arun : priya : full live video chempaneerpoovu

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 254

  • @dilmidavis4271
    @dilmidavis4271 2 หลายเดือนก่อน +156

    രണ്ടാളും തമ്മിൽ സംസാരിക്കുമ്പോ അരുണിന് രേവതിയെ എന്തൊരു സ്നേഹമാ. ആ ചിരിയിൽ കണ്ണിൽ ഒക്കെ കാണാം. പ്രിയ മതി സച്ചിടെ രേവതി ആയി.

  • @zamee-xy7fb
    @zamee-xy7fb 28 วันที่ผ่านมา +53

    ഇതൊക്കെ ഇപ്പോഴും കാണുന്നവരുണ്ടോ.

  • @dilmidavis4271
    @dilmidavis4271 9 วันที่ผ่านมา +9

    അരുൺ പ്രിയ രണ്ടാളും തമ്മിലുള്ള ജോഡി സൂപ്പർ. ഇപ്പോഴും രണ്ടാളും മതിയായിരുന്നു. ഈ ചെക്കനൊപ്പം വേറൊരാളെ രേവതിയായി കാണാനാവുന്നില്ല.പ്രിയയുടെ ഓരോ റിയാഷൻ പോലും ഓരോ ഡയലോഗിനു തുല്യമാ. ഇപ്പോഴുള്ള രേവതി എന്തോ കണ്ണുകൊണ്ടു ചുണ്ടൊണ്ടും ഗോഷ്ട്ടികാട്ടും പോലെ. ക്യാരക്ടർ ആയി ഒട്ടും ചേരുന്നില്ല. പ്രിയ അരുൺ ❤

  • @NaveenNM-o8f
    @NaveenNM-o8f 15 วันที่ผ่านมา +17

    ഈ ഒരു ലൈവ് പ്രോഗ്രാം kannubol അറിയാം ഗോമതി പ്രിയയ്യേ മനപ്പൂർവ്വം സീരിയലിൽ നിന്ന് ഒഴിവാക്കിയതുപോലയാണ് തോന്നുന്നത്

  • @raheebashabeer9769
    @raheebashabeer9769 หลายเดือนก่อน +22

    Ithokke കാണുമ്പോ sankdavnn😢😢😢❤

  • @Rajani-b5x
    @Rajani-b5x หลายเดือนก่อน +28

    പ്രിയാ തിരിച്ചു വാ നിങ്ങൾ രണ്ടു പേരു തന്നെ വേണം

  • @Anilkumar-h6v
    @Anilkumar-h6v หลายเดือนก่อน +46

    ഹായ് രേവതി സച്ചി വീണ്ടും നിങ്ങളായിരിക്കണം ചെമ്പനീർ പൂവിലെ താരങ്ങൾ തിരിച്ചു വാ ഗോമതി പ്രിയ

  • @RejaniG-n7i
    @RejaniG-n7i หลายเดือนก่อน +35

    ഇനിയും ഇതുപോലെ രണ്ടു പേരും വരണം

  • @aswathyrajesh7842
    @aswathyrajesh7842 2 หลายเดือนก่อน +122

    ഇത് എത്ര വട്ടം കണ്ടു എന്നറിയില്ല അത്രക്ക് ഇഷ്ട്ടമാണ് ഇവരെ

  • @Swathikaswathikasr
    @Swathikaswathikasr หลายเดือนก่อน +19

    Enthu santhoshamayittirunnatha njangalude kochu ❤priya❤❤❤❤❤

  • @Navathejvk
    @Navathejvk หลายเดือนก่อน +35

    സച്ചിക്ക് എവിടെ നാ നിന്ന് ഇത്രയും നല്ല അഭിനയം കിട്ടിയത് സച്ചിയും രേവതിയും സൂപ്പർ.....❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍.🥰🥰🥰🥰🥰🥰

  • @JayaumeshSree
    @JayaumeshSree 2 หลายเดือนก่อน +76

    രണ്ടുപേരുടെയും സംസാരം
    സൂപ്പർ രേവതി നന്നായി മലയാളം പറയുന്നുണ്ട് സച്ചി സൂപ്പർ 👌👌👌👌❤️❤️❤️❤️❤️❤️

  • @Ddhkk-k9k
    @Ddhkk-k9k หลายเดือนก่อน +20

    Meenammaa ennu vilikunnathu kelkan enthu resam und.. Happy ayirunnu

  • @Sumi.-sz1sx2lq4d
    @Sumi.-sz1sx2lq4d 2 หลายเดือนก่อน +32

    അതെ പയേ രേവതി മതി 😢റെബേക്ക വേണ്ട പ്ലീസ് 🙏അവളെ തിരിച്ചു കൊണ്ട് വരണേ

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 2 หลายเดือนก่อน +21

    മോളെ പ്രിയ തിരിച്ചുവരൂ രണ്ടുപേരെയും കൂടി ഒന്നിച്ച് കണ്ടപ്പോൾ സന്തോഷായി❤❤❤

  • @aneeminee
    @aneeminee 2 หลายเดือนก่อน +141

    രണ്ടു പേരും ഒരുമിച്ചു ഉണ്ടെങ്കിൽ ചെമ്പനീർപൂവ് കാണും. റെബേക്കാവേണ്ട.പ്രിയ ചേച്ചി വാ

    • @AbdulMajeed-c3u
      @AbdulMajeed-c3u 2 หลายเดือนก่อน +13

      രേവതി ചേച്ചി നിങ്ങളില്ലാത്ത ഒരു രസവുമില്ല നിങ്ങൾ വരൂ 🥺🥺🥺🙏🏻🙏🏻🙏🏻

    • @shinianirudhan894
      @shinianirudhan894 หลายเดือนก่อน +10

      അതെ തിരിച്ചു വരൂ ഗോമതി പ്രിയ....❤❤❤

    • @FaizanSALI-v9e
      @FaizanSALI-v9e 26 วันที่ผ่านมา +1

      Producer vilikandee...allathee gp yku varanu pattumo

    • @saradaagrasala8548
      @saradaagrasala8548 วันที่ผ่านมา +1

      അതേ

  • @sujathar5086
    @sujathar5086 หลายเดือนก่อน +26

    രേവതിയും സച്ചിനും സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്തു രസമാ കാണാൻ നോക്കിനിൽക്കാൻ തോന്നും ഇനി സീരിയിൽ വേണ്ട യുട്യൂബിൽ ഓരോരുത്തർ വി വീഡിയോ ഇടുന്നുണ്ട് സച്ചിയുടെയും രേവതിയുടെയും അതുകാണാം പ്രിയ ഇല്ലാത്ത സീരിയൽ കാണുന്നതിനേക്കാൾ നല്ലതു അതാണ് 😄😄😄😄

  • @ArunPlr-h9h
    @ArunPlr-h9h 2 หลายเดือนก่อน +47

    ഞാൻ 4 ദിവസം ആയി ചെമ്പനീർ പൂവ് കണ്ടിട്ട് 😔

  • @Thankamani-jl7lp
    @Thankamani-jl7lp 2 หลายเดือนก่อน +28

    രണ്ടു പേരും സൂപ്പർ ജോടികൾ 👌👌👌👌തിരിച്ചു വരൂ രേവതി സച്ചി യെ മിസ് ചെയ്യുന്നില്ലേ

  • @a4aswani
    @a4aswani หลายเดือนก่อน +16

    Come back Revu❤

  • @poojakrishnakrishna7935
    @poojakrishnakrishna7935 หลายเดือนก่อน +21

    Priya.evidepoy.tirichuvaranam.❤❤❤❤❤❤❤.rabeka
    Venda

  • @RamanijayaprakashRamanijayapra
    @RamanijayaprakashRamanijayapra หลายเดือนก่อน +17

    നിങ്ങൾ രണ്ടു സൂപ്പർ

  • @SinuSunny-vj5nd
    @SinuSunny-vj5nd หลายเดือนก่อน +15

    Miss you ❤😢

  • @BinuL-pf8vw
    @BinuL-pf8vw 2 หลายเดือนก่อน +19

    ഗോമതി പ്രിയ തിരികെ വരണം

  • @neethunikhil4555
    @neethunikhil4555 หลายเดือนก่อน +13

    Plz come back priya... We miss you

  • @lijasijo2818
    @lijasijo2818 2 หลายเดือนก่อน +61

    സച്ചിയും revunm(പ്രിയ )യും വന്ന ഈ ലൈവ്, സൂപ്പർ... അവര് തമ്മിൽ സംസാരിക്കുമ്പോൾ സച്ചിയുടെ മുഖത്തുള്ള എക്സ്പ്രഷൻ എന്തു സന്തോഷവും സ്നേഹവുമാ.. എന്നാൽ റെബേകായുടെ കൂടെ ഇരുന്നപ്പോൾ മൊത്തത്തിൽ ഒരു മൂകതയായിരുന്നു. ചോദിക്കുന്ന സമയം മാത്രം ചിരിക്കും പറയും ,കണ്ടവർക്കു മനസ്സിലാകും. പ്രിയയുടെ live കണ്ടോ നല്ല ഹാപ്പി യായി കേറി കേറി പറയുന്നത് ❤️❤️❤️❤️❤️❤️❤️

  • @jyothiayyppadas6020
    @jyothiayyppadas6020 2 หลายเดือนก่อน +18

    രേവതി സച്ചി❤❤
    രേവതി തിരിച്ചു വരണം

  • @SreeVidya-kv4bl
    @SreeVidya-kv4bl หลายเดือนก่อน +16

    പ്രിയാ തിരിച്ചു വരു Piz❤️❤️❤️❤️

  • @SinuSunny-vj5nd
    @SinuSunny-vj5nd หลายเดือนก่อน +14

    Plz come back gomathi

  • @arunmahi6240
    @arunmahi6240 2 หลายเดือนก่อน +15

    രേവതി സച്ചി ❤❤❤❤❤❤❤❤❤

  • @ShivaaprayaShivapraya-wm2hd
    @ShivaaprayaShivapraya-wm2hd หลายเดือนก่อน +14

    Priya please come chempaneeroovu serial love you❤❤❤❤

  • @AmbiliSangeeth
    @AmbiliSangeeth 2 หลายเดือนก่อน +48

    അരുൺ രേവതിയെ തിരിച്ചു കൊണ്ടു വാ നിങ്ങളാണ് ജോഡി. പ്ലീസ്❤️❤️❤️❤️❤️

  • @KalpakamM
    @KalpakamM 2 หลายเดือนก่อน +14

    രേവതി സച്ചി സൂപ്പർ♥️♥️♥️♥️

  • @vineethas2760
    @vineethas2760 2 หลายเดือนก่อน +30

    രണ്ടു പേരും ഒന്നിച്ചു കാണാൻ സൂപ്പർ ആണ് പക്ഷേ ഇപ്പോൾ ഒരു mechu വേണം തിരിച്ചു വാ പ്രിയ

  • @Sushama-y3k
    @Sushama-y3k หลายเดือนก่อน +11

    തിരിച്ചു വാ രേവതി

  • @ajithabalan3675
    @ajithabalan3675 2 หลายเดือนก่อน +68

    Many times I saw this. Both of you are simple lovable& smart ❤️❤️❤️❤️❤️❤️❤️ both of you please come everyday. Waiting

    • @SivaNandhaSiva-q1t
      @SivaNandhaSiva-q1t 2 หลายเดือนก่อน +3

      Hsmp❤😂🎉😢mpg😅😢😊

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm หลายเดือนก่อน +6

    രേവതി ചേച്ചി പൂവേ ചേട്ടാഞങ്ങൾക്ക് ഈ രേവതിനും മതി മറ്റു രതി വേണ്ടഞങ്ങൾക്ക് എനിക്ക് ഇഷ്ടമായില്ല ഇതിലും മതി😊😊😊😊

  • @AthiraSabu-w5z
    @AthiraSabu-w5z หลายเดือนก่อน +4

    Miss you, Gp💕💕💕💕💕💕💕💕💕

  • @SujathaJayanthachampara
    @SujathaJayanthachampara หลายเดือนก่อน +4

    Super pair

  • @BabuBabu-i4b
    @BabuBabu-i4b หลายเดือนก่อน +4

    Plz come back gomathi it's my humble request 🙏🙏🙏🙏🙏🙏🙏

  • @reshman.r4410
    @reshman.r4410 หลายเดือนก่อน +24

    Rebecca vannathil pinne njan serial kannunnilla. Priya pls come back❤❤❤❤

  • @AjithaAni-t7c
    @AjithaAni-t7c 2 หลายเดือนก่อน +12

    പ്രിയ തിരിച്ചു വരു

  • @sumithrakukkudas2961
    @sumithrakukkudas2961 2 หลายเดือนก่อน +14

    Sachi ❤ Revathi

  • @Sreeja-ub2bn
    @Sreeja-ub2bn 2 หลายเดือนก่อน +10

    ഞങ്ങൾക്ക് ഞങ്ങളെ രേവതി ചേച്ചി മതി😢😢😢😢😢😢😢😢😢😢😢

  • @shreethupk6753
    @shreethupk6753 2 หลายเดือนก่อน +5

    Sachi and revathi miss u drrss😘😘revathi vaa 😔

  • @sumithrakukkudas2961
    @sumithrakukkudas2961 2 หลายเดือนก่อน +15

    Please Revathi coming back

  • @sreejithmnair5706
    @sreejithmnair5706 2 หลายเดือนก่อน +11

    Hi, am Sreejith. Am from Kerala. Am a huge fan of both of you. I have a humble request to Gomathi Priya that please come back to Chembaneerpoovu serial. We(me and my family) can't imagine another person as Revathy other than you. Now we have stopped seeing the serial. Gomathy ma'am please come back. 🙏🙏🙏

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน +1

      @@sreejithmnair5706 🥲

  • @sudhasatheeshsatheesh6382
    @sudhasatheeshsatheesh6382 หลายเดือนก่อน +8

    Come back priyechii

  • @SujathaJayanthachampara
    @SujathaJayanthachampara หลายเดือนก่อน +8

    Hai ravathy and sachi

  • @aneeminee
    @aneeminee 2 หลายเดือนก่อน +19

    അരുൺ ❤️ഗോമതി പ്രിയ രേവതി ആയിട്ട് ഗോമതി ചേച്ചി മതി തിരിച്ചു വാ

  • @shereenaebrahim2011
    @shereenaebrahim2011 2 หลายเดือนก่อน +32

    Love u dears❤️ sachi😘 revathy💖

  • @Aquaharvest4711
    @Aquaharvest4711 2 หลายเดือนก่อน +6

    രേവതി ചേച്ചിചെമ്പനീർ പൂവിൽ നിന്ന്എന്തിനാണ് പോയത്സച്ചിയെഏട്ടനുംരേവതി ചേച്ചിയുംസൂപ്പർ ആണല്ലോ😂😂😂

  • @kiranyak6464
    @kiranyak6464 2 หลายเดือนก่อน +19

    അടിപൊളി ഹാപ്പി രണ്ടാളും സൂപ്പർ ലവ് യൂ both മിസ്സ്‌ യൂ പ്രിയ in വരുന്ന എപ്പിസോഡ് സ് മലയാളം ചാനൽ ❤️🥰😔😇😇

  • @sheejanair4246
    @sheejanair4246 2 หลายเดือนก่อน +9

    When can we see them together again 😢... No where in this live Priya has told that she is going to quit CP.. both of them are very happy and this live happened post Onam...this clearly shows that the CP team purposely removed Priya.. we are all requesting the team to take her back...and Priya please come back to CP 🙏 saw this video now and thought of adding this comment as many were telling that Priya quit herself and thought of giving more clarity to such people.

  • @Anil-u5n
    @Anil-u5n 2 หลายเดือนก่อน +13

    2പേരും സൂപ്പർ ❤❤

  • @RajikKunnath
    @RajikKunnath 2 หลายเดือนก่อน +56

    രേവൂട്ടി സച്ചി രണ്ടു പേരും സുപ്പർ... അടിപൊളി ആയിട്ടുണ്ട്....രേവുടെ മലയാളം...❤ ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമായിരുന്നു..

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน +3

      @@RajikKunnath 🤍

    • @ambuambu7926
      @ambuambu7926 2 หลายเดือนก่อน +2

      ​@@Gomathipriya4HI

  • @Anilkumar-h6v
    @Anilkumar-h6v หลายเดือนก่อน +17

    അരുൺ ഗോമതി പ്രിയ സൂപ്പർ ജോടി ഗോമതി പ്രിയ പ്ലീസ് തിരിച്ചു വാ

  • @Shifanathasni1995
    @Shifanathasni1995 หลายเดือนก่อน +5

    Love you Sachi Revathi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰

  • @vineethas2760
    @vineethas2760 2 หลายเดือนก่อน +8

    തിരിച്ചു വരുമോ രേവതി yatte

  • @sisters4639
    @sisters4639 15 วันที่ผ่านมา +2

    Gp onnu vaaaa orupad istapettupoy kanathirikan pattunnilla pls vaaaa ❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢

  • @sreelakshmiofficial8157
    @sreelakshmiofficial8157 2 หลายเดือนก่อน +27

    സച്ചി രേവതി സൂപ്പർ

  • @pradeeshputhussery23
    @pradeeshputhussery23 หลายเดือนก่อน +23

    ഗോമതി പ്രിയ എവിടെ പോയതാ???
    തിരിച്ചു വരു വേഗം
    റബേക്ക വേണ്ട

  • @ajithabalan3675
    @ajithabalan3675 2 หลายเดือนก่อน +23

    Very very happy to see both of you ❤️❤️❤️❤️❤️❤️ you

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน +1

      Thank you so much 😀

  • @SaranyakcDileesh
    @SaranyakcDileesh 2 หลายเดือนก่อน +27

    രണ്ടു പേരും സൂപ്പർ.

  • @AliAhmad-zb2tb
    @AliAhmad-zb2tb 2 หลายเดือนก่อน +46

    Idhoke kanumbhol sangadavunnu😢 nde priya quite cheydhu.... 😢 realy miss u😢 priya... Ini kanilla cp😢 arun ❤priya

    • @lijasijo2818
      @lijasijo2818 2 หลายเดือนก่อน +4

      Ee pokke poyathe quit cheythano😢😢😢

    • @கா.முத்துராமா்
      @கா.முத்துராமா் 2 หลายเดือนก่อน +6

      2 days leave kudukkalayam , avanga self respect pathi pesi irukanga . So she quit chempaneer poovu

  • @AliAhmad-zb2tb
    @AliAhmad-zb2tb 2 หลายเดือนก่อน +17

    Revu... Sachiii.. Big fan of you...🎉♥️

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน

      @@AliAhmad-zb2tb 😍

  • @sheejanair4246
    @sheejanair4246 2 หลายเดือนก่อน +13

    Thank you team for putting this together for people who could not attend the live..nice seeing you both... ❤❤❤❤

  • @sowmyasowmya7897
    @sowmyasowmya7897 12 วันที่ผ่านมา +2

    Divathinodu prathikkam mamukk priya chechi thrichu varan plzzz

  • @reshmaprakash5198
    @reshmaprakash5198 2 หลายเดือนก่อน +29

    Eee live onnu Kanan pattathathinte vishamam undarunnu. Thankyou...

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน

      @@reshmaprakash5198 😍🤍

  • @ksamuth4577
    @ksamuth4577 2 หลายเดือนก่อน +26

    Sachiyeettantem revathi chechidem abinayam adipoliyan Randu pereyum oru paad oru paad eshttam ottum Jada Ella Randu perukkum love you so much sachi brother love you so much revathi sistar💞💞😍😍

  • @PRINCESS-rb4ot
    @PRINCESS-rb4ot 2 หลายเดือนก่อน +25

    രണ്ടുപേരും super🥰🥰🥰

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน

      @@PRINCESS-rb4ot 🤍

  • @Arathysv
    @Arathysv 2 หลายเดือนก่อน +18

    Tank you dear live kaanan pattathavarkku vendi video ittathinu ❤

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน +1

      @@Arathysv 🤍😍

  • @JollyAntony-h9v
    @JollyAntony-h9v 2 หลายเดือนก่อน +13

    Evare pole evar mathram super jodi beautiful couples enthu cute aanu miss you priya

  • @faizanfaizank3292
    @faizanfaizank3292 2 หลายเดือนก่อน +31

    Keralam etedutha prannayam jodigal❤❤❤

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน

      @@faizanfaizank3292 🤍😍

  • @dineshdinu8576
    @dineshdinu8576 2 หลายเดือนก่อน +9

    ചേച്ചിയ് ഒന്നും തിരിച്ചു വായോ...ഈ രേവതിയെ മതി 🥹

  • @amal_ambady
    @amal_ambady 2 หลายเดือนก่อน +7

    Come back chechi

  • @vidhyasg8879
    @vidhyasg8879 2 หลายเดือนก่อน +19

    Super chemistry pair SachiRevuz...understanding each other well🎉..

  • @Milan1979-f7v
    @Milan1979-f7v 2 หลายเดือนก่อน +27

    Ellam poyallo🥹🥹🥹🥹😭😭😭1 തീയതി കാണാം എന്ന് പറഞ്ഞു പോയതല്ലേ... എന്തിനാ makers ഈ ചതി ഞങ്ങളോട് 🥴

    • @aswaraveendran7383
      @aswaraveendran7383 2 หลายเดือนก่อน +7

      അത് ഒത്തിരി ആഗ്രഹത്തോടെ വന്നതാണ്. Miss u priya

    • @Spz546
      @Spz546 2 หลายเดือนก่อน +6

      ഏറ്റവും വിഷമം അവർ പോയതിൽ അല്ല ബ്രിങ് ബാക്ക് പോസ്റ്റിൽ അവർ തന്നെ വന്ന് 😢❤😢 ഇങ്ങനെ ഇമോജി കമന്റ്‌ ഇടുന്നത് കാണുമ്പോൾ ആണ്

    • @Milan1979-f7v
      @Milan1979-f7v 2 หลายเดือนก่อน +2

      @@Spz546 eda enne koode emotional akkathe. Nxt week nxt thursday varullo Rating athu kottak akathu vangichu avar vekkatte. Kanam nmde vila😏

    • @Spz546
      @Spz546 2 หลายเดือนก่อน

      @@Milan1979-f7v തമിഴ് കണ്ടാൽ മതി വിഷമം മാറ്റാം അരുണിനെ ഇപ്പൊ വെറുപ്പ് ആയി ആക്ച്വലി

  • @SusannaSusanna-e9j
    @SusannaSusanna-e9j 2 หลายเดือนก่อน +26

    മക്കളെ സച്ചിൻ രേവതിയെയും അമ്മക്ക് കാണാൻ വലിയ ആഗ്രഹമുണ്ട് അത് പറ്റുമോ നിങ്ങളൊന്ന് കാണണമെന്ന് ഭയങ്കര

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน +8

      @@SusannaSusanna-e9j എനിക്കും കാണാൻ താല്പര്യം ഉണ്ട് 🤍😍

  • @threeflowersamal7995
    @threeflowersamal7995 2 หลายเดือนก่อน +3

    Super❤

  • @SuneeraT-o4n
    @SuneeraT-o4n 2 หลายเดือนก่อน +9

    രണ്ടു പേരും സൂപ്പർ ❤❤❤❤

  • @sreedevimm7846
    @sreedevimm7846 2 หลายเดือนก่อน +17

    Revathi Kikiu Pariku Patty Sugamaye Happy Onam Revathi ❤❤❤❤

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน

      @@sreedevimm7846 🤍

  • @minibinu4691
    @minibinu4691 2 หลายเดือนก่อน +4

    Miss u Revathi 😍

  • @sowmyasowmya7897
    @sowmyasowmya7897 13 วันที่ผ่านมา +1

    Ippo e combo miss cheyunnu

  • @sarangiak5550
    @sarangiak5550 หลายเดือนก่อน +3

    ❤️❤️❤️🥰🥰🥰

  • @anjumolks4438
    @anjumolks4438 2 หลายเดือนก่อน +16

    Sachi ❤️ Revathi super 👍👍👍👍👍👍👍

  • @AkhilaGovindhan
    @AkhilaGovindhan 14 วันที่ผ่านมา +1

    💕💕

  • @NiyasN-ww2di
    @NiyasN-ww2di 2 หลายเดือนก่อน +5

    ഹായ് രേവതി ചേച്ചി തിരിച്ചു വരുമോ ഗോമതി chechi

  • @abinayam7983
    @abinayam7983 2 หลายเดือนก่อน +2

    Super. ❤❤❤❤❤❤❤❤❤❤❤❤

  • @Jaya-m3l
    @Jaya-m3l 17 วันที่ผ่านมา +3

    Pinne kanathe 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️💞💞💞💓💓💓💓💓💓💓💓💓💕💕💕💕💕💕

  • @praveenpillai2365
    @praveenpillai2365 2 หลายเดือนก่อน +7

    Sachi revathi combo 👌

  • @SaranyarajeshSaranyarajesh-t5n
    @SaranyarajeshSaranyarajesh-t5n หลายเดือนก่อน +4

    Priyachechii vaaa pleaseeeee

  • @indirasuresh8277
    @indirasuresh8277 2 หลายเดือนก่อน +14

    രണ്ട്പേരും സൂപ്പർ

  • @sowmyasowmya7897
    @sowmyasowmya7897 วันที่ผ่านมา +1

    Sachi ❤priya kannpol thanne happy

  • @SureshSuresh-dp3xu
    @SureshSuresh-dp3xu 2 หลายเดือนก่อน +4

    രേവതി സച്ചി സൂപ്പർ ജോഡി

  • @Pavithraj-v4m
    @Pavithraj-v4m 12 วันที่ผ่านมา +1

    Anth chiya vendum kanam live ivare ini igane oke kanan patoo
    Miss you

  • @NiyasN-ww2di
    @NiyasN-ww2di 2 หลายเดือนก่อน +3

    ഹായ് രേവതി ചേച്ചി

  • @frigilfrancis910
    @frigilfrancis910 26 วันที่ผ่านมา +1

    Come back priya miss you

  • @sreedevimm7846
    @sreedevimm7846 2 หลายเดือนก่อน +14

    Sachin Ravathy Congratulations ❤❤❤❤

    • @Gomathipriya4
      @Gomathipriya4  2 หลายเดือนก่อน

      @@sreedevimm7846 🤍

  • @a4aswani
    @a4aswani 2 หลายเดือนก่อน +7

    5:7 😍🥰❤️