നമ്മുടെ സ്വന്തം കോഴിക്കോട് മിഠായി തെരുവിൽ നിന്ന് ഉള്ള കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു. ഇതിന് മുമ്പ് ഉള്ള വീഡിയോ വഴി കോഴിക്കോട് മിഠായി തെരുവിൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി വീഡിയോ. ഏറ്റവും വിലക്കുറവിൽ നമുക്ക് വേണ്ട എല്ലാ അത്യാവശ്യ സാധനങ്ങളും വിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആണ് കോഴിക്കോട് മിഠായി തെരുവ്. നമ്മൾ ഉപയോഗിക്കുന്ന എല്ലാ വിധ സാധനങ്ങളും ഒരുപാട് ഇഷ്ടമായി 👍😍😍😍 വീഡിയോ വളരെ ഭംഗിയായി തന്നെ കാണിച്ചും വിവരിച്ചും തന്നു 👍 അവതരണം ഒരു രക്ഷയുമില്ല അടിപൊളി 👌👌👌
നമ്മുടെ സ്വന്തം കോഴിക്കോട് മിഠായി തെരുവിൽ നിന്ന് ഉള്ള കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു. ഇതിന് മുമ്പ് ഉള്ള വീഡിയോ വഴി കോഴിക്കോട് മിഠായി തെരുവിൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി വീഡിയോ. ഏറ്റവും വിലക്കുറവിൽ നമുക്ക് വേണ്ട എല്ലാ അത്യാവശ്യ സാധനങ്ങളും വിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആണ് കോഴിക്കോട് മിഠായി തെരുവ്. നമ്മൾ ഉപയോഗിക്കുന്ന എല്ലാ വിധ സാധനങ്ങളും ഒരുപാട് ഇഷ്ടമായി 👍😍😍😍 വീഡിയോ വളരെ ഭംഗിയായി തന്നെ കാണിച്ചും വിവരിച്ചും തന്നു 👍 അവതരണം ഒരു രക്ഷയുമില്ല അടിപൊളി 👌👌👌
Thanks dear 😍
Wholsale markettineakkalum ivadeyno ലാഭം
കോഴിക്കോട് മിട്ടായിതെരുവ് അടിപൊളി 🥰🥰🥰👍👍👍👍👍
Thanks dear
Ethrayum detayilayit kannichuthannathil orupad thaks❤ s m street nerit kandathpoleyund
Thanks ❤️
മിട്ടായി തെരുവെന്ന് കെട്ടിട്ടേയുള്ളു
ഇപ്പോൾ കാണാൻ സാധിച്ചതിൽ സന്തോഷം 🙏🏻❤
Thanks dear
സൂപ്പർ വീഡിയോ 👌
Mashallah മിഠായി തെരിവ് നേരിൽ കണ്ടിട്ടില്ല.. നല്ല ആധായം ഉണ്ടല്ലോ. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
Thanks dear
😭
മിഠായി തെരുവ് കണ്ടിട്ടില്ല വീഡിയോയിൽ കൂടി എങ്കിലും കാണാൻ സാധിച്ചു അടിപൊളി വീഡിയോ 👌👌😍
Thanks dear
Very good video ഒത്തിരി ഇഷ്ടായി 👍👌
മുട്ടായിത്തെരുവ് വീഡിയോ സൂപ്പർ❤️❤️👍
Thanks dear
മിട്ടായി തെരുവ് vedio അടിപൊളി ആയിരുന്നു 👌
Thanks dear
Kollam nalla kazhchakal,mittaitheruvu
Nice video 😋👌👌👌
😲മിട്ടായി മാത്രം എവിടെ😲😭
സൂപ്പർ വിഡിയോ നല്ല ലാബം ഉണ്ട് ല്ലോ 👌🏻🥰🥰
Thanks dear
Mittayi theeuvile kazchakal super ayiriinu edoke mansilakan patty👌
Thanks dear
മിട്ടായി തെരുവ് സൂപ്പർ 👌👌👌
Thanks dear
അടിപൊളി വീഡിയോ വ്ലോഗ്,,, കോഴിക്കോടിന്റെ സ്വന്തം മിട്ടായി തെരുവ് 🔥🤤👍🏻✌️❣️🙏
Thanks dear
നമ്മളെ സ്വന്തം മിഠായി തെരുവ് SM Street 😍
Miitayi theruvil poyal മതിയല്ലോ എല്ലാം കൊണ്ടിങ്ങു പോരാ ലോ. നല്ല മാർക്കറ്റ്
മിട്ടായിത്തെരുവിൽ തന്നെ കറങ്ങാണോ sunday markett അതൊരു vibe തന്നെ ആണ്
Athe😍
പോയിട്ടില്ല വീഡിയോയിലൂടെ കാണാൻ സാധിച്ചു മിഠായി തെരുവ് 👍
Thanks dear
അടിപൊളി 🥰👍🏻👌🏼
Nice presentation
Thanks dear
Super മിട്ടായിത്തെരുവിൽ പോയാൽ കുറച്ചു പൈസയ്ക്ക് ഒരുപാട് സാധനങ്ങൾ വാങ്ങിച്ചു പോരാമല്ലോ inshaallah🥰 പോവണം👍👍🥰
Sweet meat street..... Looking great👏👏👏👏
Thanks dear
ഒരുപാട് തിരക്ക് ഉള്ള മുട്ടായി തെരുവ് ആണല്ലോ. ഒരുപാട് തുണികൾ ഒക്കെ വാങ്ങിയോ. എല്ലാം വളരെ കുറഞ്ഞ വില അല്ലെ 👌❤️❤️❤️❤️
മിട്ടായി തെരുവ് വേറെ വൈബ് ആണ് 🥰🥰💕🥰😍😍👏🏻😍👏🏻👏🏻👏🏻👏🏻അടിപൊളി വീഡിയോ
Sunday അല്ലാത്ത ദിവസങ്ങളിൽ undaville?
Sunday allatha divasam undavoole
Njan Ithuvarae Vanit ila ivedae❤ oru day pokanam ❤❤ othiri vlogs kandit und Mittai theruvilae
Oru dhivasam varuu
In sha Allah angott varanam orupaad naalathe aagrahamanu. 👍❤️
Idil last vanna full shop kanicha shop name pls
അറിയത്തില്ല
മിട്ടായി തെരുവിൽ പോകണമെന്ന് കുറെ നാളായിട് ആഗ്രഹിക്കുന്ന കാര്യമാ 😊
Sunday mathre offer ollo
👌👌
👍🏻👍🏻👍🏻
👌👌👌👌
Nammude swantham Kozhikode 🥰🥰
Ys😍
Video ഇഷ്ടയിട്ടോ
Thanks dear
Mashaallah
Thanks
👍👍👍👍👍
Ithhaaa bedsheettinte shop name plzzz
Name അറിയില്ല അനിയത്തീ
Last tops vagiya shop ethaa
Name shradhichilledaa
Tshirt ulla shoep name plzzz
Ariyilla dear
Shop alla bro വഴിവാണിഭക്കാർ ആണ് mostly ...shop ellaam thepp aan...Sunday marketlu nokki select cheyyuka aanel first copy tshirt(100-200rs)Jean(500),shirt(200,350 rs),pant(500),shoe okke kittum also electronics
Big short left poyal oru stair kanam avida first floor full dress shop kanam avida t shirt unde nalla vilakuravan 🙌
Ella Sunday yum untakumo?
Ys .
Sunday ആണോ
Ys
VideoNallathayi pakshe ,,Sthreekal video pidiichal ,vala ,mala ,dress, avarkawashyam ullathinu prathaniyam nalkunnund tools ware kanikkanam
Illa.vellamoorunnilla
😀
ഒന്നും വാങ്ങിയില്ലേലും ഇതിലേക്കൊക്കെ ഒന്ന് ചുമ്മാ ചുറ്റാനും ഒരു രസമാണല്ലേ
Sathyam
Hai neeyam kurakki
😂
👌👌👌