അങ്ങനെ പാലുകാച്ചൽ കഴിഞ്ഞു 😍

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 922

  • @nilapaithalvlogs4387
    @nilapaithalvlogs4387 ปีที่แล้ว +19

    Sreekutta super aayettunde pavam ammal ettan don't do like this.Vallatha sankedam unde

  • @omanm2525
    @omanm2525 ปีที่แล้ว +96

    മോളമ്മ സാരി ഉടുത്തു കൂടായിരുന്നോ. എല്ലാം ഭംഗി ആയി നടന്നല്ലോ 🥰🥰🥰👍👍😍അടിപൊളി. പൊന്നു കുട്ടി യുടെ ഒരു കുറവ് 😊

  • @myhome13579
    @myhome13579 ปีที่แล้ว +81

    സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ.. എന്റെ ഈശ്വരാ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ദൈവം കൊടുത്ത സന്തോഷം.. ഈശ്വരൻ അനുഗ്രഹങ്ങൾ കൊണ്ട് ഈ വീട് നിറക്കട്ടെ 🥰🥰🥰🥰

  • @ashidaj9646
    @ashidaj9646 ปีที่แล้ว +74

    എന്റെ കുട്ടായിടെ സന്തോഷം കണ്ടോ..... ഇതിൽപരം ഒരു സന്തോഷം കാണാനില്ല..... അൽഹംദുലില്ലാഹ്.... ഇനിയും പടച്ചവൻ സമർദ്ധമായഇ അനുഗ്രഹിക്കട്ടെ.... Inshah അല്ലാഹ്....

    • @aishabeevi906
      @aishabeevi906 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ponnammanair596
    @ponnammanair596 ปีที่แล้ว +49

    മോനെ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരു ന്നു ഞാൻ മോനെ ശ്രീകുട്ടാ ഈആമ്മൂമ്മക്ക് സന്തോഷമായി ദൈവം മോനെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ 🙏

  • @akhildeepu6668
    @akhildeepu6668 ปีที่แล้ว +63

    ഈ വീട്ടിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ❤️

  • @thrishak6735
    @thrishak6735 ปีที่แล้ว +21

    ദൈവത്തിന്റെ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ . ഒത്തിരി ഒത്തിരി സന്തോഷമായി. നിങ്ങളെപ്പോലെ ഞങ്ങളും waiting ആയിരുന്നു ഈ ഒരു ദിവസത്തിനായി . പൊന്നുവിനെ miss ചെയ്യുന്നു.വീഡിയോ കാണാൻ waiting ആയിരുന്നു.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +128

    തിരുവനന്തപുരത്തുകാരുടെ... സ്നേഹവും സന്തോഷവും എല്ലാവിധ ആശംസകളും നേരുന്നു...ഈ പാലുകാച്ചിനൊപ്പം.. എല്ലാവരെയും ദൈവം.. എന്നും അനുഗ്രഹിക്കട്ടെ.... സന്തോഷമായി.. കഴിയൂ.... 👍❤️💙💙💙💙💙💙🌼👍

  • @armygirl4068
    @armygirl4068 ปีที่แล้ว +718

    അമ്മയ്ക്കു സെറ്റ് സാരി ഇടമായിരുന്നു 😍പാലുകാച്ചൽ ഭംഗി ആയി നടന്നതിൽ സന്തോഷം 🙏❤❤❤പൊന്നൂസ് നെ miss ചെയ്തു ❤❤❤

  • @simibiju4382
    @simibiju4382 ปีที่แล้ว +43

    എല്ലാ ഐശ്വര്യവും പുതിയ വീട്ടിൽ ഉണ്ടാവട്ടെ 🙏❤

  • @SK-dj7vw
    @SK-dj7vw ปีที่แล้ว +39

    എത്രമാത്രം പവിത്രതയോടെ ചെയ്യുന്ന ചടങ്ങാണിത്.. സെറ്റ് സാരിയോ സെറ്റും മുണ്ടുമോ ഉടുക്കാമായിരിന്നു. ആൾക്കാരുടെ എണ്ണമോ function ന്റെ വലിപ്പമോ അല്ല ചടങ്ങിന് നമ്മുടെ മനസിൽ നാം കൊടുക്കുന്ന പവിത്രത വസ്ത്രത്തിലും പ്രകടമാകണം. എല്ലാം മനസിൽ ഉണ്ടായാൽ പോരെ എന്ന് പറഞ്ഞാലും നൈറ്റി ഇട്ടപ്പോൾ എന്തോ ഒരു പോരായ്മ....

  • @Gurudeth
    @Gurudeth ปีที่แล้ว +75

    ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏

  • @entechundaripenn7816
    @entechundaripenn7816 ปีที่แล้ว +15

    മനസ്സ് നിറഞ്ഞ സന്തോഷം. എന്നെന്നും പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ. മാഷാഅല്ലാഹ്‌ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @blessyfrancisblessyfrancis9153
    @blessyfrancisblessyfrancis9153 ปีที่แล้ว +129

    ഈ നിമിഷത്തിനു വേണ്ടി കാത്തിരിക്കവായിരുന്നു മാതാവിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവട്ടെ 🙏🏼പ്രാർത്ഥയോടെ

    • @meenasreedharan2099
      @meenasreedharan2099 ปีที่แล้ว

      God bless കുട്ടമോൻ ഫാമിലി 😍❤️

  • @abeljobin2917
    @abeljobin2917 ปีที่แล้ว +13

    അമ്മ പാല് അടുപ്പിൽ വച്ചിട്ട് ഓടി നടക്കാതെ അവിടെ തന്നെ നിൽക്കണ്ടത് അല്ലാരുന്നോ കുറ്റം പറഞത് അല്ല ഇത്രയും നാളത്തെ കാത്തിരിപ്പ് അല്ലാരുന്നോ അത്

  • @sherlyjohn5007
    @sherlyjohn5007 ปีที่แล้ว +1

    സങ്കീർത്തനങ്ങൾ
    121:1 ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
    121:2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
    121:3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
    121:4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
    121:5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
    121:6 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
    121:7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
    121:8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

  • @thanalrs9740
    @thanalrs9740 ปีที่แล้ว +8

    എല്ലാ ഐശ്വര്യവും നിങ്ങൾക്കു ഉണ്ടാകട്ടെ. എല്ലാം. സന്തോഷമായി. പൊന്നൂസ് ഇല്ലാത്തതു oru വിഷമം ആയി തോന്നി എനിക്ക്. ആ മോളുടെ കഷ്ടപ്പാടാണല്ലോ ഇതിന്റെ ഒക്കെ പിന്നിൽ.

  • @JRN758
    @JRN758 ปีที่แล้ว

    Oru pad oru pad santhosham Sree kurta❤🥰🥰😍

  • @Bshamlacdlm
    @Bshamlacdlm ปีที่แล้ว +39

    പുതിയ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..പൊന്നൂന്റെ കുറവ് ഉണ്ട്..മോളമ്മക്കുട്ടി സെറ്റ് സാരിയോ ചുരിദാറോ പോരായിരുന്നോ ❤️❤️❤️

    • @malayaaleesspm1742
      @malayaaleesspm1742 ปีที่แล้ว

      നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു 😄🥰നന്മയുള്ള നിങ്ങളുടെ മനസുപോലെ തന്നെ എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @girijadevi7621
    @girijadevi7621 ปีที่แล้ว +8

    Pinne oru kaaryum kode ammike set sari or mund udukkamayirrinnu ivide onnum nalla functionu nighty iddilla next function enthayalum nalla dress iddanum molamme 👍

  • @smjn4241
    @smjn4241 ปีที่แล้ว +6

    അയ്യോ ചെറിയ അടുപ്പിൽ ഒരു കലത്തിൽ വെള്ളം വെക്ക് . അടുപ്പിന്റെ അടപ് കരി പിടിക്കും .ചൂട് വെള്ളമെങ്കിലും കുടിക്കാം ചോറ് വെക്കുമ്പോ വെള്ളം കുറവായാൽ അതിൽ ഒഴിക്കാം

  • @soniasivakumar
    @soniasivakumar ปีที่แล้ว +7

    Congratulations 🎉🎉🎉 Ponnune miss cheythu.amma sari uduthirunnenkil onnudi bhangi aayene...ella aiswaryam,sambathum, aarogyam ellam undaavatte 🙏🎉🎉🎈❤️😘

  • @jithin8014
    @jithin8014 ปีที่แล้ว +51

    Ningalude valarchayilum, views and happiness ilum കണ്ടു കിളി പോയി പ്രമുഖ youtuber നിങ്ങള്‍ക്ക് എതിരെ ആര്‍മി തിരിക്കാനുള്ള പുറപ്പാട് anu...be careful...
    Your channel growth is your hardwork, you all together worked hard to get here...so be proud of it....congratulations.

    • @ammurosee
      @ammurosee ปีที่แล้ว +3

      👍

    • @Chrisbasiadam
      @Chrisbasiadam ปีที่แล้ว +3

      Yeah absolutely be carefull ah youtuber credits vendi enitum cheiyum entum kanikum toxic ahne so be carefull everyone

    • @vishnupriyavijayan9415
      @vishnupriyavijayan9415 ปีที่แล้ว +6

      @@Chrisbasiadam thaan eaidathym undallodo kuthithiruppinte aashan aanu alle

    • @Chrisbasiadam
      @Chrisbasiadam ปีที่แล้ว +1

      @@vishnupriyavijayan9415 enta sechi ayo enike angan toxic mind Ula oru girl ala njan....toxic nigale support cheiytha kurache persons indalo avare ahne kkk and ithile kuthithirupe whatever I didn't get it actually whatever it is sechi de makkalz ne paranjapam.sahichila ene thonunu podi ethiyalo

  • @kiransree336
    @kiransree336 ปีที่แล้ว +35

    പൊന്നുവിനെ മിസ്സ്‌ ചെയ്തവർ ഉണ്ടോ.....

  • @jollyrajanvarghese7575
    @jollyrajanvarghese7575 ปีที่แล้ว +8

    Congrats Sreekuttan and family.
    നിങ്ങളുടെ വീട് ഇഷ്ടപ്പെട്ടു. എല്ലാ ഐശ്വര്യങ്ങളും നിങ്ങൾക്കു നേരുന്നു. 👍👍👍☺️

  • @minnuminnu5117
    @minnuminnu5117 ปีที่แล้ว +23

    അങ്ങനെ പാലുകാച്ചാൽ നടന്നല്ലോ. സന്തോഷം ആയി🥰🥰. നിങ്ങളുടെ കഷ്ടപ്പാടിന്റെയും പ്രെയത്നത്തിന്റെയും ഫലം 🥰🥰ഇന്നെന്താ video ഇല്ലാത്തതു 🤔ആരെക്കിലും പറയുന്നത് കേട്ടു ചാനൽ നിർത്തേണ്ട കാര്യം ഇല്ല. ഒരാൾ ചാനൽ തുടങി തന്ന് എന്നുപറഞ്ഞു എല്ലാത്തിലും ayale മുൻപിൽ നിർത്താൻ പറ്റില്ലല്ലോ. Family ആയിട്ടുള്ള കാര്യങ്ങൾ അതിനനുസരിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമല്ലേ. അമൽ തുടങ്ങാൻ help ചെയ്തു അത് ok. നിങ്ങളുടെ chanel അതുവഴി അറിഞ്ഞു ഇഷ്ടമുള്ളത് കൊണ്ടാണല്ലോ ആൾക്കാർ കാണുന്നതും sub ചെയ്യുന്നതും. എന്നിട്ടെന്താ sabinte chanel അപ്പു തുടങികൊടുത്തിട്ടു അതിനു reach കിട്ടാത്തത് 🤔ഇത് നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം തന്നെയാണ്. ഒരു സന്തോഷ ദിവസം തന്നെ ഇങ്ങനെ ഒക്കെ ആയി. ചിലർ അങ്ങനെയാണ്. ഇതൊക്കെ ഇങ്ങനെ തന്നെ ആകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഒരവസരം കിട്ടാൻ കാത്തിരുന്നപോലെ ആയി എല്ലാം.ബന്ധങ്ങളിൽ ഒരു വിള്ളൽ വീണാൽ എത്ര ചേർത്ത് വച്ചാലും അത് പിന്നെ പഴയതു പോലെ ആകില്ല. ഇതിന്റെ പേരിൽ വീഡിയോ നിർത്തരുത് നിങ്ങളുടെ varumaanam ഇല്ലാതാക്കരുത്.ആരെയും വിശ്വസിപ്പിച്ചു കഴിയാൻ പറ്റില്ലല്ലോ

  • @SajnaJith
    @SajnaJith ปีที่แล้ว +29

    ഒരുപാട് കാത്തിരുന്ന ദിവസം 💕💕
    എന്നും ഐശ്വര്യവും ആരോഗ്യവും സമ്പത്തും സന്തോഷവും സ്നേഹവും സമാധാനവും നിറയട്ടെ വീട്ടിൽ ❤️❤️
    കുടുംബത്തിലെ അഞ്ചു പേരുടെയും ഒത്തൊരുമയോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലം ആണ് ആ വീട്..
    ഹൃദയം നിറഞ്ഞ ആശംസകൾ 💕💕

  • @aryamahesh..
    @aryamahesh.. ปีที่แล้ว +12

    ഒരുപാട് കാത്തിരുന്ന വീഡിയോ.... അമ്മ തിരക്ക് കാരണം മറന്നു പോയോ സെറ്റ് സാരീ ഉടുക്കാൻ. ഏറ്റവും സന്തോഷവും ദൈവികപരവുമായ ചടങ്ങല്ലേ ഡ്രസ്സ്‌ ഒന്ന് ശ്രദ്ധിക്കാമായിരുന്നു. എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🙏

  • @tinnarani1159
    @tinnarani1159 ปีที่แล้ว +19

    എല്ലാം നന്നായിരുന്നു.. 🥰🥰അമ്മക്ക് ഒരു സാരീ ഉടുക്കാമായിരുന്നു... 😍😍

  • @jyothigangadharan305
    @jyothigangadharan305 ปีที่แล้ว +8

    Sreekuttande ammayalle, ഞാൻ നിങ്ങളുടെ oru subscriber aanu.. വിളക്ക് കൊളുത്തുമ്പോൾ സെറ്റ് saree uduthenkil കുറച്ച് കൂടെ nannayirunnu...bhakki ellam nannayittund..

  • @sijiroy664
    @sijiroy664 ปีที่แล้ว +19

    Molammakku saari udukkamayirunnu... congratulations dears God bless you all 💕🌹

  • @myhome7291
    @myhome7291 ปีที่แล้ว +10

    കുട്ടൻ മോന്റെ മുഖത് ഏറ്റവും കൂടുതൽ സന്തോഷം എല്ലാവരുടെയും സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം ആശംസകൾ

  • @jayakumari6953
    @jayakumari6953 ปีที่แล้ว +4

    ഗുരുദേവന്റെ. ഫോട്ടോ. കണ്ടപ്പോൾ. പ്രത്യേക. ഇഷ്ട്ടം. എല്ലാം. നല്ലതായി. നടന്നതിൽ. സന്തോഷം.

  • @Svs-r3y
    @Svs-r3y ปีที่แล้ว +14

    Nighty ധരിച്ചുകൊണ്ടു പാലുകാച്ചുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അവിടെയൊക്കെ അങ്ങനെ ആണോ.ഇവിടെ മൂത്താശാരിയല്ലേ എല്ലാ കർമ്മങ്ങളും ചെയ്യുന്നത്. അങ്ങനെ ഒരാളില്ലേ

  • @geethaajayan6077
    @geethaajayan6077 ปีที่แล้ว +13

    പാല് കാച്ചുമ്പോൾ മൂടി വെക്കരുത് അമ്മക്ക് സാരി ഉടുക്കാമായിരുന്നു

  • @riyaanish6780
    @riyaanish6780 ปีที่แล้ว +15

    Amma സാരി ഉടുക്കുന്നത് ആയിരുന്നു nallath

  • @mayamukundan9465
    @mayamukundan9465 ปีที่แล้ว +8

    നല്ലതായി nadannathil സന്തോഷം, അമ്മ സെറ്റ് സാരി ഉടുത്താൽ മതിയായിരുന്നു

  • @embrysolma6245
    @embrysolma6245 ปีที่แล้ว +6

    Happy ആയി പാല് കാച്ചിൽ നടന്നതിൽ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ, പിന്നെ മോളമ്മ സെറ്റ് സാരി ആണ് ഉടുക്കേണ്ടത്, പിന്നെ പാലുകാച്ചിൽ നടത്തുന്ന day വെജിറ്റേ റിയൻ ആണ് വേണ്ടത്,function നടത്തുബോൾ Non. Veg. വെക്കാം, പിന്നെ പാലുകാച്ചൽ day ഗണപതി ഹോമം തിരുമേനിയെ വിളിച്ചു നടത്തും, അത് സാരമില്ല, അമ്പലത്തിൽ ചെയ്താലും മതി 🥰house super ❤️❤️🥰❤️❤️by. Preetha Sol

  • @hasna9529
    @hasna9529 ปีที่แล้ว +38

    അങ്ങനെ അതും കഴിഞ്ഞു..... സന്തോഷമായി.... ഇനി അപ്പൂവിനും ഇതുപോലെ പെട്ടന്ന് തന്നെ ഒരു പാലുകാച്ചൽ നടത്താൻ വീട് ഉണ്ടാവട്ടെ...

    • @hasna9529
      @hasna9529 ปีที่แล้ว

      @@catplus1628 mm

    • @hasna9529
      @hasna9529 ปีที่แล้ว

      @@catplus1628 എല്ലാം പണം നടത്തും ഇന്ത്രജാല പ്രകടനങ്ങൾ... ബന്ധുവാര് ശത്രുവാര്..... 🤷🤷

    • @sketchjoel9076
      @sketchjoel9076 ปีที่แล้ว +3

      അതു കഷ്ടം ആയി പോയി അപ്പു വിനു എതിരെ കേസ് കൊടുത്തത് e ചാനലിന്റ വളർച്ചയിൽ ഏറ്റവും പങ്കു വഹിച്ചത് അപ്പു ആണ് ആ അപ്പുവിന് എതിരെ കേസ് കൊടുക്കേണ്ട കാര്യം ഇല്ലായിരുന്നു എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു thirkamayirunnu പാവത്തിനെ കേസിൽ പിടിപ്പിക്കേണ്ടായിരുന്നു gift ആയിട്ട് വരെ തന്നിട്ട് സന്തോഷത്തോടെ പോയ അപ്പു വിനു എങ്ങനെ ചെയ്യണ്ടായിരുന്നു ദോഷം ആണ്

    • @hasna9529
      @hasna9529 ปีที่แล้ว

      @@sketchjoel9076 സത്യം

  • @deepuzvlog
    @deepuzvlog ปีที่แล้ว +74

    പത്തനംതിട്ടകരുടെ എല്ലാവിധ അനുഗ്രഹവും ഈ കുടുംബത്തിനും ഉണ്ടാകട്ടെ🤗🤗 Qatar Malayali 💝🎁🎁

    • @deepuzvlog
      @deepuzvlog ปีที่แล้ว

      @@ridhuved7853 🤗

  • @sathyvijayakumar7354
    @sathyvijayakumar7354 ปีที่แล้ว +6

    Congrats Sreekuttan & familiഎല്ലാവിധ സർവ്വൈശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @mayamukundan9465
    @mayamukundan9465 ปีที่แล้ว +36

    ഞങ്ങളുടെ ഇവിടെ പാല് kaachumpol അടപ്പ് വയ്ക്കില്ല, തിളച്ചു തൂവുമ്പോൾ, ഓരോ സ്ഥലത്തും ഓരോ രീതി അല്ലേ 🥰

    • @remyakp1519
      @remyakp1519 ปีที่แล้ว +6

      ഞങ്ങളും അടച്ചു വെക്കില്ല

    • @sarithauthman1218
      @sarithauthman1218 ปีที่แล้ว +3

      Njangalum adachu vekkarrilla.

    • @sindhur3676
      @sindhur3676 ปีที่แล้ว +2

      ഇവിടെയും

  • @kannappivlogcartoon4003
    @kannappivlogcartoon4003 ปีที่แล้ว +7

    Parayunnathu kondu onnum thonnaruthu ee sreenarayana guru oru daivam allaa..adheham oru sadharanam manushyan anu.athinu pakaram oru ganapathyude photo vachirunnenkil .....

  • @salinirp205
    @salinirp205 ปีที่แล้ว +27

    ആരവ് മോൻ fans ഉണ്ടോ ഇവിടെ ചക്കര കുട്ടി

  • @S.P6791
    @S.P6791 ปีที่แล้ว +9

    🤝🤝ഇതിന്റെ കൂടെ പൊന്നൂസിന്റെ ഒരു വീഡിയോകാളും ഉണ്ടായിരുന്നാൽ 👌🏼👌🏼

  • @moidunniabubakar8912
    @moidunniabubakar8912 ปีที่แล้ว +11

    എന്തായാലും പാലുകാച്ചൽ കഴിഞ്ഞു വീഡിയോ കണ്ടു സന്തോഷം ആയുരാരോഗ്യവും സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fahmashappyworld1211
    @fahmashappyworld1211 ปีที่แล้ว +6

    സന്തോഷം 👍👍
    അടുപ്പിന്റെ നടുവിലെ കുഴിയിൽ ഒരു കുടത്തിൽ വെള്ളം വെച്ചാൽ മതി കുടിക്കാനൊക്കെ ഉപയോഗിക്കാം. ആ അടപ്പ് കരി പിടിച്ചു നാശാവും

  • @sachinkrishna453
    @sachinkrishna453 ปีที่แล้ว +6

    Appuvu sreekuttsnu orikkalueganavruth

  • @sherusheru8419
    @sherusheru8419 ปีที่แล้ว +7

    Kalathinu adappu vendairunnu ennal pal egotta thukunnath ennu arian pattum.enthayalum nannairikettea.all the best kuttanmon and family.

  • @lishjo
    @lishjo ปีที่แล้ว +2

    PONNUSINE orupaadu miss cheithu full video il. Elaavarudem mugathe santgosham kandu manasum niranjhu. Orupaadu aiwaryangalode snehamaai santhoshamai kutanamonum molammakum ponnusinum sreekutan maalukutym jeevikan aavate AAA kunjhu kilikoodil.

  • @sabareeshsp2377
    @sabareeshsp2377 ปีที่แล้ว +4

    ഒരുപാടു സന്തോഷം ശ്രീ കൂട്ടാ പക്ഷെ നല്ല ഒരു ദിവസമായിട്ട് നോൺ വെജ്ജ് ഒഴിവാക്കാമായിരുന്നു അത് അടുത്ത ഫംഗ്‌ഷന് മതിയായിരുന്നു

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +38

    മോളമ്മക്കിതു ചടങ്ങ് മാത്രം.. പൊന്നുമോളും കൂടി വന്നിട്ടു ഒരുപോലത്തെ സാരി ഒക്കെ ഉടുത്തു ഗംഭീര പാല് കാച്ചൽ ഇനി വരുന്നുണ്ട് അല്ലേ എല്ലാം നന്നായിരിക്കട്ടെ 👍😍

  • @rakhiammuammu
    @rakhiammuammu ปีที่แล้ว +17

    ഒരുപാട് സന്തോഷം 😍🥰❤️നിങ്ങളെക്കാളും ഒരുപാടു സന്തോഷം തോന്നുന്നു,,, ഈ ഒരു ദിവസത്തിന് ആണ് ഞങ്ങൾ എല്ലാരും കാത്തിരുന്നത് 💖പപ്പയുടെ മുഖത്തു ആഹ്ഹ് സന്തോഷം ഞങ്ങള്ക് കാണാൻ സാധിക്കുന്നു 💖😍പുതിയ വീട്ടിലെ ബാക്കി വിശേഷങ്ങൾ അറിയൻ കാത്തിരിക്കുകയാണ് 😍🥰❤️അമ്മ സെറ്റ് സാരി ഉടുത്താൽ മതി ആയിരുന്നു എന്ന് എനിക്ക് തോന്നി 😊😊കുട്ടമോനെ കണ്ടില്ലേ മുണ്ടും ഷർട്ട് ഓക്കേ ഇട്ടു സുന്ദരൻ ആയി നിക്കുന്നത് 😍രണ്ടു അമ്മമാരെ കാണുമ്പോൾ ഒരുപാടു സന്തോഷം 😍🥰അവരുടെ അനുഗ്രഹം ഈ സന്തോഷം ആണ് നിങ്ങളുടെ ഭാഗ്യം ❤️ponnu ചേച്ചി miss chythuu😊

    • @naseemamusthafa1273
      @naseemamusthafa1273 ปีที่แล้ว

      Srikutta naduvilula adupil cheeriya pathrathil velam vechal choodayi kollum

  • @archana.m9004
    @archana.m9004 ปีที่แล้ว +5

    House warming reethikal nalla different indtoo... Ivide ksd nalla different Ann😍😍🥳🥳

  • @remyakp1519
    @remyakp1519 ปีที่แล้ว +11

    നടുവിലുള്ള അടുപ്പിൽ കുടിവെള്ളം വെച്ചാൽ ആ കത്തുന്ന തീചൂടിൽ വെള്ളം തിളച്ചു കിട്ടും.ഇനിമുതൽ അങ്ങനെ ചെയ്യണേ മോളമ്മ ചേച്ചി ♥️

  • @chandrikasasikumar7531
    @chandrikasasikumar7531 ปีที่แล้ว +3

    All best🙏🙏🙏Veetil anenkilum paavana m a ya muhurth anu..sariyum kuttiku pavada oke uduth annenkil kurekudi sundaramayne

  • @rahulanchal6951
    @rahulanchal6951 ปีที่แล้ว +5

    ഈശ്വരാനുഗ്രഹം എപ്പോഴും നിറഞ്ഞു നിൽക്കട്ടെ ഈ സ്വർഗ്ഗത്തിൽ 🤗🤗🤗.മനസ്സ് നിറഞ്ഞുട്ടോ....മാമാ..🥰.ചേച്ചിക്കുട്ടികൂടി ഈ ചടങ്ങിന് ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി സന്തോഷം ഉണ്ടായേനെ എനിക്ക്.ആ ഒരു സങ്കടം ഉണ്ട്😞🥺.ഇന്ന് എല്ലാരുടെയും മുഖത്തിന് നല്ല ഐശ്വര്യമായിരുന്നു ചന്ദനകുറിയൊക്കെ തൊട്ടിട്ട്🥰🥰🥰.

  • @MaheshKumar-xz3rb
    @MaheshKumar-xz3rb ปีที่แล้ว +1

    Eattaveuom kuduthel santhoshekkunne negalude chechi jangalude sister good bless 🙌 🙏 ♥️ 💖 ❤️ ✨️ and family 👪 take care

  • @jishajayesh3859
    @jishajayesh3859 ปีที่แล้ว +3

    Kathirunna. Vlog Anu ellarkum nallathu varate Amma. Sari udukan melarunno nighty vendarunnu. Pine ammede ishtam ketto

  • @solythomas1241
    @solythomas1241 ปีที่แล้ว +23

    Madhavinte അനുഗ്രഹം ഉള്ളതുകൊണ്ട എല്ലാം ഭംഗിയായി നടന്നു അല്ലെ. 🙏🙏 എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ നിങ്ങളുടെ കുടുംബത്തിൽ ശ്രീകുട്ടാ 🙏🙏

  • @shamnaishaan7176
    @shamnaishaan7176 ปีที่แล้ว +38

    പാല് കാച്ചൽ ഭംഗി ആയി നടന്നു 🥰ഇനി നമ്മൾ കാത്തിരിക്കുന്നത് പൊന്നൂസിന്റെ കല്യാണം ആണ് 🥰🥰

  • @renukasatheesh7765
    @renukasatheesh7765 ปีที่แล้ว +2

    Nokkiyirikkuvayirunnu 🥰🥰💞 orupadu santhoshum 🥰🥰 ithrayum naalathe kashttappadinte bhalam 😘🥰🥰 ponnukutty koodi vannekil nallathayirunnu🥰💞 dhyvam anughrahikkatte 🙏🥰💞

  • @chippyjames1646
    @chippyjames1646 ปีที่แล้ว +3

    അമ്മക്ക് സാരി ആയിരുന്നു നല്ലത്, കണ്ടപ്പോൾ അങ്ങനെ തോന്നി സാരമില്ല God bless you

  • @MayaMaya-ec8lc
    @MayaMaya-ec8lc ปีที่แล้ว +3

    എല്ലാം ഭംഗിയായി നടന്നു.. ചേച്ചി ഇമ്പോര്ടന്റ്റ്‌ day അല്ലായിരുന്നോ ഒരു സെറ്റ് സാരീ മതിയായിരുന്നു.. പോട്ട് എല്ലാം നന്നായി നടന്നല്ലോ ❤❤❤❤🙏

  • @manojjacob6400
    @manojjacob6400 ปีที่แล้ว +3

    എല്ലാ ദൈവാനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകട്ടെ 🙏🙏🕉️🕉️🌹🌹🌷🌷✝️✝️👍👍👌👌😘

  • @minikamal6055
    @minikamal6055 ปีที่แล้ว +1

    Palukachal bhangi aayittu nadannathil othiri santhosham. Pappakkum ammakkum othiri othiri sneham. Puthiya veettil othiri santhosham aayittu jeevikkan kazhiyatte ennu sarveshwaranodu prarthikkanu .

  • @faseelabather6016
    @faseelabather6016 ปีที่แล้ว +5

    എല്ലാ വിധ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ

  • @jaseelamuhammad575
    @jaseelamuhammad575 ปีที่แล้ว +5

    ഒരു 100 വർഷം സന്തോഷത്തോടെയും സമാധാനത്തോടയും ഈ വീട്ടിൽ കഴിയാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ...👐👐👐 : അതിനുള്ള ആരോഗ്യവും ആയുസും ദൈവം തരട്ടെ.❣️❣️😍🤩😊😊😊... എന്നും ഈ സന്തോഷവും ചിരിയും ഇത് പോലെ നിലനിൽക്കട്ടെ .....💓💓💓💓💖🎊🏘️🏘️🏘️🏘️🏘️🏘️🏘️

  • @soniajulian9629
    @soniajulian9629 ปีที่แล้ว +6

    ഒത്തിരി സന്തോഷമായി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰🥰🥰🥰❤️❤️❤️ശ്രീക്കുട്ടാ നിങ്ങൾ എന്താണ് ഞങ്ങളുടെ പൊന്നൂസിനെ വീഡിയോ കാൾ ചെയ്തു ചടങ്ങ് കാണിക്കാതിരുന്നത്. പൊന്നൂസ് ഡ്യൂട്ടിയിൽ ആയിരുന്നോ. Anyway miss you Ponnuuzzzeeeee🥰🥰🥰🥰🥰🥰🥰🥰🥰

  • @shijinaunais3685
    @shijinaunais3685 ปีที่แล้ว +6

    ആ നടുക്കാത്തെ ചെറിയ അടുപ്പിൽ കുഞ്ഞു കലത്തിൽ എപ്പോഴും വെള്ളം വെച്ചിരിക്കണം തീ ഉള്ളപ്പോൾ

  • @saradhanarayanan3996
    @saradhanarayanan3996 ปีที่แล้ว +8

    പാലുകാച്ചലിന് ഞങ്ങളുടെ എല്ലാവരുടേയും ആശംസകൾ നേരുന്നു

  • @aparnaappu6815
    @aparnaappu6815 ปีที่แล้ว +1

    Orupad kathirunna nimisham kanan echiri late ayipoyi. Orupad santhoshamayi ningalude santhosham athan njngaludethum .ponnusine miss cheyunnu.. u

  • @sarithakr7027
    @sarithakr7027 ปีที่แล้ว +11

    അമ്മ നയിറ്റി ഇടേണ്ടായിരുന്ന. സാരി ഉടുക്കാമായിരുന്നു. നയിറ്റ് ട്രസ് ആണ് നയിറ്റി.നമ്മുടെ ഗുരുദേവന്റെ അനുഗ്രഹത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @manjusalu8330
    @manjusalu8330 ปีที่แล้ว +5

    കുട്ടൻമോന്റെ സന്തോഷം കാണുമ്പോൾ മനസിന്റെ ഉള്ളിൽ നമുക്കും ഒരു സന്തോഷം... മോളമ്മച്ചിയുടെ മുഖത്ത് ഇന്ന് ഒരു പ്രസാദം..... എല്ലാം നമ്മൾ ഒരുമിച്ച് ആഗ്രഹിച്ചു നേടിയെടുത്ത ഒരു feel ആണ് 😘😘😘😘😘😘😘

  • @balakrishnanmt3793
    @balakrishnanmt3793 ปีที่แล้ว +14

    അച്ഛന്റെ സന്തോഷം കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ്മ വന്നു ഇതു പോലെ ആയിരുന്നു

  • @bindunair9013
    @bindunair9013 ปีที่แล้ว +6

    എല്ലാം ഭംഗിയായി നടന്നല്ലോ ❤❤🙏സന്തോഷം 🥰 പൊന്നൂസിനെ ഒത്തിരി മിസ്സ്‌ ചെയ്തു

  • @mojisharajeesh
    @mojisharajeesh ปีที่แล้ว +3

    Congrats💕💕💕എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🥰🥰

  • @ann.825
    @ann.825 ปีที่แล้ว +2

    Ammaykku set saree udukkamayirunnu.pappa adipoli

  • @susanbobby6873
    @susanbobby6873 ปีที่แล้ว +7

    Congratulations Sreekuttan and family.Beautiful house.. God's hand work.Gbu!

  • @bindulekhag2114
    @bindulekhag2114 ปีที่แล้ว +3

    പൊന്നൂന്റെ അമ്മക്ക് സാരീ ഉടുക്കാമായിരുന്നു കുറച്ചുകൂടി ഭംഗിയായേനെ ഓക്കേ 👍👍👍🥰🥰🥰

  • @simishibu3142
    @simishibu3142 ปีที่แล้ว +24

    നമ്മുടെ സ്വന്തം വീടിൻ്റെ പാലകാച്ചൽ നടന്നതുപോലെ സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരാൻ പ്രാർത്ഥിക്കുന്നു എൻ്റെ എടുത്തോ എന്ന് 🙏🙏❤️❤️

  • @princysaji
    @princysaji ปีที่แล้ว +1

    Congratulations God bless you all. Amma aduppil the vachappol ariyathe kurishu varachupoyi enthannariyilla kannu niranju poyi🥰🥰 daivamathavu dharalamayi ningale anugrahikkatte🙏🙏🙏🥰🥰🥰

  • @molyav549
    @molyav549 ปีที่แล้ว +4

    വളരെ സന്തോഷം 🙏🥰. ഞങ്ങളുടെ നാട്ടിൽ പാലുകാച്ചുമ്പോൾ അടച്ചുവെക്കില്ല. ഇളക്കാതെ വയ്ക്കും 🥰🥰

  • @MJVLOGS767
    @MJVLOGS767 ปีที่แล้ว

    ഇതിനു വേണ്ടി ആയിരുന്നു കാത്തിരുന്നത് ഒരുപാട് സന്തോഷം 👍👍👍👍👍🥰🥰🥰🥰🥰

  • @indhug6289
    @indhug6289 ปีที่แล้ว +18

    നമ്മുടെ നാട്ടിൽ പാല് കാച്ചുമ്പോൾ അടച്ചു വെക്കില്ല 🙏

  • @VincentVincent-ql5mu
    @VincentVincent-ql5mu ปีที่แล้ว +2

    ഒരുപാട് സന്തോഷം ആയി പാലുകാച്ചൽ കഴിഞ്ഞു പുതിയ വീട്ടിൽ നിങ്ങക്ക് സന്തോഷവും സമാധാനവും ഉയർച്ചയും ഉണ്ടാകട്ടെ സകല നന്മകളും കർത്താവ് അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @anuabelbijo6675
    @anuabelbijo6675 ปีที่แล้ว +7

    പഴയ വീടിന്റെ ഹോം ടൂർ ഇന്ന് കണ്ടെയുള്ളു എന്നിട്ടു ഇന്നിതു കാണുമ്പോൾ ഒത്തിരി സന്തോഷം 🎂🎂🎂ദൈവം അനുഗ്രഹിക്കട്ടെ 🎂🎂🎂

  • @fathimarishana4649
    @fathimarishana4649 ปีที่แล้ว +1

    Alhamdulillah. Santhoshaayi. Nammude ponnoone missaayi ttoo. Ini nammude parttik ponnoonte entri pratheekshikkaam

  • @bobinaolivares800
    @bobinaolivares800 ปีที่แล้ว +3

    ഒരുപാടു സന്തോഷം , ഈ ദിവസത്തിനും വീഡിയോ ക്കും കട്ട waiting ആരുന്നു .. miss you ponnus ❤❤ divam എല്ലാ അനുഗ്രങ്ളും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @neenushineesh656
    @neenushineesh656 ปีที่แล้ว +1

    വെയ്റ്റിംഗ് ayirinnu. Santhoshamayi sreekutta. 🥰

  • @amruthakk9750
    @amruthakk9750 ปีที่แล้ว +3

    Congratulations 👍 sreekutta ponnus malootty amma achan

  • @shimnaravichandar4378
    @shimnaravichandar4378 ปีที่แล้ว +1

    Sreekutta ini Paisa koottivechu munnil oru sheet ittekku .sunlightinu ichiri kuravundagum.pazhaya odinte model sheet ittolu

  • @sonuz9179
    @sonuz9179 ปีที่แล้ว +4

    Congrats 💕. Amma oru set saree uduthal nallayirunnu 😇

  • @krishnanhari574
    @krishnanhari574 ปีที่แล้ว +2

    ഗുരു ശരണം ചരണം എല്ലാവിധ അനുഗ്രഹവും ഉണ്ടാവും

  • @goaway333
    @goaway333 ปีที่แล้ว +39

    Congratulations 👏
    Amalinu kadayil kachavadam onnumilla . House'warming nte peril rand u divasam munpu thanne Amal sukanya ningalude veettil vannnu alinjukayari 10 episode video eduthu paisaundakkanayirunnu .athu polinjupitathinte sankadamaanu amalinu .

    • @ammurosee
      @ammurosee ปีที่แล้ว +6

      😂😂😂

    • @goaway333
      @goaway333 ปีที่แล้ว +15

      @@dream-ge4lu koothara sindhuvinteyum makkaludeyum fan alla setta . Keralathile nilavaaram illatha thara koottaraanu sindhuvun makkalum .avare pokkikondu nadakkunna ninneyokke sammmathikkanam

    • @goaway333
      @goaway333 ปีที่แล้ว +5

      @@dream-ge4lu keralathile avihitham family Sindhu & son's ne pokkikondunadakkunnathu neeyokealle . Ammu thiroor olichodiyappol sukanya olichodi idukki vannu . Pinne adipidi motham kalangi .ithineyokke thangaan Kure ninnepoleyulla oolakalum

  • @aswathis6204
    @aswathis6204 ปีที่แล้ว +2

    Chechiye miss cheyyunnu 🥰🥰🥰congrats on your new world🥰🥰🥰❤

  • @sojajoshy4491
    @sojajoshy4491 ปีที่แล้ว +8

    എല്ലാ വിധ ഐശ്വര്യങ്ങളും, മാതാവിന്റെ അനുഗ്രഹവും നേരുന്നു, പൊന്നുവിന്റെ കുറവ് വലുതായി തോന്നി🙏💐💐

  • @anjusajith304
    @anjusajith304 ปีที่แล้ว +2

    Congrats sreekutta &family. Miss u ponnu✌️🥳🥳

  • @sheryjohn4781
    @sheryjohn4781 ปีที่แล้ว +6

    Congratulations 🌹🌹🌹 for Dream home of Sree & Family 🌹🌹🌹🌹😍😍😍👌👌👌👍👍👍

  • @anvarfari9649
    @anvarfari9649 ปีที่แล้ว +2

    പൊന്നു ചേച്ചിയെ നല്ലോണം miss ചെയ്തു ❤