അന്‍വറിനെ തുറന്നുകാട്ടി റിപ്പോര്‍ട്ടര്‍, വെളളപൂശാന്‍ മറുനാടനും ഏഷ്യാനെറ്റും..|PV ANVAR| AA RAHIM

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 115

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 4 วันที่ผ่านมา +10

    പാർട്ടിക്കാരനല്ലാതിരുന്നിട്ടും
    സഖാക്കൾ നൽകിയ പിന്തുണ ഒന്നുമാത്രമാണ്
    അൻവറിനെ കേരളം അറിയാനിടയായത്

  • @rajanthumatt4352
    @rajanthumatt4352 4 วันที่ผ่านมา +7

    എന്റെ വാപ്പ ക്ക് തുല്ല്യനാണന്ന് പിണറായി എന്ന് പടച്ചോനെ പിടിച്ചു സത്യം ചെയ്ത അൻവർ എന്തായി പടച്ചോനും എന്തായി

  • @pmkrishnankutty8950
    @pmkrishnankutty8950 4 วันที่ผ่านมา +6

    എന്നേപ്പറ്റി എനിക്കു ബഹുമാനം തോന്നിയിട്ട് ഞാൻ തന്നെ കുറേ സമയം എഴുന്നേറ്റു നിന്നു. (:-അൻവർ. )

  • @Sathyavala2525
    @Sathyavala2525 4 วันที่ผ่านมา +10

    ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയാലും ആ ചോദ്യം ക്ലാസ്സിൽ നിന്ന് പുറത്തു പോകുന്നില്ല

    • @deepthyjoshydeepuz9874
      @deepthyjoshydeepuz9874 4 วันที่ผ่านมา +2

      ക്‌ളാസിലിരുന്ന് കഞ്ചാവ് വലിച്ചോട്ടെ കുട്ടി ???❤❤

    • @beenap7907
      @beenap7907 4 วันที่ผ่านมา

      @@deepthyjoshydeepuz9874😂😂👌

    • @ShafeeqC-ok3ci
      @ShafeeqC-ok3ci 4 วันที่ผ่านมา +1

      ലേശം കഞ്ഞി എടുക്കട്ടെ

  • @ashtamanmgu8945
    @ashtamanmgu8945 4 วันที่ผ่านมา +5

    അൻവറിന് അദ്ദേഹം കരുതിയത് പോലെ ബിസിനസിന് വേണ്ടി പാർട്ടി വഴിവിട്ട് ഒന്നും ചെയ്തില്ല. എന്നാൽ അൻവറിനുവേണ്ടി സഖാക്കൾ അഹോരാത്രം പണി ചെയ്തു.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 4 วันที่ผ่านมา +12

    അൻവർ. പെട്ടെന്ന്. പീസീജോർജ് ആയിമാറി.😢😢😢😢😢

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 4 วันที่ผ่านมา +7

    യൂദാസിനും ഗോഡ്‌സേക്കും ശേഷം അന്‍വര്‍

  • @nishabeevi366
    @nishabeevi366 4 วันที่ผ่านมา +3

    C M ❤❤❤❤

  • @rasheedmalayil8000
    @rasheedmalayil8000 4 วันที่ผ่านมา +2

    ആ അത് ശെരിയാ...
    തന്നോട് അൻവർ പറഞ്ഞോ...
    മറുനാടൻ നല്ല ആളാണെന്ന്... പറഞ്ഞെങ്കിൽ ആ വീഡിയോ aad ചെയ്തു തെളിയിക്ക്...അല്ലാതെ വല്ലതും വിളിച്ചു പറയല്ലേ..

    • @fahadkk7687
      @fahadkk7687 3 วันที่ผ่านมา

      തെളിവ് താടാ രാഹുലെ

  • @mohamedasharaf1214
    @mohamedasharaf1214 4 วันที่ผ่านมา +2

    അൻവർ ബി ജെ പി യിലേക്ക് പോകുകയാണെന്ന് തോന്നുന്നു. എന്നാലല്ലേ രക്ഷയുള്ളൂ.

  • @georget.s5867
    @georget.s5867 4 วันที่ผ่านมา +1

    പാർട്ടി മെമ്പർ പോലുമല്ലാത്ത ആളാണ് ഈ പാർട്ടിയെ തിരുത്താൻ വരുന്നത്. വഞ്ചകനാണ് അൻവർ.

  • @Sonychacko-f9g
    @Sonychacko-f9g 4 วันที่ผ่านมา +3

    രാഹുലെ ഇയാളെ പുറത്താക്കുന്നതിന് മുൻപ്... രാഹുൽ ഇയാളെ ന്യായികരിച്ചു video ഇട്ടപ്പോളെ ഞാൻ പറഞ്ഞു അൻവർ പാർട്ടിക്ക് ദോഷം ഉണ്ടാക്കുമെന്ന്...

  • @Nayazmand
    @Nayazmand 4 วันที่ผ่านมา

    രോഹിത് വെമൂല പറഞ്ഞപോലെ, `എൻറെ ജന്മമാണ് എൻ്റെ പാപം.` ഇതൊരിക്കൽ റഹീമും തിരിച്ചറിയും. കരീംക്കയും അബ്ദുറഹിമാനും.........

  • @zamideazacreation7908
    @zamideazacreation7908 4 วันที่ผ่านมา +1

    ആ പോസ്റ്റിനടിയിൽ വന്ന comments ഇദ്ദേഹം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

  • @sachidanandanimbrangattil4088
    @sachidanandanimbrangattil4088 3 วันที่ผ่านมา

    അൻവർ പാവപ്പെട്ട പാർട്ടി പ്രവർത്തകരെയും, താഴെ തട്ടിൽ കിടക്കുന്ന നാട്ടുകാരെയും 8 വർഷമായി pattikkukayarirunnu

  • @kuttykrishnankp6931
    @kuttykrishnankp6931 4 วันที่ผ่านมา

    Pattimaprakal valanjittu chorinjappol PARTYSAKHAKKaL mathram.

  • @rajendrant2824
    @rajendrant2824 3 วันที่ผ่านมา

    ഈ നിലമ്പൂർ വണ്ടി
    സംഘപരിവാർ
    മുറ്റത്തു ചെന്നേ
    ഓട്ടം നിർത്തുകയുള്ളു

  • @sakeerhusain7543
    @sakeerhusain7543 4 วันที่ผ่านมา +5

    അൻവർ പറഞ്ഞത് 100% ശരിയാണ് എല്ലാം വെളിച്ചത്ത് വന്നു മണിമാളിക കണ്ടാൽ അറിയാം

  • @bijukm9645
    @bijukm9645 4 วันที่ผ่านมา +1

    രണ്ട് ദിവസം മുൻവരെ നിനക്ക് അമ്പർ ദൈവമായിരുന്നല്ലോ ഇപ്പോൾ എന്തോപറ്റിയെടാ കുഞ്ഞേ 🤣

  • @apakader
    @apakader 4 วันที่ผ่านมา

    കഴിഞ്ഞ' ദിവസംവരെ നിങ്ങൾ ക്ക് പ്രിയപ്പെട്ടവനായിരുന്നല്ലൊ' രാഷ്ട്രീയക്കാരനാണല്ലെ കഷ്ടം

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 4 วันที่ผ่านมา +1

    Antham kammikalk anwarine manasilakanulla budhi illa.ningalde daivam pinungandi alle.

    • @gangadharapanicker6521
      @gangadharapanicker6521 4 วันที่ผ่านมา

      താങ്കൾക്ക് മാർക്സിസം_ ലെനിനിസത്തെക്കുറിച്ചെന്തറിയാം. ലോകത്തിലെ ജനസംഖ്യയിൽ 5/1 ജനങ്ങൾ ഈ ചിന്ത ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന പാർട്ടികളുടെ ഭരണത്തിൻ കീഴിലാണ്. അവിടെയും ഇവിടെയും വ്യക്തികൾക്കു പ്രാധാന്യം കല്പിച്ചിട്ടില്ല. ആശയത്തിനാണുപ്രധാന്യം. എന്നാൽ ഇടതുപക്ഷ വിരോധം തലയ്ക്കുപിടിച്ച് വെറുപ്പു നിറഞ്ഞവർ അടിമക്കമ്മികൾ എന്നു വിളിക്കുന്നു. ഇതൊന്നുംകൊണ്ട് ശാസ്ത്രീയ അടിത്തറയുള്ള ഒരേയൊരു പാർട്ടിയായ മാർക്സിസത്തെ തോൽപിക്കാനാവില്ല.

  • @feathersign9034
    @feathersign9034 4 วันที่ผ่านมา +1

    വന്യമൃഗങ്ങൾക് ആഹാരം നൽകരുത്...

  • @rasheedmalayil8000
    @rasheedmalayil8000 4 วันที่ผ่านมา

    ആലപ്പുഴയിൽ അവിലും മലരും ആണെങ്കിൽ.നിലംബൂരിൽ കൈയ്യും വെട്ടും കാലും വെട്ടും...
    ആരുടെ മുദ്രാവാക്യം ആണ് കൂടുതൽ മാർക്ക് വേടിച്ച വിജയി ആവുകാ...എന്ന് മൽസരത്തിൽ ആണ് ചിലർ

  • @ajitha3497
    @ajitha3497 4 วันที่ผ่านมา

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്..... അങ്ങനെ , P V. യും എത്തേണ്ടിടത് എത്തീലോ.....

  • @muneerpcv
    @muneerpcv 4 วันที่ผ่านมา +5

    പിണറായിയെ വെളുപ്പിക്കാൻ നോക്കല്ലേ 😅😅 അൻവർ is correct ✅

    • @sunnyjacob1716
      @sunnyjacob1716 4 วันที่ผ่านมา +2

      ഇത്രയും നാളും അൻവറിനെ തെറി പറഞ്ഞവന ഇപ്പോൾ എന്താണ് വിളിച്ചത്

  • @vinodkannur3281
    @vinodkannur3281 4 วันที่ผ่านมา

    Anvar entho akatte. ADGP mark transfer and posting kodukalo

  • @ameerca5986
    @ameerca5986 4 วันที่ผ่านมา +1

    Ithokke thanne aayirunnu Bengalilum Vote enni thudangunnathu vare nalla aathmaviswaasamaayirunnu LDF nu .Party ingane thanne munnottu pokanam enkile Bengal aaku
    CPM nekaal bhedam BJP. Idakku brokerinte aavasyamilla.

  • @sunnyjacob1716
    @sunnyjacob1716 4 วันที่ผ่านมา +3

    ❤❤❤❤

  • @sajeedsaju4035
    @sajeedsaju4035 4 วันที่ผ่านมา

    ഒരു രക്ഷയുമില്ലാ പൂരം കലക്കിയെ പുറത്താക്ക് എന്നിട്ട് ബാക്കി

  • @amigosan7803
    @amigosan7803 4 วันที่ผ่านมา +1

    Anwar💯💯💯👌👌👌

  • @paulpj9678
    @paulpj9678 3 วันที่ผ่านมา

    അൻപറിനെ മടിയി ലുത്തി മറ്റുള്ളവരെ തെറി വിളിപ്പിച്ചപ്പോൾ തൻ്റെ ബുദ്ധി എവിടെയായിരുന്നു. കാലിനിടയിലായിരിക്കും അല്ലേ

  • @Sathyavala2525
    @Sathyavala2525 4 วันที่ผ่านมา +13

    താൻ നല്ലോണം അൻവറിനെതിരെ പണി എടുത് പാർട്ടി അടിമകളുടെ ലൈക്‌ കൊണ്ട് ജീവിക്ക്....
    ഒന്ന് ആലോചിച്ചു നോക്ക് ബായ് അൻവർ ഉന്നയിച്ച ഒരു ചോദ്യം. ഇന്ന് സിപിഐ ചോദിച്ചില്ലേ.... എന്ത്കൊണ്ട് adgp യെ ആ ചുമതലയിൽ വെച്ച് പൊറുപ്പിക്കുന്നു. മറുപടി ഇല്ലേ...

    • @sunnyjacob1716
      @sunnyjacob1716 4 วันที่ผ่านมา +3

      മാറ്റു മല് അതിന് തെളിവ് വേണം അല്ലാതെ മാറ്റിയത് കൊണ്ട് പ്രയോജനമില്ല നിങ്ങളെ ചിരിച്ചു കാണിച്ചുകൊണ്ട് തിരിച്ചുവരും

    • @deepthyjoshydeepuz9874
      @deepthyjoshydeepuz9874 4 วันที่ผ่านมา +1

      സെൻകുമാർ ????😂😂😂

    • @KeerthiJoseph
      @KeerthiJoseph 4 วันที่ผ่านมา +4

      അൻവറിൻ്റെ തടയണ പുനർ നിർമിക്കണം..
      റിസോർട്ട് വീണ്ടെടുക്കണം...മിച്ചഭൂമി തിരികെ കിട്ടണം..അങ്ങനെ ഒരുപാട് നടക്കാത്ത സ്വപ്നങ്ങൾ...അതിനു പാർട്ടിയും സർക്കാരും എന്തുചെയ്യാൻ...കോടതിയിൽ പോയി വിധി തിരുതിക്കാൻ ശ്രമിക്..അത് നടക്കില്ല എന്ന് മനസ്സിലായി... അപ്പൊൾ പിന്നെ ഇനി ഈ പാർട്ടിയിൽ നിന്നിട്ട് കാര്യമില്ല.. അപ്പൊൾ അപ്പുറത്ത് നിൽക്കുന്നവരുടെ കയ്യിൽ നിന്ന് പണം വാങ്ങി...അപ്പുറത്തേക്ക് പോയാൽ കിട്ടുന്ന ആനുകൂല്യം നേടി മുഖ്യമന്ത്രിയെയും പാർട്ടിയെയും കരി വാരി തേക്കം...എന്നിട്ട് പോകാം...അതാണ് ഇപ്പൊൾ ചെയ്യുന്നത്...തീപന്തമായിരുന്നു...ഇപ്പുറത്ത് നിന്നപ്പോൾ...ഇപ്പൊൾ നനഞ്ഞ ഓല പടക്കം..

    • @pmkrishnankutty8950
      @pmkrishnankutty8950 4 วันที่ผ่านมา +6

      അൻവർ പറയുമ്പോൾ മാറ്റി നിർത്താൻ ADGP ഒരു കരാർ തൊഴിലാളിയല്ല. അന്വേഷണം നടത്തി തെറ്റുകണ്ടാൽ മാറ്റി നിർത്തും. പ്രശ്നക്കാരായ 250 -ഒളം പോലീസുകാരെ പിരിച്ചു വിട്ട സർക്കാരാണിത്.

    • @Sathyavala2525
      @Sathyavala2525 4 วันที่ผ่านมา

      @@pmkrishnankutty8950
      അത് സഖ്യ കക്ഷി യായ സിപിഐ നേതാവ് ബിനോയ് ചേട്ടനോട് പറയണ്ടീ ട്ടോ

  • @is1this2a3thing4
    @is1this2a3thing4 2 วันที่ผ่านมา

    anver verum congress vanam classist puren

  • @NoufalNoufalaman
    @NoufalNoufalaman 4 วันที่ผ่านมา

    Ennu anvar nalae raheem allam pettannu pettannundavum sankikalkanu kayuthe neetiyathe

  • @aminas6925
    @aminas6925 4 วันที่ผ่านมา

    Nerathey Anvarint koode aayirunnallo ningal

  • @haneefapa4945
    @haneefapa4945 4 วันที่ผ่านมา

    ന്യായികരിച്ച്, ന്യായികരിച്ച് നീ കുറച്ചു വിഷമിക്കും.

  • @basheerrasheeda5112
    @basheerrasheeda5112 4 วันที่ผ่านมา +1

    Anvar param athil karyamund shodara

  • @devinescienceAD570
    @devinescienceAD570 4 วันที่ผ่านมา

    റിപ്പോർട്ടർ കള്ളക്കടത്തിനു കൂട്ട് നിൽക്കുന്നു

  • @ShafeeqC-ok3ci
    @ShafeeqC-ok3ci 4 วันที่ผ่านมา

    പൂരം കലക്കിയ report pole ആവo

  • @jamesyohannan6288
    @jamesyohannan6288 4 วันที่ผ่านมา

    Instead of reading, y cant u show the fb post itself sovthat v ourselves can c n read

  • @sameersemi428
    @sameersemi428 4 วันที่ผ่านมา

    Ni paranjad sheryan njangal matram poridyad

  • @sajinsaleem7170
    @sajinsaleem7170 4 วันที่ผ่านมา

    Raheem ninn 10 vete pidikan patto luttapik

  • @hussainkp8654
    @hussainkp8654 4 วันที่ผ่านมา +2

    അൻവരാണ് ശെരി

  • @MK12374
    @MK12374 4 วันที่ผ่านมา

    🔥🔥🔥🔥🔥🔥 PV ANWER 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ameerca5986
    @ameerca5986 4 วันที่ผ่านมา +1

    😊

  • @abdulrahmanabdul4282
    @abdulrahmanabdul4282 4 วันที่ผ่านมา +1

    DA PODA PODA

  • @aslamfiroz8411
    @aslamfiroz8411 4 วันที่ผ่านมา

    നീ ഇരുതല ഉള്ള വാളാണ്

  • @zainamoosapanakkal8857
    @zainamoosapanakkal8857 4 วันที่ผ่านมา

    കേസ് വേറെ വരും p😊

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 วันที่ผ่านมา

    മറുനാടന്റെ നീക്കങ്ങൾ ഞങ്ങൾ ജനങ്ങൾ വീക്ഷിക്കുന്നു ഒന്ന് നോക്കട്ടെ മറുനാടൻ ഷാജൻ തീവ്രവാദികളുടെ കൂടെയോ അതോ നിഷ്പക്ഷരുടെ കൂടെയോ ജനങ്ങൾ ഉറ്റ് നോക്കുന്നു😂😄😄🥰🥰

  • @latheeflalatheefla2867
    @latheeflalatheefla2867 4 วันที่ผ่านมา

    ലാല്‍ salam

  • @shajahankldb6037
    @shajahankldb6037 4 วันที่ผ่านมา

    അൻവർ ❤️❤️❤️❤️

  • @shajahankldb6037
    @shajahankldb6037 4 วันที่ผ่านมา

    അൻവർ 💞💞💞💞

  • @shajahankldb6037
    @shajahankldb6037 4 วันที่ผ่านมา

    അൻവർ 👍👍👍👍

  • @sahadsahad673
    @sahadsahad673 4 วันที่ผ่านมา +2

    ഈ ചങ്ങാതിയുടെ ചാനൽ തുടങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. എന്നാൽ ഇവൻറെ ലക്ഷ്യം വേറെയാണ്.. ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്ന ഒരുപാട് ചാനലുകൾ കണ്ടിട്ടുണ്ട് ജനം ടിവി പോലെ. മറുനാടൻ പോലെ.. അതുപോലെയാണ് ഇവൻ.. ഇവൻ മാർക്സിസ്റ്റ് അനുയായി അല്ല.. ഇവനൊരു സഖാവ് അല്ല.. ഒന്നാന്തരം. മുഖ്യമന്ത്രി വിജയൻ അടിമയാണ്. മാർക്സിസ്റ്റ് തകർക്കാൻ വന്ന അന്ധകാരത്തിൽ ഒരു കൂട്ടാളി ആണ് ഈ വാർത്ത വായിക്കുന്നവൻ.
    ജനങ്ങൾക്ക് വേണ്ടി. ചോദ്യം ചോദിച്ച അൻവറിന് എതിരെ പറയാൻ ഇവന് എന്ത് അധികാരം ഇവൻറെ ലക്ഷ്യം വേറെയാണ്.. ജനാധിപത്യ ജനങ്ങൾ എത്രയും പെട്ടെന്ന് ഈun subscribe ചെയ്തു പോവുക

  • @niyasv8425
    @niyasv8425 4 วันที่ผ่านมา

    അൻവർ ❤

  • @hameedkk3633
    @hameedkk3633 4 วันที่ผ่านมา

    P v anver❤❤❤❤❤❤❤

  • @kumarishobhana8399
    @kumarishobhana8399 3 วันที่ผ่านมา

    😂 good...da

  • @LukoseJoseph007
    @LukoseJoseph007 4 วันที่ผ่านมา

    അൻവർ ഗജ ഫ്രോഡാണ് എന്നെല്ലാർക്കും ഇപ്പോൾ വ്യക്തമായ ധാരണയുണ്ടെ. ആദ്യമൊക്കെ കസ്റ്റംസിന് പൈസ കൊടുത്ത് സ്വർണം കടത്താൻ മൊയളാളിക്ക് പറ്റുമായിരുന്നു. പക്ഷെ അടുത്ത കാലത്ത് (BNS-ന് ശേഷം) പോലീസ് കൂടി ഗോൾഡ് സ്മഗ്ലിം പൊക്കാൻ തുടങ്ങിയപ്പോൾ ഘനി മുതലാളിക്ക് തലവേദനയും ഫ്രസ്ട്രേഷനുമായി. അത്രേ ഉള്ളൂ.
    പിന്നെ, പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുമുണ്ട്. അല്ലാതെ അന്വേഷണം ഒന്നുമില്ലാതെ അൻവർ മുതലാളി പറയുന്ന പോലെ ആരോപണം വരുമ്പോളേ പിരിച്ച് വിടാൻ ഇത് അൻവറിൻ്റെ ആഫ്രികൻ ഘനിയിലെ കൂലി തൊഴിലാളികൾ അല്ലല്ലോ. IPS-കാർ അലെ? സെൻകുമാറിനെ മാറ്റിയപ്പോൾ സംഭവിച്ചത് മറക്കാതെ.

  • @hameedkk3633
    @hameedkk3633 4 วันที่ผ่านมา

    Cpm fooo

  • @moosakarthakandi9991
    @moosakarthakandi9991 4 วันที่ผ่านมา

    Pargighirughanda.adjpi.that.chidoo.ellayoo...kpoorakalakiyoo.ellayoo

  • @shahishaishahishahi9852
    @shahishaishahishahi9852 4 วันที่ผ่านมา

    Anvar❤

  • @drharisaboobakermaliakal1874
    @drharisaboobakermaliakal1874 4 วันที่ผ่านมา

    Pinarayi fan🎉

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 4 วันที่ผ่านมา

    സത്യത്തെ കുഴിച്ചു മൂടി സഖാവിനെ വെളുപ്പിച്ചെടുക്കുവാൻ കുറെ വിയർപ്പു ഒഴുക്കേണ്ടി വരും ,, ഇന്ന് നാട്ടിൽ നടക്കുന്ന സത്യാവസ്ഥയാണ് അയാൾ പറഞ്ഞതെന്ന് നിങ്ങൾക്കും അറിയാം,,,, അതു തുറന്നു പറയാൻ അണികൾക്കുള്ള കൂച്ചു വിലങ്ങു അനുവദിക്കുന്നില്ല അല്ലെ !!!

  • @FlashStudio-rb4tj
    @FlashStudio-rb4tj 4 วันที่ผ่านมา

    അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂

  • @saleemnellooli
    @saleemnellooli 4 วันที่ผ่านมา +1

    ഞാൻ എൽഡിഎഫ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോൾ എല്ലാം മാറ്റിമറിച്ചു അൻവറിനെ ചോദ്യങ്ങൾക്ക് സിപിഎമ്മിനെ മറുപടിയില്ല

  • @Abdulnazzar-k4t
    @Abdulnazzar-k4t 4 วันที่ผ่านมา +1

    യാതൊരു സംശയവുമില്ല. അൻവർ പറയുന്നത് വളരെ സത്യവും സുവിക്തവുമാണ്.. അല്ലായെന്ന് അരി ആഹാരം കഴിക്കുന്ന അടിമയല്ലാത്ത ഒരു സഖാവിന്നും നെഞ്ചത്ത് കൈവെച്ച് പറയാൻ പറ്റില്ല. വീണ്ടും പറയുന്നു സഖാക്കളെ.. ഒരു കുടുംബത്തിന്നു വേണ്ടി നിങ്ങൾ പാർട്ടിയെ നശിപ്പിക്കരുത്...

  • @beenap7907
    @beenap7907 4 วันที่ผ่านมา

    👍👍🚩🚩

  • @moosakarthakandi9991
    @moosakarthakandi9991 4 วันที่ผ่านมา

    Parsnagal.moodivakanda.partianubavithannaa.

  • @Shaji-l8q
    @Shaji-l8q 4 วันที่ผ่านมา

    😊

  • @AbdullatheefChungathara
    @AbdullatheefChungathara 4 วันที่ผ่านมา +1

    👍💐🌹💪🙏

  • @rahulrajan4791
    @rahulrajan4791 4 วันที่ผ่านมา +1

    നീ വിഴുങ്ങുക ക്യാപ്‌സൂൽ ബോധവും വിവരവും ഉള്ള അണികൾ ഉണ്ട് എന്ന് നീ മനസിലാക്കുക വലിയ താമസം ഇല്ല കേരള രാഷ്ട്രീയത്തിലെ വലിയ തോൽവി കാണാൻ പോകുന്നു ഞങ്ങൾ നേതാക്കളെ കണ്ടു വന്നതല്ല ഈ പ്രസ്ഥാനത്തിൽ, അടിത്തറ ഇളക്കുകയാണ് ഇവർ നീയടക്കം ഈ പ്രസ്ഥാനം കേരളത്തിന്‌ അനിവാര്യമാണ് പക്ഷേ ഇപ്പോളുള്ള നേതൃത്വം ഈ പാർട്ടി യുടെ ശപവും ബംഗാൾ വിദൂരമല്ല

  • @abdulrahmanabdul4282
    @abdulrahmanabdul4282 4 วันที่ผ่านมา +1

    P V ANWAR ❤❤❤❤❤❤❤❤

  • @sureshkumar-tz1cd
    @sureshkumar-tz1cd 4 วันที่ผ่านมา

    Onnu. Po. Mona

    • @sunnyjacob1716
      @sunnyjacob1716 4 วันที่ผ่านมา +1

      ഇങ്ങനെ തിരിച്ചു വിളിച്ചാൽ എങ്ങനെ ഇരിക്കും

  • @MM-qd8xt
    @MM-qd8xt 4 วันที่ผ่านมา +1

    ലുട്ടാപ്പി 😂😂😂😂റഹീം

  • @faminfavas
    @faminfavas 4 วันที่ผ่านมา +2

    നിങ്ങൾ അടിമകൾ ഇനി എങ്ങനെ എല്ലാ തലകുത്തി മറിഞ്ഞാലും അൻവർ ഉന്നയിച്ച കാര്യങൾ ശരിയെന്നു മറ്റുച്ചാനാലുകളിലൂടെ ജനം കണ്ടു മനസ്സിലാക്കി കൊണ്ടിരിക്കുന്നുണ്ട്.. പോരാത്തതിന് അൻവർ പറഞ്ഞത് C P I പറയുന്നു

  • @alisubhidha712
    @alisubhidha712 4 วันที่ผ่านมา

    അൻവർ ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് അറിയില്ലായിരുന്നു. അൻവർ പറഞ്ഞത് സത്യം വ്യക്തം. സത്യം വിളിച്ചു പറഞ്ഞവന്റെ മേക്കട്ടു കയറിയിട്ട് കാര്യമില്ല. തെറ്റു തിരുത്തുകയാണ് പാർട്ടിയും നേതൃത്വവും ചെയ്യേണ്ടത്. പാർട്ടിയിൽ വിശ്വസിക്കുന്ന സാധജനങ്ങളിൽ വലിയ വിശ്വാസക്കുറവ് വന്നിട്ടുണ്ട്. ഈ സാദാ ജനങ്ങളാണ് പാർട്ടിയുടെ ശക്തി. അവരെ അവഗണിച്ചാൽ അത് പാർട്ടിക്ക് ഇലക്ഷനിൽ ക്ഷീണം ചെയ്യും. തൃശൂർ പൂരം കലക്കി എന്നത് പൂർണമായും ജനങ്ങൾക്ക് ബോധ്യ പ്പെട്ടിരിക്കുകയാണ്. തെറ്റുതിരുത്തി മുന്നോട്ടുപോവാൻ പാർട്ടിക്കും നീതൃത്വത്തിനും കഴിയട്ടെ.

  • @isahakvattekkattel4091
    @isahakvattekkattel4091 3 วันที่ผ่านมา

    അൻവർ 200%സത്യം ആണ് പറയുന്നത്.

  • @thahirkarimpanakkal8085
    @thahirkarimpanakkal8085 4 วันที่ผ่านมา

    അൻവർ ❤️❤️❤️

    • @sunnyjacob1716
      @sunnyjacob1716 4 วันที่ผ่านมา +1

      ഇവനൊക്കെ ഒരു മനുഷ്യനാണ്

  • @afseldoha
    @afseldoha 4 วันที่ผ่านมา

    Anvar ആരുമായി കൊള്ളട്ടെ.. പക്ഷെ അൻവർ ഉന്നയിച്ച ചോദ്യങ്ങൾ ഇവിടെ അന്ദരീക്ഷത്തിൽ ഉണ്ട്.. അതിന് മറുപടി പാർട്ടി അണികളെ മാത്രം തൃപ്തിപ്പെടുത്താൻ വേണ്ടി ആണെങ്കിൽ ആ അണികൾ മാത്രമേ ബാക്കി ഉണ്ടാകൂ.. പാർട്ടിയെ വിശ്വസിച്ചു വോട്ട് ചെയ്യുന്ന ആര് അധികാരത്തിൽ വരണം എന്ന് നിർണയിക്കുന്ന ഒരു പൊതു സമൂഹം ഇവിടെ ഉണ്ട്.. അവരെ convince ചെയ്യണമെങ്കിൽ അൻവർ സംവദിച്ച അതെ ഭാഷയിൽ simple ആയി ഉത്തരങ്ങൾ പാർട്ടി പറയൂ... തിരുത്തലുകൾ നടത്താനുണ്ടെങ്കിൽ തിരുത്തൂ.. നമ്മൾ ഇനിയും കൂടേ ഉണ്ടാകും.. കേരളം ഈ രൂപത്തിൽ നില നിൽക്കണമെങ്കിൽ ഈ മതേതര സമൂഹത്തിൽ "പാർട്ടി" ആണ് നില നിൽക്കേണ്ടത്, ആരുടെയെങ്കിലും വ്യക്തി താല്പര്യങ്ങൾ അല്ല... ലാൽ സലാം

  • @babut2926
    @babut2926 4 วันที่ผ่านมา

    അൻവർ എന്നാൽ aravan ആയി

  • @AsharafKk-l5m
    @AsharafKk-l5m 4 วันที่ผ่านมา

    റഹീം അടിമ