ഇളയരാജ കാണാൻ മോഹിച്ച നടൻ........! | Nedumudi Venu | Lights Camera Action

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 55

  • @omanajoy777
    @omanajoy777 2 ปีที่แล้ว +1

    vedanayode mathrame ee post vayichu theerkan pattu,nalla avatharanam,congrats sir

  • @thulasishanmughan1980
    @thulasishanmughan1980 2 ปีที่แล้ว +6

    വേണു ചേട്ടൻ കടന്നു പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.
    ഞാൻ ഇഷ്ടപെടുന്ന ഏറ്റവും വലിയ നടൻ അദ്ദേഹം ആണ്. ഇത്രയും വൈവിദ്ധ്യം ഉള്ള കഥാ പാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരു actor വേറെ ഉണ്ടാവില്ല..

  • @prassanavijayan9911
    @prassanavijayan9911 2 ปีที่แล้ว +2

    എപ്പിസോഡ് ഇഷ്‌ടപ്പെട്ടു നഷ്ടം നഷ്ടം തന്നെ പോയവർ തിരിച്ചു വരില്ല എങ്കിലും സർ അദ്ദേഹത്തെ ഓർത്തു ഒരായിരം നന്ദി സർ ഒപ്പം നൂറു കോടി ബാഷ്പാഞ്ജലി 🌹🌹🌹🌹🌹🌹🌹🌹🌹

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 ปีที่แล้ว +3

    ഒരു മഹാപ്രതിഭ ആയിരുന്നു ഒരിക്കലും മറക്കാനാവില്ല മലയാളികൾക്ക്😥🙏🙏♥️🇮🇳🇮🇳

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว +5

    ഒരു കവിതപോലെ മനോഹരമായ എപ്പിസോഡ് 🙏🙏. താങ്ക്സ് ദിനേശേട്ടാ 🙏🌹🌹❤️❤️

  • @aravindannair8093
    @aravindannair8093 2 ปีที่แล้ว +1

    Valare nalla oru vivaranam. Venu chettanu Pranamam. Thanks Dinesh Sir.

  • @raveendranrr5760
    @raveendranrr5760 2 ปีที่แล้ว +4

    🙏👍👏 കാലത്തിന്റെ... 🌹നാടകം 🌹...ഒത്തിരി സ്നേഹത്തോടെ... നഗൻ മനസ്.

  • @dinakram1708
    @dinakram1708 2 ปีที่แล้ว +2

    ഈ 14 വർഷം പിണക്കം സത്യൻ അന്തിക്കാടും പറയുന്ന കേട്ടിട്ടുണ്ട്.. അതായത് 88-89 ലോ വന്ന ലാൽ അമേരിക്കയിൽ പോകാൻ പറ്റാതെ പിണണുന്നു.. അതിനു മുമ്പ് ചെയ്തത് 86 റിലീസ് പപ്പൻ പ്രിയപ്പെട്ട പപ്പൻ.. അത് വെച്ച് നോക്കിയാൽ 99 ലെ വീണ്ടും ചില വീട്ടുകാര്യങ്ങൾ ആയി 13 വർഷം.. പക്ഷേ 93 ല് ഇറങ്ങിയ സമൂഹത്തിൽ നെടുമുടി ഉണ്ട്.. അപ്പൊ 7 വർഷം മാത്രെ ആവുന്നുള്ളൂ.. സമൂഹം അധിക പേരും വിട്ട് പോകുന്നുണ്ട് എന്ന് തോന്നുന്നു.

  • @vijayakrishnannair
    @vijayakrishnannair 2 ปีที่แล้ว +1

    Nedumudi sir 🙏🎉

  • @binojoseph5660
    @binojoseph5660 2 ปีที่แล้ว +5

    ദിനേശേട്ടാ ഞാൻ ഇപ്പോഴും പറയുന്നു നിങ്ങൾ ഇങ്ങനെ എരിജടങ്ങണ്ട ആളല്ല ഒരു പടം ഹിറ്റാക്കി നിങ്ങൾ തെളിയിക്കു.

  • @anishvarghese6163
    @anishvarghese6163 2 ปีที่แล้ว +2

    An excellent and beautiful episode, Venuchettan can’t be replaced!

  • @pradeeppb9060
    @pradeeppb9060 2 ปีที่แล้ว +3

    കൊള്ളാം നല്ലോരു episode ✨

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +1

    Pppoliyattoo namaste 🙏 ♥️ ❤️ 💖 sir nice story 👍 👌 ♥️ 😀 👏 😄 👍 👌

  • @balakrishnana510
    @balakrishnana510 2 ปีที่แล้ว

    Expecting an episode in respect 0f Mahakavi Akkitham...thank❤ you...

  • @ajayanandabhavanajay436
    @ajayanandabhavanajay436 2 ปีที่แล้ว +1

    alliyilam poovo illimulam teno... athum nalla song aayirunnu

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +2

    Good actor nedumudi sir

  • @sreedharanmelepath3256
    @sreedharanmelepath3256 2 ปีที่แล้ว +2

    ലവ് ഇൻ സിംഗപ്പൂർ എന്ന സിനിമയിൽ വില്ലൻ പെരേര,കണ്ണു കൊണ്ട് ക്റൗര്യം കാണിക്കുന്ന അത്ഭുതം

  • @indukizkeel6952
    @indukizkeel6952 2 ปีที่แล้ว +3

    Very touching story 👌👌👌

  • @binimanoj5819
    @binimanoj5819 2 ปีที่แล้ว +4

    True legend 🙌

  • @basheerkallingal531
    @basheerkallingal531 2 ปีที่แล้ว +3

    ഏറ്റവും നല്ല എപ്പിസോഡ് അഭിനന്ദനങ്ങൾ

  • @subashjaganathan8269
    @subashjaganathan8269 2 ปีที่แล้ว +2

    ബോബി കൊട്ടരക്കരയുടെ പടം കൂടി കാണിക്കണമായിരുന്നു.

  • @karthikcind1981
    @karthikcind1981 2 ปีที่แล้ว +1

    Nedumudi venu was proficient in mridangam

  • @raveendrank3995
    @raveendrank3995 2 ปีที่แล้ว +2

    നെടുമുടി വേണുവിനെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് വെറുതെ നസീർ സാറിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല.

  • @Jit3400
    @Jit3400 2 ปีที่แล้ว

    Golanthara varthayil nedumudi undallo...? 1993 yil

  • @ദൃതംഗപുളകിതൻ
    @ദൃതംഗപുളകിതൻ 2 ปีที่แล้ว +2

    ഹയ്യോ..... എന്റെ ശാന്തിവളി ദിനേശേട്ടൻ😊😍കട്ട വെയിറ്റിങ്ങ് ഫോർ ബംഗ്ലാവിൽ ഔത 2🔥🔥

  • @mathewmathai6412
    @mathewmathai6412 2 ปีที่แล้ว

    Samooham.. Enna cinimayilum undu Dineesh chetta...

  • @anishkumarkumar7930
    @anishkumarkumar7930 2 ปีที่แล้ว +1

    വേണു ചേട്ടൻ പുണ്യം ചെയ്തവനാ അല്ലെങ്കിൽ ശാന്തിവിളയുടെ സിനിമയിൽ അഭിനയിച്ച കുറ്റത്തിന് ഇപ്പൊ നരകത്തിലെ കൊടിയ തീയിൽ വെന്തുരുകുമായിരുന്നു

  • @unnikuttan660
    @unnikuttan660 2 ปีที่แล้ว +2

    നെടുമുടി ,ശങ്കരാടി ,തിലകൻ ,രാജൻ പി ദേവ് ,കരമന മുരളി ഒടുവിൽ, കെ പി എ സി ലളിത, നരേന്ദ്രപ്രസാദ് അങ്ങനെ മൺമറഞ്ഞ എത്ര എത്ര പകരം വയ്ക്കാൻ ആളില്ലാത്ത നടീ നടൻമാർ ..
    ഇപ്പോൾ ഉള്ളവർ മോശം ആണന്ന് അല്ല .. ഇവർക്ക് ഒപ്പം നിൽക്കുന്നവർ തന്നെ ഉണ്ട്
    പക്ഷേ .. പക്ഷേ .ഇവരൊക്കെ ഇരുന്ന കസേര അത് ഒഴിഞ്ഞ് കിടക്കും

    • @ratheeshkumar3602
      @ratheeshkumar3602 ปีที่แล้ว

      സുകുമാരി മാള അരവിന്ദൻ കുതിരവട്ടം പപ്പു ബാലൻ കെ നായർ അച്ചൻകുഞ്ഞ് മീന

  • @artart5880
    @artart5880 2 ปีที่แล้ว +2

    👍👍

  • @francisrajxavier7520
    @francisrajxavier7520 2 ปีที่แล้ว

    Hello sir, in " manasinakkare" movie 2003 there is nedumunivenu. Bhagyadevatha 2009 il aanu.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +1

    Sir ,
    No replacement to
    Sri.Nedumudi Venu .
    🙏🙏🙏

  • @nandukrishna2458
    @nandukrishna2458 2 ปีที่แล้ว +2

    ❤🥰

  • @albatross2677
    @albatross2677 2 ปีที่แล้ว +1

    Superna

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    PreamNaseer is every where. A Mountain all others metals.

  • @soumyamaneesh
    @soumyamaneesh 2 ปีที่แล้ว +2

    Alli yillam poovoo enna nala feelode venu sir act cheythathu

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Vaghnar

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว +3

    എന്തരോ മഹാനു ഭാവുലു 🙏🌹🌹

  • @rolex7467
    @rolex7467 2 ปีที่แล้ว +5

    നാഗുമോ...മു..മു..മുഉഉ അല്ല ദിനേശണ്ണാ നാഗുമോ..ഭുവനലേ...നീ. താ.. അഭിനയകലയുടെ കൊടുമുടിയിൽ നിൽക്കുന്ന നെടുമുടിക്ക് പ്രണാമം

  • @ratheeshkumar3602
    @ratheeshkumar3602 ปีที่แล้ว

    പ്രിയദർശന്റെ സ്വന്തം നെടുമുടി വേണു

  • @rajeevpillai8711
    @rajeevpillai8711 2 ปีที่แล้ว +1

    Good morning Dinesh ji

  • @jayarajcg2053
    @jayarajcg2053 2 ปีที่แล้ว

    Golaandharavaarthagalil nedumudi venu undaayirunnallo

  • @thomasca3017
    @thomasca3017 2 ปีที่แล้ว +1

    ഒക്ടോബർ 14 ആണ് ഇന്ന് 21 അല്ല.

  • @ajasa9359
    @ajasa9359 2 ปีที่แล้ว

    Rajeev ji Or Rahul Gandhi?

  • @tintutin
    @tintutin 2 ปีที่แล้ว +5

    1999 ലാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ ഇറങ്ങിയത്, 93 ഇറങ്ങിയ ഗോളാന്തര വാർത്ത എന്ന സിനിമയിൽ നെടുമുടി ഉണ്ട്, അതുകൊണ്ടുതന്നെ മരിക്കുന്നതിന് മുമ്പ് നെടുമുടി ചേട്ടൻ ചേട്ടനെ വിളിച്ചു എന്ന് പറയുന്നത് ശരിയാണോ

  • @binojoseph5660
    @binojoseph5660 2 ปีที่แล้ว

    അതുകൊണ്ടാണ് പറയുന്നത് വല്ല ജോലിയും ചെയ്യ് Mr

  • @jumpinJUMBO
    @jumpinJUMBO 2 ปีที่แล้ว

    Why most malayalis talk and think that tamil industry is a more prestigious industry than Malayalam ??
    Do you think that for malayali who has seen great makers like padmarajan, kg George, bharathan, adoor, John Abraham etc , Mani Ratnam is some daivam????
    Oru nalla director, atthre Ollu ketttaaaaa????
    Malayalis don't need to be in awe of mani ratnams, rajamoulis ...ithoke kandu janichatha malayali ,ketta... India's 1st 3d edthaa malayali athoke pande cheythu vacchuu appozha Bahubali RRRum...
    If you do a stat, you will find that our Malayalam movies have been remade in tamil MORE than we would remade theirs
    Lamborghini kandaaa aalu Porsche kandu nettaaar illaa...

  • @miguelgael6613
    @miguelgael6613 2 ปีที่แล้ว

    ദാസപ്പൻ 🤣🤣

  • @ushachacko7503
    @ushachacko7503 2 ปีที่แล้ว

    CAN YOU DO AN EPISODE FOR-THILAKAN
    CHETTAN

  • @kuttansrikuttan505
    @kuttansrikuttan505 2 ปีที่แล้ว +1

    മലയാളത്തിൽ നിറഞ്ഞുനിരുന്ന നെടുമുടി വേണുവിനെ ഇളയരാജ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാവും

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Tallekunnil Bsheer. A broker.

  • @rajanchengod3288
    @rajanchengod3288 2 ปีที่แล้ว

    th-cam.com/video/lCPHO1xjXPw/w-d-xo.html
    നസീർ രാഹുൽ ഗാന്ധിയെ കാത്തു നിന്നെന്നോ ? എന്തുവാടെ ഇതൊക്കെ ?