After ‘No Contact Rule’ Can I Contact Him ? - Relationship Advice By Master Sri Adhish
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- #relationshipcoach #toxicrelationships #relationshipgoals
#relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
No contact rule ൽ ആയിട്ട് പിന്നെയും നാണം ഇല്ലാതെ നമ്മൾ തന്നെ അവർക്ക് മെസ്സേജ് അയച്ചു സെറ്റ് ആയിട്ട് ന്താ കാര്യം.... ഇങ്ങോട് മെസ്സേജ് അയക്കണേൽ ok....
Very കറക്റ്റ്. എല്ലാം sir. 👌👍
സ്നേഹത്തിനു വേണ്ടി യാചിക്കൂന്ന ഒരുപാട് ആളുകൾ ഉണ്ട്
🙂🙂
നമ്മുടെ നമ്പർ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ എന്തു ചെയ്യും അവരെ വിളിക്കാനോ മെസ്സെജ് അയക്കാനും ഒന്നും പറ്റില്ല എന്തു ചെയ്യും
No. കൊണ്ടാക്റ്റിനു ശേഷം മെസ്സേജ് വിട്ടിട്ടും മറുപടി ഒന്നും തന്നില്ലെങ്കിൽ എന്ത് ചെയ്യും 🤔
Yes
Vere nokkannam
Thanks sir
സ്പോക്കൺ ഇംഗ്ലീഷ് 163 എപ്പിസോഡിന് ശേഷം ബാക്കി വീഡിയോ ചിതറിക്കിടക്കുകയാണ് 163 ന്റെ പ്ലെലിസ്റ്റിൽ അത് കൂടി അപ്ഡേറ്റ് ചെയ്ത് തരുമോ സാർ
ബ്ലോക്ക് ആകുമോ എന്നാ പേടിയാണ്
അതും കൂടി താങ്ങാൻ വയ്യ
Nammle aaki broo 😢
Yes
Long distance relationship aanengil ithu workout aavumo
Njan enni beg chyth pokila ellam stop akki avan enni ennde life ila😊
Bro thammil samsarikkarila pakshe edakk nokkum pakshe nagal ennum chat cheyum aval friend aayittu aa kaeithunnath aanu parayunne eppol connect illa sathyathil avalkk estamano enne?
Sir no contact thudangi but njan status idunnathinu okke aval replay cheyunund appo no contact continue cheyyunnathil karyam undo?
Sir , ur hair secret pls
1 ara years relationship ayirunu. Athinte idayile avere vere oru vecthiye isttayile ayi. Agene kure kallam oke paranju enne ozhivakittu avente koode poyi.
Ipo 3 months avan ayi.. Iny thiruchuvaran Chance undo.???
But enne onilum block cheyithittu illa.
Reply please
Ninne kalanj vere oruthante koode poyavale ini ni engane viswasikkum? Aval vannalum iniyum ni ith pratheekshikkanam
Hai sir ente aaalu enne block aaakitu 1ara masamaaayi whats aaapil ithuvarayum block maaatitillla call block aaaki vechekuvaaa njan fbil msg ayichaaal reply tharillla msg nookunundu entha cheyaendeeee
Same bro🙂💔enne instayil matram unblock akkittund🙂
Hlo bro etranalaye?🙂
അപ്പോൾ ഞാനാ മെച്ചം എന്നെ എല്ലാത്തിലും blockaakki, 😂😂
@@marfiyakhalida5213 😂
എന്നെ എല്ലാത്തിലും block ആക്കി
ഞാൻ ഇപ്പോൾ no contact rules apply ചെയ്യുവാ പിന്നെ എന്നെ എവിടെങ്കിലും വെച്ച് കണ്ടാൽ ഭയങ്കര സന്തോഷം ആ മുഖത്ത്