തീർച്ചയായിട്ടും താങ്കളുടെ അവതരണം വളരെ അതിമനോഹരമായിരിക്കുന്നു,,. നമ്മുടെ നിയമസഭാ വളരെ ദുർബലം തന്നെയാണ്, ഒരു കേസിന്റെ വിധി വരുന്നതിനു വരെ വളരെയധികം ദൈർഘ്യമുണ്ട്,, കാദറിന്റെ കാശുണ്ടെങ്കിൽ രക്ഷപെട്ടു കാണും, അല്ലെങ്കിൽ ഒരു ജീവചരിതം കിട്ടി, യുവതി കിട്ടിയാലും , മൂന്നുമാസത്തിൽ നാലുമാസം പരോള് കിട്ടിക്കാണും, ഇതാണ് നമ്മുടെ കോടതി,,,, ശിക്ഷ എന്ന് പറയുന്നത്,, കൈ വെട്ടുന്നവന്റെ കൈവെട്ടുക, എന്നിട്ട് അഞ്ചോ ആറ് വർഷം ജയിൽവാസം അനുഭവിക്കണം,,,
@@is1this2a3thing4ശരി ഇനി കൊന്നില്ല എന്നു കരുതുക! ഖാദറിന്റെ ഭാര്യയു൦ കുടുബവും നാട്ടുകാരും എല്ലാവരും എല്ലാം അറിഞ്ഞു നാണക്കേടാവു൦ എന്നിരിക്കെ ഭാര്യ ഉള്ളപ്പോൾ തന്നേ അശ്വതിയെ ഖാദർ സ്വീകരിക്കുമൊ? സ്വീകരിച്ചാൽ തന്നേ ഖാദറിന്റെ ഭാര്യയു൦ അശ്വതി യു൦ സമ്മതിക്കുമൊ? ഇതൊന്നും കൊല്ലുവാനുള്ള കാരണം അല്ല പക്ഷേ ഇതെല്ലാം രണ്ടു പേരും ഒന്നു ചിന്തിച്ചിരുന്നു എങ്കിൽ ഖാദർ ഒരു കൊലപാതകിയു൦ ആവില്ല അശ്വതി മരിക്കുകയും ഇല്ല അല്ലേ. എന്താലെ😅
ബോഡി കിട്ടിയപ്പോൾ ഏതെങ്കിലും സ്റ്റേഷനിൽ 20 വയസുള്ള സ്ത്രീ മിസ്സിംഗ് കേസ് ഉണ്ടോ എന്ന് പോലീസ് നോക്കിയല്ലോ. അപ്പോൾ വിശ്വനാഥൻ കൊടുത്ത മിസ്സിംഗ് കേസ് ഈരറ്റുപേട്ട സ്റ്റേഷനിൽ ഉണ്ടല്ലോ അത് പോലീസ് അറിഞ്ഞില്ലേ
കേൾക്കുവാൻ ഭയങ്കര രസം എന്റെ ജീവിതം നശിപ്പിച്ചതാണിത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നത് ഇന്നും അനുഭവിക്കുന്നത് എന്ത് എന്ന് ചോദ്യത്തിന് മറുപടിയില്ല എല്ലാവരും പേരെടുത്തു എല്ലാവരും കേട്ടു എല്ലാവരും ജീവിച്ചു എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ്
Ee news ee idaku kandarunnu..ee murder story njan ente veetil paranju.. barcode story athano ennariyan video open cheytha thanu..same case..but aa time ee news atra importance ayi news channels koduthillennu thonnunnu😢😢
വളരെ നന്നായി വിശദീകരിച്ചു പറയുന്നത് ഇതുപോലുള്ള സംഭവ കഥകൾ കേൾക്കാൻ പ്രചോദനം തരുന്നു.
താങ്കളുടെ അവതരണം കലക്കനാണ്.👍👍
ദൈവം, "ആ"ദുഷ്ടൻചെയ്ത ക്രൂരതയ്ക്ക് തെളിവ് ബാക്കി വെച്ചു അവൻ ശിക്ഷിക്കപ്പെടും. അവനെ " വിശ്വാസിച്ച അയൽവാസി കഷ്ടം
എത്രയോ ക്രൈം വീഡിയോകൾ കണ്ടു.. ഇത്രമാത്രം നാടകീയമായ ഒന്ന് ആദ്യം..😢
Hadsr alla man khadar ennu parayu
വൃത്തിയും ശക്തവുമായ മനോഹരമായ അവതരിപ്പിച്ച മിസ്റ്റർ ചന്ദ്രകുമാറിന് എന്റെ അഭിനന്ദനങ്ങൾ ❤️👍
ചന്ദ്രമോഹൻ ബി എസ്
അക്ഷരാര്‍ഥത്തില്‍ ഞെട്ടിതരിച്ചൂ❤❤❤
വല്ലാത്ത ഒരു കൊലപാതകം 😢😢😢😢😢😢സത്യം എപ്പോഴെങ്കിലും പുറത്തു വരും 😢😢😢😢😢
അവതരണം സൂപ്പർ കണ്ണുകൾ കൊണ്ട് കാണും പോലെ ആണ് തോന്നും അത്രയ്ക്ക് അടിപൊളി അവൻ
വിവരണം 👌👌
Njan present.. 🎉🎉
പണ്ട് കഥകൾക്കപ്പുറം എന്ന സൂര്യ ടിവിയിലെ പ്രോഗ്രാമിൽ ഇതിൻ്റെ വിഷ്യൽ സ് എല്ലാം കാണിച്ചിട്ടുണ്ടായിരുന്നു.
ചന്ദ്രകുമാർ സാർ❤❤
അവതരണം അടിപൊളി
ഒരു കിലോമീറ്റർ അകാലത്തിൽ.. എന്റെ കൂട്ടുകാരന്റെ അമ്മാവന്റെ മകൾ... പോലീസ് വന്നപ്പോൾ മുതൽ ഉണ്ടാരുന്നു...sp രാമചന്ദ്രൻ സർ... പൊളി...
ho pavam 😢
@@is1this2a3thing4ന്ത് പാവം 😂
അകലത്തിൽ,.... അകാലം വേറെ😂
സംഭവം ദാരുണം തന്നെ😭 പക്ഷേ അശ്വതിയുടെ മാതാപിതാക്കൾ പോലും അവളെ വേണ്ട വിധം ശ്രധിക്കാതിരുന്നത് വളരെ കഷ്ടം!
സാർ ബാങ്ക്റോബ്ബെറി കഥകൾ വീണ്ടും തുടങ്ങാൻ സമയമായി 👏
ചെയ്യാം
ചേട്ടൻ്റെ ഓരോ വീഡിയോയും ദൃശ്യം പോലെ ഹിറ്റ് കഥകൾ❤❤❤❤
€€
ഇനി ഇങ്ങനെ ചെയ്യുന്നവർ അത് പ്രത്യേകം ശ്രദ്ധിക്കണം അതിന് ആണ് ഈ വീഡിയോ 😁😁
തീർച്ചയായിട്ടും താങ്കളുടെ അവതരണം വളരെ അതിമനോഹരമായിരിക്കുന്നു,,. നമ്മുടെ നിയമസഭാ വളരെ ദുർബലം തന്നെയാണ്, ഒരു കേസിന്റെ വിധി വരുന്നതിനു വരെ വളരെയധികം ദൈർഘ്യമുണ്ട്,, കാദറിന്റെ കാശുണ്ടെങ്കിൽ രക്ഷപെട്ടു കാണും, അല്ലെങ്കിൽ ഒരു ജീവചരിതം കിട്ടി, യുവതി കിട്ടിയാലും , മൂന്നുമാസത്തിൽ നാലുമാസം പരോള് കിട്ടിക്കാണും, ഇതാണ് നമ്മുടെ കോടതി,,,, ശിക്ഷ എന്ന് പറയുന്നത്,, കൈ വെട്ടുന്നവന്റെ കൈവെട്ടുക, എന്നിട്ട് അഞ്ചോ ആറ് വർഷം ജയിൽവാസം അനുഭവിക്കണം,,,
നല്ല അവതരണം. അക്ഷരാർത്ഥത്തിൽ 🎉🎉🎉
ഈ കഥ മൂന്നാം ധവണയാണേ ഇടുന്നത്. ഇദ്ദേഹത്തിൻ്റെ ഓർമ്മ പോയി എന്നു തോന്നുന്നു.😢😢
കല്യാണം കഴിഞ്ഞ ആളുമായി അവിഹിതം നല്ല കുട്ടി അശ്വതി
ath kond kollan pattumo? onu poda
Orupadu hindu penkuttikalkku evanmaarude saadanam valiya ishtamaanu Joseph. Athu ellam avasanikkunnathu ingineyum.
Maadavikutti example.
@@is1this2a3thing4ശരി ഇനി കൊന്നില്ല എന്നു കരുതുക! ഖാദറിന്റെ ഭാര്യയു൦ കുടുബവും നാട്ടുകാരും എല്ലാവരും എല്ലാം അറിഞ്ഞു നാണക്കേടാവു൦ എന്നിരിക്കെ ഭാര്യ ഉള്ളപ്പോൾ തന്നേ അശ്വതിയെ ഖാദർ സ്വീകരിക്കുമൊ? സ്വീകരിച്ചാൽ തന്നേ ഖാദറിന്റെ ഭാര്യയു൦ അശ്വതി യു൦ സമ്മതിക്കുമൊ? ഇതൊന്നും കൊല്ലുവാനുള്ള കാരണം അല്ല പക്ഷേ ഇതെല്ലാം രണ്ടു പേരും ഒന്നു ചിന്തിച്ചിരുന്നു എങ്കിൽ ഖാദർ ഒരു കൊലപാതകിയു൦ ആവില്ല അശ്വതി മരിക്കുകയും ഇല്ല അല്ലേ. എന്താലെ😅
Kalyanam kazhinja oruthan bharye maranna avan anu thayoli
@@prasadk6005എന്നാലും ചിലന്തി വല കെട്ടികൊണ്ടേ യിരിക്കും..
സഫാരി ചാനലിൽ നിന്നാണ് ഈ കഥ ആദ്യമായി കേൾക്കുന്നത്
ആരാ അതിൽ ഇതിനെ കുറിച് പറഞ്ഞത്
നമ്മൾ ഒരിക്കലും വിശ്വസികാത്തവർ ആയിരിക്കും കൂടുതൽ വില്ലൻമാർ
Super sr
Nalla presentAtion
,, ഹാദർ ഹത്തർ ശേ ഹരണം രേഹ
Sir njan vannu 🎉🎉🎉❤❤❤
താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ(finger print )മുദ്രയിടുന്നു.
(ബൈബിൾ -ഇയ്യോബ് 37:7)
Amazing investigation of Kerala ppolice
അടിപൊളി
ഏറ്റുമാനൂർ ❤
Super explanation 🎉
ഈരാറ്റുപേട്ട നല്ല സ്ഥലം
നമസ്ക്കാരം❤❤❤❤
Namaskaram
അങ്ങനെ ദൈവം ഉണ്ടെങ്കിൽ എന്തനാണ് ഒരാളെ കൊല ല്ലാൻ കൂട്ടുന്നിന്നത് ജീവൻ രക്ഷിക്കാനല്ലേ ദൈവം ശ്രമിക്കേണ്ടത്
Sir ഞാൻ എത്തി ട്ടോ ❤️
എന്റെ അച്ഛൻ അന്ന് ഏറ്റുമാനൂർ ഗ്രേഡ് എസ്ഐ ആയിരുന്നു
Nice 👍
Athizamaya story avalk athu thanna varanam
Sir welcome 🙏🙏🙏🙏🙏🙏🙏🙏
Namaskaram ❤
Nice speech
സത്യത്തെ മൂടിവെക്കാൻ ആർക്കും അതാണ് ദൈവത്തിന്റെ കളി
സത്യം മൂടി വെക്കാൻ ആർക്കും കഴിയില്ല
ഹലോ സാർ നമസ്കാരം
ബോഡി കിട്ടിയപ്പോൾ ഏതെങ്കിലും സ്റ്റേഷനിൽ 20 വയസുള്ള സ്ത്രീ മിസ്സിംഗ് കേസ് ഉണ്ടോ എന്ന് പോലീസ് നോക്കിയല്ലോ. അപ്പോൾ വിശ്വനാഥൻ കൊടുത്ത മിസ്സിംഗ് കേസ് ഈരറ്റുപേട്ട സ്റ്റേഷനിൽ ഉണ്ടല്ലോ അത് പോലീസ് അറിഞ്ഞില്ലേ
ബോഡി പോസ്റ്റ്മാർട്ടും ചെയ്തപ്പോ പ്രെഗ്നന്റ് അന്നെന്നു arinjillae
നമസ്കാരം മാഷേ റഹീം ഹാജർ
ഞാൻ എപ്പോഴേ ഹാജർ 😅
സത്യത്തിൽ ഇ കമന്റ് വരുന്നുണ്ടോ എന്ന് ഞാൻ എപ്പോളും നോക്കാറുണ്ട് 😂
Namaskaram sir !!
Body postmartum cheythapo pregnant aanu arinjillrno aadym
Oru സിനിമ കഥ പോലെ
സാർ വാഹിദ് ഹാജർ ❤️❤️
Vahooooooooo😂😂❤❤😊😊
My dad, എന്റ മരണം enta👌ജീവിതം മാറ്റിയ കഥ...
കേൾക്കുവാൻ ഭയങ്കര രസം എന്റെ ജീവിതം നശിപ്പിച്ചതാണിത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നത് ഇന്നും അനുഭവിക്കുന്നത് എന്ത് എന്ന് ചോദ്യത്തിന് മറുപടിയില്ല എല്ലാവരും പേരെടുത്തു എല്ലാവരും കേട്ടു എല്ലാവരും ജീവിച്ചു എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ്
Manasilaayilla araa?
ഞാനും വന്നു ❤
👍👍
Super
ഖാദർ ❌ ഹാദർ ✅
ഖത്തർ ❌ ഹത്തർ ✅
👏👏👍👍
When you say the story we feel that we are watching the movie 🫡🫡🫡🫡🫡🫡
ആ പ്രായത്തിൽ ഉള്ള ഒരു പെണ്ണ് കുട്ടി മിസ്സിംഗ് റിപ്പോർട്ട് ഇല്ല പറയുകയും ചെയുന്നു പിന്നെ പോലീസൽ പരാതി കൊടുത്തു പറയുന്നു
Ee news ee idaku kandarunnu..ee murder story njan ente veetil paranju.. barcode story athano ennariyan video open cheytha thanu..same case..but aa time ee news atra importance ayi news channels koduthillennu thonnunnu😢😢
Good presentation sir ❤
Njaan
ഈ കഥതന്നെ പലപ്രാവശ്യം ആയല്ലോ. 😅😅
ഞങ്ങൾ കമ്പിനി കൂടുന്ന സഥലം എന്റെ തൊട്ടു അടുത്ത് ആണ് സ്പോട്ട് വളരെ അടുത്ത്
അയ്യോ...
Kerala police പൊളിച്ചു
ഹാതർ യൂസഫ്
ഹത്തർ
Sir എന്റെ ഒരു ചെറിയ അപേക്ഷ ആണ് ഇതിന്റെ ചുരുൾ അഴിഞ്ഞ കഥ സമൂഹത്തെ പോലീസ് അറീക്കാറില്ല. അതു മറ്റൊരു കൊലയാളിക്ക് അതൊരു നല്ലതായിരിക്കും
👍🏽👌🏽
👌👌👌👌
വലിച്ചു നീട്ടുന്നതിന് ഒരു പരിധി ഉണ്ട്
ശരിയാ വിവരണം കൊള്ളാം പക്ഷെ ഒത്തിരി വലിച്ചു നീട്ടുന്നു 😢
👏👏👍👍❤️❤️
നമസ്കാരം
Kha. Ekha padikkanam
ഹാദർ യൂസഫ് എന്നല്ല,, ഖാദർ യൂസഫ് എന്നാണ്,, അതുപോലെ ഹത്തർ എന്നല്ല,, ഖത്തർ എന്നാണ്,,,, കേൾക്കുമ്പോൾ ചെറിയ അരോചകം ആയി തോനുന്നു,,, 🙏🏻
അതൊരു തെറ്റല്ല ബ്രോ
😂
താൻ വല്ലപ്പോഴും മെഴുകാൻ വരുന്നത് കൊണ്ടാ...ഞങ്ങളൊക്കെ സ്ഥിരം പ്രേക്ഷകർ ആണ്..അതുകൊണ്ട് നമ്മൾക്ക് അതൊക്കെ അദ്ദേഹത്തിൻ്റെ ശൈലി ആണ്
നിന്നെ മനീഷ് എന്ന് വിളിക്കാം എന്നാൽ😂😂@@aneeshmajeed6112
അറബിക് pronounciation ഹാദർ ഹത്തർ എന്ന് തന്നെ ആണു നമ്മൾ കാദർ കത്തർ എന്നും പറയും
❤❤❤🎉🎉🎉
Veettil thanne kuzhichittal aarum ariyillarunnu.. Karanam alrady missing case undayittum anweshanam illarunnallo.. Mandan
ഈ പ്രതികൾക്കൊക്കെ പിന്നീട് എന്താ സംഭവിച്ചത് എന്ന് അറിയാൻ താൽപ്പര്യമുണ്ട്
Aa Naayikkal ippo 4 times food kazhich body maintain cheyyunnundaakum
പുറത്തിറങ്ങി സുഖമായി ജീവിക്കുന്നു. പോയത് പോയി.
👍😮
❤️❤️❤️❤️❤️❤️
🌹👍
ഖ ഖ ഖ അല്ല ഹ ഹ ഹ ✅
Thankalk samsarikaan velo budhimutt undo?
🙏🏾🙏🏾
can i use your videos to translate into English and upload in my channel
Enta veedinta adutha aikara kunn sthalam
സൂപ്പർ
സോറി സാർ വർക്ക് ഉണ്ടായിരുന്നു
⭐⭐⭐⭐⭐
ഒരുപാട് lagcheythu
😊
Hai sir
Haii
💜👋👋
🎉🎉🎉🎉🎉❤❤❤❤
Class തുടങ്ങിയോ
ഹാദർ അല്ല ഖാദർ എന്നാണ്. അതുപോലെ ഹത്തർ എന്നല്ല ഖത്തർ എന്നാണ്. കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു.
👋🔥👍🤝👌
😢
സാർ ഈ കഥ മുൻപ് പറഞ്ഞിട്ടുണ്ട് 🤔🤔🤔
ഇല്ല..ആദ്യമായിട്ട് പറയുന്നത് ആണ്..ശരിക്കും കോളിളക്കം ഉണ്ടാക്കിയ കേസ് ആയത്കൊണ്ട് ഒരുപാട് ചെയ്തു കാണും
Nthinithrakk Valichizhakkunnath!
Kazhap angu theernu kitti randium, nalla ending
ഹത്തർ ഖത്തർ
പുള്ളിക്ക് ഖ വരില്ല 🤣🤣
👍👍👍💞💞💞💞🎖️🎖️🎖️