ഇന്ന് റബീഉൽ അവ്വൽ 8 ആം ദിനം.. ഇന്നത്തെ ദിവസം ചൊല്ലേണ്ട സ്പെഷ്യൽ മൗലിദ് മജ്ലിസ് Rabee ul avval Moulid

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ABO-0772
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ രാപ്പകലുകളിൽ മൻഖൂസ് മൗലിദ് ഉസ്താദിനൊപ്പം കണ്ട് കൊണ്ട് ഓതാം
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

ความคิดเห็น • 1K

  • @jameelaabdulkhadar289
    @jameelaabdulkhadar289 6 วันที่ผ่านมา +48

    ഇക്കാന്റെ ജോലിയിൽ ബർകത്തുണ്ടാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @jameela.v2648
    @jameela.v2648 6 วันที่ผ่านมา +10

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @eandantharuvay7717
    @eandantharuvay7717 6 วันที่ผ่านมา +5

    ഉസ്താദ് എല്ലാത്തിനും വേണ്ടി ദുആ ചെയ്യണേ 🤲

  • @shahidabinshad637
    @shahidabinshad637 6 วันที่ผ่านมา +41

    മക്കൾക്ക് പഠിക്കാൻ നല്ല ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാവാൻ🤲🏻🤲🏻🤲🏻

    • @Aysha_s_Home
      @Aysha_s_Home 5 วันที่ผ่านมา

      ആമീൻ🤲🏼

  • @ManafIkka
    @ManafIkka 6 วันที่ผ่านมา +22

    കുടുംബത്തിൽ ഹൈറും ബർക്കത്തും ഉണ്ടാവാനും മക്കളുടെ പഠിപ്പിൽ ഉന്നത വിജയം നേടാനും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @hazeebeevi8446
    @hazeebeevi8446 6 วันที่ผ่านมา +13

    എന്റെ കുടുംബത്തിൽ ഏല്ലാവർക്കും ഹിദായത് ഉണ്ടാകാനും, മാതാപിതാക്കൾക്കു, ഫർത്താവിനും, മക്കൾക്കും, കൂട്ടുകുടുo ബാത്തികൾക്കും ആഫിയത്തോടുള്ള ദീർക്കയുസ് വേണ്ടിയും, വീട് പണി കടം ഇല്ലാതെ എത്രയും വേഗം പൂർത്തിയാകുവാനും ഉസ്താദ്‌ ദുഃഹ ചെയ്യണേ 🤲

    • @Aysha_s_Home
      @Aysha_s_Home 5 วันที่ผ่านมา

      ആമീൻ🤲🏼

  • @seenasiyadsiyad4014
    @seenasiyadsiyad4014 6 วันที่ผ่านมา +37

    ഞങ്ങളെയും ദു അ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @SafiyaSalam-u2m
    @SafiyaSalam-u2m 6 วันที่ผ่านมา +5

    എന്റെ അസുഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @jubujubu3219
    @jubujubu3219 6 วันที่ผ่านมา +12

    എൻ്റെ ഇക്കായുടെ എല്ലാ പ്രയാസങളും അസുഖങ്ങളും ശിഫയായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @sainaba-yr7kz
    @sainaba-yr7kz 6 วันที่ผ่านมา +14

    ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവർക്കും വേണ്ടി പ്രത്യേകം dua ചെയ്യണം😊❤

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 6 วันที่ผ่านมา +5

    മക്കളുടെ ഉയർച്ചക്ക് വേണ്ടി ദുആ ചെയ്യണം

  • @parisaezak6078
    @parisaezak6078 6 วันที่ผ่านมา +60

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @silu4503
    @silu4503 6 วันที่ผ่านมา +4

    അസുഖം മാറാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദേ

  • @Souda-v6j
    @Souda-v6j 6 วันที่ผ่านมา +5

    മക്കൾക്ക്‌ പരീക്ഷയിൽ പാസ്സാക്കാൻ ദുആ ചെയ്യണം ഉസ്താതേ

  • @malapuramtherur9839
    @malapuramtherur9839 6 วันที่ผ่านมา +9

    കടങ്ങൾ വീടാനും മക്കൾ സ്വാലിഹാവാനും ദുആ ചെയ്യണം

  • @shailaali4017
    @shailaali4017 6 วันที่ผ่านมา +4

    എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲🤲😭😭😭😭

  • @malayil5668
    @malayil5668 6 วันที่ผ่านมา +15

    കുട്ടിക് പരീക്ഷ ആണ് ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShamseeraansariAnsari
    @ShamseeraansariAnsari 6 วันที่ผ่านมา +4

    പരീക്ഷയിൽ നല്ല മാർക്ക്‌ വാങ്ങി പാസാവാൻ കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @fathimahifa676
    @fathimahifa676 6 วันที่ผ่านมา +5

    Alhmdulillah
    ഉസ്താദിന്റെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക

  • @AsiyaParavath
    @AsiyaParavath 6 วันที่ผ่านมา +3

    കടങ്ങൾ വിടാനും മകന് ജോലി യാകനും ദുഹാ ചെയ്യണേ ഉസ്താദേ

  • @rukhiyasalam6590
    @rukhiyasalam6590 6 วันที่ผ่านมา +11

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ ഹലാലായ എല്ലാ മുറാദ്കളും ഹസ്വിലാകാൻ. ഒരുപാട് വിഷമങ്ങളാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 6 วันที่ผ่านมา +7

    മക്കൾ നന്നായി അനുസരിച്ചു വരുന്ന മക്കളായി തീരാൻ ദുആ ചെയ്യണേ 🤲🤲🤲

  • @safvanvilayil6657
    @safvanvilayil6657 6 วันที่ผ่านมา +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @basheerkp3603
    @basheerkp3603 6 วันที่ผ่านมา +4

    കടങ്ങൾ വീടാനും മക്കൾ സ്വാലിഹാവാനും ദുആ ചെയ്യണം ഉസ്താതെ

  • @shameernaaz6920
    @shameernaaz6920 6 วันที่ผ่านมา +16

    മക്കളുടെ കടങ്ങൾ 🤲🏻രോഗങ്ങളുടെ ശിഫക്കും 🤲🏻ആരോഗ്യം, ആഫിയത്തും, ദീർഘായുസ്സിനും 🤲🏻ഉസ്താദ്

  • @sulfathashraf9460
    @sulfathashraf9460 6 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ... ഉസ്താദെ.. ദുആ യിൽ ഉൾപ്പെടുത്തണെ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 6 วันที่ผ่านมา +3

    അൽഹംദുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @shibushibinashibushibina7640
    @shibushibinashibushibina7640 6 วันที่ผ่านมา +7

    എല്ലാവിധ പ്രയാസങ്ങൾ മാറുവാദുആ ചെയ്യുന്ന ഉസ്താദ്

  • @jameelaabdulkhadar289
    @jameelaabdulkhadar289 6 วันที่ผ่านมา +34

    കടം വീടാനും. മക്കൾക്കു പരീക്ഷയിൽ ഉന്നത വിജയം നേടാനും. അസുഗം മാറാനയും ദുആ ചെയ്യണം ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻

    • @KLPABLO7.0
      @KLPABLO7.0 6 วันที่ผ่านมา

  • @MuhammedMusthafa-wh6wp
    @MuhammedMusthafa-wh6wp 6 วันที่ผ่านมา +28

    കുട്ടികൾ സ്വാലിഹി ങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം നേടാനും വീട് പണി വേഗം തിരുവാനു ദുആ ചെയ്യണം

  • @nabeesat2164
    @nabeesat2164 6 วันที่ผ่านมา +2

    അസ്സലാമു അലൈക്കും എന്റെ അസുഖം മാറാനും കടങ്ങൾ വീടാനും മകന്റെ സ്വഭാവം നന്നാവാനും ദുഹാ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🏼🤲🏼🤲🏼🤲🏼

  • @muhsinapottamal7016
    @muhsinapottamal7016 6 วันที่ผ่านมา +13

    ഉസ്താദ് രണ്ടു മക്കൾക്കും മതപരമായ വിവരങ്ങൾ ഉണ്ടാവാനും ഒമാനൂർ പാനി അനുസരിക്കുന്ന മക്കൾ ആക്കി മാറ്റാൻ ഉസ്താദ് പ്രാർത്ഥിക്കണേ

    • @Aysha_s_Home
      @Aysha_s_Home 5 วันที่ผ่านมา

      ആമീൻ🤲🏼❤️

  • @KabeerP-vz9gb
    @KabeerP-vz9gb 6 วันที่ผ่านมา +2

    ഹല ലായ മുറാദുകൾ ആ സിലാവാൻ ദുആ ചെയ്യണം ഉസ്താദ

  • @adil.sclass3337
    @adil.sclass3337 6 วันที่ผ่านมา +35

    കടങ്ങൾ തീരാനും ഭർത്താവിന് ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @HisanMummedHisan
    @HisanMummedHisan 6 วันที่ผ่านมา +1

    ദുബായിലെ ഉൾപ്പെടുത്തേണമേ കടങ്ങൾ വിടാനും കത്തി ഉണ്ടാവാനും പേടി മാറ്റാനും ദുആ ചെയ്യണേ🤲🤲🤲🤲🤲🤲

  • @NaseemaNaseema2213
    @NaseemaNaseema2213 6 วันที่ผ่านมา +4

    ഉസ്താദേ നമ്മുടെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറാനായി

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 6 วันที่ผ่านมา +2

    വാപ്പയുടെ പരലോക ജീവിതത്തിന് ദുആ ചെയ്യണം

  • @JaseelPK-po9zw
    @JaseelPK-po9zw 6 วันที่ผ่านมา +3

    മകൻ പഠിക്കാനും പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവനും പ്രത്യേക ദുആ ചെയ്യണേ

  • @nihausman
    @nihausman 6 วันที่ผ่านมา +1

    എല്ലാ ഹലാലായ ഉദ്ദേശം നിറവേറ്റി കിട്ടാൻ ഉസ്താദ് ചെയ്യണം

  • @riya_ah
    @riya_ah 6 วันที่ผ่านมา +4

    രോഗങ്ങൾ ഷിഫ യാവാൻ മുറാദുകൾ ഹസിലാവാൻ ദുഹ ചെയ്യണം ഉസ്താദ

  • @seenarafeeq1054
    @seenarafeeq1054 6 วันที่ผ่านมา +3

    കുടുംബം ഒത്തൊരുമ. ഇല്ല ഉസ്താദ്. സ്നേഹം ഉണ്ടാവാൻ ദുഹാ ചെയ്യുക 🤲🤲🤲

  • @abdulmuthaleef9342
    @abdulmuthaleef9342 6 วันที่ผ่านมา +2

    ഉസ്താദെ എൻ്റെ അസുഖം സുഖമക്കാ തരൻ ദുആ ചെയ്യണം ആ മീൻ🤲🏻🤲🏻🤲🏻

  • @hibarazal2177
    @hibarazal2177 6 วันที่ผ่านมา +5

    മനസ്സ് വല്ലാണ്ട് പ്രയാസത്തിലാണ് എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താതെ

  • @sadiraibrahim948
    @sadiraibrahim948 6 วันที่ผ่านมา +4

    കടങ്ങൾ വീടാനും ശമ്പളത്തിൽ ബറക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്ദേ

  • @malayil5668
    @malayil5668 6 วันที่ผ่านมา +97

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

    • @AminaAmi-ko8pt
      @AminaAmi-ko8pt 6 วันที่ผ่านมา +7

      ❤❤

    • @FathimaCh-ph1yk
      @FathimaCh-ph1yk 6 วันที่ผ่านมา +5

      😅

    • @AlikkaAli
      @AlikkaAli 6 วันที่ผ่านมา +1

      Fatimma. അമീൻ

    • @AlikkaAli
      @AlikkaAli 6 วันที่ผ่านมา

      Duyacheyyanam

    • @ummerummer1918
      @ummerummer1918 6 วันที่ผ่านมา +2

      😅😮​@@AminaAmi-ko8pt

  • @SajithaPp-s8q
    @SajithaPp-s8q 6 วันที่ผ่านมา +48

    മക്കൾക്ക് പരിക്ഷയാണ് പാസ്സാവാൻ നല്ല മാർക്ക് കിട്ടാൻ

  • @user-eh1fz5ek3u
    @user-eh1fz5ek3u 6 วันที่ผ่านมา +2

    ഉസ് താദേ മോന് നല്ല ഒരു ജേലി ആവാൻ ഉസ്താദ്‌ ദുഹ, ചെയ്യണ

  • @SofiyaHashin
    @SofiyaHashin 6 วันที่ผ่านมา +3

    എല്ലാ ഹലാലായ ആഗ്രഹം നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താതെ

  • @hamzakutteeri4775
    @hamzakutteeri4775 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, മുത്ത് റസൂലിന്റെ ചര്യകൾ ജീവിതത്തിൽ പകർത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ

  • @shaymauk
    @shaymauk 6 วันที่ผ่านมา +1

    പ്രശ്നം മാറാൻ തു ആ ച യ്യ ണെ ഉസ്താദ് 🤲🤲🤲

  • @najeemaa2930
    @najeemaa2930 6 วันที่ผ่านมา +1

    നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്ഇനും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 6 วันที่ผ่านมา +3

    ദുആയിൽ ചേർക്കണേ ഉസ്താദ് പനി തല വേദന യൊക്കെ മാറാൻ ദുആ ചെയ്യണേ ഉസ്താദ് രാവിലെ ക്ലാസ് കേട്ട് എല്ലാം ചൊല്ലി... കുറവുണ്ട് എന്നാലും മുഴുവനും മാറാൻ ദുആ ചെയ്യണേ ❤

  • @rasheedan4036
    @rasheedan4036 6 วันที่ผ่านมา +2

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യ

  • @najaddilu6007
    @najaddilu6007 6 วันที่ผ่านมา +2

    മക്കൾ സ്വാലിഹി ങ്ങൾ ആവാനും പരീക്ഷ ക്കളിൽ നല്ല മാർ ക്കേടെ വിജയിക്കാനും എല്ലാ കാര്യങ്ങളിൽഹൈറും ബർക്കത്ത് ഉണ്ടാവാനും ദുഹാ ചെയ്യ ണo

  • @nafeesanafeesa5128
    @nafeesanafeesa5128 6 วันที่ผ่านมา +2

    രോഗങ്ങൾ ശിഫയാകാനും വീടുപണി എളുപ്പത്തിൽ പൂർത്തീകരിക്കാനും വേണ്ടി ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണെ

  • @aishashameer842
    @aishashameer842 6 วันที่ผ่านมา +4

    എനിക്കും എന്റെ മക്കൾ നന്നാവനും കടങ്ങൾ വീട്നും മരിച്ചുപോയ മാതാപിതാക്കൾ ക് സഹോദരൻ ഗൾക് വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲😭

  • @user-finu
    @user-finu 6 วันที่ผ่านมา +4

    കടം വിടാനും മുറാദ്കൾ ഹാസിലാക്കാനും ദുഹാ ചെയ്യണേ 😢😢😢😢കടം കൊടുത്ത പൈസ കിട്ടാനും ഒരു ഉമ്പ്ര ചെയ്യാൻ ആഗ്രഹം ഉണ്ട് ദുഹാ ചെയ്യനെ 😢😢😢😢😢😢😢😢😢😢

  • @Sumayya5997
    @Sumayya5997 6 วันที่ผ่านมา +3

    കടം വിടാനും അസുഗം മാറാനും വിട് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @kidsvlog520
    @kidsvlog520 6 วันที่ผ่านมา +2

    മനസ്സിലുള്ള ആഗ്രഹം പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 6 วันที่ผ่านมา +6

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടുവാനും ഭർത്താവിനും മകനും സ്ഥിരമായി ജോലി ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം വളരെയധികം വിഷമത്തിലാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 6 วันที่ผ่านมา +2

    പരിപാപനമായ🤲🕋ഈ രാവിന്റെ ബറക്കത്ത് കൊണ്ട് യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ🤲 ആമീൻ 🤲ആമീൻ🤲🤲🤲

  • @asmaasu2357
    @asmaasu2357 6 วันที่ผ่านมา +4

    എന്റെ മാനസികമായ അസുഖം മാറാനും എന്റെ മക്കൾ അനുസരണയുള്ളവരാകാനും ദുആ ചെയ്യണേ ഉസ്താദ്

    • @safvanvilayil6657
      @safvanvilayil6657 6 วันที่ผ่านมา

      ആമീൻ 🤲 അള്ളാഹു ഷിഫയാക്കട്ടെ

  • @sameerasamee8153
    @sameerasamee8153 6 วันที่ผ่านมา +3

    മക്കൾക്ക് സ്വലീഹീങ്കളവാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @hariscm9974
    @hariscm9974 6 วันที่ผ่านมา +43

    അസ്സലാമു അലൈക്കും മക്കളെ സ്വാലിഹായ മക്കളാക്കാനും ഉസ്താദേ ഒരുപാട് കടങ്ങളുണ്ട് ഭർത്താവിന് കടങ്ങൾ എളുപ്പത്തിൽ വീട്ടാൻ ദുആ ചെയ്യണേ🤲🤲🤲🤲😢😢😢😢

    • @BadaruNisa-ew9xf
      @BadaruNisa-ew9xf 6 วันที่ผ่านมา +5

      ആമീൻ 🤲🤲

    • @ruqiyamadari3141
      @ruqiyamadari3141 6 วันที่ผ่านมา +3

      .ചെയ്യുന്ന അമല തഖ് വയോടെ ചെയ്യാൻ കഴി വിന്ന് . പേരമകന്റെ കല്ലിയാണം ശരിയാവാനും ഉസ്താദ് പ്രതേ കാക ചെയ്യണം.

    • @ConfusedCheckers-os6qv
      @ConfusedCheckers-os6qv 6 วันที่ผ่านมา +1

      Ameem 🤲🤲🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 6 วันที่ผ่านมา

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 6 วันที่ผ่านมา

      ആമീൻ

  • @BadharoliMaslij
    @BadharoliMaslij 6 วันที่ผ่านมา +1

    നബിയെ എന്നും തുണയായി കാണണം നബിയെ എല്ലാ വിഷമങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളുടെ രക്ഷപ്പെടുത്താൻ കൂടെ കാണുന്ന നബിയേ അനുഗ്രഹം ഞങ്ങൾക്ക് എല്ലാവർക്കും കിട്ടണേ നബിയെ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @JaseelPK-po9zw
    @JaseelPK-po9zw 6 วันที่ผ่านมา +1

    ഉസ്തദ് ദൂആച്ചെയണെ...

  • @naseebalatheef9675
    @naseebalatheef9675 6 วันที่ผ่านมา +19

    മക്കളെ സ്വലിഹായ മക്കളാക്കാനും ഉസ്താദെ ഒരുപാട് കടങ്ങൾ ഉണ്ട് ഭർത്താവിന്ന് കണ്ണിന്ന് കാഴ്ച ഇല്ല കടങ്ങൾ എളുപ്പത്തിൽ വീടാൻ ദുആ ചെയ്യണെ🤲🤲🤲

  • @muhammedtk3246
    @muhammedtk3246 6 วันที่ผ่านมา +2

    എന്റെ എല്ലാഹലാലായ ഉടഷവും സാധിച്ചു കിട്ടാൻ ഉസ്താദ് ദുഅ ചെയ്യണം

  • @ashikna-cx3hd
    @ashikna-cx3hd 6 วันที่ผ่านมา +6

    കടം വീടാനും അസുഖം മാറാനും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @NaseemaNaseema2213
    @NaseemaNaseema2213 6 วันที่ผ่านมา +2

    അസ്സലാമു അലൈക്കും നമുക്ക് എല്ലാവർക്കും അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @RafiRafi-pu2wy
    @RafiRafi-pu2wy 6 วันที่ผ่านมา +3

    അസുഖം മാറാനും കടം വീടാനും മരണ പെട്ടു പോയവർക്ക് വേണ്ടിയും ഹൈറായ ജോലി ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @fathimamadathil3127
    @fathimamadathil3127 6 วันที่ผ่านมา +2

    അസ്സലാമു അലൈക്കും മുതുറസൂലിൻ്റെ സഫാഹത് കിട്ടുന്നവരുടെ കൂട്ടത്തിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ duha ചെയ്യണേ

  • @KabeerP-vz9gb
    @KabeerP-vz9gb 6 วันที่ผ่านมา +4

    മക്കൾ 5 വക്കനമസ്കരിക്കാനും പം നത്തിലും ഉഷാറാവാനും കടങ്ങൾ വിട്ടനും ദർത്താവിന്റെ കാല്ല് വോഭനയും തല വോദനയും മാറാനും മകൾക്ക് സുഖപ്രസവം ആ വാനും ദുആ ചെയ്യണം ഉസ്താദ്

  • @MarjanahFathima-pq3pr
    @MarjanahFathima-pq3pr 6 วันที่ผ่านมา +9

    മക്കൾ സ്വാലിഹീങ്ങൾ ആകാനും വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാകാനും dua cheyyanom 🤲🤲 മരണപ്പെട്ട എൻ്റെ പിതാവിനും വേണ്ടി ഉസ്താദ് dua cheyyanom ente ഭർത്താവിന് ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി എത്രയും വേഗം കിട്ടാൻ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aleeman6340
    @aleeman6340 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ ഉസ്താദിനെ എന്നും എൻറെ ദുവായിൽ ഉൾപ്പെടുത്താറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @SheenaNiyas-vm2lp
    @SheenaNiyas-vm2lp 6 วันที่ผ่านมา +3

    കടങ്ങൾ മാറാനും മക്കൾ ഇക്ക ഉമ്മ അസുഖംങ്ങൾ മാറാനും ഇക്ക കുടി മാറാനും വഴക്ക് മാറാനും ഉസ്താദ് ദുക ചെയ്യണേ ആമീൻ 🤲🤲🤲🤲

  • @ShameenaShameena-q6t
    @ShameenaShameena-q6t 6 วันที่ผ่านมา +1

    അസ്സലാമു അലൈക്കും എല്ലാ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @Sahanavassajitha
    @Sahanavassajitha 6 วันที่ผ่านมา +3

    കുട്ടികൾ സ്വാലിഹ് ആവാൻ 5 വക്ത് നിസ്കരിക്കുന്ന മക്കളാക്കാനും ദുആ ചെയ്യണേ ഉസ്താതെ

  • @rasiyapareeth6134
    @rasiyapareeth6134 6 วันที่ผ่านมา

    ഉസ്താദേ ദുഹാ ചെയ്യണേ 🤲🏽🤲🏽🤲🏽

  • @user-bi9jg3ji3w
    @user-bi9jg3ji3w 6 วันที่ผ่านมา +3

    കടങ്ങൾ കാരണം വളർ, പ്രയാസത്തിലാണ് ദുആ ചെയ്യണേ 🤲🤲

  • @muhammedafshan4507
    @muhammedafshan4507 6 วันที่ผ่านมา

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @Muhsina-dh2cm
    @Muhsina-dh2cm 6 วันที่ผ่านมา +3

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen 🤲🤲🤲🤲 alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @user-jk8bq7ei5q
    @user-jk8bq7ei5q 6 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 6 วันที่ผ่านมา

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @Rinsha9794
    @Rinsha9794 6 วันที่ผ่านมา +3

    ദുആ യിൽ ഉൾപെടുത്തണം മക്കൾ സ്വാലിഹി ങ്ങളായി വളരാൻ ഈ മാൻ കിട്ടി മരിക്കാനും ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻💚💚💚🕋🕋🕋🕋

    • @SafeerSafeeratk
      @SafeerSafeeratk 6 วันที่ผ่านมา

      ഉസ്താദേ മനസിലുള്ള എല്ലാ വിഷമങ്ങളും നീ ഞാൻ ദുആ ചെയണെ😢😢

    • @SafeerSafeeratk
      @SafeerSafeeratk 6 วันที่ผ่านมา

      ആ മിൻ

  • @SabooraBeevi-l8p
    @SabooraBeevi-l8p 5 วันที่ผ่านมา

    കുട്ടികൾ സ്വാലിഹങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം കിട്ടാനും ഓർമ്മശക്തി കിട്ടാനും ദുആ ചെയ്യണം ഉസ്താദ്

  • @SainabavpSainabavp
    @SainabavpSainabavp 6 วันที่ผ่านมา +1

    പേരമക്കൾ സ്വാലിഹായി വളരാനും പരീക്ഷ യിൽ മാർക്ക്‌ കിട്ടാനും കടം വീടാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲

  • @mamukoya7947
    @mamukoya7947 6 วันที่ผ่านมา +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @rajerazi9555
    @rajerazi9555 6 วันที่ผ่านมา +1

    ഹലാലായ മുറാദുകൾ ഹാസിലാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @mamikk8299
    @mamikk8299 6 วันที่ผ่านมา +1

    മരണപെട്ട എന്റെ ഭർത്താവിന്റെ കബർ സർഗ്ഗ പൂന്തോപാകി കൊടുക്കട്ടെ 🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @muhammadshadinpk1490
    @muhammadshadinpk1490 6 วันที่ผ่านมา +1

    , ദുആ ചെയ്യണേ ഉസ്താദേ

  • @mamikk8299
    @mamikk8299 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മക്കളുടെ വേദനകൾ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 6 วันที่ผ่านมา +2

    ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @JameelaShaji-i5i
    @JameelaShaji-i5i 6 วันที่ผ่านมา +1

    ഇന്നത്തെ ദിവസത്തിന്റെ ബറുക്കത്ത് കൊണ്ട് എന്റെയും ഭാർത്താവിന്റെയും ഹലാലായ ആഗ്രാഹങ്ങൾ നടക്കാൻ ദുആ ചെയ്യണം

  • @nafihnichunichu1567
    @nafihnichunichu1567 6 วันที่ผ่านมา +2

    എന്റെ മോൻ ഹാഫിള് ആവാൻ പോവാണ് ഉസ്താദ് ദുആ ചെയ്യണേ

  • @آمينبنتزيد
    @آمينبنتزيد 5 วันที่ผ่านมา +1

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉദിച്ചുയരുന്ന മുസൽമാൻ്റെ മുത്താണ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SulaikhaSulu-lo7el
    @SulaikhaSulu-lo7el 6 วันที่ผ่านมา +3

    എല്ലാ ബുധിമുട്ടിൽ നിന്നും രോഗത്തിൽ നിന്നും ദുഹാ ചെയ്യണേ ഉസ്താതെ

  • @hidhac
    @hidhac 6 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @lsbender4020
    @lsbender4020 6 วันที่ผ่านมา +2

    മക്കൾ സ്വാലിഹീങ്ങൾ ആക്കാനും ജോലിയിൽ ബർക്കത്ത ഉണ്ടാവാൻ പോവാൻ നല്ലൊരു വിസ കിട്ടി

  • @ramlath7853
    @ramlath7853 6 วันที่ผ่านมา +1

    ഹാലലയ മുറാദൂകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🕋