കഴിഞ്ഞ വർഷത്തെ ദുരന്ത പടങ്ങൾ 😂😂 |Worst Movies of 2023 |Troll Malayalam |Pewer Trolls |

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2023
  • ഈ വർഷത്തെ ഗുണ്ട് പടങ്ങൾ 😂😂 |Disaster Movies of 2023 |Troll Malayalam |Pewer Trolls |
    #worstmovies #malayalamtroll #pewertrolls #worstmovies2023 #flopmovies #trollmalayalam #malayalamtrollvideo #trollvideo #Malayalammovietroll #worstmovietroll #movietroll #malayalammovie #disastermovies
  • บันเทิง

ความคิดเห็น • 102

  • @AchuAash1199
    @AchuAash1199 5 หลายเดือนก่อน +108

    ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എല്ലാം ഉണ്ട്, ഒരുത്തനെയും വെറുതെ വിട്ടിട്ടില്ല🤣🤣🤣

  • @fuadk2120
    @fuadk2120 5 หลายเดือนก่อน +73

    ഗംഗ ന്റെ മോനെ ഒരുരക്ഷയില്ല ഇജ്ജ് എന്നെ വിടമാട്ടെ 😂😂😂 പൊളി അടിപൊളി ട്രോൾ ബ്രോ

  • @gouthamkrishna7574
    @gouthamkrishna7574 5 หลายเดือนก่อน +27

    Fun Fact: Aa Ranveer cheytha character pole oru manushyan serikkum und. 1000 volt current okke pushpam pole pidich nikkaan pattunna aal. Aal Indiakkaaranum aan...

  • @midhun331
    @midhun331 5 หลายเดือนก่อน +231

    ഒരുപാട് ബോംബ് പടങ്ങൾ ഇറങ്ങിയ വർഷം 2023 🥵💯💣

    • @shjp2148
      @shjp2148 5 หลายเดือนก่อน +4

      Appo 2019?

    • @midhun331
      @midhun331 5 หลายเดือนก่อน +2

      ​@@shjp2148​​ഇറങ്ങിയ പടങ്ങൾ മുഴുവൻ ബോംബ് ആണെന്നല്ല പറഞ്ഞത്...
      ഒരുപാട് പടങ്ങൾ ബോംബ് ആയിരുന്നു...
      പിന്നെ ഈ ട്രോൾ വീഡിയോയിൽ മലയാളം movies ഇല്ല....

    • @sps3617
      @sps3617 5 หลายเดือนก่อน

      Adhu Ee parakkum thalika Nithya das ale😂😂😂

    • @aswinatman6303
      @aswinatman6303 5 หลายเดือนก่อน +3

      Varisu um Und 😂

    • @sanjayscriccuts2443
      @sanjayscriccuts2443 5 หลายเดือนก่อน

      ​@@aswinatman6303300+ cr

  • @adarshadarsh4725
    @adarshadarsh4725 2 หลายเดือนก่อน +10

    ഇകാലത്തും ഇമ്മാതിരി പടം ഇറക്കുന്ന ഡയറക്ടറെ സമ്മതിക്കണം 😂😅

  • @theonlychild4719
    @theonlychild4719 5 หลายเดือนก่อน +68

    ശാകുന്തളം അല്ല , സാമന്തയുടെ ജുമാൻജി അഥവാ സാമഞ്ജി 😂😂😂

  • @shafijamohmd6670
    @shafijamohmd6670 5 หลายเดือนก่อน +80

    അപ്പോ ഹനുമാൻ തിയേറ്ററിൽ നിന്നു ഇറങ്ങി ഓടിയ ഫിലിം എവിടെ vfx സ്റ്റാർ പ്രഭാസിന്റെ ആദിപുരുഷ് 😅😅😅🤣🤣🤣

    • @jemsbox9079
      @jemsbox9079 15 วันที่ผ่านมา +1

      Athoru cinemayayi kanakkakikanilla... Kochutv il idandath ariyathe theater il ittatha ennuvach cinema akillalo

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 5 หลายเดือนก่อน +38

    Pooja Hegde:-The real life Junior Mandrake😂😹🤡🤣😸🤢😁😀💣💥!

    • @midhunmanoj1748
      @midhunmanoj1748 5 หลายเดือนก่อน +5

      Le prabhas : so I'm the senior mandrake

  • @Polca_95_ON
    @Polca_95_ON 5 หลายเดือนก่อน +7

    ലാസ്റ്റ് സിനിമയിലെ പറന്നുള്ള വെട്ടിക്കുത്ത് കണ്ടപ്പോൾ എനിക്ക് മാത്രമാണോ Fruit Ninja ഓർമ വന്നത്?!!!! 😮🙄

  • @Batman-kt4vt
    @Batman-kt4vt 3 หลายเดือนก่อน +7

    ഡേയ് 🤣🤣🤣🤣🤣🤣ആ രൺവീർ sing അവൻ എന്തോന്നടെ 🤣🤣🤣🤣🤣കാണിക്കുന്നേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എനിക്ക് തോന്നുന്നത് ലവന്മാർക്ക് ചുമ്മാ ബോറടിച്ചിരുന്നപ്പോൾ എടുത്ത പടം ആണെന്നു തോന്നുന്നു 🤣🤣🤣🤣🤣🤣🤣🤣🤣

  • @Boyish_girl_army729
    @Boyish_girl_army729 4 หลายเดือนก่อน +13

    2:03 അയ്യോ ചിരിച്ചു ചത്തെ 🤣🤣🤣🤣.....

  • @shajizzworld-od6zw
    @shajizzworld-od6zw 5 หลายเดือนก่อน +9

    ചന്ദ്രമുഖി 2കണ്ടപ്പോ ഒരു കാര്യം തോന്നിയത് ബാക്കിയുള്ള കാസ്റ്റ് ന് കാശ് കൊടുത്തു ഗുണശേഖരനെ കാസ്റ്റ് ചെയ്യുമ്പോഴേക്കും പ്രൊഡ്യൂസർ ന്റെ കാശ് തീർന്നെന്നു 🤣🤣🤣 നല്ല ഡാൻസറാ പക്ഷേ കഥാപാത്രത്തിനു പറ്റിയ ആളെ സെലക്ട്‌ ചെയ്യേണ്ടേ, ആകെയുള്ളത് കുറച്ചു സീൻ 😏

  • @unnikrishnang6367
    @unnikrishnang6367 5 หลายเดือนก่อน +8

    ഇതിനൊന്നും ഒരു അറുത്തിയില്ലേ കർത്താവേ 😅🤣

  • @akshay9109
    @akshay9109 5 หลายเดือนก่อน +24

    Best troll channel in malayam so far.. ❤

  • @lukkud4_882
    @lukkud4_882 2 หลายเดือนก่อน +3

    12:44 😂😂😄😂കുറച്ചു നേരം പുഴയിൽ ന്നോക്കി നിന്നോ 😂😂😂😂ഇജ്ജാതി

  • @sadiqalin5003
    @sadiqalin5003 5 หลายเดือนก่อน +4

    Falimy മൂവിയിൽ അവസാനത്തെ സീനിൽ ബേസിൽ പാഞ്ച് ടിക്കറ്റ് എന്നു പറയുന്നുണ്ട് ട്രെയിനിൽ നിന്ന്... പിന്നീട് കാണിക്കുന്ന സീനിൽ 4 പേരെ യാണ് ഇറക്കി വിട്ടോളു

  • @razanansar3168
    @razanansar3168 5 หลายเดือนก่อน +8

    1:01 vijay kanth sir🙏🙏

  • @bhvy.a
    @bhvy.a 5 หลายเดือนก่อน +7

    11:20 polii editingg😂

  • @Vysu.
    @Vysu. 5 หลายเดือนก่อน +25

    എന്റെ പൊന്നടാഉവ്വേ...ചിരിച്ചോരു വഴിയായി.. 😂😂

  • @midhun331
    @midhun331 5 หลายเดือนก่อน +23

    Pewer trolls 🥵🔥

  • @Lyfofnik
    @Lyfofnik 5 หลายเดือนก่อน +9

    നല്ല വിലകൂടിയാ bomb കൊണ്ട് സന്തുഷ്ടമരുന്ന് 2023 💕

  • @Zorokoroking
    @Zorokoroking 5 หลายเดือนก่อน +8

    16:48 ith yeatha music broo

  • @zainudeenrawther3607
    @zainudeenrawther3607 5 หลายเดือนก่อน +9

    Adipurush😂😂Shakuntalam😂Chandramukhi 2😂Kushi😂😂arnu entemmo😮

  • @akhilarajesh4542
    @akhilarajesh4542 5 หลายเดือนก่อน +7

    Ranveerinte inganoru padam erangiyarnno😂

  • @dreamszy
    @dreamszy 5 หลายเดือนก่อน +6

    aadipurush miss aayi

  • @shjp2148
    @shjp2148 5 หลายเดือนก่อน +19

    1:14 RIP Vijaykanth!😿

  • @brickzoneaacblocks8834
    @brickzoneaacblocks8834 3 หลายเดือนก่อน +3

    ആരൊക്കെ എന്തൊക്കെ ചെയ്താലും ബാലയ്യയുടെ തട്ട് താണിരിക്കും..😎

  • @jishathomas3881
    @jishathomas3881 5 หลายเดือนก่อน +6

    Polichu 👏🏻👏🏻👏🏻👏🏻.. maaraka troll 😂😂😂😂

  • @naseemabanu8845
    @naseemabanu8845 5 หลายเดือนก่อน +3

    Last 3minutes enda ammo 😂😂😂😂😂😂😂😂😂😂

  • @Tyranosaur678
    @Tyranosaur678 5 หลายเดือนก่อน +2

    Sakundalam skanda😹😹entammo chirich oru vazhi aayi😂

  • @jijojoseph581
    @jijojoseph581 5 หลายเดือนก่อน +3

    Script ഉണ്ടാക്കിയ മഹാപ്രഭോ അഭിവാദ്യങ്ങൾ...😂❤❤❤

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 หลายเดือนก่อน +5

    Chandramukhi troll adipoli

  • @mimilamathew110
    @mimilamathew110 5 หลายเดือนก่อน +3

    9:57 pathanapurathu 10 thatha chattu kuttiyirunnu ennoke kettatund.. Idipa almost kanda mattay😂😂😂!!.. Ini enik samadhanatil chaava..
    Eh nalla samayam ennoke olla movie.. Idoke epoa sambavich🙂🙂🙃

  • @nikhilraj28
    @nikhilraj28 5 หลายเดือนก่อน +1

    ohh pinne circuit breaker pinne chummathe aano kandupidiche

  • @kstusher6843
    @kstusher6843 5 หลายเดือนก่อน +1

    Cirkus 2022 illthe paddam aane.😊
    Padam mahabore thane

  • @shanazirk
    @shanazirk 5 หลายเดือนก่อน

    Uthikke yeetha padam😂😂😂😂 nte ponnoooo ithokke theatre il kandavar jeevichirippundo 😂

  • @user-iy3mj7bt2u
    @user-iy3mj7bt2u 5 หลายเดือนก่อน +2

    Make a video on best movies of 2023

  • @rajrajubhai8001
    @rajrajubhai8001 2 หลายเดือนก่อน +2

    അണ്ണാച്ചി എങ്ങനാടാ മലയാളിയാവുന്നത് 🤣🤣🤣

  • @jonscene
    @jonscene 2 หลายเดือนก่อน +1

    Movie 1:29 dedicated to all EV bois

  • @jeenakrishnan7935
    @jeenakrishnan7935 5 หลายเดือนก่อน +5

    😂😂😂😂

  • @unknown-qo6qx
    @unknown-qo6qx 5 หลายเดือนก่อน +3

    Aa omar lulu nte cinema aarum kanalle... Prethekich kudumbathode oppam🥲💯

  • @moncyshyma6961
    @moncyshyma6961 5 หลายเดือนก่อน +3

    9:08 to10:20😂😂10:36

  • @_HEISEN-BERG_
    @_HEISEN-BERG_ หลายเดือนก่อน

    15:26 😮‍💨

  • @anaghkrishnak6459
    @anaghkrishnak6459 5 หลายเดือนก่อน +2

    Ente mone chericu chathuu😂😂

  • @akashsubramanian5689
    @akashsubramanian5689 5 หลายเดือนก่อน +2

    Pui Pui Pui Pui Dhoom Machaale Dhoom Machaale Dhoon… (Bubu Dudu)

  • @shinumalusajina6549
    @shinumalusajina6549 5 หลายเดือนก่อน +2

    Ennalum Ram pothineni enik ishtane njn eee thallepadam kanum

  • @ramusnp9505
    @ramusnp9505 5 หลายเดือนก่อน +3

    Varalaru mukyam average aan worst alla

  • @harleyquinn5531
    @harleyquinn5531 หลายเดือนก่อน

    Ente daivame.....cirkus verupeeru padamanennu kettarnuu...pakshee ithreyum ahnen vicharichatheyilla....too much... ennalum what was rohit shetty thinking???

  • @joynicholas2121
    @joynicholas2121 4 หลายเดือนก่อน

    Superaayittundu ❤

  • @navaneeth111
    @navaneeth111 5 หลายเดือนก่อน +1

    oo negativeee...😂😂

  • @Mr.tr__
    @Mr.tr__ 5 หลายเดือนก่อน +1

    Varallaru mukkiyam?

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb หลายเดือนก่อน +3

    2024 ayttu kaanunnavarundo..??👍❤❤

  • @jeslinjacob3024
    @jeslinjacob3024 4 หลายเดือนก่อน

    Kushi Average Movie Aahnu Not Flop

  • @aaziyabasheer6594
    @aaziyabasheer6594 หลายเดือนก่อน

    Samantha ydem kangana yudem padam pottiyapo santhosham

  • @AchuAppu-br3bz
    @AchuAppu-br3bz 5 หลายเดือนก่อน

    Chandramukhinn perum unakkka vavalu lookkum 🥺🥺

  • @KLMarvelerFF
    @KLMarvelerFF 5 หลายเดือนก่อน +1

    😂😂😂

  • @Thefallenangel1923
    @Thefallenangel1923 4 หลายเดือนก่อน

    Ee cinema njan inn ahn kanunney

  • @AJMAL308
    @AJMAL308 5 หลายเดือนก่อน +2

    😂😂😂😂😂😂

  • @rmv337
    @rmv337 5 หลายเดือนก่อน +1

    Super

  • @v.ssabareenath3452
    @v.ssabareenath3452 5 หลายเดือนก่อน +5

    Nee okke അന്യ ഭാഷ സിനിമകൾ ട്രോള്ളാതെ നമ്മട ഇൻഡസ്ട്രിയൽ പൊട്ടിയ പടകളെ trolleda😂😂

  • @therocksmachan1256
    @therocksmachan1256 5 หลายเดือนก่อน +3

    Skhanda സൂപ്പർ movie ആണ്

    • @njn_kr
      @njn_kr 5 หลายเดือนก่อน +2

      🤣🤣🤣🤣

  • @vishnubabuvlogs3837
    @vishnubabuvlogs3837 5 หลายเดือนก่อน +1

    Ranveer movie etha

    • @naajimabdullah202
      @naajimabdullah202 5 หลายเดือนก่อน

      Cirkus

    • @akhilarajesh4542
      @akhilarajesh4542 5 หลายเดือนก่อน +1

      ​@@naajimabdullah202 inganoru padam erangiyarnna

  • @GhanasyamKKrishnan
    @GhanasyamKKrishnan 9 วันที่ผ่านมา

    Etha movie

  • @praveentp
    @praveentp 5 หลายเดือนก่อน +2

    ഈ പറഞ്ഞ സിനിമകളിൽ ചന്ദ്രമുഖി 2
    Skanda
    മാത്രം ഞാൻ കണ്ടിട്ട് ഉള്ളൂ
    പൊളിഞ്ഞു പോയി സിനിമ
    ലോറൻസിന്റെ സിനിമകൾ എനിക്ക് ഇഷ്ട്ടമാണ് പക്ഷെ ഈ സിനിമ ഇഷ്ട്ടമായില്ല
    Skanda action മാത്രം ബോർ ആയി തോന്നിയുള്ളു സ്റ്റോറി ഇഷ്ട്ടപെട്ടു

  • @Ir7yt
    @Ir7yt 3 หลายเดือนก่อน

    you have many chances. don't be a jocker

  • @DHADHA_SIGMA
    @DHADHA_SIGMA 5 หลายเดือนก่อน +1

    4th comment

  • @Jonathan-kn4lg
    @Jonathan-kn4lg 5 หลายเดือนก่อน +2

    Pan indian troll channel🫠

  • @karthiks2543
    @karthiks2543 25 วันที่ผ่านมา

    Myr😂

  • @Summa2022
    @Summa2022 5 หลายเดือนก่อน +2

    Vera level troll bro 🤣🤣🤣🤣👏👏👌👌👍👍

  • @joeljohnsondfc6654
    @joeljohnsondfc6654 5 หลายเดือนก่อน +1

    😂

  • @neethumolk8976
    @neethumolk8976 5 หลายเดือนก่อน

    😂😂😂

  • @Clockwise-ll6fz
    @Clockwise-ll6fz 5 หลายเดือนก่อน

    😂😂😂😂

  • @anjalisworld1113
    @anjalisworld1113 2 วันที่ผ่านมา

    😂😂😂😂😂

  • @sajimonjoseph4405
    @sajimonjoseph4405 4 หลายเดือนก่อน

    😂😂😂

  • @lookillathavan3528
    @lookillathavan3528 2 หลายเดือนก่อน

    😂😂

  • @user-kn8ub5oc1y
    @user-kn8ub5oc1y 5 หลายเดือนก่อน

    😂😂😂😂😂