ഞാൻ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തതിന്റെ 113. മത്തെ ദിവസമാണിന്ന്.സാക്ഷ്യം കേൾക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น •

  • @susan13168
    @susan13168 ปีที่แล้ว +12

    ഈശോയെ എൻറെ സഹോദരങ്ങളെല്ലാവരും വിശ്വസിക്കാൻ വേണ്ടി അമ്മേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ സംഭവിക്കേണമെ...🙏

  • @LeelammaXavier-n6u
    @LeelammaXavier-n6u ปีที่แล้ว +2

    അമ്മേ മാതാവേ ഈ മകളീം ലും ഇടപെടണമേ

  • @maryvimala5200
    @maryvimala5200 ปีที่แล้ว +21

    അമ്മ അപ്പ 😭😭😭😭സഹായിക്കണമേ 😭😭😭😭ഓടി വരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആവേ മരിയ

  • @jamesjoseph8143
    @jamesjoseph8143 ปีที่แล้ว +1

    കൃപാസനം മാതാവ് മേരി എന്റെ എല്ലാ കടങ്ങളും പരിഹരിക്കാൻ എന്നെ സഹായിക്കു. എന്റെ സ്വത്ത് ഉടൻ വിൽക്കാൻ എന്നെ സഹായിക്കൂ. എന്റെ ദൈനംദിന ജീവിതം നയിക്കാൻ എനിക്ക് ഒരു വഴി തരൂ. എന്റെ നഷ്ടപ്പെട്ട തുക ലഭിക്കാൻ എന്നെ സഹായിക്കൂ.Amen

  • @jebin3973
    @jebin3973 ปีที่แล้ว +105

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏😔

    • @sijo6702
      @sijo6702 ปีที่แล้ว +4

      അമ്മേ ഒരു ജോലി നൽകി അനുഗ്രഹിക്കണം. ആമേൻ

    • @jomipcheriyan7020
      @jomipcheriyan7020 ปีที่แล้ว +2

      Amen

    • @EdwinThomas7
      @EdwinThomas7 ปีที่แล้ว +1

      🙏

    • @jessammajoseph6512
      @jessammajoseph6512 ปีที่แล้ว +2

      Amme makkaleyum marumakanayum husbandinteyum visvasam vardhippikaname..

    • @jijipaulson2557
      @jijipaulson2557 ปีที่แล้ว +1

      ​@@sijo6702❤

  • @yohannankuttyd4035
    @yohannankuttyd4035 ปีที่แล้ว

    Amma mathave eee kudumbathe Amma anugrahichu manicha krupakkay nandhi 🙏🙏🙏

  • @binujoseph8206
    @binujoseph8206 ปีที่แล้ว +40

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🏾🌹

  • @anjithasoman4671
    @anjithasoman4671 ปีที่แล้ว

    Ammayude prathyaksheekaranathinte sthira sakshiyayi yeshu namathil eneyum ente kudumbatheyum uyarthaname 🌹 ❤

  • @josephpanakal9920
    @josephpanakal9920 ปีที่แล้ว +64

    ❤അമ്മേ അങ്ങയുടെ തിരുമുമ്പിൽ വന്ന് ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ❤ ഞാൻ പാപിയാണ്,എന്നോട് കരുണ തോന്നണമേ❤

    • @bijili.pabraham5460
      @bijili.pabraham5460 ปีที่แล้ว

      Amme ennodu karuna thonni ente niyogangalum sadhichu tharename Altharayil vannu sakshyam parayan kreupa undakename September 1Abin New job il keran um enikku sakshyam parayan um kreupa undakename

    • @shinysebastian2684
      @shinysebastian2684 ปีที่แล้ว

      Amme enikum sakshyam parayan krepachaiyaname.... 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 ปีที่แล้ว

    മാതാവേ.. ഫോണിന് അടിമയായ എന്റെ ജീവിതപങ്കാളിയോട് idapedename🙏🏻🙏🏻🙏🏻

  • @Jancy444
    @Jancy444 ปีที่แล้ว +24

    ഈശോയേ വിശ്വാസം നഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്ന. പ്രാർത്ഥന അവസാനിപ്പിച്ച എനിക്ക് വേണ്ടിയുള്ള ഒരു മെസ്സേജ് കേൾപ്പിച്ചു വിശ്വാസം വർധിപ്പിച്ചു. തിരിച്ചു വിളിച്ച അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🙏

  • @jayapaul5914
    @jayapaul5914 3 หลายเดือนก่อน

    എൻ്റെ പേരിലുള്ള പാടം എത്രയും പെട്ടെന്ന് വിറ്റു തരണമേ അമ്മേ🙏🙏🙏

  • @vinoyimundakkal4556
    @vinoyimundakkal4556 ปีที่แล้ว +1

    അമ്മ മാതാവേ ജോലി തരേണമേ

  • @ambikarkmenon8543
    @ambikarkmenon8543 ปีที่แล้ว +202

    ഈ സാക്ഷ്യം വിശ്വാസം വർധിപ്പിച്ചു.... മാതാവേ യേശുവേ..സാക്ഷ്യം പറയാൻ ഉള്ള ഭാഗ്യം നൽകേണമേ . 🙏🏻🙏🏻🙏🏻🙏🏻

    • @bijili.pabraham5460
      @bijili.pabraham5460 ปีที่แล้ว +3

      Amme Abin pr kittan ulla B level job kittanum kreupa undakename altharayil vannu sakshyam parayan kreupa undakename 31August

    • @akhilasasidharan7318
      @akhilasasidharan7318 ปีที่แล้ว +1

      Amen

    • @riyaantony9164
      @riyaantony9164 ปีที่แล้ว +2

      🙏

    • @helenmary2417
      @helenmary2417 ปีที่แล้ว +2

      Avemaria. Énte. Amme. Ente. Ashrayame. 🌹🌹🌹🌹

    • @anjalijayan2344
      @anjalijayan2344 ปีที่แล้ว

      @@bijili.pabraham5460 88 8

  • @bindumohan9839
    @bindumohan9839 ปีที่แล้ว +1

    മാതാവേ പാറുമോളെ അനുഗ്രഹിക്കണേ

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 ปีที่แล้ว +14

    അമ്മ മാതാവേ എന്റെ ചേട്ടൻ ലഹരിക്കടിമയാണ് അതിൽ നിന്നും മോചിപ്പിക്കേണമേ അമ്മയുടെ നീല അങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏

  • @sajiameenanser8571
    @sajiameenanser8571 ปีที่แล้ว +12

    അമ്മ മാതാവേ ഞങ്ങളെ സഹായിക്കണേ ആ സങ്കടങ്ങൾ മാറ്റി തരണേ കടങ്ങളെ മാറ്റണേ എൻറെ മക്കളെ കാത്തോളണേ നമ്മ മാതാവിനെ ഏൽപ്പിക്കുക എൻറെ കുഞ്ഞുങ്ങളെയും

  • @achusachu8930
    @achusachu8930 ปีที่แล้ว

    അമ്മേ കൃപാസനമാതവെ ഈശോയെ ഉടമ്പടി എടുത്ത എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഏത് പൈശാചിക തടസ്സങ്ങൾ പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെസഞ്ചാരി അമ്മമാതാവെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ 🔥🔥 അഭിഷേകം ചെയ്യണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏

  • @kreupasanamMathavu
    @kreupasanamMathavu ปีที่แล้ว +39

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാകുമ്പോൾ ഈശോയുടെ പീഡാസഹനത്തെ പ്രതി അതെല്ലാം സന്തോഷത്തോടെ സഹിക്കുവാനും ദൈവനാമത്തെ മഹത്വപ്പെടുത്തുവാനുമുള്ള കൃപ എല്ലാവർക്കും നൽകി അനുഗ്രഹിക്കണേ🙏🙏🙏

  • @minimni2865
    @minimni2865 ปีที่แล้ว +1

    മാതാവേ എനിക്ക് സാക്ഷ്യം പറയാനുള്ള അവസരം ഒരുക്കി തരണേ ....

  • @priyajohnson1980
    @priyajohnson1980 ปีที่แล้ว +21

    പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ❤

    • @bijili.pabraham5460
      @bijili.pabraham5460 ปีที่แล้ว

      Amme molku weight 50 kg ayi healthy weight nalkename Amme epolum kude undakename

  • @mariyamthomas1529
    @mariyamthomas1529 11 หลายเดือนก่อน

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @jubythomas9229
    @jubythomas9229 ปีที่แล้ว +35

    അമ്മേമാതാവേ അനുഗ്രഹിക്കേണമേ ❤️❤️... അമ്മയിലേക് കൂടുതൽ അടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @dayanasebastian3701
    @dayanasebastian3701 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ അടുത്ത് വന്ന് ഉടമ്പടിയെടുത്ത് വലിയ വലിയ സാക്ഷ്യങ്ങൾ എന്ന് ഭാഗ്യം ഈ അടി തരണമേ

  • @samhidhaab
    @samhidhaab ปีที่แล้ว +20

    മുഖത്തു വരുന്ന കുരുക്കളിൽ നിന്നും സൗഖ്യം തന്ന് അനുഗ്രഹിക്കണം അമ്മമാതാവേ.

  • @thressiajolly4117
    @thressiajolly4117 ปีที่แล้ว

    അമ്മേ മാതാവേഅടിയന്റെ ജീവിതപങ്കാളിയും കുഞ്ഞുങ്ങളെയും പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു

  • @mayasanthosh4287
    @mayasanthosh4287 ปีที่แล้ว +14

    പ്രാർത്ഥിക്കാനുള്ള കൃപ തരണേ മനസിനും ശരീരത്തിനും ഉണർവും ഉന്മേഷവും തരണേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കണേ മാതാവേ😢😢

  • @vanajakshikv7856
    @vanajakshikv7856 ปีที่แล้ว +1

    മാതാവേ ഉടമ്പടി എടുക്കാൻ സഹായിക്കണമേ അമ്മേ

  • @ajay123658
    @ajay123658 ปีที่แล้ว +15

    തുടക്കത്തിൽ വിഷമത്തോടെ തുടങ്ങിയ സാക്ഷ്യം പിന്നീട് അങ്ങോട്ട് വിശ്വാസം കൂട്ടുന്ന രീതിയിൽ മടുപ്പില്ലാതെ കേട്ട സാക്ഷ്യം ഇവരെ മാതാവും ഈശോയും അനുഗ്രഹിച്ചതിനു നന്ദി പറയുന്നു🙏🙏. ഇതു പോലെ ജീവിത അവസ്തകളിൽ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 🙏🙏.

  • @aswathysajeev9562
    @aswathysajeev9562 ปีที่แล้ว +2

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

  • @daisydavid3161
    @daisydavid3161 ปีที่แล้ว +34

    അമ്മേ ഇന്നോളം തന്ന എല്ലാ അനുഗ്രഘത്തിനും നന്ദി 💐💐

  • @Sophygeorge-bg2qj
    @Sophygeorge-bg2qj ปีที่แล้ว

    മാതാവേ ജോജിക്ക് കുമ്പസാരം കുർബാന ഇവ കൈക്കൊള്ളാൻ കൃപ കൊടുക്കണേ. ബൈബിൾ വായിക്കുവാനും തോന്നൽ കൊടുക്കണേ. എന്നെ സ്നേഹിക്കാൻ കൃപ. ചികിൽസിക്കാൻ കൃപ കൊടുക്കണേ

  • @mercythomas8257
    @mercythomas8257 ปีที่แล้ว +12

    എന്റെ അമ്മേ മാതാവേ ജോലി ഇല്ലാത്ത മക്കൾക്ക് ജോലിയും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു കുഞ്ഞുങ്ങളെയും സ്വന്തമായി വീടില്ലാത്തവരുടെയും പ്രാർത്ഥന കേൾക്കണമേ. വിശ്വാസം വർധിപ്പിക്കണേ. പരസ്പരം ക്ഷമിക്കുവാനുള്ള കൃപ കൊടുക്കണമേ 😭😭😭👏👏👏🤲🤲🙏🙏🙏

  • @ponnu1059
    @ponnu1059 ปีที่แล้ว +5

    മാതാവേ എന്റെ സങ്കടം മാറ്റി തരണമേ. നീ തരുന്ന ജീവിത പങ്ക്‌ളിയെ ഒരുപാട് സ്നേഹിക്കാൻ കഴിയണേ തിരിച്ചും അത് പോലെ സ്നേഹിക്കാൻ കഴിയണേ.

  • @lisaj5486
    @lisaj5486 ปีที่แล้ว

    അമ്മേ .മാതാവേ വിശ്വസമില്ലാത്ത എല്ലാ മക്കളെയും വിശ്വസത്തി ലേക്ക് നയിക്കണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +5

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ

  • @sreekala9038
    @sreekala9038 ปีที่แล้ว

    Amma ente parisutha mathave enneyum ithupole ammaude altharayil vannu ninnu saksham parayan anugrehikkaname amen 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @MollyJose-ur2tn
    @MollyJose-ur2tn ปีที่แล้ว +13

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ❤❤

  • @Jessy-qk5rf
    @Jessy-qk5rf ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകന്റെ മുഖത്തു ന്തള്ളക്കുരു മാറ്റി തരേണമേ

  • @remyalachu9846
    @remyalachu9846 ปีที่แล้ว +7

    ഇത്രയും നല്ല സാക്ഷ്യം നൽകിയ ഇശോക്കും അമ്മയ്ക്കും കോടാനു കോടി നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @aniljoy2725
    @aniljoy2725 ปีที่แล้ว

    പരിശുദ്ധ അമ്മേ മാതാവേ സാക്ഷ്യം പറഞ്ഞതുപോലെ എനിക്ക് സാക്ഷ്യം പറയാൻ ഈ മാസം തന്നെ അമ്മ എന്നെ സഹായിക്കണേ

  • @merinjojo2293
    @merinjojo2293 ปีที่แล้ว +4

    അമ്മേ ഈ സാക്ഷ്യം പോലെ എന്റെ ജീവിതത്തിലും അമ്മേ ഇടപെട്ടു എന്റെ കൂടെ വരണേ 🙏🙏🙏

  • @nimishageorge3570
    @nimishageorge3570 ปีที่แล้ว +21

    അമ്മേ അവിടെ വന്നു ഉടമ്പടി എടുക്കാനും സാക്ഷ്യം പറയാനും അനുഗ്രഹിക്കണേ.
    അമ്മയുടെ കാലിന്റെ പ്രെശ്നങ്ങൾ മാറാനും അനിയന്റെ വിവാഹത്ടസം മാറാനും അമ്മേ അനുഗ്രഹിക്കണേ

  • @jiya-497
    @jiya-497 ปีที่แล้ว

    Amme matheve vishamikkunna ende kudumbatheyum ella kudumbathindemelum karunayundaakaname amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ronyjoseph925
    @ronyjoseph925 ปีที่แล้ว +21

    പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ ❤ ഞങ്ങളുടെമേൽ കരുന്നയുണ്ടാകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ

    • @bijili.pabraham5460
      @bijili.pabraham5460 ปีที่แล้ว

      Amme Albin BTEC unnatha vijayam nedanum campus placement kittanum kreupa undakename altharayil vannu sakshyam parayan kreupa undakename

  • @sreedevik6291
    @sreedevik6291 ปีที่แล้ว +1

    മാതാവേ സ്കാൻ ചെയ്യുമ്പോൾ ഒരു പ്രശനവും ഉണ്ടാവുരുതേ 🙏🙏

  • @345h-m2v
    @345h-m2v ปีที่แล้ว +3

    നല്ല സാക്ഷ്യം. എന്റെ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണേ

  • @solypm996
    @solypm996 ปีที่แล้ว +13

    അമ്മേ കൃപാസന മാതാവേ അങ്ങേ തിരുക്കുമാരന്റെ തിരുരക്തത്താൽ ഞങ്ങളെ അഭിഷേകം ചെയ്യണമെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sherlyrajan6812
    @sherlyrajan6812 ปีที่แล้ว

    മാതാവേ ഇന്ന് മകനെ സമാധാനം, എളിമ, ദൈവ സ്നേഹം നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ

  • @Itsme-kf6sy
    @Itsme-kf6sy ปีที่แล้ว +9

    അമ്മേ എന്നെയും അമ്മയുടെ പ്രേത്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏🏻

  • @dewdropsjesty
    @dewdropsjesty ปีที่แล้ว +3

    അമ്മ മാതാവേ അനുഗ്രഹിക്കണമേ ഇന്നത്തെ ദിവസം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മ ഇടപെടേണ്

  • @sivahamisarvisivahamisari8429
    @sivahamisarvisivahamisari8429 ปีที่แล้ว +1

    Maathaave njn aagrahicha reethiyil ente bharthaavinte swabhaavam maarane njangalude jeevithathile ellaa prashnangalum maari santhoshathode jeevikkane

  • @sajitham.t9952
    @sajitham.t9952 ปีที่แล้ว +4

    ഈശോയെ എന്റേ സാക്ഷ്യം പറയാൻ ഉണ്ട്. അടുത്ത് ലീവ് കിട്ടുമ്പോൾ ഞാൻ ഉറപ്പായും സാക്ഷ്യം പറയും. ഈശോയെ കരുണ തോന്നണം മാതാവേ

  • @rock00023
    @rock00023 ปีที่แล้ว

    എന്റെ മതാവേ എനിക്ക് റോഡ് സൈഡിൽ നല്ല ഒരു ഭവനവും, യൂറോപ്പിലെ നല്ല ഒരു രാജ്യത്തു ഒരു ജോലിയും കിട്ടുന്നതിന് അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു

  • @joelgamer3980
    @joelgamer3980 ปีที่แล้ว +4

    അമ്മേ മാതാവേ സഹായിക്കാൻ വരണമേ 🙏🙏🙏🙏

  • @shyneejohn1875
    @shyneejohn1875 ปีที่แล้ว +1

    Amme Mathave enneyum kudumbatheyum kaivediyalle 🙏

  • @jessyeaso9280
    @jessyeaso9280 ปีที่แล้ว +6

    അമ്മേ മാതാവേ... മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിതം ഹോമിക്കുന്ന എല്ലാവരുടെയും കണ്ണുനീരിന് പ്രതിഫലം നൽകേണമേ...🤲🏻🤲🏻🤲🏻

  • @bindhushaji5141
    @bindhushaji5141 ปีที่แล้ว

    Amme ente kudumbathe anugrahikane❤❤

  • @saranyaak3328
    @saranyaak3328 ปีที่แล้ว +15

    എത്ര ഹൃദയസ്പർശമായ ദൈവമാതാവിന്റെ സാക്ഷ്യം മരിക്കുന്ന സമയത്തു മരിക്കുമെന്ന് അറിയാം എന്നിട്ടും അവസാനനിമിഷം വരേ ദൈവത്തെ വിശ്വസിക്കാൻ പറഞ്ഞ മരിച്ച പോയ സഹോദരിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sibijayan5144
    @sibijayan5144 ปีที่แล้ว

    അമ്മേ. സഹായിക്കണേ. 🙏🙏

  • @sebastianjoseph8908
    @sebastianjoseph8908 ปีที่แล้ว +4

    അമ്മേ മാതാവേ 19വർഷം ആയി ഞങ്ങൾ വിവാഹം കഴിഞ്ഞിട്ട് നന്ദി പറയുന്നു. ഞങ്ങളെയും തലമുറകളെയും ദൈവ കൃപയാൽ നിറഞ്ഞു ജീവിക്കാൻ ഭാര്യയും മകനും, മകളും, വിശ്വാസത്തിൽ നിറയാൻ ആഴപെടാൻ സഹായിക്കണമേ അമ്മേ,ആമേൻ..

  • @ambilijosin6368
    @ambilijosin6368 ปีที่แล้ว

    മാതാവേ ജോർജ്പന്തക്കൽ എന്ന യുവാവിനെ രോഗം മറ്റേണമേ

  • @princeyvincent6102
    @princeyvincent6102 ปีที่แล้ว

    Ente amme krepasana mathave joli thadasam neridunna ella makkaleyum samarppichu prarthikunnu Amen 🙏🙏🙏❤️

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +5

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @user-A7A10kI
    @user-A7A10kI ปีที่แล้ว

    Ente mathave എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ മക്കളെ ഓർത്തു നീ കൈ വിടല്ലേ

  • @bindufrancis6925
    @bindufrancis6925 ปีที่แล้ว +11

    അമ്മേ എന്റെ ഭർത്താവിന് ഫെയ്ത് കൊടുത്തു അനുഗ്രഹിക്കണമേ ✝️

  • @tyrogamingyt8031
    @tyrogamingyt8031 ปีที่แล้ว

    എ ന്നെയും സാ ക്ഷി ആക്കി മാറ്റന്നെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +33

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @philominathomas5597
      @philominathomas5597 ปีที่แล้ว +1

      Parisudhathmave njangalude kudumbathe anugrahikename.amen

  • @Itsme-kf6sy
    @Itsme-kf6sy ปีที่แล้ว

    മാതാവേ എന്നെ ഈശോയിലേക്ക് അടുപ്പിക്കണമേ 🙏🏻

  • @shreyamol1667
    @shreyamol1667 ปีที่แล้ว +7

    സാക്ഷ്യം വന്നു പറയാൻ എന്നെ അനുഗ്രഹിക്കേണമേ, കൈ വിടല്ലെ mathave🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @sajitha7987
    @sajitha7987 ปีที่แล้ว +1

    അമ്മ മാതാവ് എന്റ് മക്കള് കൂടുബത്ത് അമ്മ യുട് കരങ്ങളിൽ സമർപ്പിക്കുന്നു.

  • @Kreupavaram
    @Kreupavaram ปีที่แล้ว +17

    എന്റെ അമ്മേ വിശ്വാസത്തിൽ പോലും സ്ഥിരത ഇല്ലാത്ത എന്റെ ഭർത്താവിനെ വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കാൻ ഉള്ള കൃപ നല്കണമേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരത്തിന്റെ സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ 🕯️🕯️🙏🙏🙏

  • @uslokam
    @uslokam ปีที่แล้ว

    Amme ente viswasam vardhippikaname ennne anugrahikaname Amen 🙏

  • @tencysojan8396
    @tencysojan8396 ปีที่แล้ว +3

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഏല്ലാ മക്കളേയും അമ്മയുടെ പ്രതിക്ഷികരണത്തിന് സാക്ഷിയാക്കി മാറ്റണമേ അമ്മേ ഏല്ലാ മക്കളേയും അമ്മയുടെ സാക്ഷീയാക്കി മാറ്റണമേ അമ്മേ

  • @anniestanly5907
    @anniestanly5907 ปีที่แล้ว

    Enteyesuve ammemathave. njagalude kudabhathe anugrahikaneme🎉❤

  • @mercyjoseph396
    @mercyjoseph396 ปีที่แล้ว +48

    കർത്താവേ കനിയണമേ മിശിഹായേ കനിയണമേ കർത്താവേ ഞങ്ങളണയ്ക്കും പ്രാർത്ഥന സദയം കേൾക്കേണമേ 🙏🙏🙏🙏🙏🙏♥️

    • @bijili.pabraham5460
      @bijili.pabraham5460 ปีที่แล้ว +3

      Amme enikkum green card kittanum kreupa undakename

    • @maniravikumar8272
      @maniravikumar8272 ปีที่แล้ว +2

      😊😊😊😊

    • @sony8707
      @sony8707 ปีที่แล้ว

      Amme mathave enne Ammayude sthiram sakshiyayi uyarthaname

  • @sanujadas3780
    @sanujadas3780 ปีที่แล้ว

    Ahh sahodariyepole prethyashayil jeevikkuvan anugrahikkanamee🙏🙏🙏

  • @JG-ub2tf
    @JG-ub2tf ปีที่แล้ว +64

    എന്തു നല്ല സാക്ഷ്യം 👏👌ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മക്ക് കോടാനുകോടി നന്ദി 🙏🌹ആവേ മരിയ 🙏🌹🌹

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏 ammaea sahayikkennea

  • @anithachristopher7732
    @anithachristopher7732 ปีที่แล้ว +22

    അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️🌹

  • @thomasmathew1524
    @thomasmathew1524 ปีที่แล้ว

    മാതാവേ എൻറെ മകൻ പങ്കെടുക്കുന്ന ആരാധനാ ഗീതത്തിന് ഫ സ്റ്റ് കിട്ടണംമേ🙏🙏

  • @mariajoyabraham5531
    @mariajoyabraham5531 ปีที่แล้ว +8

    അമ്മേ വേഗം എനിക്ക്‌ സാക്ഷ്യം പറയാൻ അവസരം tharane.❤ആവേമരിയ

  • @radhikarajan3919
    @radhikarajan3919 ปีที่แล้ว

    അമ്മേ എൻ്റെ മക്കളെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു മാതാവേ ആമേൻ

  • @lissydavis4432
    @lissydavis4432 ปีที่แล้ว +3

    യേശുവെ നന്ദി 🙏🏼🙏🏼🙏🏼യേശുവെ ആരാധന 🙏🏼🙏🏼🙏🏼മഹത്തും 🙏🏼🙏🏼🌹

  • @lakshmiprabha9337
    @lakshmiprabha9337 ปีที่แล้ว

    മാതാവേ എന്റെ അസുഖം മാറ്റി തരണമേ

  • @shantyjacob5421
    @shantyjacob5421 ปีที่แล้ว +10

    ഈ സാക്ഷ്യം കേൾക്കാൻ ഇടായാക്കിയതിനു കൃപാസന മാതാവേ നന്ദി 🙏🙏. സഹോദരിയെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ പ്രേരിപ്പിച്ച കൂട്ടുകാരിക്ക് ആദരാഞ്ജലികൾ 🙏🙏. ഇത്ര വലിയ അനുഗ്രഹം നല്കാൻ തിരുമനസായ അമ്മേ എന്റെ മക്കളെയും അടിയുറച്ച ദൈവവിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കൃപ ഉണ്ടാകണേ 🙏🙏

  • @bindumohan9839
    @bindumohan9839 ปีที่แล้ว

    മാതാവേ പാറു മോൾക് ഗൾഫിൽ നല്ല സാലറി യുള്ള ജോലി കൊടുക്കണേ

  • @EstherDevassy
    @EstherDevassy ปีที่แล้ว +7

    അമ്മേ മാതവേ എന്റെ മകളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ🙏🙏🙏🙏 ആവേ മരിയ🙏🙏🙏🙏🙏

  • @sumaguyon1707
    @sumaguyon1707 ปีที่แล้ว

    Krepasana mathave ende jeevithathilum albutham nalgi anugeahikane krepasana mathave

  • @Rajibiju297
    @Rajibiju297 ปีที่แล้ว +10

    അമ്മേ കുടുംബമായി ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ🙏 സാക്ഷ്യം പറയാൻ കൃപ തരണമേ🙏🙏🙏

  • @tvserial1089
    @tvserial1089 ปีที่แล้ว +1

    അമ്മേ മാതാവേ ഞാൻ ഇപ്പൊ കടന്നുപോകുന്ന ഈ അവസ്ഥയെ തരണം ചെയ്യാൻ ഉള്ള ശക്തി നൽകണേ..... ഈ അവസ്ഥയിൽ നിന്ന് മോചനം തരണം അമ്മേ

  • @sreedeviajith6054
    @sreedeviajith6054 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങളെയും സാക്ഷികൾ ആക്കി മാറ്റാണമേ 🙏🙏🙏

  • @SonySony-pf4ub
    @SonySony-pf4ub ปีที่แล้ว +1

    കൃപാസനം അമ്മ ഞങ്ങൾ ക്കുവേണ്ടി അപേക്ഷിക്കണമേ

  • @ThulasiP-u7o
    @ThulasiP-u7o ปีที่แล้ว +10

    അമ്മേ എന്റെ അമ്മേ പപ്പയും മോനും അമ്മയിൽ വിശ്വസിക്കാൻ പറ്റുന്ന ഒരു അത്ഭുതം നമ്മുടെ ജീവിതത്തിൽ നടത്തണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔

    • @bijili.pabraham5460
      @bijili.pabraham5460 ปีที่แล้ว

      Amme ente kudumbam viswasathil varan anugrahikkename parisudhathmavine nirakkename altharayil vannu sakshyam parayan kreupa undakename

    • @beenajacob485
      @beenajacob485 ปีที่แล้ว

      അമ്മേ എന്റെ Husbandum മക്കളും അമ്മയുടെ അടുത്ത് വിശ്വാസം ഉളവാക്കുന്ന ഒരു അത്‍ഭുതം ഞങ്ങളുടെ കുടുംബത്തിൽ കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤🙏🏻

  • @soniaben5285
    @soniaben5285 ปีที่แล้ว

    Parishudha amme maathave njangalude kudumba jeevithathe anugrahikkename🙏

  • @priyaselvaraj8640
    @priyaselvaraj8640 ปีที่แล้ว +2

    എന്റെ മാതാവെ എന്നെ അനുഗ്രഹിക്കണെ

  • @mollyvarghese1759
    @mollyvarghese1759 ปีที่แล้ว

    Sakhiyanjalodu cherthu ente niyoganjal samarppikkunnu amme thirukkumaranodu maadhiyastham vahikkename🙏🙏🙏

  • @minimol2996
    @minimol2996 ปีที่แล้ว +4

    മാതാവേ എന്റെ മകൻ airline പരീക്ഷ എഴുതിയിരിക്കുകയാണ്. അവൻ ആ പരീക്ഷ വിജയിക്കുന്ന തിന് അനുഗ്രഹിക്കണ മേ മാതാവേ.... 🙏🙏🙏

  • @georgekuttyjoseph2242
    @georgekuttyjoseph2242 ปีที่แล้ว

    Amme krupasanam prasadhavara mathave ente makkalude vivaham nadannathineyorthu kodanukodi nanni

  • @shalijoeji8830
    @shalijoeji8830 ปีที่แล้ว +11

    എന്നുടെ കുടുംബ ത്തേയും അമ്മ യ്ക്കു മുന്നിൽ സമർപ്പിക്കുന്നു..... ശക്തമായ സാക്ഷിയാക്കണേ....ഇടപെടണേ ഈശോ....അനുഗ്രഹിക്ക...🙏