അമ്മയുടെ സ്പെഷ്യൽ ചക്ക ചിപ്സ് | Jackfruit Chips | Chakka Varuthathu | ചക്ക ചിപ്സ് | Kerala | Ep: 945

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Authentic Kerala Dishes with my personal Touch 😍
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 577

  • @lishipaul75
    @lishipaul75 3 ปีที่แล้ว +4

    You are so blessed Veena🥰 to have a mother like her … eee ammayekkondu nalla class eduppikanam kiran nte ammaye pole ullavarkku… marumakkale satrukkalayi kananunna ella ammayiaamarkkum eee video dedicate cheyyunnu… verutheyano Jan chettai ithra nalla personality ayathu🥰 Amma love you 🌹

  • @Tiyakutty
    @Tiyakutty 3 ปีที่แล้ว +28

    Hi, this is Nimisha here. Am your Kattafan❤❤ keep rocking

  • @remyaravindran4846
    @remyaravindran4846 3 ปีที่แล้ว +98

    ജാൻ ചേട്ടന്റെ അമ്മ നല്ല സുന്ദരിയാണ് Love you amma

  • @anitababuraj9427
    @anitababuraj9427 3 ปีที่แล้ว +90

    വീണയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അമ്മായി അമ്മയും അച്ഛനും . എനിക്ക് ഒരു പാട് ഇഷ്ടമാണ് ജാനിൻ്റെ അച്ഛനേം അമ്മേം.

    • @jayavalli1523
      @jayavalli1523 3 ปีที่แล้ว +2

      ഞങ്ങളുടെ ഭാഗത്ത്‌ മാതളം എന്നാണ് പറയുന്നത് എന്നാണ് പറഞ്ഞത് അല്ലാതെ pomegranate മാതളം എന്ന്എനിക്കും അറിയാമായിരുന്നു. ചിലർക്ക് ithu കറി വയ്ക്കും എന്ന് പോലും അറിയില്ല. 😄😄😄

    • @nishadiensh1879
      @nishadiensh1879 3 ปีที่แล้ว +1

      Sathyam

    • @umasreenivasan7471
      @umasreenivasan7471 3 ปีที่แล้ว +2

      ഇതിന് ഗണപതി നാരങ്ങ എന്നാണ് തലശ്ശേരി യിൽ ഒക്കെ പറയാറ്..ഗണപതിഹോമത്തിനൊക്കെ ഇതാണ് എടുക്കാറ് .നാരങ്ങ ക്കറി ഉണ്ടാക്കുന്നതും ഇത് കൊണ്ടാണ്

    • @sumayyaismayil1596
      @sumayyaismayil1596 3 ปีที่แล้ว

      @@jayavalli1523 മാതള നാരങ്ങ റൗണ്ടിലാണ്

  • @priyankak2550
    @priyankak2550 3 ปีที่แล้ว

    Chakkachips👏👏 chechi chodicha Ee naranga kannuril kalyathinokke achaar aakum, puli inji pole aan vekkaar.... puliyum jaggery okke cherth😊

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +1

    Ayyo idine anu njangal madala naranga ennu parayunnadu.. Poojakku vekkunna narangayanu.. Prasadathil Cherkkum.. Pinne inji puli vekkunnadu pole kalyana sadyakku pulinkary undakkum...nalla taste anu..Janinte amma nalla sundariyanu..achan also

  • @bindut3740
    @bindut3740 3 ปีที่แล้ว +4

    ഇത്രേം താഴത്ത് ധാരാളം ചക്ക വരാൻ എന്തേലും ചെയ്തിരുന്നോ.
    ചോദിച്ചു പറയണേ.

  • @lathikachandramohan5429
    @lathikachandramohan5429 3 ปีที่แล้ว +1

    Hi Veena, can you tell about the cooking range , you use. .can you make a video on that? It will be very useful. Love to know your opinion about that product. I am planning to buy one for my new home in thrisur

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      Sure

    • @lathikachandramohan5429
      @lathikachandramohan5429 3 ปีที่แล้ว

      @@VeenasCurryworld thank you ,dear.

    • @lathikachandramohan5429
      @lathikachandramohan5429 3 ปีที่แล้ว

      @@VeenasCurryworld I know you use the cooking range. I also would like to buy one for.my new home, in Thrissur. So I wish to get your sincere opinion about it. Is it advisable to buy a cooking range? I prefer to have a 4 burner . I need to buy now. So I am waiting for your opinion, as you use it.

  • @rinshafathima.k.t4748
    @rinshafathima.k.t4748 3 ปีที่แล้ว

    Chechi nattil ethiyoo

  • @sreejabiju2206
    @sreejabiju2206 3 ปีที่แล้ว +1

    Chechii Easter alle kinnathapam edamoo

  • @ajinakichu8972
    @ajinakichu8972 3 ปีที่แล้ว

    Gulfil egana chechi hair fall control cheyyune avdathe vellathil wash cheyumbo

  • @nissys6604
    @nissys6604 3 ปีที่แล้ว +18

    ഒരു tip പറഞ്ഞു തരാം :
    Chakka fry തണുത്തു പോയാൽ ovenil വെച്ച 1min 50sec വെച്ച microwave cheythal mathi.
    New ആയി വരാത്തതുപോലെ ഇരിക്കും

  • @fabyibrahim5105
    @fabyibrahim5105 3 ปีที่แล้ว +2

    ചേച്ചി ഞാൻ innale ചക്ക വറുത്തത് ഉണ്ടാക്കി. അപ്പൊ തന്നെ കുറെ തിന്നു. നല്ല ടേസ്റ്റ് ആയിരുന്നു. പിന്നെ എന്ത് pattinnu അറിയില്ല. ഇന്ന് നോക്കുമ്പോ full തണുത്തു ഇരിക്കുന്നു. ചൂട് aariya ശേഷം ആണ് അടച്ചുറപ്പുള്ള പാത്രത്തിൽ ഇട്ടുവച്ചത്. ഇപ്പോൾ തണുത്തു ഈയാംപാറ്റ പോലെ ആയി 🤢🤢. എന്ത് കൊണ്ട അങ്ങിനെ. കുറെ നാൾ crispi ആയിരിക്കാൻ എന്താ ചെയ്യേണ്ടേ. ഉള്ള വെളിച്ചെണ്ണ യും ഇന്നലെ മിനക്കെട്ടതും മിച്ചം. ആകെ സങ്കടം ആയി 😑😑😑

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Chila chakka angine aanu dear .. ellq chakka yum varukkan pattilla.. amma video yoyil paranjirnnu

  • @vidyasumesh7865
    @vidyasumesh7865 3 ปีที่แล้ว

    Kannuril kalyana sadhyak naranga curry vaykunnath Ethu kondandane. Pulipizhihathe thilakumbol mulkupodi varuthitt cherkum. Naragayude ullilulla alliyoka kalayum neriyathayi murich thilakunna pulivellathil cherukm. Uluva podiyum, sarkkara onne cherth eraki. Kadu varuthidum.

  • @athirapresanth
    @athirapresanth 3 ปีที่แล้ว +6

    ചക്ക താഴെ കായ്ച്ചത് നല്ല സൗകര്യായി...
    ഓടി പോയി പറിയ്ക്കാലോ...

  • @simiviji8326
    @simiviji8326 3 ปีที่แล้ว +3

    Odichkuthi naragha... pandu veettil undayirunnu... othiri undavum.. achar idaan super.. 👌🏻👍🏻

  • @jintubaby4913
    @jintubaby4913 3 ปีที่แล้ว +4

    Amma achan jan chettan kids ellarum kude olla vlog cheyamo chechi

  • @akshayagangadharan2460
    @akshayagangadharan2460 3 ปีที่แล้ว +1

    Vadukapuli naranga

  • @ameenashameer2193
    @ameenashameer2193 3 ปีที่แล้ว

    That lemon is called malta lemon .....chaka oru vikaramanu

  • @renjinikr89
    @renjinikr89 3 ปีที่แล้ว

    Ente ammayum chakka varuthu. Pakshe choodariyapol ah oru crispiness poyi. Rathri anu undakiyath. Athkondu muzhuvanayum choodariyonnu doubt und🙄

  • @ramatchannel7554
    @ramatchannel7554 3 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ ഇതിന് mathala നാരങ്ങ എന്നു പറയും. ഇത് നല്ല മഞ്ഞ കളർ ആയി പഴുക്കും അപ്പോളാണ് ഉപയോഗിക്കുന്നത്

    • @dharshanac853
      @dharshanac853 3 ปีที่แล้ว +1

      ithu ganapathy naarakam aanu, mathala naranga is pomegranate

    • @ramatchannel7554
      @ramatchannel7554 3 ปีที่แล้ว

      @@dharshanac853 kannur ഇങ്ങനെ അണ് പറയുന്നത് , promegranate ന് urumabazham എന്നാണ് പറയുന്നത്

    • @jayasreemenon3100
      @jayasreemenon3100 3 ปีที่แล้ว +1

      Mathala naranga is pomegranate

    • @nissys6604
      @nissys6604 3 ปีที่แล้ว +1

      Is it kambali naranga

    • @ramatchannel7554
      @ramatchannel7554 3 ปีที่แล้ว

      @@jayasreemenon3100 പല നാട്ടിൽ പല പേരുകൾ

  • @nibiyamahin8477
    @nibiyamahin8477 3 ปีที่แล้ว

    Veenechi hai, ippo nattil undallo . chabaga achar kanikkamo

  • @febifathima2131
    @febifathima2131 3 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ (Kollam)ആ നാരങ്ങായെ വള്ളിനാരങ്ങാ എന്നാണ് പറയുക .നടുവേദനയ്ക്ക് നല്ലതാണെന്നാണ് പറയുന്നത്.. നടുവേദന ഉള്ളവരാണ് ഇവിടെ കൂടുതലും അച്ചാർ ഇട്ടു കഴിക്കുക... എല്ലാവർക്കും കഴിക്കാം.. കയ്പ്പ് അൽപ്പം കൂടുതലാണ്.. അതാണ് ഗുണവും...

  • @sajidakeepatacharabiyoda2688
    @sajidakeepatacharabiyoda2688 3 ปีที่แล้ว

    Njangalude nattil kada chakkaya fry cheyyunne.... (Nadan chakka)

  • @aaryaraveendran5118
    @aaryaraveendran5118 3 ปีที่แล้ว

    ഗണപതി നാരകം എന്ന് ഞങ്ങളൊക്കെ പറയും...
    ഗണപതി ഹോമത്തിനു യൂസ് ചെയ്യും എന്നാണ് പറയുന്നത്.. അങ്ങാടി കടയിൽ ഒക്കെ ഉണ്ട്...
    എന്റെ വീട്ടിൽ ഉണ്ടായിരുന്നു.. ഞങ്ങൾ അച്ചാർ ഇട്ടു.... പച്ചക്ക് ഇടുന്നതിലും ഉണക്കി ഇട്ടാലാണ് ടേസ്റ്റ്....

  • @anusreesajeesh9554
    @anusreesajeesh9554 3 ปีที่แล้ว +1

    Ganapathi narakam. Kannur Karku kalyanathinu ozichu kudan pattatha naranga Kari. Super taste Anu. Pakshe nannayi undakanam.

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +14

    ചക്ക കൊണ്ട് എന്ത് വിഭവം ഉണ്ടാക്കിയാലും എനിക്കിഷ്ടാണ്....!😁💖

  • @manazyachutty4270
    @manazyachutty4270 3 ปีที่แล้ว

    Love you veeenechiii
    Veeenechi alappuzhayile sunflower thottamtil vannoode🙄

  • @raveendranb8459
    @raveendranb8459 ปีที่แล้ว

    ഒടിച്ചു കുത്തിയാണിത് , ഇതിന്റെ ഇല തമിഴ് ബ്രാഹ്മണർ വേപ്പിലക്കട്ടി ഉണ്ടാക്കാൻ ഉപയോഗിക്കും

  • @anjalisarath6710
    @anjalisarath6710 3 ปีที่แล้ว +1

    ചേച്ചി നാട്ടിൽ ഇപ്പോൾ quarantine ഇല്ലേ? Details ഒന്നു പറയുവോ?

  • @unnimayab5398
    @unnimayab5398 3 ปีที่แล้ว +1

    Hai chechi ഞാൻ unnimaya...8th std ൽ ആണ്.... ഞാൻ ഇന്നലെ ചേച്ചിയുടെ recipe നോക്കി മുട്ട ബജ്ജി ആക്കിയിരുന്നു.... Supr💖💖💖💖💖💖❤❤❤ thanks chechi 💖💖😍

  • @misriyashaji6284
    @misriyashaji6284 3 ปีที่แล้ว +13

    കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. കുറച്ചു തിരക്കിൽ പെട്ടു. എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു 😊

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +2

      💕💕

    • @misriyashaji6284
      @misriyashaji6284 3 ปีที่แล้ว +1

      @@VeenasCurryworld ഇതാണ് എന്റെ വീണേച്ചി 😍😍

  • @roopamenon4751
    @roopamenon4751 3 ปีที่แล้ว +3

    Such a beautiful Midukkikutty Amma and with your amazing commentary, nalla adipoli wonderful post 😊😍❤️Perfectly awesome chakka chips 💞😃👏Lucky Veena n family 👍🙏

  • @muhammadriswan4456
    @muhammadriswan4456 3 ปีที่แล้ว +1

    Hi

  • @gguitarcrazyy
    @gguitarcrazyy 3 ปีที่แล้ว +1

    Ee naaranga north east il kandittund.. avide ithaanu upayogikkunnathu..gol neembu ennu parayum..Assam lemon..

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 ปีที่แล้ว +4

    ഗണപതി നാരങ്ങാ എന്നാണ് പേര്
    ഗണപതിഹോമത്തിന് ഉപയോഗിക്കുന്നതാണ്
    സാധാരണ ഗതിയിൽ പാചകം ചെയ്യാൻ ഉപയോഗിക്കാറില്ല
    ഗണപതിഹോമം നടക്കുന്ന ക്ഷേത്രത്തിലേക്ക് കൊടുക്കാണ് വേണ്ടത് 🙏🏻

  • @binivenugopal1874
    @binivenugopal1874 3 ปีที่แล้ว

    Ganapathi Naranga Anu Chechi Njanghal Ganapathi Ambalathil kodukkarunde

  • @ramyasree4295
    @ramyasree4295 3 ปีที่แล้ว

    Chechee....ithu Kannur bhagathu mathala naranga ennu parayum... Ganapathi naranga ennum parayarundu....ithu achar idum... naranga curry

  • @changalakids2135
    @changalakids2135 3 ปีที่แล้ว

    mathalanaranga...pradanamayum ganapathi homathinu upayogikum.pinne achar idanum..frm kasaragod

  • @surendrank7051
    @surendrank7051 3 ปีที่แล้ว +9

    എന്തിനാ വീണ ഇങ്ങനെ കൊതിപ്പിക്കുന്നെ.മസ്‌ക്കറ്റിൽ ഇരുന്നു ചക്ക കണ്ട് കൊതിക്കുന്ന ഞാൻ 😍😋😋

  • @nisarvayalisseril8910
    @nisarvayalisseril8910 3 ปีที่แล้ว +3

    ഗണപതി നാരകം അല്ലേ

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว +1

    Ee naranga nattil kandittund..ivide bangali kadayil ithu available aanu eppozum...love from saudi

  • @giomoljose8680
    @giomoljose8680 3 ปีที่แล้ว +2

    Nice&simple tips..saree s colour good.. 💕

  • @gayatrigovind
    @gayatrigovind 3 ปีที่แล้ว +1

    njangalude nattil ithine odichu kuthi narakam ennu parayum

  • @vijayasidhan1948
    @vijayasidhan1948 2 ปีที่แล้ว +1

    Lekha chechi de shabdam and varthamanam moved me to tears. Remembered Achamma and Ammai ie Yechummai and Ambujachi to her.

  • @prasannamenon5619
    @prasannamenon5619 3 ปีที่แล้ว +17

    Theerchayayum...you r very lucky Veena for having such a nice husband and in-laws

  • @shafeekmuhammed457
    @shafeekmuhammed457 3 ปีที่แล้ว +1

    കുറച്ച് പാർസൽ അയക്കുമോ? Google Pay ചെയ്യാം..😍

  • @goddesswoman1547
    @goddesswoman1547 3 ปีที่แล้ว +3

    Veena, your mother-in-law is beautiful. You are lucky to have such a nice mother in law. God bless you all.

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว +2

    അതാണ് ഗണപതിനാരങ്ങ അത് കൂടുതൽ പിടിക്കാൻ ആയിട്ട് മൂട്ടില് മുടി ഇടാം വലിയ പെരുച്ചാഴി എലിയെ കൊന്ന മൂട്ടിൽ കുഴിച്ചിടാം എൻറെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു അച്ചാർ ടോട്ടൽ നല്ല ടെസ്റ്റ് ആണ്

  • @akhilasankar8431
    @akhilasankar8431 3 ปีที่แล้ว +1

    ഗണപതിനാരങ്ങ ഗണപതി ഹോമത്തിന് ഉപയോഗിക്കുന്നു

  • @nishasuresh2782
    @nishasuresh2782 3 ปีที่แล้ว +1

    Veenechi we chakka fry ethra divasam thanukkathe erikkum plz reply

  • @jayasrees1842
    @jayasrees1842 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ഓടിച്ചുകുത്തി നാരകം എന്നാണ്

  • @ishaprasad4808
    @ishaprasad4808 3 ปีที่แล้ว

    Chechi njaan innale chechide recepie list il chakka chips nokkiyathaayirunnu 😊

  • @aminmohammed7383
    @aminmohammed7383 3 ปีที่แล้ว

    ഗണപതി നാരങ്ങ ആണ് അത്.. അച്ചാർ ഉണ്ടാക്കാൻ ബെസ്റ്റ്...പഴിപ്പില ചക്ക ആണ് വറുക്കാൻ best

  • @aswathysujith8138
    @aswathysujith8138 3 ปีที่แล้ว

    Ganapathi naranga aanu athu. Ganapathi homathinu athyavashyamaya sadhanam anu

  • @jayajames123
    @jayajames123 3 ปีที่แล้ว +2

    Njangadae naattil ithinu odichukuthy naaranga ennanu parayaaru.ithu njangal pizhinju kodikkaarund.nalla tasty aanu ithintae juice..

    • @PonnUruli
      @PonnUruli 3 ปีที่แล้ว

      We too call it like that

  • @hasoon2
    @hasoon2 2 ปีที่แล้ว

    ചക്ക ഇടാൻ ഇത്ര എളുപ്പായിരുന്നോ..

  • @shylajasasikumar2326
    @shylajasasikumar2326 3 ปีที่แล้ว +4

    ഗണപതി നാരകം ഗണപതി ഹോമത്തിന്നു ഉപയോഗിക്കും

    • @ameenaas730
      @ameenaas730 3 ปีที่แล้ว

      It also used to make pickle.

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +3

    You are lucky molu .All love you.God bless 🙏

  • @shamsijaffar8609
    @shamsijaffar8609 3 ปีที่แล้ว +7

    വീണ ചേച്ചി ആ നാരങ്ങയുടെ പേര് മാതള നാരങ്ങ

  • @SreelathaCNair
    @SreelathaCNair 3 ปีที่แล้ว +1

    Odichekuthi narakam enne parayum njangalude nattil..

  • @Anjuusachu
    @Anjuusachu 3 ปีที่แล้ว

    ചേച്ചി നാട്ടിൽ വന്നിട്ട് പോകുമ്പോൾ കറ്റാർവാഴ യുടെ ലീഫ് കൊണ്ടുപോകാറുണ്ടല്ലോ. അത് എത്ര നാൾ fridgil sookshikkan പറ്റും? എങ്ങനെയാ സൂക്ഷിക്കുന്നത്. ഒന്ന് പറഞ്ഞു തരാമോ. ഞാനും നാട്ടിൽ വന്നു. എനിക്കും കുറച്ചു കൊണ്ടുപോകണമെന്നുണ്ട്. അതാ

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      Paper il poyjinku kondu pokam .. njan eppol dubai chennal athinde jel eduthu freezer il vakkum .. u can use upto 6 months

    • @Anjuusachu
      @Anjuusachu 3 ปีที่แล้ว

      @@VeenasCurryworld ആ ഓക്കേ താങ്ക്സ് ചേച്ചി ❤. ജെൽ കേടാകാതെ 6months irikkumalle.

  • @dhanyajgd
    @dhanyajgd 3 ปีที่แล้ว

    Feijoa fruit I think it's called

  • @AmmAs_Kitchen
    @AmmAs_Kitchen 3 ปีที่แล้ว +9

    ഗണപതി നാരങ്ങ അണ് ഞങ്ങൾ പറയുന്നത് സുപ്പർ

  • @njsoumya90
    @njsoumya90 2 ปีที่แล้ว

    ജാൻ ചേട്ടന്റെ അമ്മയെയാണ് ശരിക്കുo വീണ ചേച്ചീടെ അമ്മയെ പോലെ തോന്നിക്കുന്നത് ' . എല്ലാ അർതഥത്തിലും

  • @surajmadakkavil339
    @surajmadakkavil339 3 ปีที่แล้ว +1

    ഗണപതി നാരങ്ങ ആണ് ഇത് ഗണപതി ഹോമത്തിനു പ്രാധാനം ആണ് ഇത്! അച്ചാരിടാൻ സൂപ്പർ ആണ്

  • @remyaabhilash7123
    @remyaabhilash7123 3 ปีที่แล้ว +10

    ചക്ക കണ്ടു കൊതിവന്ന ഞാൻ.....

  • @PonnUruli
    @PonnUruli 3 ปีที่แล้ว +1

    We call it ഒടിച്ചുകുത്തി നാരങ്ങ

  • @khadeejashaduli7464
    @khadeejashaduli7464 3 ปีที่แล้ว

    ഞാൻ എന്ത് ഉണ്ടാക്കാൻ തോന്നുമ്പോഴും ആദ്യം ക്ലിക്ക് ചെയ്യാ വീണസ്‌ curry world anu

  • @binduk9288
    @binduk9288 3 ปีที่แล้ว +19

    വീണ അതു ഗണപതി നാരകം ആണ് ആദ്യം ഉണ്ടായാൽ അതു ടെംപിൾ കൊടുക്കണം ഗണപതിക്കു

  • @athira47
    @athira47 3 ปีที่แล้ว +1

    Reminding mummyyy.. ammaaaaa I miss u miss uuu .. will come back sooon

  • @lijithaprathyush3857
    @lijithaprathyush3857 3 ปีที่แล้ว

    Eth cherunarangayude valiya type alle.. Ith kooduthlum limejuice undakanne upayokikunnath.. Ithine taste kooduthalane...

  • @hasoon2
    @hasoon2 2 ปีที่แล้ว

    ചക്ക chips oru weekness ആണ്

  • @antrozzgaming4239
    @antrozzgaming4239 3 ปีที่แล้ว +1

    പഴമയുടെ തനിമ ഉള്ള കുടുംബം ഓൾ റെസിപ്പിസ് വെരി സൂപ്പർ 👍

  • @annammasaji4402
    @annammasaji4402 3 ปีที่แล้ว +3

    ഒടിച്ചു കുത്തി നാരകം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ☺

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +2

    Super Adipoli, Chakkapuzhuku Marakalleto 😍😁🙏

  • @gopikakggopu9314
    @gopikakggopu9314 3 ปีที่แล้ว +1

    Good morning veena chechi chakka chip's super my favourite 😍😍

  • @anilahareendran1836
    @anilahareendran1836 3 ปีที่แล้ว

    Nalla sundari amma❤

  • @nithasdreamland6237
    @nithasdreamland6237 3 ปีที่แล้ว +1

    ഒടിച്ചു കുത്തി നാരങ്ങ./കറി നാരങ്ങ.

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว

    ഗണപതിക്ക് പ്രസാദം ഉണ്ടാക്കുമ്പോൾ അതിൽ ചെറുതായി അരിഞ്ഞ് ഇടും. നല്ല ടേസ്റ്റാ

  • @lathikaramachandran4615
    @lathikaramachandran4615 3 ปีที่แล้ว

    Super...veena....avi.andnandu..enjoying.god.bless...u.and.ur..family

  • @pavitraiyer1273
    @pavitraiyer1273 3 ปีที่แล้ว

    Super
    Chechi ee pazha chekka paranj oru variety chekka indalo ath kond chips indakan patuo?

  • @jancyrocky7294
    @jancyrocky7294 3 ปีที่แล้ว +2

    ഒടിച്ചുകുത്തി നാരക൦

  • @geeethanjaley8673
    @geeethanjaley8673 3 ปีที่แล้ว +1

    കണ്ണൂർ നാട്ടിൽ മാതള നാരങ്ങ എന്നാണ് പേര്

  • @afanmehandiart8002
    @afanmehandiart8002 3 ปีที่แล้ว

    ഇതിൽ കാരം ചേർക്കണോ??

  • @mercyjudison9110
    @mercyjudison9110 3 ปีที่แล้ว

    Molle Canada, America,..,..... House maid aarengilkum venna mengil parayumo

  • @arundhathysudheesh8119
    @arundhathysudheesh8119 3 ปีที่แล้ว

    Day in my life show me please

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 ปีที่แล้ว

    ഗണപതി നാരങ്ങ ആണിത്. ഗണപതി ഹോമം കൂട്ടിൽ ഇത് ചേർക്കും. പിന്നെ പൂജക്ക്‌ എടുക്കാറുണ്ട്.
    ഇത് ഉപയോഗിക്കും.

  • @computersalathur132
    @computersalathur132 3 ปีที่แล้ว

    We have got jackfruit today. Chips receipe 🤔Veenachechiiiii help me😊😊😊

  • @shamnachola3025
    @shamnachola3025 3 ปีที่แล้ว

    Crispness nashtapedumo

  • @niranjanabiju3706
    @niranjanabiju3706 3 ปีที่แล้ว

    Aunty shake recipes indooo plzzz

  • @Shyl906
    @Shyl906 3 ปีที่แล้ว

    Oduchukuthi naranga

  • @rajanivictor3997
    @rajanivictor3997 3 ปีที่แล้ว +15

    Blessed 🙌 to have such a mother in law no no mother in love

  • @sujalasunil1567
    @sujalasunil1567 3 ปีที่แล้ว

    Veenechi ee recipe cheythoyennu njan orupad search cheythittund. Ellathathukond njan vere channel nikki cheythu flopayi. Eni pedikkandallo😄😄😄

  • @drsujithagnair743
    @drsujithagnair743 ปีที่แล้ว

    Ganapathi naarakam

  • @shynirajeevan4167
    @shynirajeevan4167 3 ปีที่แล้ว +1

    2:18 ath mathalanaranga aanu.. Nice video veenachechiii

  • @rajasreek1369
    @rajasreek1369 3 ปีที่แล้ว

    മാതാളനാരങ്ങാ എന്ന് kasaragod പറയും വീണചേച്ചി. ഗണപതി ഹോമതിനു എടുക്കുന്നത് ഈ നാരങ്ങ ആണ്....

  • @shobhagopakumar9472
    @shobhagopakumar9472 ปีที่แล้ว

    Could you please suggest the best cooking range (economical) available in Kerala?

  • @bharathilakshminarasimhan3887
    @bharathilakshminarasimhan3887 3 ปีที่แล้ว

    Mam,chips undakkan varikke chakke yide kasyanov ralledhu kullzeh chakkai yide kayano use cheyendedhu

  • @ഹേനതലശ്ശേരി
    @ഹേനതലശ്ശേരി 3 ปีที่แล้ว +2

    പൂജക്ക്‌ എടുക്കുന്ന നാരങ്ങ