ഞാൻ പുതിയതായി 15 ജാതി തൈ വെക്കാൻ തീരുമാനിച്ചു ഗോൾഡൻ ജാതി & ശ്രീലങ്കൻ ജാതി നടുമ്പോൾ എത്ര അടി അകലത്തിൽ നടണം അതിന് അടി വളം എന്താണ് കൊടുക്കേണ്ടത് ഇടവിളയായി കവുങ്ങ് നടാൻ കൂടി ഉദ്ദേശിക്കുന്നു
നല്ല ഇനം ജാതികൾ ആണ് ഗോൾഡൻ &ശ്രീലങ്കൻ.25 to 30 അടി അകലം പാലിക്കുന്നതാണ് നല്ലത്. കമ്പോസ്റ്റ് or സ്റ്റെറാമിൽ കൂടെ കോഴി വളം( സംസ്കരിച്ചു ഉപയോഗിക്കുക) ,ആട്ടിൻ കാഷ്ടം, ഉണങ്ങിയ ചാണക പൊടി ഇവ ഏതെങ്കിലും ഒന്ന് ചേർത്ത് 5kg.

അണ്ണാ ഉങ്കൾ കാട്ടി 😂മരം എന്ന ഇനം😅
മഴക്കാല സമയത്ത് ജാതിയുടെ കടയിൽ പച്ച ഇലകൾ ( തോല് ) വെട്ടി ഇടാൻ പാടുണ്ടോ?
മഴ കുറഞ്ഞിട്ട് ചെയ്യുന്നതാണ് നല്ലത്
ഇത്രയും വലിയ മരത്തിൽ തുരിശു അടിക്കുന്നത് എങ്ങിനെ ആണ് ഇലയിൽ ആണോ മരത്തിൽ ആണോ അടിക്കേണ്ടത് അനുപാതം എന്താണ് 1 year ആയത്തിൽ അടിക്കണോ
അടിക്കുന്നത് നല്ലതാണ് ഈ വീഡിയോയിൽ കാണൂ th-cam.com/video/tC1GmO2MJ1c/w-d-xo.html
Hi, മഴ കാലത്തു ബോർഡോ മിശിരിതം അടിക്കാത് സാഫ് നേരിട്ട് ഉപയോഗിച്ചാൽ മതിയോ?
Fungal ബാധ ഉണ്ടെങ്കില്‍ മാത്രം saff അടിച്ചാല്‍ മതി. Bordo മിശ്രിതം Fungal ബാധ വരാതിരിക്കാന്‍ പ്രതിരോധമായി അടിക്കുന്നതാണ്
ചേട്ടാ നല്ലൊരു മൈക് വാങ്ങിക്ക്
ഇന്ന് വാങ്ങി അടുത്ത videos ഇല്‍ sound clear ആകുമെന്ന് പ്രതീക്ഷിക്കുന്നു
😂ലിക്ക് ചെയ്തു😮സാബിറും ചെയ്തു.😅
ആ കുമെൾ നാശനീ ഒക്കെ പണ്ട്
എന്റെ തോട്ടത്തില്‍ ഉപയോഗിച്ച് എനിക്ക് ബോധ്യം ഉള്ളതാണ് ഞാന്‍ പറയുന്നത്