പരിശുദ്ധ കന്യകാമറിയ മാതാവിന്റെ വിശുദ്ധമായ കല്ലറ കാണുവാനുള്ള സൗഭാഗ്യം ഉണ്ടാക്കിത്തന്ന ഈ ചാനലിലെ എല്ലാ ഭാരവാഹിത്വം വഹിക്കുന്ന വർക്ക് പ്രത്യേകം നന്ദിയും ദൈവകൃപയും തീർച്ചയായും ലഭിക്കും വീണ്ടും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Hello Martin 👋, നന്ദി' ഞാൻ ധാരാളം മുസ്ലിം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. വിശുദ്ധ കന്യകാമർയത്തിൻ്റെ മഖ്ബറ ഭാഗത്തേക്ക് കയറുന്ന ക്രിസ്തീയ സ്ത്രീകൾ മർയം മാതാവിൻ്റെ രൂപത്തിൽ നാം കാണാറുള്ള ശരീരം മറക്കുന്ന നീളംപർദ്ദയിട്ട് കയറിയിരുന്നെങ്കിൽ അതിൻ്റെ പവിത്രത കാത്ത് സൂക്ഷിക്കാമായിരുന്നു - എന്ന്തോന്നി: താങ്കൾ പറഞ്ഞത്പോലെ ഞങ്ങൾ മുസ്ലിംകൾക്കും നിങ്ങളെപ്പോലെയോ നിങ്ങളേക്കാളോ ശ്രേഷ്ഠ യാണ് മർയം. നാളെ പരലോകത്ത് സ്വർഗ്ഗത്തിൽ സ്ത്രീകളുടെ പ്രഥമ വനിതയായിരിക്കും മർയം എന്ന് - മുഹമ്മദ് നബി പറഞ്ഞുവെച്ചിട്ടുണ്ട്. സർവ്വലോകത്തും ശ്രേഷ്ഠയായവൾമർയം:- എന്ന് ഖുർആനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽജൂതർ മാതാവിനെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത് എന്താണെന്ന് പറയാൻ പോലുംഭയം തോന്നുന്നു ' അത്രക്കും നികൃഷ്ട പ്രയോഗമാണ് അവരുടേത്: താങ്കൾ സൂചിപ്പിച്ചത് പോലെ, ആറാം നൂറ്റാണ്ടിനുശേഷം ഇന്നു വരേയും ആമഖ്ബറയും ദേവാലയവും സംരക്ഷിച്ചതിൻ്റെ സിംഹഭാഗം ക്രെഡിറ്റും ഇസ്ലാമിനാണ്. മുസ്ലിംകൾ മർയമിനോട് പ്രാർത്ഥിക്കാറില്ല ഇടതേടാറുമില്ല അത് മുഹമ്മദ് നബിയോടു പോലുമില്ലെന്നോർക്കണം:പക്ഷേ മർയമിനെ സ്നേഹിക്കുന്നു, സ്മരിക്കുന്നു, യേശുവിൻ്റെ അമ്മയായി അംഗീകരിക്കുന്നു. ബഹുമാനിക്കുന്നു. വിശുദ്ധ ഖുർആനിലെ "മർയം"എന്ന അദ്ധ്യായം യുട്യൂബിൽ മക്കഇമാമുമാരുടെ സ്വരമാധുര്യത്തിൽ ഒന്നു കേട്ടു നോക്കിയശേഷം അതിൻ്റെ അർത്ഥം നോക്കി മനസിലാ ക്കാൻ വിനീതമായി എല്ലാ ക്രിസ്തീയ സഹോദരങ്ങളോടുംഅഭ്യർത്ഥിക്കുന്നു: '💚
മറിയത്തിന്റെ കബറിടത്തിൽ ക്രിസ്ത്യൻ സ്ത്രീകൾ പർദ്ദയിട്ട് കയറണം എന്ന നിർബന്ധം നിങ്ങൾക്ക് എന്തിനാണ്. നിങ്ങൾക്കു വേണമെങ്കിൽ ആകാം. മാത്രമല്ല ഇസ്ലാമിലെ മറിയം അല്ല ക്രിസ്ത്യാനികളുടെ മറിയം. രണ്ടുപേരും ജീവിച്ചിരുന്ന കാലഘട്ടം തന്നെ വ്യത്യാസമുണ്ട്. പിന്നെ മുഹമ്മദ് മറിയത്തെ പറ്റി പറഞ്ഞത് ഇവിടെ പറയാതിരിക്കുന്നതാണ് ഭേദം. സ്വർഗത്തിൽ മറിയത്തെ വിവാഹം ചെയ്യും എന്നു പറഞ്ഞയാൾ അല്ലേ ഈ മുഹമ്മദ്..
നുണ പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുന്നത് നിർത്തി പോ മുസ്ലിം സഹോദര. ബൈബിളിലെ മറിയവും ഖുറാനിലെ മിരിയവും രണ്ടും രണ്ടാണ്. വേറെ ഒരു കാലഘട്ടത്തിലും വേറെ ഒരു പിതാവിലും ജനിച്ച മിറിയം ബീവിയെ അണ് ഖുറാനിൽ അവതരിപ്പിച്ചത്. ആ മിറിയത്തിന്റെ ഫർജഹയിൽ (vagina/ഗുഹ്യസ്ഥാനത്ത്) അള്ളാഹു വന്നു ഊതി ആണ് ഈസാ എന്ന നബിയെ ഗർഭം ഉണ്ടാക്കിയത് എന്ന് ഖുറാനിൽ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്. (എന്നിട്ട് ആ ഈസയുടെ പിതാവ് താനല്ല എന്നും ഖുറാനിൽ പറയുന്നും ഉണ്ട് ). ഇത്തരം ഒരു വികലമായ ഒരു മിറിയത്തിന്റെയും ഈസയുടെയും കഥ അല്ലല്ലോ മുഹമ്മദ് ജനിക്കുന്നതിനു 600 വർഷം മുന്നേ ഉണ്ടായ ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ബൈബിളിൽ ഉള്ളത്. ഖുറാനിൽ മുഹമ്മദ്‌ന് പോലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിവർത്തിക്കാൻ അള്ളാഹു പറഞ്ഞത് മുൻവേദക്കാരായ യഹൂദരേയും ക്രിസ്ത്യാനികളോടും ചോദിച്ചു മനസിലാക്കാൻ ആണെന്ന് ഇരിക്കെ നിങ്ങളൾ എന്തിനാണ് വെറുതെ ക്രിസ്ത്യാനികളുടെ വിശ്വാസത്തിൽ പോയി നിങ്ങളുടെ കിത്താബിൽ എഴുതി വെച്ചിരിക്കുന്ന കോപ്പിയടിയും വൃത്തികേടും ഒക്കെ അവരും ഫോളോ ചെയ്യണം എന്ന് പറഞ്ഞു നടക്കുന്നത്. നിങ്ങളുടെ കാര്യം ആദ്യം നേരെ ആക്കി സ്വർഗത്തിൽ പോയി ഹൂരികളെ പ്രാപിക്കാൻ ഉള്ള വഴി നോക്കുന്നത് ആവും അതിലും എളുപ്പം.
മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. ഇതെല്ലാം മനുഷ്യനിർമ്മിതo. അവർ ജനങ്ങളേ തട്ടി കളിക്കുക. അവരുടെ അത്യാഗ്രഹം നിറവേറ്റാൻ. എന്നിട്ടു വിഭജിച്ച് ഭരിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും, പിന്നെ മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും വിഗ്രഹo ദൈവമാക്കി, രാഷ്ട്രീയം, ലൗകിക പ്രലോഭനം, ഭൂമിയുടെ അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) . യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
Thank u ❤️ so muche...eggane eggilum Kanan pattiello Jesus num Amma merykum madhysthayil entte ellaAvashangslkkuvendium prathikkan Abashikkunu...Amen Thank u ❤️ brother
1947ൽ മരിയ വാൾത്തോർത്ത എന്ന ഇറ്റലിക്കാരിയായ ഒരു വിശുദ്ധ സ്ത്രീയിലൂടെ ഈശോ നൽകിയ കാര്യങ്ങളിൽ മാതാവ് മരിക്കുകയും ശേഷം യോഹന്നാൻ ആ ശരീരത്തെ ഒരുക്കി അതിനടുത്ത് ഇരിക്കുകയും യോഹന്നാന് പെട്ടെന്ന് ഉറക്കം വരികയും ഈ സമയം മാതാവിന്റെ ശരീരം ദുതന്മാർ മുകളിലേക്ക് എടുത്തുകൊണ്ടു പോവുകയും ഈ സമയം യോഹന്നാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്ന് ഇത് കാണുകയും ചെയ്തു എന്നാണ്. അതായത് മാതാവിൻറെ ശരീരം ഭൂമിയിൽ കുഴിച്ചിട്ടിട്ടില്ല എന്നാണ് ദൈവം പറഞ്ഞിരിക്കുന്നത് !!!
Deivam eppozha parange..bibilil illatha karyam...entinu...viswasikkunnu..matavine deivathinte role kodukkunna aalukal und....after all she was a humen only
പരിശുദ്ധ അമ്മ മാതാവ് ഇത് അങ്ങയുടെ കബറിടം നേരിട്ട് കാണാൻ ഭാഗ്യം ഇല്ല എങ്കിലും ഈ വീഡിയോ യിൽ കൂടെ കാണാൻ കഴിഞ്ഞു എന്നത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ബ്രോ ഒരു പാട് നന്ദി
പരിശുദ്ധ അമ്മയ്ക്ക് ഒരു കല്ലറയുമില്ല, പാപമുള്ളവരാണ് മരിക്കുന്നത്. മാതാവിനെ ഉടലോടെ സ്വർഗ്ഗത്തിൽ കൊണ്ടുപോയതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. മത്തായി 11 : 11 ഇവിടെ തൻ്റെ മാതാവിനെ ഈശോ ഒഴിവാക്കിയത് പരിശുദ്ധ അമ്മ ഈ ലോകത്തിലെ സ്ത്രീ അല്ലാത്തത് കൊണ്ട് തന്നെ. ജ്‌ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്‌ടിക്കപ്പെട്ടത്; പ്രഭാഷകന്‍ 1 : 4 കര്‍ത്താവ് തന്റെ സൃഷ്‌ടികര്‍മത്തിന്റെ ആരംഭത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്‌ടികളിലും ആദ്യത്തേതായി എന്നെ സൃഷ്‌ടിച്ചു. സുഭാഷിതങ്ങള്‍ 8 : 22 ദൈവം തൻ്റെ പുത്രന് ജന്മം നൽകാൻ ഭൂമിയിലേക്ക് നോക്കിയപ്പോൾ യോഗ്യതയുള്ള ഒരു സ്ത്രീയെയും കണ്ടില്ല. അങ്ങനെ ജ്ഞാനത്തെ ദൈവം മാംസം ധരിപ്പിച്ചു. അതാണ് പരിശുദ്ധ മറിയം.' ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. റോമാ 5 : 12 പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും. എസെക്കിയേല്‍ 18 : 4 മാതാവിൻ്റെ സ്വർഗ്ഗാരോപണത്തിരുന്നാൾ ഉടലോടെ അമ്മയെ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട ദിവസം. അതുകൊണ്ടാണ് പരിശുദ്ധ അമ്മ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടത് (ഫാത്തിമ, ലൂർദ്ദ് . ഗരബന്ദാൾ, ഗ്വാഡലൂപ്പ, മെഡ്ജുഗോറി, വേളാങ്കണ്ണി etc......
ബൈബിളിൽ അറിയപ്പെടുന്ന പ്രവാചകന്മാരെകാളും യേശുക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെക്കാളും പുതിയ നിയമ ലേഖകന്മാരെക്കാളും ശക്തമായ ഭാഷയിൽ യേശുവിൻറെ അമ്മയായ മറിയം *സ്ത്രീ അല്ല* എന്ന് പറയാൻ കാണിച്ച താങ്കളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. യേശുവിൻറെ അമ്മയായ മറിയം സ്വർഗാരോഹണം ചെയ്ത വർഷവും ദിവസവും ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ?... ഏതായാലും ക്രിസ്തുവിൻറെ മരണ ഉയർപ്പിന്ശേഷം ആയിരിക്കുമല്ലോ അപ്പോൾ ചരിത്ര തെളിവ് ഉണ്ടായിരിക്കണമല്ലോ അതുകൊണ്ട് ചോദിച്ചതാണ്!!
മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. ഇതെല്ലാം മനുഷ്യനിർമ്മിതo. അവർ ജനങ്ങളേ തട്ടി കളിക്കുക. അവരുടെ അത്യാഗ്രഹം നിറവേറ്റാൻ. എന്നിട്ടു വിഭജിച്ച് ഭരിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും, പിന്നെ മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും വിഗ്രഹo ദൈവമാക്കി, രാഷ്ട്രീയം, ലൗകിക പ്രലോഭനം, ഭൂമിയുടെ അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) . യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
@@sonigarisho ok താങ്കൾ ക് അങ്ങനെ വിശ്വസിക്കാം. മുസ്ലികൾ യേശു വിനെ ഈ സ എന്നാ വിളിക്കാറ് ആ ഈ സായുടെ മാതാവ് വിശുദ്ധ മർ യമാണ് ഈസ ഇബ്നു മർയം അഥവാ മർയമിന്റെ മകനായ ഈസ
@@sonigarisho മറിയം!! മനുഷ്യ പുത്രന്റെ മാതാവ്!! അവരെ ആദരിക്കുന്നു മുസ്ലീങ്ങൾ അവർക്ക് പ്രതിമ പണിതു കൊണ്ടല്ല! അവരെ മദ്ധ്യസ്ഥയാക്കി പ്രാർത്ഥിച്ചുകൊണ്ടല്ല! അവരുടെ രൂപത്തിന് മുമ്പിൽ വണങ്ങി കൊണ്ടല്ല! അവരുടെ പ്രതിമക്കു മുമ്പിൽ സിനിമാപ്പാട്ടു പാടി നൃത്തം ചെയ്ത് അപഹാസ്യം കാണിച്ചല്ല!! മറിച്ച് ലോകത്തുള്ള സകല മഹിളകൾക്കും മാതൃകയായി കണ്ടു കൊണ്ട്!! അവർ ധരിച്ച , ശിരോവസ്‌ത്രം അടക്കമുള്ള അവരെ അനുകരിച്ചു കൊണ്ട്!! തന്റെ ഉദരത്തിൽ, ഗർഭാവസ്ഥയിലായിരിക്കെ, ആരോടാണോ അവർ പ്രാർത്ഥിച്ചിരുന്നത് , ആ ഏകദൈവത്തെ മാത്രം ആരാധിച്ചു കൊണ്ട് ഇസ്ലാം മത വിശ്വാനനികൾ ആ മാതാവിനേയും മനുഷ്യ പുത്രനെയും അനുഗമിക്കുന്നു , ബഹുമാനിക്കുന്നു!! സ്നേഹിക്കുന്നു!!
bro St. Mary is mother of Jesus not mother of God 🙂🙌🏻 that statuese and photos where there kept by catholic Churches according to Bible it's not right 😢
@@goodword3161 ഒന്ന് പോടെ നിന്റെ പുത്തക തെ പറ്റി കേരളത്തിൽ എല്ലാർകു അറിയാം യുക്തിവാദികളും ക്രിസ്ത്യൻ അപ്പലോജിസ്റ്റയും ജാമിതാ ടീച്ചറും എല്ലാ രും വെച്ച് താങ്ങുന്നു ഉണ്ട്
@@manojm9176 തെറ്റുകൾ ആണോ വേണ്ടത്? എന്നാൽ ആദ്യം ഇതൊക്കെയൊന്ന് ന്യായീകരിച്ചു തരുമോ? യൂദാസ് എങ്ങിനെയാണ് മരണപ്പെട്ടത്? മരത്തിൽ തൂങ്ങി മരിച്ചോ? അതോ മറ്റൊരു ഭാഗത്ത് പറഞ്ഞതു പോലെ ഭൂമിയിൽ വീണു കുടലെല്ലാം പുറത്തുചാടിയ രീതിയിൽ മരിച്ചോ? 30 വെള്ളി കാശ് എന്തു ചെയ്തു? അത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞോ? അതോ മറ്റൊരിടത്തു പറഞ്ഞതുപോലെ സ്വന്തം തന്നെ അത് കൊടുത്ത് നിലം വാങ്ങിയോ? " യെ ഹോറാമിന്റെ പുത്രൻ അസഹ്യാ വ് ഭരണം തുടങ്ങി. ഭരണം തുടങ്ങുമ്പോൾ അയാൾക്ക് ഇരുപത്തിരണ്ട് വയസ്സായിരുന്നു" 2 രാജാക്കൻമാർ 8:26 " യെഹോറാമിന്റെ പുത്രൻ അസഹ്യാവ് ഭരണം നടത്തി. ഭരണം തുടങ്ങുമ്പോൾ അയാൾക്ക് നാൽപ്പത്തിരണ്ടു വയസ്റ്റായിരുന്നു " 2 ദിനവൃത്താന്തം 22:2 " അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കു പോലെ ലില്ലിപുഷ്പാകൃതിയിലായിരുന്നു അതിൽ മൂവായിരത്തിലേറെ ബത്ത് വെള്ളം കൊള്ളും" 2 ദിനവൃത്താന്തം4:5 1 രാജാക്കൻമാർ 7:26 -ൽ ഇത് എഴുതിയത് രണ്ടായിരം ബത്ത് വെള്ളം കൊള്ളും?? ഇതുപോലെ ആയിരക്കണക്കിന് തെറ്റുകൾ, അബദ്ധങ്ങൾ!! ഇതൊക്കെ ശരിയാക്കാൻ ആദ്യം ശ്രമിക്കൂ!!
1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. 2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു? 3 നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. 4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. 5 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. 6 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. 7 അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. 8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. 9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു: (സങ്കീർത്തനങ്ങൾ 115:4)
"ഉടലോടെ സ്വർഗത്തിൽ പോയി എന്ന് വിശ്വസിക്കുന്നു " കൊള്ളാം പക്ഷേ മറിയം ജനിച്ചു വളർന്ന മരിച്ച നാട്ടിൽ പോയാൽ കല്ലറ കാണാം .... ഇതിൽ നിന്നും എന്ത് മനസ്സിൽ ആകാം ...??? വിശ്വസിക്കുന്നത് എല്ലാം ശരി അല്ലാ യാഥാർഥ്യം ആണ് ശരി ....
ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ.ഈശോ ക്കും അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു
K0i# vbm
.mo
Amen
Aveee maria 🌹🙏🌹🌹🌹
Nannimadhavea
@@robinpr4438 I agree ❤❤Jesus Christ 99 % God but Mary 100 % God, ❤❤ mother is a world
പരിശുദ്ധ കന്യകാമറിയ മാതാവിന്റെ വിശുദ്ധമായ കല്ലറ കാണുവാനുള്ള സൗഭാഗ്യം ഉണ്ടാക്കിത്തന്ന ഈ ചാനലിലെ എല്ലാ ഭാരവാഹിത്വം വഹിക്കുന്ന വർക്ക് പ്രത്യേകം നന്ദിയും ദൈവകൃപയും തീർച്ചയായും ലഭിക്കും വീണ്ടും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഞങ്ങളെ പോലുള്ള പാവപ്പെട്ട വരെ ഇത്രയും പ്രാധാന്യമുള്ള വീഡിയോസ് കാണിച്ചതിന് ഒരായിരം നന്ദി ....god bless you,🙏🙏🙏🙏🙏
മനസ്സിലെ ആഗ്രഹങ്ങൾ ഈ വീഡിയോ സിലൂടെ കാണി.ച്ചതിന് നന്ദിgod bless you 🙏🙏🙏
കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം അമ്മേ നന്ദി, സത്രോത്രം
Ucallok promise you ok video call ok
ഇങ്ങനെയെങ്കിൽ കാണാൻ പറ്റിയ തിന് വളരെ സന്തോഷം മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻
എല്ലാം വിശദമായി പറയുകയും കാണിച്ചു തരികയും ചെയ്യുന്ന video. Super, Super.👌👌👌👍
Thankyou so much , never thought that we could see this in life. May God & the holy mother bless you for your efforts 🙏
ഒരുപാട് നന്ദി....
ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ 👍❤️
Muslimkalkkum christhyanikalkkum orupole ishttamulla place❤️
Hello Martin 👋, നന്ദി' ഞാൻ ധാരാളം മുസ്ലിം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. വിശുദ്ധ കന്യകാമർയത്തിൻ്റെ മഖ്ബറ ഭാഗത്തേക്ക് കയറുന്ന ക്രിസ്തീയ സ്ത്രീകൾ മർയം മാതാവിൻ്റെ രൂപത്തിൽ നാം കാണാറുള്ള ശരീരം മറക്കുന്ന നീളംപർദ്ദയിട്ട് കയറിയിരുന്നെങ്കിൽ അതിൻ്റെ പവിത്രത കാത്ത് സൂക്ഷിക്കാമായിരുന്നു - എന്ന്തോന്നി: താങ്കൾ പറഞ്ഞത്പോലെ ഞങ്ങൾ മുസ്ലിംകൾക്കും നിങ്ങളെപ്പോലെയോ നിങ്ങളേക്കാളോ ശ്രേഷ്ഠ യാണ് മർയം. നാളെ പരലോകത്ത് സ്വർഗ്ഗത്തിൽ സ്ത്രീകളുടെ പ്രഥമ വനിതയായിരിക്കും മർയം എന്ന് - മുഹമ്മദ് നബി പറഞ്ഞുവെച്ചിട്ടുണ്ട്. സർവ്വലോകത്തും ശ്രേഷ്ഠയായവൾമർയം:- എന്ന് ഖുർആനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽജൂതർ മാതാവിനെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത് എന്താണെന്ന് പറയാൻ പോലുംഭയം തോന്നുന്നു ' അത്രക്കും നികൃഷ്ട പ്രയോഗമാണ് അവരുടേത്: താങ്കൾ സൂചിപ്പിച്ചത് പോലെ, ആറാം നൂറ്റാണ്ടിനുശേഷം ഇന്നു വരേയും ആമഖ്ബറയും ദേവാലയവും സംരക്ഷിച്ചതിൻ്റെ സിംഹഭാഗം ക്രെഡിറ്റും ഇസ്ലാമിനാണ്. മുസ്ലിംകൾ മർയമിനോട് പ്രാർത്ഥിക്കാറില്ല ഇടതേടാറുമില്ല അത് മുഹമ്മദ് നബിയോടു പോലുമില്ലെന്നോർക്കണം:പക്ഷേ മർയമിനെ സ്നേഹിക്കുന്നു, സ്മരിക്കുന്നു, യേശുവിൻ്റെ അമ്മയായി അംഗീകരിക്കുന്നു. ബഹുമാനിക്കുന്നു. വിശുദ്ധ ഖുർആനിലെ "മർയം"എന്ന അദ്ധ്യായം യുട്യൂബിൽ മക്കഇമാമുമാരുടെ സ്വരമാധുര്യത്തിൽ ഒന്നു കേട്ടു നോക്കിയശേഷം അതിൻ്റെ അർത്ഥം നോക്കി മനസിലാ ക്കാൻ വിനീതമായി എല്ലാ ക്രിസ്തീയ സഹോദരങ്ങളോടുംഅഭ്യർത്ഥിക്കുന്നു: '💚
മറിയത്തിന്റെ കബറിടത്തിൽ ക്രിസ്ത്യൻ സ്ത്രീകൾ പർദ്ദയിട്ട് കയറണം എന്ന നിർബന്ധം നിങ്ങൾക്ക് എന്തിനാണ്. നിങ്ങൾക്കു വേണമെങ്കിൽ ആകാം. മാത്രമല്ല ഇസ്ലാമിലെ മറിയം അല്ല ക്രിസ്ത്യാനികളുടെ മറിയം. രണ്ടുപേരും ജീവിച്ചിരുന്ന കാലഘട്ടം തന്നെ വ്യത്യാസമുണ്ട്. പിന്നെ മുഹമ്മദ് മറിയത്തെ പറ്റി പറഞ്ഞത് ഇവിടെ പറയാതിരിക്കുന്നതാണ് ഭേദം. സ്വർഗത്തിൽ മറിയത്തെ വിവാഹം ചെയ്യും എന്നു പറഞ്ഞയാൾ അല്ലേ ഈ മുഹമ്മദ്..
നുണ പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുന്നത് നിർത്തി പോ മുസ്ലിം സഹോദര. ബൈബിളിലെ മറിയവും ഖുറാനിലെ മിരിയവും രണ്ടും രണ്ടാണ്. വേറെ ഒരു കാലഘട്ടത്തിലും വേറെ ഒരു പിതാവിലും ജനിച്ച മിറിയം ബീവിയെ അണ് ഖുറാനിൽ അവതരിപ്പിച്ചത്. ആ മിറിയത്തിന്റെ ഫർജഹയിൽ (vagina/ഗുഹ്യസ്ഥാനത്ത്) അള്ളാഹു വന്നു ഊതി ആണ് ഈസാ എന്ന നബിയെ ഗർഭം ഉണ്ടാക്കിയത് എന്ന് ഖുറാനിൽ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്. (എന്നിട്ട് ആ ഈസയുടെ പിതാവ് താനല്ല എന്നും ഖുറാനിൽ പറയുന്നും ഉണ്ട് ). ഇത്തരം ഒരു വികലമായ ഒരു മിറിയത്തിന്റെയും ഈസയുടെയും കഥ അല്ലല്ലോ മുഹമ്മദ് ജനിക്കുന്നതിനു 600 വർഷം മുന്നേ ഉണ്ടായ ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ബൈബിളിൽ ഉള്ളത്. ഖുറാനിൽ മുഹമ്മദ്‌ന് പോലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിവർത്തിക്കാൻ അള്ളാഹു പറഞ്ഞത് മുൻവേദക്കാരായ യഹൂദരേയും ക്രിസ്ത്യാനികളോടും ചോദിച്ചു മനസിലാക്കാൻ ആണെന്ന് ഇരിക്കെ നിങ്ങളൾ എന്തിനാണ് വെറുതെ ക്രിസ്ത്യാനികളുടെ വിശ്വാസത്തിൽ പോയി നിങ്ങളുടെ കിത്താബിൽ എഴുതി വെച്ചിരിക്കുന്ന കോപ്പിയടിയും വൃത്തികേടും ഒക്കെ അവരും ഫോളോ ചെയ്യണം എന്ന് പറഞ്ഞു നടക്കുന്നത്. നിങ്ങളുടെ കാര്യം ആദ്യം നേരെ ആക്കി സ്വർഗത്തിൽ പോയി ഹൂരികളെ പ്രാപിക്കാൻ ഉള്ള വഴി നോക്കുന്നത് ആവും അതിലും എളുപ്പം.
Your book not true 😂
@@cmjk2372 ഏതു ബുക്ക്
നല്ലൊരു വീഡിയോ. വീഡിയോയിലൂടെ മാതാവിന്റെ കബറിടം കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷിക്കുന്നു 🙏🏼💐
Ui do eavdeacallok
Parisudha Amme enikkuum famillyukum varuvan anugrahikkanamme ente Mummyukkum orupadu nallatheambiton annu anugrahikkanamme Amme mathave
Praise the Lord 🙏🙏🙏❤❤❤
മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. ഇതെല്ലാം മനുഷ്യനിർമ്മിതo. അവർ ജനങ്ങളേ തട്ടി കളിക്കുക. അവരുടെ അത്യാഗ്രഹം നിറവേറ്റാൻ. എന്നിട്ടു വിഭജിച്ച് ഭരിക്കുക.
യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും, പിന്നെ മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും വിഗ്രഹo ദൈവമാക്കി, രാഷ്ട്രീയം, ലൗകിക പ്രലോഭനം, ഭൂമിയുടെ അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.
മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
.
യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
Praise the lord. Ammen.
Thanku enganakanan sadhichadhiil God Bless you
Thank u ❤️ so muche...eggane eggilum Kanan pattiello Jesus num Amma merykum madhysthayil entte ellaAvashangslkkuvendium prathikkan Abashikkunu...Amen Thank u ❤️ brother
1947ൽ മരിയ വാൾത്തോർത്ത എന്ന ഇറ്റലിക്കാരിയായ ഒരു വിശുദ്ധ സ്ത്രീയിലൂടെ ഈശോ നൽകിയ കാര്യങ്ങളിൽ മാതാവ് മരിക്കുകയും ശേഷം യോഹന്നാൻ ആ ശരീരത്തെ ഒരുക്കി അതിനടുത്ത് ഇരിക്കുകയും യോഹന്നാന് പെട്ടെന്ന് ഉറക്കം വരികയും ഈ സമയം മാതാവിന്റെ ശരീരം ദുതന്മാർ മുകളിലേക്ക് എടുത്തുകൊണ്ടു പോവുകയും ഈ സമയം യോഹന്നാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്ന് ഇത് കാണുകയും ചെയ്തു എന്നാണ്.
അതായത് മാതാവിൻറെ ശരീരം ഭൂമിയിൽ കുഴിച്ചിട്ടിട്ടില്ല എന്നാണ് ദൈവം പറഞ്ഞിരിക്കുന്നത് !!!
Deivam eppozha parange..bibilil illatha karyam...entinu...viswasikkunnu..matavine deivathinte role kodukkunna aalukal und....after all she was a humen only
@@anoopc8492 ബൈബിളിൽ ഉള്ളത് മാത്രമേ ദൈവം പറഞ്ഞിട്ടുള്ളൂ എന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ താങ്കൾ മറുപടി അർഹിക്കുന്നില്ല!
നുണ കഥകൾ പ്രചരിപ്പിക്കരുത്.
@@vkrwhitehouse4071 മറിയം മരിച്ചിട്ട് ഇല്ല
@@anoopc8492 sirack 24, psla 45 luk 1:46- എല്ലാം വായിക്കു എന്നിട്ട് പറയൂ മറിയം മരിച്ചോ എന്ന്. മരിക്കാതെ ആണ് മറിയം സ്വർഗത്തിൽ പോയത്
ഇങ്ങനെ കാണാൻ പറ്റിയതിൽ ഈശോയെ നന്ദി, ആമേൻ
Amme ente navinte cancer kosangale eduthu mattane...sugapeduthane
Praise the lord
മറിയം മരിച്ചതായി ബൈബിളിൽ എവിടയാണ് ഉള്ളത് ?
യേശുവിനെക്കാൾ പ്രാധാന്യം മറിയത്തിന് കൊടുക്കേണ്ടതില്ലെന്നു ബൈബിൾ എഴുതിയവർക്ക് വ്യക്തത ഉണ്ടായിരുന്നു.
Thanks God bless you 🙏🙏🌹🌹
പരിശുദ്ധ അമ്മ മാതാവ് ഇത് അങ്ങയുടെ കബറിടം നേരിട്ട് കാണാൻ ഭാഗ്യം ഇല്ല എങ്കിലും ഈ വീഡിയോ യിൽ കൂടെ കാണാൻ കഴിഞ്ഞു എന്നത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ബ്രോ ഒരു പാട് നന്ദി
Mother Mary pray for us
പരിശുദ്ധ അമ്മയ്ക്ക് ഒരു കല്ലറയുമില്ല, പാപമുള്ളവരാണ് മരിക്കുന്നത്.
മാതാവിനെ ഉടലോടെ സ്വർഗ്ഗത്തിൽ കൊണ്ടുപോയതാണ്.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.
മത്തായി 11 : 11
ഇവിടെ തൻ്റെ മാതാവിനെ ഈശോ ഒഴിവാക്കിയത് പരിശുദ്ധ അമ്മ ഈ ലോകത്തിലെ സ്ത്രീ അല്ലാത്തത് കൊണ്ട് തന്നെ.
ജ്‌ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്‌ടിക്കപ്പെട്ടത്;
പ്രഭാഷകന്‍ 1 : 4
കര്‍ത്താവ് തന്റെ സൃഷ്‌ടികര്‍മത്തിന്റെ ആരംഭത്തില്‍,
തന്റെ എല്ലാ ആദ്യസൃഷ്‌ടികളിലും
ആദ്യത്തേതായി എന്നെ സൃഷ്‌ടിച്ചു.
സുഭാഷിതങ്ങള്‍ 8 : 22
ദൈവം തൻ്റെ പുത്രന് ജന്മം നൽകാൻ ഭൂമിയിലേക്ക് നോക്കിയപ്പോൾ യോഗ്യതയുള്ള ഒരു സ്ത്രീയെയും കണ്ടില്ല.
അങ്ങനെ ജ്ഞാനത്തെ ദൈവം മാംസം ധരിപ്പിച്ചു. അതാണ് പരിശുദ്ധ മറിയം.'
ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.
റോമാ 5 : 12
പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.
എസെക്കിയേല്‍ 18 : 4
മാതാവിൻ്റെ സ്വർഗ്ഗാരോപണത്തിരുന്നാൾ ഉടലോടെ അമ്മയെ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട ദിവസം.
അതുകൊണ്ടാണ് പരിശുദ്ധ അമ്മ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടത് (ഫാത്തിമ, ലൂർദ്ദ് . ഗരബന്ദാൾ, ഗ്വാഡലൂപ്പ, മെഡ്ജുഗോറി, വേളാങ്കണ്ണി etc......
ബൈബിളിൽ അറിയപ്പെടുന്ന പ്രവാചകന്മാരെകാളും യേശുക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെക്കാളും പുതിയ നിയമ ലേഖകന്മാരെക്കാളും ശക്തമായ ഭാഷയിൽ യേശുവിൻറെ അമ്മയായ മറിയം *സ്ത്രീ അല്ല* എന്ന് പറയാൻ കാണിച്ച താങ്കളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.
യേശുവിൻറെ അമ്മയായ മറിയം സ്വർഗാരോഹണം ചെയ്ത വർഷവും ദിവസവും ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ?... ഏതായാലും ക്രിസ്തുവിൻറെ മരണ ഉയർപ്പിന്ശേഷം ആയിരിക്കുമല്ലോ അപ്പോൾ ചരിത്ര തെളിവ് ഉണ്ടായിരിക്കണമല്ലോ അതുകൊണ്ട് ചോദിച്ചതാണ്!!
@@Anil-tv2ds👍👍👌👌
Thanku Philip
Thank you brother.
Which is the priesthood there.greek orthodox aano
Mathave engane kanan kazhijathil 🙏❤️ njangane madhuraik vidalle🙏 Koch schoolil madi pedi ethonnum elllathe pokane chachante vedhana mattane mathave🙏🙏🙏🙏
Amme Mariyame Prathikane
അമ്മേ എന്റെ മകളെ അമ്മയുടെ സംരക്ഷണ കാപ്പയ്ക്കുളളിൽ പൊതിഞ്ഞു സൂക്ഷിക്കണമെ
Sister marya God alle God yahweh
Amme mariyame Njanggale anugrahikyane🙏🏻🙏🏻🙏🏻
God Bless you
Video kaanunnilla
5:35 ad 70 ൽ അലക്സൻഡർ ചക്രവർത്തിയുടെ ജെസുസലേം ആക്രമണം ഉണ്ടായിരുന്നു
Smartin very much important blessed place of Our Ammaaa😍😍😍😍
Thank you brother for this video
Mother Pray For Us❤❤
Thank you
It is a pleasant one. We could not see it at this time watching this vdo. Anyhow thanks for uploading this. God bless you
🙏🙏🙏, thanks brother ഈ വീഡിയോ ക്ക്ക്
ഒന്ന് കാണാൻ പറ്റിയെങ്കിൽ : ദൈവമേ...
parisudha madhavindekabridam kanichdhil valare santhosam god bless !🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐
Amen mariya
Eeee mathaav Maricha place bibleil even Mention cheythekkane🤔🤔??
പരിശുദ്ധ മാതാവിന് സ്വസ്തി
Philip thanks alot 🙏🙏🙏🙏
ഇഷ്ട്ടമായി,വളരെയേറെ ഇഷ്ട്ടമായി🙏🙏🙏❤️
Thank you brother ❤️
Thank you 🙏
മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. ഇതെല്ലാം മനുഷ്യനിർമ്മിതo. അവർ ജനങ്ങളേ തട്ടി കളിക്കുക. അവരുടെ അത്യാഗ്രഹം നിറവേറ്റാൻ. എന്നിട്ടു വിഭജിച്ച് ഭരിക്കുക.
യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും, പിന്നെ മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും വിഗ്രഹo ദൈവമാക്കി, രാഷ്ട്രീയം, ലൗകിക പ്രലോഭനം, ഭൂമിയുടെ അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.
മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് = 1 തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
.
യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
Marichu adakki third day aanu swargathilekku edukkapettathu. ....appo mathavine adakkiya kallara aanu ithu ..avadannanu udalode edukkapettathu 🙏
Nice video❤️🙏 God bless you🙌
Very good Ave maria
🙏🙏🙏🙏🙏ആമേൻ ആമേൻ 🙏🙏🙏കൃഷ്ണകുമാർ
❤
ദൈവം സൃഷ്ടിച്ച സ്ത്രീകളിൽ ഉന്നത സ്ഥാനം ആണ് വിശുദ്ധ മർയം. വിശുദ്ധ ഖുർആനിൽ ഒരു അധ്യായം തന്നെ വിശുദ്ധ മർയമിനെ കുറിച്ചാണ്
അത് വേറെ മറിയം ഇംരൻ്റെ ബന്ധു.പരിശുദ്ധ അമ്മ ജോവച്ചിൻ്റെയും അന്ന യുടെയും മകളാണ് ബ്രോ
@@sonigarisho ok താങ്കൾ ക് അങ്ങനെ വിശ്വസിക്കാം. മുസ്ലികൾ യേശു വിനെ ഈ സ എന്നാ വിളിക്കാറ് ആ ഈ സായുടെ മാതാവ് വിശുദ്ധ മർ യമാണ് ഈസ ഇബ്നു മർയം അഥവാ മർയമിന്റെ മകനായ ഈസ
Don't mix your miriyam
We are talking about Jesus mother Mary
@@sonigarisho മറിയം!!
മനുഷ്യ പുത്രന്റെ മാതാവ്!!
അവരെ ആദരിക്കുന്നു മുസ്ലീങ്ങൾ
അവർക്ക് പ്രതിമ പണിതു കൊണ്ടല്ല!
അവരെ മദ്ധ്യസ്ഥയാക്കി പ്രാർത്ഥിച്ചുകൊണ്ടല്ല!
അവരുടെ രൂപത്തിന് മുമ്പിൽ വണങ്ങി കൊണ്ടല്ല!
അവരുടെ പ്രതിമക്കു മുമ്പിൽ
സിനിമാപ്പാട്ടു പാടി നൃത്തം ചെയ്ത്
അപഹാസ്യം കാണിച്ചല്ല!!
മറിച്ച് ലോകത്തുള്ള സകല മഹിളകൾക്കും മാതൃകയായി കണ്ടു കൊണ്ട്!!
അവർ ധരിച്ച , ശിരോവസ്‌ത്രം അടക്കമുള്ള അവരെ അനുകരിച്ചു കൊണ്ട്!!
തന്റെ ഉദരത്തിൽ, ഗർഭാവസ്ഥയിലായിരിക്കെ, ആരോടാണോ അവർ പ്രാർത്ഥിച്ചിരുന്നത് , ആ ഏകദൈവത്തെ മാത്രം ആരാധിച്ചു കൊണ്ട് ഇസ്ലാം മത വിശ്വാനനികൾ
ആ മാതാവിനേയും മനുഷ്യ പുത്രനെയും അനുഗമിക്കുന്നു ,
ബഹുമാനിക്കുന്നു!!
സ്നേഹിക്കുന്നു!!
ആണോ കുഞ്ഞേ
എന്നിട്ടാണോ കാട്ടറബി മാമദ് സ്വർഗ്ഗത്തിലെ ഒരു ഹൂറി ആയി മാറിയത്തെ കിട്ടും എന്ന് പറഞ്ഞത്
അമ്മേമാതാവേ അവിടുത്തെ ഉണ്ണിയെയുമായി എന്നെ കാണാൻ വരേണമേ
ഉടലോടെ സ്വർഗ്ഗത്തിൽ പോയങ്കിൽ പിന്നെ കല്ലറ എങ്ങിനെ ?
സ്വർഗ്ഗാരോഹണം ചെയ്തുവെന്ന് പറയുന്ന അവസ്ഥ മാറി - ഭൂമിയിൽ കബറിടമോ?
God bless
Ave maria
😀 smile keep watching adutha vdo Kanika
മാതാവ് സ്വർഗാരോഹണം ചെയിതന്നല്ലേ വിശ്വാസം. പിന്നേ എങ്ങനെയാ കല്ലറ ഉണ്ടാകുന്നത്.
I have visited this place in the year 2010.
Bro ye daivam anugrahikkatte
Mariyam in islam❤️
🌈മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇th-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html
Parisudha amma y ude kallara kanan enikku saadhikkanamea. Enikku swanthamayi oru veedu undakunnathinu vendi Amma prarthikkanamea.
Ente mathaveeeee ente Amme njagalle elavareyum kathu rekshikanne yesuvee sthotharam yesuvee sthuthiiii yesuvee nannnni yesuvee ❤️❤️❤️❤️❤️🔥🔥🔥🔥🔥🙏🙏🙏🙏
Hail Mother Mary
James
Thank you
Good 👍👌
Thanks for this video
ഉടലോടെ സ്വർഗാരോഹണം ചെയ്താൽ പിന്നെ...... കബറിടം കാണുമോ
bro St. Mary is mother of Jesus not mother of God 🙂🙌🏻
that statuese and photos where there kept by catholic Churches according to Bible it's not right 😢
മനുഷ്യ പുത്രന്റെ യഥാർത്ഥ ദൗത്യം
വിവരിക്കുന്നത് വി.ഖുർആനിൽ!!
മാതാവ് മറിയത്തിന്റെ യാഥാർത്ഥ്യവും!
എന്നിട്ടാണോ താലിബാനിൽ എല്ലാ വെള്ളിയാഴ്ച്ചയിലും പള്ളിക്കു ആകുത്തു പൊട്ടി തെറി ഉണ്ടാകുന്നത് ഒന്ന് പോ കോയേയ്
@@MsBinusamuel വെള്ളിയാഴ്ച മാത്രമല്ല, ഉക്രൈയിനിൽ എന്നും പൊട്ടിത്തറിയാ!
ഓ അത് അതല്ല ഇത് എന്ന ന്യായീകരണം വേറെ എവിടെയെങ്കിലും ചെലവാക്കൂ!
@@goodword3161 ഒന്ന് പോടെ നിന്റെ പുത്തക തെ പറ്റി കേരളത്തിൽ എല്ലാർകു അറിയാം
യുക്തിവാദികളും ക്രിസ്ത്യൻ അപ്പലോജിസ്റ്റയും ജാമിതാ ടീച്ചറും എല്ലാ രും
വെച്ച് താങ്ങുന്നു ഉണ്ട്
600 കൊല്ലത്തിനു ശേഷം തട്ടിക്കൂട്ടിയ ഒരു കേട്ടുകേൾവി സാഹിത്യം , ഉടനീളം ചരിത്രപരമായ തെറ്റുകൾ . Nice try👍👍
@@manojm9176 തെറ്റുകൾ ആണോ വേണ്ടത്?
എന്നാൽ ആദ്യം ഇതൊക്കെയൊന്ന് ന്യായീകരിച്ചു തരുമോ?
യൂദാസ് എങ്ങിനെയാണ് മരണപ്പെട്ടത്?
മരത്തിൽ തൂങ്ങി മരിച്ചോ?
അതോ മറ്റൊരു ഭാഗത്ത് പറഞ്ഞതു പോലെ ഭൂമിയിൽ വീണു കുടലെല്ലാം പുറത്തുചാടിയ രീതിയിൽ മരിച്ചോ?
30 വെള്ളി കാശ് എന്തു ചെയ്തു?
അത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞോ?
അതോ മറ്റൊരിടത്തു പറഞ്ഞതുപോലെ സ്വന്തം തന്നെ അത് കൊടുത്ത് നിലം വാങ്ങിയോ?
" യെ ഹോറാമിന്റെ പുത്രൻ അസഹ്യാ വ് ഭരണം തുടങ്ങി. ഭരണം തുടങ്ങുമ്പോൾ അയാൾക്ക് ഇരുപത്തിരണ്ട് വയസ്സായിരുന്നു"
2 രാജാക്കൻമാർ 8:26
" യെഹോറാമിന്റെ പുത്രൻ അസഹ്യാവ് ഭരണം നടത്തി. ഭരണം
തുടങ്ങുമ്പോൾ അയാൾക്ക് നാൽപ്പത്തിരണ്ടു വയസ്റ്റായിരുന്നു "
2 ദിനവൃത്താന്തം 22:2
" അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കു പോലെ ലില്ലിപുഷ്പാകൃതിയിലായിരുന്നു
അതിൽ മൂവായിരത്തിലേറെ ബത്ത്
വെള്ളം കൊള്ളും"
2 ദിനവൃത്താന്തം4:5
1 രാജാക്കൻമാർ 7:26 -ൽ ഇത് എഴുതിയത് രണ്ടായിരം ബത്ത് വെള്ളം കൊള്ളും??
ഇതുപോലെ ആയിരക്കണക്കിന് തെറ്റുകൾ, അബദ്ധങ്ങൾ!!
ഇതൊക്കെ ശരിയാക്കാൻ ആദ്യം ശ്രമിക്കൂ!!
Ente amme kismat cash ethrayum vegam ettu tharane
Thanks for the video bro ❤️❤️❤️
Ave Maria
ഹല്ലേലുയാ...
ആമേൻ 🙏🙏🙏🙏🙏
1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?
3 നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.
4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
5 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7 അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു: (സങ്കീർത്തനങ്ങൾ 115:4)
ഇങ്ങനെ എങ്കിലും ഒന്ന് പരിശുദ്ധ കന്യകമാറിയത്തിന്റെ കബറിടം കാണാൻ പറ്റിയല്ലോ ദൈവത്തിന് നന്ദി
്് ആവേആവേ ആവേമരീയ 🙏
Great 👌👌👌
Amen
Super
Thank you brother
Mathave njangale katholane amen
Amen🙏
Kandathil santhosham
Happy to see the tomb. Holy mother pray for us and bless us. 🙌
Oru paadu nannii🙏🙏..Amme maathave ❤
Amma mathavae entae sankadangal ellam mattanae. Oru joli thannu anugrahikkanae.
ave Maria
🙏🙏🙏
Amen🙏amen
Ave Maria Ave Maria 💐
Watching
"ഉടലോടെ സ്വർഗത്തിൽ പോയി എന്ന് വിശ്വസിക്കുന്നു " കൊള്ളാം പക്ഷേ മറിയം ജനിച്ചു വളർന്ന മരിച്ച നാട്ടിൽ പോയാൽ കല്ലറ കാണാം .... ഇതിൽ നിന്നും എന്ത് മനസ്സിൽ ആകാം ...??? വിശ്വസിക്കുന്നത് എല്ലാം ശരി അല്ലാ യാഥാർഥ്യം ആണ് ശരി ....
മനുഷ്യർ മരിച്ചാൽ അവരുടെ ശരീരം അഴുകി നശിക്കും... എന്നാൽ മറിയം ശരീരത്തോട് സ്വർഗ്ഗത്തിൽ പ്രവേശിച്ചു എന്നാണ് വിശ്വാസം...
Kanditt kothiyakunu......
മരിക്കാത്ത മറിയത്തിന് കല്ലറയോ? 🤔
👉🏻👉🏻👉🏻മരിച്ചില്ലെന്നോ... ഭൂമിയിൽ ജനിച്ചവരെല്ലാം മരിച്ചിട്ടുണ്ട്... അവരാരും ചിരകാല ജീവികൾ ആയിട്ടില്ല....
@@Calm-Cute ഹെനോക്,ഏലിയ, മറിയം എല്ലാം ഡയറക്ട് സ്വർഗത്തിൽ പോയവർ ആണ് ബൈബിൾ വായിക്കു
@@eway9925 ജനിച്ച സകലരും മരിക്കുന്നവരാണ്!
ഇപ്പോഴല്ലെയെങ്കിൽ പിന്നീട്!!
ജനനവും മരണവും ഇല്ലാത്തവൻ
ഒരുവൻ മാത്രം!!
അവനാണ് ദൈവം!!
@@goodword3161 ബൈബിൾ വായിക്കാത്തതിന്റെ കുറവ് ആണ്
@sebin Antu അത് ആർക്കാണ് അറിയാത്തത്
Ave mariye
ഉയിരോടെ സ്വർഗ്ഗത്തിൽ ഉർത്തപ്പെട്ടു...
അതും ഉടലോടെ...
പിന്നെ ഈ '?ഖബറിടം'ീ