ഉത്രാടം തിരുവോണം അവിട്ടം (മകരം രാശി) സമ്പൂർണ്ണ പുതുവർഷഫലം 2025. Astrology predictions 2025

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 180

  • @ushapradeep8381
    @ushapradeep8381 28 วันที่ผ่านมา +10

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര വരാഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻ഞങ്ങള്ക് സാമ്പത്തു നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @jayasivadas5657
    @jayasivadas5657 28 วันที่ผ่านมา +4

    പറഞ്ഞതെല്ലാം സത്യം.കുടുംബങ്ങൾക്കൊപ്പം എന്നും

  • @valsaclappanavalsala3714
    @valsaclappanavalsala3714 27 วันที่ผ่านมา +2

    വളരെ സന്തോഷം പുതുവർഷത്തിൽ എങ്കിലും ഒരു ആശ്വാസം ഉണ്ടാകുമല്ലോ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 28 วันที่ผ่านมา +2

    രാഹുൽ -തിരുവോണം 🙏🏻🙏🏻🙏🏻മോനു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻നയന -മകയിരം 🙏🏻മോൾക് bot ഫൈനൽ എക്സാം എഴുതി ജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️♥️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 28 วันที่ผ่านมา +14

    നമസ്കാരം ഹരി ജി 🙏🙏എന്റെ മോൾ ഷാരിക തിരുവോണം ❣️അങ്ങയുടെ നാവ് പൊന്നാവട്ടെ... ഒത്തിരി ഒത്തിരി നന്ദി ഹരി ജി 🙏🙏മോൾ ആഗ്രഹിച്ച ജോലി കിട്ടാൻ പൊന്നു മുത്തപ്പൻ കാക്കട്ടെ 🙏🙏🙏🙏

  • @sajitha483
    @sajitha483 28 วันที่ผ่านมา +7

    🙏🙏🙏ഹാപ്പി ന്യൂ ഇയർ ഹരി ജി 🙏🙏🥰🥰🥰

  • @ushapradeep8381
    @ushapradeep8381 28 วันที่ผ่านมา +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻ഓം വിഗ്ഘ്‌നേശ്വരായ നമഃ 🙏🏻🙏🏻♥️

  • @Jkm647
    @Jkm647 27 วันที่ผ่านมา +2

    കവിത തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼

  • @Radhakrishanan-l1t
    @Radhakrishanan-l1t 28 วันที่ผ่านมา +1

    NMASAKARAM THIRUMENI
    HAPPY NEW YEAR THIRUMENI
    RADHAKRISHNAN ATHAM PRABHA AVITTOM PARVATHY REVATHY ANEESH AVITTOM NIHARIKA UTHRAM

  • @Rajanimk-rd9td
    @Rajanimk-rd9td 27 วันที่ผ่านมา +1

    നന്ദി നന്ദി നന്ദി ❤❤❤

  • @rehnakiranlal5079
    @rehnakiranlal5079 28 วันที่ผ่านมา +1

    🙏ഹാപ്പി ന്യൂഇയർ ഹരിജി 🙏🙏🙏കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം സരോജിനി ആയില്യം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 28 วันที่ผ่านมา +2

    🙏🙏 ഹാപ്പി ന്യൂ ഇയർ തിരുമേനി

  • @sheebar9224
    @sheebar9224 28 วันที่ผ่านมา +1

    അങ്ങയുടെ വാക്ക് എനിക്ക് വന്നു ഭവിക്കട്ടെ

  • @praveencpp2619
    @praveencpp2619 28 วันที่ผ่านมา +1

    പ്രവീൺ കുമാർ , തിരുവോണം
    ജിഷ , അവിട്ടം
    പ്രണവ് , ചിത്തിര
    പ്രേയസ്സ് , തിരുവോണം
    പ്രജ്വൽ , രേവതി
    പ്രാർത്ഥനയോടെ ❤

  • @aswathyachu386
    @aswathyachu386 27 วันที่ผ่านมา

    Sankaran Nair avittam pray for good health❤, thank you Angels and universe and thank you very much thirumeni

  • @sangeethasivan2135
    @sangeethasivan2135 28 วันที่ผ่านมา +1

    പ്രിയപ്പെട്ട ഹരിക്ക്.... പുതുവത്സരാശംസകൾ
    😍🙏

  • @ambikadevi9689
    @ambikadevi9689 28 วันที่ผ่านมา +1

    ആശ്വാസം നന്ദി ..happy new year

  • @munnamunna9573
    @munnamunna9573 28 วันที่ผ่านมา +2

    പ്രീയ ഹരിജിക്ക് ഹൃദയംഗമായ പുതുവത്സാരാശംസകൾ. എല്ലാ നന്മകളും ആശംസിക്കുന്നു.

    • @Ayiravallimedia
      @Ayiravallimedia  28 วันที่ผ่านมา

      പുതുവത്സര ആശംസകൾ

    • @munnamunna9573
      @munnamunna9573 28 วันที่ผ่านมา

      @@Ayiravallimedia : തിരുവോണം ആണ് എന്റെ നക്ഷത്രം. കഴിഞ്ഞ അഞ്ച് ആറു വർഷങ്ങളായി ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. ഇപ്പോഴും ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നുള്ളത് എനിക്ക് തന്നെ അത്ഭുതമാണ്. വരും വർഷമെങ്കിലും ഒക്കതിനും ഒരു മാറ്റമുണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സത്യമായും ഹരിജിയുടെ വാക്കുകൾ ആത്മവിശ്വാസ പ്രദായകങ്ങൾ ആണ് എപ്പോഴും. പലപ്പോഴും ഈറനണിഞ്ഞ കണ്ണുകളോടെയാണ് ഹരിജിയുടെ വാക്കുകൾ ഞാൻ ശ്രവിക്കുന്നത്. മൂകാംബിയമ്മ അനുഗ്രഹിക്കട്ടെ.

  • @lalithasathyan5689
    @lalithasathyan5689 28 วันที่ผ่านมา +2

    പുതു വർഷ ആശംസകൾ 🎉🎉

  • @jothishmt5482
    @jothishmt5482 28 วันที่ผ่านมา +1

    Hariji nav ponnakatte. Kettathil santhosham.

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 28 วันที่ผ่านมา +1

    Balaganapati manthraarchana, tripura sundari manthraarchana,bhagyasooktham, ayur suktham, swayamvara manthraarchana, navagraha pushpaanjali, ayyappa pooja, kumara sooktham, vidyamanthraarchana,durga pooja, danwandiri manthraarchana, rinamochana manthraarchana, saraswati pooja, ashtalakshmi manthraarchana, sri hanumath manthraarchana, sudarshana manthraarchana, akhora manthraarchana, pinvilakk, dhaara, koovalamaala, lalitha sahasra naamarchana, mrithyunjaya archana, vishnumaaya manthraarchana, kali kavacha manthraarchana, vishnu sahasra naamarchana, Lakshmi narashimha manthraarchana, kalabhairava archana
    Rajan - vishakham
    Bindu- karthika
    Bhadra- pooram
    Bhagya- chithira

  • @maheendrakumar4898
    @maheendrakumar4898 27 วันที่ผ่านมา +4

    മനോഹരമായ അവതരണം. കേൾക്കുമ്പോൾ തന്നെ ആശ്വാസം 🙏🙏🙏

  • @seethadevi2390
    @seethadevi2390 28 วันที่ผ่านมา +2

    Crarect. 100%

  • @rajeshnelson4930
    @rajeshnelson4930 28 วันที่ผ่านมา

    Kudumbathinuvendinthannaanu jeevitham, paranjathu muzhuvan sari, njaan thiruvonam naalu❤❤❤

  • @sheebaramram3843
    @sheebaramram3843 28 วันที่ผ่านมา +2

    നന്ദി 🙏🙏🙏🙏🙏😍😍

  • @MariS-q4e
    @MariS-q4e 28 วันที่ผ่านมา +1

    പുതുവത്സാരാശംസക്കൾ ഹരിജി 🥰❤️🙏

  • @npm2503
    @npm2503 28 วันที่ผ่านมา +3

    HARI OAM🙏

  • @muhammedrafi5781
    @muhammedrafi5781 28 วันที่ผ่านมา +1

    ഹാപ്പി ന്യൂയർ 🥰🥰

  • @rasmiranjith144
    @rasmiranjith144 27 วันที่ผ่านมา +1

    Thankyou....❤ ❤❤❤❤

  • @dineshankt312
    @dineshankt312 28 วันที่ผ่านมา +2

    Great great great 👍👍👍

  • @ambilyr2083
    @ambilyr2083 28 วันที่ผ่านมา

    നമസ്തേ ജി.. 🙏🙏🙏പുതുവത്സരാശംസകൾ ഹരി ജി 🙏.

  • @GourialukkaGourialukka
    @GourialukkaGourialukka 28 วันที่ผ่านมา +1

    ഒരു സമാധാനം 🙏🙏

  • @dineshankt312
    @dineshankt312 28 วันที่ผ่านมา +24

    മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣

    • @sudhikkr
      @sudhikkr 28 วันที่ผ่านมา +1

      🙏

    • @parvathimanonmani
      @parvathimanonmani 28 วันที่ผ่านมา +1

      Avittam ithu pole thanne manasamadam ennu ullathu jeevithathil undakilla

    • @its_Tobi_17-o
      @its_Tobi_17-o 27 วันที่ผ่านมา

      @@dineshankt312 തിരുവോണം അടിപൊളി നാൾ ആണ്......ഇങ്ങനെ സ്റ്റാറും പ്ലാനെറ്റും നോക്കി നിന്നാൽ ആരും രക്ഷപ്പെടില്ല....ഇതൊക്കെ ഒരു entertainment ആയി മാത്രമേ എടുക്കാവു.....law of attraction books ഒക്കെ വായിച്ചു ഓറ strong ആക്കു brother...defenitly change വരും..god bless u👍

    • @akhilkumar3275
      @akhilkumar3275 27 วันที่ผ่านมา +1

      Sathyam aadeeey.. Janichu poyi.. Odukkathe oru thiruvonam... 35 vayas aayi. Ini anubhavikkan onnum baki illa

  • @sindhuraj7195
    @sindhuraj7195 28 วันที่ผ่านมา +2

    നമസ്കാരം ഹരിജി ഹാപ്പി ന്യൂ year

  • @geethas329
    @geethas329 27 วันที่ผ่านมา +1

    🙏ഹരിജീ

  • @surathkr9201
    @surathkr9201 27 วันที่ผ่านมา

    ഓം നമഃ ശിവായ 🕉️🙏🏻❤️

  • @sharins7858
    @sharins7858 24 วันที่ผ่านมา

    ഷെറീന ഉത്രാടം 'പ്രാർത്ഥനയിൽ ഉൾപ്പെടുത്തണംഒരുപാട് പ്രശ്നങ്ങളുണ്ട്

  • @AchuzzAchuzzz
    @AchuzzAchuzzz 28 วันที่ผ่านมา +1

    Hii ഹരിജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @HaridasanPc-i2u
    @HaridasanPc-i2u 28 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം രാജശ്രീ തിരുവോണം ശ്രീജിത്ത് തിരുവോണം ഹരിപ്രിയ ഉത്രാടം ഹരിശ്രീ അത്തം ഹരി നന്ദന പുണർതം ശ്രീനന്ദന പുണർതം ഹരി നന്ദ് അശ്വതി പൂജയിൽ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️

  • @SivattankrSivattan
    @SivattankrSivattan 28 วันที่ผ่านมา +1

    Very good❤

  • @SaraswathiTP-w6s
    @SaraswathiTP-w6s 25 วันที่ผ่านมา

    സരസ്വതി തിരുവോണം തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @ushadevinair6809
    @ushadevinair6809 28 วันที่ผ่านมา +1

    Happy new year🎉❤

  • @Thinkalkala
    @Thinkalkala 22 วันที่ผ่านมา

    Santhoshamai❤

  • @DheerajKumar-lm6pk
    @DheerajKumar-lm6pk 6 วันที่ผ่านมา

    After Sade sati which planet eatha varunne

  • @divyapp2338
    @divyapp2338 25 วันที่ผ่านมา

    Orupadu nalayi thuritham Aanubavikunnu 😢

  • @sindhum6898
    @sindhum6898 26 วันที่ผ่านมา

    സിന്ധു തിരുവോണം 🙏

  • @Smitha-fy5kj
    @Smitha-fy5kj 28 วันที่ผ่านมา +1

    Happy new year

  • @ayishafathima-hq4yr
    @ayishafathima-hq4yr 28 วันที่ผ่านมา +3

    തിരുമേനിയെ ദൈവം കാക്കട്ടെ. അവിടെ നാണ് ഇപ്പോഴാണ് നല്ലത് കേട്ടത്

  • @remyaks5520
    @remyaks5520 28 วันที่ผ่านมา +50

    ഒരാളെങ്കിലും നല്ലത് പറഞ്ഞല്ലോ

    • @salyjose4844
      @salyjose4844 28 วันที่ผ่านมา +4

      സത്യം....

    • @SanthoshVt-jf7si
      @SanthoshVt-jf7si 28 วันที่ผ่านมา +3

      ശരിയാണ് സത്യമാകട്ടെ

    • @midhularajesh51
      @midhularajesh51 28 วันที่ผ่านมา +2

      സൗമിനി തിരുവോണം വിട് ഒന്നുമില്ല തിരുമേനി എനിക്ക് വേണ്ടി പ്രാത്ഥിക്കണെ വീണ് നട്ടോലിന് ചെറിയ പരിക്ക

    • @sivadath8686
      @sivadath8686 28 วันที่ผ่านมา +1

      Sathyam

    • @parvathimanonmani
      @parvathimanonmani 28 วันที่ผ่านมา +1

      Asugam onnu mari kittiyal mathiyarunnu

  • @rejiravi5600
    @rejiravi5600 28 วันที่ผ่านมา +1

    ഉണ്ട depends upon grahanila

  • @p_r_p89
    @p_r_p89 28 วันที่ผ่านมา +2

    Joli poya vere arelum undo

  • @Aji.v-o6p
    @Aji.v-o6p 28 วันที่ผ่านมา

    Thank you so much ❤❤❤❤thank u universe ❤❤

  • @reenar3796
    @reenar3796 28 วันที่ผ่านมา +1

    Uthradam anu Njan enthavumo entho nokkam

  • @rachelabraham6125
    @rachelabraham6125 28 วันที่ผ่านมา

    shobha tiruvoonam my salary very less please pray for me swamiji

  • @mayadevi3354
    @mayadevi3354 28 วันที่ผ่านมา +1

    Ii.makarakkoor Anu.hari...

  • @jeejafrancis1318
    @jeejafrancis1318 26 วันที่ผ่านมา

    Ethupole oru janmam ..😮

  • @SreenivasanSreenivasan.V.S
    @SreenivasanSreenivasan.V.S 28 วันที่ผ่านมา +3

    നമസ്കാരം തിരുമേനി: തിരുവോണം: പറയുന്ന കാര്യങ്ങൾ സത്യമാവട്ടെ..... പ്രാർത്ഥിക്കണം.......

  • @reenarajan1307
    @reenarajan1307 28 วันที่ผ่านมา +3

    സാമ്പത്തികം ഉണ്ടായാൽ തന്നെ പകുതി സമാധാനം ayi

    • @VijayVj-v4w
      @VijayVj-v4w 18 วันที่ผ่านมา

      Sathyam😢

  • @sureshnarayanan-yo1zg
    @sureshnarayanan-yo1zg 13 วันที่ผ่านมา

    4 November

  • @NirmalaKelothkaitheri
    @NirmalaKelothkaitheri 28 วันที่ผ่านมา +1

    Titilil ezhuthiyathu makarathinu pakaram "dhanu" rasi ennanu Hari .maripoyathayirikkum

  • @sureshnarayanan-yo1zg
    @sureshnarayanan-yo1zg 13 วันที่ผ่านมา

    Ninna kitiya thalli Kollam

  • @minigireesh118
    @minigireesh118 19 วันที่ผ่านมา

    Mini thiruvonanam

  • @nishavijayan4741
    @nishavijayan4741 28 วันที่ผ่านมา +2

    മാനസികമായി വിഷമിക്കുന്നു 2024 ജൂലൈ മുതൽ

    • @VijayVj-v4w
      @VijayVj-v4w 18 วันที่ผ่านมา

      Janicha samayam and date of birth parayaamo?? Ippo rahudhasha ahno ningalkk?

    • @nishavijayan4741
      @nishavijayan4741 17 วันที่ผ่านมา

      1983 april20 8.30pm

  • @Honeymol-hd1oc
    @Honeymol-hd1oc 28 วันที่ผ่านมา +1

    നമസ്കാരം പറഞ്ഞതെല്ലാം സത്യം തന്നെ ആണ്

  • @VipinKumar-v6n6v
    @VipinKumar-v6n6v 28 วันที่ผ่านมา

    ഹായ് ഹരി

  • @arjunmuthlaq3821
    @arjunmuthlaq3821 28 วันที่ผ่านมา +2

    നന്ദി,നമസ്ക്കാരം

  • @UnniValath
    @UnniValath 10 วันที่ผ่านมา

    എനിക്ക് 58 വയസ്സുണ്ട് തിരുവോണമാണ് നക്ഷത്രം ഇതുവരെ ഒരു പുരോഗതിയില്ല 1

  • @Aami366
    @Aami366 12 วันที่ผ่านมา

    Avittam 1/2enthaaaa

  • @jayasreeajayan1459
    @jayasreeajayan1459 28 วันที่ผ่านมา +1

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @surajmp9379
    @surajmp9379 23 วันที่ผ่านมา

    Suraj mp thiruvonam

  • @UshaVenugopal-c4j
    @UshaVenugopal-c4j 28 วันที่ผ่านมา

    Ende magan 11 july 1990 avittam morning 7.10 jananam Joli illa business cheiyan nokkunnu businessil progathi undavumo parayumo guruji

  • @bindhumol6978
    @bindhumol6978 28 วันที่ผ่านมา +2

    Happy new year Hari ji. Innu my birthday anu

  • @JacobTJ1
    @JacobTJ1 11 วันที่ผ่านมา

    Your mannerisms are very close to astrologer Sathe, are you his son?

  • @kumarpillai6228
    @kumarpillai6228 24 วันที่ผ่านมา

    എന്റെ നാള് അവിട്ടം

  • @mayadevi3354
    @mayadevi3354 28 วันที่ผ่านมา

    Ii mayadevi uthradam...

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 24 วันที่ผ่านมา

    🙏🙏🙏❤🙏🙏🙏

  • @visal6493
    @visal6493 28 วันที่ผ่านมา

    Thirumeni 1984 meenamasathile uthradam ee Varsham enganeya duridhangal marumo enik thirumeniye valiya viswasama mikkathum cheyth enik bhalam undayittumund orupad duridhangal ee kalathinidak anubhavichu ethu kettapol bhayankara santhosham onnu reply tarane

  • @geethavijay8080
    @geethavijay8080 28 วันที่ผ่านมา +2

    Happy new year 🙏🏻🙏🏻🙏🏻
    പ്രാർത്ഥിക്കണേ .🙏🏻🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @ThanujaSunil
    @ThanujaSunil 28 วันที่ผ่านมา

    Happy new year hariji

  • @jayasivadas5657
    @jayasivadas5657 28 วันที่ผ่านมา +1

    തുടക്കം തന്നെ രോഗം 😢
    അവിട്ടം നാൾ

  • @RajendraNanu-k7z
    @RajendraNanu-k7z 28 วันที่ผ่านมา +2

    🙏🌹👍👌 രാജേന്ദ്രൻ തിരുവോണം നാവ് പൊന്ന് ആകട്ടെ 🙏

  • @SeethaLakshmi-b5d
    @SeethaLakshmi-b5d 28 วันที่ผ่านมา

    Akshay uthradam 27.8.2004.vidyabyasam nannavan vedi prathikyanam.bhayankara madiyam anu.

  • @deepamol342
    @deepamol342 28 วันที่ผ่านมา +1

    🙏🏼

  • @SunithaPrasad-d3e
    @SunithaPrasad-d3e 27 วันที่ผ่านมา

    Prsadh..avittam.abishek..barranni..akshayraj.thiruvonnam.aneesh..purruttathi

  • @salyjose4844
    @salyjose4844 28 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻

  • @KASHI_950
    @KASHI_950 28 วันที่ผ่านมา +1

    🙏🙏🙏

  • @enayap4505
    @enayap4505 28 วันที่ผ่านมา

    Happy new year monutta❤❤

  • @Indhulekhakrishnakumar
    @Indhulekhakrishnakumar 28 วันที่ผ่านมา +1

    🙏🙏❤️

  • @codeaffection10
    @codeaffection10 24 วันที่ผ่านมา

    u seems to be in-correct !!! not sure, to whom, about whom, u r talking!!!

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 28 วันที่ผ่านมา +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @poodspie8589
    @poodspie8589 28 วันที่ผ่านมา

    🙏🙏🙏🙏🙏

  • @padmajasankar9867
    @padmajasankar9867 28 วันที่ผ่านมา

    Kadukuprayogam anik bhalam kaduthudangi

  • @veena42ofcl33
    @veena42ofcl33 22 วันที่ผ่านมา

    Ndaponne thiruvonam ini anubavikan illa kanneer kond oru dam kettammmm😂

  • @sukanyas9215
    @sukanyas9215 28 วันที่ผ่านมา

  • @nishashaji3924
    @nishashaji3924 28 วันที่ผ่านมา +2

    എൻ്റെ നാള് തിരുവോണം നിഷ ഇന്നുവരെ ഒരു ഗതിയും ഉണ്ടായിട്ടില്ല ധനം ഉണ്ടാകാൻ കൊതിക്കുന്നു തെണ്ടിയേക്കാലും കഷ്ടം

    • @Sheeja555
      @Sheeja555 27 วันที่ผ่านมา

      njanum

  • @BinduP-v9t
    @BinduP-v9t 28 วันที่ผ่านมา

    അച്ഛൻ മരിച്ചു പോയതുകൊണ്ട് കടുക്കിൽ കോയിൻ ഇടുന്നത് stop ചെയ്തു അതു entu cheyyanam എന്നു reply കിട്ടി but AA കടുക് എന്തുചെയ്യണമെന്ന് അറിയില്ല പ്ലീസ് reply tharumo

    • @Ayiravallimedia
      @Ayiravallimedia  28 วันที่ผ่านมา

      കർമശേഷം കടുക് നിർമാർജനം ചെയ്യാൻ പറഞ്ഞതുപോലെ ചെയ്യുക

  • @PrabhaReji-kn2fv
    @PrabhaReji-kn2fv 28 วันที่ผ่านมา

    1982 ജനുവരി 26..മകരം 13 ആണ് എന്റെ ജനന തീയതി..നാള് അവിട്ടം..മകരം രാശി ആണോ

    • @PrithviMenon
      @PrithviMenon 28 วันที่ผ่านมา

      ജന്മ സമയം വെച്ച് ഓണ്ലൈനിൽ ചെക് ചെയ്യൂ. എന്നാലേ കൃത്യം അറിയാൻ സാധിക്കൂ. Clickastro, prokerala എന്നീ സൈറ്റുകളിൽ സെർച്ച് ചെയ്തു നോക്കൂ...

  • @rejiravi5600
    @rejiravi5600 28 วันที่ผ่านมา

    വ്യാഴം 8 ഇൽ ആണെങ്കിൽ

  • @Chandrika1-i3s
    @Chandrika1-i3s 28 วันที่ผ่านมา

    കടുക്കിൽ കേയിൻ ഇടുന്ന നാത് ചെയ്യുത്തിരുന്നു പിന്നെ പിന്നെ മറന്ന് പോയിരിക്കുന്നു.

  • @libingeorgemathew1179
    @libingeorgemathew1179 28 วันที่ผ่านมา +1

    Thirumaniyude nave ponnayirikatte