് തന്റേടം ഉണ്ടോ
ഒരു സ്വാർഗവും ഇല്ല ഒരു തള്ളാഹുവും ഇല്ല. ഉണ്ടെകിൽ ഈ ഭൂമിയിൽ. അറബിയിൽ പറഞ്ഞാൽ സത്യമാവുമോ.