Flowers Top Singer | Musical Reality Show | Ep# 309 ( Part -C )

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 2K

  • @radhasoman5984
    @radhasoman5984 5 ปีที่แล้ว +1008

    റിച്ചുകുട്ട ഒരു രക്ഷയുമില്ല പൊന്നുമോനെ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ.മനസ്സിൽ തൊട്ടു മോന്റെ പാട്ടും അതിന്റെ ഫീലും

  • @vineethmenon3339
    @vineethmenon3339 5 ปีที่แล้ว +1472

    റിച്ചുക്കുട്ടന്റെ ഹൃദയ സ്പർശിയായ ആലാപനത്താൽ മനസ്സുനിറഞ്ഞവർക്ക് ലൈക്കാം🎵👍😍.Top Singer സംഗീത ലോകത്തിനു സമ്മാനിച്ച പാട്ടിന്റെ 'കുഞ്ഞു ദൈവം'🧚‍♂️എന്ന് അവനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.💓🤗അവന്റെ പ്രായം കണക്കിലെടുക്കുമ്പോൾ ആ Talent ശരിക്കും Extraordinary തന്നെയാണ്.🎼💯അവൻ പാടിക്കഴിഞ്ഞപ്പോൾ "ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞൂ"...എന്നത് സത്യമാണ്.❣️സന്തോഷത്തിന്റെ ഔന്നത്യം എന്നത് മൗനമാണെന്ന് പറയുന്നതു പോലെ.☺️ഒരു പക്ഷെ,ജോൺസൺ മാസ്റ്റർ എന്ന മഹാനായ സംഗീതജ്ഞന്റെ ആത്മാവ് മറ്റൊരു ലോകത്തിരുന്ന് അവന്റെ കുഞ്ഞു സംഗീതത്തെ ആശീർവദിക്കുന്നുണ്ടാകാം.💝🙏അതിന്റെ എല്ലാ നന്മയും അവനുണ്ടാകട്ടെ...💟

    • @rafeequeckc8973
      @rafeequeckc8973 5 ปีที่แล้ว +2

      f

    • @user-db9lv6wh5m
      @user-db9lv6wh5m 5 ปีที่แล้ว +7

      Vineeth Menon ലൈക് മാത്രമല്ല നല്ലൊരു സമ്മാനവും കൂടെ ഞാൻ കൊടുത്തയക്കും

    • @vineethmenon3339
      @vineethmenon3339 5 ปีที่แล้ว +6

      @@user-db9lv6wh5m That's Great 👍👏

    • @ashrefmc3593
      @ashrefmc3593 5 ปีที่แล้ว +4

      Theerchayayum

    • @jaleelseena5386
      @jaleelseena5386 5 ปีที่แล้ว +7

      @@user-db9lv6wh5m avide povumbol aa muthu monodu parayane njangalude ellavarudeyum prarthana oppam undavumennu

  • @nadumuttath2820
    @nadumuttath2820 5 ปีที่แล้ว +1111

    ആദ്യമൊക്കെ റിച്ചു കുട്ടൻന്റെ അച്ഛൻ പാട്ട് സെലക്ട് ചെയ്യുമ്പോൾ ജഡ്ജസ് പറയുമായിരുന്നു അവനു എടുക്കാൻ പറ്റുന്ന പാട്ടുകൾ അവനു കൊടുക്കാൻ ശ്രമിക്കണം എന്ന്. പക്ഷേ അവന്റെ അച്ഛന് അവന്റെ എക്സ്ട്രീം ലെവൽ മനസ്സിലാക്കാൻ സാധിച്ചു എന്നത് richukuttane സംബന്ധിച്ച് ഏറ്റവും വലിയ ഒരുഅനുഗ്രഹം തന്നെയാണ് അതുകൊണ്ട് തന്നെ അച്ഛൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @rajilikurup7037
      @rajilikurup7037 4 ปีที่แล้ว +15

      Richukuttan is a fantastic singer

    • @aishabai1375
      @aishabai1375 4 ปีที่แล้ว +11

      ചക്കര മുത്തേ ചക്കരയുമ്മ

    • @savithrijayadevan8163
      @savithrijayadevan8163 4 ปีที่แล้ว +9

      Richkuttan all songs extreme.

    • @jmathew3942
      @jmathew3942 4 ปีที่แล้ว +9

      Richukkuttante achakku oru music school start cheytoodae? Enthu nannayya ee kunjinae coach cheyyunnae!

    • @crushy1740
      @crushy1740 4 ปีที่แล้ว +4

      Ante moothannu nammude troffiy muthinu thanna

  • @babuomer3630
    @babuomer3630 4 ปีที่แล้ว +495

    ഇപ്പോഴും യൂ ട്ടൂബിൽ എറ്റവും കൂടുൽ ആളുകൾ തിരയുന്നത് റിച്ചു കുട്ടന്റെ പാട്ടുകളാണ് .. ഗ്രേറ്റ് മോനു .ആശംസകൾ

  • @sobhanat2812
    @sobhanat2812 3 ปีที่แล้ว +61

    ഇപ്പോഴും റിച്ചുകുട്ടന്റെപാട്ട് കേൾക്കാനാണ് എനിക്കിഷ്ട്ടം നിങ്ങൾക്കോ... ആണേൽ ലൈക്ക് ചെയ്യൂ

    • @galcrazy
      @galcrazy 3 ปีที่แล้ว +2

      Ennum eppozhum

    • @thanoojasajeev5053
      @thanoojasajeev5053 25 วันที่ผ่านมา

      2024 ilum kelkunnu . Luv u richu

  • @saiunandhu5180
    @saiunandhu5180 5 ปีที่แล้ว +780

    റിച്ചുക്കുട്ടാ നീ ഒരു അത്ഭുതമാണ്. ഭാവിയിൽ സ०ഗീതലോക० നിൻ്റെ ശബ്ദത്തിനായിക്കാത്തിരിക്കു०. നീ എന്ന പ്രതിഭയ്ക്കായി ഞാനടങ്ങുന്ന ആരാധകർ കാത്തിരിക്കുന്നു. കേരളത്തിൽ മാത്രമല്ല ലോക० മുഴുവൻ കത്തി ജ്വലിക്കുന്ന സൂര്യനാവണ० 💖💖💖💖💖💖💖

  • @ajithanair9123
    @ajithanair9123 5 ปีที่แล้ว +273

    അങ്ങനെ ജനമനസ്സുകൾ കീഴടക്കി റിച്ചുവിന്റെ ജൈത്രയാത്ര തുടരുന്നു😘 ഒരു ആക്ഷനും കാണിക്കാതെ ശാന്തമായി നിന്ന് ഒതുക്കത്തോടെ, ഹൃദയം പറിച്ചു കൊണ്ടു പോകുന്ന ഫിലോടു കൂടി ഈ കുഞ്ഞു പാടുന്നതു കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. ഓരോ പാട്ടും ഓരോ വിസ്മയം !!!! അത്ഭുതം എന്നല്ലാതെ എന്താ പറയുക. പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ. Love you da chakkare 😘😘😘😘

  • @geethasoman7435
    @geethasoman7435 5 ปีที่แล้ว +366

    റിച്ചുനെ കാണുമ്പോൾ എന്തൊരു ഓമനത്വം.... മിടുമിടുക്കൻ.... മുത്താണ്, സ്വത്താണ്.... കണ്ണുപെടാതിരിക്കട്ടെ കുഞ്ഞിന്....

    • @user-oj6yo1wl6u
      @user-oj6yo1wl6u 4 ปีที่แล้ว

      Y &&qച്ച &&േല്ല 9e icoച്ച

  • @farsanacv2172
    @farsanacv2172 4 ปีที่แล้ว +1052

    ഇപ്പോഴും രിച്ചുക്കുട്ടൻടെ പാട്ട് കേൾക്കുന്നവരുണ്ടോ??

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 5 ปีที่แล้ว +198

    എന്റെ പൊന്നൂട്ടാ''''''എന്റെ വാവയ്ക്ക് എന്ത് സമ്മാനമാണ് ഈ അമ്മ തരേണ്ടത്.' ഒരു മായവും കലരാത്ത കണ്ണുനീരാണ് എന്നിലുള്ളത്. മോൻ പാടിയപ്പോൾ വന്ന കണ്ണീരാണ്.അത് മോനിരിക്കട്ടെ.

    • @ashikm.s5697
      @ashikm.s5697 4 ปีที่แล้ว +3

      😂😂😂

    • @bijubaby1844
      @bijubaby1844 4 ปีที่แล้ว +8

      റിച്ചു കുട്ടന്റെ പാട്ടുകൾ
      റിപീറ്റ് കേട്ടു കേട്ടു ഉറങ്ങുന്നത്
      ഒരു ശീലമായി പോയി.
      മിനിമം 10 പാട്ട്.
      അല്ലാതെ ഉറങ്ങാൻ പറ്റില്ല മുത്തേ... !!!
      I love you so much... മോനെ... !!!

    • @jfryteg
      @jfryteg 4 ปีที่แล้ว +1

      @@ashikm.s5697 😆😆😆

    • @pankajambalan840
      @pankajambalan840 5 หลายเดือนก่อน

      I​@@bijubaby1844

  • @ammuamoos6979
    @ammuamoos6979 5 ปีที่แล้ว +2536

    മീനാക്ഷിയുടെ അവതരണം ഇഷ്ടമുള്ളവർ. ലൈക്കടിച്ചേ

  • @aswathyrathish3561
    @aswathyrathish3561 5 ปีที่แล้ว +2121

    Richukuttan fans adi like 😎😍

    • @shamna.p5035
      @shamna.p5035 5 ปีที่แล้ว +17

      richukutta shuppar

    • @limidarwin2640
      @limidarwin2640 5 ปีที่แล้ว +15

      Rithuktta ummaaaa

    • @Ajmal84
      @Ajmal84 5 ปีที่แล้ว +12

      a strategic way to get likes😎

    • @bhavya.n.5123
      @bhavya.n.5123 5 ปีที่แล้ว +11

      Richumone super

    • @jishylibin8098
      @jishylibin8098 5 ปีที่แล้ว +13

      A EXTREME kittiyappol Richuttante santhosham kand manassu nirangu ❤️💕👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @minimolsuresh8947
    @minimolsuresh8947 2 ปีที่แล้ว +18

    റിച്ചുകുട്ടാ... India മാത്രമല്ല പാകിസ്ഥാൻ വരെ മോന്റെ fans ആയി മാറുന്ന കാഴ്ച ആയിരുന്നു കഴിഞ്ഞ week കാണുന്നത്.... തുടക്കം തന്നെ മോന്റെ talents സംഗീത പ്രിയർ തിരിച്ചറിഞ്ഞു കഴിഞ്ഞു.. മുത്തേ നീ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു.... കാർട്ടൂൺ കണ്ട് Hindi പഠിച്ച മോൻ Super singer 2 ൽ എത്ര cool ആയിട്ട് തകർക്കുന്നു... Proud moments for all fans of Richukuttan.. Love u my dear ❤❤❤

  • @leninchathoth8669
    @leninchathoth8669 5 ปีที่แล้ว +487

    ഇനി ഫൈനല്‍ ഒന്നും വേണ്ട ആ ട്രോഫി നമ്മുടെ മുത്ത് റിച്ചു ക്കുട്ടനു അങ്ങ് കൊടുത്തേയ്ക്.......

    • @geethaprasad9964
      @geethaprasad9964 4 ปีที่แล้ว +5

      Athey richhukuttana winner ente ponnuse ninaka fast urappa

  • @fathimarahim.m1922
    @fathimarahim.m1922 5 ปีที่แล้ว +68

    flowers channel ഞങ്ങൾക്കു തന്ന വിലമതിക്കാനാവാത്ത മുത്താണ് റിച്ചുകുട്ടൻ

  • @galcrazy
    @galcrazy 5 ปีที่แล้ว +304

    ഒരു പൊടി ഡപ്പിയുടെ അത്രെയും ഉള്ള നീ എങ്ങെനെ ഇങ്ങെനെ പാടുന്നു എന്റെ കുഞ്ഞേ ??
    My heart! Why is he so amazing? How can anyone be so exceptionally talented at this tender age? He is the finest, the best talent to ever come through one of these shows. The control, the feel, emotions, sweetness ..beyond words. The most musically gifted child! Ritu sings with that kind of conviction at such young age! The kind of singing that gives goosebumps!! I am in awe!!

  • @freakboy5344
    @freakboy5344 5 ปีที่แล้ว +204

    നമ്മൾ മലയാളിക്ക് ഒരുപാട് അഭിമാനിക്കാം ഈ മുത്തിനെ കിട്ടിയതിനു 😘😘❤️❤️❤️❤️😘😘❤️❤️🤩🤩🥰🥰😍😍

    • @vaisakhmohanan9104
      @vaisakhmohanan9104 4 ปีที่แล้ว +1

      Richukuttan nammude muthanu💕💕💕💕

  • @bouncingballmedia799
    @bouncingballmedia799 5 ปีที่แล้ว +164

    ജയചന്ദ്രൻ സർ എപ്പോഴും പറയുന്ന ഒരു വാക്കുണ്ടല്ലോ "prodigy ". ദേ ഈ കുട്ടിയെ ഒക്കെയാണ് ശെരിക്ക് ആ വിശേഷണത്തിന് അർഹൻ. Richu what a talent he is

  • @chorinjanamkunj9374
    @chorinjanamkunj9374 5 ปีที่แล้ว +100

    എനിക്ക് JUDGE ചെയ്യാൻ അധികാരം ഉണ്ടായിരുന്നെങ്കിൽ RITHU മോനെ direct Finalist ആയി ഇന്ന് തന്നെ പ്രഖ്യാപിച്ചേനെ. ഒരു പൈങ്ങാപാക്കിന്റെ വലുപ്പ ഇല്ല but കവുങ്ങിൻമാരത്തോളം വെല്യ പാട്ടുകാരേക്കാൾ നന്നായി പാടി . ഈ പ്രായത്തിൽ ഇത്രയും രാഗഭാവം ഹൃദയസ്ഥാമാക്കിയ വേറൊരു ടോപ്പ് സിങ്ങർ ഇല്ല. real God sent talent..വലുതാകുമ്പോൾ ഒരു നല്ല സ്വരവും കൂടി ദൈവം അനുഗ്രഹിച്ചു നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .

  • @meenakshirenganathan3198
    @meenakshirenganathan3198 11 หลายเดือนก่อน +3

    SO CUTE OF MJ SIR TO SHOW HIS LOVE IN A UNIQUE WAY TO RICHUTTAN

  • @antonyalance5130
    @antonyalance5130 5 ปีที่แล้ว +1920

    റിച്ചു വൈഷ്ണവി കുട്ടികളിൽ സൂപ്പർ ഇവരെ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചിട്ട് പോകൂ... 😍😍😍💖💖💖💖💖

    • @parvathyjayamon6318
      @parvathyjayamon6318 5 ปีที่แล้ว +63

      റിച്ചു ,വൈഷ്ണവി പകരം വയ്ക്കാനില്ലാത്ത കുട്ടി പ്രതിഭകൾ ..

    • @jitheeshvg6060
      @jitheeshvg6060 5 ปีที่แล้ว +29

      Sathyam.randuperum kudi oru duet venam ennu njn agrahichatha

    • @antonyalance5130
      @antonyalance5130 5 ปีที่แล้ว +7

      @@parvathyjayamon6318 സത്യം

    • @antonyalance5130
      @antonyalance5130 5 ปีที่แล้ว +7

      @@jitheeshvg6060 എല്ലാരും ആഗ്രെഹിക്കുന്നു

    • @rubyrush4794
      @rubyrush4794 5 ปีที่แล้ว +19

      chottaasil richu and vaishnavi😙😙😙
      badaas'l thejas and nehal😘

  • @santhakumart.v181
    @santhakumart.v181 5 ปีที่แล้ว +212

    Cool എന്നുവെചാൽ കൊക്കകോള. Cool എന്നു വെച്ചാൽ തണുപ്പ്. കോള കുടിക്കുമ്പോൾ തണുപ്പ് അല്ലെ. അതാണ് മ്മ്‌ടെ റിച്ചു. ഉമ്മ.

  • @vidhyajivin4419
    @vidhyajivin4419 5 ปีที่แล้ว +95

    എന്റെ റിച്ചുക്കുട്ട എന്റെ കണ്ണു നിറഞ്ഞു പോയി മോന്റെ പാട്ടു കേട്ട് ശരിക്കും അത്ഭുത ജന്മം ആണ് മോൻ. ഞാൻ കണ്ണു വെക്കുന്നില്ല എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @aishafasil2325
    @aishafasil2325 5 ปีที่แล้ว +609

    ഇവൻ സഗീത ലോകം കിയടക്കും എന്നുള്ളവർ ആരൊക്കെ .......ആ ഫാമിലിയുടെ ഭാഗ്യം ഒന്നു അലോയിച്ചു നോക്ക്

    • @ajayb.4738
      @ajayb.4738 4 ปีที่แล้ว +5

      " കീ യട"ക്കും -ലേ?

    • @muhammadrasi8014
      @muhammadrasi8014 4 ปีที่แล้ว

      Poli

    • @prasannad9916
      @prasannad9916 4 ปีที่แล้ว

      @@ajayb.4738 ll

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +2

      already കീഴടക്കി കഴിഞ്ഞല്ലോ. ഇനിയും ഒരു പാടു ,ഒരുപാടു ദൂരം സംഗീതവഴിയിൽ സഞ്ചരിയ്ക്കാനുള്ള ഒരു മുത്ത് .....

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +6

      2021 April ൽ ....... കാണുന്ന ഞാൻ. കുറെ ദിവസമായി ദിവസവും ഞാൻ ജോലികൾ കഴിഞ്ഞ് you toube ൽ ഇവന്റെ ഓമനമുഖം കാണാൻ വേണ്ടി മാത്രം Mobile എടുക്കുന്നു. കാണാതിരിയ്ക്കാൻ വയ്യ.
      ഇങ്ങനെ പോയാൽ
      എം.ജയചന്ദ്രൻ ഇവനെ കാണാതെ എങ്ങിനെ ജീവിയ്ക്കും.(ഇപ്പോൾ കുറെ കാലയിലോ. അദ്ദേഹത്തിന്റെ സ്ഥിതി എങ്ങിനെ?)

  • @shylajerus5677
    @shylajerus5677 3 ปีที่แล้ว +36

    ഇപ്പോഴും റിച്ചു കുട്ടന്റെ പാട്ട് കേട്ടാണ് ഞാൻ ഉറങ്ങാറ്.. എന്ത് വിഷമം വന്നാലും ഈ കുഞ്ഞിന്റെ പാട്ട് കേട്ടാൽ ആ വിഷമം മാറും... Blessing mone

    • @binoythomas2787
      @binoythomas2787 2 ปีที่แล้ว

      True...richuttante song kettal Ella dukkavum povum...itz my experience

  • @ajithanair9123
    @ajithanair9123 5 ปีที่แล้ว +240

    MJ സാറിന്റെ ചുമലിൽ ഇരിക്കുമ്പോൾ ചക്കരയുടെ ഭാവം കണ്ടോ? പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ കൂളായിരിക്കുന്നു . ഈ നിഷ്ക്കളങ്കതയാണ് മോനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കുന്നത്💜🧡😘😘🧡❤

  • @ammuamoos6979
    @ammuamoos6979 5 ปีที่แล้ว +2923

    റിച്ചു കുട്ടനെ ഇഷ്ടമുള്ളവർ ലൈക്കടിച്ചേ

    • @manipaul63
      @manipaul63 5 ปีที่แล้ว +19

      Richu & Vaishnavi ammumma

    • @shijovargese3806
      @shijovargese3806 5 ปีที่แล้ว +10

      God bless monu

    • @dubaidubai4010
      @dubaidubai4010 5 ปีที่แล้ว +24

      റീച്ചു നമ്മുടെ തങ്ക കുട്ടൻ ആണ്

    • @shabeerali1318
      @shabeerali1318 5 ปีที่แล้ว +12

      Supper mone

    • @laylasalalah9981
      @laylasalalah9981 5 ปีที่แล้ว +6

      I want to see.Allah bless you

  • @manjuanoop3311
    @manjuanoop3311 5 ปีที่แล้ว +82

    റിച്ചുകുട്ടാ.. പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് ഇഷ്ട്ട മോനെ... മോന്റെ പാട്ടിനെ. ദൈവം അനുഗ്രഹിക്കട്ടെ 😘😘😘🙏🙏

  • @surjithsekhar2258
    @surjithsekhar2258 5 ปีที่แล้ว +107

    കോഴി ക്കോടിന്റെ അഭിമാനം.
    അക്ഷരങ്ങളുടെ പുതിയ ലോകത്തേക്ക് കൈ പിടിച്ചുയരുന്ന ഈ പ്രതിഭ പാടുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന feel ചെറുതൊന്നുമല്ല
    എല്ലാ ആശംസകളും.....

    • @aarushmadhu7504
      @aarushmadhu7504 4 ปีที่แล้ว +6

      Malayalikaludeyum.....

    • @sunimanumanu9715
      @sunimanumanu9715 2 ปีที่แล้ว

      Yes

    • @moon_light2756
      @moon_light2756 10 หลายเดือนก่อน

      യെസ്...... അവൻ തരുന്ന ഫീൽ അത്രയ്ക്ക് വലുതാണ്

  • @krishnannair8510
    @krishnannair8510 3 ปีที่แล้ว +6

    ഇങ്ങനെ ഒക്കെ പാടിയ കുഞ്ഞു ഫൈനൽ സ്റ്റേജിൽ നിന്നു ജനപ്രിയ ഗായകൻ അവാർഡ്‌ വാങ്ങിവേദന യോടെ പോകുന്ന രംഗം മനസ്സിൽ നിന്നും ഇപ്പോഴും മായുന്നില്ല

  • @sunithamohandas7212
    @sunithamohandas7212 5 ปีที่แล้ว +127

    Richuutta.... വളരെ മനോഹരമായിരുന്നു.ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നാശംസിക്കുന്നു.

  • @killerjoker536
    @killerjoker536 5 ปีที่แล้ว +184

    ഈ അനുഗ്രഹീത പാട്ടുകാരൻ റിതു കുട്ടന് വേണ്ടി ദൈവത്തോട് നന്ദി പറയുന്നു ലോകം മുഴുവൻ ഈ മകന് പിന്തുണയായി എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോന്റെ ആ ഭാവവും രാഗവും ഒരിക്കലും ആരുടേയും മനസ്സിൽ നിന്നും മായില്ല അത്രയ്ക്കും നന്നായി പാടി എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

  • @chaithanyasreenivas
    @chaithanyasreenivas 5 ปีที่แล้ว +116

    റിച്ചുട്ടാ മുത്തേ എന്തു മനോഹരമായിട്ടാണ് നീ പാടുന്നത്.... എന്തൊരു ഫീൽ ആണ്...റിച്ചുട്ടന്റെ എല്ലാ പാട്ടും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും.. ജഡ്ജസ് അഭിപ്രായം പറയുമ്പോൾ.., എന്തു വിനയത്തോടെ ആണ് കേട്ട് നിൽക്കുന്നത്.. റിച്ചുട്ടന്റെ അച്ഛനുമമ്മയും ഭാഗ്യം ഉള്ളവരാണ്... ഇതുപോലെയുള്ള ഒരു മുത്തിനെ കിട്ടിയല്ലോ. ഇനിയും ഇവന് നല്ല നല്ല പാട്ടുകൾ പാടാനുള്ള കഴിവുകൾ ഉണ്ടാവട്ടെ.. കുഞ്ഞിനു കണ്ണു പറ്റാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം..

    • @ravikk886
      @ravikk886 5 ปีที่แล้ว +5

      ഈശ്വരൻ അനുഗ്രഹിക്കട്ടെ റിച്ചുകുട്ടനെ

    • @jaseenamm1867
      @jaseenamm1867 5 ปีที่แล้ว +7

      അതേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ റിച്ചുകുട്ടൻ...👏💕😍😍😘😘

    • @shamna.p5035
      @shamna.p5035 5 ปีที่แล้ว +1

      massaahlla

  • @lasithaperath614
    @lasithaperath614 5 ปีที่แล้ว +40

    Richutta...what a feel...what a control....the best number one from his performances.
    Richu and Theju rocks...of course there are many other jewels in flowers, I love these two best.

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +4

    ടോപ് singer എത്ര season വന്നിട്ടും ജഡ്ജസ് ഇത് പോലെ ചാടി വന്ന് എടുത്ത് audience നിറഞ്ഞ് കയ്യടിച്ച season വേറെ ഇല്ല ❤🤗

  • @aysha_ibrahim
    @aysha_ibrahim 5 ปีที่แล้ว +233

    Richukkutta നിനക്ക് extreem കിട്ടാൻ ഞങ്ങൾ പ്രാർത്ഥിച്ചു അത് തന്നെ കിട്ടി happy. നിന്റെ ഈ നിഷ്കളങ്കമനസ്സ് തന്നെയാണ് നിന്നിലേക്ക് നമ്മെ അടുപ്പിക്കുന്നത്. എല്ലാരേയും നീ ഒരു പോലെ കാണുന്നു

  • @joben.t.kurian4582
    @joben.t.kurian4582 5 ปีที่แล้ว +257

    When Rithu singing he was like an adult Gandharvan ... but.... when he said 'Thank you sir' with his sweet smile, after his rocking rendation.he come back our Richooottan..... Richu can sing any song, and make it his own too......with a magnificent RITHU RAJ touch......Love you da....Kannnaaaa .........

    • @anitha5523
      @anitha5523 5 ปีที่แล้ว +2

      ,👍

    • @pmdhanya1985
      @pmdhanya1985 5 ปีที่แล้ว +3

      Beautifully said

    • @soumyaemirates8947
      @soumyaemirates8947 5 ปีที่แล้ว +4

      Kid with immense inborn talent

    • @shynisukesh9327
      @shynisukesh9327 5 ปีที่แล้ว +1

      Richu v good monee.meenakshi molee nee Oru pavam kutty aanu.mole orupad ishtam aanu.cute

    • @shynisukesh9327
      @shynisukesh9327 5 ปีที่แล้ว

      Judges you are greate.vidhu super

  • @gosaga4320
    @gosaga4320 5 ปีที่แล้ว +163

    *ഇതാണ് സംഗീതം ! അതിമനോഹരം റിച്ചുകുട്ടാ പറയാൻ വാക്കുകൾ ഇല്ല.*

  • @galcrazy
    @galcrazy 5 ปีที่แล้ว +90

    I've never seen a more talented singer of this age.. He sings incredibly for his age. Pure talent

  • @abdurahiman6363
    @abdurahiman6363 3 ปีที่แล้ว +7

    യേശു ദാസ് എന്ന വിസ്മയത്തെ മാറ്റി നിർത്തി യാൽ ലോക ത്തിലെ മറ്റുള്ളവ ർക്കാർക്കും ഇത്ര ്് ഫീലോടെ ഇത് പാടാൻ കഴിയില്ല

  • @noufalchacken817
    @noufalchacken817 5 ปีที่แล้ว +381

    മോനെ പോലെത്തന്നെ അച്ഛനും അമ്മയും. ഇത്രയും നല്ലൊരു മോനെ കിട്ടിയതിന്റെ ഒരു ജാടയും ഇല്ലാതെ..

  • @beenajoseph1910
    @beenajoseph1910 5 ปีที่แล้ว +99

    സർവ്വദുഃഖങ്ങളും മറന്നു ഇരുന്നു പോകും റിച്ചുട്ട . കണ്ണ് നിറഞ്ഞു പോകും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ 😍😍😍👍👍

  • @ijascherupuzha3548
    @ijascherupuzha3548 5 ปีที่แล้ว +64

    Talent എന്ന വാക്കിന് പോലും അർത്ഥമുണ്ടായതിപ്പോഴല്ലേ..😘😍😘😍😘റിച്ചൂട്ടാ....

  • @joyalxavier.r5779
    @joyalxavier.r5779 4 ปีที่แล้ว +29

    Richu mon just like Sachin Tendulkar. Genius always concentrate his own duties.Sachins batting, Richus singing both are ....awesome . Hats off judges for your great support & motivations.

  • @sheejam9298
    @sheejam9298 ปีที่แล้ว +2

    എം. ജി സാർ പറഞ്ഞതു പോലെ
    സംഗീത ത്തി ന്റെ തീ ജ്വാല യാണ് മോന്റെ
    ഉള്ളിൽ. ഞാൻ ഇതു എത്ര പ്രാവശ്യം കേട്ടു, കേൾക്കുമ്പോഴൊക്കെ കരയും, മനസ്സിനു കിട്ടുന്ന ഒരു സുഖം മോനെ ...
    ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sujathasuja7373
    @sujathasuja7373 5 ปีที่แล้ว +523

    ദൈവമേ എൻറെ കുട്ടിനെ ആരും കണ്ണ് വെക്കല്ലേ നമ്മുടെ നാടിൻറെ അഭിമാനം ആണ് ഈ കുട്ടി

  • @geetha6438
    @geetha6438 5 ปีที่แล้ว +123

    എന്റെ കുട്ടാ പറയാൻ വാക്കുകളില്ല.kunjumani യുടെ പാട്ട് കേ ട്ട് കണ്ണുനിറഞ്ഞു.God bless you

  • @krishnapriyapriya9317
    @krishnapriyapriya9317 5 ปีที่แล้ว +671

    സംഗീതത്തിൽ ഇത്രേം കഴിവുള്ള മറ്റൊരു കുട്ടി ടോപ് സിംഗറിൽ ഇല്ല. ജഡ്ജസ് റിച്ചുട്ടനെയും അവന്റെ പാട്ടിനെയും ഇങ്ങനെ പുകഴ്ത്തുമ്പോഴും അവൻ അതൊന്നും മൈൻഡ് ചെയ്യുന്നേ ഇല്ല. അവനു സ്‌റ്റേജിൽ കേറി നന്നായി പാടണം അതിന് കിട്ടുന്ന ഗ്രേഡും വാങ്ങി പോകണം അത്രേ ഉള്ളൂ. അത് കൂടിയാലെന്ത് കുറഞ്ഞാലെന്ത്. ഒരു genius എപ്പോഴും അങ്ങനെയായിരിക്കും. അവനിഷ്ടം സംഗീതമാണ്. പാടുമ്പോൾ അവന്റെ സംതൃപ്തിക്കാണ് അവൻ പ്രാധാന്യം കൊടുക്കുന്നത്. അല്ലാതെ ഗ്രേഡ് നോ പ്രശംസക്കോ അല്ല. വീണ്ടും വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് റിച്ചുട്ടൻ.

    • @sobhamk7232
      @sobhamk7232 5 ปีที่แล้ว +42

      അതെ ശരിയാണ് ഇന്നലെ തന്നെ ഇടി കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ വേണ്ട വേണ്ട ഞാൻ പാടിക്കോളാം എന്ന് പറഞ്ഞത് കേട്ടില്ലേ അത്രക്ക് മര്യാദ ഉള്ള നല്ല കുട്ടിയാണ് റിച്ചു

    • @sidheekmayinveetil3833
      @sidheekmayinveetil3833 5 ปีที่แล้ว +16

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത്

    • @raslaichu4178
      @raslaichu4178 5 ปีที่แล้ว +13

      💯💯💯💯👌👌👌👌

    • @chitramohan2513
      @chitramohan2513 5 ปีที่แล้ว +4

      Krishnapriya A R

    • @simplewonder4501
      @simplewonder4501 5 ปีที่แล้ว +6

      Correct!!!👍👍

  • @saleemchalilpara7151
    @saleemchalilpara7151 4 ปีที่แล้ว +53

    ഇവനു മുന്നിൽ സംഗീതം തോൽക്കും.!!!

  • @khadukhadeeja9860
    @khadukhadeeja9860 5 ปีที่แล้ว +180

    റിച്ചുവിന്റെ അച്ഛനും അമ്മയും, നേഹലിന്റെ അച്ഛനും അമ്മയും, ജെയ്ഡന്റെ അച്ഛനും അമ്മയും മക്കൾ പാടുമ്പോഴും ജഡ്ജസ് കമന്റ്‌ പറയുമ്പോഴും ചിരിച്ചു നല്ല ഹാപ്പി ആയിട്ട് ഇരിക്കും ജീവിതത്തിൽ ഈ ചിരി എന്നും മായാതെ ഇരിക്കട്ടെ

    • @smithaa1203
      @smithaa1203 5 ปีที่แล้ว +7

      khadu khadeeja അവരെ കണ്ടാണ് ഓരോ മാതാപിതാക്കളും പഠിക്കേണ്ടത്.

  • @arunp3920
    @arunp3920 5 ปีที่แล้ว +120

    റിച്ചുകുട്ടാ.. അടിച്ചു ഫ്ലാറിയാല്ലോ...ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ പാടിയാൽ കുറച്ചുകഴിഞ്ഞാൽ എന്താകും.. congratz👍

    • @sajithas3805
      @sajithas3805 5 ปีที่แล้ว +1

      കണ്ണും മനസ്സും നിറഞ്ഞു.... Super....

  • @galcrazy
    @galcrazy 5 ปีที่แล้ว +120

    The biggest find of the show! That's Rituraj!

  • @s-eprath
    @s-eprath 5 ปีที่แล้ว +403

    എന്റെ റിച്ചുട്ടനാണ്... അവൻ അസ്സലായെ പാടു.. അതാണ് ന്ടെ കുട്ടി.. ഈശ്വരൻ കൂടെ ഉണ്ടാവട്ടെ... ഒന്ന് കാണാൻ എന്താ ചെയ്യാ ആവോ 😘😘😘😘

  • @JbKsd1432
    @JbKsd1432 5 ปีที่แล้ว +25

    റിച്ചുട്ടൻ ഏത് പാട്ട് പാടിയാലും അതിൽ അവന്റേതായ signature ഉണ്ടാവും
    എപ്പോളും കേട്ടിരിക്കാൻ തോന്നും
    God bless you മോനു

  • @laisacs2783
    @laisacs2783 3 ปีที่แล้ว +5

    റിച്ചൂട്ടന്റെ പാട്ടുകേൾക്കാത്ത ഒരു ദിവസംപോലും ഇല്ല.

  • @lishamanoj1298
    @lishamanoj1298 5 ปีที่แล้ว +408

    റിച്ചുവിന് പല songsinum അർഹിച്ച grade കിട്ടാറില്ല... ഇന്ന് A Extreme കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി

    • @reenarosemathew8736
      @reenarosemathew8736 5 ปีที่แล้ว +6

      Sathyam

    • @ampadi94
      @ampadi94 5 ปีที่แล้ว +6

      Sathyam

    • @sabithasony159
      @sabithasony159 5 ปีที่แล้ว +5

      Enikum

    • @anjana300
      @anjana300 5 ปีที่แล้ว +5

      Sathyammm

    • @smithaa1203
      @smithaa1203 5 ปีที่แล้ว +28

      Lisha Manoj athe. തിരിച്ചൊന്നും പറയാതെ കിട്ടുന്ന ഗ്രേഡും ആയി പോകുന്ന കുഞ്ഞു. ഇന്ന് extreme കൊടുത്തപ്പോൾ സന്തോഷമായി കണ്ടിരുന്നവർക്കു.

  • @religiouswayoflife
    @religiouswayoflife 5 ปีที่แล้ว +78

    റിച്ചുമോൻ എന്ന കലാകരുമുന്നിൽ വലിയ നമസ്കാരം മുത്തേ ലോകം അറിയ പെടുന്ന ഒരു പാട്ടുകാരനാവട്ടെ

  • @anilajoy7530
    @anilajoy7530 5 ปีที่แล้ว +53

    Excellent rendition richukkutta. The Transition from a baby to a small boy happened in top singer. if you watch his early songs he is just a baby. So innocent look when comments are told. That has not changed. But he is growing. I wish he was like that always. I keep repeatedly hearing his and Nehals songs. God bless you darling.

  • @rethikakalesh815
    @rethikakalesh815 5 ปีที่แล้ว +55

    എന്റെ പൊന്നേ.......... ..........
    ഞാൻ ദൈവത്തോട് ഒരുപാട് ഒരുപാട് നന്ദി പറയുകയാണ് ഈ ഒരു നിമിഷം തന്നതിന്. ഒരു പക്ഷേ വലിയ ഒരു കുട്ടി അല്ലെങ്കിൽ പ്രായമുള്ള ഒരാൾ പാടിയാൽ ഇത്രയേറെ ഇഷ്ടപ്പെടുമായിരുന്നോ???????

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +3

    It's ... true .. oru nombaram nenjil .. pidanju ... what's ..this ..Richukuttan .. love you .. it's a fact ... Sir ... this is the greatest .. tribute to .. Johnson master .. really heartwarming to watch everyone ... ❤

  • @shihabkottiyam5691
    @shihabkottiyam5691 5 ปีที่แล้ว +170

    ഋതുക്കുട്ടന്‍ അതിശയിപ്പിക്കുന്ന ആലാപന ഭംഗി കൊണ്ട് പ്രേക്ഷക മനസ്സില്‍ കുടിയേറിയ കൊച്ച് മെലഡി രാജാവ്

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 ปีที่แล้ว +265

    റിച്ചു പാടിയത് 🎶🎵🎶🎵🎧🎶🎵
    എന്റെ മൺ‌വീണയിൽ കൂടണയാനൊരു
    മൗനം പറന്നു പറന്നു വന്നു
    പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
    പാറി പറന്നു വന്നു (എന്റെ മൺ വീണയിൽ...)
    പൊൻ തൂവലെല്ലാം ഒതുക്കി
    ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു (2)
    സ്നേഹം തഴുകി തഴുകി വിടർത്തിയ
    മോഹത്തിൻ പൂക്കളുലഞ്ഞു (എന്റെ മൺ വീണയിൽ...)
    പൂവിൻ ചൊടിയിലും മൗനം
    ഭൂമി ദേവി തൻ ആത്മാവിൽ മൗനം (2)
    വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
    കൊച്ചു മൺ‌തരി ചുണ്ടിലും മൗനം (എന്റെ മൺ വീണയിൽ,...)

    • @minip9552
      @minip9552 5 ปีที่แล้ว +7

      Thanks Arun

    • @ArunKumarAttuvassery
      @ArunKumarAttuvassery 5 ปีที่แล้ว +3

      @@minip9552 🎶🎶🎵🎵🎶🎶🎧🎧🎶🎵

    • @deepadeepa2621
      @deepadeepa2621 5 ปีที่แล้ว +13

      റിച്ചുവിന്റെ ആലാപനത്തോടൊപ്പം വരികൾ നോക്കാൻ കഴിയുന്നില്ല അരുൺ.. ഹൃദയം ആർദ്ര മാകുന്നു കണ്ണുകൾ നിറയുന്നു💓💓💓💓💓😓😓😓😍😍😍😍😍

    • @sumeashku5728
      @sumeashku5728 5 ปีที่แล้ว +3

      Thanks Dear

    • @reemkallingal1120
      @reemkallingal1120 5 ปีที่แล้ว +6

      Arun💞Amazing singer vava👌🎈🎋

  • @neethuraveendran6632
    @neethuraveendran6632 5 ปีที่แล้ว +148

    Achanum ammayum cheytha punyam...onnum parayanilla...adddicted to youu

  • @vilasini5199
    @vilasini5199 2 ปีที่แล้ว +3

    Please vote for rithuraj on. Saturday and Sunday at 8to 12 pm on sony live app. Or first cry app please vote please vote for. Rithuraj

  • @lavanyalal2008
    @lavanyalal2008 2 ปีที่แล้ว +44

    ഇന്നും ഞാൻ കേൾക്കുന്നു എന്റെ റിച്ചുമോന്റെ പാട്ട്‌...അവൻ ഇന്ന് state മുഴുവൻ രാജ അല്ലേ.... മുത്തുമണി ❤❤❤😘😘😘

  • @anusreesathyan5433
    @anusreesathyan5433 5 ปีที่แล้ว +156

    Kochu Melody Rajaa ... nink aryo .. enele ee song miss ayt mrg muthl njn wit cheya .. ee part nu vendi ... bcz that much i love youuu ... Etra eshtam nd aryo .. while listng ma heaert fastly pumbing and bleeding ... Ne sherikum .. God aanu .. kunji god .. angne ye thonnunulu ... atrem sneham valsalyam .. anugraham .. enthokyo ..secnds il ne namale oke adthunn nedunund ... ninte achanum ammayum .. th most blesd prnts ever .. ne nammale okke changidippanu .. orortharum nine pukazhthumbo kannuvekumbo .. evde namlde nenjil oru valatha feela .. like nee namale kunjann oru feela .. yes .. ur off course our child ... judges paranja pole .. nine njngalkellavarkm chernn valarthanam .. ne valarunath kananam ... 😘😘😘 ... eplum eth pole thane erikk .. humble ay .. nalla kuti ay .. elarodm respct ful ay ..vinayathode ... i swear u r th next Rahman .... happily... proud fully ... watching ur growth ... th real magic..... underneath to heart ...blessing you ..... love youuu ... 😘😘😘😘 .

  • @Aaryan_302
    @Aaryan_302 5 ปีที่แล้ว +80

    Richukuttaaa... Nee thanne anada topsinger.... Nthoru feelode ayirunnu paadiyathu... Love you mutheee.. god bless you😘😘😘💕💕💕

  • @kannanputhumana7989
    @kannanputhumana7989 5 ปีที่แล้ว +78

    ഞാൻ പാട്ട് കേട്ട് ഒരിക്കൽ കൂടി കരഞ്ഞു ....റിച്ചു ......the future singer ഓഫ് മലയാളം ഫിലിം industry ...and ജോൺസൺ മാഷ് ...നമുക്ക് നഷ്ടപ്പെട്ടു പോയി ഇപ്പോഴാണ് അത് എത്ര വലിയ നഷ്ടമാണെന്ന് മനസ്സിലായത് ......

    • @Soso-bp2fh
      @Soso-bp2fh 4 ปีที่แล้ว +4

      മലയാളത്തിൽ മാത്രം ഒതുങ്ങില്ല.. ഇത് അതുക്കും മേലെ...

  • @allyphilip4159
    @allyphilip4159 3 ปีที่แล้ว +3

    Mj ye e seasonil misss cheyunnnavar ondo

  • @anoj2thomas
    @anoj2thomas 5 ปีที่แล้ว +29

    No more words ✌️I’m simply addicted your voice . Such a voice😘

  • @muralidharan71996
    @muralidharan71996 5 ปีที่แล้ว +46

    Richuttaaa valare manoharamayi padi. super feeling chakare. God bless u.

  • @vipint1258
    @vipint1258 5 ปีที่แล้ว +60

    അറിയാതെ ഞാൻ കണ്ണ് നിറഞ്ഞു പോയി ഒരു കണ്ണുനീർ താഴേക് വീണു

  • @danijohn1420
    @danijohn1420 5 ปีที่แล้ว +32

    എന്റെ ഋതുകുട്ടാ..... നീയിതെങ്ങനെ ഇങ്ങനെ പാടുന്നു ഒരുസംശയവുമില്ല ദൈവംനിന്റെകൂടെ തന്നെ love u ടാ ചക്കര മുത്തേ

  • @sobhamk7232
    @sobhamk7232 5 ปีที่แล้ว +37

    ഓരോ ദിവസവും ഈ പാട്ട് എടുത്ത് കേൾക്കും അത്ഭുതം തോന്നും എങ്ങനെ ഈ കുഞ്ഞുമോൻ ഇങ്ങനെ പാടുന്നു വിധു ആണെങ്കിൽ അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കുന്നില്ല അത്രക്ക് super എത്ര പറഞ്ഞാലും മതിയാകില്ല

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 ปีที่แล้ว +5

    എനിക്ക് ഇപ്പോഴും അത്ഭുതമാണ് സത്യം .😘😘😘

  • @ajithapk8180
    @ajithapk8180 5 ปีที่แล้ว +43

    ജോൺസൺ മാഷ്.... ഹൊ ഒരു രക്ഷയുമില്ല..... റിച്ചു വിന്റെ ആലാപനം കണ്ണിൽ നനവ് പടർത്തി....

  • @JelsysWorld
    @JelsysWorld 5 ปีที่แล้ว +125

    Njanonnum.cheythille...enna bhavathil.avan tholil.keri irikkana kando😄😄😄🍄😍😍😍😍😍😍😍😘😘😘👌👌👌👌👌👌

    • @ranireji4073
      @ranireji4073 5 ปีที่แล้ว +5

      Richukutta, we love you. ...suuuuuuper. ....

  • @venkatraman9772
    @venkatraman9772 2 ปีที่แล้ว +26

    He is a child prodigy. He now sings in superstar singer in hindi. 👍

    • @dileepmv7438
      @dileepmv7438 ปีที่แล้ว

      Prodigies are children. Wondering why we are writing “child prodigy”

  • @leenazacharia6996
    @leenazacharia6996 ปีที่แล้ว +2

    ആ അതുല്യ ശബ്ദം എത്ര കേട്ടാലും എപ്പോൾ കേട്ടാലും മതി വരുകയില്ല.

  • @suja0306
    @suja0306 2 ปีที่แล้ว +2

    M. ജയചന്ദ്രൻ Sir...A big salute to your most beautiful words about Richukuttan. I have always noticed that your voice and opinion direclty comes from your heart. You are a great human. I love you and your KMR abundantly ❤️💕. God bless both of you 🙏🙏🙏🙏

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 ปีที่แล้ว +441

    14.51 റിച്ചു കുട്ടൻറെ ചിരി ഇഷ്ടപെട്ടവർ ലൈക് അടിക്കു

    • @galcrazy
      @galcrazy 5 ปีที่แล้ว +5

      Pallillaattha vaavayude innocent smile

  • @galcrazy
    @galcrazy 5 ปีที่แล้ว +58

    This is such a challenging song. I've never heard anyone singing this in any reality/ stage shows..bgm almost nil.. Full focus on singing.. And this kid sings with such perfection..othukki gambheeramaayi paadunnu. Engene pattunnu.. Lord!

  • @vidhyavijayan1200
    @vidhyavijayan1200 5 ปีที่แล้ว +18

    റിച്ചുട്ടൻ പൊളിച്ചു..... വാവച്ച നീ വരുമ്പോൾ തന്നെ ഒരു മനസ്സിന് ഒരു സന്തോഷമാണ്... ഈശ്വരൻ എന്നും നിന്റെ കൂടെ ഉണ്ടാക്കും...

  • @arjunillath
    @arjunillath 4 ปีที่แล้ว +10

    റിതുവിനെ കാണുമ്പോൾ മെസ്സിയെ ഓർമ്മവരും. അനായാസം ആൾക്കാരെ കയ്യിൽ എടുക്കുന്നവർ.
    God gifted pure Geniuses

  • @rosmithannickal8662
    @rosmithannickal8662 3 ปีที่แล้ว +7

    അതെന്തൊരു ചോദ്യമാണ്.. റിച്ചൂട്ടൻ്റെ പാട്ടുകൾ എന്നും യൂട്യൂബിൽ കാണുന്നവരും കേൾക്കാൻ കൊതിക്കുന്നവരും ഒത്തിരിപ്പേരുണ്ട്...,🙋🙋♥️♥️♥️

  • @joyputhenveedu5381
    @joyputhenveedu5381 5 ปีที่แล้ว +73

    റിച്ചു കുട്ടാ എന്തൊരു മാജിക്കാണിത് ?സൂപ്പര്‍ ഒന്നും പറയാനില്ല ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @drwilliam6369
    @drwilliam6369 4 ปีที่แล้ว +18

    A.blessed child of God with a gifted musical expressions

  • @ZeenathFazilzeenathFazil
    @ZeenathFazilzeenathFazil 5 ปีที่แล้ว +17

    റിച്ചു കുട്ടാ നമസ്കാരം എല്ലാം വരുടെയും കമെന്റുകൾ യാൻ കണ്ടു ഇനി ഞാൻ എന്താ എഴുതാൻ. മനസ് നിറയെ നീ സന്തോഷം തന്നു ഇനി യും ഇതു പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ..... ആ മീൻ

  • @shibina.mr86
    @shibina.mr86 3 ปีที่แล้ว +6

    Still watching this performance... May 2021

  • @shaijukm9312
    @shaijukm9312 5 ปีที่แล้ว +32

    ഋതു രാജ്ന്റെ പാട്ട് വിധു പ്രതാപ്ന്റെ വോയ്സ് ജോണ്‍സണ്‍ മാഷിന്റെ സംഗീതം ആഹ് അന്തസ്സ് എല്ലാം കൂടെ ഈ എപ്പിസോഡ് പൊളിച്ചു

  • @preethagopal22
    @preethagopal22 5 ปีที่แล้ว +23

    റിച്ചു കുട്ടൻ എന്താ ഒരു ഫീൽ ....കണ്ണ് നിറഞ്ഞു ....ഒന്നും പറയാനില്ല ...നമിച്ചു വാവേ 🙏🙏🙏❤❤❤Luv u so much

  • @karthiksubramani2735
    @karthiksubramani2735 5 ปีที่แล้ว +201

    Lucky parents have a child like rithu

  • @geethasoman7435
    @geethasoman7435 5 ปีที่แล้ว +33

    Top singer ലെ ഇതുവരെയുള്ള ഏറ്റവും നല്ല പെർഫോമൻസ് ഈ മോന്റെ 'തെക്കു തെക്ക് തെക്കേപ്പാടം 'ആയിരുന്നു.....എന്നാണ് ഞാൻ വിചാരിച്ചത്... ഇപ്പോ ഈ പാട്ടു കേട്ടപ്പോൾ ഇതാണ് അതിലും top എന്ന് തോന്നുന്നു... മനോഹരമായ song, എന്തൊരു ഫീലിൽ പാടി ഈ കുഞ്ഞുമോൻ.... ജയചന്ദ്രൻ സർ പറഞ്ഞതുപോലെ "ഇവനാണ് സംഗീതം "....

    • @afsalmm6842
      @afsalmm6842 5 ปีที่แล้ว

      Athilum manoharamaan thanga thala thaalam thenni

  • @ashkumarml8127
    @ashkumarml8127 3 ปีที่แล้ว +6

    ഇത് കേട്ടുറങ്ങാൻ ഒരു സുഖം. ശ്രമിച്ചു നോക്കു ....

  • @anilpillai376
    @anilpillai376 5 ปีที่แล้ว +29

    Moment of cherish for richukuttan...a treasure ...
    Sitting on the shoulders of a great musician ....

  • @fkoff3633
    @fkoff3633 5 ปีที่แล้ว +50

    Top singer winner ayi kanan kathirikunnnuu richuzzz😍😘

  • @sreerajsree3608
    @sreerajsree3608 5 ปีที่แล้ว +124

    ഇങ്ങനെ ഒരു മുതലാണ് ഇതെന്ന് എനിക്ക് അറിയില്ലാരുന്നു....talent overloaded....😘😍😍😍😍

    • @shyma3038
      @shyma3038 5 ปีที่แล้ว

      satham sachin thekk thekk thekkepadam performance kandillayirunno? and many other songs..

    • @sreerajsree3608
      @sreerajsree3608 5 ปีที่แล้ว

      @@shyma3038 njan ee prgram vallapozhe kanarullu..😊

    • @sobhamk7232
      @sobhamk7232 5 ปีที่แล้ว +1

      @@sreerajsree3608 റിച്ചു കുട്ടന്റെ പാട്ട് എന്തായാലും കേൾക്കണേ

    • @sreerajsree3608
      @sreerajsree3608 5 ปีที่แล้ว

      @@sobhamk7232 sure... ഇനി മുതൽ ഞാൻ കേട്ടോളാം

  • @beenamanikkoth2283
    @beenamanikkoth2283 3 ปีที่แล้ว +10

    YES. With eyes open and eyes closed. Such a pure , innocent and soulful singing. God bless you monuu

  • @jmathew3942
    @jmathew3942 4 ปีที่แล้ว +25

    I wonder who can possibly dislike this amazing heavenly talent?

  • @anilaprasanna2160
    @anilaprasanna2160 4 ปีที่แล้ว +7

    ഇന്ന് ഫൈനൽ result കണ്ട് കണ്ണ് നിറഞ്ഞിട്ട് വീണ്ടും കാണാൻ വന്നതാ....😘😘😪😪
    കുഞ്ഞേ നിന്നെ ഇനി എങ്ങനെ കാണും 😓😓😓
    You are my top singer