ഹോ എന്തൊരു മനപൊരുത്തം

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 408

  • @shamimansoo3276
    @shamimansoo3276 2 ปีที่แล้ว +241

    അതെ നിനക്ക് ദൈവം അത് തന്നിരിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻 ഞങ്ങൾക്ക് സന്തോഷം ആയി

  • @nirmallenijoseph4948
    @nirmallenijoseph4948 2 ปีที่แล้ว +198

    2 പേരുടേം യഥാർഥ സ്വഭാവം ഇതിൽ നിന്ന് മനസിലാക്കാം...😂💯💯

  • @Napoleon._.
    @Napoleon._. 2 ปีที่แล้ว +544

    എവിടുന്ന് കുത്തി പൊക്കി കൊണ്ടുവരുന്നു ഈ വീഡിയോസ് 😂😂😂
    NICE 😂😂🔥

    • @A_G_P
      @A_G_P 2 ปีที่แล้ว

      Dileepinte ee interview full undo link pls

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 2 ปีที่แล้ว +370

    ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു ★★★■■★★★

    • @comradeleppi2000
      @comradeleppi2000 2 ปีที่แล้ว +7

      Ipol aanu ee dialogue sheri ayath😌

    • @sharonshaji3613
      @sharonshaji3613 2 ปีที่แล้ว

      Jango matti frango aakiyaal pakka

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +1152

    ട്രോളുകൾ കണ്ടിരിക്കാൻ ഒരു പ്രതേക രസമാണ് 😁😁👍

    • @rejithbklm6955
      @rejithbklm6955 2 ปีที่แล้ว +4

      Ayisheri

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว

      ശരിക്കും.... എനിക്കും അങ്ങനെ തന്നെ

    • @Joelmission-u7y
      @Joelmission-u7y 2 ปีที่แล้ว

      Hi

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +1

      @സിത്താരസുറുമി 🕊️ ഇന്ന കമ്പനി എന്നില്ല...എല്ലാ കമ്പനിയുടേയും കാണാൻ ഒരു രസമാണ്

    • @rachanaanil2681
      @rachanaanil2681 2 ปีที่แล้ว

      എസ്😂

  • @manjushas6086
    @manjushas6086 2 ปีที่แล้ว +399

    ചക്കിക്കൊത്ത ചങ്കരൻ 😂😂0:30,2:52 😄

  • @Anecdotista
    @Anecdotista 2 ปีที่แล้ว +160

    അക്ഷരം തെറ്റാതെ made for each other എന്ന് പറയാം 😂😂

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +1127

    ലെ കാവ്യ മാധവൻ "ഞാനും ദിലീപേട്ടനുമൊക്കെ ഒരേ wave length ആണ്" 🤣🤣

  • @krishnakichus7593
    @krishnakichus7593 2 ปีที่แล้ว +81

    ദൈവം:നിനക്കത് കിട്ടേണ്ടതാണ്.അത് കിട്ടിയിരിക്കും😇😂

  • @levinthomas9734
    @levinthomas9734 2 ปีที่แล้ว +416

    ആഹാ എന്ത് നല്ല ചേർച്ച. അവിഹിതം കാവ്യയും, ക്രിമിനൽ കോവാലനും. തു' !

    • @Bhuvanachandran_ofc
      @Bhuvanachandran_ofc 2 ปีที่แล้ว +5

      ഇഹ് ഇഹ് ഇഹ്

    • @smithaa1078
      @smithaa1078 2 ปีที่แล้ว +2

      🤣🤣

    • @anumohancr7
      @anumohancr7 2 ปีที่แล้ว +5

      @Rajan Tk 🤢

    • @nunoosvlog8148
      @nunoosvlog8148 2 ปีที่แล้ว

      @Rajan Tk delepten🔥🔥🔥🔥💋💋❤️❤️❤️

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +8

      👍👌കോവനലനും കൂവ്യ യും 😂

  • @BeingL3X
    @BeingL3X 2 ปีที่แล้ว +29

    ഈ വീഡിയോ ആ കോടതിയിൽ ഒന്നു കാണിച്ചു കൊടുക്കണം...അവരും ഒന്ന് ചിരിക്കട്ടെ ..അടിപൊളി... പണ്ടേ.അന്തർധാര സജീമായിരുന്നു എന്ന് ഇത് കണ്ടാൽ എങ്കിലും കോടതിക്ക് ബോധ്യം വരട്ടേ...
    ഇവരുടെ രണ്ടു പേരുടെയും interviews കണ്ട് ഇനിയും troll ചെയ്യണേ...
    👏👏

  • @appuaju3411
    @appuaju3411 2 ปีที่แล้ว +183

    കാവ്യ കോളേജിൽ പോയിട്ടില്ല. പിന്നെ സ്കൂളിൽ ആണ് KSU SFI ഉള്ളത്. വായെടുത്തു വളച്ചാൽ നുണ മാത്രമെ കുട്ടി പറയൂ. 🤣🤣

    • @hirfanathkaradan3807
      @hirfanathkaradan3807 2 ปีที่แล้ว +6

      higher secondaryil politics und...strike okke undaakaarund..

    • @raimazwonderworld
      @raimazwonderworld 2 ปีที่แล้ว +5

      @@hirfanathkaradan3807 mmm ninte achan nadathar und 🤣🙏🏼🙏🏼

    • @hirfanathkaradan3807
      @hirfanathkaradan3807 2 ปีที่แล้ว +14

      @@raimazwonderworld എന്റെ അച്ഛൻ നാലാം ക്ലാസ് വരെയേ സ്കൂളിൽ പോയിട്ടുള്ളൂ..മൂപ്പർക്ക് 62 വയസ്സായി വീട്ടിൽ വയ്യാതെ കിടക്കുവാ...മൂപ്പരെ കൊണ്ട് സ്ട്രൈക്ക് ഒക്കെ നടത്താ എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്...അതുകൊണ്ട് മൂപ്പര് ഇവിടെ വെറുതെയിരുന്നോട്ടെ..മൂപ്പരെ വെറുതെ വിട്ടേക്ക്..സോറി

    • @raimazwonderworld
      @raimazwonderworld 2 ปีที่แล้ว +4

      @@hirfanathkaradan3807 vayyathe kidakana vappane nokki irunna pore idhu pole vidhitharam vannu parayenda vella avishyom inda 🤣🤣

    • @hirfanathkaradan3807
      @hirfanathkaradan3807 2 ปีที่แล้ว +2

      @@raimazwonderworld viditharam allaa njaan paranjath..njaanoru adhyaapikayaanu..athukondu enikkarivulla kaaryam thanneyaa njaan paranjath.
      higher secondary schoolil strike undaakaarund..collegile pole schoolil politicsinu valya publicityum praadhaanyavum illanneyulloo..orupakshe, ningal padicha schoolilum undaayirikkanamennillaa.athukondu ningalkk athekkurichu ariyanamennumillaa...njaan padicha schoolilum politics undaayirunnillaa, pakshe, njaan padippikkunna schoolil politicsinu bhayankara praadhaanyam illenkil polum collegile pole strikukal nadakkaarund, (kazhinja randu academic yearsil strike nadannittillaa)..pala schoolukalilum higher secondaryil strike nadakkaarund.. (pakshe, Politicsinte adisthaanathil collegile pole election nadakkaarilla)

  • @aleenabissac8146
    @aleenabissac8146 2 ปีที่แล้ว +109

    ഒരു പൊട്ടാ കുട്ടാ ബന്ധമാണ് ഞങ്ങൾ തമ്മിൽ 😂😂😂😂😂

  • @sree7510
    @sree7510 2 ปีที่แล้ว +142

    ഇതൊക്കെ എവിടുന്നു കിട്ടുന്നു? അല്ല കുത്തി പൊക്കി കൊണ്ടുവരുന്നു ?😂😂😂😂😂😂

  • @ramzcraftyworld5074
    @ramzcraftyworld5074 2 ปีที่แล้ว +26

    ഇവർ തമ്മിൽ കല്യാണം കഴിച്ചില്ലേൽ ഒരുപക്ഷെ ഈ പറയുന്ന ഒരുപാട് പേര് ഇവരെ ഇഷ്ടപ്പെട്ടേനെ

  • @beenababu8039
    @beenababu8039 2 ปีที่แล้ว +96

    ഓന്ത് നിറം മാറുന്ന കണക്ക് രണ്ടും നിറം മറിക്കൊണ്ടേ ഇരിക്കും

  • @rosemary2816
    @rosemary2816 2 ปีที่แล้ว +190

    ഇതിലും വലിയൊരു മനഃപൊരുത്തം സ്വപ്നങ്ങളിൽ മാത്രം

    • @rosemary2816
      @rosemary2816 2 ปีที่แล้ว +1

      @Rajan Tk പാവമാണ് എന്നാണോ ഉദ്ദേശിച്ചത്, ആടെ അടുത്ത തമാശ

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว

      @Rajan Tk 😂😂👌👌👌👍👍👍

  • @mollymathew8236
    @mollymathew8236 2 ปีที่แล้ว +66

    ഇനി that iliyum , കുസൃതിയും പിന്നെന്താ....ബുദ്ധിപരമായ കോപ്രയങ്ങളും വേണ്ടാട്ടോ......
    പണ്ടേ ഞങ്ങൾക്ക് ഇഷ്ടമല്ല ; ഒരു സ്റ്റാൻഡേർഡ് ഇല്ലാത്തത്.. ...

  • @psycotrollen2.o744
    @psycotrollen2.o744 2 ปีที่แล้ว +75

    ഇനിയങ്ങോട്ടും ഒരുമിച്ചായിരിക്കും അല്ലേ..🙄

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +76

    ഇതിലും കൂടുതലായി കിട്ടാൻ ഞാനും പ്രാർത്ഥിക്കാംട്ടോ

  • @arshacreations9226
    @arshacreations9226 2 ปีที่แล้ว +28

    Ntammo.... ഓന്ത് നാണിച്ച് ആത്മഹത്യ ചെയ്യും 😀🙏

  • @Nova-go1jg
    @Nova-go1jg 2 ปีที่แล้ว +96

    ക്ലാസ്സ്മേറ്റ് സിനിമയിൽ ആയിരിക്കും ലീഡർ ആയത്

  • @dr.robinfanskerala7926
    @dr.robinfanskerala7926 2 ปีที่แล้ว +107

    പേട്ടൻ മാസ്സ് ✌️😂😂😂

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +34

    Wow പൊളിച്ചു😂😂😂 ഇവളുമായുള്ള റിലേഷൻ എന്നു തുടങ്ങിയോ അന്ന് മുതൽ അയാളുടെ പതനം തുടങ്ങി

  • @krishnapriya9461
    @krishnapriya9461 2 ปีที่แล้ว +112

    Made for each other👍🏻👍🏻

  • @karthikabhaskar2859
    @karthikabhaskar2859 2 ปีที่แล้ว +12

    വിശ്വസിക്കാൻ കൊള്ളില്ല... രണ്ടിനേം..... രാവിലെ ksu.. ഉച്ചക്ക് sfi.. Evng എബിവിപി....നാണമില്ലേ ഇങ്ങനെയൊക്കെ വിളിച്ചുപറയാൻ... 😏😏😏

    • @sagaraliyas7807
      @sagaraliyas7807 2 ปีที่แล้ว

      Karthika bhaskarinu youtubil vann comment idan nanamile?? ilenkil avarkum ila

    • @karthikabhaskar2859
      @karthikabhaskar2859 2 ปีที่แล้ว +1

      അതുശെരിയാ..ഇതുപോലെയുള്ള ആളുകളുടെ വീഡിയോസ് കാണുന്നത് തന്നെ നാണക്കേടാണ് അല്ലേ...അപ്പോൾ തെറ്റ് എന്റെ ഭാഗത്താണ്.🙏

    • @sagaraliyas7807
      @sagaraliyas7807 2 ปีที่แล้ว

      Athe saint karthika theerchayayum

  • @nizalphayt3762
    @nizalphayt3762 2 ปีที่แล้ว +42

    ഇതൊക്കെ എങ്ങനെ man Super well done..

  • @ecshameer
    @ecshameer 2 ปีที่แล้ว +277

    ഇവര് തന്നെയാണ് കല്ല്യാണം കഴിക്കേണ്ടത്... നല്ല പൊരുത്തം

  • @arunpj6121
    @arunpj6121 2 ปีที่แล้ว +128

    ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് 🤣

  • @wildborn1995
    @wildborn1995 2 ปีที่แล้ว +44

    Nalla manaporutham thanne😆

  • @unnikrishnan362
    @unnikrishnan362 2 ปีที่แล้ว +264

    അതേ അതേ പീടിപ്പിക്കുന്നത് ആണല്ലോ കുസൃതി😂😂😂

    • @kerala_bus_official
      @kerala_bus_official 2 ปีที่แล้ว

      Myran

    • @dreamdoc5645
      @dreamdoc5645 2 ปีที่แล้ว +1

      😁😆😆😆

    • @jishajacob516
      @jishajacob516 2 ปีที่แล้ว +1

      സത്യം 😂😂😂😂

    • @prameela.s4289
      @prameela.s4289 2 ปีที่แล้ว +1

      Pazham....ee lokathu dileep maathramaay eganay chayithittullu

    • @iamme6895
      @iamme6895 2 ปีที่แล้ว +2

      Ennu vech ivana verthe vidano?

  • @jithajames9248
    @jithajames9248 2 ปีที่แล้ว +21

    ഇതൊക്കെ പൊട്ടനും പൊട്ടിയും നേരത്തെ paranjirunnu.. നമ്മൾ കു manasilayilla😀

  • @kuttusan1010
    @kuttusan1010 2 ปีที่แล้ว +55

    ഇവരുടെ edit സമ്മയിക്കണം 😍

  • @Kiranzen
    @Kiranzen 2 ปีที่แล้ว +57

    Uffff മനപൊരുത്തം😂

  • @aswathyomanakuttan1781
    @aswathyomanakuttan1781 2 ปีที่แล้ว +70

    എന്റെ പൊന്നോ നമിച്ച് 🙏🏼🙏🏼😀😀😀😀

  • @filmofAsh
    @filmofAsh 2 ปีที่แล้ว +36

    Ee kittunnathil okke santhoshame ullu...iniem kittan vendi prarthikam🤣😂🤭🤭🤭

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว

      അതെ സത്യം 😂😝

  • @Nynuvlogs
    @Nynuvlogs 2 ปีที่แล้ว +16

    നമ്മള് രണ്ടാളും പറഞ്ഞത് രണ്ടാ.. അല്ല ഒന്നാ 🤣🤣

  • @dagan7771
    @dagan7771 2 ปีที่แล้ว +13

    😂😂😂😂😂🤣🤣🤣🤣 സിറിച്ച് സിറിച്ച് നാൻ സത്തു 🤣🤣🤣😂😂😂 അയ്യോ വയ്യെ 😂😂😂

  • @LakshmyRamakrishnanFilmmaker
    @LakshmyRamakrishnanFilmmaker 2 ปีที่แล้ว +20

    One of the beat trolls I have ever seen 🤩

  • @anashkarobert5900
    @anashkarobert5900 2 ปีที่แล้ว +28

    Ini Jaililum ivar onnayirikkanee.... Enna otta prarthane ollu🤩💪

    • @abdulmajid3849
      @abdulmajid3849 2 ปีที่แล้ว +1

      😹😹

    • @ACTRESSGALLERY73679
      @ACTRESSGALLERY73679 2 ปีที่แล้ว +1

      🤣🤣🤣🤣 𝐚𝐭𝐡𝐞 𝐬𝐚𝐭𝐡𝐲𝐚𝐦 😬🤣🤣

  • @Kinavintethozhi
    @Kinavintethozhi 2 ปีที่แล้ว +26

    സ്കൂളിൽ പാർട്ടി ഉണ്ടോ 🤔 ഇങ്ങനെ ഉള്ള നുണ ഒക്കെ പറയുമ്പോൾ ചോതിക്കാൻ എന്താ അറിഞ്ഞൂടെ അവതാരകന് 🤷🏻‍♀️ ഏത് സ്കൂളിലാ പാർട്ടി ഉള്ളത് എന്ന്.. Ksu sfi ഒക്കെ പറയാൻ ആയിട്ട്. ഈ കാവ്യാ ഒക്കെ പഠിക്കുമ്പോ pre degree സംവിധാനം ഒക്കെ കഴിഞ്ഞിരുന്നു.. അന്ന് പാർട്ടി ഉണ്ടോ എന്ന് അറിയില്ല.. എന്തായാലും കൊള്ളാം, പെരുംകള്ളി.. ഇവൾക്ക് തൊലി വെളുപ്പ് മാത്രേ ഉള്ളു.. ഇത്ര അഹങ്കാരി ആയിട്ടുള്ള മലയാള നടിമാര് വേറെ ഇല്ല.. ഇത്പോലെ നുണ പറയുന്ന ഒരാൾ.. സമ്മതിക്കണം.. എങ്ങനേ കഴിയുന്നു.. ജീവിതത്തിൽ സത്യം പറയാൻ കഴിയുന്നില്ലെങ്കിൽ മനുഷ്യൻ എന്ന് പറയണ്ട കാര്യം തന്നെ ഇല്ല.. പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിലൊക്കെ കള്ളം പറയാറുണ്ട് ആളുകൾ.. ഇത് ജീവിതം മുഴുവൻ ഒരു നുണക്കൊട്ടാരം തീർതു വെച്ചിരിക്കുകയാണല്ലോ..
    സിനിമാക്കാർക്കൊക്കെ ഇത്ര ഇമ്പോര്ടൻസ് കൊടുക്കുന്നെ എന്തിനാ.. അവരെ അവരുടെ വഴിക്ക് വിടാഞ്ഞിട്ട ഇതൊക്കെ നമ്മള് കാണണ്ടി വരുന്നത്..

    • @hirfanathkaradan3807
      @hirfanathkaradan3807 2 ปีที่แล้ว

      higher secondaryil politics und...strike okke undaakaarund..

    • @ajithnileshwar613
      @ajithnileshwar613 2 ปีที่แล้ว

      RHS Nileshwar politics undayirunnu.Election il SFI KSU aayirunnu avde...

  • @comradeleppi2000
    @comradeleppi2000 2 ปีที่แล้ว +30

    Ithreyum match ulla celebrity couple njan Kandittila😂

  • @sokupikachu3691
    @sokupikachu3691 2 ปีที่แล้ว +49

    Ee soulmate ennuparanja sadanathine kandittundo. de ithananu 🔥

  • @divine8932
    @divine8932 2 ปีที่แล้ว +5

    ശരിയാ ദൈവം ഇപ്പൊ പ്രതിഫലം കൊടുത്തു തുടങ്ങി

  • @vishnupriyaav911
    @vishnupriyaav911 2 ปีที่แล้ว +7

    Comedy scene ellam corrwct sync...kidu editing aanallo

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 2 ปีที่แล้ว +6

    വെറുതെയല്ല ഇവര് തമ്മീ കെട്ടിയത് 🤭ചേരേണ്ടതല്ലേ ചേരൂ 🤣🤣

  • @josepheenav2433
    @josepheenav2433 2 ปีที่แล้ว +10

    ജീവിതത്തിലും അങ്ങനെ തന്നെ 😂

  • @muhammaddhanish7200
    @muhammaddhanish7200 2 ปีที่แล้ว +37

    ABVP ക്ക് പറ്റിയ ആളാ.... 💥💥💥

    • @exox2459
      @exox2459 2 ปีที่แล้ว

      𝘚𝘢𝘵𝘩𝘺𝘢𝘮

  • @rifaziya5258
    @rifaziya5258 2 ปีที่แล้ว +19

    Made for each other

  • @muhammednavasarakkal
    @muhammednavasarakkal 2 ปีที่แล้ว +6

    അയ്യോ തിലീവേട്ടനെ ട്രോളുന്നെ... തിലീവേട്ടൻ പാവാട

  • @amruthaarun2755
    @amruthaarun2755 2 ปีที่แล้ว +24

    കാവ്യ school leader ആയിരുന്നെന്നോ?🤣🤣
    അത്രക്കും ദാരിദ്ര്യം പിടിച്ച സ്കൂൾ ആയിരുന്നോ അത്? 🤣🤣
    മലയാളത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ടെന്ന് അറിയാമോ ഈ ലീഡർ ന് കഷ്ടം.. ഒരു ഉളുപ്പും ഇല്ലാതെ ഇരുന്നു പറയാനും വേണം തൊലിക്കട്ടി

  • @Thapasya.Manakkaparambil
    @Thapasya.Manakkaparambil 2 ปีที่แล้ว +76

    സ്കൂളിലൊക്കെ K S U, SFI യൊക്കെ undo?? Iniyippo college ഉദ്ദേശിച് ആണങ്കിൽ കാവ്യ കോളേജിൽ പോയിട്ടുണ്ടോ?? വ്യക്തിപരമായ എന്റെ സംശയം മാത്രം...

    • @archanas7209
      @archanas7209 2 ปีที่แล้ว +5

      Njanum athanu alochichath

    • @suminoush8416
      @suminoush8416 2 ปีที่แล้ว +14

      ഉണ്ട് ഞങ്ങടെ സ്കൂളിലൊക്കെ ഉണ്ടായിരുന്നു

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว +11

      Kavya veruthae thattivittathaa
      1991 il aanaennu thonnunnu Mr A K Antony CM / HM aayappol vidyarthi raashreeyam
      Politics in school nirodichu
      Trivandrum Kollam pathanamthitta yil onnum 1991 nu shesham school il political party labels ellaayirunnu
      I am sure

    • @midhulasvlog4273
      @midhulasvlog4273 2 ปีที่แล้ว +7

      കാവ്യ 10 വരെയേ ക്ലാസ്സ്‌ നു പോയി പഠിച്ചിട്ടുള്ളു.11th മുതൽ degree വരെ private ആയാ പഠിച്ചത്

    • @safeerarazak5312
      @safeerarazak5312 2 ปีที่แล้ว

      Nammude schoolilum indayrnnu

  • @wellcarediagnostics5801
    @wellcarediagnostics5801 2 ปีที่แล้ว +15

    0:32,1:22 to 1:35,2:06,😂2:38 to 2:53 ചേരുംപടി അല്ലേ ചേരൂ 😌

  • @vrunda_narayanan1829
    @vrunda_narayanan1829 2 ปีที่แล้ว +14

    മ്മ്... കുസൃതി ആവശ്യത്തിന് ആയല്ലോ ദിലീപ്-പേട്ടാ... ഇനി നിർത്താമായിരുന്നു..... ⚡😂

  • @Adwaithks1
    @Adwaithks1 2 ปีที่แล้ว +44

    Macha mass kanikkuvanallo❤️

  • @comradeleppi2000
    @comradeleppi2000 2 ปีที่แล้ว +14

    2:20 😂

  • @Otsana7
    @Otsana7 2 ปีที่แล้ว +91

    ഇവര് നല്ല match ആണ് എന്തുകൊണ്ടും

  • @abhilove7386
    @abhilove7386 2 ปีที่แล้ว +55

    Panchabi housile correct troll kittilo😂

  • @swathishibin242
    @swathishibin242 2 ปีที่แล้ว +12

    Entammoooo😂😂

  • @emilldevs3373
    @emilldevs3373 2 ปีที่แล้ว +8

    Athe Manjune patikkunna kaalathu ravile Manjunte koode..uchakku Kavyede koode..

  • @soorajsooraj1862
    @soorajsooraj1862 2 ปีที่แล้ว +7

    Perfect troll👌👍

  • @meenakshiriju3222
    @meenakshiriju3222 2 ปีที่แล้ว +49

    വീട്ടിൽ ..മഞ്ജു... ബാത്‌റൂമിൽ കാവ്യ... ഹോട്ടലിൽ ഭാമ....

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว +1

      👌😄

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +4

      അത് പൊളിച്ചു 👌 മീനാക്ഷിയമ്മേ
      കിടിലൻ കമന്റ്.....👍

    • @meenakshiriju3222
      @meenakshiriju3222 2 ปีที่แล้ว +2

      @@JP-bd6tb ഞാൻ അമ്മ അല്ല ..കുഞ്ഞ ആണേ

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +6

      ലവൻ പലതും സ്വപ്നം കണ്ട്
      അവസാന കാലം വരെ നായികയായി നമിത പ്രമോദിനേയാ കൊണ്ട് നടന്നത്...
      പക്ഷേ...? ചീറ്റിപ്പോയി...
      കഷ്ട്ടിച്ചാ ആ കുട്ടി രക്ഷപ്പെട്ടത്..!

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +2

      @@meenakshiriju3222 ആ..മനസിലായി ഞാൻ ചുമ്മാ പറഞ്ഞതാ.... ഏയ് ഓട്ടോയിൽ ലാലേട്ടൻ രേഖയോട് പറഞ്ഞത് പോലെ....😜

  • @ann77
    @ann77 2 ปีที่แล้ว +5

    Nalla Myatching Myatching Jodi Areah Wah😂😂😂

  • @THE-gl6wj
    @THE-gl6wj 2 ปีที่แล้ว +11

    പേട്ടൻ

  • @roselinthomas6600
    @roselinthomas6600 2 ปีที่แล้ว +6

    Super, it's different

  • @noorunnisanooru379
    @noorunnisanooru379 2 ปีที่แล้ว +3

    ഇതിന്റെ ബാക്കി ഉണ്ടോ 😂😂😂

  • @binduradhakrishnan4078
    @binduradhakrishnan4078 2 ปีที่แล้ว +1

    കിടു 👏👏👏

  • @aruna3009
    @aruna3009 2 ปีที่แล้ว +7

    Adipoli trollll👏👏🤣🤣🤣🤣🤣🤣🔥

  • @fathimajabir9106
    @fathimajabir9106 2 ปีที่แล้ว +13

    0:17 aayirunnu...ippo alla...kusruthi kanda chiriyum varunnilla..thalavara swayam maati.

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว +5

    Le കാവ്യ : പേട്ടൻ എന്റെ അച്ഛനാണ്

  • @saineehussworld5112
    @saineehussworld5112 2 ปีที่แล้ว +3

    ട്രോളുകൾ വളരെ നന്നായി ആസ്വദിക്കുന്ന ആളാണ്

  • @adithilakshmi1841
    @adithilakshmi1841 2 ปีที่แล้ว +5

    ചുമ്മാതല്ല അങ്ങേര് ദിലീപിനെ support ചെയ്യുന്നേ 🤣🤣🤣

  • @vinoystephen7806
    @vinoystephen7806 2 ปีที่แล้ว +6

    അപ്പൊ കാണുന്നവനെ അപ്പാ എന്നുവിളിക്കുന്ന PC

  • @jijithekkepoyilingal2372
    @jijithekkepoyilingal2372 2 ปีที่แล้ว +7

    അത് തന്നാണല്ലോ സ്വഭാവവും. ആദ്യം മഞ്ജു പിന്നെ കാവ്യ. ഇനി ആരാണാവോ....

    • @arunkukku8199
      @arunkukku8199 2 ปีที่แล้ว

      Thirichum varum adyam nishal ippol dileep

  • @ramakrishnanramakrishnan627
    @ramakrishnanramakrishnan627 2 ปีที่แล้ว +1

    School leader ayathukonda pullikkari +2 kazhinju padanam nirthiye 🤪🤪🤪 ഇജ്ജാതി തള്ള് 🤭🤭🤭🤭🤭🤭🤭

  • @ammuutyyy
    @ammuutyyy 2 ปีที่แล้ว +4

    Randuperum cherendavar thanne😂😂🙊

  • @khadeejas1408
    @khadeejas1408 2 ปีที่แล้ว +4

    Oru naanayathile iruvashangal👍

  • @roychenchannelroychen8983
    @roychenchannelroychen8983 2 ปีที่แล้ว +2

    കുറച്ചു നാൾ മുന്നേ അമ്മാവന്റെ മോൾടെ കൂടെ ആയിരുന്നു, പിന്നെ കുച്ചു ക്കാലം മഞ്ജു ന്റെ കൂടെ ആയിരുന്നു, ഇപ്പോൾ ഈ. കാവ്യ മൂദേവിടേ koode ആണ്

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 ปีที่แล้ว +12

    അവൻ പറഞ്ഞത് നേരാ. മൂന്നു സമയത്തും മൂന്നു പെണ്ണുങ്ങടെ കൂടെ. രാവിലെ മഞ്ജുചേച്ചി, ഉച്ചക്ക് അപരിചിതർ വൈകിട്ടു കാവ്യാ എപ്പടി

    • @smithaa1078
      @smithaa1078 2 ปีที่แล้ว

      😂😂😂👌

  • @rithukrishnan
    @rithukrishnan 2 ปีที่แล้ว +8

    Pettan, pc George, kevya madam ivarokke ore wave length aanalle 😝

  • @gjgj363
    @gjgj363 2 ปีที่แล้ว +11

    ഇത്രയും relaxation നല്കുന്ന ഒരു കാര്യമാ ഈ troll, ഇതാ ആ സെലിബ്രേറ്റി നിയമം വച്ചു നിർത്തണം എന്ന് പറഞ്ഞത്

  • @Rizulatheef
    @Rizulatheef 2 ปีที่แล้ว +2

    Adipoli👍👍

  • @minuspk2446
    @minuspk2446 2 ปีที่แล้ว +3

    1:19 - 1:28 😃👌

  • @princethomas1466
    @princethomas1466 2 ปีที่แล้ว +1

    Super

  • @somangovdoctor
    @somangovdoctor 2 ปีที่แล้ว +4

    വൈനേരം എബിവിപി 😂😂😂 ശരിയാ അപ്പൊ സംഘി

  • @A.A.A.N
    @A.A.A.N 2 ปีที่แล้ว +22

    Dileep nalla actor aan
    Dileep abinayicha orupaad filiminte adiccted aan njn
    Cid moosa
    Vettam
    Panjabi house
    Kallyanaraman
    Meesha mathavan
    Grezy gopalan
    Orupaad und paranna theerula

    • @euphoria4240
      @euphoria4240 2 ปีที่แล้ว +9

      Of course, no doubt about that but you can't tell that he's a good man.

  • @dalzworld
    @dalzworld 2 ปีที่แล้ว

    Ithoke egane kand pidikunu..ore powli

  • @TarotWorld777
    @TarotWorld777 2 ปีที่แล้ว +2

    Kanda parayula.oru matchum illa😂😂😂 sandharbhathinotha troll😂😂

  • @lamusiqueestlavie4295
    @lamusiqueestlavie4295 2 ปีที่แล้ว

    Caption tho സത്യം🤷‍♀️🤷‍♀️🤷‍♀️🤷‍♀️

  • @kittie9619
    @kittie9619 2 ปีที่แล้ว +7

    Pettan fans arelum undo😁😁😁🤣

  • @sudheerkallarakal7556
    @sudheerkallarakal7556 2 ปีที่แล้ว

    അപ്പൊ തു സ്ഥിരാ... ല്ലേ😂
    അന്നും ഇന്നും ഒരേപോലെ....

  • @anuarya298
    @anuarya298 2 ปีที่แล้ว +1

    Enthoru manaporutham😂😂😆😆😅😅

  • @ajumannarkkad123
    @ajumannarkkad123 2 ปีที่แล้ว +2

    now 😇🤣welcome to central jail

  • @dhavan984
    @dhavan984 2 ปีที่แล้ว +2

    😁😁😀😀

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว

    ഇത് സൂപ്പർ ട്രോൾ 🤣🤣

  • @xzzgaming409
    @xzzgaming409 2 ปีที่แล้ว +1

    വല്ലാത്ത ജീവികൾ തന്നെ

  • @thamasaa4588
    @thamasaa4588 2 ปีที่แล้ว +1

    🤣എന്റെ പൊന്നോ....

  • @serahann1627
    @serahann1627 2 ปีที่แล้ว +1

    Enthoru chercha🤣🤣🤣🤣🤣

  • @sandrasandra.t.s8520
    @sandrasandra.t.s8520 2 ปีที่แล้ว +2

    athupole thane ippo nadakuna case um devam nerite irangi vannu thannathavum ille???😄😄😄

  • @mohanlalmohan6291
    @mohanlalmohan6291 2 ปีที่แล้ว +3

    😂🤭