Angopangam Full Video Song | HD | Devasuram Movie Song

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 470

  • @praveenkc3627
    @praveenkc3627 4 ปีที่แล้ว +290

    Such a tough song 😳
    ഈ പാട്ടിന്റെ ഓരോ വാക്കിലും പ്രതിഫലിക്കുന്ന ദേഷ്യം, വെറുപ്പ്, സങ്കടം, നിസ്സഹായത, self respect(ഭാനുമതിയിൽ)......... അഹങ്കാരം, സന്തോഷം, എല്ലാം നേടി എന്ന വിചാരം(നീലകണ്ഠനിൽ)..... അതിനൊക്കെ പറയാതെ പറയുന്ന മറുപടിയും (ഭാനുമതിയിൽ).......
    ഹോ!!!! ഇതെല്ലാം ഒറ്റ പാട്ടിൽ!!!!
    ശിവ താണ്ഡവത്തിന്റെ സകല ഭാവവും ആവാഹിച്ച പാട്ട്....... എംജി രാധാകൃഷ്ണൻ സർ ❤🙌🙏🙏
    ഇത് പാടാൻ ഒരു ഗായിക ഈ വികാരം മുഴുവൻ ഉൾക്കൊള്ളണം...... കൂടാതെ, ഇത് പാടി ഫലിപ്പിക്കാൻ നല്ല range ഉള്ള ശബ്ദം, breath control, ഇടിച്ചു പാടാൻ ഉള്ള കഴിവ്, മൂർച്ചയുള്ളതും സ്ഫുടവും ആയ ഉച്ചാരണം, എല്ലാം വേണം...... ചിത്ര ചേച്ചി, നമിച്ചു ❤❤❤🙏🙏🙌🙌
    ഈ പാട്ടിനു എന്ത് കൊണ്ട് അവാർഡുകൾ ഒന്നും കിട്ടിയില്ല എന്ന് അതിശയിച്ചു പോകുന്നു.......

    • @bhadranair5204
      @bhadranair5204 3 ปีที่แล้ว +7

      Well said👍👍👍✨️✨️

    • @aravindnair2249
      @aravindnair2249 3 ปีที่แล้ว +8

      എഴുത്ത് കാരനെ മറന്നു...
      പെരുന്തച്ചൻ സിനിമയിൽ പെരുന്തച്ചൻ്റെ roll ചെയ്ത തിലകൻ sir ne കൊണ്ട് M.D.V.Nair Sir പറയിച്ച pole....
      "കല്ല് ദേവിയായി കഴിഞ്ഞു....
      തച്ചൻ തീണ്ടാപ്പാടകലെ"
      😢

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +5

      @@aravindnair2249 I'm sorry 😅
      I shall include some relevant info about the lyricist also 👍

    • @shijumk8729
      @shijumk8729 3 ปีที่แล้ว +14

      ഒരു വർഷം തന്നെ എത്ര പാട്ടുകൾ ആണ് ചിത്ര ചേച്ചിടെ സൗണ്ടിൽ ഇറങ്ങുന്നത്, 1993 ഈ വർഷത്തെ, ചമയത്തിലെ രാജഹംസമേ എന്ന പാട്ടിനു ബെസ്റ്റ് female singer നുള്ള അവാർഡ് ചേച്ചിക്ക് തന്നെ കിട്ടി

    • @ashagopiashagopi3653
      @ashagopiashagopi3653 3 ปีที่แล้ว

      👍

  • @abianu7748
    @abianu7748 3 ปีที่แล้ว +558

    എന്നെപ്പേലെ classical നൃത്തം ഇഷ്ടമുള്ളവർ please like

    • @shyinachuzzzshyinachuzzz6721
      @shyinachuzzzshyinachuzzz6721 3 ปีที่แล้ว +2

      ❤️❤️❤️❤️❤️❤️

    • @jomolalbin7990
      @jomolalbin7990 3 ปีที่แล้ว +2

      Yes, i am a clasical dancer ❤

    • @abianu7748
      @abianu7748 3 ปีที่แล้ว +1

      @@jomolalbin7990 👍👍🤝

    • @jojojoseph3784
      @jojojoseph3784 3 ปีที่แล้ว

      ഇ ഡാൻസ് ശോഭന കളിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു

    • @vaishnavijikky4739
      @vaishnavijikky4739 3 ปีที่แล้ว +1

      Uyiree 🔥🥰🥰

  • @vinu5357
    @vinu5357 3 ปีที่แล้ว +399

    ഈ തെമ്മാടിത്തരം 2021ൽ കാണുന്ന ലാലേട്ടൻ ചങ്കുകൾ നീലം മുക്കി അടിക്കുക 👍👍👍👍

    • @nikhilbabu6233
      @nikhilbabu6233 3 ปีที่แล้ว

      Ith cinema alle

    • @njangandharvan.
      @njangandharvan. 3 ปีที่แล้ว +5

      എങ്കിൽ പാലേരി മാണിക്യം കാണുന്നവര് മമ്മൂക്കയെ കോണകത്തിനടിയ്ക്കേണ്ടിവരുമല്ലോ....?

    • @ckstvck9285
      @ckstvck9285 3 ปีที่แล้ว

      അപ്പോൾ അമ്മട്ടിയേയോ

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 3 ปีที่แล้ว

      @@njangandharvan. 🤣🤣🤣🤣😂😂😂

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว

      പാർവ്വതിയുടേ ആളാണല്ലേ എല്ലാത്തിനും പൊളിട്ടിക്കൽ കറക്നസ് വേണം അല്ലേ

  • @humanbeing.523
    @humanbeing.523 4 ปีที่แล้ว +125

    ലാലേട്ടൻ !!എന്റമ്മോ..... ജീവിച്ചു കാണിച്ച കഥാപാത്രം !!,,, 😇😇😇😇... വിരൽ പോലും അഭിനയിക്കുന്നു... !!

  • @adharshn3681
    @adharshn3681 5 ปีที่แล้ว +389

    ചിത്ര ചേച്ചിയുടെകൂടെ ഗുരു ആയ ഓമനക്കുട്ടി ടീച്ചറും സുഹൃത്ത്. ഗായിക ബി. അരുന്ധതികൂടി ആണ് chorus, പാടിയത്

    • @rosecreativemedia824
      @rosecreativemedia824 5 ปีที่แล้ว +2

      th-cam.com/video/RAIIZGF9fBk/w-d-xo.html

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว

      Adharsh N hfhrydydydu

    • @jithy2255
      @jithy2255 4 ปีที่แล้ว +14

      MG brothersinte ചേച്ചി ആണോ ഓമനകുട്ടി ടീച്ചർ

    • @adharshn3681
      @adharshn3681 4 ปีที่แล้ว +6

      @@jithy2255 yes

    • @krishnendhurd-1d463
      @krishnendhurd-1d463 3 ปีที่แล้ว +1

      @@jithy2255 yes

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +83

    ഈ സോങ്ങും ഡാൻസിയും മണിച്ചിത്രതാഴിലെ ഒരുമുറയിൽ വന്ത് പാർതായ സോങ്ങിന്റേം ഡാൻസിന്റെയും അത്രയും തന്നെ പവർഫുൾ ആണ്. സന്ദർഭം മാത്രമേ വ്യത്യാസം ഉള്ളൂ. ബട്ട്‌ എൻഡിങ് is മോർ പവർഫുൾ 🥰🥰🥰🥰🥰🥰🥰🥰

  • @trulyashxox
    @trulyashxox 5 ปีที่แล้ว +184

    Revathi’s powerful performance deserves a hand. 👏

    • @susheelasusheela520
      @susheelasusheela520 3 ปีที่แล้ว

      It's an average

    • @rohitps2683
      @rohitps2683 3 ปีที่แล้ว +9

      @@susheelasusheela520 oh pinne nna iyal valya pulli.

    • @ishoe7684
      @ishoe7684 2 ปีที่แล้ว

      @@rohitps2683 it's true. As a classical dancer judging, the steps are messing up so average. But i like her expression.

  • @achusandanusvlog7500
    @achusandanusvlog7500 3 ปีที่แล้ว +80

    ഡാൻസ് കളിച്ചു മരിക്കണം എന്നാണ് എന്റെ ആഗ്രഹം എത്രയ്ക്ക് ഇഷ്‌ടമാണ് എനിക്ക് ഡാൻസ്, എന്റെ ജീവ വായുവാണ്, എന്റെ ജീവനാണ് 💕💕🧚‍♀️❤🧚‍🧚‍♀️🧚‍♀️💕💕💕🥰🥰🥰🥰❤❤❤❤❤

    • @renjithrenjn4548
      @renjithrenjn4548 3 ปีที่แล้ว

      ബ്രേക്ക് ഡാൻസ് ആണോ??

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +1

      Do it. Perform well.
      Go ahead.

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว

      Good👍👍🙏

    • @stepitupwithkich1314
      @stepitupwithkich1314 26 วันที่ผ่านมา

      എനിക്കും അത്‌ ആണ് ആഗ്രഹം ❤❤❤️..... കളിച്ചു വേദന അറിയാണ്ട് ഈശ്വര ചരണം അടയണം 😍❤️🙏🏼

  • @renjithrsharma316
    @renjithrsharma316 5 ปีที่แล้ว +89

    Revathiyude aa mukhathile baavangal, deshyam pedi vishamam oru raksheyumilla 👌chitra chechi, girish puthenchery, simply awesome 👌

  • @vinayakvibhadra
    @vinayakvibhadra 5 ปีที่แล้ว +520

    ഇത്രയും powerful സ്ത്രീ character ഇന്ന് വരെയും ഒരു സിനിമയിലും കണ്ടിട്ടില്ല...

    • @shyamp314
      @shyamp314 5 ปีที่แล้ว +33

      Shobhana

    • @lilly-xg8gv
      @lilly-xg8gv 5 ปีที่แล้ว +20

      Watch Parinayam.

    • @josephsalin2136
      @josephsalin2136 5 ปีที่แล้ว +91

      കന്മദം (മഞ്ജു വാര്യർ )
      പഞ്ചാഗ്നി ഗ്രീത )
      തമിഴിലെ പടയപ്പിലെ നീലാബരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ ക്യഷ്ണന്റെ മുന്നിൽ രജനികാന്ത് നിഷ്പ്രഭമായിപ്പോയി

    • @abc-ru2mw
      @abc-ru2mw 5 ปีที่แล้ว +24

      Revathi in most of Tamil films are female centric roles

    • @arjuntharamootil
      @arjuntharamootil 5 ปีที่แล้ว +32

      Remya krishnans character neelambari in padayappa movie

  • @sirajthooval8720
    @sirajthooval8720 4 ปีที่แล้ว +91

    നമ്മുടെ മലയാളത്തിലെ മുൻകാല നടികളുടെ കാര്യം എടുത്താൽ ഒന്നു മനസിലാവും അതായത് ഭാഗ്യലക്ഷ്മി വോയ്‌സ് നൽകിയ നടികൾക്കു ഏറ്റവും കൂടുതൽ പാടിയിരിക്കുന്നത് ചിത്ര ചേച്ചി ആണ്. അതുപോലെ തന്നെ ശ്രീജ വോയ്‌സ് നൽകിയ എല്ലാ നടികൾക്കും സുജാത ചേച്ചിയുടെ വോയ്‌സ് വളരെ ബെസ്റ്റ് സ്യുട്ടാണ്

    • @sarathas1539
      @sarathas1539 4 ปีที่แล้ว +3

      Correct..example..kavya madhavan sreeja dubbed so many film to kavya and sujatha's voice is apt to kavya

    • @sirajthooval8720
      @sirajthooval8720 4 ปีที่แล้ว +4

      @@sarathas1539 യെസ് ബ്രോ കാവ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ പാടിയിരിക്കുന്നത് സുജാത ചേച്ചിതന്നെയാണ്. എല്ലാം ഹിറ്റുകളുമാണ്. കാവ്യ തന്നെ ഒരു അഭിമുഖത്തിൽ ഇത് പറഞ്ഞിട്ടുമുണ്ട്

    • @sarath5347
      @sarath5347 4 ปีที่แล้ว +6

      @@sirajthooval8720 aniyathiprav, vaishali, njan gandharvan, niram, sallapam ee padangalil okk sreeja an dubb
      Chithra chechi voice anallo ennitt

    • @thejas8759
      @thejas8759 3 ปีที่แล้ว +3

      @@sarath5347 chitrachechiyude voice ella nadimarkkum suitable aann

    • @lakshmikrishnan31
      @lakshmikrishnan31 3 ปีที่แล้ว +4

      @@sarathas1539 anganeyonnumilla bro paadaan nalloru voice venam padaan ariyanam nalla range venam nalla njaanam venam ithellaam daivam kaninjanugrahichu chithra chechyku koduthitunde athrayeyullu. Chithra chechyude voice ellaavarkum suitable aanu. Kaavyaku vendy ethrayo songs chithra chechy paadiyirikunnu.... Onnum ariyaathae endhenkilum vilichu parayaruthe....

  • @kuttusworld2535
    @kuttusworld2535 4 ปีที่แล้ว +19

    ഈ song അതിന്റെ ഗംഭീരത്തോടു പാടാൻ ചിത്രച്ചേച്ചിക്ക് മാത്രമേ പറ്റു .അത് കഴിഞ്ഞുള്ള ഡയലോഗ് ഭാഗ്യലക്ഷ്മി പൊളിച്ചടുക്കി .powerful voice .ഭാനുപ്രിയക്ക് വെച്ചിരുന്ന വേഷമായിരുന്നു .അവർക്ക് അഭിനയിക്കാൻ പറ്റിയില്ല .അവസാന നിമിഷത്തിലാണ് രേവതി അഭിനയിച്ചത് .രേവതി നന്നായി അഭിനയിച്ചെങ്കിലും ഡാൻസിൽ ഭാനുപ്രിയയുടെ അത്ര വരില്ല .അവർ ആണെങ്കിൽ ഈ song വേറെ level ആകുമായിരുന്നു

    • @subrubaskersubrubasker5093
      @subrubaskersubrubasker5093 3 ปีที่แล้ว +2

      Revathi aayathu kondu ee scene itrem sradhikkappettathe

    • @rishadrishad2867
      @rishadrishad2867 3 ปีที่แล้ว

      യെസ്

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว +3

      Dance wise bhanupriya better but acting wise revathi better

  • @sunilkumarsunil3140
    @sunilkumarsunil3140 3 ปีที่แล้ว +14

    ഭാനുപ്രിയ അവതരിപ്പിക്കേണ്ടിയിരുന്ന ശക്തമായ ഒരു കഥാപാത്രം,,, ഭാനുമതി.
    ഭാനുപ്രിയയായിരുന്നെങ്കിൽ മംഗലശ്ശേരി നീലകണ്ഠൻ എന്ന അതുല്യനായ പൗരുഷ പ്രതീകമായ കഥാപാത്രം മങ്ങിപ്പോകും എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടു മാത്രം അവർക്ക് പകരം രേവതി തിരഞ്ഞെടുക്കപ്പെട്ടു എന്ന സത്യം എത്ര പേർക്കറിയാം,,??
    ഉദാ: രാജശിൽപി,,,
    അഴകിയ രാവണൻ,,,
    സൂപ്പർ താരങ്ങളുടെ ചിത്രങ്ങളായിട്ടു പോലും അത് ഭാനുപ്രിയയുടെ ചിത്രങ്ങളായിട്ടാണ് പ്രേക്ഷകർ ആദ്യം ഓർക്കുന്നത്,, കാരണം,,
    ദൈവീകമായ നടന വൈഭവം,
    ശില്പസൗന്ദര്യം,,
    അതുല്യമായ അഭിനയചാതുര്യം.
    ക്ഷണനേരത്തിൽ ഒരായിരം ഭാവങ്ങൾ മിന്നിമറയുന്ന മാൻ മിഴികൾ,,
    സ്ത്രീ സൗന്ദര്യത്തിൻ്റെ മൂർത്തീഭാവം,,
    അവർ അഭിനയിച്ചിട്ടുള്ള സിനിമകൾ,, അത് Guest role ആണെങ്കിൽ പോലും ആ സിനിമ അവരുടേതു മാത്രമായി മാറ്റാൻ കഴിവുള്ള അനിതരസാധാരണമായ മാന്ത്രികസിദ്ധികളുള്ള ഒരു കലാകാരി,,,
    ഉദാ: കൊച്ചു കൊച്ചു സന്തോഷങ്ങൾ,,
    ഭാനുപ്രിയയ്ക്കു തുല്യം ഭാനുപ്രിയ മാത്രം,,,
    അന്നും,,, ഇന്നും,,

    • @vineeshvinu1597
      @vineeshvinu1597 3 ปีที่แล้ว +3

      Yes സിതാര, സ്വർണകമലം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, രാജശില്പി , അഴകൻ അങ്ങനെ നീണ്ടു പോകുന്നു ഭാനുജി മനോഹരമാക്കിയ സിനിമകൾ ഭാനുജിക്ക് തുല്യം ഭാനുജി മാത്രം

    • @aneeshraj2843
      @aneeshraj2843 3 ปีที่แล้ว

      😆😆

    • @gdgggggg
      @gdgggggg 2 ปีที่แล้ว

      😂😂😂

  • @kiranmnair4387
    @kiranmnair4387 6 ปีที่แล้ว +172

    Chitra chechide pattum revathy chichide dancum chernnappol kidukki

  • @nimisha.h8373
    @nimisha.h8373 3 ปีที่แล้ว +9

    ഇത്രയും അർത്ഥവത്തായ പാട്ടുകളും കഥകളും എല്ലാം മലയാളസിനിമയിൽ നിന്നും അടർന്നു വീണിരിക്കുന്നു അത് പോലെ തന്നെ അഭിനയമികവുല്ല കലാകാരൻമാരും😔 ഇന്നത്തെ തലമുറയിലുള്ള ഞാൻ അടക്കമുള്ള കുട്ടികൾ കാണുന്ന ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് എല്ലാം നഷ്ടങ്ങൾ മാത്രം

  • @JijoElanthoor
    @JijoElanthoor 3 ปีที่แล้ว +10

    ഞാൻ ഒരു മമ്മൂക്ക ആരാധകൻ ആണ് മോഹൻലാൽന്റെ എന്നും ഫേവറേറ്റ് പടം ആണ് ദേവാസുരം ഈ പാട്ടും ❤

  • @nachannachle2706
    @nachannachle2706 6 ปีที่แล้ว +81

    Wow, Revathi-madam is so UNDERRATED as a dancer. What soulful expressions.
    And Chitra-madam is just mindblowing, as usual.

    • @jude5083
      @jude5083 5 ปีที่แล้ว +5

      Revathy did not get much Bharatanatyam dance in her movies ...but she did many at Tamil ...Revathy height is the problem for her as a dancers like Shobana or Bhanupriya..but Revathy is so talented and her expressions based on situations, no one can match

    • @lilly-xg8gv
      @lilly-xg8gv 5 ปีที่แล้ว +7

      @Justin Jose It is not supposed to be that good. If you have watched Manichitratthazhu, you will know that there are two segments in that song. One is Ganga trying to dance, which isn't that good. Other is Nagavalli's dance which happens in Ganga's imagination. It is the proper dance.
      In this scene, the character is extremely disturbed, insulted and is dancing according to the tunes of a man she hates, literally. That is reflected in her performance.
      Regarding Revati's actual dance skills, I can't comment any further because I haven't seen any other performance of hers.

    • @rafimotiv2762
      @rafimotiv2762 2 ปีที่แล้ว

      @@jude5083 correct

  • @verannica5187
    @verannica5187 3 ปีที่แล้ว +29

    it’s the same people who did amazing comedy in Kilukkam. It shows the amazing versatility of lalettan, revathy and innocent. We won’t have such great actors, iconic movies and songs come together in malayalam cinema again.

  • @vishnubpillai5950
    @vishnubpillai5950 4 ปีที่แล้ว +23

    1:31 aa naturality.. entha look.. എത്ര സിംപിൾ ആയി..

  • @AASH.23
    @AASH.23 5 ปีที่แล้ว +255

    2019 ഇൽ ആരെങ്കിലും നമ്മുടെ മുത്ത്‌ മംഗലശ്ശേരി നീലകണ്ഠൻ നെ കാണാൻ വന്നിട്ടുണ്ടോ.. 😄ഉണ്ടെങ്കിൽ കൊട് മക്കളേ മുത്ത്‌💎 ലാലേട്ടന് like 💕

    • @yavanadevan
      @yavanadevan 5 ปีที่แล้ว

      njan kuttiyakumbol shooting kanditundu... climax pariyanampatta temple bagangal.. palakkad

    • @yavanadevan
      @yavanadevan 5 ปีที่แล้ว

      varikkasery+olappamanna

    • @samuelsaji1148
      @samuelsaji1148 4 ปีที่แล้ว +1

      No revathiye kanan

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว

      വെടിവെച്ചാ പൊട്ടാത്ത ഈ കരിംമ്പാറയെ നീയൊന്നു കുലുക്കി......പറ...?
      ഇതിന് പകരം നിനക്കെന്താ വേണ്ടത്.....?

  • @Aswathycg143
    @Aswathycg143 3 ปีที่แล้ว +5

    ഹൊ....എത്ര പ്രാവശ്യം കണ്ടാലും മടുക്കാതെ ഭംഗിയേറുന്ന അപൂര്‍വ്വം ചില ഗാനവും,വിഷ്വലും......

  • @achurajeev9935
    @achurajeev9935 5 ปีที่แล้ว +32

    That Rage..pain..passes on to each viewer..
    She nailed this character..👌

  • @vijayanak1855
    @vijayanak1855 4 ปีที่แล้ว +32

    She is a asset for the Malayalam film world. She has her own establishment in every film and for each characters.her contribution to the industry is highly appreciated.
    May god bless her to contribute more and more

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว +6

      She is extra ordinary talented Actres of Indian cinema ❤️she is more better than Urvashi shobhana

    • @gdgggggg
      @gdgggggg 2 ปีที่แล้ว

      @@VikasSonnad Nope

    • @rafimotiv2762
      @rafimotiv2762 2 ปีที่แล้ว

      @@VikasSonnad but nobody realize this fact..

  • @satheeshkuttan521
    @satheeshkuttan521 5 ปีที่แล้ว +390

    2020ഇൽ ആരെങ്കിലും കാണുന്നുണ്ടോ

  • @subrubaskersubrubasker5093
    @subrubaskersubrubasker5093 3 ปีที่แล้ว +5

    Revathi madam superrr...Kilukkavvum devasuravvum innum aalugal orkkunnathinu Revathiyude oru valiya pangu unde.

  • @madhusudanannair2850
    @madhusudanannair2850 7 ปีที่แล้ว +120

    അംഗോപാംഗം സ്വരമുഖരം ദ്രുദചലനം
    ആളുമീ ഹോമാഗ്നിയില്‍ എന്‍ ജന്മമേ നീ ഹവ്യമായ്
    ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
    അഭിനവ സഭയിതില്‍ നൊന്തുപാടുമീ ശ്യാമകന്യയില്‍ കനിയൂ
    അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
    അംഗോപാംഗം സ്വരമുഖരം
    മനസ്സിന്റെ നിര്‍വ്വേദമുഖരാഗമേ
    അറിയാതെ നീ മാറി ഗാന്ധാരമായ്
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    ദേവഗന്ധര്‍വരാജപൂജിതം നാട്യമണ്ഡപം നീ
    നീചജന്മങ്ങള്‍ പാടിയാടുന്ന വേദിയാകുന്നുവോ
    മനസ്സില്‍ വിടരുമുഷസ്സില്‍ കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സില്‍)
    അംഗോപാംഗം സ്വരമുഖരം
    തെളിയാതെ പൊലിയുന്ന തിരിനാളമേ
    നിളപോലെ വരളുന്ന മമമോഹമേ
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെന്‍
    കാതിലാരിന്നു ചൊല്ലിയാര്‍ക്കുന്നു ശാപകീര്‍ത്തനങ്ങള്‍
    മനസ്സില്‍ വിടരുമുഷസ്സില്‍ കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സില്‍)
    അംഗോപാംഗം സ്വരമുഖരം
    സനിസഗസനിസ സനിസഗസനിസ
    സനിസഗസനിസ ഗമമമമമ
    ഗമധനിധമധ ഗമധനിധമധ
    ഗമധനിധമധ ധനിനിനിസ
    സനിസരിസ സനിസരിസ സനിസരിസ സസ
    സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
    സനിസമമ മമ സനിസഗഗ ഗഗ
    സരീ രിഗാ ഗമാ

  • @pauljiiekm5318
    @pauljiiekm5318 5 ปีที่แล้ว +119

    സീതാലക്ഷ്മി top singer 😍😍😍💎💎💎

    • @mishabtmishabt2526
      @mishabtmishabt2526 5 ปีที่แล้ว +3

      Njanum ath kand vannatha bro😊

    • @rosecreativemedia824
      @rosecreativemedia824 5 ปีที่แล้ว

      Little singer Alenia Sebastian
      th-cam.com/video/RAIIZGF9fBk/w-d-xo.html

    • @tromoswizyt9665
      @tromoswizyt9665 2 ปีที่แล้ว

      Also Rooth very well in super 4

  • @SWoRLd-bo1gj
    @SWoRLd-bo1gj 5 ปีที่แล้ว +37

    Lalettaane thulliyam lalettan mathram anne theliyicha Cenema
    😍😍😍😍

  • @jude5083
    @jude5083 5 ปีที่แล้ว +68

    Revathy did not get much Bharatanatyam dance in her movies ...but she did many at Tamil ...Revathy height is the problem for her as a dancers like Shobana or Bhanupriya..but Revathy is so talented and her expressions based on situations, no one can match

  • @royaltechmalayalam4909
    @royaltechmalayalam4909 4 ปีที่แล้ว +15

    27 Years Of DEVASURAM🤩
    മംഗലശ്ശേരി നീലകണ്ഠൻ🔥

  • @athulyaabhayathulyaabhay8687
    @athulyaabhayathulyaabhay8687 3 ปีที่แล้ว +16

    Ee songum last dialogue um vallathe oru feel thanne aanu🔥🔥

  • @shogyjose1307
    @shogyjose1307 4 ปีที่แล้ว +14

    Super dance revathi chechii and super song chithra chechii 👌👌👌
    My favourite classical dance

  • @midhunm8800
    @midhunm8800 3 ปีที่แล้ว +12

    ചിത്ര ചേച്ചി ❤️❤️ഓമന കുട്ടി ടീച്ചർ ❤️

  • @rishadrishad2867
    @rishadrishad2867 3 ปีที่แล้ว +7

    ചിത്രയുടെ വോയിസ്‌ കേട്ടാൽ ഇത് ഭാഗ്യലക്ക്ഷ്മി ചേച്ചി തന്നെ ആണ് പാടുന്നത് എന്ന് തോന്നി പോകും അത്രയും മാച്ച് ആണ്. സുജാത,ശ്രീജ കോമ്പിനേഷൻ പോലെ തന്നെ ചിത്ര, ഭാഗ്യലക്ഷ്മി കോമ്പിനേഷൻ

    • @magith87ekm
      @magith87ekm 2 ปีที่แล้ว +1

      Chitra chechi- Bhagyalakshmi chechi
      Sreeja chechi- Suju chechi
      Anandavally chechi - Janakiamma

  • @rajani.rameshrajani.ramesh4121
    @rajani.rameshrajani.ramesh4121 4 ปีที่แล้ว +9

    Wonderful dance performance revathi chechi polichu tooo classical dance padikkan valiya paadanu njan arijittundu hardness but adhinte chandam vere ethilum undavillanee

  • @abhiramss272
    @abhiramss272 5 ปีที่แล้ว +125

    2020il varunnavar adi likeeee

  • @riyadpp5938
    @riyadpp5938 3 ปีที่แล้ว +5

    സംവിധായകൻ I V ശശി Sir ൻ്റ മറ്റൊരു അത്ഭുത സിനിമ

  • @dr.ancient_maan
    @dr.ancient_maan 4 ปีที่แล้ว +6

    ഇതുപോലെ പാട്ട് ചെയ്യാൻ mg രാധാകൃഷ്ണൻ ചേട്ടനെ കൊണ്ടേ പറ്റു.

  • @jithinmv6516
    @jithinmv6516 4 ปีที่แล้ว +20

    Chitra Chechi❤️

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +42

    Music:
    എം ജി രാധാകൃഷ്ണൻ
    Lyricist:
    ഗിരീഷ് പുത്തഞ്ചേരി
    Singer:
    കെ എസ് ചിത്ര
    Raaga:
    ലളിത
    Year:
    1993
    Film/album:
    ദേവാസുരം
    അംഗോപാംഗം സ്വരമുഖരം.. ദ്രുദചലനം
    ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്
    ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
    അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ
    അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
    അംഗോപാംഗം സ്വരമുഖരം
    മനസ്സിന്റെ നിർവ്വേദമുഖരാഗമേ
    അറിയാതെ നീ മാറി ഗാന്ധാരമായ്
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ
    നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
    മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സിൽ)
    അംഗോപാംഗം സ്വരമുഖരം
    തെളിയാതെ പൊലിയുന്ന തിരിനാളമേ
    നിള പോലെ വരളുന്ന മമമോഹമേ
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ
    കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ
    മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സിൽ)
    അംഗോപാംഗം സ്വരമുഖരം
    സനിസഗസനിസ സനിസഗസനിസ
    സനിസഗസനിസ ഗമമമമമ
    ഗമധനിധമധ ഗമധനിധമധ
    ഗമധനിധമധ ധനിനിനിസ
    സനിസരിസ സനിസരിസ സനിസരിസ സസ
    സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
    സനിസമമ മമ സനിസഗഗ ഗഗ
    സരീ രിഗാ ഗമാ..

  • @SWoRLd-bo1gj
    @SWoRLd-bo1gj 5 ปีที่แล้ว +31

    Filimil ee song kazhinje REvathiyude Dailoge kette erikuna lalettante oru nottam und
    hooooo😍

    • @gireeshjayan
      @gireeshjayan 4 ปีที่แล้ว +4

      ലാലേട്ടന് മാത്രം കഴിയുന്ന ഒരു ഐറ്റം.... വേറെ ആര് ചെയ്താലും over ആയേനെ

    • @ashmiashni7610
      @ashmiashni7610 3 ปีที่แล้ว +2

      @@gireeshjayan satyam

    • @SWoRLd-bo1gj
      @SWoRLd-bo1gj 2 ปีที่แล้ว

      @@ashmiashni7610 👍👍👍

  • @dr.ancient_maan
    @dr.ancient_maan 4 ปีที่แล้ว +37

    ഭാനു പ്രിയ ഈ നൃത്തം ചെയ്തു കാണുവാൻ ഒന്ന് കൊതിച്ചു പോയി

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 ปีที่แล้ว

      Ee paatu Thanne Kochu kochu santhoshangal undu bhanupriya koode Lakshmi gopala swamy aadiyathu

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 ปีที่แล้ว

      Ee paatu Thanne Kochu kochu santhoshangal undu bhanupriya koode Lakshmi gopala swamy aadiyathu

    • @praveenkc3627
      @praveenkc3627 4 ปีที่แล้ว

      @@ക്ലീൻ്റ്ചാൾസ് where?
      I can't find it
      Pls send link

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว

      @@ക്ലീൻ്റ്ചാൾസ് അങ്ങനെ ഒരു സംഭവം ഉണ്ടോ...?
      എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ...🤔

    • @sajisamuel2310
      @sajisamuel2310 3 ปีที่แล้ว +1

      Yes, next shobhana chechium

  • @ക്ലാരമണ്ണാറത്തൊടി

    എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ 🥰🥰🥰🥰🥰

  • @deppj8715
    @deppj8715 7 ปีที่แล้ว +86

    take a bow ...LALETTAN..
    LOOK AT that intensity....
    i dont think anyone else could ve donee justice to this character..other than MOHANLAL
    #MANGALASSERY_NEELAKANDAN infact the only character which can stay on par with
    #AADU_THOMA

    • @shahlak2941
      @shahlak2941 7 ปีที่แล้ว

      u

    • @Ajithkalloor1
      @Ajithkalloor1 6 ปีที่แล้ว +5

      This is more than Aadu Thoma,,and u forgotten about Narasimham..

    • @mathewkora4855
      @mathewkora4855 6 ปีที่แล้ว +6

      AADUTHOMA is in fact a greater character than NEELAKANDAN.. NEELAKANDAN has a privilege class family advantage and his father (even though not his biological father) Mangalassery Madhava Menon brought him up with all love , affection and prestige class economy, which brings courage and confidence and arrogance to NEELAKANDAN, but THOMA faced brutality and all kinds of tortures and talent crushing from his father and he had to escape from his viscous hands, but still he didn't break or tear apart. He fought with all his odds and bounced back. Even though he became a rowdy his heart is still pure and devine like a Crystal Glass (Sphadikam) and still he kept love for the father who destroyed him. He never teases a lady for his own personal victory and satisfaction of arrogance. AADUTHOMA is the greatest character ever screened in Malayalam Cinema, which nobody can ever surpass.

    • @Hari-kx2er
      @Hari-kx2er 5 ปีที่แล้ว +1

      @@mathewkora4855 Characters are not judged based on how privileged or oppressed they were. They should be judged based on how nuanced and complex they are and how well an actor portrays them. Aadu Thoma and Mangalassery Neelakandan are two different types of characters. I prefer Devasuram and Neelakandan over Sphadikam and Aadu Thoma because Devasuram has a better supporting cast, slight better dialogues and a more nuanced protagonist.

    • @AA-bc4mu
      @AA-bc4mu 4 ปีที่แล้ว +2

      @@mathewkora4855 yes but the fact that Neelakandan had all the love and still turned into a rowdy shows the power he has over Aadu Thoma. Aadu Thoma can get arrested by police and has many times but Neelakandan never gets arrested because police are too scared to try and arrest him.

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +7

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു പാട്ട്

  • @anusreesreejith1057
    @anusreesreejith1057 6 ปีที่แล้ว +93

    Revathi.....mind blowing😍😍😍,BT she didn't get any awards for d performance

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 3 ปีที่แล้ว +1

    എന്റെ നാടും വരിക്കശേരി മനയും. ദേവാസുരം മിക്ക സീനും ഓർമ വരുന്നു. ആദ്യമായി ലാലേട്ടനെ കണ്ടതും. ശ്രീനാഥ് പാവം. മേടപൊൻകാണി ഗാനവും മറക്കില്ല

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Revathichechyude face.. Pettannu chendakottunnathe kandappol mari... Manichitharathaze cinimayi shobhanachechyude pole👍👍👍👍

  • @shameermubarak4627
    @shameermubarak4627 5 ปีที่แล้ว +59

    2020 ൽ ആരൊക്ക

  • @shyjushyju5137
    @shyjushyju5137 4 ปีที่แล้ว +89

    ഈ ഡാൻസ് ഭാനുപിയ കളിച്ച് കാണാൻ ആഗ്രഹിക്കുന്നവർ. ഉണ്ടെങ്കിൽ ............

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +4

      ഭാനുപ്രിയയും രേവതിയെപ്പോലെ ഡാൻസൊക്കെ നിറുത്തി.

    • @krishnendhushaji7073
      @krishnendhushaji7073 4 ปีที่แล้ว +5

      Shobana

    • @shyjushyju5137
      @shyjushyju5137 4 ปีที่แล้ว +5

      @@krishnendhushaji7073 ശരി .... ഞാൻ ഒന്ന് ശോഭന ചേച്ചീയെ വിളിച്ച് പറയാം .....

    • @krishnendhushaji7073
      @krishnendhushaji7073 4 ปีที่แล้ว

      @@shyjushyju5137 ah ok

    • @vjneditz3856
      @vjneditz3856 4 ปีที่แล้ว +9

      Enthinu😂😂 Revathy Mam was fantastic in this movie

  • @revathyma4403
    @revathyma4403 5 ปีที่แล้ว +34

    1:10 Lalettan's brilliance..

  • @remixfrnd1875
    @remixfrnd1875 5 ปีที่แล้ว +13

    Long fraces aanu full breath issue varumm Chitra chechy namichu😍😍😘😘

    • @abhishekram2176
      @abhishekram2176 5 ปีที่แล้ว +6

      Only chithra chechi can do it..

  • @jojipetergeorge791
    @jojipetergeorge791 7 ปีที่แล้ว +262

    this is not a lalettan song...this not a revathi song.....its chitra 's song.... one midnight in a one take she did it this....after this song she known as "rakshasi"
    they took her to chennai for only this song....(before her, many people tried to sing it...but finally they realised that only chitra can do this....)

    • @anjanaanju6964
      @anjanaanju6964 6 ปีที่แล้ว +16

      JOJI PETER GEORGE wow how inspirational. Nice

    • @kalyanpavan4726
      @kalyanpavan4726 5 ปีที่แล้ว +16

      😊That's the greatness of 😘 Chitra Amma 😍🎼😍🙏

    • @manjuvilledathnallaswarm6355
      @manjuvilledathnallaswarm6355 5 ปีที่แล้ว +7

      @@kalyanpavan4726 revathi very super Dance and chithra song

    • @kalyanpavan4726
      @kalyanpavan4726 5 ปีที่แล้ว +12

      @@manjuvilledathnallaswarm6355 😘Chitra Amma 😍 voice is suitable for all😚 beautiful actress 😊🤗😄

    • @agn4321
      @agn4321 5 ปีที่แล้ว +3

      How you know this?

  • @friday037
    @friday037 5 ปีที่แล้ว +93

    Seethakutty de pattu kettittu kelkan vannavarano !😍

  • @thrishoolam
    @thrishoolam 3 ปีที่แล้ว +13

    An excelent female character😘

  • @satharjackland1806
    @satharjackland1806 3 ปีที่แล้ว +2

    എംജി രാധാകൃഷ്ണൻ, കൈതപ്രം, ചിത്ര

  • @vyshnav9924
    @vyshnav9924 2 ปีที่แล้ว +3

    1:30
    2:40
    ലാലേട്ടന്റെ expressions കാണാൻ വേണ്ടി വന്നവർ ഉണ്ടോ 😍🔥🤩

  • @josephsalin6417
    @josephsalin6417 5 ปีที่แล้ว +15

    Super dancerട
    1 - ഭാനുപ്രീയ
    2- ശോഭന
    3 രേവതി
    4 സുകന്യ
    5 രമ്യാ കൃ ഷണൻ
    6 മഞ്ജു വാര്യർ
    7
    6

    • @jaincv4483
      @jaincv4483 5 ปีที่แล้ว +6

      ഭാനുപ്രിയ നമ്പർ വൺ.മഞ്ചു സെക്കന്റ്.

    • @oldisgold2744
      @oldisgold2744 5 ปีที่แล้ว +1

      Laxmi gopala swami

    • @homosapienceworldcitizen8867
      @homosapienceworldcitizen8867 5 ปีที่แล้ว +1

      Monisha

    • @abc-ru2mw
      @abc-ru2mw 4 ปีที่แล้ว

      Never.. bhanupriya then manju.... all others are below that

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว +1

      Navya nair
      Lakshmi gopalaswamy

  • @linsonxavier1466
    @linsonxavier1466 5 ปีที่แล้ว +33

    1:32 that wink 😍

  • @JKAmin
    @JKAmin 5 ปีที่แล้ว +5

    Angopaangam Swaramukharam Dhruthachalanam
    Aalumee Homagniyil En Janmame
    Nee Havyamaai
    Angopaangam Swaramukharam Dhruthachalanam
    Aalumee Homagniyil En Janmame
    Nee Havyamaai
    Gopikaramanaroopame Nenjilunaroo
    Abhinavasabhayithil
    Nondupaadumee Syaamakanyail Kaniyoo
    Adimalarinakale
    Akatharilaniyunna Varaveena Evalennum
    Angopaangam Swaramukharam
    Thatthi Thakadhinathaam Thi
    Thakadhinadhaamthakadhinadhaam
    Thatthimdhana Thatthimdhana Thatthimkridhinatha
    Manassinte Nirveda Mukharaagame
    Ariyaathe Nee Maari Gaandhaaramaay
    Sanisagasaga Sanisamagamagamadhaa
    Sanisagasaga Sanisamagamagamadhaa
    Sanidha Nidhama Gamadhasani
    Devagandharvaraajapoojitham Naattyamandapam Ee
    Neejajanmangal Paadiyaadunna Vediyaakunnuvo
    Manassil Vidarumushassil Kadinathamassayi
    Irulilivideyidarave
    Manassil Vidarumushassil Kadinathamassayi
    Irulilivideyidarave
    Angopaangam Swaramukharam
    Thajamtharikkidakathaam Thajamtharikkidakathaam
    Thajamtharikkida Tharikkida Tharikkidakathaam
    Theliyaathe Poliyunna Thirinaalame
    Nilapole Varalunna Mama Mohame
    Sanisagasaga Sanisamagamagamadhaa
    Sanisagasaga Sanisamagamagamadhaa
    Sanidha Nidhama Gamadhasani
    Saamasangeetha Bhaavasaayoojya Bhaagyamolunnoren
    Kaathilarinnu Cholliyarkkunu Saapakeerthanangal
    Manassil Vidarumushassil Kadinathamassayi
    Irulilivideyidarave
    Manassil Vidarumushassil Kadinathamassayi
    Irulilivideyidarave
    Angopaangam Swaramukharam
    Sanisagasanissa Sanisagasanissa
    Sanisagasanissa Gamammammama
    Gamadhanidhamaddha Gamadhanidhamaddha
    Gamadhanidhamaddha Dhaninninnisa
    Sanisanisa Sanisanisa Sanisanisasassa
    Sanisagaga Sanisagaga Sanisagagagagga
    Sanisamamamamma Sanisagagagga
    Saree..........Rigaa..........Gamaa

  • @pranavml6243
    @pranavml6243 4 ปีที่แล้ว +12

    2021 ഇല്‍‌ ആരെങ്കിലുമുണ്ടോ

  • @sirajthooval8720
    @sirajthooval8720 4 ปีที่แล้ว +14

    ഈ സിനിമയിലേക്കു ഭാനുമതി ആയിട്ട് ആദ്യം തീരുമാനിച്ചത് ഭാനുപ്രയയെ ആയിരുന്നു. സംവിധായകനും തിരക്കഥാകൃതുമായ രഞ്ജിത്തിന്റെ അഭിപ്രായത്തിൽ. പിന്നീട് ഐ വി ശശി പറഞ്ഞിട്ട് ആ വേശം രേവതി ചെയ്യുകയായിരുന്നു.

  • @vishnum.s.9850
    @vishnum.s.9850 5 ปีที่แล้ว +12

    Some person paranju shobana bhanu priya ennu avaravarku cherunnathe kittu she doing awsam and super

  • @sandeepk6429
    @sandeepk6429 4 ปีที่แล้ว +19

    2021 ൽ കാണുന്ന വരുണ്ടോ

  • @tiyaratk9279
    @tiyaratk9279 4 ปีที่แล้ว +1

    അംഗോപാംഗം സ്വരമുഖരം ദ്രുദചലനം
    ആളുമീ ഹോമാഗ്നിയില് എന് ജന്മമേ നീ ഹവ്യമായ്
    ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
    അഭിനവ സഭയിതില് നൊന്തുപാടുമീ ശ്യാമകന്യയില് കനിയൂ
    അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
    അംഗോപാംഗം സ്വരമുഖരം
    മനസ്സിന്റെ നിര്വ്വേദമുഖരാഗമേ
    അറിയാതെ നീ മാറി ഗാന്ധാരമായ്
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    ദേവഗന്ധര്വരാജപൂജിതം നാട്യമണ്ഡപം നീ
    നീചജന്മങ്ങള് പാടിയാടുന്ന വേദിയാകുന്നുവോ
    മനസ്സില് വിടരുമുഷസ്സില് കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സില്)
    അംഗോപാംഗം സ്വരമുഖരം
    തെളിയാതെ പൊലിയുന്ന തിരിനാളമേ
    നിളപോലെ വരളുന്ന മമമോഹമേ
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെന്
    കാതിലാരിന്നു…

  • @kuhannathan7980
    @kuhannathan7980 5 ปีที่แล้ว +7

    Excellent Kuchupudi Dance by Smt Revathy mdm

  • @lakshmilakshmi7304
    @lakshmilakshmi7304 4 ปีที่แล้ว +13

    Ithu lalettan song alla revathy mam intey song um alla.Ithil niranju nilkunathu chithra chechyudey powerfull voice aanu.MG. sree kumar sir oru channelil paranju njan kettitunde eee song pala singersineyum kondu paadichu nokkyitum sariyayailley avasaanam aanu chithra chechyey vilichathe.ee song paadan vendy maathram midnight 12 maniku chithra chechyey chennei-ill kondu vannu. Chirhrachechy ota take-il eazy aayitu paadi vachekuna paataanu ithe....... parayathirikan vaiyya chithra chechyey kurichu...... chithra chechy thaandavamaadi paatiloodey........endhu paranjalum kuranju pokum athraiku flexible throught aanu daivam kaninjanugrahichu chithrachechyku koduthirikunathe. Chithrachechy cheytha punnyamanu athu. Nammalum punnyam cheythu kaanum chithra chechyey poloru singeriney kittan.lalettan thakarthabhinayichu film aanu ithenkilum eee paatulla scene il lalettan polum nish prabhamanu. Chithrachechyudey voice aanu ithil niranjaadunathe.......palarum stage ill ithu paadi njan kettitunde but ithreyum perfectionil paadan chithrachechyey kondu maathramey patu.Chithra chechy oru jinn aaanu.....chithra chechyudey range verey levalanu.....

    • @mallu_shortzzz
      @mallu_shortzzz 4 ปีที่แล้ว +3

      chitra chechi🙏🙏🙏

    • @mallu_shortzzz
      @mallu_shortzzz 4 ปีที่แล้ว +3

      chitra chechi oru interview vil polum ithonnum paranj kettitilla.....atra elima anu chechikk💖💖💖

    • @lakshmilakshmi7304
      @lakshmilakshmi7304 4 ปีที่แล้ว +2

      @@mallu_shortzzz yes

  • @rsn5857
    @rsn5857 3 หลายเดือนก่อน

    എനിക്ക് ഇതൊന്നും അല്ല ഇതിന്റെ വരികളിൽ ആണ് ജീവൻ 😘😘😘

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 ปีที่แล้ว +55

    ഗിരീഷ് പുത്തഞ്ചേരി ..🙏
    എം.ജി.രാധാകൃഷ്ണൻ..🙏

  • @minit5728
    @minit5728 2 ปีที่แล้ว +1

    ഇങ്ങനെയൊക്കെ നമ്മുടെ ലാലേട്ടനെ പറ്റു

  • @Ajuvtml
    @Ajuvtml 8 ปีที่แล้ว +23

    My favourite song.....

  • @ajanthakumari6678
    @ajanthakumari6678 4 หลายเดือนก่อน

    😂😂oo poliechu 😎😎 eppol enne oru terre chvarre enne laletta 🤔 varum nammudde lalettan🥰🥰🥰🥰🥰

  • @adbumaseena1612
    @adbumaseena1612 4 ปีที่แล้ว

    അംഗോപാംഗം സ്വരമുഖരം.. ദ്രുദചലനം
    ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്
    ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
    അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ
    അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
    അംഗോപാംഗം സ്വരമുഖരം
    മനസ്സിന്റെ നിർവ്വേദമുഖരാഗമേ
    അറിയാതെ നീ മാറി ഗാന്ധാരമായ്
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ
    നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
    മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സിൽ)
    അംഗോപാംഗം സ്വരമുഖരം
    തെളിയാതെ പൊലിയുന്ന തിരിനാളമേ
    നിള പോലെ വരളുന്ന മമമോഹമേ
    സനിസഗസഗ സനിസമഗമ ഗമധ
    സനിസഗസഗ സനിസമഗമ ഗമധ
    സനിധ നിധമ ഗമധസനി
    സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ
    കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ
    മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
    ഇരുളിലിവിടെയിടറവേ (മനസ്സിൽ)
    അംഗോപാംഗം സ്വരമുഖരം
    സനിസഗസനിസ സനിസഗസനിസ
    സനിസഗസനിസ ഗമമമമമ
    ഗമധനിധമധ ഗമധനിധമധ
    ഗമധനിധമധ ധനിനിനിസ
    സനിസരിസ സനിസരിസ സനിസരിസ സസ
    സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
    സനിസമമ മമ സനിസഗഗ ഗഗ
    സരീ രിഗാ ഗമാ...

  • @sumiwaran8972
    @sumiwaran8972 8 ปีที่แล้ว +24

    Lovely song with superb performance

  • @gokulb2965
    @gokulb2965 5 ปีที่แล้ว +8

    അഹ് വീശരി ആട്ടി ലാലേട്ടൻ പാടുമ്പോൾ😍🔥
    മാസ്സ്🙏

  • @cphithesh2896
    @cphithesh2896 3 ปีที่แล้ว +2

    Revathi maaaam superb

  • @devikam.j6254
    @devikam.j6254 4 ปีที่แล้ว +7

    സിനിമയില് nedumudivenu vinte അച്ചൻ കഥാപാത്രത്തിന് അദ്യമകൾ ഭാനുമത്തിയോട് കൂടുതൽ സ്നേഹം എന്ന് തോന്നിയിട്ടുണ്ട്. കള്ള് കുടിച്ച് വരുമ്പോൾ എന്റെ ഭാനുവിന് ഇഷ്ടപ്പെട്ട പലഹാരം കൊണ്ടുവന്നിട്ടുണ്ട് എന്നും വേറെ ഒരു സീനിൽ മകൾ ഉണ്ടോ എന്ന് ഒരാൾ ചോദിക്കുമ്പോൾ ഉണ്ടല്ലോ എന്റെ ഭാനുമതി എന്ന് പറയുന്നു. സിനിമ ആദ്യം കണ്ടപ്പോൾ ആ ഇളയ കുട്ടി വേലക്കാരി അണ് എന്ന് തോന്നി. എപ്പോൾ ഞാൻ കൂട്ടി ആയിരുന്നു.
    നിങ്ങള്ക് അതുപോലെ തോന്നിയിട്ടുണ്ടോ അച്ചന് moothamakalodu അണ് സ്നേഹം എന്നും ഇളയ കുട്ടിയെ വലിയ ശ്രദ്ധ ഒന്നുമില്ലെന്ന്...?!

    • @dgn7729
      @dgn7729 3 ปีที่แล้ว

      Very true . Njan arkkum vendattaval anu
      Oru randamatte penkutty

  • @sgmgallery1920
    @sgmgallery1920 3 ปีที่แล้ว +3

    21 ലും കാണുന്നുണ്ട്

  • @happygolucky4378
    @happygolucky4378 4 ปีที่แล้ว +5

    Naayika nayakan ll Malavikede dance kandu vannavarundo 😍🔥💯

  • @brayanjacobjose371
    @brayanjacobjose371 3 ปีที่แล้ว +1

    2:39 ya mwone....🔥🔥🔥

  • @aneeshravi-fv8he
    @aneeshravi-fv8he 3 ปีที่แล้ว +3

    1:32 ലാലേട്ടന്റെ മാജിക്

  • @ahmedmesbahi8033
    @ahmedmesbahi8033 3 ปีที่แล้ว +5

    Big love to revathi from Algeria ❤🙏❤

  • @sreelekshmi3653
    @sreelekshmi3653 4 ปีที่แล้ว +6

    Revathy what a dance 😍😍shobana kazhinjal aduth Revathy yaa

  • @shaaamol8128
    @shaaamol8128 6 ปีที่แล้ว +6

    kidukkiiiii.......😍😍😍😍😍😍

  • @sherinraveendran
    @sherinraveendran 3 ปีที่แล้ว +1

    ചിത്ര ചേച്ചി 💝

  • @jasiljalal5771
    @jasiljalal5771 7 ปีที่แล้ว +14

    I really enjoyed one is this

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว

    .. ആട്ടവിളക്ക് കത്തിക്കാ ..🔥👌
    . പിന്നെ ലാലിന്റ നോട്ടം 🙄👌✌️

  • @CHACHU-m7f
    @CHACHU-m7f 26 วันที่ผ่านมา

    വളരെ നല്ല പാട്ട്❤

  • @Ajithkalloor1
    @Ajithkalloor1 6 ปีที่แล้ว +40

    MOHANLAL ANGEL OF ACTING

    • @jude5083
      @jude5083 5 ปีที่แล้ว +3

      Revathy level acting , Mohanlal cannot reach

    • @pickpocket7695
      @pickpocket7695 5 ปีที่แล้ว +8

      @@jude5083 നിങ്ങൾ കണ്ട പടം മാറിയോ...??
      രേവതിയുടെ പെർഫോമൻസ് നടക്കുമ്പോൾ തന്നെ പുള്ളിയുടെ ചില മാനറിസംസ് കാണ്..!

    • @sraishnavsraishnu9592
      @sraishnavsraishnu9592 4 ปีที่แล้ว

      Dont compare with mohanlal revathy

    • @sraishnavsraishnu9592
      @sraishnavsraishnu9592 4 ปีที่แล้ว +3

      @@jude5083 chechiii evide classical dancum musicum karateyum kalariyumm ellam ore mileee aaa

    • @ciniemagallery4881
      @ciniemagallery4881 2 ปีที่แล้ว +1

      Both mohanlal and revathy are awesome

  • @sreedharannambiar4759
    @sreedharannambiar4759 3 ปีที่แล้ว +1

    Dear Uploader .. The song is written by Girish Puthanchery - not by Kaithapram. Please correct it accordingly..

  • @rajuc8783
    @rajuc8783 4 ปีที่แล้ว +3

    Revathy yude dance suuper

  • @visibenny8309
    @visibenny8309 5 ปีที่แล้ว +4

    Super......👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethkumarj6234
    @vineethkumarj6234 6 ปีที่แล้ว +9

    Orchestration and bgm by SP Venkatesh

  • @sruthiprakash5270
    @sruthiprakash5270 5 ปีที่แล้ว +5

    She is amazing

  • @Reincarnation111
    @Reincarnation111 4 ปีที่แล้ว +1

    Terrific dance...can someone explain to me what is going on here, who is the wicked looking man in the chair, and who is the sad old man sitting on the floor? Also, who is the man standing by the pillar and the woman in a pink saree...they both look so worried.

  • @frostfan1110
    @frostfan1110 5 ปีที่แล้ว +2

    Just love the song the way u love laletan 🤩😍😍

  • @soorajrskannan1388
    @soorajrskannan1388 3 ปีที่แล้ว +3

    2:38 👌👌😂🙏

  • @dgn7729
    @dgn7729 7 ปีที่แล้ว +41

    revati is awesome

  • @bindhug3030
    @bindhug3030 3 ปีที่แล้ว +2

    I love this cineuma and song dance because in this sence recvathi's punch dance steps and dilouge❤💪👍👌👌💝💕💖

  • @sarithaathulkrishna2797
    @sarithaathulkrishna2797 6 ปีที่แล้ว +4

    Super song l like this song really