കൃപാസനം തീർത്ഥാടന കേന്ദ്രത്തിലേക്കു യാത്ര /കൃപാസനം അത്ഭുത മാതാവിനെ കാണാൻ ആലപ്പുഴ കലവൂരിൽ എത്തിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @sheebasheeba1491
    @sheebasheeba1491 11 หลายเดือนก่อน +19

    ഞാൻ പോകാൻ റൂട്ട് നോക്കി വന്നതാ. Thanks. വീഡിയോ ഉപകാരപ്പെട്ടു 🙏🙏

  • @MayalibiMayalibi
    @MayalibiMayalibi 6 หลายเดือนก่อน +10

    മാതാവിന്റെ അടുത്ത് വരാൻ വേണ്ടിയാണു അമ്മേ... ഞാൻ നാട്ടിൽ വന്നത്, പൈസ ഇല്ലാത്തത് കൊണ്ട്, എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല.... അമ്മേ മാതാവേ... എന്റെ വീട് പണയത്തിലാണ്, ഒരുപാട് കടങ്ങളുണ്ട്, ഉണ്ടായിരുന്ന ജോലി പോയി, 2ലക്ഷം രൂപയോളം പറ്റിച്ചു കൊണ്ട് പോയി, ഇപ്പൊ ദുബായിൽ ജോലിക്ക് വേണ്ടി തിരച്ചിലാണ് മാതാവേ.. ഇപ്പൊ ഇതാ ഫോണും പകുതി പോയി... 27 വയസുള്ള ഞാൻ എന്റെ അച്ഛൻ മരിച്ചത് മുതൽ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു, ഇനിയും എന്നെ പരീക്ഷിക്കാതെ എനിക്ക് നല്ലൊരു ജോലി ആക്കി തരണമേ, അമ്മേ മാതാവേ എന്നെ കൈവിടല്ലേ വിടല്ലേ....നെഞ്ച് നീറി ഞാൻ അപേക്ഷിക്കുകയാ അമ്മേ എനിക്ക് ജോലി തന്നു വിസ അടിച്ചു തരണമേ..

    • @VijithasajithVijithasajith
      @VijithasajithVijithasajith 6 หลายเดือนก่อน +1

      എവിടെയാ സ്ഥലം. കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കണം പേര് എന്താ . അവിടെ athikkan മാതാവിനോട് പ്രാർത്ഥിക്കു എല്ലാ ബുദ്ധിമുട്ടും മാറട്ടെ

    • @RahulRahul-xt1uo
      @RahulRahul-xt1uo 2 หลายเดือนก่อน

      നടക്കും ഉറപ്പാണ് എന്റെ മകനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു ജോലി കിട്ടി വിസ കിട്ടി

  • @BabyVp-f2j
    @BabyVp-f2j 15 วันที่ผ่านมา

    അമ്മേ എ ന്നേയും ക്കു ട്ടി ന് വന്ന മാ താ വിന്റ് അ രി കി ൽ എ ത്തി കേ ണ മേ amen

  • @jyothymanavan8459
    @jyothymanavan8459 2 หลายเดือนก่อน

    നാളെ ഞങ്ങൾക്ക് അമ്മയുടെ മുൻപിൻ വരുവാൻ സാധിച്ചു തരണമേ യാത്ര സുഗമമാക്കി തരണമേ അമ്മേ മാതാവേ കാത്ത് കൊള്ളണമ്മേ

  • @vava7486
    @vava7486 ปีที่แล้ว +11

    അമ്മെ മാതാവേ കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണേ എനിക്കു കൃപാസനത്തിൽ ഒരു സക്ഷിയായി നില്കാൻ സാധിപ്പിച്ചു തരണമെ

  • @vattan__
    @vattan__ 10 หลายเดือนก่อน +2

    Amme mathave ente kudumbajeevithathil santhoshavum samadhanavum undakan anugrahikename

  • @bindunoushad4839
    @bindunoushad4839 ปีที่แล้ว +18

    Tnx പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് use ചെയ്യും ഈ വീഡിയോ

  • @Shanyma
    @Shanyma 11 หลายเดือนก่อน +2

    എന്റെ 50000രൂപ ഒരാൾ തട്ടി എടുത്തു എന്റെ മാതാവേ അത് ethreyumm വേഗം തിരികെ kitane.... ഞാൻ ഉറപ്പായും അവിടെ വന്നു മാതാവിനെ കാണാൻ വരും.. 🙏🙏🙏

  • @chithranjalianjali7951
    @chithranjalianjali7951 ปีที่แล้ว +14

    അമ്മ മാതാവേ കൈ വെടിയരുതേ 🙏🙏🙏

  • @vattan__
    @vattan__ 10 หลายเดือนก่อน +1

    Amme Mathave enik avide vannu ammaye kanan anugrehikename

  • @dhanyavijeesh9011
    @dhanyavijeesh9011 11 หลายเดือนก่อน +1

    Amme മാതാവേ കാക്കണേ എന്നെയും കുഞ്ഞിനേയും കാക്കണേ സ്റ്റിച് ഇടാതെ രക്ഷിക്കണേ ammmeee മാതാവേ

  • @Priya-gi3lz
    @Priya-gi3lz ปีที่แล้ว +8

    അമ്മേ എന്റെ വീടും സ്ഥലവും വില്പനക്ക് വെച്ചിട്ട് ഒരുപാടായി നടക്കുന്നില്ല എത്രയും പെട്ടന്ന് നല്ലൊരു വിലക്ക് വിൽക്കാൻ അനുഗ്രഹിക്കണേ എന്റെ മോൾ TTC യ്ക്ക് പോകാനും തുടർന്ന് ഒരു സ്കൂളിൽ ജോബ് കിട്ടാനും എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ ഞാൻ അറിയുന്നതും അറിയാത്തതുമായ എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🏼🙏🏼

    • @tp8375
      @tp8375 ปีที่แล้ว

      പേപ്പറിൽ പരസ്യം കൊടുക്ക്‌

  • @vimalamathew676
    @vimalamathew676 ปีที่แล้ว +3

    എന്റെ അമ്മേ മമ്മിയിടെ പനി മാറ്റി തരണേ അമ്മേ 🙏🙏😭😭😭

    • @tp8375
      @tp8375 ปีที่แล้ว

      നിങ്ങൾ നല്ല ആശുപത്രിയിൽ കൊണ്ട് പോകു..നിങ്ങളുടെ അമ്മയാണ്.. ഇത് തട്ടിപ്പ് ആണ്.. മാതാവ് വന്നു എന്നൊക്കെ പറയും ..

  • @rosyc397
    @rosyc397 10 หลายเดือนก่อน +1

    ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലയക്കു വിൽക്കാൻ സാധിക്കണമേ മാതാവേ മാധ്യസ്ഥം vahikkName

  • @diyaasha2914
    @diyaasha2914 10 วันที่ผ่านมา

    Eaniku randu makkal undu....munnamathu oru kunjinu vendy prayer cheyyanea

  • @animolkjusha2438
    @animolkjusha2438 ปีที่แล้ว +2

    അമ്മേ മാതാവേ എന്ററ് പ്രാർത്ഥന കേൾക്കണമേ

  • @greeshmaaneesh007
    @greeshmaaneesh007 7 หลายเดือนก่อน +2

    അമ്മേ മാതാവേ ആമേൻ🙏🙏🕯️🕯️💚💚🤍✝️✝️🤍💚💙🕯️🙏

  • @emilyivy7696
    @emilyivy7696 2 หลายเดือนก่อน

    അമ്മേ എന്റെ മകനെ എന്റെ അടുത്ത് എത്തിക്കേണമെ, ആമേൻ .

  • @UshaHari123
    @UshaHari123 7 หลายเดือนก่อน +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheejaanil2949
    @sheejaanil2949 9 หลายเดือนก่อน +1

    മാതാവിന്റെ അടുത്ത് വരാൻ ആഗ്രഹിക്കുന്നു 🙏🏿

  • @SujanRoy-hf8xr
    @SujanRoy-hf8xr 7 หลายเดือนก่อน

    Amme mathave ente kunjinteyum ente aduthe ente abhishettan thiriche varename amen

  • @sobhalakshmi
    @sobhalakshmi 3 หลายเดือนก่อน

    Thanks for good information

  • @ushas5922
    @ushas5922 ปีที่แล้ว +3

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

    • @silvysaju1870
      @silvysaju1870 ปีที่แล้ว

      അമ്മേ മാതാവെ എല്ലാ മക്കളെയും അനുഗ്രഹിക ണ മെ

  • @georgejohn2627
    @georgejohn2627 7 หลายเดือนก่อน +4

    ചേർത്തല ട്രാൻസ്‌പോർട് സ്റ്റാൻഡിൽ നിന്നും കൃപസ്‌നത്തിലേക്കു ബസ് ഉണ്ട് ഞാൻ അങ്ങനെ യാണ് പോയത്

  • @nithyasahayam7689
    @nithyasahayam7689 ปีที่แล้ว

    Ee Divavelayku Diva namathil valare are nanni Halle luya Amen

  • @neeravkrishna2210
    @neeravkrishna2210 4 หลายเดือนก่อน

    Amme mathave🙏🙏🙏

  • @mosesmg1895
    @mosesmg1895 ปีที่แล้ว +2

    Nice presentation.thanks

  • @thresiammapaul7383
    @thresiammapaul7383 ปีที่แล้ว

    Amme mathave anugrahikaname

  • @tresyamathew1092
    @tresyamathew1092 ปีที่แล้ว +2

    Thanku god bless you

  • @SujanRoy-hf8xr
    @SujanRoy-hf8xr 7 หลายเดือนก่อน +1

    Ente mathave, evide vanne amme kanan sadhikkane

  • @SamsungA-dn5vw
    @SamsungA-dn5vw ปีที่แล้ว +1

    Amme mathave🥰🥰

  • @jishajisha6624
    @jishajisha6624 5 หลายเดือนก่อน

    എനിക്കും പോകാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ മാതാവേ 🙏🏻

  • @LissyJames-pv6kn
    @LissyJames-pv6kn ปีที่แล้ว

    Praise the Lord

  • @jessymole8619
    @jessymole8619 ปีที่แล้ว

    Very useful video thankyou so much

  • @LissyJames-pv6kn
    @LissyJames-pv6kn ปีที่แล้ว

    Ave mariya❤

  • @LissyJames-pv6kn
    @LissyJames-pv6kn ปีที่แล้ว

    ❤❤❤ave mariya❤❤❤❤

  • @riyamony2168
    @riyamony2168 ปีที่แล้ว

    Thank you for this video

  • @shinojshinu3293
    @shinojshinu3293 ปีที่แล้ว

    അമ്മേ മാതാവേ കാത്ത് കൊള്ളണമെ

  • @anusharaju1996
    @anusharaju1996 5 หลายเดือนก่อน

    അമ്മേ mathave അവിടെ വരാൻ പറ്റാണെ

  • @Seenath-n6z
    @Seenath-n6z 4 หลายเดือนก่อน

    എന്റെ മഗൾക്ക് േചാലി ചെയ്ത കൂലി കിട്ടാൻ ഉണ്ട് അമ്മ മതാവ് അത് തരാനുള്ള മനസ്സ., അദ്ദേഹത്തിന്ഉഡവാൻ മതാവിട്‌പ്രർത്തി കുന്നു

  • @deepakrishnanscienceclasse204
    @deepakrishnanscienceclasse204 ปีที่แล้ว

    അമ്മേ മാതാവേ മോനെ കാത്തോളണേ

  • @binuponappan6865
    @binuponappan6865 9 หลายเดือนก่อน

    Which days is most important

  • @haha-uw2mf
    @haha-uw2mf ปีที่แล้ว

    Amme mathave

  • @ajiharan
    @ajiharan ปีที่แล้ว

    Amma mathave anugraham undavane.

  • @trissythomas2263
    @trissythomas2263 ปีที่แล้ว

    Ente thakkarcha agragikunna shathrukalude munnil ente thala uyarthiya daivathimnu nanne.

  • @besilkrishagiri4490
    @besilkrishagiri4490 7 หลายเดือนก่อน

    ആമീൻ 🙏🙏

  • @lekhas3211
    @lekhas3211 ปีที่แล้ว

    Ammavaranulla bhagumtharane

  • @vattan__
    @vattan__ 10 หลายเดือนก่อน

    amme mathave ente mon nalla markodu plus two passavan anugrahikename

  • @sumathi6136
    @sumathi6136 ปีที่แล้ว +2

    Ammeeeee parisudha kripasana mathaveeee janglukku innekilum rent pay cheyyan sadikkeneme ippol 2 months rent is pending ammeeeee parisudha kripasana mathaveeee Kai ozhiyalleeee ammeeeee Jan viswasikkunu innu thanne rent pay cheyyan sadikkum

  • @bindujossy202
    @bindujossy202 ปีที่แล้ว

    Eniku thana Ella anugragathinum ethra Nani paranjal mathiyavum enerillaa ammee nanii ❤❤❤ love you ammee

  • @krishnapriyamohan7621
    @krishnapriyamohan7621 ปีที่แล้ว

    🙏🏽🙏🏽🙏🏽

  • @vkwilson802
    @vkwilson802 9 หลายเดือนก่อน

    Amme Mathave kathukollaname

  • @Binduharidas-ih3mn
    @Binduharidas-ih3mn 9 หลายเดือนก่อน

    Ente amme njn oru loaninu nokkiyitt ath seriyakunnilla amme ..athu onnu nadathi tharane....

  • @lailalailavk163
    @lailalailavk163 ปีที่แล้ว

    Amean 🙏🙏🌹 Aveamaria 🙏🙏🙏🌹

  • @jaya4051
    @jaya4051 ปีที่แล้ว

    Amme ennu kadayil.nalloru price tharane

  • @vijayasreeks1613
    @vijayasreeks1613 ปีที่แล้ว

    Enikum varan patane ame

  • @sindhumanoj6917
    @sindhumanoj6917 ปีที่แล้ว

    Amme
    🙏🙏🙏🙏🙏

  • @remyaanoop6578
    @remyaanoop6578 ปีที่แล้ว

    Amen

  • @adithyaajesh9569
    @adithyaajesh9569 11 หลายเดือนก่อน

    Amme ente exam nalla markkodukudi pass aakenneme

  • @ayishabasheer2112
    @ayishabasheer2112 5 หลายเดือนก่อน

    എൻ്റെ സ്വർണം ഒരാൾ കട്ട് കൊണ്ട് പോയി അയാൾ എനിക്ക് അത് തിരിച്ച് തന്നാൽ ഞാൻ മാതാവിൻ്റെ അടുത്ത് വരും ഉറപ്പാ

    • @BijuBiju-jy2mj
      @BijuBiju-jy2mj 3 หลายเดือนก่อน

      ഞാൻ തിരിച്ചു തരാം 😢

  • @magischannel2744
    @magischannel2744 ปีที่แล้ว

    Mathave help me

  • @sarojinipaduvilan2437
    @sarojinipaduvilan2437 ปีที่แล้ว

    Ammamathasahanasakthitharanei

  • @rejimolramanan
    @rejimolramanan ปีที่แล้ว

    Near by one day stay cheyyan room available ano

  • @kumaryt155
    @kumaryt155 ปีที่แล้ว

    🙏🙏🙏

  • @naseemnasi3537
    @naseemnasi3537 6 หลายเดือนก่อน

    🤲🤲🤲🤲😭😭😭🕯🕯🕯🏠

  • @zareena-ou7it
    @zareena-ou7it ปีที่แล้ว

    AMMA ENNE PASS AKNAME

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq ปีที่แล้ว

    Esuve mathave Bobane nallathakkane sugikku oru kunju sreeude asugam mattane

  • @aswathyvr4665
    @aswathyvr4665 ปีที่แล้ว

    എല്ലാം ദിവസവും ആരാധാന ഉണ്ടോ എനിക്ക് പോകാനാണ്

    • @YatrayumaghoshavumTV
      @YatrayumaghoshavumTV  ปีที่แล้ว

      ഉടമ്പടി എടുക്കാൻ സാധിക്കും, പ്രാർത്ഥിക്കാം

    • @SajithaS-vz3ql
      @SajithaS-vz3ql ปีที่แล้ว +1

      ചേച്ചി പോയോ

    • @aswathyvr4665
      @aswathyvr4665 ปีที่แล้ว

      @@SajithaS-vz3ql M poyi ഞാൻ ഉടമ്പടി എടുത്ത്

    • @meghaajith5844
      @meghaajith5844 11 หลายเดือนก่อน

      ​@@aswathyvr4665chechide place evidan TVM ll poyal thirich eppam ethan pattum enn ariyan aayrinnu udambadi edukkan aayrinnu

  • @VijithasajithVijithasajith
    @VijithasajithVijithasajith 6 หลายเดือนก่อน

    ഞങ്ങൾ പോയി ഉടമ്പടി എടുത്തു ജൂലൈ 28

    • @rrr00337
      @rrr00337 3 หลายเดือนก่อน

      Udambadi edukkunnathinu cash kodukkano..

    • @VijithasajithVijithasajith
      @VijithasajithVijithasajith 3 หลายเดือนก่อน

      വേണം.

    • @rrr00337
      @rrr00337 3 หลายเดือนก่อน

      @@VijithasajithVijithasajith ethra roopya

    • @rrr00337
      @rrr00337 3 หลายเดือนก่อน

      @@VijithasajithVijithasajith joseph achane Kanan pattumo

    • @VijithasajithVijithasajith
      @VijithasajithVijithasajith 3 หลายเดือนก่อน

      @@rrr00337 എനിക്ക് കാണാൻ പറ്റിയില്ല

  • @latha.g3733
    @latha.g3733 ปีที่แล้ว

    Madave koode varane

  • @vijivarghese1494
    @vijivarghese1494 ปีที่แล้ว

    Sunday പോയാൽ ഉടമ്പടി എടുക്കാൻ പറ്റുമോ ഒന്ന് പറയാമോ

    • @YatrayumaghoshavumTV
      @YatrayumaghoshavumTV  ปีที่แล้ว

      പറ്റും,... എല്ലാ ദിവസവും ഉടമ്പടി എടുക്കാം

    • @vijivarghese1494
      @vijivarghese1494 ปีที่แล้ว

      @@YatrayumaghoshavumTV ok. Thank you..

  • @pajoychan4281
    @pajoychan4281 ปีที่แล้ว +1

    സത്യമായും അമ്മ പ്രത്യക്ഷപ്പെട്ടോ...?🙏

    • @tp8375
      @tp8375 ปีที่แล้ว

      പ്രത്യക്ഷ്യപ്പെട്ടു എന്ന് പറഞ്ഞത് ആഹാ അച്ഛൻ ആണ്.. വേറെ ആരും കണ്ടില്ല.. അച്ഛൻ ഇത് പ്രചരിപ്പിക്കുന്നു.. ഇത് വിശ്വസിക്കാൻ കുറേ പേരും.. ഇതെല്ലാം ബിസിനസ്‌.. ഉടമ്പടി..300.., പിന്നെ ഉപ്പ്, നീല തിരി, പച്ച തിരി, തൈലം, ഉപ്പ്, തേൻ, പത്രം.. ഇതൊക്കെ ചിലവാകണം.. അത്രേയുള്ളൂ ഇതിനൊക്കെ എക്സ്ട്രാ പൈസ കൊടുക്കണം.... ബൈബിളിൽ ഉടമ്പടി എന്ന വാക്കുണ്ട്.. അതിന് 3 മാസം കാലാവധിയുമില്ല, പൈസയും മേടിക്കാൻ ബൈബിളിൽ ഒന്നും പറയുന്നില്ല... അതാണ്ബൈബിൾ വളച്ചൊടിച്ചു ബിസിനെസ്സ് 🙏🙏സഞ്ചാരി മാതാവ് എന്നൊക്കെ ഈ അച്ഛൻ പറയും.. ശുദ്ധ തട്ടിപ്പാണ്.. നമുക്ക് ആകെ ഉള്ളത് പരിശുദ്ധ കന്യകമറിയം ( മാതാവ് ) അല്ലാതെ കൃപാസനം മാതാവ് എന്ന മാതാവ് നമുക്കില്ല.. ഈ പേരൊക്കെ ഈ അച്ഛൻ പറഞ്ഞു പ്രചരിപ്പിക്കുന്നു

  • @georgejoseph260
    @georgejoseph260 ปีที่แล้ว +1

    Amen

  • @jobinsiju870
    @jobinsiju870 ปีที่แล้ว

    🙏🙏🙏

  • @KrishnanKv-ne2hm
    @KrishnanKv-ne2hm 4 หลายเดือนก่อน

    🙏🙏🙏🙏

  • @varaprasadhamathavu
    @varaprasadhamathavu ปีที่แล้ว

    Amen