ക്ഷേത്രമുറ്റത്ത് നിസ്‌ക്കരിച്ചും ബാങ്ക് വിളിച്ചും ഭക്തരെ അനുഗ്രഹിച്ച് മാപ്പിളതെയ്യം- Mappila Theyyam
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ക്ഷേത്രമുറ്റത്ത് നിസ്‌ക്കരിച്ചും ബാങ്ക് വിളിച്ചും ഭക്തരെ അനുഗ്രഹിച്ച് മാപ്പിളതെയ്യം- Mappila Theyyam
Theyyam, Theyyam Video, Theyyam Story, Theyyam Status DJ, Theyyam Songs, Best Theyyam Video, Theyyam Kadhakal, Kaliyattam, Kandanaar Kelan, Kavukalum Theyyamgalum, Vishnumoorthi, Sree Muthappan Theyyam, Gulikan,
Padikutti Amma, Muthappan Anthithira, Puthiya Bhagavathy, Perum Kaliyattam, Agni Kandakarnan, Padamadakki Bhagavathy
Manakkott Amma, Kuttichathan, Kathivanur Veeran, Puliyur Kali, Pullikarim Kali, Pulikandan, Marapuli, Kandapuli, Pulimaruthan,
Padarkulangara Bhagavathy, Karinthiri Nair, Kuttikol Thamburatti Theyyam, Elayor Theyyam, Muthur Theyyam, Vannathan, Chuzhali Bhagavathy, Kannangat Bhagavathy,
Kodoth Chamundi, Moovalamkuzhi Chamundi, Palot Daivam, Dandinganath Bhagavathy, Padarkulangara Bhagavathy, Karim Chamundi, Muthala Theyyam, Elleduth Bhagavathy,
Adukunnath Bhagavathy, Narambil Bhagavathy, Chembilot Bhagavathy, Vellarangara Bhagavathy, Mayyakkal Bhagavathy, Koroth Naga Bhagavathy, Padinhare Chamundi, Vettakorumakan,
Urpazhassi, Kudiveeran, Vishakandan, Kandanar Kelan, Vayanat Kulavan, Manjalamma, Thoovakkari Muthappan, Karimanal Chamundi, Kaitha Chamundi, Madayil Chamundi,
Chooliyar Bhagavathy, Kodoth Chamundi, Astamachal Bagavathy, Padaveeran, Pallivettakkorumakan, Adukkath Chamundi Theyyam, Adukunnath Bhagavathy Theyyam
Agni Bhairavan Theyyam, Anthithira Theyyam, Arathil Bhagavathy(Arayil Bhagavathy) Theyyam, Aryappoonkanni Theyyam, Astamachal Bagavathy, Asuralan Theyyam, Ayitta Bhagavathy Theyyam
Bali Theyyam, Bappooran Theyyam, Bhagavathy Theyyam, Bhairavan Theyyam, Bhootham Theyyam (Bhoothathar)(Pootham)(Sree bhootham),
Chamundeswari Theyyam (Chamundi Theyyam), Chembilot bhootham Theyyam, Chooliyar Bhagavathy Theyyam, Elleduth Bhagavathi Theyyam,
Ghandakarnan (Agnighanda Karnan) Theyyam / Kandakarnan Theyyam, Gulikan Theyyam, Ilam Kolam Theyyam,
Ilaya Thamburatty Theyyam, Kaaranavar, Kaikkolan Theyyam, Kaitha Chamundi, Kakkunnathu Bhagavathi, Kallurutti Theyyam,
Kandanar Kelan Theyyam, Kaniyaal Bhagavathy Theyyam, Kannamangalath Bhagavathy Theyyam, Kannangat Bhagavathy Theyyam, Kannikoru Makan Theyyam,
Kari Gurikkal Theyyam, Karim Chamundi Theyyam, Karimkutty Sasthan Theyyam, Karinthiri Nair Theyyam (Karinthiri Kannan), Kariyathan Theyyam, Karthikachamundi,
Karutha Bhootham Theyyam, Kathivanur Veeran Theyyam, Kelankulangara Bhagavathy Theyyam, Korachan Theyyam, Kshethrapalakan Theyyam, Kudiveeran Theyyam Kumbakottu Chamundi Theyyam,
Kunhar Kurathi Amma Theyyam, Kutti theyyam, Kuttichathan Theyyam, Maarana Gulikan, Maavilan, Madayil Chamundi Theyyam, Mambally Bhagavathy Theyyam, Manjalamma Theyyam, Manthra gulikan,
Mappila Theyyam, Mari Theyyam, Monthikolam Theyyam, Moovalamkuzhi Chamundi Theyyam, Muchilot Bhagavathy Theyyam (Mullikottachamma Theyyam), Muthappan Theyyam, Naaga Kaali Theyyam / Naaga bhagavathi Theyyam,
Naga Kanni / Nagakani / Nagakanya/Nageni Theyyam, Naga Rajavu /Nagarajan Theyyam, Nambolan Poraattu Theyyam, Narambil Bhagavathy Theyyam,
Neeliyar Bhagavathi Theyyam (Kottathamma ), Nellu Kuthi Pothi Theyyam, Padakkathi Bhagavathi Theyyam, Padarkulangara Bhagavathy Theyyam, Padarkulangara Veeran Theyyam,
Padaveeran Theyyam, Padikutti Amma Theyyam, Palot Daivam Theyyam, Panayakkat Bhagavathy Theyyam, Panayar Gurikkal Theyyam, Panjuruli Theyyam (Panchuruliyamma Theyyam), Paruthi Veeran Theyyam,
Perumbuzhayachan Theyyam, Poomaruthan Theyyam, Porkkali Bhagavathy Theyyam / Sree Porkkali Theyyam, Pothi Theyyam, Pottan Theyyam, Puli Kandan -Puliyoor Kandan-Pulloor Kannan-Puliyoor Kannan Theyyam,
Puli maranha Gurunathan Theyyam, Puli Maranja Thondachan Theyyam, Pulimaruthan Theyyam, Puliyur Kali -Pulloorkali Theyyam, Puthiya Bhagavathy Theyyam,
Raktha Chamundi Theyyam, Rakthajathan Theyyam, Rektheswari Theyyam, Roopakaaran Theyyam, Roopakaari Theyyam, Sree Bhootham Theyyam, Thalaswaraoopan,
Thamburatty Theyyam, Thee chamundi Theyyam, Thee pottan Theyyam, Thekkan gulikan Theyyam, Thekkan Kariyathan Theyyam, Thiruvappan Theyyam, Thiruvarkat Bhagavathy Theyyam,
Thondachan Theyyam, Thoovakaaran Theyyam, Thoovakkali Theyyam, Thoovakkari Muthappan Theyyam,Thottumkara Pothi Theyyam / Thottumkara Bhagavathi / Thottinkara Bhagavathi,
Muthala Theyyam, Thulu Veeran Theyyam, Thurakarathi Theyyam, Uchitta Theyyam, Urpazhassi Theyyam / Oorpazhassi Theyyam / Oorpazhassi Daivathar,
Vadakathi Bhagavathy Theyyam, Vadakkan Gulikan, Vairajathaneeshwaran (Vairajathan) Theyyam, Valiya Bhagavathy Theyyam, Valiyamudi Theyyam, Valiyathamburatti Theyyam,
Vallarkulangara Bhagavathy Theyyam, Valooraan Daivam Theyyam, Vannathipothi Theyyam, Vappiriyan Theyyam, Vareekkara Theyyam, Vasoorimala Theyyam,
Vayanttu Kulavan Theyyam (Wayanatu Kulavan Theyyam), Vedan Theyyam, Veera Chamundi Theyyam, Veera Kali Theyyam, Veerabadran Theyyam, Veeran Theyyam,
Vellarangara Bhagavathy, Velutha Bhootham Theyyam, Vettakorumakan Theyyam, Vishakandan Theyyam, Vishnumoorthi,
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മാപ്പിളത്തെയ്യം കിട്ടിയത് ഒരു മുസ്ലിം അല്ല എന്തായാലും നിസ്കാരം കണ്ടാൽത്തന്നെ അറിയാം
Muslim engane teyyamaakum
അതിലെ സന്ദേശതിന്നു അല്ലേ പ്രാധാന്യം കൽപ്പിക്കേണ്ടു സഹോ 🤝നന്മയോടെ കാണാം 👍🏻
ഇത് നിസ്കാരമല്ല. ചില കോപ്രായങ്ങൾ
ഇത് ചുരുക്കം ചിലസ്ഥലങ്ങളിൽ കാണാൻ കഴിയും മാപ്പിള തെയ്യം ഇത് മുസ്‌ലിം അല്ല.. സാധാരണ തെയ്യം കെട്ടി ആടുന്ന വർ തന്നെ...
സുഹൃത്തെ തെയ്യം കെട്ടുന്നത് മുസ്ലീങ്ങൾ അല്ല
വടക്കെ മലബാറിലെ ചില ഹിന്ദു സമുദായങ്ങൾ മാത്രമാണ്
മത സൗഹാർദത്തിന്റ ഭാഗമായി അവതരിപ്പിക്കുന്ന ഒരു കലാ പരിപാടി. അത്ര തന്നെ.
തെറ്റായ സങ്കൽപ്പം. ഇങ്ങനെ ഒന്നില്ല മാപ്പിള മാർക്കിടയിൽ.
Sankalppagalkkumundo thettum shariyum.. Sankalppagal verum bhavanakala.. Namukku matha sowharddathinayi prarthikkam, pravarthikkam. ...congrats our muslim brothers and sisters. ...
നീ ആണോ മാപ്പിളരുടെ കഥ ഉണ്ടാക്കിയത്
@@kannurkarran9765 njan maappilamarude kadha yudakkiyal ninakku enthu cheiyyan pattu meda unnakka...
@@kannurkarran9765 atheda ninakku enthu cheiyuvan pattumeda koppe
@@kannurkarran9765 kuduthal vilachheleduthal ninte thirakkada njan theerumanikkum.. Ninakkenne ariyilla alle...
ഇസ്ലാം ഇങ്ങനെ ഒരു കർമം ഇല്ല
പരിഹസിക്കരുത്... ഒരു മതത്തെയും
അവരവരുടെ വഴിക്ക് വിടുക.. അല്ലങ്കിൽ പഠിക്കുക....
ദൈവം ആചാരങ്ങൾക്കപ്പുറത്ത് നിലകൊള്ളുന്നു
സത്യം
മാപ്പിളമാർക്ക് തെയ്യങ്ങൾ ഇല്ല
മാപ്പിള തെയ്യങ്ങൾ കെട്ടി
കാണികളെ വിഢികൾ ആക്കരുത്,,,,
ഇത് മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്ന ഒരു ചടങ്ങ് അത്രയേ ഉള്ളു ഒരു ഹൈന്ദവ സഹോദരൻ തെയ്യം ആയി വേഷം കെട്ടുന്നു അതിൽ കേറി അവൻ നിസ്കാരം പഠിച്ചിട്ടല്ല വാങ്ക് വിളിക്കാൻ അറിയില്ല ഞാനും ഒരു മുസ്ലിം തന്നെ ആണ് ഇതിൽ വാങ്ക് വിളി നിസ്കാര അനുകരണതിന്നു മാർക്ക് ഇടാൻ വന്നവരെ ഒരു നേരം പള്ളിയിൽ വാങ്ക് വിളിക്കാനും നിസ്കാരത്തിനു നേതൃത്വം ഒരു തയ്യാർ എടുപ്പിനും( പഠിക്കാൻ )ഉള്ള സമയം കൊടുക്കാതെ എല്പിച്ചാൽ അറിയാം ഇവരുടെ ദീനിയമായ അറിവ് ഒരു കലാ സംസ്കാരത്തെ പോലും തിരിച്ചറിയാൻ കഴിയാത്ത ഇവരെങ്ങാനും നിസ്കാരത്തിനു നേധൃത്വം നിന്നാൽ ഇവർക്ക് പിന്നിൽ നിസ്‌ക്കരിക്കേണ്ട ഗതികേട് ആണ് ഭയാനകം 💪🏻🇮🇳✝️☪️🕉️
ഒരു മത സൗഹാർദ്മായി കാണുക അല്ലാ തെ ഇതിൽ ഒരു മതവും ഇല്ല ഹിന്ദു ദൈവം ബാങ്ക് വിളിക്കുമോ മുസ്ലിങ്ങൾ ആരെങ്കിലും തെയ്യം ആകു മോ ഇതിനെ അങ്ങനെ കണ്ടാൽ മതി
സുഹൃത്തേ , ഈ ഒരു പൊറാട്ട് തെയ്യത്തിന്റെ കൂടെ അനുഷ്‍ഠാനമായി പൂർവ്വികർ കൊണ്ട് നടന്നത് ബാങ്ക് വിളി കണ്ടു മാർക്കിടാൻ അല്ല -ഇത്തരം നിരവധി ഉദാഹരണങ്ങൾ വടക്കൻ മലബാറിൽ കാണാം -സാമുദായികമായും മതപരമായും ഒരു ഐക്യം നില നിർത്താൻ പൂർവ്വികർ കണ്ടു വച്ച ഒരു വഴിയാകാം ഇതും. പൊറാട്ട് എന്ന് പറയുമ്പോൾ അതിലെ കാര്യങ്ങൾ ഒരു symbolization എന്നെ കാണാൻ പറ്റു. കർമ്മത്തിന്റെ കൃത്യതക്കു മാർക്കിടാതെ ഇങ്ങനെ ഉള്ള ഒരു പരസ്പര സഹവർത്തിത്ത്വം നില നിന്ന് പോന്നതിനെ appreciate ചെയ്യൂ പറ്റുമെങ്കിൽ
@@vadakkans8015👌🏻 ഞാൻ ഒരു മുസ്ലിം ആണ് ഇവിടെ മാതാടിസ്ഥാനത്തിൽ മതസൗഹാർദ്ദ കലാ സാംസ്‌കാരിക പൊതു വേദികളെ വളരെ ഇടുങ്ങിയ ചിന്താഗതി ഉള്ള ചിലർ നോക്കി കാണുന്നു എന്നത് വിവേക ശൂന്യത എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല കലാ സംസ്കാരം നാടിന്റെ ഐക്യം നിലനിർത്താൻ ഇന്നത്തെ വർഗീയ രാഷ്ട്രീയ ചുറ്റുപാടിൽ ഒരു വലിയ പങ്കു വഹിക്കുന്നു എന്നത് തിരിച്ചറിയണം നേർച്ചകൾ എതിർക്കുന്നവരും ഇവിടെ ഉണ്ട് ഇതെല്ലാംപണ്ട് വിവേകം ഉള്ള കാരണവന്മാർ പകർന്നേകിയ കെട്ടുറുപ്പുള്ള മാതാസൗഹാർദ്ധ സംവിധാനങ്ങൾ ആണ് അതിനെ തച്ചു തകർത്തു കൂട കലാ സാംസ്‌കാരിക മൂല്ല്യങ്ങൾ ഉയർത്തി പിടിക്കാൻ തീർച്ചയായും നാം ഓരോരുത്തരും ബാധ്യസ്ഥരാണ് 💪🏻🇮🇳✝️☪️🕉️
Theyam matramalla ..Mappilamark nalloru kithabum illa🇮🇳🇮🇳🇮🇳💪💪💪💯💯
ഇസ്ലാമിൽ ഇങ്ങനെ ഒരു ബാങ്കും ഇല്ല ഇങ്ങനെരു നമസ്ക്കാരവും ഇല്ല
ഈ ആലിനെ എവിടെ നിന്നാ പിടിച്ചു കൊടുന്നത് 🤣🤣🤣🤣
ചിരിച്ച് മരിച്ച് 😂
മുസ്ലിം ആചാര അനുഷ്ടാനങ്ങളെ ഇങ്ങനെ അവഹേളിക്കുന്നത് ഒരിക്കലും ശരിയല്ല.. ഇതേപോലെ മറ്റുമത സ്ഥരുടെ ആചാരങ്ങൾ ഒരുമുസ്ലിം ചെയ്‌താൽ അവരെ ഭീകര വാതിയോ തീവ്ര വാദിയോ ആയി ചിത്രീ കരിക്കൂലേ.....
സുഹൃത്തേ , ഈ ഒരു പൊറാട്ട് തെയ്യത്തിന്റെ കൂടെ അനുഷ്‍ഠാനമായി പൂർവ്വികർ കൊണ്ട് നടന്നത് ബാങ്ക് വിളി കണ്ടു മാർക്കിടാൻ അല്ല -ഇത്തരം നിരവധി ഉദാഹരണങ്ങൾ വടക്കൻ മലബാറിൽ കാണാം -സാമുദായികമായും മതപരമായും ഒരു ഐക്യം നില നിർത്താൻ പൂർവ്വികർ കണ്ടു വച്ച ഒരു വഴിയാകാം ഇതും. പൊറാട്ട് എന്ന് പറയുമ്പോൾ അതിലെ കാര്യങ്ങൾ ഒരു symbolization എന്നെ കാണാൻ പറ്റു. കർമ്മത്തിന്റെ കൃത്യതക്കു മാർക്കിടാതെ ഇങ്ങനെ ഉള്ള ഒരു പരസ്പര സഹവർത്തിത്ത്വം നില നിന്ന് പോന്നതിനെ appreciate ചെയ്യൂ പറ്റുമെങ്കിൽ ..
അവിടെയുള്ള മുസ്ലിം സമുദായത്തിന് പോലും അത് പ്രശ്നമായി തോന്നിയിട്ടില്ല പൂർവ്വികർ തൊട്ട്. ഇനി അവഹേളിക്കണം എന്ന് കരുതി ചെയ്തതാണൽ അതിനു നില നിൽപുണ്ടാകില്ല അത് ഏതു മതം ചെയ്താലും
@@vadakkans8015 👌🏻💪🏻🇮🇳✝️☪️🕉️ ❤️ അതാണ് അതിലെ ശരി 👍🏻
@@vadakkans8015 അത് ഇപ്പോൾ നമ്മൾ ശെരിക്കും അനുഭവിക്കുന്നു ഉണ്ട് .
Mappilatheyyamsoopar
ഈ നമസ്കാരം നമ്മുടെ നാട്ടിലെ ഉസ്താദുമാർ കണ്ടാൽ ഇപ്പോൾ തുടങ്ങു മത പ്രഭാഷണം
ദീനിനെതിരാണെങ്കിൽ പറഞ്ഞിരിക്കും
അതെ
ഈ ചരിത്രം പറയുന്നതും തെയ്യക്കോലം കെട്ടയാടി ഭക്തരെ അനുഗ്രഹിക്കുന്ന ഒരു ഉത്സവം കാസർക്കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ കുംബള ആരിക്കാടി ശ്രീ ആലിച്ചാമുണ്ടി ക്ഷേത്രത്തില്‍ നടക്കാറുണ്ട്. ഭാരതത്തിന്റെ മത സൗഹാര്‍ദ്ദ പൈതൃകത്തിന് ഒരു കൂപ്പു കൈ. 🙏
നല്ല നമസ്കാരം സേട്ടാ 😏😏😏
ഇത് ഒരു ആചാരമാണ് ഇതിൽ ആരെയും പ്രസിക്കുന്നില്ല
🙏എല്ലാ മാതാചാരങ്ങളെയും ഉൾകൊള്ളാൻ കഴിയുന്ന ഒരേ ഒരു മതം 🙏നമ്മുടെ ഭാരതം അടിപൊളി 💪🇮🇳💪🇮🇳💪🇮🇳
നമ്മുടെ കേരളം എന്നു പറയുന്നതാണ് ശരി
Madham ennal endhaa?
@@saifusaifudeen6105 മതം എന്നാൽ അഭിപ്രായം
@@soumyamanuel adh oru kapada vaadham aan.. Just fake..
@@soumyamanuel madhanghal orikkelum aashayaparamaayitt onnikkilla. Orikkelum.. But manushya sauhrdhavum, snehavum, sahodariyavum aan namukkidayil valarthendedh.. 👍👍
ആ നമസ്കാരം കണ്ടാൽ അറിയാം അറിയാത്തവൻ നമസ്കരിക്കുകയാണെന്ന്.. മുസ്ലിം നിന്റെ അധിക്ഷേപിക്കാൻ മെനഞ്ഞുണ്ടാക്കിയ നാടകമാണ് എന്ന്.
മാപ്പിള തയ്യാം അല്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ചാമണ്ടി........ 🌹🌹🌹🌹🌹
എല്ലാം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന സീൻ
🕉️👍👳👎🟩🟢💚🐖🐄😄😃😀
Super 💕💗💗
സാഹോദര്യം വേണം പക്ഷെ തറ പരിപാടി വേണ്ട.
നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം
കൂ.. ക്കൂൂ. കോമാളിത്തരം 😄😄😄
💚💚💚💚💚
എന്ത് ബാങ്ക്? എന്ത് നിസ്ക്കാരം?
ആ മുസ്ലിം വേഷത്തോട് അൽപ്പം കൂടി
നീതി ആവാമായിരുന്നു.
Paissa paissa cash cash
ഇതൊക്കെ എന്താ അവിടെ കൂടിയവരൊക്കെ പൊട്ടൻ മാരാണോ? 🥵
ഇത് ഒരു തരം കോമാളി തരം ആണ്
വാങ്ക് വിളിയുടെ അർത്ഥം അറിഞ്ഞാൽ.... അവനെ ഒട്ടിക്കും
ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ചാൽ ഏതൊരു ഭാരതീയനും അഭിമാനവും സന്തോഷവും സംതൃപ്തിയും സന്തോഷവും നിറഞ്ഞ കണ്ണുകൾ ആകും
അല്ലാതെ മനസ്സിൽ -ve കാണുന്നവർക്ക് ഒന്നും തന്നെ മനസ്സിലാവുകയും ഇല്ല...
🙏🙏🙏🙏
ഇത്ഒരുതരംകളിയാക്കൽമാത്രം
അഭയം കൊൊടുത്ത് വിദ്യപകർന്നുകൊടുത്ത കാലത്ത് അനർഹരുടെ കൈകളിൽ അകപ്പെട്ട വിദ്യകൾ പ്രയോഗിച്ച അനർഹർ പകർന്ന ഗുരുപരബരയുടെ വേരറുത്തുകാണും വിദ്യധർമ്മത്തിനായി അനർഹരെ അപഹരിച്ചും കാണും മാഞ്ഞുപോയ വിദ്യകളുടെ ഒാർമ്മപ്പെടുത്തൽ മാത്രം
അസ്സല് നിസ്കാരം 😜ഇതൊക്കെ എവിടന്ന് വരുന്നു റബ്ബേ
കഴിഞ്ഞു ഇനി മലമൂത്രവിസർജനങ്ങൾ നടത്താത്ത 72 ഹൂറികളും മദ്യപുഴയും ഇല്ല നരകത്തിലെ വിറകു കൊള്ളിയായി ജീവിക്കാം😀😀😀നുമ്മക്ക് ഡാൻസ് പാട്ട് കൂത്ത് കഫീറുകൾ വിദ്യാഭ്യാസം സിനിമ എല്ലാം ഹറാം ആണ് പിള്ളെ . 5 നേരം നിസ്ക്കാരവും 4 പെണ്ണുങ്ങളും ആയി കൃഷി ചെയ്യുന്നതു മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഇതെന്ത് ബാങ്ക് ? എന്ത് നമസ്ക്കാരം ?
എന്തിനാ ആ
രാധനാ കർമ്മങ്ങളെ ഇങ്ങനെ പരിഹസിക്കുന്നത്
ഇതിനെയൊക്കെ പേരാണ് കോപ്രായം ഒരു നല്ല ഹൈന്ദവനായ വ്യക്തിക്ക് ഇത്തരം പൈശാചികമായ പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുമോ നിങ്ങൾ ആരും തന്നെ യഥാർത്ഥ ഹൈന്ദവനായ വ്യക്തിയെ കണ്ടിട്ടില്ല അപ്പോൾ മനസ്സിലാക്കാം ഹൈന്ദവ എത്ര നല്ലവനാണ് എന്ന് ഹിന്ദുവായ ആണായാലും പെണ്ണായാലും അവരുടെ ജീവിതത്തിൽ നല്ല കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് എങ്കിൽ അവർ എത്രയോ നല്ലവരാണ്
😃😃
ഇതു എ൯തുജാതി േകാപ്റായ൦.
🤣🤣🤣സൗഹാർദ്ധമൊക്കെ നല്ലത്, but ഈ വളുപ്പൊക്കെ ആരെ പ്രീതിപ്പെടുത്താൻ????
Parama kashtam
എന്തൊരു മത സൗഹാർദം
എ ന്തല്ലാം ക്കാണണം
വര്‍ഷങ്ങള്‍ക്ക് മുമ്പ് T.N.ഗോപകുമാര്‍ അവതരിപ്പിച്ചിരുന്ന 'കണ്ണാടി' എന്ന പരിപാടിയിലാണ് ആദ്യമായി ഈ തെയ്യത്തിനെപ്പറ്റി ജനങ്ങള്‍ അറിയുന്നത്... അന്ന് ഒരു മരം വെട്ടലുമായി ബന്ധപ്പെട്ടായിരുന്നു ചരിത്രവിവരണം !!
ഇതിനെല്ലാം എന്താണ് സമാധാനം പറയുക.
ഇദ്ദേഹത്തിന്റെ നമശ്കാരം നരസിംഹ അണ്ണൻ. അറിയാത്തത് നന്നായി. 🤣🤣🤣🤣
ഈ തെയ്യം മരിച്ചാൽ ജാറം ഉണ്ടാക്കുമോ
Adipolii
എല്ലാം കെട്ട് കഥകളാണെന്നോർക്കുമ്പോ....'
ഐവ... ഏതാ മൂപ്പരെ നിസ്കാരം 😂😂😂
💝
സങ്കുചിത മനോഭാവം കൊണ്ട് നടക്കുന്ന സുഹൃത്തുക്കളെ , ഈ ഒരു പൊറാട്ട് (തെയ്യമെന്നു പൂർണ്ണമായി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല -തോറ്റമോ /വെള്ളാട്ടമോ ഒക്കെയുള്ള ചടങ്ങുകളിൽ കൂടിയാണ് തെയ്യമായി മാറുന്നത് ) തെയ്യത്തിന്റെ കൂടെ അനുഷ്‍ഠാനമായി പൂർവ്വികർ കൊണ്ട് നടന്നത് ബാങ്ക് വിളി കണ്ടു മാർക്കിടാൻ അല്ല -ഇത്തരം നിരവധി ഉദാഹരണങ്ങൾ വടക്കൻ മലബാറിൽ കാണാം -സാമുദായികമായും മതപരമായും ഒരു ഐക്യം നില നിർത്താൻ പൂർവ്വികർ കണ്ടു വച്ച ഒരു വഴിയാകാം ഇതും. പൊറാട്ട് എന്ന് പറയുമ്പോൾ അതിലെ കാര്യങ്ങൾ ഒരു symbolization എന്നെ കാണാൻ പറ്റു. കർമ്മത്തിന്റെ കൃത്യതക്കു മാർക്കിടാതെ ഇങ്ങനെ ഉള്ള ഒരു പരസ്പര സഹവർത്തിത്ത്വം നില നിന്ന് പോന്നതിനെ appreciate ചെയ്യൂ പറ്റുമെങ്കിൽ ..
അവിടെയുള്ള മുസ്ലിം സമുദായത്തിന് പോലും അത് പ്രശ്നമായി തോന്നിയിട്ടില്ല പൂർവ്വികർ തൊട്ട്. ഇനി അവഹേളിക്കണം എന്ന് കരുതി ചെയ്തതാണൽ അതിനു നില നിൽപുണ്ടാകില്ല അത് ഏതു മതം ചെയ്താലും.
😡👌👌👌👌👌👌
It is sndp
Tohersm
Jai.hind
എന്തായാലും അവരെ സ്വീകരിക്കുന്നുണ്ടല്ലോ നല്ലത്
ഇസ്ലാമിൽ ഇങ്ങനെ ഒന്നില്ല വെറുതെ ഓരോ കപടന്മാറു
ആളെ മനസ്സിലാവിതിരിക്കാനെന്നു തോന്നുന്നു അയാൾ വായകൊപ്ലിക്കുന്നത് വരെ മാസ്ക് അണിഞ്ഞാണ്.... അംഗസ്നാനവും നിസ്കാരവും ഒന്നും അറിയാത്ത ആരോ കോപ്രായം കാട്ടി അതിനു മാപ്പിള തെയ്യം എന്ന പേരും .. കഷ്ടം ...
ഏതാണ് ഈ ജാഹിൽ
ഒരുപാട് കൗതുകത്തോടെ ഞാൻ തയ്യത്തെ നോക്കാറുണ്ട് ഇതിപ്പോ എന്താണാവോ..... 😳😳😳😳
ഇത് മത സൗഹാർദ്ധം അല്ല. മതത്തെ കോമാളി ആക്കലാണ്
ഇപ്പം കൊണ്ടോയാൽ കുളികമ്മൽ നിർത്താം കൂടിയാൽ ചങ്ങല വേണ്ടി വരും ഭ്രാന്തൻ
😃😄😄
ജന്മത്തിൽ നിസ്‌ക്കരിച്ചു നോക്കാത്തവൻ. ഇതൊക്കെ എന്ത് കോപ്രായമാണ്?
ഇത് പിശാചിന്റെ കളിയാണ്
തേങ്ങാക്കൊല.............. 💞😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀 തുഊഊഊഊഊഊഊഊഊ
SYMBOLIC ART OF SECULAR MINDS
Ithu enthu niskaramanu
ഒര്തലയും.വാലുമില്ലാത്ത.സംസ്കാരം
കേട്ടുന്നത് കുഞ്ഞിരാമൻ.ഒന്നു പോടാ.കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങൾ
ഭാഷ കണ്ണൂർ ആണല്ലോ
Enthuvade id
പഠിച്ച കള്ളനാ പൈസ പോക്കറ്റിൽ
നാടകമാണോ?
മാപ്ല തെയ്യമല്ല നിസ്കാരം കണ്ടാലറിയാം
ഇതൊരു മുസ്ലിമേ അല്ല
Can i know where it is? Name of the kavu ?
Koolom... Mouveni Kasargod district west eleri panchayath
കാശുണ്ടാക്കാനുള്ള ഓരോ പരിപാടി?
Amalam..palliyakki.vittu.kodutha.nammudepazhaya.kala.hindu.sahodarangal.innum.matha.maithri.yenthannu.namme.padipikkunnu.avaranu.nammude.raktha.banthukkal.theercha
Emthadoede,edpolepLatumkanarund
Pudiya comady jagdhi yattan poya sesham pudiy
Niskaram inganeyalla
പൂക്കോയ
The Kerala Files
New niskarana rabbeh😆
എല്ലാം നല്ലതിനു എന്ന് കരുതുക
പള്ളിമുറ്റത്ത് തെയ്യം കെട്ടി മതേതരം കാണിക്കൂ
കറക്ട്
അംഗവൈകല്യം
പള്ളി മുറ്റത്ത് തന്നെ യല്ലെ എല്ലാ അയ്യപ്പൻ മാരും പേ ട്ട തുള്ളൽ ആര ബ്ബിക്കുന്നത് പിന്നെ ചില ചാണക ങ്ങൾ ക്ക് പറ്റുന്നില്ല അതിന് നല്ല വരായ ഹിദ്ദുക്കൾ എന്താ ചെയ്യാ
idonnum r s s karkum krisangigalkum kand kooda
Ü
മതം എന്ന പേരിൽ മനുഷ്യർ തമ്മിൽ
വിദ്വേഷവും വ്യത്യാസവും ഉത്ഭവിക്കുന്നതിനു മുമ്പേ
നമ്മുടെ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന മാനവികതയും
നിഷ്കളങ്കതയും
എന്തിനാണിങ്ങനെ ഇല്ലാത്ത മതേതരം കാണിക്കുന്നത്? ഏതെങ്കിലും പള്ളിയിൽ ഒരു തെയ്യം കളിച്ച് കാണിക്കുമോ? എടോ ഹിന്ദുനിയെന്തിനാണ് ഈ അപകർഷതാബോധം കൊണ്ട് നടക്കുന്നത്?
Ee theyyam muslimalla
മർകസിൽ കെട്ടിയ യാഡിയൽമതി
മർകസ് എന്താ. നിന്റെ തറവാടോ
Ningal chellinney
പോടഹമ്ക്കെ
ഒരു കല രൂപം ആണ് തെയ്യം
Blady comics 🤣
ഇതെന്ത് കോപ്രായമാണ് ഈ കാട്ടുന്നത്
ഇത് തെറ്റാണ് ശരി അല്ലാ
Endeggilum kanich pottanmarrakkalle
Comody show....pole....Ake confusion kanan bahu kemam..
പലേ പിരാന്തും
Oronu.parayipika.eragi.thiriukum😠
La.ilaha.illallah.ennu.ayal.paranjal.manassilurappichanengil.ayal.muslimayi
നിസ്കരികാൻ.ആദ്യം. പഠികൂ
Athemam muslim alla oru udaip ayittvannallu
Thallayoli 😑
സുബുഹാ ന ള്ളാ എന്താ ഈ കാണുന്നത്
തെയ്യം
@@blindm4gaming245 😂🤣😂👍👍
Ninte andi