Part 4 | Flour Mill Business Ideas in Kerala| Printed Packet Costs | Machinaries Cost |

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2021
  • This video shows all the details about the flour mill plan, including machinery, floor plan, profit, marketing, investment, hidden cost etc..
    For more enquires do not hesitate to call me
    Libin Poulose 9061176565
  • ตลก

ความคิดเห็น • 93

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +27

    ഇത്രയും വ്യക്തമായി ആരാണ് പറഞ്ഞു തരുക 😍 ചേട്ടന്റ എളിമ വലിയ ബിസിനസുകാരൻ ആയി മാറും, വിജയി ഭവ ആശംസകൾ

    • @anishsasindran8938
      @anishsasindran8938 3 ปีที่แล้ว +1

      He is great...(God will always be with them)...

  • @vinumohanpm5694
    @vinumohanpm5694 3 ปีที่แล้ว +8

    Ethu pole oralum parajutharilla video valare usefull ane

  • @nishadch6597
    @nishadch6597 3 ปีที่แล้ว +3

    ചേട്ടാ നല്ല പെർഫോമൻസ് സാധാരണ ആളുകൾക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 👌👌👌👌

  • @raouft1363
    @raouft1363 3 ปีที่แล้ว +12

    നിങ്ങൾ വലിയ മനസ്സുള്ള ഒരു വ്യക്തി ആണ്‌ എല്ലാം മനസ്സിലാക്കി തരുന്നതിലുള്ള ആ മനസ്സ് കാണാതിരിക്കാൻ കഴിയില്ല.

  • @rhoneylawrence2006
    @rhoneylawrence2006 3 ปีที่แล้ว +1

    Video presentation.valare nannayittundu..THANKS

  • @anwarkabeer473
    @anwarkabeer473 2 ปีที่แล้ว +1

    valare upakarapetta video thank you chetta

  • @babysura297
    @babysura297 2 ปีที่แล้ว +1

    ഒരു പാട് ഇഷ്ടം ആയി തങ്ങളുടെ ഈ വിവരണം 👍👍👍

  • @shaijushajahan7289
    @shaijushajahan7289 2 ปีที่แล้ว +1

    Good Presentation & very helpful information thank you!

  • @nasserhussain7433
    @nasserhussain7433 2 ปีที่แล้ว +1

    Awesome presentation 👏thank you Dear 😊

  • @mubeenamubeena6251
    @mubeenamubeena6251 3 ปีที่แล้ว +1

    Thanks for your video

  • @siddiqueclt8653
    @siddiqueclt8653 2 ปีที่แล้ว +1

    Thank you dear

  • @leopj7693
    @leopj7693 3 ปีที่แล้ว +1

    Thanks bro👍👍

  • @gokulvb3516
    @gokulvb3516 2 ปีที่แล้ว +1

    Amazing man in this field

  • @73422222
    @73422222 3 ปีที่แล้ว +1

    Tnxs broo😍

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +1

    നിഷ്കളങ്കത കലർന്നുള്ള വിനീതമായ സംസാരം ❤ സംരഭങ്ങൾ ഉയരട്ടെ...

  • @hilalsalim8481
    @hilalsalim8481 3 ปีที่แล้ว +2

    Thanks bro

  • @sreekumarputhenpurayilsada7497
    @sreekumarputhenpurayilsada7497 3 ปีที่แล้ว +1

    Excellent 👌👌

  • @saikumar3488
    @saikumar3488 ปีที่แล้ว +1

    ഞാൻ ഒരു...10..30 തവണ കണ്ടു ബ്രോ... ഈ വീഡിയോ.. ഞാൻ സ്റ്റാർട്ട്‌ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം ആണ്... ഇത്

  • @mohamedunais5534
    @mohamedunais5534 2 ปีที่แล้ว +3

    ഇങ്ങനെ പറഞ്ഞു തരുന്ന മനുഷ്യൻരും ഉണ്ടോ 🌹🌹🌹

  • @nairks9036
    @nairks9036 2 ปีที่แล้ว +1

    Very usefull

  • @SyamthilakYoutuber
    @SyamthilakYoutuber 2 ปีที่แล้ว +1

    Great...

  • @santhimol996
    @santhimol996 2 ปีที่แล้ว +1

    Very good Bro,

  • @crazyfootball560
    @crazyfootball560 3 ปีที่แล้ว +3

    Good👍🏼

  • @mujeebrahman6018
    @mujeebrahman6018 2 ปีที่แล้ว +1

    very good

  • @salaspsc
    @salaspsc 2 ปีที่แล้ว

    Super vedio

  • @kochumonkochumon2108
    @kochumonkochumon2108 3 ปีที่แล้ว +1

    Adipoli

  • @sumodshanti4674
    @sumodshanti4674 2 ปีที่แล้ว +1

    Super 👌

  • @mohammednoushad
    @mohammednoushad 3 ปีที่แล้ว +1

    Good 🙏

  • @alkazzworld4227
    @alkazzworld4227 2 ปีที่แล้ว +1

    Super

  • @vranienterprisesltdvel4832
    @vranienterprisesltdvel4832 2 ปีที่แล้ว +1

    நன்றி வாழ்க வளமுடன்

  • @nairks9036
    @nairks9036 2 ปีที่แล้ว +1

    Very nice presentation

    • @sameerkk7368
      @sameerkk7368 2 ปีที่แล้ว

      ഇത്രയും വെക്തമായി പറഞ്ഞ് തന്നതിന് നന്ദി

  • @nidhinmathew7827
    @nidhinmathew7827 2 ปีที่แล้ว +1

    Chettanu swanthamaye cylinder undo

  • @mjustin1976
    @mjustin1976 3 ปีที่แล้ว +2

    👌👌👌👌👌

  • @sathiankp5328
    @sathiankp5328 11 หลายเดือนก่อน

    Good

  • @shanu121100
    @shanu121100 2 ปีที่แล้ว +1

    What's your brand name? Where to buy?

  • @sscckerala6981
    @sscckerala6981 3 ปีที่แล้ว +1

    👌👌🏼👌

  • @vishnuyzd7442
    @vishnuyzd7442 2 ปีที่แล้ว +1

    Great information chetta 🙏 appreciate your efforts! Can you tell us your estimate electricity charges please ? Thank you

    • @libinpoulosemp
      @libinpoulosemp  2 ปีที่แล้ว +1

      .50പൈസ /kg or maximum .75 പൈസ/ kg

  • @pramodhvlogs
    @pramodhvlogs 3 หลายเดือนก่อน

    ❤❤

  • @rajeshmambatta3678
    @rajeshmambatta3678 ปีที่แล้ว

    🥰🥰🥰🥰super

  • @yousefali6847
    @yousefali6847 หลายเดือนก่อน

    👍

  • @vishakhkailas4413
    @vishakhkailas4413 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @shajahanshaji3106
    @shajahanshaji3106 3 ปีที่แล้ว +2

    Thanks sir

    • @fahadkk5943
      @fahadkk5943 3 ปีที่แล้ว

      എവിടെ കമ്പനി

    • @fahadkk5943
      @fahadkk5943 3 ปีที่แล้ว

      പാക്കിങ് ഫുൾ പാക്കിങ് മെഷിൽ ആണോ ചെയ്യുന്നത് 5kg ചെയ്യാൻ പറ്റോ

    • @fahadkk5943
      @fahadkk5943 3 ปีที่แล้ว

      പാക്കിങ് മെഷീൻ.. എത്ര എണ്ണം അടിക്കും. വോഗർ ടൈപ്പ് ആണോ മോഡൽ പിക്ചർ അയക്കോ 7025438849

  • @ArunKumar-ey5zq
    @ArunKumar-ey5zq 2 ปีที่แล้ว +1

    Hi chetta....video asalayitund...orupaadu Karyangal ariyan patti...njhn contact cheyum...

  • @subhashvn1987
    @subhashvn1987 ปีที่แล้ว +1

    💕💕💕💕💕💕💕💕

  • @pauljojovellarappilly7632
    @pauljojovellarappilly7632 3 ปีที่แล้ว +1

    Hi
    👍👍

  • @prasannakumari8197
    @prasannakumari8197 2 หลายเดือนก่อน

    🙏🌹

  • @afsalwafah9707
    @afsalwafah9707 3 ปีที่แล้ว +3

    Arippodi pp coveril ettal kedu varumo

  • @anishkumaru7732
    @anishkumaru7732 2 ปีที่แล้ว +1

    Ariyan aagrahichakaaryangal

  • @subairismail3328
    @subairismail3328 3 ปีที่แล้ว +1

    🎈🎈🎈🎈🌹🌹🌹🌹

  • @HariPrasad-in1jj
    @HariPrasad-in1jj 2 ปีที่แล้ว +1

    Standing pouch pore. Standard look alle

    • @libinpoulosemp
      @libinpoulosemp  2 ปีที่แล้ว +1

      അത് look ആണ് cost ഒന്നു workout ചെയ്തു നോക്കണം

  • @happynes6373
    @happynes6373 2 ปีที่แล้ว +1

    Ningal distribution kodukkunnundo
    Malappuram

  • @vipinlaltp2690
    @vipinlaltp2690 3 ปีที่แล้ว +1

    Company visit cheyan patuo chetta

    • @libinpoulosemp
      @libinpoulosemp  3 ปีที่แล้ว +1

      Call ചെയിതിട്ടു വന്നോ

    • @vipinlaltp2690
      @vipinlaltp2690 3 ปีที่แล้ว +1

      @@libinpoulosemp ok njn kannur aane

  • @molluseart
    @molluseart 3 ปีที่แล้ว +3

    നല്ല വിവരണം ഉയരങ്ങളിൽ പോകടെ നിങ്ങളുടെ കമ്പനി

  • @jimmytomy7284
    @jimmytomy7284 2 ปีที่แล้ว +1

    Sound kurava clear akunnilla

    • @libinpoulosemp
      @libinpoulosemp  2 ปีที่แล้ว

      മൈക്കായി use ചെയ്തെകുന്നത് bluetooth headset ആണ് future videos എല്ലാം അത് ശ്രെദ്ധിച്ചോളം

  • @ammoosefoods2525
    @ammoosefoods2525 3 ปีที่แล้ว +4

    ചുരുക്കി പറഞ്ഞാൽ 25/30 ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ബിസിനസിനെ കുറിച്ച് ആലോചിക്കണ്ട എന്ന് പറഞ്ഞു അവസാനപ്പിക്കാം എന്ന് തോന്നുന്നു
    ഇതെല്ലാം റെഡിയാക്കി മാർക്കറ്റിൽ എത്തുമ്പോഴറിയാം ഇതിന്റെ മത്സരം വൻകിട കമ്പനികളോടല്ലേ മത്സരിക്കേണ്ടത്

    • @libinpoulosemp
      @libinpoulosemp  3 ปีที่แล้ว +7

      Market ill ഉള്ള competition നമ്മൾ വിചാരിക്കുന്നതിലും വലുതാണ്. Next episode ഞാൻ അത് തീർച്ചയായും പറയുന്നതാണ് 👍

    • @shibumuhammed3919
      @shibumuhammed3919 2 ปีที่แล้ว +1

      compatition unsahikable

  • @sajeedkply7422
    @sajeedkply7422 2 ปีที่แล้ว +1

    അരി വറുക്കുമ്പോൾ അതിൻ്റെ മൂപ്പ് മനസ്സിലാക്കാൻ എന്തെങ്കിലും ടെക്കനിക്ക്?
    പശപ്പ് ഉള്ള അരിയുടെ പശ പോയി കിട്ടാൻ എന്തെങ്കിലും ഐഡിയാ?

    • @libinpoulosemp
      @libinpoulosemp  2 ปีที่แล้ว

      അരിയുടെ roasting മനസ്സിൽ ആകാൻ ഒരു food തെർമോമീറ്റർ വാങ്ങിച്ചു നോക്കിക്കോ
      പശ ഉള്ള അരി യിൽ പശ ഇല്ലാത്ത അരി mix ചെയ്യ്ത മതി ok ആകും

  • @sujainradhakrishnan3229
    @sujainradhakrishnan3229 3 ปีที่แล้ว +3

    Packing machine rate paranjilla....

    • @libinpoulosemp
      @libinpoulosemp  3 ปีที่แล้ว +3

      Automatic = 3 - 3.5 lakhs
      Band sealer = 17000 + gst

  • @mohamedunais5534
    @mohamedunais5534 2 ปีที่แล้ว +1

    മൊബൈൽ no കിട്ടുമോ

  • @shajipalakkatte9483
    @shajipalakkatte9483 3 ปีที่แล้ว +2

    രണ്ട് പൾവറൈസറും 10 hp മോട്ടറും 70, 000...? വില അൽപ്പം കൂടുതലാണ് 😀

    • @libinpoulosemp
      @libinpoulosemp  3 ปีที่แล้ว +2

      അത് approximate rate ആണ്

    • @shajipalakkatte9483
      @shajipalakkatte9483 3 ปีที่แล้ว +1

      @@libinpoulosemp gst ഉൾപ്പെടെ 120000 നു മുകളിൽ പോകും (ക്വളിറ്റി ഉള്ളതിന് )

  • @faizalottaplackal3455
    @faizalottaplackal3455 3 ปีที่แล้ว +1

    ഈലട്രിക് വർക്ക്‌ എത്ര ക്യാഷ് വരും

    • @libinpoulosemp
      @libinpoulosemp  3 ปีที่แล้ว

      1.5/2 lakhs വരും depense ആണ്

  • @trbnair
    @trbnair 3 ปีที่แล้ว +1

    അത്രക്ക് എളുപ്പം അല്ല....

    • @libinpoulosemp
      @libinpoulosemp  3 ปีที่แล้ว +2

      ഒരിക്കലും അല്ല

  • @Brahmakulam_Talkies
    @Brahmakulam_Talkies 2 ปีที่แล้ว +1

    Super