ഇത്രയും ഭാര്യമാര് ഉള്ള ആൾ. ഒരു ദിവസം വരാൻ വൈകിയപ്പോൾ. ആൾ മിസിംങ്ങ് ആണ് എന്ന് കേസ് ഫയൽ ചെയ്യാൻ എങ്ങനെ കഴിയുന്നു മറ്റ്. ഭാര്യ മാരുടെ അടുത്ത്. പോകാറില്ലേ അങ്ങനെ ദിവസങ്ങൾ മാറി നിക്കാറില്ലേ 😢😢😢😢എന്തോ ഏതോ
ഡ്രൈവർക്ക് ശെരിക്കും ഈ മാമി കൊലയിൽ പങ്കുണ്ട്.. അത് അയാളുടെ സംസാരത്തിൽ നിന്ന് ശെരിക്കും മനസ്സിലാകുന്നുണ്ട്.. അയാളെ ക്രൈബ്രാഞ്ച് ശെരിക്കും ചോദ്യം ചെയ്തിട്ടില്ല.. ഇയാളെ വേണ്ട രൂപത്തിൽ ചോദ്യം ചെയ്താൽ തെളിവ് പുറത്ത് കൊണ്ടുവരാം..
ഈ പറയുന്ന മാമിയ്ക്ക് കോഴിക്കോട് തന്നെ 4 ഭാര്യമാർ ഉണ്ട് എന്ന് പറയുന്നു. ഹൈദരാബാദ് ഒരു ഭാര്യ ഉണ്ടെന്ന് ഒരു msg വരുന്നു. ഒടുവിൽ കടപ്പുറത്തു ഒരു സ്ത്രീയുമായി ആളെ കണ്ടു. ഇവരെയൊക്കെ പൊക്കി ഒന്ന് ചോദിച്ചാൽ ആളെ കിട്ടും. ഇത്രെയും ഭാര്യമാർ ഉള്ള ആള് വീട്ടിൽ എന്നും പോകാറില്ല. അപ്പോൾ കാണാതായന്നു അന്ന് തന്നെ കേസ് കൊടുക്കാൻ ആള് മിസ്സിംഗ് ആണെന്ന് എങ്ങനെ അറിഞ്ഞു
ആർഎസ്എസ് സിപിഎം സഖ്യത്തിൽ കോഴിക്കോട്ട് നടത്തിയ ഒരു നീചമായ കച്ചവടം ആണ് ഈ കേസ്. സത്യം ലോകം അറിയും. ഇലക്ഷൻ ജയിക്കാതെ ലോകം ഭരിക്കുന്ന ഒരു ശക്തിയുണ്ട്.
ആണോ സുസുദാപ്പി കോയ
സുഹൃത്തുക്കളെ ചോദ്യം ചെയ്ത് കൂടെ
ഇത്രയും ഭാര്യമാര് ഉള്ള ആൾ. ഒരു ദിവസം വരാൻ വൈകിയപ്പോൾ. ആൾ മിസിംങ്ങ് ആണ് എന്ന് കേസ് ഫയൽ ചെയ്യാൻ എങ്ങനെ കഴിയുന്നു മറ്റ്. ഭാര്യ മാരുടെ അടുത്ത്. പോകാറില്ലേ അങ്ങനെ ദിവസങ്ങൾ മാറി നിക്കാറില്ലേ 😢😢😢😢എന്തോ ഏതോ
ഡ്രൈവർക്ക് ശെരിക്കും ഈ മാമി കൊലയിൽ പങ്കുണ്ട്.. അത് അയാളുടെ സംസാരത്തിൽ നിന്ന് ശെരിക്കും മനസ്സിലാകുന്നുണ്ട്.. അയാളെ ക്രൈബ്രാഞ്ച് ശെരിക്കും ചോദ്യം ചെയ്തിട്ടില്ല.. ഇയാളെ വേണ്ട രൂപത്തിൽ ചോദ്യം ചെയ്താൽ തെളിവ് പുറത്ത് കൊണ്ടുവരാം..
സിബിഐ മാത്രമേ പുറത്ത് കൊണ്ടുവരു അല്ലാതെ വരില്ല പ്വ അൻവർ പറഞ്ഞിടത് കാര്യം വരും
ഈ പറയുന്ന മാമിയ്ക്ക് കോഴിക്കോട് തന്നെ 4 ഭാര്യമാർ ഉണ്ട് എന്ന് പറയുന്നു. ഹൈദരാബാദ് ഒരു ഭാര്യ ഉണ്ടെന്ന് ഒരു msg വരുന്നു. ഒടുവിൽ കടപ്പുറത്തു ഒരു സ്ത്രീയുമായി ആളെ കണ്ടു. ഇവരെയൊക്കെ പൊക്കി ഒന്ന് ചോദിച്ചാൽ ആളെ കിട്ടും. ഇത്രെയും ഭാര്യമാർ ഉള്ള ആള് വീട്ടിൽ എന്നും പോകാറില്ല. അപ്പോൾ കാണാതായന്നു അന്ന് തന്നെ കേസ് കൊടുക്കാൻ ആള് മിസ്സിംഗ് ആണെന്ന് എങ്ങനെ അറിഞ്ഞു
പറയപ്പെടുന്നു എന്നല്ലേ.
അങ്ങനെ ഇല്ലെങ്കിലോ ?
അതൊക്കെ പോലീസ് അന്വേഷിച്ചതാണ്
കറക്റ്റ്
👍👍
ബീച്ചിൽ വച്ച് പർദ്ദ ധരിച്ച ഒരുസ്ത്രീ ( പെൺകുട്ടി )യോടൊപ്പം മാമിയെ കണ്ടു എന്ന് പറഞ്ഞത് സംശയം ഉണർത്തുന്നു.
രജിത് കുമാർ കേസ് തിരിച്ചുവിടാൻ ഉണ്ടാക്കിയ കള്ളക്കഥ ആയിരി ക്കാം.
Aslam baker ❤❤❤
കോഴിക്കോട് മാത്രം 4 ബ്രാഞ്ചുകളും ഹൈദരാബാദിൽ 1 ബ്രാഞ്ചും, പിന്നെ അറിയപ്പെടാത്ത ബ്രാഞ്ചുകളും 😅
കേരള പോലിസ് ഒന്നു മനസ്സ് വെച്ചാൽ എല്ലാം പുറത്ത് വരും കേരളത്തിന് പുറത്ത് സുഖമായി വിലസുന്നുണ്ടോ എന്ന് സംശയിക്കാ
RSS-CPM alliance konnathanu🤬
ആണോ സുസുദാപ്പി കോയ
Explain
എന്നിട്ട് rss ന് എന്തു ഗുണം 🤔 മാറ്റവന്മാർക്ക് കൊല്ലൽ തന്നെ അല്ലേ പണി
കുടുംബം തന്നെയായിരിക്കും കാണാതായതിനു പിന്നിൽ. നാലും അഞ്ചും ഭാര്യമാർ ഉള്ള ആളല്ലേ ഈ മാമി എന്നയാൾ ഏതേലും ഭാര്യ വീട്ടുകാർ പണി കൊടുത്തതാകും
എങ്കിൽ പോലീസ് അത് തെളിയിക്കട്ടെ.
ടേയ്,
നിന്നോടാരാ പറഞ്ഞത് അയാള്‍ക്ക് അഞ്ചു ഭാര്യമാരുണ്ടെന്ന് ?
@@Sureshkumar58123 ന്യൂസിൽ പറയുന്നുണ്ടല്ലോ. അല്ലാതെ എനിക്ക് വെളിപാടുണ്ടായതല്ല
ഒരു ഭാര്യയും ഇല്ലത്തവർ കൊല്ലപ്പെടാറില്ലേ. എന്തുവാടെ ഇത്?😅😅
അറിയാത്തകാര്യം പറയാൻ കഴിയില്ല എന്നല്ലെ അയാൾപറയുന്നത്😮
എന്തൊക്കെയോ ചീഞ്ഞു നാറുന്നു
കുറുപ്പ് 2.0😂🔥
മാമിയെ കൊന്നത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ
Honey ട്രാപ് പോലെ ഒരു ട്രാപ് ആകാം,
2 pottichal parayum
ALLAKAREYAVUM..ALLAM.KUDENADAKUNNAVARODU.PARAYARUNDO
അഹോട്ടലിൽ വെച്ച് ആരോ ആയിട്ടു അവിടെ വെച്ച് ചർച്ച നടന് കാണും അതിനാവും ഒരു ദിവസം അവിടെ പോയ് താമസിച്ചത്
Anthanu ningal paryunathu ? Police paryunnu rajith kumar onnum paryunilla annu ? Police nu ariyilla parayathavana paryikan. Allam oru drama
ഡ്രൈവർക്കു ഇതിൽ പങ്കുണ്ട്, ആ ഡ്രൈവരുടെ സംസാരം കേട്ടാൽ മനസ്സിലാവും
ഡ്രൈവറെ ഒന്ന് പെടച്ചാൽ തെളിയുന്ന കര്യം ഒള്ളു