അമ്മേ ദൈവമാതാവേ എൻ്റെ മോടെ ജിവിതത്തിലുoഇടപെടേണമെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ നിശ്ചയിച്ചിരിക്കുന്ന മോൾക്ക് വീട്ടിൽ നിന്നു പോകാൻ ഭയങ്കര സങ്കടവും നിരാശയുമാണമ്മേ അമ്മ തന്നെ മോടെ ജിവിതത്തെ ക്രമപ്പെടുത്തി ഉത്തമ ഭാര്യയായി ജീവിക്കാൻ വേണ്ട കരുത്ത് നൽകണമെ/ ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള കൃപയും നൽകി സാക്ഷിയായി ജീവിക്കാൻ വേണ്ട പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണമെ❤