GAUTAMIPUTRA SATAKARNI Malayalam Full Movie | Balakrishna | Shriya | Hema Malini | MFN

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 190

  • @ananyapp1338
    @ananyapp1338 8 หลายเดือนก่อน +427

    Shorts കണ്ടുവന്നവരുണ്ടോ എന്നെ പോലെ ❤😊

    • @shaimavloge1984
      @shaimavloge1984 8 หลายเดือนก่อน +3

      Njanud

    • @subhasubha4973
      @subhasubha4973 8 หลายเดือนก่อน +2

      Njan😊

    • @asla317
      @asla317 8 หลายเดือนก่อน +1

      Njan und❤

    • @arj4646
      @arj4646 8 หลายเดือนก่อน +1

      Yes

    • @qualityfoods4430
      @qualityfoods4430 8 หลายเดือนก่อน

      Yaa

  • @-mt8384
    @-mt8384 2 ปีที่แล้ว +101

    സിനിമ കാണാൻ പോകുന്നവർ ആണെങ്കിൽ കണ്ടോ സൂപ്പർ മൂവിയാണ് 🥰😘പക്ഷെ ലോജിക് നോക്കരുത് ബാലയ്യയുടെ സിനിമയാണ് 🙌🙌

  • @Anu-ew1fn
    @Anu-ew1fn 2 ปีที่แล้ว +20

    സൂപ്പർ മൂവി.. നല്ലൊരു രാജാവിൻറെ കഥ....

  • @shyjal-km
    @shyjal-km 2 ปีที่แล้ว +8

    Nice move ❤️ hero ആരും ആയിക്കോട്ടെ പടം കിടിലൻ 👌

  • @uten553
    @uten553 2 ปีที่แล้ว +130

    കമന്റ്‌ നോക്കി പടം കാണുന്നവർക്ക് പടം അടിപൊളി 👌

    • @sreevlogz4324
      @sreevlogz4324 2 ปีที่แล้ว +3

      അപ്പൊ കാണാൻ തീരുമാനിച്ചു 😊

    • @ANJELYSABU-mw5ym
      @ANJELYSABU-mw5ym 8 หลายเดือนก่อน +1

      Thank you

  • @digun2470
    @digun2470 2 ปีที่แล้ว +23

    ഗംഭീരചിത്രം
    അനന്തമായ വീരഗാഥകള്‍... ഭാരതം എന്‍റെ ഭാരതം🧡

  • @Udumbanadan.
    @Udumbanadan. 2 ปีที่แล้ว +27

    കൊള്ളാം നല്ല മൂവി. ബാലയ്യ പൊളിച്ചടുക്കി. ചില മലയാളം സിനിമ ഈ ഇടയ്ക്കു ഇതുപോലൊക്കെ ഇറക്കി എന്തിനായിരുന്നോ എന്തോ....

    • @നാറൊമ്പമോസമാണപയ്യൻ
      @നാറൊമ്പമോസമാണപയ്യൻ 2 ปีที่แล้ว +8

      ലെ മരക്കാർ : ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടന്ന എന്നെ വെറുതെ എന്തിനാ വലിച്ചിഴക്കുന്നത്

    • @Udumbanadan.
      @Udumbanadan. 2 ปีที่แล้ว +2

      @@നാറൊമ്പമോസമാണപയ്യൻ അത് പൊളിച്ചു

    • @harishmahari1514
      @harishmahari1514 8 หลายเดือนก่อน +1

      29/4/2024👍

    • @salessales6287
      @salessales6287 8 หลายเดือนก่อน +2

      ബാലയ്യ മൂവിക്ക് ഫാൻസ്‌
      😄😄😄

  • @sujithkumar9993
    @sujithkumar9993 2 ปีที่แล้ว +3

    Kollam 👍 pwoli movie. adhyan ithiry laag ayi thonniyenkilum. Pinneed ok👍. Supper

  • @akhilkumar5857
    @akhilkumar5857 2 ปีที่แล้ว +18

    ഗംഭീരംചിത്രം ⚔️⚔️🏹🏹 ഭരതം നമ്മുടേത് മാത്രം😍🙏💪 ശതകർണി

    • @enmsmalappuram9009
      @enmsmalappuram9009 ปีที่แล้ว

      ഗൗതമി പുത്ര ശതകർണ്ണിയുടെ സാമ്രാജ്യം ഭാരതം മുഴുവൻ ഒന്നും ഇല്ല
      ഇദ്ദേഹം ശതവാഹന രാജാവായിരുന്നു
      ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഗുജറാത്ത്‌,കർണാടക, മധ്യപ്രദേശ് എന്നിവയുടെ ചെറിയ ചില ഭാഗങ്ങളും ആണ് അദ്ദേഹം ഭരിച്ചത്

  • @amrithaamru3031
    @amrithaamru3031 2 ปีที่แล้ว +12

    Super movie anu nammude bharatham arkum adiyaravu parayilla veeranmar janicha mannu orikkalum thakarkan avilla ennu msg tharunnu 🔥🔥🔥🔥🔥👍👏

  • @soloworld.7757
    @soloworld.7757 2 ปีที่แล้ว +11

    കിടിലം പടം...❤️🔥🔥

  • @satheeshpc7993
    @satheeshpc7993 2 ปีที่แล้ว +11

    ബാലകൃഷ്ണ പൊളിച്ചു 👌👍

  • @AliKutty-pb6hl
    @AliKutty-pb6hl ปีที่แล้ว +1

    Supper movie enikk eshttamayu

  • @sreejakk7803
    @sreejakk7803 2 ปีที่แล้ว +19

    സൂപ്പർ മൂവി നല്ലൊരു ഭരണാധികാരിയുടെ കഥ ഞാൻ ഇപ്പോഴാണ് കണ്ടത് ആ കാലഘട്ടത്തിൽ ജീവിക്കുകയായിരുന്നു ഞാൻ ഈ മൂവി കണ്ടു കഴിയുംവരെ 👍

  • @amalmanuragav7959
    @amalmanuragav7959 2 ปีที่แล้ว +24

    ഇത് പോലത്തെ പടങ്ങൾ കാണാൻ നല്ല രസമാണ് ഹീറോ ആരും ആയിക്കോട്ടെ

  • @INDIAN-ce6oo
    @INDIAN-ce6oo 9 หลายเดือนก่อน +28

    മുഗളന്മാരുടെ "വീരകഥകൾ" മാത്രം സ്കൂളിൽ പഠിപ്പിച്ച, പഠിച്ച നമ്മൾ നമ്മുടെ വീരന്മാരുടെ ചരിത്രകഥകൾ കൂടി അറിഞ്ഞിരിക്കണം.❤️ ഭാരതം 🇮🇳 (ചിലർക്കിത് പറയുമ്പോ കൊള്ളും 🤭)

  • @angeljohrai8613
    @angeljohrai8613 หลายเดือนก่อน +1

    ഡബ്ബ് ചെയ്തപ്പോൾ കുറച്ചു കൂടി പഴയ സംസാരശൈലി ഉപയോഗിക്കാമായിരുന്നു😊

  • @ravinivas9905
    @ravinivas9905 8 หลายเดือนก่อน +2

    Super movie, sadharana inghinulla movieyil thodakathil thanne rajavu marikum pinne puthranayurikum hero but ithu sprr ❤ ഗംഭീരമുള്ള സിനിമ

  • @aadithyanaparna5664
    @aadithyanaparna5664 8 หลายเดือนก่อน +3

    എന്റെ ഭാരതം ❤️❤️❤️❤️

  • @Retnakumar.kRatan
    @Retnakumar.kRatan 8 หลายเดือนก่อน +1

    Very very thanks for the inspiration it's my Bharatham.

  • @mohamadmahroof494
    @mohamadmahroof494 2 ปีที่แล้ว +13

    Ithokke kaanumbo......marakkarinne kinnattil eriyaan thonnunnu......✌️✌️

    • @abhinandp1844
      @abhinandp1844 2 ปีที่แล้ว +4

      sathyam kude a mamangavum erinjek athum kanakka

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +2

    കൊള്ളാം കണ്ടിരിക്കാം

  • @akhilcn8429
    @akhilcn8429 ปีที่แล้ว +1

    Sooperb movie njanum fan ayi

  • @saseekalliasseri4134
    @saseekalliasseri4134 2 ปีที่แล้ว +1

    Supper. സൂപ്പർ

  • @Ayanzayan552
    @Ayanzayan552 5 หลายเดือนก่อน

    Very nice speech

  • @abdusamad9727
    @abdusamad9727 2 ปีที่แล้ว +4

    😄🙋‍♂️അടിപൊളി 👍🏼👍🏼👍🏼

  • @nitarakrishna1227
    @nitarakrishna1227 2 ปีที่แล้ว +1

    Super movie 👍🏻👌🏻👌🏻👌🏻👌🏻

  • @sumashaji2025
    @sumashaji2025 2 หลายเดือนก่อน

    സൂപ്പർ മൂവി 👌👌

  • @sarathnarayanan7222
    @sarathnarayanan7222 2 ปีที่แล้ว +1

    Telegramil Orupad thiranja oru movie. Finally got it

  • @mishabibnuabdulhameed5997
    @mishabibnuabdulhameed5997 2 ปีที่แล้ว +5

    ഇതായിരുന്നു ശരിക്കുമുള്ള ബാഹുബലി

    • @rahulgovind4557
      @rahulgovind4557 ปีที่แล้ว

      Bahubali 2 varunathinu 2 maaaam munp irangiya padamaanu

  • @geethuzz579
    @geethuzz579 2 ปีที่แล้ว +6

    Jai..... Jai........ Jai... Jai.......,..... Jai balayya

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      😂😂😂😂😢😢😢

  • @SureshKumar-hn1uq
    @SureshKumar-hn1uq 8 หลายเดือนก่อน

    Nice moovi❤❤

  • @vilasinikk1099
    @vilasinikk1099 2 ปีที่แล้ว +1

    Super movie

  • @welcomereallife2468
    @welcomereallife2468 2 ปีที่แล้ว +2

    സൂപ്പർ മൂവി😍😍😍🤩

  • @vanajaprasadh6438
    @vanajaprasadh6438 ปีที่แล้ว

    Good film

  • @RamsiSheza
    @RamsiSheza 8 หลายเดือนก่อน +1

    Trollukal mathram kandititulla balayyayude super movie .👍

  • @Simplethingsbyshemipkr
    @Simplethingsbyshemipkr 8 หลายเดือนก่อน +11

    ഇതിലെ ഏറ്റവും വലിയ കോമഡി നടിയുടെ എൻട്രി ആണ് 😆😆 ഇത്ര ആഡംബര മൂവി ആയിട്ട് അത് പോലും നോക്കിയില്ല 😆പല്ലക്കിൽ നിന്ന് ഇറങ്ങുമ്പോൾ പച്ച ബ്ലഔസ് ഒരു സക്കെന്റ് സംസാരിക്കുമ്പോൾ ചുവപ്പ് 😆😆

  • @manumathew6603
    @manumathew6603 2 ปีที่แล้ว +7

    Excellent amazing movie salute balaiyya sir

  • @rinusworldrinku2125
    @rinusworldrinku2125 8 หลายเดือนก่อน +1

    Ini pokumbho aa കുട്ടിയെ കൊണ്ടു പോകല്ലേ 🥺🥺🥺

  • @gokul7053
    @gokul7053 2 ปีที่แล้ว +4

    ഗംഭീര സിനിമ

  • @chotumm7354
    @chotumm7354 2 ปีที่แล้ว +4

    Nala movie aanu nayakantey cheriya problem mathram olu

    • @mikkumikk1024
      @mikkumikk1024 2 ปีที่แล้ว +1

      Nayakanentha prblm... He is good actor

  • @Shekharan52
    @Shekharan52 2 ปีที่แล้ว +8

    Balakrishna as shathakarni is very much acceptable but.. Hema Malini as his mother not acceptable..bcz she has killed a six 6 year old girl with her Mercedez car in Jaipur long back, & escaped like Salman Khan throwing all alegations on the poor Driver.. That is why Bajpa has shifted her from Bikaner to Mathura.. ???

    • @injunjoe760
      @injunjoe760 2 ปีที่แล้ว

      Rich people are always above the law and poor people always below the law hence proved....

  • @RevathySajan-mq6ft
    @RevathySajan-mq6ft 8 หลายเดือนก่อน

    Nice move❤️❤️

  • @injunjoe760
    @injunjoe760 2 ปีที่แล้ว +3

    വർദ്ധ്യക്യ പെൻഷൻ വാങ്ങുന്ന ഹീറോ 😬ബാലയ്യ യെ follow ചെയ്യുന്ന ലാലയ്യ 🔥

    • @gokul7053
      @gokul7053 2 ปีที่แล้ว +2

      മമൂണി

    • @preethuschandran9939
      @preethuschandran9939 8 หลายเดือนก่อน +2

      പിന്നെ മോഹൻലാലും മമ്മൂട്ടിയും ഒക്കെ കോളേജ് പയ്യന്മാർ ആണല്ലോ.

  • @mariagecomandos1479
    @mariagecomandos1479 2 ปีที่แล้ว +2

    Five star റേറ്റിംഗ്

  • @sajukumarcherthala
    @sajukumarcherthala 2 ปีที่แล้ว +1

    Super moovi

  • @shijashaji5355
    @shijashaji5355 2 ปีที่แล้ว +3

    Nice movie ❤

  • @sheenameeraanil5193
    @sheenameeraanil5193 8 หลายเดือนก่อน +6

    Reels kandu vannathanu but othiri ishdyi

  • @adarshk.p9526
    @adarshk.p9526 2 ปีที่แล้ว +10

    ജയ് ബാലയ്യ 👊💥🔥

  • @angeljoisy5147
    @angeljoisy5147 2 ปีที่แล้ว +9

    I expect more movies 🥰😍

  • @JaseenaJaseena-lo9wt
    @JaseenaJaseena-lo9wt 8 หลายเดือนก่อน +1

    Fantastic history❤❤❤

  • @praveensayana2249
    @praveensayana2249 2 ปีที่แล้ว +2

    Radhe Radhe gautamiputra satakarni Jay Ho

  • @savithrys586
    @savithrys586 8 หลายเดือนก่อน

    കൊള്ളാം നല്ല പടം

  • @mediconetv8234
    @mediconetv8234 2 ปีที่แล้ว +1

    Super Film 👌👌👌

  • @reethapaulose5049
    @reethapaulose5049 8 หลายเดือนก่อน

    Super

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 8 หลายเดือนก่อน

    Jai hind ❤️❤️❤️🙏🙏🙏🇮🇳🇮🇳🇮🇳

  • @najeebps2441
    @najeebps2441 2 ปีที่แล้ว

    Balayya super man

  • @parvathyparu5071
    @parvathyparu5071 8 หลายเดือนก่อน

    അടിപൊളി പടം

  • @bindhuraj4241
    @bindhuraj4241 2 ปีที่แล้ว +8

    സൂപ്പർ സിനിമ 👌👌❤️❤️

  • @23514102
    @23514102 2 ปีที่แล้ว +3

    Super 👌👌

  • @MiniSebastian-ur6ps
    @MiniSebastian-ur6ps 8 หลายเดือนก่อน

    Good moove

  • @neethuchandran1807
    @neethuchandran1807 8 หลายเดือนก่อน

    നമ്മൾ അറിയേണ്ടതും പഠിക്കേണ്ടതും ആയ ഒരു ചരിത്രം ഉണ്ടായിരുന്നു.

  • @mmnissar786
    @mmnissar786 2 ปีที่แล้ว +2

    നല്ല സിനിമ... 💚💚💚🌹

  • @suja-jy1ky
    @suja-jy1ky 8 หลายเดือนก่อน

    38:22 പണ്ടത്തെ കണ്ട്പിടുത്തമാണല്ലേ ഇതൊക്കെ... 🙏

  • @chekavar8733
    @chekavar8733 2 ปีที่แล้ว +4

    നല്ല oru കഥ അത്യാവശ്യം നല്ല making കിഴവൻ വെറുപ്പിച്ചു.

    • @royvt3673
      @royvt3673 2 ปีที่แล้ว +8

      കിഴവന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രായമില്ല ബാലകൃഷ്ണയ്ക്ക് ... അവരേക്കാൾ ശാരീരിക ക്ഷമതയുമുണ്ട്

    • @chekavar8733
      @chekavar8733 2 ปีที่แล้ว +2

      @@royvt3673എല്ലാ മമ്മട്ടിക്ക ലാൽഅമ്മാവൻ കഴിവൻമാരും വെറുപ്പിരാണ് , പക്ഷേ വിക്രമിൽ കമൽ ചെയ്ത അഴിഞ്ഞാട്ടം ഒഴിച്ചു 🙏beyond

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +1

      @@royvt3673 ബാലകൃഷ്ണയും മോഹൻലാലും ഒരേ പ്രായക്കാരാണ്.

    • @royvt3673
      @royvt3673 2 ปีที่แล้ว +1

      @@ananthrajendar9601
      ബാലകൃഷ്ണയേക്കാൾ ചില മാസങ്ങളെങ്കിലും പ്രായക്കൂടുതലുണ്ട് മോഹൻലാലിന്

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว

      @@royvt3673 yes. രണ്ടു പേരും 1960ൽ ജനനം

  • @AnnaAlukka
    @AnnaAlukka 2 ปีที่แล้ว +4

    അഭിമാനം 🙏

  • @sujeshnambazhikkad5504
    @sujeshnambazhikkad5504 2 ปีที่แล้ว +1

    👍👍👍

  • @rincythomas6416
    @rincythomas6416 8 หลายเดือนก่อน

    Soper

  • @manojk2408
    @manojk2408 8 หลายเดือนก่อน +1

    മമ്മൂട്ടിയുടെ മാമാങ്കത്തെക്കാൾ ഭേദം

  • @beenabeenas9053
    @beenabeenas9053 8 หลายเดือนก่อน

    👌❤🙏

  • @sachusachu1393
    @sachusachu1393 8 หลายเดือนก่อน

    Spr

  • @seenaseenakhan9267
    @seenaseenakhan9267 8 หลายเดือนก่อน

    കൊള്ളാം നല്ല മൂവി

  • @abhimath1683
    @abhimath1683 2 ปีที่แล้ว +1

    Beginning Lu Dora yaano dubb cheythirickunnathu🤔

  • @rasiklove6154
    @rasiklove6154 8 หลายเดือนก่อน

    Kidu movei aanu baalayya yude super movei logik onnum nokanda . Idak idak india ennu parayunnath aarum nokanda

  • @harishmahari1514
    @harishmahari1514 8 หลายเดือนก่อน

    👍

  • @anandhunraj3660
    @anandhunraj3660 2 ปีที่แล้ว

    നല്ല പടം

  • @nisanthpchandran2079
    @nisanthpchandran2079 2 ปีที่แล้ว +1

    യുവരാജ് മൂവി അപ്ഡേറ്റ് പ്ലീസ്

  • @RAMCHARAN-wu8xg
    @RAMCHARAN-wu8xg 2 ปีที่แล้ว +1

    Sardar gabar singh Malayalam upload cheyyumo

  • @welcomereallife2468
    @welcomereallife2468 2 ปีที่แล้ว +1

    💪❤️🇮🇳🇮🇳🇮🇳❤️💪

  • @navinxavier7568
    @navinxavier7568 2 ปีที่แล้ว +2

    ഇവനെന്താ ഇത് പുഴയിൽ നിന്ന് മീൻ പിടിക്കുന്നോ... നല്ല പോഴൻ

  • @musthafamuthu329
    @musthafamuthu329 2 ปีที่แล้ว +6

    ചീരു അണ്ണൻ കീ ജെയ് 💪🏻💪🏻💪🏻💪🏻💪🏻

    • @jabirtg_editz
      @jabirtg_editz 2 ปีที่แล้ว +8

      Chiru അല്ല Nammude ദുരന്തം bala krishanan ആണ് 😁

    • @abhijith7480
      @abhijith7480 2 ปีที่แล้ว +1

      Balayyaye chiru enno

    • @harikrishnacr816
      @harikrishnacr816 ปีที่แล้ว

      Chirunte Sayee raa nalla movie aanu.

  • @geethaap5685
    @geethaap5685 8 หลายเดือนก่อน

    Kure peru eppol enne pole kanunnd lle

  • @sreenivaspampady0292
    @sreenivaspampady0292 2 ปีที่แล้ว

    Njan kooduthalum comments nokkiyanu padam kanunnathu

  • @manumathew6603
    @manumathew6603 2 ปีที่แล้ว

    Sarddar gebbar Singh movie uploaded chaiyyumo guys

  • @rosamavarcky6015
    @rosamavarcky6015 2 ปีที่แล้ว +1

    Sardar gabar Singh movie iddumo

  • @mahendranmahendran7066
    @mahendranmahendran7066 2 ปีที่แล้ว

    Once sathavahanas was under Mauria empire

  • @Ervin2014
    @Ervin2014 8 หลายเดือนก่อน +1

    2024 may 2ndnu kanunnu

  • @amanips2654
    @amanips2654 2 ปีที่แล้ว +1

    Gabbar Singh iduvo

  • @harikrishnacr816
    @harikrishnacr816 8 หลายเดือนก่อน

    Marakkarine kkal ethreyoo bhetham

  • @mithram2430
    @mithram2430 2 ปีที่แล้ว +5

    ഇപ്പോൾ ഭാരത .രക്ഷകൻ മോദിജീ ഭാരതം മോ ദീജിയുടെ കൈയ്യിൽ ഭദ്രം.❤️❤️❤️🙏🙏🙏

    • @ashraf.k.3020
      @ashraf.k.3020 ปีที่แล้ว +1

      ഇതും മോഡിയുടെ ഭരണവും താരതമ്മിയപ്പെടുത്തരുത് .എല്ലാം കുത്തഗങ്ങൾക്കു തീറെഴുതി കൊടുത്തിലെ.എന്നിട്ട് നല്ലപോലെ ഭരിക്കുന്നുണ്ട്. പിന്നെ ജനാധിബത്തിയരാജിയം ആയത് കൊണ്ട് രാജ്യത്തെ വിൽക്കാൻ പറ്റില്ലല്ലോ

    • @Mr.ChoVlogs
      @Mr.ChoVlogs ปีที่แล้ว +4

      ഞാൻ നിങ്ങളെ ഒരു മുറിയിൽ ഇട്ടു പൂട്ടിയിട്ട് നിങൾ ഈ മുറിയിൽ സുരക്ഷിതം എന്ന് പറയുന്ന പോലെ
      .

    • @ashraf.k.3020
      @ashraf.k.3020 ปีที่แล้ว +2

      മിത്രമേ എവിടെയാടോ ഭദ്രം തെളിവ് കൊണ്ട് വാ രാജ്യത്തേ ഇത്രയും നാണം കെട്ട ഭരണാദി കാരി. മോഡി വന്നതിന് ഷേശം അക്രമം കൂടി കള്ളൻമാർക്ക് രക്ഷയായി കുത്തക മുതലാളിമാർ രക്ഷപ്പെട്ടു. രാജ്യത്തേ സാബത്തികം10 വർഷം പുറകോട്ട് പോയി എല്ലാം വിറ്റുതുലച്ച് തൊഴിൽ രഹിത രാജ്യം ആക്കി. രാജ്യം വിറ്റ് ഭരിക്കുന്ന ഒരേ ഒരു ഭരണാദി കാരി മോഡി ഇതാണോ ഭദ്രം. ചാണകത്തലയുള്ളവരുടെ പോലേ ആലോജിക്കാതേ ഒരു ഇന്ത്യക്കാരനായിട്ട് വിലയിരുത്തിയിൽ മനസ്സാ ലാവും രാജ്യം ഭദ്രമാണോ എന്ന്

    • @mskkeeranvld1011
      @mskkeeranvld1011 8 หลายเดือนก่อน +2

      പക്ഷെ ഇന്ന് ഒന്നിച്ച് നിർത്തുന്നതിന് പകരം മതത്തിൻ്റെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണ്

  • @shefialikkal8907
    @shefialikkal8907 2 ปีที่แล้ว +1

    Suuppr movie✌️✌️

  • @VS-fe9dr
    @VS-fe9dr 2 ปีที่แล้ว +6

    നമ്മുടെ കോമഡി പീസ് ബാലയെയാണ് അതുകൊണ്ട് ലോജിക് ഒന്നും നോക്കാതെ കാണുക 🤣🤣🤣🤣

    • @PavanKumar-vp2jp
      @PavanKumar-vp2jp 2 ปีที่แล้ว

      Even though he is better than your complete industry right, because he is giving life to thousands of cancer patients with international standers who actually cant afford in his BASAVA TARAKAM INDO AMERICAN CANCER HOSPITALS.

  • @highclass7205
    @highclass7205 2 ปีที่แล้ว

    Gabbar singh and jalsa malayalam please

  • @RkuAMALYT
    @RkuAMALYT 2 ปีที่แล้ว +2

    🔥🙏😍😆🧐👿💞

  • @sijirajamani1528
    @sijirajamani1528 2 ปีที่แล้ว

    👍👍👍👍👍👍👍👍

  • @лекшмишибин
    @лекшмишибин 3 หลายเดือนก่อน

    Balamma 😂😂😂😂

  • @scientifictheories
    @scientifictheories 2 ปีที่แล้ว

    Balu ee tho kya hee😂😂😂😂😂😂

  • @RkuAMALYT
    @RkuAMALYT 2 ปีที่แล้ว +2

    😍😆🧐🔥

  • @muhammedfaisal3485
    @muhammedfaisal3485 2 ปีที่แล้ว +3

    കുന്ദളശേഷവും അമരാവധിയും😂

  • @rishlakt1584
    @rishlakt1584 2 ปีที่แล้ว +2

    Move 👎