@@pouloseparackal5212 എല്ലാവരും പറയുന്നത് കൊളംബിനു പുഴു ഇല്ല എന്ന് തന്നെയാണ്. ഇവിടെയും പുഴു തീരെയില്ല. കായിച്ച കെണി മാവ് പൂക്കുമ്പോഴേ ഇട്ടു കൊടുക്കു പുഴു ശല്യം കുറയും.
Kolambu ഒരു വെട്ടം. കലാപ്പാടി ഇടക്ക് ഇടക്ക് പൂക്കും വളരെ കുറച്ച് മാങ്ങ പിടിക്കും but സീസൺ ആണ് കൂടുതൽ ഇവിടെ പിടിക്കുന്നത്. മാങ്ങ സീസണിൽ ആണ് 2 ഉം നിറയെ കഴിക്കുന്നത്. കലാപ്പാടി എല്ലാകൊല്ലവും ഒരേ കണക്കു കായിഫലം തെരില്ല. കുളമ്പ് ഇഷ്ടംപോലെ എല്ലാകൊല്ലവും കായിക്കും. ഏറ്റവും ടേസ്റ്റ് കാലപ്പടിക്കു ആണ് 👍
@@renjithmenon7285 it will grow only in TN. kerlaa pest attack and rain and not real taste. iti is most tasty and sweet. KALPADI CHAKKARA HIMASAGAR all same taste. MALIKA not no.1. alphonsa just sweet not very taste.
ചേലാ മാവും ഒളോർ മാവും ഒന്നാണെന്നും അതല്ല രണ്ടാണെന്നും തർക്കം നിലനിൽക്കുന്നു. ഒളോർ ഞാൻ കഴിച്ചിട്ടില്ല. ചേലാ മാങ്ങാ ഞാൻ കഴിച്ചിട്ടുണ്ട്. നല്ല സ്വാദ് ആണ്. കോഴിക്കോട് ഭാഗത്താണ് ഒളോറും ചേലനും ഉള്ളത്.
@@pouloseparackal5212 Thiruvananthapuram സ്വദേശം അയുള്ള മാവ് tvpmയിൽ വ്യാപകം ആയി കാണാം ഇവിടത്തെ ഇഷ്ട്ട യിനം സീസൺ ആദ്യം പാകം ആകും നല്ല വില ഉണ്ട് വിത്തിലൂടെ മാതൃ വൃക്ഷത്തിൻ്റെ ഗുണം കിട്ടും ഫൈബർ കൂടുതൽ ആണ്
Thiruvananthapuram കാരുടെ ഇഷ്ടപ്പെട്ട മാവ് thiruvananthpuram സ്വദേശി ആയ മാവ് tvpm യിൽ വ്യാപകമായി കാണാം സീസൺ ആദ്യം മൂത്ത് പാകം ആകും നല്ല വില ഉണ്ട് ഫൈബർ കൂടുതൽ ആണ് വിത്ത് മാതൃവൃക്ഷ ഗുണം ഉണ്ട് മറ്റ് മാവുകളുമായി നോക്കിയാൽ കീടശല്യം രോഗങ്ങൾ കാലാവസ്ഥ വ്യതിയാനം ഒക്കെ ഈ മാവ് അതിജീവിക്കും
1. Mylapoo mango available at kaniyakumari and places around trivandrum 2. Rare variety, you can see more than ten mangoes in a bunch. 3. In season you can see mangoes more than leaves. 4. Mangoes looks light violet colour. Looks beautiful if in front of house. 5. Sour before ripen but very tasty when ripen. Chances of worms in mangoes but you can use feramon trap. Nice mango "mylapoo mango"
ചേല മാങ്ങ കഴിച്ചിട്ടില്ല. കോളബിന് മധുരം കുറവാണ്. ബട്ട് നല്ല കയപിടുത്തവും മഴയില്ലേൽ പുഴു ശല്യം ഒട്ടും ഇല്ലാത്തതുമായ മാങ്ങ ആണ്... കലാപ്പാടി കിടിലൻ മാങ്ങ ആണ്. നല്ല മധുരവും ഒരു കിടിലൻ രുചിയും ഉണ്ട്.
Super
🥰thanks
നീലാ പസന്ത് ( കാലാപാടി)എന്നതാണ് യഥാർത്ഥ പേര്. ഇതിൻ്റ നീല നിറമാണ് ആപേരിൻ്റ കാരണം.
🥰. എനിക് അറിയില്ലായിരുന്നു. Thanks🥰.പിടിക്കുമ്പോൾ പച്ച നിറം ആണ്. മുക്കുബോൾ നീല പോലെ ഒരു കളർ വരുന്നുണ്ട്. 👍
Nice Video Thank you
❤️🥰 thanks. Subscribe & share cheyyane👍
അടിപൊളി ബ്രോ ❤
Thanks bro🥰🥰🥰
Kalapadi super tastan
Athe👍👍👍👍👍
Adipoli❤❤❤❤
🥰thanks
Kolabu supper
👍🥰 but taste kuduthal kalappadik aanu👍
@@Padma_gardenplus but flavour for kolumb
@@hngogo9718 good. But kalappadi supper taste and sweet
2 um kidilan mangakal aanu
👍👍👍👍🥰athe💯
Thanks
🥰
കാലാപാടി ❤
👍🥰
Colomb mambazhathill puzhu varum bro. Nalla puliyum nalla maduravum pinne kattiyulla tholiyumannu. Meen kariyil ittal udayathe kittum
Valare apuurvamaayi mathrame verarullu bro.. Evide onnum ottum thanne ella. Oru season nil 4-5 mangakalkanam vannal aayi. Pinne njan matu mabazhangkayi eacha keniyum edarund. ❤️
അങ്ങനെയല്ല.
എന്റെ നല്ല വലിയ കൊളമ്പ് മാവിലെ മാങ്ങ പുഴു വന്ന് വീണു കൊണ്ടേ ഇരിക്കുന്നു.പ്രിയോർ ആണെങ്കിൽ ഒന്നും മൂത്ത് കിട്ടില്ല.
@@pouloseparackal5212 എല്ലാവരും പറയുന്നത് കൊളംബിനു പുഴു ഇല്ല എന്ന് തന്നെയാണ്. ഇവിടെയും പുഴു തീരെയില്ല. കായിച്ച കെണി മാവ് പൂക്കുമ്പോഴേ ഇട്ടു കൊടുക്കു പുഴു ശല്യം കുറയും.
കുളമ്പ് പുഴു വളരേ കുറവാണ്
കുളമ്പി മാങ്ങാ superr..പക്ഷെ മഴ കാലത്ത് നല്ലരീതിയിൽ പുഴു ഉണ്ട്.. എന്റെ വീട്ടിൽ 20 വർഷത്തിനു മുകളിൽ പ്രായം ഉള്ള മാവാണ്.
അതെ. മഴ പെയ്യതാൽ നല്ല പുഴു കേറുന്നുണ്ട്. മഴ ഇല്ലേൽ പുഴു തീരെ ഇല്ലാതാനും 👍
Kalapadi e seasonil ekathesham ethra ennem kitti?
വളരെ കുറവായിരുന്നു..ഒരു 100-150 എണ്ണം കിട്ടി കാണും.
Ee kolamb year il ethra pravisham kayikum ??? And what about kalapadi. ???? Please reply bro 😊
Kolambu ഒരു വെട്ടം. കലാപ്പാടി ഇടക്ക് ഇടക്ക് പൂക്കും വളരെ കുറച്ച് മാങ്ങ പിടിക്കും but സീസൺ ആണ് കൂടുതൽ ഇവിടെ പിടിക്കുന്നത്. മാങ്ങ സീസണിൽ ആണ് 2 ഉം നിറയെ കഴിക്കുന്നത്. കലാപ്പാടി എല്ലാകൊല്ലവും ഒരേ കണക്കു കായിഫലം തെരില്ല. കുളമ്പ് ഇഷ്ടംപോലെ എല്ലാകൊല്ലവും കായിക്കും. ഏറ്റവും ടേസ്റ്റ് കാലപ്പടിക്കു ആണ് 👍
Feromon keni aathanu😊
th-cam.com/video/6VsVQQ88Bng/w-d-xo.html
Kidilan❤❤🥭🥭🥭🥭🥭
Thanks
Nicee❤️❤️
Thanks
Nice
❤️thanks
ഏറ്റവും രുചിയുള്ള മാമ്പഴം മല്ലിക മാങ്ങയാണ്. രണ്ടാം സ്ഥാനം അൽഫോൺസ മാങ്ങക്ക് കൊടുക്കാം.
👍
😂 imam pasand
@@keralanaturelover196 imam psanad ഇതെന്തു സാധനം😝
@@renjithmenon7285 it will grow only in TN. kerlaa pest attack and rain and not real taste. iti is most tasty and sweet. KALPADI CHAKKARA HIMASAGAR all same taste. MALIKA not no.1. alphonsa just sweet not very taste.
place evidea
Kollam
@@Padma_gardenplus vannal randinteayum sayon 2 piece kittumo
@@HariHari-xx1fe theralo
👍👍👍🌹🌹
Thanks❤️🥰
കൊളമ്പ് മാവിലും സാധാരണ സാഹചര്യത്തിൽ പുഴു ഉണ്ട്.
ജില്ല അനുസരിച്ച് മാറ്റമുണ്ടോ എന്ന് അറിയില്ല.
ഇവിടെ വല്ലപ്പോഴും 1-2 എണ്ണത്തിൽ വരും. എല്ലായിടത്തും പുഴു ഏറ്റവും കുറവുള്ള മാങ്ങ കുളമ്പ് എന്നാണ് എല്ലാരും പറയുന്നത്.
@@Padma_gardenplus true. കുളമ്പ് no പുഴു.
കലാപടി മാങ്ങക്ക് ഫൈബർ കോൺടെന്റ് ഉണ്ടൊ
നോ... വളരെ കുറവാണ്... കഴിക്കാൻ കിടിലൻ രുചിയും മധുരവും ആണ്
Bro.ഇതിന്റെ സയൺ അയച്ചു തരാമോ
Theram.
ചേലാ മാവും ഒളോർ മാവും ഒന്നാണെന്നും അതല്ല രണ്ടാണെന്നും തർക്കം നിലനിൽക്കുന്നു. ഒളോർ ഞാൻ കഴിച്ചിട്ടില്ല. ചേലാ മാങ്ങാ ഞാൻ കഴിച്ചിട്ടുണ്ട്. നല്ല സ്വാദ് ആണ്. കോഴിക്കോട് ഭാഗത്താണ് ഒളോറും ചേലനും ഉള്ളത്.
👍. ഞാനും കഴിച്ചിട്ടില്ല. കിട്ടുവാണേൽ കഴികാം 🥰
കൊട്ടുകോണം മാവ് പുഴു ഇല്ല രോഗങ്ങൾ ഇല്ല നമ്മുടെ കാലാവസ്ഥയിൽ മികച്ചത് എല്ലാവർഷവും കായ്ക്കും കൊലകുത്തികായ്ക്കും വാങ്ങി വെച്ച് നോക്ക്
Thanks ❤️ തൈ കണ്ടാൽ വാങ്ങി വെക്കാം 🥰
അങ്ങനെ ഒന്ന് ആദ്യം കേൾക്കുന്നു.ഏത് ജില്ല?
@@pouloseparackal5212 Thiruvananthapuram സ്വദേശം അയുള്ള മാവ് tvpmയിൽ വ്യാപകം ആയി കാണാം ഇവിടത്തെ ഇഷ്ട്ട യിനം സീസൺ ആദ്യം പാകം ആകും നല്ല വില ഉണ്ട് വിത്തിലൂടെ മാതൃ വൃക്ഷത്തിൻ്റെ ഗുണം കിട്ടും ഫൈബർ കൂടുതൽ ആണ്
Thiruvananthapuram കാരുടെ ഇഷ്ടപ്പെട്ട മാവ് thiruvananthpuram സ്വദേശി ആയ മാവ് tvpm യിൽ വ്യാപകമായി കാണാം സീസൺ ആദ്യം മൂത്ത് പാകം ആകും നല്ല വില ഉണ്ട് ഫൈബർ കൂടുതൽ ആണ് വിത്ത് മാതൃവൃക്ഷ ഗുണം ഉണ്ട് മറ്റ് മാവുകളുമായി നോക്കിയാൽ കീടശല്യം രോഗങ്ങൾ കാലാവസ്ഥ വ്യതിയാനം ഒക്കെ ഈ മാവ് അതിജീവിക്കും
ചേലാ മാങ്ങാ വളരെ രുചിയുള്ള മാങ്ങാ ആണ്.
Nalla kaalapaadi thayykal kito
Sorry thaikal undakkittilla 👍..
Undu നല്ല കായ് പിടിച്ച തയ്ക്കൾ rs 400
Place എവിടെയാ?
@@torpidotorpido3081 തൃശൂർ
@@torpidotorpido3081 തൃശൂർ
ബ്രോയ് ഈ കാലാപാടിയുടെ കമ്പ് courier അയച്ച തരുമോ പൈസ തരാം. ചില kalapadi varients പോര എന്നാണ് കേട്ടത്. ഇത് കണ്ടിട്ട് നല്ലതാണ് അതുകൊണ്ടാണ്
Ok. ഇതും എല്ലാ കൊല്ലവും ഒരേ കായ പിടുത്തം ഇല്ല . കുറച്ചുപേർ ചോദിച്ചിട്ടുണ്ട് ഒരുമിച്ച അയച്ചുതരാം.
@@Padma_gardenplus okeyy. മറക്കല്ലേ 😅
@@anitasjoseph6632 no👍
@@Padma_gardenplus aayo
@anitasjoseph6632 ya. Name onnu maati🥰👍
ഇവിട 20 വർഷം ഒക്കെ age ഉള്ള കലപ്പാടി ഉണ്ട്.. പക്ഷേ കായ പിടുത്തം കുറവ് ആണ്...വീഡിയോയിൽ കാണുന്ന മാവിൻ്റെ കാൽ പങ്ക് ഒക്കെ കായ്ക്കുക ഉള്ളൂ
👍അതാണ് ഞാൻ പറഞ്ഞത് എല്ലാവർഷവും ഒരുപോലെ കായ പിടുത്തം ഇല്ല എന്ന്.. ഇത് കഴിഞ്ഞവർഷത്തെ വീഡിയോയാണ്.ഇവിടെ വർഷം എനിക്കും 100 മാങ്ങയിൽ താഴെ ഉള്ളു
@@Padma_gardenplus എന്നാല് സിന്ദൂരം , നീലം ഒക്കെ അത്യാവശ്യം കായ പിടുത്തം ഉണ്ട്..പക്ഷേ പുഴു probelm ഉണ്ട്... സിന്ധൂരത്തിന് കെണി കെട്ടിയാലും പുഴു വരുന്നുണ്ട്..
@@myfavjaymon5895 കുളമ്പു മാങ്ങയ്ക്ക് പുഴു തീരെയില്ല. നല്ല കായ പിടുത്തവും ഉണ്ട്
@@Padma_gardenplus വീഡിയോയിൽ കണ്ടു.. ഇവിടെ കന്യാകുമാരി ജില്ലയിൽ ഈ മാവ് ഇല്ല.. അങ്ങട് തൃശൂർ ഭാഗത്താണ് കൂടുതൽ
മൈയിലാപ്പൂ എന്ന് അറിയപ്പെടുന്ന മാവ് ഏതാണ്?
Sorry. എനിക്ക് അറിയില്ല 👍
1. Mylapoo mango available at kaniyakumari and places around trivandrum
2. Rare variety, you can see more than ten mangoes in a bunch.
3. In season you can see mangoes more than leaves.
4. Mangoes looks light violet colour. Looks beautiful if in front of house.
5. Sour before ripen but very tasty when ripen. Chances of worms in mangoes but you can use feramon trap.
Nice mango "mylapoo mango"
Mylapoo mavune kurichu thazhe comment chaititondu
@@ajikumar2034mylapoo green inside yellow. Tasty than moovandan. Small mango. No worms. No rare in kottayam
❤❤❤❤
❤️
Thy kittumooo?
Sorry thaikal ella
കൊളമ്പിന്റെ തൈ കിട്ടുമോ അഡ്രസ് Radhamani Aymanam veedu MRA B 158 Vinayakanagar Sreekariyam PO Thiruvananthapuram 17
സോറി. തൈകൾ ഇല്ല കൊടുക്കാൻ.. തൈകൾ വിൽക്കുന്ന എല്ലാ കടകളിലും വാങ്ങാൻ കിട്ടും. തൊട്ടു അടുത്തുള്ള നേഴ്സറി കളിൽ ഒന്ന് തിരക്കി nokku❤️👍
തിരുവനന്തപുരത്ത് തൈ വാങ്ങാൻ കിട്ടും കുഴിപ്പള്ളം ബോട്ടനികൽ ഗാർഡൻ
ഒരു മാമ്പഴം കിട്ടുമോ😭
തീർന്നു. സോറി
കൂടുതൽ ടേസ്റ്റ് ഉള്ള മാങ്ങക്കാന് പുഴു കേട് ഉണ്ടാകുകയുള്ളു
👍മിക്കവാറും എല്ലാ ഇനത്തിനും പുഴു ശല്യം ഉണ്ട്. കുളമ്പ് മാങ്ങക്ക് വളരെ വളരെ കുറവാ പുഴു ശല്യം. നല്ല രുചിയും ഉണ്ട്.
@@Padma_gardenplus കോട്ടൂർക്കോണം നല്ലത് ആണോ
@@jayavishnu3537 tvm കാരുടെ നല്ല ഒരു മാങ്ങ ആണെന്ന് ആണ് കെട്ടിട്ടുള്ളത്. കഴിച്ചിട്ടില്ല ഞാൻ
@@jayavishnu3537സൂപ്പർ ആണ്.... Last week കഴിച്ചു.
Full yellow ആവും പഴുക്കുമ്പോൾ
❤❤
❤️❤️❤️❤️❤️
ചേലാ മാങ്ങാ വളരെ സ്വാദ് ഉള്ള മാങ്ങാ ആണ്.
👍ok.കഴിച്ചിട്ടില്ല ഞാൻ 😋
കൊളമ്പ് മാങ്ങാ ചേലാ മാങ്ങയുടെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല. കാലാപാടി മാങ്ങാ ഞാൻ കഴിച്ചിട്ടില്ല.
ചേല മാങ്ങ കഴിച്ചിട്ടില്ല. കോളബിന് മധുരം കുറവാണ്. ബട്ട് നല്ല കയപിടുത്തവും മഴയില്ലേൽ പുഴു ശല്യം ഒട്ടും ഇല്ലാത്തതുമായ മാങ്ങ ആണ്... കലാപ്പാടി കിടിലൻ മാങ്ങ ആണ്. നല്ല മധുരവും ഒരു കിടിലൻ രുചിയും ഉണ്ട്.
👌👌👌
❤️
കൊളമ്പിന്റെ വിത്ത് മുളപ്പിച്ച തൈകൾ പോലും മൂന്നാം വർഷം കായ്ക്കും....
ബഡ്, ഗ്രാഫ്റ്റ് തൈകൾ വേണമെന്ന് ഇല്ല
Yes👍
നല്ല വളർച്ചയുളള,നല്ല വെയിലേറ്റ് നില്‍ക്കുന്ന ബഡ് ചെയ്ത കൊളമ്പ് ഇത് നാലാം കൊല്ലമായിട്ടും കായ്ചിട്ടില്ല.എറണാകുളം ജില്ല
@@pouloseparackal5212 ഈ വർഷം പൊതുവെ മാവുകൾ പലതും പൂവിട്ടിട്ടില്ല
@@pouloseparackal5212 കുളമ്പ് 3-4 വർഷം കൊണ്ട് എന്തായാലും കായിക്കേണ്ടതാണ്.
👍🤝