പണ്ട് കാലത്തെ അരി വറുത്തു പൊടിച്ച മലർ പുട്ട് എന്താ രുചി | വൻപയർ കുത്തികാച്ചിയതും | KERALA BREAKFAST

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 76

  • @daisythomas1430
    @daisythomas1430 9 หลายเดือนก่อน +3

    ഇന്നത്തെ ഡ്രെസ്സ് അടിപൊളി. ഇന്നെ ഇവിടെ പുട്ട് പഴവും ആയിരുന്നു. (റാഗി & അരി പൊടി മിക്സ്‌ പുട്ട് ).ഞാൻ പുട്ടിനെ നനക്കുന്നത് ചോറ് ചേർത്ത് മിക്സിയിൽ കറക്കി എടുക്കും നല്ല സോഫ്റ്റ്‌ ആയി കിട്ടും. രാവിലെ മത്തങ്ങായും വൻപയറും തോരൻ ആയിരുന്നു ഞാൻ അച്ഛാനു ഡബ കൊടുത്തു വിട്ടത്.ഇതുവരെ കുത്തരിയുടെ പുട്ട് ഉണ്ടാക്കിട്ടില്ല.ജോയ്‌സ് ഉണ്ടാക്കിയതുപോലെ ഇനി ഉണ്ടാക്കാം.

  • @mythrymithra
    @mythrymithra 9 หลายเดือนก่อน +5

    tasty 👍🌷😍
    ഞാൻ മുമ്പ് അരി വറുത്തു വെച്ചത് ഇരിക്കുന്നുണ്ട് . ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും . thanks ❤️

    • @Miakitchen
      @Miakitchen  9 หลายเดือนก่อน +1

      😋😋

  • @rajeenasalim8644
    @rajeenasalim8644 9 หลายเดือนก่อน +11

    നാട്ടിൽ കടയിൽനിന്ന് വാങ്ങിക്കുന്ന പയർ അഞ്ച് വിസിൽ വേണം 😂 അരി കഴുകി ഒരു മിനിറ്റ് വെയിലത്തു വെച്ചാൽ മതി ഉണങ്ങി കിട്ടും അത്ര വെയിലാ

  • @Sobhana.D
    @Sobhana.D 9 หลายเดือนก่อน +3

    അരി വറുത്ത് പുട്ട് ആദ്യം കാണുകയാണ് ❤👌👌👍 എനിക്കും പഴം ആണ് പുട്ടിന് ഇഷ്ടം 😊 പയറും കടലയും പിന്നെ കഴിക്കും

  • @jayavallip5888
    @jayavallip5888 9 หลายเดือนก่อน +2

    Ugran puttu 👍Mia recipe evidunnu kitti? Nammal rice varuthu podichu themgayum sharkmarayjm cherthu unda undakkumallo 👍nalla kallu 👍❤️❤️❤️❤️❤️

  • @shincyshincy5057
    @shincyshincy5057 9 หลายเดือนก่อน +2

    പുട്ടു കുറ്റിയിൽ ഉണ്ടാക്കിയാൽ ഒന്നുടെ എളുപ്പം ആണ്, അതാണ് ടേസ്റ്റ്, ഞാൻ ഇങ്ങനെ പുട്ടുകുറ്റിയിൽ ഉണ്ടാക്കിയിട്ടുണ്ട്, പിന്നെ കപ്പ പുട്ട്, ചോളം പുട്ട് ഒക്കെ ഇങ്ങനെ അപ്പച്ചെമ്പിൽ വെച്ച അവികയറ്റി ഉണ്ടാക്കിയിട്ടുണ്ട്

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      PUTTUKUTTIYIL ...PODINJU POOVUM PETTANNU

    • @bindhuroby4999
      @bindhuroby4999 9 หลายเดือนก่อน

      ​@@Miakitchen""""'

  • @jaithasunilkumar375
    @jaithasunilkumar375 9 หลายเดือนก่อน +1

    പുട്ട് ഒരുപാട് ഇഷ്ടമായി.... 👌👌

  • @bensonthomas123
    @bensonthomas123 9 หลายเดือนก่อน +1

    We had പുട്ട് this week. This is good idea.

  • @sindhukn2535
    @sindhukn2535 9 หลายเดือนก่อน

    A very old dish. And with/without making a flour from the dry fried rice you can prepare Upma. We used to use this rice powder in pumpkin halwa, sarkkaravaratti etc and will get a smoked flavour.Thank you for sharing.

  • @nandinikumar2182
    @nandinikumar2182 9 หลายเดือนก่อน

    സൂപ്പർ പുട്ട് മിയ 👍❤️ ഈ പൊടിയിൽ ശർക്കര ഉരുക്കി ഒഴിച്ച് ഉരുട്ടിയാൽ അരിയുണ്ട ഉണ്ടാക്കാം

    • @Miakitchen
      @Miakitchen  9 หลายเดือนก่อน +1

      YES..YUMMY

  • @JayasreePb-x7e
    @JayasreePb-x7e 9 หลายเดือนก่อน +2

    മിയ. ഹായ്. സൂപ്പർ ❤️🙏🌹

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      THANK YOU

  • @jyotsnaramu7590
    @jyotsnaramu7590 9 หลายเดือนก่อน +1

    സൂപ്പർ പുട്ട് ❤❤😋😋🥰👍👍

  • @SumayyaK-o9m
    @SumayyaK-o9m 9 หลายเดือนก่อน +2

    ❤️❤️❤️ചേച്ചി ഹായ് ❤️

  • @kavyaparth8686
    @kavyaparth8686 9 หลายเดือนก่อน

    Putt kutiyil indakan pattumo

  • @sajimeena5338
    @sajimeena5338 9 หลายเดือนก่อน +5

    ഇത് പുട്ടുകുടത്തിൽ വച്ച് ഉണ്ടാക്കാൻ പറ്റില്ലേ എന്തായാലും സൂപ്പറാണ്

    • @nathanninan
      @nathanninan 9 หลายเดือนก่อน

      pattilla because its turned out as very powder form and not tasty at all

    • @sajimeena5338
      @sajimeena5338 9 หลายเดือนก่อน

      @@nathanninan താങ്ക്സ് useful information

  • @Kunjipennu2021
    @Kunjipennu2021 9 หลายเดือนก่อน

    Ethra days e varutha podi purathu vekkam chechy

    • @Miakitchen
      @Miakitchen  9 หลายเดือนก่อน +2

      KURE NAAL IRIKKU.. VARUTHATHANALLO

  • @Priya-h2d2c
    @Priya-h2d2c 9 หลายเดือนก่อน +1

    പൊളി മലർ പുട്ടും വൻപയർ കുത്തി കാച്ചിയതും 😘😘😘😘😘😘😘😘😘😘😘😘🥰🥰🥰

    • @Miakitchen
      @Miakitchen  9 หลายเดือนก่อน +1

      HI PRIYA

  • @anilar7849
    @anilar7849 9 หลายเดือนก่อน

    Happy 🌜tuesday (20.2/9.12pm ,mia mam, 🇺🇸🙏🏻

  • @Richoos0502
    @Richoos0502 9 หลายเดือนก่อน

    Ee kuthu kallinu nalla minusavum vistharavum undallo
    Superputt miya

  • @prajishaanoop8906
    @prajishaanoop8906 9 หลายเดือนก่อน +1

    ആഹാ ഇത് കലക്കി 👍👍👍

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      Thank you ❤

  • @SindhuUllas-um4tj
    @SindhuUllas-um4tj 9 หลายเดือนก่อน

    Rice kazhugi veyilil unakamo

  • @kujumoleaj3668
    @kujumoleaj3668 9 หลายเดือนก่อน

    Varukkendathuennanu

  • @vaheedabasheer8357
    @vaheedabasheer8357 9 หลายเดือนก่อน

    Super

  • @sugathakumari4189
    @sugathakumari4189 9 หลายเดือนก่อน

    👍

  • @molymatherw875
    @molymatherw875 9 หลายเดือนก่อน

    Looks yummy, will definitely try it. I usually look for your recipe, when I plan to make something special. Thank you for the tips, which is really helpful. I live in NJ. Would like to meet you one day. Is it possible Mia?

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      My pleasure 😊

    • @molymatherw875
      @molymatherw875 9 หลายเดือนก่อน

      Thank you so much for responding Mia. It is like my long time dream comes true. The dilemma is, I don’t know how to contact you to make it happen. Kindly advise.

  • @jojyjojy9823
    @jojyjojy9823 9 หลายเดือนก่อน +1

    🥰

  • @antonyantony7909
    @antonyantony7909 9 หลายเดือนก่อน +1

    Hello Mia Chechi super recipe,👌🥰

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      THANK YOU

  • @rajalekshmik687
    @rajalekshmik687 9 หลายเดือนก่อน

    സൂപ്പർ ❤

  • @gangadevi5103
    @gangadevi5103 9 หลายเดือนก่อน

    Goodmorning miya♥️

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      GOOD MORNING 🥰🥰

  • @sumathivazhayil5201
    @sumathivazhayil5201 9 หลายเดือนก่อน

    Nice,vidio❤❤👌👌

  • @sheelaA12-k1d
    @sheelaA12-k1d 9 หลายเดือนก่อน

    Hi❤❤❤

  • @Bindhuqueen
    @Bindhuqueen 9 หลายเดือนก่อน

    Suprrr ❤️❤️❤️❤️

  • @preethasumedhan9339
    @preethasumedhan9339 9 หลายเดือนก่อน

    👍👍❤❤❤

  • @sunitanair6753
    @sunitanair6753 9 หลายเดือนก่อน

    ❤❤❤

  • @lijinpk5507
    @lijinpk5507 9 หลายเดือนก่อน

    ❤❤❤

  • @LINO_UKKEN
    @LINO_UKKEN 9 หลายเดือนก่อน

  • @vijinair3691
    @vijinair3691 9 หลายเดือนก่อน

    Hi Miakuti 🥰🥰 🥰🥰🥰❤️❤️❤️❤️❤️

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      HI VIJI 🥰🥰

  • @jinisaju321
    @jinisaju321 9 หลายเดือนก่อน

    Super👌👌👌👍

    • @Miakitchen
      @Miakitchen  9 หลายเดือนก่อน +1

      Thank you

  • @lissyjacob7882
    @lissyjacob7882 9 หลายเดือนก่อน

    Good morning miyakutti adipoli puttu

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      THANK YOU LISSY

  • @SSS_HAPPINESS
    @SSS_HAPPINESS 9 หลายเดือนก่อน

    Super ❤❤

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      Thanks 🔥

  • @jayasreevs
    @jayasreevs 9 หลายเดือนก่อน

    മിയ പുട്ടുപൊടി പുട്ടുകുറ്റിയിൽ ഉണ്ടാക്കാൻ പറ്റുമാ❤

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      CHELLAPOL PODIYUM

  • @jisha.tjayaram5007
    @jisha.tjayaram5007 9 หลายเดือนก่อน

    Mia ഇത് പുട്ടു കുറ്റിയില്‍ ഉണ്ടാക്കാൻ പറ്റുമോ ഒട്ടി പിടിക്കുമോ

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      CHELLAPOLL PODINJU POOVUM

  • @ajeesh1641
    @ajeesh1641 9 หลายเดือนก่อน +1

    🎉

    • @Miakitchen
      @Miakitchen  9 หลายเดือนก่อน +1

      🥰🥰

  • @sajithamurali1875
    @sajithamurali1875 9 หลายเดือนก่อน

    👌👌😋😋😋❤️

  • @beemashameer4404
    @beemashameer4404 9 หลายเดือนก่อน

    ❤❤❤❤❣❣❣❣👌👌👌👌❤💕

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      🥰🥰

  • @LejuRaj-o2h
    @LejuRaj-o2h 9 หลายเดือนก่อน

    Super

  • @mercyjacob4340
    @mercyjacob4340 8 หลายเดือนก่อน

    ❤❤❤❤❤

  • @aamiskitchen3892
    @aamiskitchen3892 9 หลายเดือนก่อน

  • @raneesajavad701
    @raneesajavad701 9 หลายเดือนก่อน +2

  • @babygirijasajeevan9104
    @babygirijasajeevan9104 9 หลายเดือนก่อน

    Super

    • @Miakitchen
      @Miakitchen  9 หลายเดือนก่อน

      Thanks

  • @shaimajoseph7703
    @shaimajoseph7703 9 หลายเดือนก่อน +3

    ❤❤❤