@@josephkuzhimalakuzhimala2366 എന്ന് ദൈവം താങ്കളോട് പറഞ്ഞോ. ചുമ്മാ രക്തം തിളച്ചിട്ട് കാര്യം ഇല്ല. 22 വർഷം തോമസ് പ്രഥമൻ കാതോലിക്ക തൽസ്ഥാനത്തു ഇരുന്നിട്ട് എന്തു പ്രയോജനം ഉണ്ടായി. കുറേ പള്ളികൾ അങ്ങ് പോയി. 2017 നമുക്ക് എതിരായ കോടതി വിധിയും വാങ്ങി തന്നു. ഇനി വരുന്ന കാതൊലിക്കയും ചെയ്യുന്നത്. മറ്റൊന്ന് ആയിരിക്കില്ല. അതുകൊണ്ടു പൊട്ടന്മാരെ പോലെ ആദ്യമേ തന്നെ കാതൊലിക്കയെ വാഴിക്കാൻ നോക്കാതെ ആദ്യം കേസില് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ പറ തിരുമേനിയോട്. എന്നിട്ട് കാതൊലിക്ക ആയിട്ട് വഴിക്കു. അല്ലെങ്കിൽ പഴയ പോലെ തന്നെ ഓരോ പള്ളികളായി നഷ്ടപ്പെട്ടോണ്ടിരിക്കും.
ആദ്യം കേസ് വിജയിപ്പിച്ചു കാണിക്ക് പിതാവേ. ശാശ്വതമായ ഒരു പരിഹാരം ഉണ്ടക്ക്. മേലിൽ സഭാ കേസ് എന്ന് പറയാൻ പോലും ഇട വരാതെ. ആദ്യം അതു ചെയ്യ്. 22 വർഷം കത്തോലിക്ക ആയി ഇരുന്നിട്ട് തോമസ് പ്രഥമൻ ബാവാ എന്തു നേട്ടം ആണ് സഭക്കു നേടി തന്നത്. എത്ര പള്ളികൾ പോയി. 2017 ലെ വിധി ഓർത്തഡോൿസ് സഭക്കു അനുകൂലമായി വന്നു. പിന്നെ ബാവ benz ൽ കേറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. Birthday ആഘോഷിച്ചു എല്ലാ വർഷവും. അല്ലാതെ എന്താണ് ചെയ്തത്. കേസ് ന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യാതെ സമരം ചെയ്തു അറസ്റ്റ് വരിച്ചു. സഭക്കു എന്തു പ്രേയോജനം ഉണ്ടായി. കൊറേ കാശ് പോയതല്ലാതെ. ഇതു മുഴുവനും സഭയിലെ ജനങ്ങളുടെ കാശ് ആണ്. അല്ലാതെ ഒരു മെത്രാനും അച്ഛനും വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. മതിയായ തെളിവുകൾ കോടതിയിൽ കൊടുക്കാൻ പരാജയപെട്ടു. കോടതിയെ സത്യം ബോധ്യപ്പെടുത്തുന്നതിൽ പരാജയപെട്ടു.ഓർത്തഡോൿസ് ന്റെ കൈയിലെ കാശ് കൊണ്ട് അല്ല കേസ് അവര് ജയിച്ചത്. നമ്മുടെ സഭയിലെ ഭരണാധികാരികളുടെ കയ്യിലിരിപ്പ് കൊണ്ട് ആണ്. നമ്മുടെ സഭയിൽ കൃത്യമായി ഒരു ഓഡിറ്റിങ് പോലും നടക്കുന്നില്ല. എല്ലാം തോന്ന്യവാസം. തംബുവിനെ പോലെ ഉള്ള പകൽ കൊള്ളക്കാർ ആണ് സഭയിൽ നേതൃത്വം വഹിക്കുന്നത്. 22 വർഷം catholicate ഉണ്ടായിട്ട് എന്ത് നേട്ടമാണ് ഉണ്ടായതു സഭക്കു. കൈയിൽ ഇരിക്കുന്നത് പോയതല്ലാതെ. ഭരണത്തിൽ കേറാൻ മാത്രം എല്ലാ അവന്മാർക്കും തിരുമേനിമാർക്കും അച്ഛന്മാർക്കും നല്ല മിടുക്കാണ്. കട്ട് മുടിക്കാൻ. ഓർത്തഡോൿസ് ന്റെ കൈയിൽ നിന്ന് കാശ് വാങ്ങി എത്ര എത്ര ചരിത്ര രേഖകൾ മുക്കി. കോടതിയിൽ എത്താതിരിക്കാൻ. അങ്ങനെ ചെയ്യുന്ന ഒരു സഭക്കു എന്തിനാണ് ഒരു കാതോലിക്കേറ്റ്. ആദ്യം കേസ് ജയിച്ചു കാണിക്ക്. ശാശ്വതമായി ഒരു സമാധാനം ഉണ്ടാക്കി കാണിക്കു.മറു ഭാഗത്തിന് ഒരു appeal പോലും കൊടുക്കാൻ പറ്റാത്ത തരത്തിൽ ഒരു വിധി മേടിച്ചു കാണിക്കു .എന്നിട്ടാവാം കാതോലിക്കേറ്റ്.അന്തിയൊക്യ സിംഹസനത്തോട് കൂറ് കാണിക്കു. പരിശുദ്ധ സഭയോട് കൂറ് കാണിക്കു. അതിലെ ജനങ്ങളോട് കൂറ് കാണിക്കു നേതൃത്വം. അല്ലാതെ ഇരുന്നു സുഖിക്കാനും benz ൽ കേറി നടക്കാനും തിന്നു സുഖിക്കാനുമായിട്ട് ഇവിടെ ഒരു കാതോലിക്കേറ്റ് ന്റെ ആവശ്യം ഇല്ല. തിരുമേനിക്ക് കത്തോലിക്ക ആകാൻ ആഗ്രഹമില്ലെങ്കിൽ പിന്നെ എന്തിനു ഇതൊക്കെ പറയുന്നു. ഇവിടെ ഒരു കാതോലിക്കേറ്റ് ന്റെ ആവശ്യം ഇല്ലെന്നു എന്തു കൊണ്ട് പറയുന്നില്ല. അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തിരുമേനിമാരെ കതോലിക്ക ആക്കു. എനിക്ക് ആത്മീയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ ആഗ്രഹമൊള്ളൂ എന്ന് എന്തു കൊണ്ട് പറയുന്നില്ല. അല്ലെങ്കിൽ ഞാൻ സ്വയം പിന്മാറുന്നു എന്ന് എങ്കിലും പറയാത്തത് എന്തു. അതുകൊണ്ടു ആദ്യം കേസ് ജയിച്ചു കാണിക്കു. എന്നിട്ടാവാം കാതോലിക്കേറ്റ്.
സുവിശേഷവും ക്രിസ്തുവും മുറുകെ പിടിക്കുന്ന ഒരു സഭയായി ഈ സഭ തിരിച്ചു വരണം ❤ പത്രോസിന്റെ പ്രഖ്യാപനം - "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ..." സഭയുടെ അടിസ്ഥാനം ബലപ്പെടട്ടെ ❤❤ ക്രിസ്‌തുവിലൂടെ ശക്തി പ്രാപിക്കുക ...
പരുമല തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവും..... സഭാ വളരും... അത് ഉറപ്പ് ആണ്... അങ്ങ് അടുത്ത കാതോലിക്കാ ആണ്... തോമസ് പ്രഥമന്‍ ബാവ അനുഗ്രഹിച്ച് കല്പിച്ച് ഉണ്ടല്ലോ...
I made some comments a while ago. After posting I realized that there are grammatical and structural errors. I am sorry. I am not attempting to rewrite and repost.
Thirumeni, I understand your concern 12:54 about the Church. Unfortunately for years we are fighting from decades. Though you were speaking in favor of the existing division. It is simply power seeking and power strengthening. But what Christ wants is unity. Is it not? Please read chapter 17 of John’s Gospel. None of the bishops are not even trying for unity and peace. As long as it is a divided church is not a church which God desires. It is not a church worthy of calling a Christian church. Whatever you say is meaningless as long as you are favoring division.
Thirumeni, I understand your concern 12:54 about the Church. Unfortunately for years we are fighting from decades. Though you were speaking in favor of the existing division. It is simply power seeking and power strengthening. But what Christ wants is unity. Is it not? Please read chapter 17 of John’s Gospel. None of the bishops are not even trying for unity and peace. As long as it is a divided church is not a church which God desires. It is not a church worthy of calling a Christian church. Whatever you say is meaningless as long as you are favoring division. My name is Dr. John Panicker, a biblical scholar.
തിരുമേനി സഭാ നേതൃത്വം ഏറ്റെടുത്തതിനു ശേഷം സഭയിൽ സമാധാനം ഉണ്ടാക്കുവാനായി ഐഒസി യും ആയി ചർച്ച നടത്തി ഒരു പരിഹാരം കാണണം. സഹോദരങ്ങൾ തമ്മിൽ തല്ലുന്നത് ദൈവജനത്തിന് ഭൂഷണമല്ല.
A Fake News spreerding all over Ammarica,Canada will get a Malakara Morhrn ! How get Canadian visa with out Indian Ambasy ? A Amarican visa Holder can be stay at Canada! Think and do wise 🦉😉
God bless you Tirumey
ഞങ്ങളുടെ നിയുക്ത കാതോലിക്ക മോർ ഗ്രീഗോറിയോസ് ജോസഫ് 🙏🙏🙏❤️❤️
Thanks Bishop
ഞങ്ങളെ നയിക്കു പിതാവ് ❤❤❤
തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ.
നയിക്കൂ പിതാവെ............
Praising Jesus for giving us this new Catholicos🙏🙏
ഞങ്ങളുടെ നിയുക്ത മോർ കാതോലിക്ക ബാവ ജോസഫ് മാർ ഗ്രീഗറിയോസ് തിരുമേനിയാണ്. ഞങ്ങളുടെ സഭാ തലവൻ ആണ് അങ്ങ്.
കാതോലിക്കക്ക് പേരും സ്വന്തമായി അങ്ങ് ഇട്ടോ....അതും മോർ കാതോലിക്ക. ആവേശം കൂടി പോയോ.🤣🤣🤣 അങ്ങനെ ഒരു പാരമ്പര്യം നമ്മുടെ സഭക്ക് ഇല്ല.
@Lijo8423 ഞങ്ങൾ വിശ്വാസികളുടെ മനസ്സുകൊണ്ട് ആ പദവിയിൽ അദ്ദേഹത്തെ കാണുന്നു.ഇനി അതിൽ മാറ്റമില്ല ഒരു നിയോഗം പോലെ അദ്ദേഹത്തിന് ദൈവം കൊടുത്തിരിക്കുന്നതാണ്.
@@josephkuzhimalakuzhimala2366 എന്ന് ദൈവം താങ്കളോട് പറഞ്ഞോ. ചുമ്മാ രക്തം തിളച്ചിട്ട് കാര്യം ഇല്ല. 22 വർഷം തോമസ് പ്രഥമൻ കാതോലിക്ക തൽസ്ഥാനത്തു ഇരുന്നിട്ട് എന്തു പ്രയോജനം ഉണ്ടായി. കുറേ പള്ളികൾ അങ്ങ് പോയി. 2017 നമുക്ക് എതിരായ കോടതി വിധിയും വാങ്ങി തന്നു. ഇനി വരുന്ന കാതൊലിക്കയും ചെയ്യുന്നത്. മറ്റൊന്ന് ആയിരിക്കില്ല. അതുകൊണ്ടു പൊട്ടന്മാരെ പോലെ ആദ്യമേ തന്നെ കാതൊലിക്കയെ വാഴിക്കാൻ നോക്കാതെ ആദ്യം കേസില് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ പറ തിരുമേനിയോട്. എന്നിട്ട് കാതൊലിക്ക ആയിട്ട് വഴിക്കു. അല്ലെങ്കിൽ പഴയ പോലെ തന്നെ ഓരോ പള്ളികളായി നഷ്ടപ്പെട്ടോണ്ടിരിക്കും.
ആദ്യം കേസ് വിജയിപ്പിച്ചു കാണിക്ക് പിതാവേ. ശാശ്വതമായ ഒരു പരിഹാരം ഉണ്ടക്ക്. മേലിൽ സഭാ കേസ് എന്ന് പറയാൻ പോലും ഇട വരാതെ. ആദ്യം അതു ചെയ്യ്. 22 വർഷം കത്തോലിക്ക ആയി ഇരുന്നിട്ട് തോമസ് പ്രഥമൻ ബാവാ എന്തു നേട്ടം ആണ് സഭക്കു നേടി തന്നത്. എത്ര പള്ളികൾ പോയി. 2017 ലെ വിധി ഓർത്തഡോൿസ് സഭക്കു അനുകൂലമായി വന്നു. പിന്നെ ബാവ benz ൽ കേറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. Birthday ആഘോഷിച്ചു എല്ലാ വർഷവും. അല്ലാതെ എന്താണ് ചെയ്തത്. കേസ് ന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യാതെ സമരം ചെയ്തു അറസ്റ്റ് വരിച്ചു. സഭക്കു എന്തു പ്രേയോജനം ഉണ്ടായി. കൊറേ കാശ് പോയതല്ലാതെ. ഇതു മുഴുവനും സഭയിലെ ജനങ്ങളുടെ കാശ് ആണ്. അല്ലാതെ ഒരു മെത്രാനും അച്ഛനും വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. മതിയായ തെളിവുകൾ കോടതിയിൽ കൊടുക്കാൻ പരാജയപെട്ടു. കോടതിയെ സത്യം ബോധ്യപ്പെടുത്തുന്നതിൽ പരാജയപെട്ടു.ഓർത്തഡോൿസ് ന്റെ കൈയിലെ കാശ് കൊണ്ട് അല്ല കേസ് അവര് ജയിച്ചത്. നമ്മുടെ സഭയിലെ ഭരണാധികാരികളുടെ കയ്യിലിരിപ്പ് കൊണ്ട് ആണ്. നമ്മുടെ സഭയിൽ കൃത്യമായി ഒരു ഓഡിറ്റിങ് പോലും നടക്കുന്നില്ല. എല്ലാം തോന്ന്യവാസം. തംബുവിനെ പോലെ ഉള്ള പകൽ കൊള്ളക്കാർ ആണ് സഭയിൽ നേതൃത്വം വഹിക്കുന്നത്. 22 വർഷം catholicate ഉണ്ടായിട്ട് എന്ത് നേട്ടമാണ് ഉണ്ടായതു സഭക്കു. കൈയിൽ ഇരിക്കുന്നത് പോയതല്ലാതെ. ഭരണത്തിൽ കേറാൻ മാത്രം എല്ലാ അവന്മാർക്കും തിരുമേനിമാർക്കും അച്ഛന്മാർക്കും നല്ല മിടുക്കാണ്. കട്ട് മുടിക്കാൻ. ഓർത്തഡോൿസ് ന്റെ കൈയിൽ നിന്ന് കാശ് വാങ്ങി എത്ര എത്ര ചരിത്ര രേഖകൾ മുക്കി. കോടതിയിൽ എത്താതിരിക്കാൻ. അങ്ങനെ ചെയ്യുന്ന ഒരു സഭക്കു എന്തിനാണ് ഒരു കാതോലിക്കേറ്റ്. ആദ്യം കേസ് ജയിച്ചു കാണിക്ക്. ശാശ്വതമായി ഒരു സമാധാനം ഉണ്ടാക്കി കാണിക്കു.മറു ഭാഗത്തിന് ഒരു appeal പോലും കൊടുക്കാൻ പറ്റാത്ത തരത്തിൽ ഒരു വിധി മേടിച്ചു കാണിക്കു .എന്നിട്ടാവാം കാതോലിക്കേറ്റ്.അന്തിയൊക്യ സിംഹസനത്തോട് കൂറ് കാണിക്കു. പരിശുദ്ധ സഭയോട് കൂറ് കാണിക്കു. അതിലെ ജനങ്ങളോട് കൂറ് കാണിക്കു നേതൃത്വം. അല്ലാതെ ഇരുന്നു സുഖിക്കാനും benz ൽ കേറി നടക്കാനും തിന്നു സുഖിക്കാനുമായിട്ട് ഇവിടെ ഒരു കാതോലിക്കേറ്റ് ന്റെ ആവശ്യം ഇല്ല. തിരുമേനിക്ക് കത്തോലിക്ക ആകാൻ ആഗ്രഹമില്ലെങ്കിൽ പിന്നെ എന്തിനു ഇതൊക്കെ പറയുന്നു. ഇവിടെ ഒരു കാതോലിക്കേറ്റ് ന്റെ ആവശ്യം ഇല്ലെന്നു എന്തു കൊണ്ട് പറയുന്നില്ല. അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തിരുമേനിമാരെ കതോലിക്ക ആക്കു. എനിക്ക് ആത്മീയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ ആഗ്രഹമൊള്ളൂ എന്ന് എന്തു കൊണ്ട് പറയുന്നില്ല. അല്ലെങ്കിൽ ഞാൻ സ്വയം പിന്മാറുന്നു എന്ന് എങ്കിലും പറയാത്തത് എന്തു. അതുകൊണ്ടു ആദ്യം കേസ് ജയിച്ചു കാണിക്കു. എന്നിട്ടാവാം കാതോലിക്കേറ്റ്.
@@Lijo8423 വളരെ സത്യമായ അവലോകനം. You said it 💯 correct.
Thanks Thirumeni
Thanks thirumeni and all our great belivers
സുവിശേഷവും ക്രിസ്തുവും മുറുകെ പിടിക്കുന്ന ഒരു സഭയായി ഈ സഭ തിരിച്ചു വരണം ❤
പത്രോസിന്റെ പ്രഖ്യാപനം - "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ..."
സഭയുടെ അടിസ്ഥാനം ബലപ്പെടട്ടെ ❤❤
ക്രിസ്‌തുവിലൂടെ ശക്തി പ്രാപിക്കുക ...
Prayerful wishes for your new asainment as Katholikose of malankara 🙏🙏🙏
🎉 nanni sthuthy sthothram mahawtham
Amen 🙏🏾 ❤❤❤
No body Trying to Make Peace & Love each Other..
പരുമല തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവും..... സഭാ വളരും... അത് ഉറപ്പ് ആണ്... അങ്ങ് അടുത്ത കാതോലിക്കാ ആണ്... തോമസ് പ്രഥമന്‍ ബാവ അനുഗ്രഹിച്ച് കല്പിച്ച് ഉണ്ടല്ലോ...
താങ്കൾ സർപ്പ തലകളെ വണങ്ങി ചുമന്നുകൊണ്ടു നടക്കരുത് എന്ന് അപേക്ഷ...
Amen🙏🙏🙏🙏
🙏❤
🙏🏼🙏🏼
👍👍👍👍👍
🙏🙏
Ayyo,Paavam
❤❤
❤
I made some comments a while ago.
After posting I realized that there are grammatical and structural errors. I am sorry. I am not attempting to rewrite and repost.
🕯🕯🕯🕯🕯🙏🙏🙏🙏
🙏
🙏🙏🙏🕯️🕯️🕯️🌹🌹🌹♥️♥️♥️
Thirumeni,
I understand your concern 12:54
about the Church.
Unfortunately for years we are fighting from decades.
Though you were speaking in favor of the existing division. It is simply power seeking and power strengthening.
But what Christ wants is unity. Is it not?
Please read chapter 17 of John’s Gospel.
None of the bishops are not even trying for unity and peace.
As long as it is a divided church is not a church which God desires. It is not a church worthy of calling a Christian church.
Whatever you say is meaningless as long as you are favoring division.
ഞങ്ങളെ നക്കൂ പിതാവേ
2nd catholicate going to be established now ?.
Thirumeni,
I understand your concern 12:54
about the Church.
Unfortunately for years we are fighting from decades.
Though you were speaking in favor of the existing division. It is simply power seeking and power strengthening.
But what Christ wants is unity. Is it not?
Please read chapter 17 of John’s Gospel.
None of the bishops are not even trying for unity and peace.
As long as it is a divided church is not a church which God desires. It is not a church worthy of calling a Christian church.
Whatever you say is meaningless as long as you are favoring division.
My name is Dr. John Panicker, a biblical scholar.
Resp Thirumeni
I saw their I Genral Election see that groupism.
This ia all Sabha now
തിരുമേനി സഭാ നേതൃത്വം ഏറ്റെടുത്തതിനു ശേഷം സഭയിൽ സമാധാനം ഉണ്ടാക്കുവാനായി ഐഒസി യും ആയി ചർച്ച നടത്തി ഒരു പരിഹാരം കാണണം. സഹോദരങ്ങൾ തമ്മിൽ തല്ലുന്നത് ദൈവജനത്തിന് ഭൂഷണമല്ല.
അന്ത്യോഖ്യ മെത്രാപ്പോലീത്ത 🤣🤣🤣🤣🤣 മലങ്കര മെത്രാപ്പോലീത്ത?????
A Fake News spreerding all over Ammarica,Canada will get a Malakara Morhrn ! How get Canadian visa with out Indian Ambasy ? A Amarican visa Holder can be stay at Canada! Think and do wise 🦉😉
Already. Catholica is here. Then. Jai jai. Orthodox church
ഇതുവരെയും കോടതിയുടെ ഉത്തരവുകൾ തുറന്ന് പറയാൻ മടികാണിക്കുന്നത് എന്തിനാണ്
❤
🙏🙏
❤️❤️❤️
🙏
🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏
🙏
❤❤
🙏🙏
🙏🙏
🙏🙏
🙏🙏🙏