intelsat 17 5g signal problems protected lnb | intelsat 17 5g signal problem solution | intelsat 17

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 26

  • @kumarikumaran5456
    @kumarikumaran5456 ปีที่แล้ว

    Asianet cable il asianet nte channel number 104 allr.... Athil ippo pay channel related ad continuouse ayi kanikunnu.... Appol asianet remove cheythu ennano

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      കസറ്റമർ കെയറിലേക്ക് വിളിച്ചാമതി.. ശരിയാക്കി തരും

    • @manu.m8242
      @manu.m8242 ปีที่แล้ว

      Cable operator ഉം star, zee, sony, colors network കള്‍ തമ്മില്‍ ഉള്ള തര്‍ക്കങ്ങള്‍ കൊണ്ടാണ് channels നിര്‍ത്തി വെച്ചിരിക്കുന്നത്.

  • @Whois.Midhun
    @Whois.Midhun ปีที่แล้ว

    Bro channels ellam switch ooff aki asianet cable il...( Star ;sony network pinne Asianet and Zee Kerala kitunilla) Eni enthenkilum solution undo bro

    • @Akdthinfo
      @Akdthinfo  ปีที่แล้ว +1

      Cable tv യും ചാനലുകാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്

    • @Whois.Midhun
      @Whois.Midhun ปีที่แล้ว

      @@Akdthinfo ok bro

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      ചാനൽ Price കൂട്ടിയത് കാരണം

  • @parvathysnair2977
    @parvathysnair2977 ปีที่แล้ว

    ഞാൻ സ്ടീം പ്ലസ് റിസിവ്വർ നല്ല സിഗ്നൽ ആണ് ഇന്നാണ് ട്യൂൺ ചെയതത് ഏഷ്യാനെറ്റ് ന്യൂസിന് സൗണ്ട് ഇല്ല എന്താ ചെയ്യേണ്ടത്

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      1) Delete ചെയ്യുക .. വീണ്ടും scan ചെയ്യുക.. 2) set top box audio format support ചെയ്യാത്തതാവാം

  • @manu.m8242
    @manu.m8242 ปีที่แล้ว

    Kerala vision ല്‍ zee,Star, sony,colors network ന്റെ ചാനലുകൾ ഇപ്പോള്‍ ഉണ്ടോ.

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      അടുത്ത് കേരള വിഷൻ കേബിൾ ഇല്ല..

  • @abdulshareef353
    @abdulshareef353 ปีที่แล้ว

    രാത്രി 9 മണിക്ക് ശേഷം intalsat 17 ൽ എഷ്യാനെറ്റ് മെഡി ലിസ്റ്റിൽ സിഗ്നൽ പോകുന്നു എന്താണ് പ്രശ്നം

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      എനിക്കും അങ്ങനെയാണ്

    • @pavithrankk6160
      @pavithrankk6160 ปีที่แล้ว

      എനിക്കും അങ്ങനെത്തന്നെ

  • @vijeshnv2017
    @vijeshnv2017 ปีที่แล้ว

    C ബാൻഡിൽ സൺ ഡയറക്ടറ്റ് കിട്ടുമോ

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      No.. signal പിടിക്കാൻ കഴിയും

  • @miroshkottapuram2556
    @miroshkottapuram2556 ปีที่แล้ว

    vertical Signal കിട്ടാതെ Horizontal മാത്രമാണ് കിട്ടുക. എന്താണ് പ്രശ്നം.

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      1) lnb v/h problem
      2) receiver ൽ മാറ്റാവുന്ന setting നോക്കുക

  • @evergreenmovies1594
    @evergreenmovies1594 ปีที่แล้ว

    Eppozhum kittundo?

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      th-cam.com/video/RI6nZ1L3bJ4/w-d-xo.html
      ഈ lnb വച്ചു നോക്കുക..

    • @Akdthinfo
      @Akdthinfo  ปีที่แล้ว

      എനിക്ക് കിട്ടുന്നുണ്ട്

  • @sheejasubaidabeevisheeja6023
    @sheejasubaidabeevisheeja6023 ปีที่แล้ว

    No ttaramo

  • @Sulutrak
    @Sulutrak ปีที่แล้ว

    5 gഇല്ലാതെ തന്നെ inte sat 17 സിഗ്നൽ ഇല്ല.

  • @aravindanmeppadath5587
    @aravindanmeppadath5587 ปีที่แล้ว

    🙄