മിട്ടായിത്തെരുവ് പുതിയ കടകളും പുത്തൻ പുതിയ ഓഫറുകളും ₹59 രൂപക്ക് 👟👕👗👜👠

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 39

  • @aqueelanfas2473
    @aqueelanfas2473 19 วันที่ผ่านมา +11

    ഞാൻ കണ്ണൂർ ആണ്. 2 ദിവസം മുമ്പ് കോഴിക്കോട് പോയിരുന്നു. Sunday mallinn മോനു ചെരുപ്പ് വാങ്ങി ബില്ല് ചെയ്ത് ടോയ്‌സ് നോക്കാൻ നിന്നു. മോന്റെ കയ്യിലായിരുന്നു കവർ ഉണ്ടായിരുന്നത്. വേറെ സാധനങ്ങൾ purchase ചെയ്ത് വീട്ടിലേക്ക് പോയി. Veetil എത്തിയപ്പോഴാണ് അറിയുന്നത് ചെരുപ്പ് അവിടെ വെച്ച് മറന്നത്. അവിടുത്തെ നമ്പറിൽ call ചെയ്തു, കാര്യങ്ങൾ പറഞ്ഞു അവർ നോക്കട്ടെ എന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു ഇപ്പോൾ ഒരു repleyum ഇല്ല.

    • @Just-Watch272
      @Just-Watch272 17 วันที่ผ่านมา +2

      അവിടുന്നൊക്കെ വാങ്ങിയാൽ ശ്രദ്ധിക്കണ്ടേ

  • @shahinashahina1713
    @shahinashahina1713 21 วันที่ผ่านมา +4

    Super❤❤

    • @Mufeey
      @Mufeey  21 วันที่ผ่านมา

      @@shahinashahina1713 🫂❤️

  • @sarabijabbar
    @sarabijabbar 21 วันที่ผ่านมา +3

    ❤❤

    • @Mufeey
      @Mufeey  20 วันที่ผ่านมา

      @@sarabijabbar 🫂❤️

  • @Ayshafathi-j2z
    @Ayshafathi-j2z 21 วันที่ผ่านมา +9

    നല്ല അവതരണം. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു🥰

    • @Mufeey
      @Mufeey  21 วันที่ผ่านมา

      @@Ayshafathi-j2z 🫂❤️

  • @ThensiRashi
    @ThensiRashi 20 วันที่ผ่านมา +2

    Thank u.paranjuthannathin

    • @Mufeey
      @Mufeey  20 วันที่ผ่านมา

      @@ThensiRashi 🫂❤️

  • @seenathseenu4239
    @seenathseenu4239 20 วันที่ผ่านมา +6

    ഞാൻ സൺ‌ഡേ പോയിരുന്നു. ഒരു ഓഫറും kaddilla. എല്ലാം നല്ല റേറ്റ്

    • @Mufeey
      @Mufeey  20 วันที่ผ่านมา

      @@seenathseenu4239 checkout updates 🫂❤️

    • @sumiharissumiharis943
      @sumiharissumiharis943 18 วันที่ผ่านมา +1

      Shariyanu offer onnum illa

  • @sumashyju3610
    @sumashyju3610 วันที่ผ่านมา +1

    Saturday undavumo vazhiyora kachavadam

    • @Mufeey
      @Mufeey  วันที่ผ่านมา

      @@sumashyju3610 athe 🫂❤️

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 20 วันที่ผ่านมา +3

    Thanks mufee. മിട്ടായി തെരുവ് കാഴ്ച്‌കൾ ഞങ്ങൾക്ക് കാണിച്ചു തന്നതിൽ ഒരുപാട് thanks.ഇനിയും ഇതുപോലെ വിഡിയ്ക് കാത്തിരിക്കുന്നു.🌹👍🙏😚

    • @Mufeey
      @Mufeey  20 วันที่ผ่านมา

      @@GeethaKumar-yf7vb 🫂❤️

  • @SB.TALK.OFFICIAL
    @SB.TALK.OFFICIAL 19 วันที่ผ่านมา +1

    എത്ര time തൊട്ട് എത്രെ time വരെയാണ് ഒന്ന് parayaavo

    • @Mufeey
      @Mufeey  19 วันที่ผ่านมา +1

      @@SB.TALK.OFFICIAL morning 9.00’ clock to night 9. 🫂❤️

    • @bushrap1707
      @bushrap1707 16 วันที่ผ่านมา

      @@SB.TALK.OFFICIAL രാവിലെ ഒരു 8.30 മുതൽ രാത്രി 10 വരെ

  • @Anushavijesh
    @Anushavijesh 21 วันที่ผ่านมา +5

    Sunday mall bags മാത്രം ഉള്ള video

    • @Mufeey
      @Mufeey  21 วันที่ผ่านมา +2

      @@Anushavijesh next time 🫂❤️

  • @SB.TALK.OFFICIAL
    @SB.TALK.OFFICIAL 19 วันที่ผ่านมา +1

    Time

    • @Mufeey
      @Mufeey  18 วันที่ผ่านมา

      @@SB.TALK.OFFICIAL morning 9. To night 9.

  • @MANSOORALI-iq9ww
    @MANSOORALI-iq9ww 18 วันที่ผ่านมา +6

    ഒന്നും വാങ്ങാൻ പറ്റില്ല നല്ല രേട്ടാണ്

  • @entertainmentworld424
    @entertainmentworld424 18 วันที่ผ่านมา +1

    Ith sunday maathram ano

    • @Mufeey
      @Mufeey  18 วันที่ผ่านมา

      @@entertainmentworld424 alla ella dhivasangalilum und.🫂❤️

  • @azeebamol4014
    @azeebamol4014 20 วันที่ผ่านมา +1

    Real

    • @Mufeey
      @Mufeey  19 วันที่ผ่านมา

      🫂❤️

  • @littlesisters4734
    @littlesisters4734 20 วันที่ผ่านมา +1

    കോഴിക്കോട് വളരെ മനോഹരം പക്ഷെ രാത്രി ആണിനും പെണ്ണിനും പുറത്ത് നടക്കാൻ പറ്റാത്ത സിറ്റി യും ആണ്

    • @Mufeey
      @Mufeey  20 วันที่ผ่านมา +2

      പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാനും അതിന് അനുസരിച്ചുള്ള നിയമ സഹായം തേടാനും മടി കാണിക്കേണ്ട ആവിശ്യമില്ല. 🫂❤️

    • @cmuneer1597
      @cmuneer1597 18 วันที่ผ่านมา

      രാത്രി സമയങ്ങളിൽ പല ആളുകൾക്കും മോശം അനുഭവം ഉണ്ടാകുന്നുണ്ട് അതുതന്നെയാണ് ഇങ്ങനെ വിമർശനങ്ങൾ വരാനുള്ള മുഖ്യകാരണം. ആൺകുട്ടികൾക്കും യുവാക്കൾക്കും നേരെ പോലെയും ലൈംഗികമായി ആവശ്യങ്ങൾ ഉന്നയിക്കുന്ന ചിലർ.ഇനി ആണുങ്ങളെ കിട്ടിയാൽ തന്നെ ഇവർ എന്ത് ചെയ്യാനാണ് എന്ന് മനസ്സിലാകുന്നില്ല​@@Mufeey

    • @Mufeey
      @Mufeey  18 วันที่ผ่านมา +4

      @ ഇതൊരു shopping വീഡിയോ ആണ് , 18 വയസ്സിന് താഴെയുള്ള കുട്ടികളും ഈ വീഡിയോസ് കാണുന്നവർ ആണ്. ഇത്തരം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ഉള്ള ഇടം അല്ല ഈ വീഡിയോ. so Be civil and respectful!!.

  • @maliknettichadi3692
    @maliknettichadi3692 20 วันที่ผ่านมา +2

    ❤❤👍

    • @Mufeey
      @Mufeey  20 วันที่ผ่านมา

      🫂❤️

  • @Thahirmufi
    @Thahirmufi 20 วันที่ผ่านมา +1

    ❤❤❤

    • @Mufeey
      @Mufeey  20 วันที่ผ่านมา

      @@Thahirmufi ❤️❤️