സ്ട്രോക്ക് അറിയേണ്ടതെല്ലാം | Stroke Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • സ്ട്രോക്ക് (മസ്തിഷ്കാഘാതം) ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. എന്നാൽ ചില മുൻകരുതലുകളെടുത്താൽ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിർത്താം.
    സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് OCT 29, 2020, വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് ആസ്റ്റർ മിംസ് കോട്ടക്കൽ സ്പെഷ്യൽ ഫേസ്‌ബുക്ക് ലൈവ് - ASTER SCOPE
    പ്രശസ്ത ന്യൂറോളജിസ്റ്റുകൾ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.
    ⭕ഡോ. ശശികുമാർ
    സീനിയർ കൺസൾട്ടൻറ്, ന്യൂറോളജി
    ⭕ഡോ. കൃഷ്ണദാസ് എൻ സി
    കൺസൾട്ടൻറ്, ന്യൂറോളജി
    ⭕ഡോ. ചന്ദ്രശേഖർ
    സീനിയർ സ്പെഷ്യലിസ്റ്റ് , ന്യൂറോളജി
    മോഡറേറ്റർ - ഡോ അവനി കെ പി സ്കന്ദൻ
    HOD & കൺസൾട്ടൻറ് , റേഡിയോളജി
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
    Malayalam Health Video by Team Arogyam
    Feel free to comment here for any doubts regarding this video.

ความคิดเห็น • 69

  • @rajendrantv9323
    @rajendrantv9323 3 ปีที่แล้ว +12

    വളരെയേറെ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം പകർന്നുതരാൻ ഈ ചർച്ചക്ക് കഴിഞ്ഞു. യഥാർത്ഥത്തിൽ എല്ലാപേരും ഇതുപോലുള്ള ഡോക്ടർമാരുടെ അഭിപ്രായങ്ങൾ
    കേട്ടുവക്കേണ്ടതാണ്. അഭിനന്ദനങ്ങൾ.

  • @sankarannair4959
    @sankarannair4959 3 ปีที่แล้ว +7

    Thank you very much good presentation and very use ful.i reqest vto iewer listen properly follow.thanks

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 3 ปีที่แล้ว +2

    🙏 Very useful discussion but one common issue not addressed here. The TIA (Transient Ischaemic Attack) It's a warning sign of future stroke. I myself experienced it few years back when I was traveling back from Bangalore, my father had stroke so I have some basic knowledge and I conveyed the message by typing in mobile phone because my speech and right hand were not functional, nearest available Hospital on NH was Mission Hospital, Kayamkulam. A junior Doctor on night shift attended me and based on my words he administered a trip and I fully recovered.
    Thanks to God and that Doctor.

  • @sivakumaranmannil1646
    @sivakumaranmannil1646 3 ปีที่แล้ว +3

    A very informative video. Thanks for educating us. A big thanks to all panel Drs in this video.

  • @kunjukuttyk7134
    @kunjukuttyk7134 3 ปีที่แล้ว +2

    Very good information and very nice expelneation thanks doctors 👍🙏🎉🎉🎉

  • @ibrahimpulikkal4812
    @ibrahimpulikkal4812 3 หลายเดือนก่อน

    വളരെ നല്ല അവതരണം

  • @ibrahimpulikkal4812
    @ibrahimpulikkal4812 3 หลายเดือนก่อน

    Very good information! Thanks

  • @Rabiyaa-fo1rp
    @Rabiyaa-fo1rp ปีที่แล้ว +1

    Very usful video thanks doctors❤

  • @pappanabraham6755
    @pappanabraham6755 3 ปีที่แล้ว +4

    Thank you all Doctors , Good informations, you all sympathetic to the all patients
    Today Hospitals are big business, if you don’t have money you dead, doctors are innocent depending upon
    Where you working, Thanks again

  • @yesodharavasudevan6840
    @yesodharavasudevan6840 3 ปีที่แล้ว +2

    Namaskarm Drs.very. good presentation..Thank you all.God bless you all.

  • @carukkiya262
    @carukkiya262 3 ปีที่แล้ว +1

    Verrygood formation.Doctors..Godblessyou.Rukkiyasahad.

  • @mariamkollasseril7751
    @mariamkollasseril7751 3 ปีที่แล้ว +1

    Thank you for the valuable information.

  • @shymashyma7213
    @shymashyma7213 3 ปีที่แล้ว +2

    Vvery good information thanku sir

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 3 ปีที่แล้ว +1

    A good awareness program. Such programs should come up again and again.

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว +3

    Very useful video👍

  • @amminiwarrier353
    @amminiwarrier353 3 ปีที่แล้ว +3

    A very informative discussion.

  • @jithakmenon3702
    @jithakmenon3702 4 ปีที่แล้ว +4

    Thank you. It's really informative

  • @rosyjose7652
    @rosyjose7652 3 ปีที่แล้ว +1

    Good information

  • @sumodk7306
    @sumodk7306 3 ปีที่แล้ว +1

    Excellent. 🙏🙏🙏

  • @mithunroy9647
    @mithunroy9647 ปีที่แล้ว

    Thanks dr

  • @abdulfathahahsani1954
    @abdulfathahahsani1954 2 ปีที่แล้ว

    വെരി ഗുഡ് താങ്ക്സ്

  • @josephlakkara489
    @josephlakkara489 3 ปีที่แล้ว

    On sensing symptoms we are hurrying to hospital às early as possible.enroute during the journey what patient takers need do ?

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 3 ปีที่แล้ว

    Very thanks

  • @TRajan-p6y
    @TRajan-p6y ปีที่แล้ว

    Is apt

  • @lizjohnson2589
    @lizjohnson2589 4 ปีที่แล้ว +1

    Really informative

  • @AnwarAli-qz7wi
    @AnwarAli-qz7wi 2 ปีที่แล้ว +3

    പള്ളിക്കൂടത്തിൽ പോകാത്തവർക്കും സ്ട്രോക് വരും. അവർക്കുംകൂടി മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചാൽ നന്നായിരിക്കും. കാരണം ഇതൊരു മലയാളം ചാനെൽ ആണെന്നിരിക്കെ

  • @rajoshkumarpt451
    @rajoshkumarpt451 3 ปีที่แล้ว

    Thanks Dr,

    • @Arogyam
      @Arogyam  3 ปีที่แล้ว

      Keep watching

  • @lalithamohan9999
    @lalithamohan9999 4 ปีที่แล้ว

    Very Informative

    • @Arogyam
      @Arogyam  4 ปีที่แล้ว

      Glad it was helpful!

  • @musthafak4666
    @musthafak4666 3 ปีที่แล้ว

    The senior doctor in this debate.
    Which hospital is he working the place also pls

  • @deejaradhakrishnan507
    @deejaradhakrishnan507 3 ปีที่แล้ว +4

    How can we distinguish stroke before it happen?

  • @poultryfarming5501
    @poultryfarming5501 4 ปีที่แล้ว +1

    Informative keep going

  • @braveheart_1027
    @braveheart_1027 4 ปีที่แล้ว +2

    Maximum 6 manikkoor. Athinullil strokenu chikilsayulla hospitalil ethiyirikkanam. Ella yuvaakkalum athrem facility ulla hospital ethennu nokki vechirikkanam. Specially praayam ayavarum. Genetically chances ullavarum vtl undekil...

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 3 ปีที่แล้ว

    Good 👍

  • @sajeevanek9414
    @sajeevanek9414 3 ปีที่แล้ว +3

    🙏🙏🙏🌹

  • @rifafathima5799
    @rifafathima5799 2 ปีที่แล้ว +1

    സ്ട്രോക്ക് വന്നു ബോധം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം dr എന്താണ് ചികിത്സ pls റിപ്ലേ

    • @healthtohome
      @healthtohome ปีที่แล้ว

      അതൊക്കെ എന്ത്‌ type stroke ആണ് എന്നത് അനുസരിച്ചു ആണ്

  • @ziyadziyu9690
    @ziyadziyu9690 ปีที่แล้ว

    Sar eneennk 22vayyssl dubin strook verukau sarjry naddatee left vasam tallarn 6varssam pysyotrapy cheed naddakkam kaeek challanm kiteella plss hlp trapylta treetment intoo plss hlp 22vayyssl dubin vanntan plss watsapil reply terumoo plss

  • @SHarshansMTAwareness
    @SHarshansMTAwareness 4 ปีที่แล้ว

    Informative...

    • @aleyammaoommen4515
      @aleyammaoommen4515 2 ปีที่แล้ว

      Thank u doctors.GodBe with u.You all have given us very clear and elaborate informations.

  • @abdulazeeza1659
    @abdulazeeza1659 3 ปีที่แล้ว +10

    അവതാരികക്ക് മലയാളം അറിയാമെങ്കിലും ഈഗോ കാരണം ഇംഗ്ലീഷ് മാത്രമേ വായിൽ വരുന്നുള്ളൂ, ഡോക്ടർമാർ എന്ത് വിനയത്തോടെ മനസ്സിലാകുന്ന തരത്തിൽ മലയാളം സംസാരിക്കുന്നു.

  • @farsil7659
    @farsil7659 4 ปีที่แล้ว +2

    👌👌

  • @fareedafiros9471
    @fareedafiros9471 ปีที่แล้ว

    Bro lw k memmory illade aayadaan symptom

  • @anu7740
    @anu7740 3 ปีที่แล้ว +1

    Gas silinder pole oru saadhanam avide aarenkilum kanunnundo 😄😄😄

  • @skylab6754
    @skylab6754 ปีที่แล้ว +1

    റിസ്ക് എടുത്ത് ചികിത്സ വേണ്ട. ഹോസ്പിറ്റല്‍ പോകേണ്ട.എന്തായാലും മരിക്കും. നമുക്ക് മരിക്കാം. Thankyou......

  • @ratheeshsr8916
    @ratheeshsr8916 3 ปีที่แล้ว

    Chikilcich mattan pattumo sir

  • @induprakash01
    @induprakash01 2 ปีที่แล้ว

    ഇതൊക്കെ കേട്ട് പേടിച്ചു ഹാർട്ട്‌ അറ്റാക്ക് വരികയേയുള്ളൂ.

  • @lailaanil8309
    @lailaanil8309 3 ปีที่แล้ว +1

    Sir stroke heriditory aano?

  • @udayakumars6723
    @udayakumars6723 3 ปีที่แล้ว

    Reason of stroke in malayalam

    • @swararagkp5237
      @swararagkp5237 2 ปีที่แล้ว

      High bp,sugar
      Smoking , liquor use
      Lack of xrcise
      Uncontrolled eating

  • @sneha7575
    @sneha7575 3 ปีที่แล้ว

    Ende husbanden corona positive aayi avide ninn 2 divasam kazinjapol stroke vannu

  • @ratheeshsr8916
    @ratheeshsr8916 3 ปีที่แล้ว +3

    സ്റ്റോക്ക് eppozhum പനി varumo

  • @sindhurajeev3270
    @sindhurajeev3270 3 ปีที่แล้ว

    E symptoms ellam stroke undavunathinu... Munp ente ammakundarunu..

  • @muhammedafsal7195
    @muhammedafsal7195 3 ปีที่แล้ว

    .uo

  • @romatiffun7918
    @romatiffun7918 2 ปีที่แล้ว

    Malayalam chaananalle

  • @ktspanambi3067
    @ktspanambi3067 8 หลายเดือนก่อน

    അവതരിക വല്ലാതെ ഇംഗ്ലീഷ് തൂറുന്നു... Very boring
    ഡോക്ടർസ് എല്ലാ സ്ഫുടത യോടെ മലയാളം പറയുന്നു സൂപ്പർ