കൺമുനകൊണ്ട് പ്രണയ കവിതയെഴുതുന്ന ജയഭാരതി എന്ന സ്വപ്ന സുന്ദരിയും നിത്യഹരിത നായകനും ഇഴ ചേർന്നഭിനയിച്ച ചീനവല ....💐 ഈ മനോഹര തീരത്ത് ഇനിയുണ്ടാവുമോ ഇത്തരമൊരു പശ്ചാത്തല പ്രണയ കാവ്യം..
The movie "Che ena vala" Is known for its songs, written by the incredible Vayalar Rama varna and the music by the unassailable Arjunan master, both of them emerges out highly successful to create a musical citadel around listeners.
@@CentralTalkiesmovies 1970 കളിലെ പാട്ടുകൾ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിനു ഭയങ്കര സംതൃപ്തിയാണ്. കൂടുതൽ 1970 കളിലെ പാട്ടുകൾ ഇടുന്ന ഈ ചാനലിന് ആയിരം ആയിരം നന്ദി
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ
❤❤❤🎉 അടിപൊളി സ്ക്രീൻ ഷോട്ട് ചിത്രീകരിച്ചത് രണ്ടു പേരും സൂപ്പർ സ്റ്റാർ തന്നെ
ജയഭാരതി പാട്ടു സീൻ കലക്കി
നസീർ സാർ, ഭാരതി ഏറ്റവും നല്ല ജോടികൾ. മലയാളത്തിന്റെ സൗന്ദര്യ വിഗ്രഹങ്ങൾ.
ഒരുകാലത്തു റേഡിയോ മാത്രം കേട്ടിരുന്ന ഫിലാണ്. മരിച്ചു പോകുമ്പോൾ ഈ പാട്ടൊന്നും കേൾക്കാൻ പറ്റില്ലാലോ എന്നോർക്കുമ്പോൾ സങ്കടം.. 😭😭
സത്യം 👍👍👍..
Ista
😢 അർജുനൻ മാസ്റ്ററുടെ മനോഹരമായ സംഗീതം പി. സുശീല പാടി ഗംഭീരമാക്കി
True!
😔മരിച്ചു പോകുമ്പോൾ നമ്മൾ ഇതൊന്നും കൊണ്ട് പോകില്ല അത് കൊണ്ട് മരിക്കും വരെ കേൾക്കുക 👍👍
🎶ജീവിതഗന്ധിയായ ചലച്ചിത്ര സംസ്കാരത്തിൻ്റെ കാലഘട്ടത്തിൽ പിറവി കൊണ്ട അർജുൻ മാസ്റ്റർ+സുശിലാമടീമിൻ്റെ അനശ്വര സൃഷ്ടി🌹❣️👌
കൺമുനകൊണ്ട് പ്രണയ കവിതയെഴുതുന്ന ജയഭാരതി എന്ന സ്വപ്ന സുന്ദരിയും നിത്യഹരിത നായകനും ഇഴ ചേർന്നഭിനയിച്ച ചീനവല ....💐 ഈ മനോഹര തീരത്ത് ഇനിയുണ്ടാവുമോ ഇത്തരമൊരു പശ്ചാത്തല പ്രണയ കാവ്യം..
ആ 'കാലം മലയാളത്തിൻ്റെ സുവർണ്ണകാലം
എൻ്റെ കൗമാര കാലം❤😂🎉😢
വീണ്ടും കാണുന്നു കഴിഞ്ഞു പോയ ആ നല്ല കാലം ഓർക്കുമ്പോൾ ....
സുശീലമ്മയുടെ മറ്റു ഗായികമാരിൽ നിന്നും വിത്യസ്തമായ ഒരു സ്വര ശൈലി
അമ്പിളി പാടിയത് ആയിട്ടാണല്ലോ ഡിസ്ക്രിപ്ഷൻ കാണുന്നത്
എന്തൊരു ചിരിയാണ്
ഇത്രയും പ്രണയം ഇവർക്ക് മാത്രമേ കഴിയൂ
ഇതൊക്കെ ആണ് സൂപ്പർ സ്റ്റാറുകൾ ചിരിച്ചു ലയിച്ചു ഞാനും ഇവരെ ഇഷ്‌ടപ്പെട്ടു പോയി ♥️
കേൾക്കാൻ ആഗ്രഹിച്ചിരുന്ന മറ്റൊരു പാട്ട് നിത്യ ഹരിത നായകന് പ്രണാമം
ഒരു കാലത്ത് മലയാളിയുടെ എല്ലാം ആയിരുന്നു ചേച്ചീ
ഓർമ്മകൾ മരിക്കുമോ? ഓളങ്ങൾ നിൽക്കുമോ??.
ഹോ.. നസീർ സാർ പൊളിച്ചു...❤
Divine Voice of Suseelamma ♥️♥️♥️
രണ്ടു ചിരികൾക്കും രണ്ടുണ്ടാഗഴി ചിരിയായി അളന്നു marikkan തോന്നും
Manoharamaya Kazchakalum Pattum Ennum Ormmayil Thanginilkkum....Nalla Ganam...Very Good..........💚💚💚
കല്പാന്തകാലത്തോളം നിലനിൽക്കും ഈ ഗാനങ്ങൾ തനിമ ഒട്ടും നഷ്ടപ്പെടാതെ
Kalpadhakalatholam
Super song ❤❤❤❤❤❤❤❤❤❤
എന്താ ഭംഗി എന്താ ചിരി
എന്തൊരു ഭംഗി
പുഞ്ചിരി കൊണ്ടുള്ളപൊട്ട് കുത്തിയത് ഹൃദയത്തിലാണ്
പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോർമ്മിക്കുമ്പോൾ എങ്ങാട്ടുന്നെങ്ങാട്ടുന്നൊരു നാണം 🥰🥰
\\\
വയലാർ അർജ്ജുനൻ മാഷ് സുശീലാമ്മ പ്രേംനസീർ ജയഭാരതി 💘💘🙏🙏🙏🙏🙏
Jutym
ഒന്നും പറയാനില്ല അത്രയും മനോഹരഗാനം
വയലാർ-അർജ്ജുനൻ മാഷ്-സുശീലാമ്മ ❣️🎵 പ്രിയപ്പെട്ട പാട്ട്!
😊
Omnamasivaya ❤
പിന്നെ നാളെ ഉറക്കചടവുമായി കാലത്തു നാലാളൂ കാണുമ്പോൾ കളിയാകും supparr വരികൾ നല്ല ആലാപനം ❤❤❤
You tube ഇൽ ഇല്ലാത്ത നസീർ sir ന്റെ വേറെ ഫിലിം സിഡി എന്തെങ്കിലും ഉണ്ടോ
ചീന വല സിനിമകുറെപ്രാവശ്യം കണ്ടു. ഇഷ്ടപെട്ട ശാനം
No this. Suseelma. Song
എന്ത് ഭംഗിയാണ് നസീറിന്റെ ചിരി കാണാൻ
ത്രിങ്കുറിശ്ശി.എത്രമധുരമുള്ളഗാനംഅത്പോലെ.സംഗിതംനൽകിയ.ദക്ഷിണാമൂർത്തിയും
എത്ര നല്ല പാട്ടുകൾ അല്ലേ❤
സുശീലാമ്മ 👍മലയാളത്തിനു കിട്ടിയ മുത്ത് 💙💙💙
വയലാർ രാമവർമ്മയ്ക്ക് എന്റെ സല്യൂട്ട്. അദ്ദേഹത്തിന് ഒരു പുനർജന്മം കിട്ടി, വീണ്ടും ഇത്തരത്തിൽ ഗാനം രേചിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. 👌
😅😅Jana
സൂപ്പർ ഹിറ്റ് ഗാനം❤❤❤
2/9/2024 ചീനവല സിനിമ ആദ്യമായി കാണുന്നത്.. അതിമനോഹരമായ ഒരു ചിത്രം....
മൂവി 📽:-ചീനവല ...... (1975)
ഗാനരചന ✍ :- വയലാർ രാമവർമ്മ
ഈണം 🎹🎼 :- എം കെ അർജ്ജുനൻ
രാഗം🎼:-
ആലാപനം 🎤:-പി സുശീല
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
പൂന്തുറയിലരയന്റെ പൊന്നരയത്തി........
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
ഈ പുഞ്ചിരീ.......
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി......
പുടവയും മാലയും വാങ്ങും മുന്‍പേ.......
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി......
പൂന്തുറയിലരയന്റെ പൊന്നരയത്തി.....
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി.....
പൂ കൊണ്ട് മൂടിയ പുറം വേലിയുള്ളൊരു.......
പുഴക്കരെ അമ്പലനടയില്‍........
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു.......
പുഴക്കരെ അമ്പലനടയില്‍.....
ഇന്നു കല്ലുവിളക്കിന്റെ.....
കണ്‍മുന്‍പില്‍ നമ്മുടെ - കല്ല്യാണം....
പിന്നെ എല്ലാം കഴിഞ്ഞു.......
വരുന്നതോര്‍മ്മിയ്ക്കുമ്പോള്‍....
എങ്ങാണ്ടുന്നെങ്ങാണ്ടുന്നൊരു - നാണം......
പൂന്തുറയിലരയന്റെ പൊന്നരയത്തി.......
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
കായലിന്‍ പൊക്കിളില്‍......
കതിര്‍വിരലോടിച്ചു.......
കളിവഞ്ചി തുഴയും - നിലാവേ......
കായലിന്‍ പൊക്കിളില്‍.........
കതിര്‍വിരലോടിച്ചു..........
കളിവഞ്ചി തുഴയും - നിലാവേ....
നിന്റെ കല്ല്യാണരാത്രിയും.......
ഉല്ലാസയാത്രയും ഇന്നാണോ - പിന്നെ..........
നാളെ ഉറക്കച്ചടവുമായ് കാലത്ത്.......
നാലാള് കാണുമ്പോള്‍ കളിയാക്കും....
പൂന്തുറയിലരയന്റെ പൊന്നരയത്തി.....
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി.....
ഈ പുഞ്ചിരീ........
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി..........
പുടവയും മാലയും വാങ്ങും മുന്‍പേ............
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി.....
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി.......
P
ലിറിക്‌സ് പോസ്റ്റ് ചെയ്തതിന് വളരെ നന്ദി
മലയാളസിനിമയിലെ തങ്കവിഗ്രഹങ്ങൾ 🙏🙏🙏
എത്ര കണ്ടാലും കേട്ടാലും മതി വരില്ല
നിങ്ങളുടെ ഷെയറിംഗിന് അഭിനന്ദനങ്ങൾ
ഒന്നും പറയാനില്ല സൂപ്പർ
ഇതിൻ്റെ CD എൻ്റെ കൈവശം ഉണ്ട് ഇതിലെ ഗാനങ്ങൾ സൂപ്പർ ആണ് ഞാൻ ഒരു സിനിമ ഓപ്പറേറ്റർ ആണ്
Vayalar many thanks for giving us these unforgettable devotional songs only u could create such songs
സുശീല അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🌟🌟🌟👍👍👍👍🌹🌹❤️❤️pream nazeer ജയഭാരതി ❤❤❤❤❤
😅B Vasatha songs No Suseelama
@@manohart55അയ്യാ
പൊളിച്ചു 👍🏾
Arjunan master ❤❤❤. Vayalar suseelamma ♥️♥️♥️🌹🌹🌹🌹🙏🙏🙏🙏🙏
Very good song, tune excellent
The perfect jodi of malayalam movie❤❤❤❤❤
🎵song,, SUPER, SUPER
എന്റെ fvt song, ഇപ്പോൾ മാത്രം അല്ല എപ്പോഴും കേൾക്കുന്നുണ്ട് ok
ചിലരെ ചവിട്ടി താഴ്ത്താൻ സിനിമാ ലോകം ഡോക്‌റേറ്റ് നേടിയവരാണ് അതിന്റെ ഇരയാണ് 😊
പി. സുശീലയുടെ ശബ്ദം. ഹോ, എന്ത് സുഖം കേൾക്കാൻ
വയലാറിന്റെ വരികൾ.
Thiruvalla cvm first show. Engane marakan..ennal innu aa cinima kandapo Ethand pole..ennal pattukal ellam supr
😅😅😅😊
Honey socked sound . Susheelamma super
Supersuper❤😂❤❤❤
Susheelamma.... Great voice...
Nice song , make me happy life again
Super ❤❤❤❤❤❤
നൊസ്റ്റാൾജി 🌹🌹🌹❤️❤️❤️
Beautyful voice
Supper
VERYGOODSONG
Yi by wa wa wa wa y by
Supersong
Ithrayum nalla jodi vere illa, nazeer,jayabharathi❤❤❤❤❤❤❤
Nostalgia
Please upload full movie cheenavala🎥
Yes sure plz wait some Times
Prem Nazir sir.......ennum..
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks.
No problem!
👍👌
Jayabharathi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബന്തങ്ങൾക് പന്തലുകളിൽ ഒരുമിച്ചു കൂടാൻ അവസരം ഉണ്ടിവിടെ
48വർഷം ഇന്നലെ എന്നാ ഓർമ പോലെ
Super song
B. Vasatha Thank U Medam / good Songs
The movie "Che ena vala" Is known for its songs, written by the incredible Vayalar Rama varna and the music by the unassailable Arjunan master, both of them emerges out highly successful to create a musical citadel around listeners.
❤❤❤
All time hit song of P.Susheelamma
Great 🙏
❤️👍
മനോഹരo
സുശീലമയുടെ നല്ല ഗാനഞ്ഞാൽ
😊
Super song. Thank you very much. Also request you to upload അഴിമുകത്തു പറന്ന് song of this movie.
Yes sure
@@CentralTalkiesmovies 1970 കളിലെ പാട്ടുകൾ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിനു ഭയങ്കര സംതൃപ്തിയാണ്. കൂടുതൽ 1970 കളിലെ പാട്ടുകൾ ഇടുന്ന ഈ ചാനലിന് ആയിരം ആയിരം നന്ദി
Supersang
❤❤️❤️
കായലിൻ പൊക്കിളിൽ കതിർ വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ
കായലിൻ പൊക്കിളിൽ കതിർ വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ .....
നിന്റെ കല്യാണരാത്രിയും ഉല്ലാസയാത്രയും ഇന്നാണോ .....
നിന്നെ നാളെ ഉറക്കച്ചടവുമായ് കാലത്ത്
നാലാളു കാണുമ്പോൾ കളിയാക്കും
പൂന്തുറയിലരയന്റെ പൊന്നരയത്തി
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി
ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി
പുടവയും മാലയും വാങ്ങും മുൻപേ
പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി
പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി
❤
Nalla pattu
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalapati
❤❤❤❤🥰💞🥳💖
പഴയ കാലത്തോക്ക് ഒരു പോക്ക്
Ringtune
❤😂
Where was the camera?
Boat or river bed?
സിംഗർ P സുശീല എന്നും .... അമ്പിളി എന്നും കൊടുത്തിരിക്കിന്നു ഏതാണ് ശെരി?
P. Susheela
Sound കേട്ടാൽ തന്നെ മനസിലാകും
Madhuri അമ്മയുടെ മധുര സ്വരം എന്റെ മാധുര്യം
Lirics
yella,,shreekalym,,avarude,bharthavumothu,pokumbol,,yenikku,,santhoshamano,,sankadam ano,,ithonnum,,allatha,oru,,avastha,,njan,,ippol,oru,,vidhava,,alle,,yennu,,thankal,,yenne,,bharya,,yenna,,reethiyil,kanunnuvo,,annu,,mathramanu,,yente,,yella,,dhukgangalym,,theerum,,yennulla,,viswasam,,
nammude,,swapnangal,,poi,,aniyan,,povukayano,,,thankal,,yente,aduthu,,varumo,,yenikku,,viswasikkanda,,pattunnilla,,
ammu,,undayathu,,kond anu,,ketto,,samayam,,nokki,,njan,,nsg,,ayakkan,,ketto,,vishamikkanda,,
😅😅😅😅😅😅
1/8/2024.846p mcr ay puy
sathyam,,parayamallo,,thankal,,mathramanu,,yente,,pratheeksha,,athinu,,vendi,,mathramanu,,kathirikkunnath,,