ഇതിൻ്റെ Steering ൻ്റെ position adjust ചെയ്യാം. എൻ്റെ 1993 Tata Estate ൽ AC യുടെ cooling ൻ്റെ കുറവ്വ് നികത്താൻ, rear seat ൻ്റെ പിറകിൽ ഒരു polythene curtain ഇട്ടു് പരിഹരിച്ചു. Long trip കൾക്ക് വളരെ ഉത്തമം ആയിരുന്നു. പിറകിലത്തെ seat നിവർത്തിയാൽ 2 ആളുകൾക്കു് സുഖമായിട്ട് കിടന്ന് ഉറങ്ങാം എന്നായിരുന്നു. എന്തുകൊണ്ടും ഒരു വളരെ നല്ല വാഹനും. തികച്ചും അഭിമാനമായിരുന്നു, എൻ്റെ ഈ car. ❤❤❤
Tata passenger mobility is one of a very worse brand in India. They're a great scam for cars in India and also a betrayal for Indians. They failed to give Proper cars apt for proper segment and also they failed in giving proper mileage and proper engine quality and everything but still they're operating only because it's India. I'm saying this of being a tata car user it's too worse. Shameful to @najeebrkp for doing video for their brand
ചങ്ക് Bro🫂💞 Tata Estate🔥 Review 💯👏👏🔥Thank you for your coming💕
ഇതിൻ്റെ Steering ൻ്റെ position adjust ചെയ്യാം.
എൻ്റെ 1993 Tata Estate ൽ AC യുടെ cooling ൻ്റെ കുറവ്വ് നികത്താൻ, rear seat ൻ്റെ പിറകിൽ ഒരു polythene curtain ഇട്ടു് പരിഹരിച്ചു.
Long trip കൾക്ക് വളരെ ഉത്തമം ആയിരുന്നു.
പിറകിലത്തെ seat നിവർത്തിയാൽ 2 ആളുകൾക്കു് സുഖമായിട്ട് കിടന്ന് ഉറങ്ങാം എന്നായിരുന്നു.
എന്തുകൊണ്ടും ഒരു വളരെ നല്ല വാഹനും. തികച്ചും അഭിമാനമായിരുന്നു, എൻ്റെ ഈ car.
❤❤❤
എൻ്റെ Tata Estate ഒരു "Tata Red" colour ആയിരുന്നു. Fancy number ഉം.
ഇത് റ്റാറ്റാ സുമോയുടെ ഹെഡ് ലൈറ്റ് ആണ് . ഒറിജിനൽ ലൈറ്റ് ഇതല്ല .
Alla bro look Mercedes aakiyatha
Ith sumo victa light anu. Original onnum ini mikkavarum kittila
Sumo gold
അതെ Sumo
Correct 😁
Front looks like benz 🙂 (old) back like RR cullinan..
പാലക്കാട്, കല്ലടിക്കോട് ഒരാളുടെ കൈയിൽ ഉണ്ട് "TATA ESTTATE" ഒറിജിനൽ സാധനം "petrolheadmoto garrage എന്ന ചാനലിൻ്റെ ഉടമയുടെ കൈയിൽ
Athee pakka stock vandi❤
Yes.
Aal
B bro...❤
Pallipadi alle aalu?
@@sajeelsachu007 ext plc ariyilla,
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ അന്ന് മമ്മൂട്ടിയുടെ ചുവന്ന ടാറ്റ എസ്റ്റേറ്റ് കാർ ആണ് ഉപയോഗിച്ചത്
4:52 back side rolls royce cullinan😂
Sathyam
Enikku range rover pola thonniye
@@villain2261enikkum thonni ... range rover classic pole ind
ടാറ്റാ സിയറ, ടാറ്റാ എസ്റ്റേറ്റ്, ടാറ്റാസഫാരി, ടാറ്റാ sumo, സഫാരി storme ❤️❤️❤️❤️❤️❤️❤️
Ethokke thirichu varanam
Really love Tata Estate.Using it even now.Excellent drive ability.
Modify chyth kolam akki , estate original look aanu better ... Personal opinion
Kulam aakkiyitt onnum illa. Nalla rasam und
Sumo victa head light, mercedes grill kollam ee aviyal evidunn kitti
Tata estate upayogichavar undoo ??
Original condition olla oru tata estate kondu varunnu... Ente apartment oralkku ondu, nalla mint condition ulla tata estate...
Bro Tata Sierra dey review koodi cheyyamo ???
Bro BMW I4 review Cheyyo ?
bro vandi 7seater alla back seat fold cheytha oru bed vekam😊
ടാറ്റാ എസ്റ്റേറ്റ് ആലോയ് വീൽ ഒക്കെ ഇട്ടു പണിതു ഇറക്കി എങ്കിൽ സൂപ്പർ ആണ് ഒരുപാട് ലോഡ് കയറ്റാൻ സാധിക്കും
ബെൻസിന്റ ഇതു പോലോത്തെ കാറുകൾ വിദേശങ്ങളിൽ കണ്ടിട്ടുണ്ട്
Try to Heat it 2 to 3 times on first start
ഇന്ത്യയിൽ കേരളത്തിൽ വിദേശ കമ്പനി വാഹനം ഒരുപാട് ഉണ്ടായിരുന്നു പക്ഷെ നിർമാണം നിർത്തി പോകാൻ കാരണം ഇന്ത്യൻ വാഹന കമ്പനി ഇന്ത്യൻ ഗവണ്മെന്റ് ആണ്
Estate head lamp ithalla... its Sumo Victa,'s head lamp
Hi
എന്റെ +2 പഠനം കഴിഞ്ഞു എനിക്ക് ഇനി car designing പഠിക്കണം , അതിനു ഞാൻ ഏതു course എടുക്കണം ❔can you help me
Automobile engineering
Youtubil alla Googlil nokk
Bro, altroz racer review edukkaneaa
Boleno altura petrol കുടിക്കുന്ന ഒരുവൻ കൂടി ഉണ്ടു
Ith sumode head lightum radiator grill bebzintem tail light safaridem
This particular car is a bad example. There's one mint condition estate recently fully restored by a malayalee youtuber.
Grill head light ഒറിജിനൽ അല്ല
Poli👌👌❤
അപ്പൂസിന്റെ പപ്പായുടെ കാര്‍ ❤
മമ്മൂക്കായിക്ക് ഉണ്ടായിരുന്നു.. ഈ കാറ് അപകടം പറ്റിയിരുന്നു.
Athe ithu sumo ude head light aanu
❤❤❤❤❤❤ nice car
❤❤
porsche tycan review video please
Ss 80 ന്റെ വീഡിയോ ചേയോ
Wow
ഈ കാർ മൊത്തം മോഡിഫൈഡ് ആണ് ഇതിൽ ഒർജിനൽ ഭാഗങ്ങൾ കുറവാണ്
Bro fortuner black review venam
Bro bmw 3 40i rew cheyoooo brooo
XVU 700 ax7 video Cheyo
Tata sumo headlight ahne bro 😅
Haa Thonniii. Safari carsil ninnanenn😂😂😂
അടിപൊളി 👍
Turbo badge indica yude an
SS80 de review kude venam
❤️🙌🏻
Silde view RR Cullinan
Thanks to Mercedes ❤
anfal safari🤩
Safari Cars ❤
ഇവടെ വന്നത് ഒന്ന് പറയണ്ടേ ഇക്ക 😢😢😢
Hummer aasif like this video 😄😄😄
tata estate stoke vehicle kananamenkil @petrolhead motor garage enna youtube channel ill und
Hai
Bnz te grill
മന്ത്രിമാർക്കും ഉണ്ടായിരുന്നു .... വഴിയിൽ നിൽക്കാൻ തുടങ്ങിയപ്പോൾ പതുക്കെ മാർക്കറ്റിൽ നിന്ന് ഒഴിയാൻ തുടങ്ങി
TATA ESTATE 5 SEATER..
2 lack ഇത് കിട്ടോ 🙄
2 lakh ന് താഴെയാണ് ഈ വാഹനത്തിന് Safari Cars വില പറഞ്ഞത്
Telma mam
Tata passenger mobility is one of a very worse brand in India. They're a great scam for cars in India and also a betrayal for Indians. They failed to give Proper cars apt for proper segment and also they failed in giving proper mileage and proper engine quality and everything but still they're operating only because it's India. I'm saying this of being a tata car user it's too worse. Shameful to @najeebrkp for doing video for their brand
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Kuree thalli nadannittunduuu
Modify cheythu kolamaki
ഇത് എവിടെ ആണ് ഉള്ളത്??
Malappuram Karuvarakund
എനിക്ക് ഉണ്ടായിരുന്നു പെടക്കാൻ സൂപ്പർ ആണ് ഞാൻ പൊളിക്കാൻ കൊടുത്ത് 😢
ഇത് വില്പനക്ക് ആണോ??
അധെ സഫാരി cars sale നുള്ളത് ane
@@jdmautomotive phone number
❤❤
❤