2022 ൽ ചിരിപ്പിച്ചു കൊന്നവരുടെ ലിസ്റ്റ് വന്നു 😂 Troll Video / 2022 Best Funny Trolls / Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2022
  • Download India's no 1 audio book platform: kukufm.page.link/jCGNatiBkjQG...
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : UI200
  • บันเทิง

ความคิดเห็น • 507

  • @UbaidIbrahim2O
    @UbaidIbrahim2O  ปีที่แล้ว +102

    Download India's no 1 audio book platform: kukufm.page.link/jCGNatiBkjQGJFHG7
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : UI200

    • @Ride____With____Me
      @Ride____With____Me ปีที่แล้ว +1

      👍

    • @amit4infinity
      @amit4infinity ปีที่แล้ว +1

      Adipoli

    • @Ameen007a2m2
      @Ameen007a2m2 ปีที่แล้ว +1

      Merci evide😂😂😂

    • @farhanaf832
      @farhanaf832 ปีที่แล้ว +1

      Nan chettane inspired ayit troll undaki Androidil etha nalla video editing app?🤔

    • @signincreations5487
      @signincreations5487 ปีที่แล้ว

      th-cam.com/users/shortsj-egYIhICXc?feature=share

  • @noushadkp8509
    @noushadkp8509 ปีที่แล้ว +2150

    എന്നാലും മേഴ്സി കപ്പും കൊണ്ട് പോവും എന്ന് പ്രവചിച്ച EP ജയരാജനിരിക്കട്ടെ കുതിരപ്പവൻ✨🙌😅

    • @ashif369
      @ashif369 ปีที่แล้ว

      ഒരു 50 സബ്സ്ക്രൈബർ ആക്കാൻ സഹായിക്കുമോ 🥺🖤

    • @akhilramesh4815
      @akhilramesh4815 ปีที่แล้ว +28

      മന്ത്രി ഒന്നും അല്ല ഇപ്പൊ 🤣

    • @vvstrolls
      @vvstrolls ปีที่แล้ว +24

      ഡെയ് പുള്ളി എംഎൽഎ പോലും അല്ല 🙏🙏

    • @noushadkp8509
      @noushadkp8509 ปีที่แล้ว +12

      @@akhilramesh4815 ശോറി മാറ്റിയിട്ടുണ്ട് 😅

    • @noushadkp8509
      @noushadkp8509 ปีที่แล้ว +7

      @@vvstrolls ഒരു താളത്തിൽ അങനെ പറഞ്ഞതാണ് ക്ഷമി 😁

  • @kbfc9652
    @kbfc9652 ปีที่แล้ว +534

    Add പോലും ഭംഗി ആക്കിയ ഉബൈദ്ക്ക ആണ് എന്റെ ഹീറോ ❤‍🔥

  • @hijaz15
    @hijaz15 ปีที่แล้ว +123

    അപ്പോ നാണെന്താ പൊട്ടനാ
    Reporter : അതെ , അതെ ,അതെ
    😂😂😂

  • @ashrafpc5327
    @ashrafpc5327 ปีที่แล้ว +343

    ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിചീടും കാരണ ഭൂതം.
    2022 ൽ മലയാളികൾ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയ പാട്ടിലെ വരികൾ.😂😂😂
    വയലാർ എഴുതുമോ ഇത് പോലെ 😄😄😄

    • @Krishnadas-cw9dl
      @Krishnadas-cw9dl ปีที่แล้ว +7

      Bhootham🥲😂

    • @sdmd762
      @sdmd762 ปีที่แล้ว +4

      ഭൂതം 😁😁

    • @signincreations5487
      @signincreations5487 ปีที่แล้ว

      th-cam.com/users/shortsj-egYIhICXc?feature=share

    • @rasboy7424
      @rasboy7424 ปีที่แล้ว

      th-cam.com/video/-ASF_p04fYk/w-d-xo.html

  • @sarathm005
    @sarathm005 ปีที่แล้ว +136

    5:49 പ്രവചന സിംഹമേ, നമിച്ചു 🙏
    മേഴ്സി കപ്പ് കൊണ്ടു പോയി 💙🇦🇷

  • @Gokulgopakumar18
    @Gokulgopakumar18 ปีที่แล้ว +193

    2022 ലെ ഏറ്റവും വലിയ കണ്ടെത്തൽ : ആറാട്ടണ്ണൻ 😎🔥

  • @The.Daywalker
    @The.Daywalker ปีที่แล้ว +229

    _എന്തൊക്കെ പറഞ്ഞാലും 2022 ൽ ഏറ്റവും കൂടുതൽ ആറാടിയത് ആറാട്ടണ്ണൻ തന്നെയാണ് Because നെയ്യാറ്റിൻകര ഗോബൻ_ 😂🤣

    • @SandeepJShridhar
      @SandeepJShridhar ปีที่แล้ว

      ന്യെയ്യ്യാറ്റിങ്ക്യെരവ്വ്വോവങ്യ്

  • @LD72505
    @LD72505 ปีที่แล้ว +35

    First 3 in 2022:
    1) Aarattannan
    2) Shine Tom Chacko
    3) Bala

  • @JobySebastianonline
    @JobySebastianonline ปีที่แล้ว +34

    ഇപ്പോഴാ ഓർത്തത്, ജിയോ ചേട്ടൻ്റെ കല്യാണം കഴിഞ്ഞല്ലോ ല്ലേ ...😀😀😀

  • @techmeetvlogger7905
    @techmeetvlogger7905 ปีที่แล้ว +74

    അങ്ങനെ 2022ലെ കലാപരിപാടികൾ കഴിഞ്ഞു...🤣
    ʟᴏᴀᴅɪɴɢ 2023✨❤

  • @vcvkumar007
    @vcvkumar007 ปีที่แล้ว +45

    😁ആറാട്ട് അണ്ണൻ as ബാഹുബലി.. ഒരു രക്ഷേമില്ല കിടു..👌👌👌👍💕

  • @seasonsbest982
    @seasonsbest982 ปีที่แล้ว +47

    എനിക്കിഷ്ടപ്പെട്ടത് kukku FM തന്നെ ❤

  • @minhamunna9002
    @minhamunna9002 ปีที่แล้ว +21

    കുക്കു എഫ് എം ഇ ന്റെ ആഡ് ആദ്യമായിട്ടാണ് ഇത്രയും രസത്തിൽ കാണാൻ പറ്റിയത്. താങ്ക്യൂ ഉബൈദ്

  • @thesk2809
    @thesk2809 ปีที่แล้ว +48

    എങ്ക പാത്താലും നീ... ആറാട്ട് അണ്ണൻ പൊളിച്ചു 😅

  • @user-uq5dx9td8t
    @user-uq5dx9td8t ปีที่แล้ว +63

    മാങ്ങാ.....തേക്കാ.... ബെള്തട്ട് പാറാ.. 😂💥💥
    ബ്രിട്ടീഷ് ക്രീം... ✌️😁

    • @shibil6291
      @shibil6291 ปีที่แล้ว +1

      😂 😂 😂

  • @Orucommonview
    @Orucommonview ปีที่แล้ว +109

    *നമ്മളെ ചൊറിയുന്നത് ഇപ്പോൾ ചുവപ്പ് ❤️ആയാലും, കാവിയായാലും 🧡 പച്ച ആയാലും💚 എന്തായാലും നമ്മൾ തിരിച്ചടിക്കും :-വട്ട് ജയൻ 💥*

    • @Dhathan4168
      @Dhathan4168 ปีที่แล้ว +1

      Vella ayalum

    • @muhammedisham9593
      @muhammedisham9593 ปีที่แล้ว +1

      @@Dhathan4168 വെള്ള എന്താ സംഭവം

  • @ashif369
    @ashif369 ปีที่แล้ว +24

    നാണ് പ്രാത്ഥിരാജ് അനുപ് മേനോൻ ഉണ്ണി മുകുന്ദൻ 😂🤣

  • @vcvkumar007
    @vcvkumar007 ปีที่แล้ว +17

    😂😂👍👍.. 2022 ട്രോൾസ് ഒരു പാർട്ടിൽ ഒതുക്കേണ്ട.. സൈൻ ഔട്ടിൽ പറഞ്ഞ പോലെ നാളെയും തീർച്ചയായും വരും എന്ന് പ്രതീക്ഷിക്കുന്നു. 😌😌

  • @pathuzlove6586
    @pathuzlove6586 ปีที่แล้ว +49

    2023 ൽ ബെസ്റ്റ് ട്രോളൻ എന്ന അവാർഡ് എനിക്ക് വേടിക്കണം 🔥🔥🔥😄😄

  • @rinsilaraheem3385
    @rinsilaraheem3385 ปีที่แล้ว +12

    Bala: അപ്പൊ ഞാൻ പൊട്ടനാ
    Reporter മനസ്സിൽ : വെറും പൊട്ടനല്ല ചേട്ടാ ചേട്ടനാണ് മരപ്പൊട്ടൻ 😂

  • @ijazm773
    @ijazm773 ปีที่แล้ว +32

    02:24 Subway Surfers, OP, lol!

  • @unnikrishnanmt9334
    @unnikrishnanmt9334 ปีที่แล้ว +5

    ഓട് കണ്ടം വഴി ഓട്. ഇത് കണ്ട് ഒരുപാട് ചിരിച്ചു. ഞാൻ ഈ കമന്റ്‌ പറഞ്ഞപ്പോൾ ഇതിൽ ഇങ്ങനെ ഒരു കോമഡി പ്രതീക്ഷില്ല. ബിഗ് സല്യൂട്ട് ടു ഉബൈദ് ഇബ്രാഹിം. I have enjoyed all contents. 🙏❤🌹👍.

  • @muhammedbilal8048
    @muhammedbilal8048 ปีที่แล้ว +45

    Dilsha auntyde കരച്ചിലും അടിപൊളി ആയിരുന്നു😂😂😂ചിരിച്ച് ചിരിച്ച് ഒരു വക ആയി

    • @sarathm005
      @sarathm005 ปีที่แล้ว +4

      😂😂😂🤣🤣🤣🤣🤣🤣 കരഞ്ഞ് മെഴുകുവാണ് ദിലു

  • @ajimontrolls
    @ajimontrolls ปีที่แล้ว +19

    എല്ലാം ദുരന്തവും ഒരേ കുടകീഴിൽ 🤣🤣👌👌👌

  • @prajishap.k8782
    @prajishap.k8782 ปีที่แล้ว +26

    🤣🤣🤣🤣🤣🤣oru raksha illa.. Ningal sherikkum king of trollans thanne aanu👏🏻👏🏻👏🏻😀Chirichu chirichu oru vazhi aayi...part 2 undakum ennu pratheeshikunnu😝

  • @vinayakumar7827
    @vinayakumar7827 ปีที่แล้ว +14

    Mr.Ubaid u rocked it man really rocked it.that arat Anna's first entry troll,u rocked it 👌👍❤️

  • @Mohd_Razin
    @Mohd_Razin ปีที่แล้ว +7

    2021യിലെ Best trollsഇന്റെ Video ഇന്നലെ വന്നത് പോലെയുണ്ട്...എത്ര വേഗം ഒരു കൊല്ലം പോയത്😵😬

  • @Anandupapz
    @Anandupapz ปีที่แล้ว +10

    മാങ്ങ തേങ്ങ ചക്ക 😂🤣😂

  • @aim1489
    @aim1489 ปีที่แล้ว +70

    ഇതിൽ നിങ്ങൾ ഇല്ലാലോ
    ഇവരെ ഒക്കെ ട്രോളി നമ്മെ ചിരിപ്പിച്ചത് നിങ്ങൾ അല്ലെ
    First വരേണ്ടത് നിങ്ങൾ ആണ്💞😴

    • @sulu8765
      @sulu8765 ปีที่แล้ว

      Athu satyam..ubu

  • @shijusiva2930
    @shijusiva2930 ปีที่แล้ว +21

    ഈ ക്ലൈമാക്സിൽ കുറച്ചു റിസ്ക്ക് ഇലവൻസുണ്ട് 😄നായകന് കുറച്ചു ഭാഗ്യവും വേണം 🤣🤣🤣

  • @vishnukv442
    @vishnukv442 ปีที่แล้ว +9

    എന്തൊക്കെ പറഞ്ഞാലും മേഴ്‌സി കപ്പും കൊണ്ടുപോയി 😃🔥

  • @mhdarshad5110
    @mhdarshad5110 ปีที่แล้ว +12

    തല്ലുമാല dubb എൻ്റെ പോന്നോ ചിരിച്ച് ചത്ത്🤣🤣🤣

    • @ashmi6401
      @ashmi6401 ปีที่แล้ว

      Athenne 😂😂😂

  • @lijiliji5741
    @lijiliji5741 ปีที่แล้ว +10

    Review 2k22.. Idhar cmonnn🔥🔥😂✨⚡⚡

  • @Orucommonview
    @Orucommonview ปีที่แล้ว +7

    *ആറാട്ട് അണ്ണൻ, അരി അണ്ണൻ, ഇവരിൽ ആരാണ് യഥാർത്ഥ പൊട്ടൻ എന്ന് ഇവർ തന്നെ പരസ്പരം സംസാരിച്ച തീരുമാനിക്കേണ്ടത്. Content ഇനി ഒന്നും കിട്ടിയില്ലെങ്കിൽ ആകാശത്തിന് എന്തോ നീലനിറം, പൈപ്പിൽ എന്തുകൊണ്ട് വെള്ളം വരുന്നു എന്ന് അങ്ങനെയൊക്കെ പറഞ്ഞു content ഉണ്ടാകും 😹😂*

  • @Enagicionizer
    @Enagicionizer ปีที่แล้ว +21

    Was waiting for troll king. Once again excellent troll. Keep going .

  • @anijaabraham7810
    @anijaabraham7810 ปีที่แล้ว +14

    ഇതിന്റെ part 2ഉം 3യും ഒക്കെ വരില്ലേ... 😃
    കുറച്ചു പേരെ miss ചെയ്യുന്നു... 😁😁😅

  • @m.a2z2
    @m.a2z2 ปีที่แล้ว +15

    16:11 aaradukayanu, Kedanu kaaratheda🔥💯😂
    19:53 anganeyallallo🔥💯🙌🤣

  • @muhasinc1900
    @muhasinc1900 ปีที่แล้ว +12

    Briteesh cream 😂🤣🔥

  • @drisya14
    @drisya14 ปีที่แล้ว +3

    എന്തൊക്കെ വന്നാലും സ്പ്രിംഗ് കട്ടിലിന്റെ തട്ട് താണ് തന്നെ ഇരിക്കും 😁🤗🤭

  • @aslam9678
    @aslam9678 ปีที่แล้ว +8

    ധ്യാനും ഷൈനും ഇല്ലാതെ എന്ത് 2022😎

  • @sivanvenkitangu6953
    @sivanvenkitangu6953 ปีที่แล้ว +1

    ഇമ്മാതിരി ഒരു വീഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കാൻ നല്ല പണിയാണ്. ഏതായാലും പണി ഗംഭീരം ആയിട്ടുണ്ട്. ചിരിച്ച് ഒരു വഴിയായി!

  • @anoopantony4745
    @anoopantony4745 ปีที่แล้ว +4

    എന്റെ പൊന്ന് അണ്ണാ..... ചിരിച് ഒരു വഴിക്ക് ആയി 😂😂😂🤣🤣🤣

  • @onlineworld8881
    @onlineworld8881 ปีที่แล้ว +15

    കാരണഭൂതം😂

  • @vinodtm7695
    @vinodtm7695 ปีที่แล้ว +4

    വെള്ളത്തിൽ പോയ കുട്ടൻ ചേട്ടൻ ആണെൻ്റെ ഹീറോ🤣🤣🤣

  • @sanathsangeeth5075
    @sanathsangeeth5075 ปีที่แล้ว +8

    Ketten chettan 9:06 🔥🤣🤣🤣

  • @sreedevisj
    @sreedevisj ปีที่แล้ว

    Ad pwolichuuu tttooo... Skip cheyyaan thonniyillaa... 😊

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +2

    പിണു സ്തുതി ഗാനം പാടിയ ആ മഹതിക്കു ഒരു അവാർഡ് കൊടുക്കണം 🙏🙏i😂

  • @sachu6338
    @sachu6338 ปีที่แล้ว +6

    ചേട്ടാ ഇതിന്റെ കിഴിൽ നിന്നാൽ ഒന്നും പ്രശ്നം ഇല്ലല്ലോ....🤭😊😄🤣

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว

      കറക്റ്റ് ടൈമിൽ ഈ കമെന്റ് കണ്ട് 😄😄😄

  • @ajinasm1785
    @ajinasm1785 ปีที่แล้ว +2

    ഈ വീഡിയോ കാണുമ്പോൾ ഒരേ സമയം സങ്കടവും സ്നത്തോഷവും തോന്നുന്നു....2022 കഴിഞ്ഞു...ഈ വീഡിയോ കണ്ടപ്പോൾ aa സമയത്തെ എൻ്റെ കര്യങ്ങൾ ആലോചിച്ചു പോയ്

  • @muhsinthennala4554
    @muhsinthennala4554 ปีที่แล้ว +7

    ഇന്നത്തെ like പ്രവീൺ മച്ചാന്നിരിക്കട്ടെ 👍👍

  • @thasleemk3212
    @thasleemk3212 ปีที่แล้ว +1

    Ee oru video kkayyi kaata waiting aayrnu🤗

  • @bonymathew1717
    @bonymathew1717 ปีที่แล้ว +1

    Ubaid ae oru part 2 vaenum..kaaranam othiri undalo

  • @anishmashaji1195
    @anishmashaji1195 ปีที่แล้ว +3

    22 ne patti 22 mnt lenght video itta ikka king.... 😎

  • @rajeshvr6232
    @rajeshvr6232 ปีที่แล้ว +7

    എന്തൊക്കെ പറഞ്ഞാലും ഷൈൻടോം ചാക്കോ ഉണ്ടാക്കിയ ഓളം 2022ൽ ആരും ഉണ്ടാക്കിയിട്ടില്ല 😆🥸👿

  • @sebastianpp6087
    @sebastianpp6087 ปีที่แล้ว

    ഹഹ പ്രമോഷൻ ഒഴികെ ബാക്കി എല്ലാം സൂപ്പർ ബ്രോ

  • @realbro.5536
    @realbro.5536 ปีที่แล้ว +2

    Troll super aanu polichu ⚡⚡
    Ithokke kaanumbol nammalokke ethra bhetham ennu chinthichavar undo?

  • @Cidshibu
    @Cidshibu ปีที่แล้ว +3

    അവസാനം മേഴ്സി കപ്പ് കൊണ്ടുപോയി 😍

  • @kabeerkorikar3232
    @kabeerkorikar3232 ปีที่แล้ว +7

    ഇഷ്ടപെട്ടത് ഇപി ജയരാജന്റെ ട്രോൾ 😂

  • @alenthomas7334
    @alenthomas7334 ปีที่แล้ว +24

    7.56 🤣🤣🤣🤣🤣

  • @Maseventz
    @Maseventz ปีที่แล้ว +1

    Aadyamayittu oru parasyam skip cheyyathe kandu hatts off to kukkoo and ubaid

  • @Vishnu_S_Komathu
    @Vishnu_S_Komathu ปีที่แล้ว +7

    ഓര്മിപ്പിക്കല്ലേ പൊന്നെ.. 🙏

  • @aswin8591
    @aswin8591 ปีที่แล้ว +9

    Allam ondlo.🙌☺️ Thanks for 2022😂 next year pever akkam🤞

  • @arunpj8765
    @arunpj8765 ปีที่แล้ว +5

    അടിപൊളി സൂപ്പർ ബ്രോ 😂😂😂

  • @vyshnavkunjuzz7629
    @vyshnavkunjuzz7629 ปีที่แล้ว +9

    Uff കാരണഭൂതം ⚡

  • @FahadFahad-bd3ll
    @FahadFahad-bd3ll ปีที่แล้ว +6

    Appo ellavarum 2023 lekk belthitt paaru😂😂

  • @sandeepphilp3044
    @sandeepphilp3044 ปีที่แล้ว +2

    ഈശോ ... എന്നാ പാമ്പാ ....🤣🤣🤣🤣🤣🤣

  • @eeemm1112
    @eeemm1112 ปีที่แล้ว +91

    Waiting for arju 2022 rewind 😎⚡️⚡️

  • @jyothim988
    @jyothim988 ปีที่แล้ว +5

    The first prize goes to Aarattu annan 🤠🤠

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 ปีที่แล้ว

    🤣🤣🤣🤣 Start thanne poli

  • @ramyapradeep191
    @ramyapradeep191 ปีที่แล้ว

    പൊളി ഐറ്റംസ്.... ചിരിച്ച് ചിരിച്ച് ഒരു പരുവമായി....

  • @muhasinc1900
    @muhasinc1900 ปีที่แล้ว +6

    Ellam ore poli 🤣😂🔥

  • @pachupachu2390
    @pachupachu2390 ปีที่แล้ว +3

    ചേട്ടന് ഒരു താങ്ക്സ് 😂😂

  • @living_soul1423
    @living_soul1423 ปีที่แล้ว +1

    Nte ponno intro😂😂

  • @eranakulamboyboy8507
    @eranakulamboyboy8507 ปีที่แล้ว +7

    16:1 rise of ആറാട്ടു അണ്ണൻ

  • @sijinpeter4935
    @sijinpeter4935 ปีที่แล้ว +1

    Kukku fm നെ ട്രോളിയ ഉബൈദ് അണ്ണനാണെന്റെ ഹീറോ... 🤭

  • @captainsparrow1292
    @captainsparrow1292 ปีที่แล้ว +1

    ഷിബുന്റെ കയ്യിലേക്കുള്ള നോട്ടം കണ്ടപ്പോൾ എന്നെത്തന്നെ ഞാൻ ഓർത്തുപോയി

  • @ecshameer
    @ecshameer ปีที่แล้ว +3

    തുടക്കം തന്നെ കരണഭൂതമാണല്ലോ....

  • @zodiacworld_.
    @zodiacworld_. ปีที่แล้ว +14

    Aarattu annante kandu chorich chathu😂😂😂

  • @sachumon6065
    @sachumon6065 ปีที่แล้ว +2

    തിരുവാതിര song varity ആയി 😁

  • @SCARLET__SCORPION
    @SCARLET__SCORPION ปีที่แล้ว

    പൊളി മുത്തേ ഒരേ പൊളി🤣🤣

  • @itsmeibru945
    @itsmeibru945 ปีที่แล้ว +4

    കുട്ടൻചേട്ടന്റെ നന്ദി 😂😂

  • @mohammedshaheer6381
    @mohammedshaheer6381 ปีที่แล้ว +1

    Albin and Ubaid self troll super

  • @basithmn2793
    @basithmn2793 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും മേഴ്സി cupum കൊണ്ട് പോയ്ക്ക് 😂

  • @Kuttru____.
    @Kuttru____. ปีที่แล้ว

    Nan athyam thanne😂caption vayichaan chiriche🤣 2022 il ചിരിപ്പിച്ചവരുടെ ലിസ്റ്റ് കിട്ടിയെന്ന് 🤣🤣

  • @VS-fe9dr
    @VS-fe9dr ปีที่แล้ว +6

    എല്ലാവരും വെറുപ്പിച്ചു പറയുന്ന കുക്കു പരസ്യം ചിരിപ്പിച്ചു പറഞ്ഞ ui ക്ക്‌ ❤️

    • @VS-fe9dr
      @VS-fe9dr ปีที่แล้ว

      ഒരു പി ഐഫോൺ 14 പ്രൊ എങ്കിലും ഗിഫ്റ്റ് ഉണ്ടായിരിക്കും അല്ലേ 😌😌😌😌😌

  • @janikkaathavan
    @janikkaathavan ปีที่แล้ว +2

    തല്ല്മാല മലയാളം പാട്ട് തന്നെ സഹിചിട്ടില്ല അതിന് പുറമെ ഡബ് എന്റെ പൊന്നോ ....😅

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 ปีที่แล้ว

    ഇവരെല്ലാരെക്കാളും എനിക്ക് ഇഷ്ട്ടം ആയത് ഷൈൻ ടോം ന്റെ.. ഇതെന്ത് സാന അടിച്ചേ ഈ സനം കിട്ടോ 🥷🏻😍❤️🤣😄

  • @shaabzz
    @shaabzz ปีที่แล้ว +4

    Best troll video of 2022😂😂

  • @abdulrahman-fw4ep
    @abdulrahman-fw4ep ปีที่แล้ว +1

    Add aane poli 🔥

  • @creed908
    @creed908 ปีที่แล้ว

    Ella comedy um manas arinj chirikkan patti...
    Happy ahn...
    Thanku for " a" wonderful video...
    (Not "a", every video its self is a master peace)

  • @rx2667
    @rx2667 ปีที่แล้ว

    തുടക്കം ഗംഭീരം.....😬

  • @manu__murali
    @manu__murali ปีที่แล้ว +2

    10:17 എൻ്റെ മോനെ 😹🤣

  • @MR_BEAN_GAMING
    @MR_BEAN_GAMING ปีที่แล้ว +5

    2022 video arjun waiting 🥵🥵😁

  • @pvvlog7561
    @pvvlog7561 ปีที่แล้ว +3

    2023 ൽ പ്രവീൺ മച്ചാന്റെ കാര്യം set

  • @JOSEMONSUNNY4033
    @JOSEMONSUNNY4033 ปีที่แล้ว +1

    ലെ ഉബൈദ് ഫിറോസ് ഇക്ക ഇല്ലാതെ എനിക്ക് എന്ത് ട്രോൾ

  • @jessyakku7620
    @jessyakku7620 ปีที่แล้ว +2

    Thallumaala Telugu version 🔥🤣

  • @prabinavlfa5863
    @prabinavlfa5863 ปีที่แล้ว

    🤣എന്റെ പൊന്നോ ഇജ്ജാതി 😂

  • @funnall9788
    @funnall9788 ปีที่แล้ว +2

    appo njan pottanaa athe athe😂😂😂

  • @Snow_man984
    @Snow_man984 ปีที่แล้ว +5

    We missed that kgf guy