കൊപ്ര ഡ്രയര്‍ നിങ്ങള്‍ക്ക് നിര്‍മ്മിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 33

  • @nasserhussain7433
    @nasserhussain7433 ปีที่แล้ว +9

    തങ്ങളുടെ അറിവ് പൊതു ജനങ്ങൾക്കു പകർന്നുകൊടുക്കുന്ന നന്മക്കു ഒരായിരം അഭിനന്ദനങ്ങൾ 😍

  • @jancyvincent2407
    @jancyvincent2407 ปีที่แล้ว +7

    ഡ്രയര്‍ നിര്‍മ്മാണം പലരുടേതും കണ്ടിട്ടുണ്ട്.. ഇത് കൂടുതല്‍ വിശദീകരണം ഉള്ളതാണ്. മാത്രമല്ല കച്ചവട താല്‍പര്യം ഇല്ലാത്ത ഒന്ന് ആദ്യമായി കാണുകയാണ്. അഭിനന്ദനങ്ങള്‍

  • @subhashmadhavan9855
    @subhashmadhavan9855 21 วันที่ผ่านมา

    👍✌️

  • @basherkp3119
    @basherkp3119 ปีที่แล้ว +2

    Thank you for Sharing this techniques

  • @jahafarm8619
    @jahafarm8619 ปีที่แล้ว +2

    Nannayittund

  • @asokkumarmandoppally8843
    @asokkumarmandoppally8843 5 หลายเดือนก่อน

    Congratulations 👌👏🏻👏🏻

  • @optimusgaming4747
    @optimusgaming4747 11 หลายเดือนก่อน +2

    നീളവും,വീതിയും ഒന്ന് പറയാമോ

  • @ammadpk300
    @ammadpk300 7 หลายเดือนก่อน +4

    തേടിയ വള്ളി പ്രകാലിൽ ചുറ്റിയത് പോലെ ആയി താങ്കളുടെ കൊപ്ര ഡ്രയർ നിര്മ്മാ ണം. ഞാൻ വളരെ കാലമായി ആഗ്രഹിച്ചതായിരുന്നു ഒരു കൊപ്ര ഡ്രയർ. ഞാൻ കണ്ട തൊക്കെ വളരെ കോസ്റ്റിലിയാണ്.ഇത് വളരെ ഈസിയാണ് സംഭവം. അടുത്ത് തന്നെ ഞാൻ തുടങ്ങുന്നതാണ്. താങ്കൾ ക്ക് നന്ദി, നന്ദി.നന്ദി.
    ഒരു സംശയം. ആഡ്രമ്മ് തീയ്യിട്ടാൽ വേഗം ദ്രവിച്ചു പോകില്ലെ? 1 ടി വലുപ്പമുള്ള കട്ടിയുള്ള GI ഫീറ്റ് ഉപയോഗിച്ചു കൂടെ?മറുപടി തരണേ.

    • @vincentej5625
      @vincentej5625  7 หลายเดือนก่อน

      ഡ്രം ഓട്ടയാകും.. എന്നാലും എളുപ്പത്തില്‍ റിപ്പയര്‍ ചെയ്യാം.

  • @AnilKumarIndia
    @AnilKumarIndia ปีที่แล้ว

  • @narayannands468
    @narayannands468 ปีที่แล้ว +1

    In this copra get fungus.that we seen in your video. It means coconut do not get enough heat.

    • @vincentej5625
      @vincentej5625  ปีที่แล้ว

      താങ്കള്‍ പറയുന്നത് അസത്യമാണ്.. എന്റെ വീഡിയോയില്‍ ഫംഗസ് പിടിച്ച കൊപ്ര കാണിക്കാമോ..

  • @truthseeker4813
    @truthseeker4813 ปีที่แล้ว +1

    ഞങ്ങളേയങ്ങ് കൊല്ല് !!😅

  • @abdulrazack5434
    @abdulrazack5434 5 หลายเดือนก่อน

    പുകമണം ഉണ്ടാകുമോ

  • @hamzaalakkal2936
    @hamzaalakkal2936 11 หลายเดือนก่อน +3

    വാക്കുകളുടെ ആവർത്തന വിരസത ഒഴിവാക്കുക...... 😇

  • @nallaneram1
    @nallaneram1 11 หลายเดือนก่อน +1

    പഴുക്ക അടക്ക കൂട്ടിയിട്ട് ഉണങ്ങാൻ പറ്റുമോ?

    • @vincentej5625
      @vincentej5625  11 หลายเดือนก่อน

      നിങ്ങള്‍ പരീക്ഷിക്കൂ..

  • @Riyasravees
    @Riyasravees ปีที่แล้ว +1

    ഇതുപോലെ ഒരെണ്ണം ഞാൻ ഉണ്ടാക്കിയിരുന്നു...

  • @sijuka8610
    @sijuka8610 6 หลายเดือนก่อน +1

    ഉള്ളിലെ പ്രവർത്തനം കാണിച്ചില്ല

  • @HamzaeravathEravath
    @HamzaeravathEravath 6 หลายเดือนก่อน

    ഹലോ എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടിവൊ

  • @HamzaeravathEravath
    @HamzaeravathEravath 6 หลายเดือนก่อน

    Hallo എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടുവോ നേരിട്ട് സംസരികണം

  • @cheekodhussain8847
    @cheekodhussain8847 11 หลายเดือนก่อน

    കൂട് നിർമാണം പറയൂ ഭായി, കൊപ്ര എങ്ങനെ വെക്കണമെന്ന് നമുക്ക് പിന്നീട് തീരുമാനിക്കാം - കാണികളെ പൊട്ടൻമാരാക്കുന്ന പരിവാടി

    • @vincentej5625
      @vincentej5625  11 หลายเดือนก่อน

      വീഡിയോ കാണൂ.. അല്ലാതെ തലക്കെട്ടു വായിച്ചാല്‍ പോര.

  • @vincentej5625
    @vincentej5625  6 หลายเดือนก่อน

    8281618012

  • @cvaslah
    @cvaslah ปีที่แล้ว +3

    very helpfull sir. ningalude contact number tharumo? njanoru karshakanaan

    • @vincentej5625
      @vincentej5625  ปีที่แล้ว +2

      താങ്കളുടെ സ്ഥലം എവിടെ ആണ്..

    • @cvaslah
      @cvaslah ปีที่แล้ว

      malappuram puthanathani@@vincentej5625

  • @vjsebastian5646
    @vjsebastian5646 11 หลายเดือนก่อน

    ❤❤❤

  • @HamzaeravathEravath
    @HamzaeravathEravath 6 หลายเดือนก่อน

    ഹലോ എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടിവൊ

  • @HamzaeravathEravath
    @HamzaeravathEravath 6 หลายเดือนก่อน +1

    ഹലോ എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടിവൊ