വർഷങ്ങൾക്ക് മുൻപ് കാണാതായ അച്ഛൻ മകളുടെ കല്യാണ ദിവസം എത്തിയപ്പോൾ | Sagaram Sakshi | Mammootty
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- വർഷങ്ങൾക്ക് മുൻപ് കാണാതായ അച്ഛൻ മകളുടെ കല്യാണ ദിവസം എത്തിയപ്പോൾ | Sagaram Sakshi | Mammootty | Sukanya
Sukanya is an Indian actress who mainly worked in Tamil films and Malayalam films, in addition to Kannada and Telugu films. Apart from acting Sukanya is a trained Bharanatyam dancer, music composer, lyricist and voice actress. She was one of the lead Tamil actresses from 1991 to 1998.
#sagaramsakshi #sagaramsakshimovie #malayalammovie #malayalammoviescenes #fullmoviemalayalam #malayalamscenes #latestmoviescenes #viralvideo #mammootty #sukanya #mammoottymovie #malayalamoldmovie #evergreenmovie
For Android ▶ bit.ly/SainaPl...
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
ബിന്ദു ചേച്ചിക്ക് ഏത് റോളും നന്നായി ചേരും.. വാത്സല്യം - നളനി / വിസ്മയം / പരിണയം / നന്ദിനി ഓപ്പോൾ - ഇന്ദു/ സല്ലാപം - പത്മിനി / ഈ പുഴയും കടന്ന് - ഭാരതി / തിളക്കം - വനജ / മയിലാട്ടം - ബിന്ദു/ അരയന്നങ്ങളുടെ വീട് - സുനന്ദ / കഥാനായകൻ - മീനാക്ഷി/ സാഗരം സാക്ഷി - മാലതി / അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ശ്യാമള / ജോക്കർ - സുശീല/ അങ്ങനെ ഒരു പാട് ഒരുപാട് ....
ഒരു വല്ലാത്ത സിനിമയാണിത്. സംഭവം കഥയാണെങ്കിലും ഇതിൻ്റെ shorts കാണുമ്പോൾ ഉള്ള് പിടയും, സംവിധായകൻ്റെ കഴിവും ഇത് തന്നെയാണ്. ആകാശധൂത് ഒരു പ്രാവശ്യം കണ്ടതിനു ശേഷം പിന്നെ ഞാൻ ഇതുവരെ അതിൻ്റെ shorts പോലും കാണാൻ ശ്രമിച്ചിട്ടില്ല.
എത്ര കണ്ടാലും മതിവരില്ല ഹൃദയം തകർന്നു പോകുന്ന സിനിമ... അല്ല ജീവിതം.... മമ്മുക്ക... സുകന്യ.., ഹോ..... എന്താ... ഒരു ജീവിതം 🙏🙏🙏💖💖💖👍👍ഈ കഥ.... എഴുതിയ ആളും... ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
സിനിമ പേര്?
സുകന്യ പോരാ
@@nisarkt9149സാഗരം സാക്ഷി
@@nisarkt9149sagaram sakshi
@@nisarkt9149sagaram saakshi
എത്ര കണ്ടാലും മടുക്കാത്ത അനേകം മമ്മൂട്ടി സിനിമകളിൽ ഒന്ന്. ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ക്ലൈമാക്സ് സീൻ ഇതിലേതാണ്.
Yes 👍🙌👍
ʏᴇꜱ👍
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം... ബാല ചന്ദ്രൻ...♥️സുകന്യയ്ക്ക് മലയാളത്തിൽ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് നിർമല... അവർ അഭിനയ മികവ് കൊണ്ട് ഈ കഥാപാത്രത്തെ അത്രത്തോളം അടയാളപ്പെടുത്തി.
2c
2c
കുറേ സീൻസ് നല്ലതാണ് പക്ഷേ എവിടേയൊക്കെയോ പാളിച്ചകൾ തോന്നിയ സിനിമ. മമ്മൂക്ക സൂപ്പർ അഭിനയം സുകന്യ ചില സ്ഥലങ്ങളിൽ അഭിനയം ഓവറാണെന്ന് തോന്നി
@@bijukadalikkattil3639 എനിക്ക് തോന്നിയിട്ടില്ല
20 വയസ്സിയിൽക്കണ്ട സിനിമ 58 ലും ഹൃദ്യം... മഹ്നീയം ❤
1994 il 20 aanenkil 2024 il50 alle😂
കുടുംബകഥകളുടെ കുലപതി ലോഹിയേട്ടന്റെ ഒരു മാജിക്ക് .... സൂപ്പർ👌👌👌👌👌
സുകന്യ...ഇതൊക്കെയാണ് അഭിനയം❤
അച്ഛന്റെ കണ്ണുനീര് വീണു.. തങ്കം പോലെ പവിത്രമാണ് ഈ മുദ്ര ❤❤..
ഇത് ഉപേക്ഷിക്കരുത് അച്ഛന്റെ കണ്ണുനീർ വീണു തങ്കം പോലെ പരിശുദ്ധമാണ്.. ❤️ ലോഹിതദാസ്
മമ്മൂട്ടിയുടെ അഭിനയം അതൊരു വ്യത്യസ്തമാണ് മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടൻ ഉണ്ടായിട്ടില്ല
ഇനി ഉണ്ടാവില്ല ❤
Sathyam
വളരെ സത്യം ആണ്. അഭിനയ രാജാവ് 👍
😂😂😂😂😅😅😅😅
18:26 ൽ യേശുദാസ് ന്റെ ഒരു humming ഉണ്ട്. ഒരു രക്ഷയും ഇല്ല ❤❤
Athe
സിനിമയുടെ സംഗീതം ശരത് ആണ് 👍🏻ആ ഹംമിങ്, സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്ത ഔസേപ്പച്ഛനാണ് പാടിയത് എന്ന് താഴ്മയായി അറിയിക്കട്ടെ 🙏🏻🙏🏻
Yes, കരഞ്ഞുപോകും
true.,. really soothing
Alla ആഹ്ഹ് humming യേശുദാസ് തന്നെ ആണ് പാടിയത് @@Akhilmathew-qq9hf
എന്നും ഒരു തുള്ളി കണ്ണൂനീരൊഴുകുന്ന രംഗം
ഇങ്ങനെ ഒരു മൊതല് മമ്മുക്ക 🙏
സുകന്യ ഒരു രക്ഷയും ഇല്ല
മനുഷ്യ ബന്ധങ്ങളുടെ അപാരമായ ആഴം വിവിവ ജീവിതമുഹൂർത്തങ്ങളിലൂടെ , പ്രേഷക മനസ്സിൽ കോറിയിടാൻ ലോഹിതദാസിനോളം പോന്നൊരു തിരക്കഥാ കൃത്ത് ഇനി മലയാളത്തിൽ ഉണ്ടാകുമോ?
Lohi sir ne pole ini oralo?? Never,
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ ഓർക്കുന്ന സിനിമ (സാഗരം സാക്ഷി )
One of the best movies acted by Mammooty.
ബിന്ദു ചേച്ചി , സുകന്യ ചേച്ചി രണ്ടാളും ശരിക്കും പ്രായമായവരെ പോലെ തോന്നിച്ചു..... സൂപ്പർ...
Et😁കണ്ടാലും മതി വരാത്ത സിനിമ ഒരു പാട് സങ്കടം തോന്നും എന്റെ ജീവിതത്തോട് ഒരു പാട് സാമ്യം 😢😢😢
ആ പ്പാട്ട് കരയാതെ 🥰
എന്നിട്ട് ഇപ്പോൾ ആ താലി കഴുത്തിൽ ഉണ്ടോ...
നിങ്ങളുടെതുപോലെ എത്രയോ പേരുടെ '
What a great acting sukanya and mamutti....
എന്റെ മമ്മൂക്കാ നിങ്ങളുടെ കണ്ണ് നിറഞ്ഞാൽ സഹിക്കാൻ പറ്റുന്നില്ല. 😭😭😭
സത്യം
😭😭😭നല്ലൊരു filim ആണ് ഇത് njn ഒരു 50 time എങ്കിലും കണ്ടുകാണും,,, 😘😘
എനിക്കും അങ്ങനെ തന്നെ ആണ് 😢😢
🤣🤣🤣@@Shafee12372
ഇത്ര ഇമോഷണൽ ആകുന്നത് മെന്റലി വീക് ആയത് കൊണ്ടാണ് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണ് 😂😂
ഭർത്താവുമായി പിണങ്ങി പിരിയാൻ നിർമ്മലയ്ക്ക് ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. അവൾ ഒരിക്കലും മറ്റൊരു ജീവിതത്തിന് വേണ്ടി ഒരു പുരുഷന്റെ മുമ്പിലും താലിക്ക് വേണ്ടി തലനീട്ടി കൊടുക്കാതെ കഴിഞ്ഞ 16 വർഷക്കാലവും മകൾക്ക് വേണ്ടി മാത്രം ജീവിച്ചു. അവൾക്ക് വേണമെങ്കിൽ വേറെ ഒരാളെ കല്യാണം കഴിച്ച് സുഖായി ജീവിക്കാമായിരുന്നു. but അവളത് ചെയ്തില്ല. ഭർത്താവ് ജീവനോടെ ഉണ്ടാവുമെന്നും, അയാൾ മറ്റൊരു കല്യാണം കഴിച്ചില്ലെന്നും, ജീവിതത്തിനു അയാളെഎന്നെങ്കിലും കാണാൻ കഴിയുമെന്നും ഉള്ള ആഗ്രഹവും, ചിന്തയും ഉള്ളത് കൊണ്ടാകണം കഴിഞ്ഞ16 വർഷക്കാലവും നെറുകയിൽ അവൾ എന്നും സിന്ദൂരം ചാർത്തിയത്. വേറെ ഏതെങ്കിലും സ്ത്രീകൾ ആയിരുന്നെങ്കിൽ ഭർത്താവുമായി പിരിയേണ്ട താമസം വേറെ കല്യാണം കഴിച്ചേനെ .. ഭർത്താവിനേം , മക്കളേം ഇട്ടെറിഞ്ഞ് മറ്റൊരുത്തൻ ചിരിച്ച് കാണിച്ചാൽ ഉടനെ അയാളുടെ കൂടെ പോകുന്ന സ്ത്രീകൾ ഉള്ള കാലമാണിന്ന്.എന്നിട്ടും നിർമ്മല പിടിച്ച് നിന്നു. ആരെക്കൊണ്ടും പറയിപ്പിക്കാതെ, ആർക്കും വഴങ്ങി കൊടുക്കാതെ. :🙏🙏🙏🙏
നിർമ്മല അല്ലല്ലോ എല്ലാരും അല്ലങ്കിൽ അച്ഛന്മാർക് നല്ല സ്വത്തുക്കൾ വേണം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ഭർത്താവ് ഇല്ലാത്ത പെണ്ണുങ്ങൾ ജോലിക് ഇറങ്ങിയാൽ സമൂഹം അവൾക് നല്ല പേരു കൊടുക്കില്ല
സത്യം@@ashraflabambalabamba6939
അങ്ങനെ പോവില്ലല്ലോ.. ഡ്രാമ അല്ലേ 😄😄
@@lubainath1101 ശരിയാണ് ഡ്രാമയാണ്. but ചില ജീവിതങ്ങൾ ഇതുപോലെ ഉണ്ട് ബ്രോ ..... ചില നിർമ്മലമാർ കാണും ഇത് പോലെ എവിടെയെങ്കിലും ....
@@SanthoshKumar-ti8qo yes true 🙁
18 ഓ 20ഓ വയസ്സിൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു ഈ,47 ലും കണ്ണിൽ നിന്ന് വെള്ളം വരുന്നു
Correct...
True
സ്കൂളിൽ പഠിക്കുമ്പോൾ കണ്ട സിനിമ. നല്ല സിനിമ
Beautiful movie❤❤❤
ഞാൻ കട്ട ലാലേട്ടൻ ഫാൻ മമ്മുക്കയുടെ ഏറ്റവും നല്ല മൂവി ഇതാണ് ഇനിക്ക് ഇഷ്ടം ഉള്ള മൂവി
Sukanya and mammuty super.this is acting at the best.malayalam cinema great.salute o lohi
ഇന്നും ഇതുപോലെയുള്ള ആളുകൾ ഉണ്ട്
ഹൊ,എന്തൊരഭിനയം സുകന്യയുടേത്👌😭
സിബി മലയിൽ മമ്മുക്ക സുകന്യ ❤❤❤
Favorite movie ❤ സാഗരം സാക്ഷി
Sukanya acting amazing
Mammookkayude ettavum nalla abinaya muhoorthangalil onnu.
Never born like a seen in malayalam🤝filim industari
സുകന്യ - ആനന്ദവല്ലി കോംബോ... ❤❤❤
19:23 to 19:35 Mammootty 👌
2024 ഒക്ടോബർ 2 രാത്രി 11.35 കാണുന്നു 10 ആം തവണ ❤
2024 ഒക്ടോബർ 16
Mamootty sir Acting Level 🙏🙏🙏
ഞാൻ ഇഷ്ട്ട പെട്ടസിനിമ
നല്ല മൂവി❤❤❤❤❤ മമ്മുക്ക
ഈ സിനിമയിൽ ജനപ്രിയ നടൻ ദിലീപ് അഭിനയിച്ചിട്ടിട്ടുണ്ട് ഒരൊറ്റ ഡയലോഗ് ആ സീനും ആ ഡയലോഗും എന്താണെന്ന് ആർകെങ്കിലും പറയാമോ
9.16
ലോഹിസർ പോയതിൽ പിന്നെ... ഇതുപോലെ ഉള്ള ചിത്രങ്ങൾ ഒന്നും പിറന്നിട്ടില്ല
ഒരു ഭാര്യയുടെ സ്നേഹം. കണ്ണീർ പൊഴിക്കാതെ ഈ സീൻ കാണാൻ സാധിച്ചില്ല 😢
സൂപ്പർ സീ൯ മമ്മൂട്ടി പട൦
ഒരു നല്ല സ്ത്രീ കഥാപാത്രം !
Touching story !!!
മനുഷ്യന്‍റെ മനസ്സിനെ വേദനിപ്പിക്കാന്‍ ലോഹിയുടെ കഴിവ് അപാരമാണ് ഒപ്പം ആനന്ദവല്ലിയും..
Wow ❤️🥰🥰🥰🥰🥰
സാഗരം സാക്ഷി ആണോ ഫിലിം
ഇപ്പൊ ഈ സിനിമ full കണ്ടതേയുള്ളു. പണ്ട് ദൂരദർഷനിൽ 3 തവണ കണ്ടിട്ടുണ്ട്. Superb 👍
My favorite movie ❤️
Parantha movie nta
സാഗരം സാക്ഷി @@ApputhiHasun
Name of the movie
@@ApputhiHasun സാഗരം സാക്ഷി
സുകന്യ ഇത് എങ്ങനെ അഭിനയിച്ചു.
ഒറ്റയ്ക്ക് ഇരുന്നു കണ്ടത് ഭാഗ്യം .... ചിരിച്ചത് ആരും കണ്ടില്ല
😂
Movie name
വാത്സല്യം, സാഗരം സാക്ഷി, അരയന്നങ്ങളുടെ വീട്
അങ്ങനെ പോകുന്നു നീണ്ട നിര
Nadi urvashi anankil onnukodi😅 പൊളികുമായിരുന്നു
Ey... Sukanya thanne aanu best...
സുകന്യ തന്നെ ബെസ്റ്റ്
സുകന്യ മാക്സിമം ചെയ്തു.
ഇതിലപ്പുറം വേറെ ഒരാൾക്ക് ചെയ്യാനുമില്ല.
ഈ മൂവി കഴിഞ്ഞതിനുശേഷം വേറെ ഒരു നടിയെ സുകന്യക്ക് പകരം സങ്കൽപ്പിക്കാനേ കഴിയില്ല
Paathummayude**AadallaIthu*!!SukanniyaThanney**MammoosinuSuitableActress**Urvashi(Annethe)Roopathil**VallaBaalaRema**ChithraKadhayile*NaayikaAakamaayirunnu**!!
മമ്മൂട്ടിക്കെതിരെ കേസെടുക്കണം ലോഹിതദാസ് ന്റെ സിനിമകൾക് വേണ്ടി മാത്രം കൂടുതൽ സൂഷ്മതയോടെ അഭിനയിക്കുന്നതിന്.
Nale madhiyo
നല്ലത് ടർബോ ജോസ്... ഈ സെന്റി ഇനി വേണ്ട ❤️
Ravi vallathol.❤
Enik vishwasikan pattanillallo....😭😭 Vishwasik moleee😂😂😂😂🤣🤣
സൂപ്പർ മൂവി ✌️
ഇന്നും മനസ്സിൽ thangiya കഥ
സുകന്യ ❤
Supper movie
കണ്ണ് നിറച്ചു കൊണ്ട് ഞാൻ
Abhinayam supper
Sukanyaye oru pas ishtamayath ith polulla kadhapatrangaliloodeyan..avarude jeevitham oru trajedy yayath vallathe prayasappeduthi
Mamookkaa ❤❤
Sentiments...ath mammokkaye vellan ivide oru nadanum illaa...bakkiyullavareyum karayippikkum...❤😂
Sukanya super abhnayam. Veettum. Malayalathilekku varu
വാതിൽ പുറത്തുനിന്ന് താഴിട്ടു ലോക്ക് ചെയ്തിരിക്കുന്നു😄😄😄😄😄
❤️❤️❤️❤️❤️❤️❤️❤️
Life attachment movie
❤❤
Ithupoloru alavalaathy padam kandtla.
എല്ലാരും നന്നായി അഭിനയിച്ചു, മമ്മൂട്ടി മാത്രം fancy dress competition ന് വന്നപോലെ 😂😂
Athin jeevitham ariyanam.. Ath eee thalamurakk kazhiyilla
എന്തായാലും ചെറുക്കൻ മാന്യൻ ആ 😂😂..... പെണിനെ ഇട്ടിട്ടു പോയില്ലലോ.....
What is the name of this movie?
Sagarm sakshi
Sagaram sakshi
ഏതാ പടം..
Hart thahrne go movie. Kanyakumari. Seen. Cry. Extra
ഈ ഫിലിമിന്റ്റെ പേര് എന്താ.. പറയുമോ ആരെങ്കിലും
സാഗരം സാക്ഷി...
@@Zfmfs thank you 🥰
Very good. Filam......
18:25 bgm🥹💔
കരഞ്ഞു പോയി മമ്മൂക്ക
9:13 dhileep 😮
9:18 ദിലീപ് അല്ലേ അത് 🤔🤔🤔🤔
ഇത് ഏതാ മൂവി
സാഗരം സാക്ഷി
രവി വള്ളത്തോൾ 🙏
കരയിപ്പിക്കാൻ വെണ്ടി ഒരൊ സിനിമകൾ ചെറുപ്പത്തിൽ ഒരുപാട് കരയാൻ ഉണ്ട് ഈ സിനിമ കണ്ടാൽ എന്ന് പറയുന്നത് കേട്ട് ഞാൻ കണ്ടില്ല
ഇപ്പോൾ പ്രവാസിയായ ഞാൻ
Movie name?
Sagaram sakshi
സൂത്രധാരൻ - ദേവമ്മ
Dileep dubbing voice...😂
ഇത്പോലെ വേറെ സാഹചര്യം അനുഭവിച്ചിട്ടുണ്ട്
18:13
Ameen😊
Ee scene inte depth ariyanamenkil.. oru achanu makalundakanam 18:53
Ravi. Valathol very. Sad orthpoi
MAMOOKA
Wow
ഇത് സിനിമ ആണങ്കിലും ഇത് ജി വിതം ആണ്
ശ്രീജയ....
💞💓🌹🔥🔥🔥🔥
മകൾ എന്നു കേട്ട പ്പോ ഴേ ആ അ ഛൻ പിട ഞ്ഞു പോയി