കൊന്തമാസം, ഒക്‌ടോബർ: 10, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

ความคิดเห็น • 48

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt วันที่ผ่านมา +2

    ഈശോയ്ക്ക് പ്രിയപ്പെട്ടവരായി ജീവിക്കുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @jayadavid6293
    @jayadavid6293 2 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 2 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ ഈശോയെ എല്ലാപേർക്കും നല്ലതുവരുത്തേണമേ സന്തോഷവും സമാധാനവും അനുഗ്രഹങ്ങളും നൽകി എല്ലാപേരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @VelayudhanKN-l1f
    @VelayudhanKN-l1f 2 วันที่ผ่านมา +8

    പരിശുദ്ധ അമ്മയെ എൻറെ കുടുംബത്തിൻറെ നാഥയായിരിക്കുന്ന അങ്ങയുടെ കരങ്ങളിൽ എല്ലാ സഹനങ്ങളും സമർപ്പിക്കുന്നു മാതാവേ ഈ സഹനത്തിന്റെ നാളുകളിൽ ഞങ്ങളെല്ലാവരും വിശ്വാസത്തിൽ മുറുകെപ്പിടിച്ച് ജീവിത യാത്ര ചെയ്യുവാൻ ഞങ്ങളുടെ പാതയിൽ പ്രകാശമായി പാദങ്ങൾക്ക് വിളക്കായി അമ്മ ഞങ്ങളെ നയിക്കണമേ അവിടുന്ന് ഞങ്ങളെ ഓർക്കേണമേ യേശുവിൻറെ നാമത്തിൽ മഹത്വം ഉണ്ടാകട്ടെ😊

  • @PhilsyGeorge
    @PhilsyGeorge 2 วันที่ผ่านมา +3

    എന്റെ മക്കളെയും കുടുംബത്തെയ അങ്ങ് സമർപ്പിക്കുന്നും കാത്തു കൊന്ന മെ

  • @aleenachinnu8562
    @aleenachinnu8562 2 วันที่ผ่านมา +2

    അമ്മേ മാതാവേ കാത്തുക്കൊള്ളാണേ എന്റെ കുടുംബത്തെ 🙏🏻🙏🏻 ഇന്ന് നല്ലൊരു ദിവസം ആയിരിക്കണേ അമ്മേ 🙏🏻🙏🏻
    അമ്മേ ഒരു ആപത്തും ഉണ്ടാകരുതേ അമ്മേ 🙏🏻🙏🏻 എന്നെ കാത്തുക്കൊള്ളാണേ അമ്മേ 🙏🏻🙏🏻

  • @jayadavid6293
    @jayadavid6293 2 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ ഇടയാക്കേണമേ

  • @rosevlogs6301
    @rosevlogs6301 2 วันที่ผ่านมา +2

    അമ്മേ മാതവേ മക്കളുടെ എല്ലാ ശാരീരികവും മാനസികവുമായ വിഷമങ്ങൾ മാറ്റിത്തരണമെ❤ മോന് പഠിക്കാൻ വിഷമമുണ്ടാകാതെ കാത്തു കൊള്ളണമെ🙏🙏🙏🙏🙏

  • @Malayaleefamily
    @Malayaleefamily 2 วันที่ผ่านมา +1

    അമ്മേ മാതാവേ.... 🙏🙏🙏❣️❣️

  • @rosammaantony7322
    @rosammaantony7322 2 วันที่ผ่านมา +1

    Parisutha അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ. എൻ്റെ ജീവിത പങ്കാളിയുടെ രോഗം maattaname 🎉🎉🙏🙏🙏🙏🌹🌹🌹🌹✝️❤️😭

  • @jayadavid6293
    @jayadavid6293 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @thomasputhusherry
    @thomasputhusherry 2 วันที่ผ่านมา +3

    ഞങ്ങുടെ മകൾക്ക് സ്ഥിരമായ ജോലി പരിശുദ്ധ അമ്മയുടെ ജപമാല വഴി ലഭിക്കൻ ഇടയാക്കണം

  • @bindusanthosh3447
    @bindusanthosh3447 2 วันที่ผ่านมา

    എൻറെ മാതാവേ എൻറെ അനിയത്തിയെ കാത്തുകൊള്ളണേ

  • @mollybaby1063
    @mollybaby1063 2 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 2 วันที่ผ่านมา +1

    Amen❤❤❤

  • @rajeshraju6821
    @rajeshraju6821 2 วันที่ผ่านมา

    അമ്മേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏🙏🙏

  • @lekhagt4970
    @lekhagt4970 วันที่ผ่านมา

    പരിശുദ്ധ അമ്മേ സ്തോത്രം 🕯️🕯️🕯️🙏🏻🙏🏻🙏🏻✝️✝️✝️

  • @aleenachinnu8562
    @aleenachinnu8562 2 วันที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻

  • @priyalathap8931
    @priyalathap8931 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ എനിക്ക് ഇന്ന് ലോണുകൾ അടക്കാൻ കടം വാങ്ങിച്ചത് കൊടുക്കാൻ ഇന്ന് ഒരു വഴി കാട്ടണെ മാതാവെ

  • @Avinzz6887
    @Avinzz6887 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയെ തൃക്കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കടഭാരത്താൽ കഷ്ടത അനുഭവിക്കുന്ന എന്റെ കുടുംബത്തെ കരകയറ്റണമേ🙏🏻🙏🏻🙏🏻

  • @subalakshmi1350
    @subalakshmi1350 2 วันที่ผ่านมา

    അമ്മേ ഈ മാസം കൊടുത്തു തീർക്കാനുളള പൈസ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sanandhb.s2053
    @sanandhb.s2053 2 วันที่ผ่านมา

    Amme mathave antemol msck nalla mark vangan mathave anugrahikename

  • @angelsherin7421
    @angelsherin7421 2 วันที่ผ่านมา

    Parisutha amme njangalude innathe dinam anugrahapradamakan prarthikkane

  • @sanandhb.s2053
    @sanandhb.s2053 2 วันที่ผ่านมา

    Amme mathave ante kudumbathe kathu kollaname

  • @julebaby6536
    @julebaby6536 2 วันที่ผ่านมา

    Ammemathave bcom ne Exm ezuthunnaa ellam makkallyuo samarppikkunnuu 🙏🙏🙏🙏🙏

  • @sanandhb.s2053
    @sanandhb.s2053 2 วันที่ผ่านมา

    Amme mathave antemon engineeringnu nalla mark vangan mathave anugrahikename

  • @anudevis1673
    @anudevis1673 2 วันที่ผ่านมา +1

    അമ്മെ ഞങ്ങളെ അനാഥരായി തള്ളി കളയരുതെ മക്കളായി കരുതി ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തിയാലും

  • @JosephPA-ld1od
    @JosephPA-ld1od 2 วันที่ผ่านมา +1

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @NeethuNeethu-s8i
    @NeethuNeethu-s8i 2 วันที่ผ่านมา

    അമ്മേ ഈ മാസം തിരുന്നതിന് മുമ്പ് എനിക്ക് പൈസ സ്വർണ്ണം തിരികെ കിട്ടാൻ എന്നെ അനുഗ്ര ഹിക്കണം

  • @sanandhb.s2053
    @sanandhb.s2053 2 วันที่ผ่านมา

    Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname

  • @AleyammaP.M-c5q
    @AleyammaP.M-c5q 2 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ ആമ്മേൻ അമ്മേ എന്റെ മകൻ നൽസൺ അഞ്ചു മകന് ആമ്മേൻ 🙏🙏❤️❤️❤️🙏❤️❤️🙏🙏🙏🙏🙏🙏❤️🙏❤️

  • @binilk.varghese1954
    @binilk.varghese1954 2 วันที่ผ่านมา +1

    🙏🙏🙏

  • @maneeshmathew9655
    @maneeshmathew9655 2 วันที่ผ่านมา

    Ameen plz pryar for me my heart pain and my mom health and my whiff health and my baby health and every one

  • @JishnuBc-qp4zd
    @JishnuBc-qp4zd 2 วันที่ผ่านมา

    അമ്മേ മോളുടെ pg result ഈ ആഴ്ച വരേണമേ കാത്തോളണേ 🙏

  • @sanandhb.s2053
    @sanandhb.s2053 2 วันที่ผ่านมา

    Amme mathave antemolk scooter and car randiteyum driving license kittan mathave anugrahikename

  • @SujaNR-u4v
    @SujaNR-u4v 2 วันที่ผ่านมา

    എന്റെ അമ്മ കൃപസന മാതാവായ എന്റെ മക്കളായ നല്ല വരണമെന്ന അവർകെ നല്ല ജോലി കിട്ടിയ ണമോ വിവേക് നിന്റെ അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ.ഞങ്ങള്‍യുടെ കുഞു സുഖകെമരിണമോ ഞങ്ങള്‍ക്കിയുടെ അമ്മ ❤❤❤❤❤🙏🙏🙏🙏🙏🙏

  • @MiniRavi-d2f
    @MiniRavi-d2f 2 วันที่ผ่านมา

    Prya.for.me.my.family

  • @somachacko6109
    @somachacko6109 2 วันที่ผ่านมา

    Entay amma mathavae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay, montay uk coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay amen 🙏

  • @SojiClinnis
    @SojiClinnis 2 วันที่ผ่านมา

    അമ്മേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല😢😢 എന്നെ വഞ്ചിച്ച് തട്ടി കൊണ്ട് പോയ രൂപ എനിക്ക് തിരിച്ചു കിട്ടാൻ സഹായിക്കേണം ഞാൻ ഈ കടമൊക്കെ എങ്ങനെ വീട്ടും എന്നെ സഹായിക്കണമേ🙏😪🙏💔💔💔😭😭😭😭🙏🌹🌹🌹🌹✝️✝️✝️

  • @MiniRavi-d2f
    @MiniRavi-d2f 2 วันที่ผ่านมา

    Ammen.

  • @joyma5419
    @joyma5419 2 วันที่ผ่านมา

    ❤❤❤❤❤❤

  • @pauloseikon6366
    @pauloseikon6366 2 วันที่ผ่านมา

  • @maneeshmathew9655
    @maneeshmathew9655 2 วันที่ผ่านมา

    Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty prmament job uk

  • @sonyjoseph7449
    @sonyjoseph7449 2 วันที่ผ่านมา

    Pray fervently for me in your rosary prayer make a way get back my lending money at the earliest cancel and breakthroughs all money blockage obstacles intrupesion struggle stagnancy effecting my finance every zone every day in my life

  • @gracyjohn9326
    @gracyjohn9326 2 วันที่ผ่านมา

    Pray for Israel 🙏😮😮

  • @Aarusworld1202
    @Aarusworld1202 วันที่ผ่านมา

    Ammee kayvidalle. Vishamippikkalle ammak samarppikkunnu entae job processing. Amme processing pettannu nadakkanum nalla salary ulla hospital il job kitta num anugrahikkane.kadabadhyathakal veetanulla oru option ithe ullu amme.entae kunjinu vendiyum entae familik vendiyum prarthikkunnu amme.

  • @MiniRavi-d2f
    @MiniRavi-d2f 2 วันที่ผ่านมา

    Prya.for.me.my.family