INTELSAT 17 full setting from intelsat 20 to intelsat 17 easy steps

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 78

  • @xavierjacob8287
    @xavierjacob8287 4 ปีที่แล้ว +1

    അടിപൊളി എല്ലാം സിമ്പിൾആയി കിട്ടിയല്ലോ
    ഞാൻ നോക്കീട്ടു ഇതു പോലെ സിഗ്നൽ കിട്ടുന്നില്ല ഇ വീഡിയോപോലെ ചെയ്തു നോക്കട്ടെ

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว +1

      ആറടി ഡിഷ് കിട്ടുവാൻ കുറച്ചു പണിയുണ്ട്
      പക്ഷേ കിട്ടും
      സിഗ്നൽ കുറവായതുകൊണ്ടാണ് എലിവേഷനും എസ് യു തും
      കറക്റ്റ് ആയാൽ പിന്നീട് എൽഎൽബി ഹൈറ്റ് അഡ്ജസ്റ്റ് മെന്റ് സ്യൂ വളരെയധികം ശ്രദ്ധിക്കണം

  • @jayadevan2757
    @jayadevan2757 4 ปีที่แล้ว +4

    ഏകദേശം നാലുവര്ഷത്തോളം വേണ്ടിവന്നു എനിക്ക് 83°യിൽ നിന്നും 66°ലേക്ക് മാറിയപ്പോൾ ഈ ചാനൽ ലഭിക്കുവാൻ പരിശ്രമിക്കേണ്ടിവന്നു ഈ രണ്ടു മാസമായിട്ടാണ് കിട്ടാൻതുടങ്ങിയത് ഞങ്ങൾക്ക് ഇവിടെ ടെക്ക്നിഷ്യൻ മാരെലഭിച്ചതുമില്ല ഇന്റൽ സാറ്റ് 17 c ബാൻഡ് പിടിക്കാൻ പല ടെക്ക്നിഷ്യൻ മാരോടും അനീഷിച്ചു എല്ലാവരും ku band സിഗ്നൽ അല്ലാതെ c band സിഗ്നൽ പിടിക്കാൻ അറിയില്ല എന്ന് പറഞ്ഞു എത്രയോ തവണ ശ്രമിച്ചു 68.5°വളരെ ഈസിയായി പിടിച്ചു പക്ഷേ 17 വളരെ ബുദ്ധിമുട്ടിയാണ് ലഭിച്ചത് സ്വയം സിഗ്നൽ പിടിക്കുകയായിരുന്നു കേരളത്തിൽ അല്ല ബാംഗ്ലൂർ ആണ് 6ft dish ആയിരുന്നു ജനം tv ചിലപ്പോൾ ലഭിക്കും പകൽ സമയം സിഗ്നൽ കുറവായി കാണാറുണ്ട് .

  • @hindisongssongs6024
    @hindisongssongs6024 4 ปีที่แล้ว +2

    Good work dish feet athrayanu

  • @ganeshang9555
    @ganeshang9555 4 ปีที่แล้ว +1

    Very excellent video very useful video thank you bro

  • @shineanilkumar578
    @shineanilkumar578 4 ปีที่แล้ว +1

    Kottarakkar vannu ithu set cheunnathinu atra

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Brother now crona time no long journey try yourself you can do brother any time u can whatsapp me

  • @cutiepies4075
    @cutiepies4075 4 ปีที่แล้ว +2

    Natarajan.nallur..:Very good presentation. All the best.

  • @Sajan10z
    @Sajan10z ปีที่แล้ว

    Very good👍😊

  • @manertk1636
    @manertk1636 3 ปีที่แล้ว

    Many thanks MrAjeesh, I salute you for this comprehensive vid. I guess I havent seen a more detailed vid as this from a presenter. God bless you for your sincere efforts. I still dont have an 8 feet dish, but I am planning to have one. I am located in karnataka. So, will this dish work over there? I would be grateful for your kind response. Thank you.

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Thanks a lot brother... For you're message..
      Iam from kasargod dist so i can understand Kannada
      And you can whatsupp me my number 9526470365
      Thank you once more

  • @456Kviews
    @456Kviews 4 ปีที่แล้ว

    ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว +1

    നന്ദി

  • @bhaiyya21
    @bhaiyya21 3 ปีที่แล้ว

    Scrambled channels engane unlock cheyum ennu parayamo?

  • @balnanghmarak
    @balnanghmarak 4 ปีที่แล้ว +1

    4 feet dish Meghalaya, Northeast me chalega?

  • @mammilimeethalkunhiraman7556
    @mammilimeethalkunhiraman7556 4 ปีที่แล้ว +1

    Intelsat 17,20 kuband ഇൽ kittumo

  • @Madhushan_vlogs
    @Madhushan_vlogs 3 ปีที่แล้ว

    Ajeesh superb

  • @technoavatar3035
    @technoavatar3035 4 ปีที่แล้ว +1

    nice👏👏👏👏..good explanation

  • @jackson-zr6ml
    @jackson-zr6ml 4 ปีที่แล้ว

    Ethu FTA set top box anu nallathu SOLID ano atho STC ano

  • @gopinathanpillai6748
    @gopinathanpillai6748 4 ปีที่แล้ว +1

    Very good. Vedio

  • @robythomas5846
    @robythomas5846 4 ปีที่แล้ว +1

    Good info bro

  • @anandanpv2089
    @anandanpv2089 2 ปีที่แล้ว

    83° ൽ നിന്നും66 ഡിഗ്രി ഏത് വശത്തായാണ് വരിക ഒന്നു പറഞ്ഞു തരാമോ

  • @drishyamyoutubechannel
    @drishyamyoutubechannel 4 ปีที่แล้ว +1

    Good👍👍👍👍👍

  • @ravindrankm
    @ravindrankm 3 ปีที่แล้ว

    Very nice.

  • @rahultj89
    @rahultj89 2 ปีที่แล้ว

    Dish തറയിൽ വച്ചിരിക്കുന്ന അവസ്ഥയിൽ 15 സെൻ്റീമീറ്റർ തന്നെയാണോ ഉയർത്തേണ്ടത്ത്

  • @babunanu8351
    @babunanu8351 4 ปีที่แล้ว +1

    Super

  • @salimm4970
    @salimm4970 4 ปีที่แล้ว

    നല്ല വിവരണം.. ഡിഷ് സൈസ് എത്ര വേണം? ആറ് അടി ഡിഷ് മതിയാവുമോ കേരളത്തിൽ? നല്ല ഡിഷ് എവിടെ കിട്ടും?

  • @laijupgeorge6533
    @laijupgeorge6533 4 ปีที่แล้ว +1

    Good video

  • @senthilkumar-uf2xd
    @senthilkumar-uf2xd 3 ปีที่แล้ว +1

    Good

  • @malickkonni3259
    @malickkonni3259 4 ปีที่แล้ว +1

    Bro വീട്ടിൽ വന്നു സെറ്റ് ചെയ്തു തരുമോ

  • @anandanpv2089
    @anandanpv2089 2 ปีที่แล้ว

    83 ഡിഗ്രിയിൽ നിന്നും വലത്തോട്ട് തിരിച്ചാണോ 66 ഡിഗ്രി തെക്ക് പടിഞ്ഞാറ് ആയിരിക്കുമാ

  • @joyabrahamv5554
    @joyabrahamv5554 หลายเดือนก่อน

    ✌🏼💞

  • @praveentl5547
    @praveentl5547 4 ปีที่แล้ว

    കലഞ്ഞർ ചാനൽ കിട്ടുന്നില്ല സികനൽ പ്രശ്നം ഉണ്ടൊ പറഞ്ഞുതരുമൊ

  • @anindiancitizen4526
    @anindiancitizen4526 4 ปีที่แล้ว

    ചെറിയ ഡിഷിൽ Intelsat 17 കിട്ടുമോ?

  • @johnwilliamc9085
    @johnwilliamc9085 4 ปีที่แล้ว +3

    Dishoom edition

  • @vijithv
    @vijithv 4 ปีที่แล้ว

    Etra malayalam channel kittum

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว +1

      Jeevan
      Mazhavil manorama
      Asianet middle east
      Kairali
      Kairali arbia
      Karali we
      Kairali people
      Amirtha
      Jahind
      Media one
      Reporter
      News 24
      Mathrubumi
      Safari
      Kappa
      Dharsan
      Powervision
      Shalom
      Sakhi
      Etc
      All fta കിട്ടും
      Surya zee network kittilla

    • @mubashiramol672
      @mubashiramol672 4 ปีที่แล้ว +1

      e chanal ellam ippolum unddoo bos ??

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Yes pleae see uploaded date thank you brother

    • @mubashiramol672
      @mubashiramol672 4 ปีที่แล้ว +1

      tnx

  • @georgewynad8532
    @georgewynad8532 4 ปีที่แล้ว

    BR0 :- - - ' യമൽ 49 സെറ്റ്
    ചെയ്യുന്നത്
    കാണിക്കുമേ😁😁😁😁😁😂😂😂😂😂😂

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Sorry bro my reciver is old type not supporting t2mi
      And there is no malayalam channel also thank you

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว

    ഇന്റൽസാറ്റ് 20 ലെ മുക്കാൽ ഭാഗവും ചാനൽ സ്ക്രാംബ്ൾഡ് ആണല്ലോ പിന്നെന്ത് ഗുണം

  • @hussaintkkarathode9799
    @hussaintkkarathode9799 3 ปีที่แล้ว

    ഒന്നു ക്ലൈിയർ കാണിക്കു

  • @babunanu8351
    @babunanu8351 4 ปีที่แล้ว +1

    Super

  • @vamananmb9573
    @vamananmb9573 4 ปีที่แล้ว

    Good video