ഏറ്റവും ലോക്കൽ സാധനങ്ങൾ ഉപയോഗിച്ച് തട്ടികൂട്ട് ഡ്രയർ ആണ് കളളത്താടി എന്ന് തമാശക്ക് പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഇവനെ പോലുള്ളവരെ ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് ഇപ്പോൾ മനസിലായി
@@sajeevkumar3107 യൂട്ടൂബിലെ വീഡിയോ കണ്ടിട്ട് ഡ്രയർ ഉണ്ടാക്കുന്ന ഒരാളെ ഞാൻ വിളിച്ചിരുന്നു അദ്ദേഹം കോഴിക്കോട് ജില്ലയിൽ ആണ് കാര്യങ്ങൾ സംസാരിച്ചു പക്ഷെ ദൂരം കൂടുതൽ ആയതുകൊണ്ട് ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ ആ സമയത്ത് ഈ കളളത്താടിയുടെ കാര്യം ചോദിച്ചു പൊടിമില്ല് കൂട്ടായ്മ എന്ന് കേട്ടപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു ഇവൻ വെറും കമ്മീഷന്റെ ആളാണ് എന്ന് പൈലറ്റ് മിഷ്യന്റെ കൈയ്യിൽ നിന്നും കമ്മീഷൻ വാങ്ങി ഒരുപാട് പാവങ്ങളെ പറ്റിച്ചു എന്ന് പറഞ്ഞു
@@കള്ളന്റെകാലൻ ഞാൻ ഇവനെ വിളിച്ചതാണ് അന്ന് എന്നോടും പൈലറ്റിനെ പറ്റി പുകഴ്ത്തി പാടി അവസാനം എനിക്കു വേണ്ടത് jk ആണെന്ന് പറഞ്ഞപ്പോൾ പിന്നെ ഇവന്റെ ടോൺ മാറി ലാസ്റ്റ് ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്തു
@@കള്ളന്റെകാലൻ സത്യമാണ് ഈ പൈപ്പ് പഴയതാണ് കോഴിക്കോട് രാമനാട്ടുകരയിൽ കിട്ടും 6mm കിലോ 80 രൂപ 6 അടി നീളത്തിൽ എടുത്താൽ കൂടിയാൽ 100 കിലോ 8000 രൂപ വരും അത് വാങ്ങി പെയിന്റ് അടിച്ചു tataയുടെ ആണ് എന്ന് പറഞ്ഞ് നമ്മുടെ കൈയിൽ നിന്നും 18000 രൂപ വരെ ഈടാക്കും ഊമ്പിക്കൽ പരിപാടി
നീള൦,വീതി,ഉയര൦ എത്റ ?
ഈ കമ്പനിയുടെ ഡ്രയർ ആണ് ഞങ്ങളും ഉപയോഗിക്കുന്നത് 👍👍👍
റഫീഖ് മച്ചാനെ പൊളിയാട്ടോ
sahdara thangaluda nomber tharamo? plz
Supparano
etharay rate
@@aneeshkoyity7224 👍🏻👍🏻
ഡ്രയറിന്റെ വില പറയൂ.
ഇതിന്റവില യത്ര സ്ഥലത്തു യ തികുമോ
വില എത്ര
ഇത് വിറക് vachano വർക്ക് ചെയ്യുന്നത്
Nizamudeen Sasthamcotta Kollam Good Brother
500 എണ്ണത്തിന്റെത് ചെയ്‌തു കൊടുക്കുമോ ?
നല്ലത് വേറെ കിട്ടുമല്ലോ എന്തിനാണ് ഈ പഴയ പൈപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്നത് വലിയ വില കൊടുത്ത് വാങ്ങുന്നത്
ഇത് സൂപ്പറാണ് റഫീഖ് ബായ് നിങ്ങടെ കയ്യിൽ നിന്നും അന്ന് ഞാൻ വെടിച്ചത് നന്നയി ഓടുന്നുണ്ട്
rate
👍👍👍👍
Price ?
ഈ കുഞ്ഞൻ ഡ്രയറിന്റെ എല്ലാ സംശയങ്ങൾക്കും വിളിക്കുക 8921617812 9048770179
ഇത് സൂപ്പർആണല്ലോ
ഈ ഡ്രയറിന് എന്താ വില
Very nice dryer for micro units
Hi
പ്രയറിന്റെ വില പറയു
ഡ്രയർ
ഇതിന്റെ വില എത്രാ
ഇവൻ ഉടായിപ്പ് ആണ് സെക്കൻഡ് പൈപ്പ് വാങ്ങി പെയിന്റ് അടിച്ച് പറ്റിക്കുകയാണ്
ഏറ്റവും ലോക്കൽ സാധനങ്ങൾ ഉപയോഗിച്ച് തട്ടികൂട്ട് ഡ്രയർ ആണ് കളളത്താടി എന്ന് തമാശക്ക് പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഇവനെ പോലുള്ളവരെ ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് ഇപ്പോൾ മനസിലായി
@@sajeevkumar3107 യൂട്ടൂബിലെ വീഡിയോ കണ്ടിട്ട് ഡ്രയർ ഉണ്ടാക്കുന്ന ഒരാളെ ഞാൻ വിളിച്ചിരുന്നു അദ്ദേഹം കോഴിക്കോട് ജില്ലയിൽ ആണ് കാര്യങ്ങൾ സംസാരിച്ചു പക്ഷെ ദൂരം കൂടുതൽ ആയതുകൊണ്ട് ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ ആ സമയത്ത് ഈ കളളത്താടിയുടെ കാര്യം ചോദിച്ചു പൊടിമില്ല് കൂട്ടായ്മ എന്ന് കേട്ടപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു ഇവൻ വെറും കമ്മീഷന്റെ ആളാണ് എന്ന് പൈലറ്റ് മിഷ്യന്റെ കൈയ്യിൽ നിന്നും കമ്മീഷൻ വാങ്ങി ഒരുപാട് പാവങ്ങളെ പറ്റിച്ചു എന്ന് പറഞ്ഞു
@@കള്ളന്റെകാലൻ ഞാൻ ഇവനെ വിളിച്ചതാണ് അന്ന് എന്നോടും പൈലറ്റിനെ പറ്റി പുകഴ്ത്തി പാടി അവസാനം എനിക്കു വേണ്ടത് jk ആണെന്ന് പറഞ്ഞപ്പോൾ പിന്നെ ഇവന്റെ ടോൺ മാറി ലാസ്റ്റ് ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്തു
വില എത്ര ആണ് എന്ന് പറയാമോ
ഇതിൽ ഉപയോഗിച്ച പൈപ്പ് പഴയതാണ് സൂക്ഷിക്കുക
@@കള്ളന്റെകാലൻ സത്യമാണ് ഈ പൈപ്പ് പഴയതാണ് കോഴിക്കോട് രാമനാട്ടുകരയിൽ കിട്ടും 6mm കിലോ 80 രൂപ 6 അടി നീളത്തിൽ എടുത്താൽ കൂടിയാൽ 100 കിലോ 8000 രൂപ വരും അത് വാങ്ങി പെയിന്റ് അടിച്ചു tataയുടെ ആണ് എന്ന് പറഞ്ഞ് നമ്മുടെ കൈയിൽ നിന്നും 18000 രൂപ വരെ ഈടാക്കും ഊമ്പിക്കൽ പരിപാടി
തേങ്ങ അങ്ങിനെയല്ല വെയ്ക്കേണ്ടത്
വില എത്രയാ