സിൻസി അനിലിൻ്റെ കാല് പിടിച്ച് ബോച്ചെ...ഫോൺ സംഭാഷണം പുറത്ത്....

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 63

  • @KmSha-x1g
    @KmSha-x1g วันที่ผ่านมา +38

    അദ്ദേഹം എത്ര വിനയത്തോടെയാ
    പറയുന്നത് ...
    ബോബി സർ ❤❤❤

  • @georgevarghese8903
    @georgevarghese8903 วันที่ผ่านมา +26

    ബോബി സാർ എന്ത് സ്നേഹത്തിടെയാണ് ഒരു സഹോദരിയോട് സംസാരിക്കുന്നതു

  • @mohamedmishal-r7v
    @mohamedmishal-r7v วันที่ผ่านมา +21

    എന്ത് രസമാ ബോച്ഛന്റെ സംസാരം... എന്തൊരു ശാന്തത... ചില അപ്രിയ പ്രയോഗങ്ങൾ ഒഴിവാക്കിയാൽ മാതൃക ആക്കാം ഈ ശൈലി

  • @joseto7672
    @joseto7672 วันที่ผ่านมา +46

    സ്ത്രീകളെ വിളിച്ചുള്ള എല്ലാ പരിപടികളും നിർത്തുക അപ്പോൾ സമാധാനം ഉണ്ടാകും

  • @straightvision5449
    @straightvision5449 วันที่ผ่านมา +25

    സ്ത്രീ ആദ്യം സുഖിക്കും..... പിന്നെ ചതിക്കും..... ബോച്ചേ സൂക്ഷിക്കുക.....

  • @ndp3212
    @ndp3212 วันที่ผ่านมา +22

    Paavam മനുഷ്യൻ
    ഒട്ടും കാപട്യം ഇല്ലാ
    പകൽ മാന്യൻ മാരേക്കാൾ
    എത്രയോ ഭേദം അദ്ദേഹത്തിന്റെ വിടുവായിത്തരം

  • @anilkumarn.m3252
    @anilkumarn.m3252 วันที่ผ่านมา +31

    ജീവിക്കാ൯ സഹസ്റകോടികൾ ആസ്തിയു൦ നല്ല കുടുംബവും ഉള്ള ഇദ്ദേഹം എന്തിനാണ് മറ്റു വനിതകളെകൊണ്ട് ഉൽഘാടനം ചെയ്യിക്കുന്നത്...... സ്വന്തം കുടുബക്കാരെകൊണ്ട് ഉൽഘാടനം ചെയ്യിച്ചാപോരെ.....

  • @josephkadayanickadu7152
    @josephkadayanickadu7152 วันที่ผ่านมา +22

    ബൊച്ചേ...
    നിങ്ങൾ ഈ സ്ത്രീകളുമായുള്ള എല്ലാ ചങ്ങാത്തവും അവസാനിപ്പിക്കുക.
    നിങ്ങടെ ഭാര്യയേയും
    മകളെയും സ്നേഹിക്കുക.
    അവരോടൊത്ത് ഉല്ലാസവാനായി നടക്കുക.

  • @Dipin-G-REVIEWS
    @Dipin-G-REVIEWS 14 ชั่วโมงที่ผ่านมา +3

    He is an open person.. Very genuine 👍👍👍❤👍👍👍👍

  • @njsoumya90
    @njsoumya90 วันที่ผ่านมา +8

    ഇനി സ്വന്തം ഭാര്യയെ കൊണ്ട് ഉത്ഘാടനം ചെയ്യിക്കൂ ബോച്ചേ❤❤❤

  • @t.hussain6278
    @t.hussain6278 วันที่ผ่านมา +12

    ഒരാൾ കാര്യങ്ങൾ മനസ്സിലാക്കി മാപ്പ് ചോദിക്കുമ്പോൾ അവിടെ തീരണം പ്രശ്നങ്ങൾ.

  • @RB-js3zi
    @RB-js3zi วันที่ผ่านมา +4

    സ്വന്തം മകളെകൊണ്ടോ ഭാര്യയെ കൊണ്ടോ ഉൽഘടനം ചെയ്യിക്കുക. കാരണം താങ്കളോട് അവർക്കുള്ള അത്രയും സ്നേഹമോ അവര് താങ്കളുടെ നന്മക്കുവേണ്ടി പ്രാർത്ഥിക്കുന്നപോലെയോ ആരും നിങ്ങളോടൊപ്പം നിൽക്കില്ല. ചിലതിനെ ഒക്കെ വിളിച്ചു കയറ്റി ഉള്ള അനുഗ്രെഹം കളയാതെ.

  • @thomaskalarikal3364
    @thomaskalarikal3364 วันที่ผ่านมา +5

    ഏതാ ഈ അവതാരം സിൻസി അനിൽ ആരെകിലും എന്തെകിലും പറഞ്ഞു നടക്കട്ടെ ഇവൾക്കെന്താ

  • @rosemary5782
    @rosemary5782 วันที่ผ่านมา +7

    Good, sir you said it ,May God bless you, all poor people want you and like you 🙏🙏🙏🙏🙏🙏🙏🙏

    • @prasannanpp9956
      @prasannanpp9956 วันที่ผ่านมา

      ഇവനെ ആരാധിക്കുന്ന താങ്കളുടെ മനസ്സിലിരിപ്പ് എന്താണ് എന്ന് മനസ്സിലാവുന്നില്ല. പണം വാരിക്കോരി വിതറി ഇത്തരം ആഭാസത്തരങ്ങൾ ചെയ്യുന്നു. എന്നിട്ട് അത് കേട്ട് നിർവൃതി അടയുന്ന താങ്കളെ പോലുള്ളവർ,!!!

  • @JamjoomJamjoom-m6u
    @JamjoomJamjoom-m6u วันที่ผ่านมา +2

    താങ്ങളെ പോലെ ഒരുപാട് സ്വർണ്ണ കച്ചവടക്കാർ ഉണ്ട് അവർക്കു ഒന്നും ഇല്ലാത്ത നിങ്ങൾ മാത്രം ഇങ്ങനെ ജോക്കർ ആകുന്നത് വളരെ കഷ്ട്ടം ഉണ്ട് സർ

  • @Abduljabbar-e9l
    @Abduljabbar-e9l วันที่ผ่านมา +1

    ഇതു പോലെയാണ് എല്ലാം
    ആവശ്യമില്ലാതെ ഒണ്ടാക്കൽ,,,, മാപ്രകൾ,, അടക്കം ❤️ബോച്ചേ ❤️പറയുന്നത് കാര്യം ചിലർ,, അത്,,, ഇവളെപ്പോലെ 😮 മുതലെടുക്കുന്നു 😮

  • @suseelakumarik.c620
    @suseelakumarik.c620 วันที่ผ่านมา +5

    പണമുള്ളതു കൊണ്ടു ശ്രദ്ധിക്കുക. പ്രത്യേകിച്ചും സുന്ദരികളെ

  • @prakasankarolil6711
    @prakasankarolil6711 17 ชั่วโมงที่ผ่านมา +1

    അമ്മയെയോ ഭാര്യയെയോ കൊണ്ടു ഷോപ്പുകൾ ഉത്ഘാടനം ചെയ്യിക്കുക ഈ സെലിബ്രെറ്റികൾക്ക് കൊടുക്കുന്ന പൈസ കൊണ്ടു പാവങ്ങൾക്ക് എന്തെങ്കിലും ഉത്ഘാടനം സമയത്തു കൊടുത്താൽ അതാണ് ഏറ്റവും വലിയ പബ്ലിസിറ്റി കിട്ടും

  • @ShuhaibShoy
    @ShuhaibShoy 15 ชั่วโมงที่ผ่านมา +1

    ഇനി സ്ത്രീകളെ ഇൽഘടനത്തിന് വിളിക്കരുത് ആരും

  • @Dipin-G-REVIEWS
    @Dipin-G-REVIEWS 14 ชั่วโมงที่ผ่านมา +1

    Hats Off to him 👍👍👍👍❤👍👍👍👍

  • @vinodkumarvinu7105
    @vinodkumarvinu7105 วันที่ผ่านมา +5

    നിങ്ങളെ എനിക്കിഷ്ടമാണ് ബോച്ചെ പക്ഷെ ഇതൊ😊ന്നും അംഗീകരിച്ചു തരുവാൻ ഒരിക്കലും പറ്റില്ല നിങ്ങൾ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട് എന്നതിൻ്റെ പേരിൽ വായിൽ തോന്നുന്ന എന്ത് വൃത്തികേടും എല്ലാ സദസ്സിലും പ്രായഭേദമില്ലാതെ വിളിച്ചു പറയാമെന്ന് കരുതരുത് ഇനിയെങ്കിലും മര്യാദകൾ പാലിക്കാൻ പഠിക്കൂ ഹണി റോസിനെ നിങ്ങൾ കുന്തി ദേവി എന്നു വിളിച്ചതു മാത്രമല്ല പ്രശ്നം അതിനു ശേഷം മൈക്ക് മുന്നിൽ കാണുമ്പോൾ നിങ്ങൾ അവരെ പല തരത്തിലും വിടാതെ നിരന്തരം ബോഡി ഷെയിമിങ്ങ് നടത്തി അതുകൊണ്ട് മാത്രമാണ് അവർ പരാതിയുമായി മുന്നോട്ട് പോയത് ആ കുട്ടിക്ക് നിങ്ങളുടെ മകളുടെ പ്രായം പോലും ഉണ്ടാകില്ല എന്നോർക്കുക നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും ആണ് ഇതുപോലെയുള്ള ബോഡി ഷേപ്പ് ആണെന്ന് കരുതുക അവരോടൊക്കെ ഇതുപോലെ നിങ്ങൾക്ക് പറയാൻ തോന്നുമോ അതും ലോകം മുഴുവൻ കാൺകെ കേൾക്കെ ചിന്തിക്കൂ സർ അതുപോലെ നിങ്ങളുടെ പ്രിയപ്പെട്ട ആരോടെങ്കിലും അതും സ്ത്രീകളെ ഇതുപോലെ നിരന്തരം ഇതുപോലെയുള്ള വൃത്തികേടുകൾ പറഞ്ഞാൽ നിങ്ങൾ ഹാപ്പിയാകുമോ സർ ഹണി റോസും ഒരു മനുഷ്യനാണ് എന്നും അവർക്കും ഒരു മനസ്സ് ഉണ്ടെന്നും ദയവു ചെയ്തു ഓർക്കുക സ്നേഹത്തോടെ❤

  • @sunsun4031
    @sunsun4031 วันที่ผ่านมา +7

    Boche ❤❤❤❤❤❤❤

  • @Dipin-G-REVIEWS
    @Dipin-G-REVIEWS 14 ชั่วโมงที่ผ่านมา +1

    Boby is a true man 👍👍👍👍

  • @johnnytp8015
    @johnnytp8015 วันที่ผ่านมา +2

    താങ്കൾ നിയമം അനുസരിച്ചു നടക്കണം. താങ്കളോട് യോജിക്കുന്നവരുമായി മാത്രം കൂട്ടു കൂടണം. പിന്നീട് എന്നേ അത് പറഞ്ഞു ഇത് പറഞ്ഞു എന്ന് പറയുന്നവരും മായി ഒരിക്കലും കൂട്ടു കൂടരുത് .ആരെയും ഒരു വിധത്തിലും INSULT ചെയ്യാതിരിക്കണം. കാര്യം കഴിയുമ്പോൾ ബ്ലാക്ക് മൈലിങ് ചെയ്യുന്നവർ ഒരുപാടുണ്ട് അതിനാൽ ആരുമായും FRIENDSHIP ചെയ്യുന്നതിനു മുന്നേ അവരിൽ നിന്നും വേണ്ട CONSENT ലെറ്റർ മുദ്ര കടലാസ്സിൽ എഴുതി അഡ്വാൻസ് ആയി വാങ്ങാനം. JOKE എല്ലാവരുടെ അടുത്തും പറയരുത്.

  • @AliAmir-c1b
    @AliAmir-c1b วันที่ผ่านมา +1

    ബോച്ചേ മുത്താണ് ❤️❤️❤️

  • @riyaskhan594
    @riyaskhan594 วันที่ผ่านมา +2

    ബോച്ചേ ഒരു പകൽ മാന്യൻ അല്ല

  • @prasannanpp9956
    @prasannanpp9956 วันที่ผ่านมา +9

    സ്വന്തം ഫ്രണ്ട്സ് ആണെങ്കിലും പൊതു സ്ഥലത്ത് വെച്ച് മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാൻ പറ്റുമോ? അങ്ങിനെ ആണെങ്കിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയചേഷ്ടകൾ പൂരപ്പറമ്പിലും ബസിലും ട്രെയിനിലും മറ്റുള്ളവരുടെ മുൻപിൽ ഒരു മറയും ഇല്ലാതെ നടത്തുമോ? എന്തൊരു വൃത്തികെട്ട മറുപടി?

    • @kks5493
      @kks5493 วันที่ผ่านมา

      ഇത് തന്നെ ആണ് ചില സ്ത്രീകളുടെ മോഡേൺ വസ്ത്രധാരണം കാണുമ്പോൾ നമ്മൾ പറയുന്നത്

  • @shajshaji5516
    @shajshaji5516 วันที่ผ่านมา +5

    മാപ്പേ മാപ്പ് മാപ്പ് മാപ്പ് 😂😂😂മാനസിക വയ്കല്യം ചികിൽസിച്ചു മാറ്റുക ഇല്ലെന്ക്കിൽ ഇങ്ങനെ മാപ്പുമായി നടക്കേണ്ട വരും 😂😂

    • @hafsathVpm
      @hafsathVpm 17 ชั่วโมงที่ผ่านมา

      പേർസണൽ ഡിസ്വൽഡർ

  • @gosthund
    @gosthund 19 ชั่วโมงที่ผ่านมา

    ആര് കാല് പിടിച്ചു
    മാന്യമായ രീതിയിൽ ബോച്ചെ കാര്യങ്ങൾ പറഞ്ഞു കാലൊന്നും പിടിച്ചില്ല

  • @SheebaSherin-f7e
    @SheebaSherin-f7e 16 ชั่วโมงที่ผ่านมา

    ബോച്ചേ ❤️❤️❤️👍

  • @cherianvarghese60
    @cherianvarghese60 วันที่ผ่านมา +2

    കൊച്ചി ബോൾഗാട്ടി പാലസ്സിലേക്ക് ഒന്നു പോകു😂
    എല്ലാം കാണാം😂

  • @bindusivadas6640
    @bindusivadas6640 วันที่ผ่านมา +3

    എല്ലാം തുറന്നു പറയുന്നതാണ് കുഴപ്പം.. ഒന്നും പറയാതെ പലതും നടക്കുന്നുണ്ടെന്നു ഹേമ കമ്മറ്റി കാണിച്ചു തന്നു. എന്നിട്ടും വല്ലതും സംഭവിച്ചോ...😅😅

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 วันที่ผ่านมา

    Boche eniyenkilum dress Mari pant shirt edumo

  • @JerinJacob-vx4gt
    @JerinJacob-vx4gt 19 ชั่วโมงที่ผ่านมา

    Boche❤❤❤❤❤❤

  • @naseercp9254
    @naseercp9254 21 ชั่วโมงที่ผ่านมา

    Bocheyude iniyangottulla ella inagurationum eth localitiyilano shopullath avidathe prayamaya achanammamarekond open cheyikkuka 100%sucsess ayirikkum.keralathil ithvare oru businessmanum cheyyatha kariamanu .ith oru trendayi marum .nammude achanammamar celebretykalavatte 100 punyavum kittum public ettedukkum .kachodathil boche megastaravum .ith packaaa

  • @LissyViswanathan
    @LissyViswanathan 16 ชั่วโมงที่ผ่านมา

    Boche ❤❤❤

  • @nuwaisabdulla5016
    @nuwaisabdulla5016 13 ชั่วโมงที่ผ่านมา

    Ini ad paranj veendum nadakam kalikkum...

  • @ummerkhan7332
    @ummerkhan7332 วันที่ผ่านมา

    Appo cinimayil mohalal mattum cinima nadammarum parayumbool athu sheryano?

  • @nuwaisabdulla5016
    @nuwaisabdulla5016 13 ชั่วโมงที่ผ่านมา

    Swayam pavamayi nishkalangan chamayal.. ini oru undocumented vevilla

  • @naijogeorge213
    @naijogeorge213 วันที่ผ่านมา

    ഇട് ഒരു പണ്ടത്തെ വിഡിയോ ആണ്

  • @shivaprazadnair2821
    @shivaprazadnair2821 วันที่ผ่านมา +6

    ബോച്ചേ എന്തിനാ ഇവളോട്ടൊക്കെ മറുപടി പറയുന്നേ? ഇവൾ നിങ്ങളുടെ സ്റ്റാറ്റസ് വച്ചു ഒന്നും അല്ല.

  • @3081-wcc
    @3081-wcc วันที่ผ่านมา

    As a millionaire why this man is running behind woman’s for an innaguration rather than inviting a beggar for the innaguration of a show room?????🤔🤔🤔🤔🤔🤔🤔🤔

  • @Plt66066
    @Plt66066 วันที่ผ่านมา +1

    Mappu paranjal kshamikkuka.

  • @nuwaisabdulla5016
    @nuwaisabdulla5016 13 ชั่วโมงที่ผ่านมา

    Scripted call

  • @pradeepramanand6672
    @pradeepramanand6672 วันที่ผ่านมา +1

    ഈ മാഡം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല..
    വെറുതെ സംസാരിച്ചു ഉള്ള വില കളയരുത് മാഡം.. മിക്കവാറും പ്രശ്നങ്ങളിൽ നോക്കിയാൽ പ്രതിഫലം വാങ്ങിയിട്ട് പോലും കാര്യം കഴിയുമ്പോൾ victim ആകുന്നത് പുരുഷന്മാർ ആണ്..

  • @Gamerboy2024-m8e
    @Gamerboy2024-m8e วันที่ผ่านมา +2

    ഭാച്ചോ ഒരു 6 മാസത്തേക്ക് വായ് അടക്ക്....
    എല്ലാവരെയും അകറ്റി നിർത്തുക.... സഹായം ചെയുന്നത് പബ്ലിസിറ്റി ആകരുത്..... താങ്കൾ ഒരു സിനിമ നടന്നു അല്ല..സീരിയലിൽ.... റിയാലിറ്റി ഷോ കളിൽ മൊത്തം 2 അർത്ഥം വെച്ചേ സംസാരിക്കാൻ.. ഒരുവൻ മരിച്ചു കിടന്നാലും സെക്സ് പറഞ്ഞാൽ 😂😂 ചിലർ പുറമെ കാണിക്കും ചിലർ ഉള്ളിൽ ചിരിക്കും.... എന്തോ അത് നേച്ചർ ആകാം.... 2കുട്ടറിലും ഇത് കാണാം...74 ആയാ ഒരു അപ്പുപ്പനാണ്... ചില ഇടങ്ങളിൽ വായ് തുറക്കരുതേ..... ചിലപ്പോൾ അവിടെ നിന്നും മാറി നിൽക്കണം..... എല്ലാവർക്കും..... മിടുക്കർ ആകണം. ബ്രോ ബി കെയർ ഫുൾ.......
    .
    .

  • @jaleelkoya729
    @jaleelkoya729 วันที่ผ่านมา

    നെയ്യപ്പം തിന്നത് പോലെ

  • @MuhammadSaleem-x2p7w
    @MuhammadSaleem-x2p7w วันที่ผ่านมา

    ith jail pokunnathin munbatheyan

  • @thomaskalarikal3364
    @thomaskalarikal3364 วันที่ผ่านมา +3

    എന്നാൽ പിന്നെ മലയാള സിനിമയിൽ പറയുന്ന തെറിയും ഡബ്ബിൽ മീനുങ്ങും ഇവളെ പോലെ ഉള്ള അലവലാതികൾ നിർത്തിക്കുമോ

  • @noushad4661
    @noushad4661 วันที่ผ่านมา

    ബോച്ചേ എനിക്കിഷ്ടമാണ്.. പറയാൻ ഉള്ളത് പറയും പിന്നെ മാപ്പ് പറയും..

  • @thomaskalarikal3364
    @thomaskalarikal3364 วันที่ผ่านมา +1

    ഇവൾക്ക് വേണെങ്കിൽ നടന്നൂടെ പറന്നൂടെ

  • @deepakrishnan4657
    @deepakrishnan4657 13 ชั่วโมงที่ผ่านมา

    Bocha ❤️❤️❤️