നമ്മൾ മലയാളികൾക്ക് ബാലയ്യ ഒരു കോമഡി ആണ് പക്ഷെ മാസ്സ് എന്റെർടെയ്നർ പടം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് എൻജോയ് ചെയ്ത് പടം കാണാൻ ലോജിക് നായികക്ക് പേരകുട്ടിയുടെ പ്രായം ഇതൊക്കെ നോക്കിയിട്ട് കാര്യമില്ല. നല്ല കിടിലം മാസ്സ് സിനിമ നല്ല നല്ല മെസേജ് 🔥
ഇതിൽ പലരും കളിയാക്കി കമന്റ് ചെയ്തിരിക്കുന്നത് കണ്ടു അതു നിങ്ങൾ ബാലയ്യയുടെ മറ്റു പടങ്ങൾ കാണാത്തത് കൊണ്ട് ആണ് അതൊക്കെ വെച്ച് നോക്കിയാൽ ഇത് കിടിലൻ മാസ്സ് ആണ്
@@SainulAbid-bb4df ചിലർക്ക് അത് അങ്ങിനെയായേ തോന്നൂ...!!! എന്ത് ചെയ്യാൻ പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാം മിത്തായി കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. താങ്കളും ഞാനും എല്ലാം മിത്താണ്!!! അത്രതന്നെ. എല്ലാം ഒന്ന് കണക്ട് ചെയ്ത് ചിന്തിച്ചാൽ മതി, കാര്യം മനസ്സിലാകും!!. 🤭
NBK 👍 നല്ല actor ആണ് സിനിമ കണ്ടിരിക്കാം കളിയാക്കാൻ വേണ്ടി മാത്രം കാണുന്ന ആളുകൾ ഉണ്ട് അവർക്കൊക്കെ ഈ മനുഷ്യൻ അഭിനയിക്കുന്നതിന്റെ പകുതി എങ്കിലും അഭിനയിക്കാൻ കഴിയുമോ കളിയാക്കുന്നവർ അതും കൂടി ചിന്തിക്കു പിന്നെ സിനിമ അല്ലേ കഥയിൽ ചോദ്യം ഇല്ല ഇദ്ദേഹത്തിന്റ മറ്റു സിനിമകൾ കൂടി കണ്ടു നോക്കു 👍
ഒരു വർഷത്തിലധികം തിയറ്ററുകളിൽ ഓടിയ മരണമാസ്സ് സിനിമ🔥🔥🔥🔥🔥
Nalla padam 🔥🔥🔥
Boyapati Sreenu Direction🔥🔥
Balayya acting 🔥🔥🔥🔥
Pakka Mass Padam🔥🔥🔥🔥
നമ്മൾ മലയാളികൾക്ക് ബാലയ്യ ഒരു കോമഡി ആണ് പക്ഷെ മാസ്സ് എന്റെർടെയ്നർ പടം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് എൻജോയ് ചെയ്ത് പടം കാണാൻ ലോജിക് നായികക്ക് പേരകുട്ടിയുടെ പ്രായം ഇതൊക്കെ നോക്കിയിട്ട് കാര്യമില്ല. നല്ല കിടിലം മാസ്സ് സിനിമ നല്ല നല്ല മെസേജ് 🔥
Praveenettante dubbing polichu (for Balayya).
2.27 ലാസ്റ്റ് പൊളിറ്റിക്സ് ചർച്ച ഉണ്ട് ഇതാണ് ഇപ്പോഴത്തെ യഥാർത്ഥ രാഷ്ട്രിയം
ഈ സിനിമയിലെ ആക്ടിങ് വേറെ ആരുചെയ്താലും അത് ബോറാകും
Thanksfor dubbed malayalam
ജയ് ബാലയ്യ❤
കത്തി ഫയിറ്റ് ഒക്കെ.. കുറെ ഒക്കെ കണ്ണ് അടച്ചാൽ നല്ല സിനിമ 👌 NBK മാസ്സ് 🔥👌 BGM 🔥
Boyapati Sreenu Sir ഇന്റെ Direction
Balakrishna Sir ഇന്റെ acting 💥💥🔥🔥🔥മൊത്തത്തിൽ ഈ പടം മൊത്തം Mass തന്നെയാണ് 💥💥🔥🔥🔥🔥🔥🔥
😂😂😂😂😂
😅😅😅
Supper movie enikk eshttapettu
20:51 time bomb song
I am waiting👍
അടി എല്ലാം അടിപൊളിയാ പക്ഷെ നടി കണ്ടാൽ മകളെ പോലെ തോന്നും 🤣🤣🤣എങ്ങിനെ സഹിക്കുന്നു തെലുഗൻ മാർ
ഇതിൽ പലരും കളിയാക്കി കമന്റ് ചെയ്തിരിക്കുന്നത് കണ്ടു അതു നിങ്ങൾ ബാലയ്യയുടെ മറ്റു പടങ്ങൾ കാണാത്തത് കൊണ്ട് ആണ് അതൊക്കെ വെച്ച് നോക്കിയാൽ ഇത് കിടിലൻ മാസ്സ് ആണ്
💯🔥
Bb
ഇവന്റെ വേറെ പടം കാണണോ അഭ്നയിക്കാൻ അറിയാത്ത കിളവൻ 😂😂😂😂
Ippo erangiyath onn und... Veera simha reddy Athokke settaan💥
കിടിലൻ movies എന്തൊരു ആക്ടിംഗ് കിടിലൻ ഡാൻസ്.എന്തൊരു സ്റ്റൈലിഷ്❤❤❤
നെല്ലൂരിൽ റിലീസ് ദിവസം കണ്ടതാണ്.. വിജയ് യേശുദാസ് പാടിയ പാട്ട് അന്യായമാണ്..
2:30:38 fight 😂😂😂😂😂
His screen presence is awesome ❤
Your channel so nice
നമ്മുടെ നാട്ടിലെ ഇപ്പോഴ്ത്തേ ലാൽ ഏട്ടൻ ❤
മണ്ണാങ്കട്ട
Orikalum alla😂
😂😂 അതിലു ചേരുന്നത് പണ്ടും ഇന്നും ഉള്ള ഹിക്ക എന്ന് പറയണത് ആണ്🎉
നല്ല മാസ്സ് ചിത്രം കുറച്ചൊക്കെ നമ്മൾ കണ്ണടിക്കണം സൂപ്പർ
Thaadi undayal super ayeene👌🥰
Movie poli🔥🔥
ചിരിച്ച് ചിരിച് വളി പോയി 😢
💋
വെറുതെയല്ല ഒരു ദുർഗന്ധം 🤭
@@ramcharantheenar1912 hahahhahha Nalla thamasha 😬😬👏👏
@@SainulAbid-bb4df ചിലർക്ക് അത് അങ്ങിനെയായേ തോന്നൂ...!!! എന്ത് ചെയ്യാൻ പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാം മിത്തായി കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. താങ്കളും ഞാനും എല്ലാം മിത്താണ്!!! അത്രതന്നെ. എല്ലാം ഒന്ന് കണക്ട് ചെയ്ത് ചിന്തിച്ചാൽ മതി, കാര്യം മനസ്സിലാകും!!. 🤭
@@ramcharantheenar1912 ലിംഗഭഗവാനെ😂
Poli film🎉❤
Super movie
Mohanlal and balakrishna acts 1 telugu song 🎵 ♥
Super
ജയ് ബാലയ്യ
😂😂😂ufff🔥ഉയ്യോ 😁😁
1:15:35 ivide ula fight 😂ente mone enthua ith🔥😂😂😂
😂😂😂
സൂപ്പർ മൂവി 👍🏻
Padayappa Malayalam dubbing cheyyamo
Jai Balayya 💥 Jai Jai Balayya 💥💥💥💥💥
Super picture best act
When compare to Malayalam cinema Telugu movies are superb because Malayalam movies are boring.
Ithu nalla comedy channelinte episode no 5 podcast kandu ivide vannu Legend kanunnavarundo?
Wow kathirunna item
@GOVINDDfc എന്താ മോനെ
14:59 😀😀
28:29 എജ്ജാതി മീൻ 😂
ലിപ്സ്റ്റിക്ക് ഇട്ട മീൻ 😂
Zoombie fish😂
Don't delete this
:നിങ്ങളുടെ നാട് ഇതാണ്?
:കണ്ണൂർ 😂😂
എന്തുകൊണ്ടാണ് നമ്മുടെ തെലുങ്ക് ചിത്രത്തിന് ഒരേയൊരു മലയാളം ഡബ്ബ്?
Kaththi padam aanennu nerathe ariyavunnath kond kozhappam illya 😂
Achanum molum ulla song kandoo arenkilum 😂😂🫴🏻
20:19
🎉
ഇദെന്താ serial ആണോ
ബാലയ്യാ കേരളത്തിലൊരു മല്ലയ്യ ഉണ്ട് അവരുടെ കുറച്ച് സിനിമ കണ്ട് അഭിനയം പഠിക്കു.
NTR ബയോപിക്... ശ്രീ രമരാജ്യം ഒക്കെ നല്ല അഭിനയം ആയിരുന്നു. പക്ഷെ പുള്ളി ഈ ജാതി നോൺസെൻസ് മാത്രമേ ചെയ്യൂ
Super fight
1:46:07 So different from other
Balayya 💥legend
ബാലയ്യ സംഭവം തന്നേ.ഇത് കണ്ടാൽ തോന്നും നരസിംഹസ്വാമി അനുഗ്രഹം വലിയരീതിയിൽ കിട്ടിയ നടൻ ബാലകൃഷ്ണ ആണെന്ന്.
😂😂😂😂
Intro song..... Best comdey Sence ever😂
E cinemayude peru ariyamo
Legend telungu movie
കാണാൻ ഒക്കെ സുന്ദരൻ ആണ്, പക്ഷേ ബുദ്ധിക്ക് ഒരു അഞ്ചുപൈസയുടെ കുറവുണ്ട്😬
Nee ingane paranjal enganeya.. Ninte photo ayaku.. Ennal alle nee paranjath sariyanonnu ariyu
Jai balayya
ഈ സിനിമയുടെ തമിഴ് dubbing ആണ് നല്ലത്
ചിരിച്ചു ചിരിച്ചു, വായിൽ ഇരുന്ന ഹാൻസ് തെറിച്ചു പോയി 😂😂😂
😂😂😂😂
😂😂😂
Aa payyante fight kollarunnu
I want this movie in telugu same running time
th-cam.com/video/Px5nHPQZ-1o/w-d-xo.html
2:00:27 രോമാഞ്ചം 😂😂😂
ചിന്തിക്കാൻ പോലും ശേഷി ഇല്ലാത്ത കൊറേ എണ്ണം 😂
Kananenkil Telugil kaananam appozhe athinte feel ariyuvo 🔥😍
@@A_G_Boss_28 whate feel onnu podo😂
@@mshahid2584 sir kandu nokku appo puriyum
@@mshahid2584 ഫീൽ എന്നൊക്കെ പറഞാൽ... ഇജ്ജാതി ഫീൽ.... 🤣😂🤣😂🤣
2014 150 കോടി club ഇടം നേടിയ സിനിമ
പൊന്നണ്ണാ കൊല്ലല്ലേ
ഇതൊക്കെ കാണാൻ ശേഷമുള്ളവരാണോ ആന്ധ്രയിലെ കാണികൾ
1000 ദിവസം ആണ് ഓടിയത്
@@ajeesh5513ദിവസം ഒരാള് വെച്ചാവും 1000 ദിവസം കണ്ടത്😂
ഇയ്യാൾ റിയൽ ലൈഫിൽ ലെജൻഡ് ആണെന്ന് തോന്നുന്നു. ഒരു ഫുൾ ബോട്ടിൽ ഒറ്റ വലിക്ക് അടിച്ച് കേറ്റും പുണ്ട...
I am very sorry
😅🎉
Ithippo 😂 ichiri naalatheekkalla 50 varshatheek londonil aayirunnu
ശരിക്കും ഈ മൈരിനൊക്കെ കയ്യടിക്കാൻ അവിടെ ആളുണ്ടോ 😂
Patti show off erakkunnathil rajaniyekkaal meleyaann
NBK 👍
നല്ല actor ആണ്
സിനിമ കണ്ടിരിക്കാം
കളിയാക്കാൻ വേണ്ടി മാത്രം കാണുന്ന ആളുകൾ ഉണ്ട് അവർക്കൊക്കെ ഈ മനുഷ്യൻ അഭിനയിക്കുന്നതിന്റെ പകുതി എങ്കിലും അഭിനയിക്കാൻ കഴിയുമോ കളിയാക്കുന്നവർ അതും കൂടി ചിന്തിക്കു
പിന്നെ സിനിമ അല്ലേ
കഥയിൽ ചോദ്യം ഇല്ല
ഇദ്ദേഹത്തിന്റ മറ്റു സിനിമകൾ കൂടി കണ്ടു നോക്കു 👍
You guys should boycott Balayya and people who come up with these kinda goofy shitties. People who love cinema could get what I'm trying to say.
Balakrishna very over acting 🙄
kuthara --chapada wig
എന്തോന്നടെ ഇത്...😂😂😂😂
😘😘😘😘😘😘😘🙏
🤣🤣😂
😂😂😂😂😂
Vadham
Umfi😹
ഇമ്മാതിരി 😂
@@Arnav-t7u oola padam bro😂
😂😂😂😂😂😂😂😂😂😂
Umbavaaaa ambal ambal.myrr
വെറും തയോലി
😂
ഇത്തരം ലോജിക് ഇല്ല പടങ്ങൾ കാണാൻ താല്പര്യം ഇല്ലേലും എന്തിന് കാണാൻ വരുന്നു
🤣ഓരോ തലക്ക് സുഖം ഇല്ലാത്തവന്മാർ
വൃത്തികെട്ട സിനിമ
ഇതേപ്പോലെ വേറൊരുത്തനില്ലേ ഹാർട്ട് പറന്ന് ചെന്ന് ജീവിപ്പിക്കുന്ന ഒരുത്തൻ
Pulli cheyyunath spoof aanu mister
ചിരിച്ചും ചിരിച്ചു ഒരു വഴിക്ക് ആയി
തമിയിൽ രജനികാന്ത് ആണെങ്കിൽ 500 കോടി ക്ലബ്ബിൽ കയറും
Rajanikanth cinema okke poliya ellehm
:നിങ്ങളുടെ നാട് ഇതാണ്?
:കണ്ണൂർ 😂😂
Super movie
🤣
😂😂😂😂
😂😂😂😂