പാർവതി പൊളിച്ചു 😂😂😂😂😂 ലക്ഷ്മിക്ക് ഏത് വേഷവും സൂപ്പർ 👍👍👏👏🥰🥰🥰 കൈ നോട്ടക്കാരി 😂😂😂 വീട് പൂർത്തി ആകും മുൻപ് ബിൽഡിങ് ടാക്സ് 😀 ഇനി ചുവര് തേപ്പ് പെയിന്റിങ് ജനൽ വാതിൽ തറയിടൽ അങ്ങനെ ഒത്തിരി പണി കിടക്കുന്നു എന്നിട്ടാണ് ഈ മാസം താമസം ആകാൻ പറ്റുമോ എന്ന് ചോദിക്കുന്നത് 😀 ഈ സർവ്വേ കല്ലിന്റെ കാര്യം വരുമ്പോൾ കൂട്ടുകാരും ഇല്ല കുടുംബക്കാരും ഇല്ല വഴക്കും അടിയും 😀😀 കഷ്ട്ടപ്പെട്ട് ഒരു വീട് വയ്ക്കാം എന്ന് വിചാരിച്ചാൽ എവിടെയും ഇതാണ് അവസ്ഥ..... ❤️❤️🥰🥰
Lakshmi.. Parayand vayya that dialog delivery was ❤ aa voice modulation.. I was sitting alone and when u reached that line.. Eneet ammede adth irunn. Super
രണ്ടുപേര് ആത്മഹത്യ ചെയ്ത വീടാണ് ഞാനും ഭർത്താവും മക്കളും താസിക്കുന്നത്... ഞങ്ങൾക് ആ വീട് ഐശ്വര്യം മാത്രേ തന്നിട്ടുള്ളു.. ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയാേപോലെയാ ഞങ്ങൾ വീടിനെ സ്നേഹിക്കുന്നത്.. ഞങ്ങളും മക്കളും ഹാപ്പിയ്യാണ് ആ വീട്ടിൽ.. ❤
അതൊന്നും യാതൊരു കുഴപ്പവുമില്ല. പക്ഷേ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ അതാണ് കാരണമെന്ന് എല്ലാരും പറഞ്ഞു നടക്കും. അപ്പോൾ നമുക്കും സംശയമാവും ഇനി അതിലെന്തെങ്കിലും കാര്യമുണ്ടോ എന്ന്. വേറെ യാതൊരു പ്രശ്നവുമില്ല.
കേരളത്തിൽ ഒരു വീട് ഉണ്ടാക്കുന്ന കാശ് കൊണ്ട് ഡൽഹിയിലോ മറ്റോ പോയി വലിയ രണ്ടു ഫ്ലാറ്റുകൾ വാങ്ങാം. ഒരെണ്ണം വാടകക്ക് കൊടുത്ത് അത്യാവശ്യം ചിലവും കഴിക്കാം. കേരളത്തിൽ..... ഹമ്മേ.
എനിക്ക് മനസിലാകാത്തത് ആദ്യം വന്നു കച്ചറ ഉണ്ടാക്കിയ ashik അണ്ണന്റെ c/o ൽ എങ്ങനെ വീട് വിൽപ്പന എത്തി എന്നാ.... ആ number പുള്ളിടെ ആണല്ലോ അവസാനം വീട് വില്പനക്ക് എന്ന് എഴുതിയ ബോർഡിൽ 😁
ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ലക്ഷ്മിക്ക് ഉണ്ട് 🥰
👌🏻🥰😅
Athe
ഈ ചാനലിൽ വരുന്ന ആക്ടർസ് എല്ലാം സൂപ്പർ ആണ് .. ഏതു character കൊടുത്താലും ഭംഗി ആയി ചെയ്യും .
അമ്മ വല്ല കല്യാണ കുറി ആണെന്ന് വിചാരിച്ചു കാണും... എന്നത്തേയും പോലെ ഇന്നും സൂപ്പർ 👌🏻👌🏻👌🏻
അല്ലേലും ഈ survey കല്ലിന്റെ പേരിലാ എല്ലായിടത്തും വഴക്ക് 😂😂😊
എല്ലാവരും അടിപൊളി actors ആണ്. തികച്ചും natural acting. 😍😍
ഇത് പൊളിച്ചു 😂😂😅😅ഒരുപ്പാട് ചിരിച്ചു.... എന്താ പറയുക... No words... Super😘😘😘❤️❤️❤️🔥🔥🔥
👆🏻👌🏻👌🏻
പാർവതി പൊളിച്ചു 😂😂😂😂😂
ലക്ഷ്മിക്ക് ഏത് വേഷവും സൂപ്പർ 👍👍👏👏🥰🥰🥰 കൈ നോട്ടക്കാരി 😂😂😂
വീട് പൂർത്തി ആകും മുൻപ് ബിൽഡിങ് ടാക്സ് 😀
ഇനി ചുവര് തേപ്പ് പെയിന്റിങ് ജനൽ വാതിൽ തറയിടൽ അങ്ങനെ ഒത്തിരി പണി കിടക്കുന്നു എന്നിട്ടാണ് ഈ മാസം താമസം ആകാൻ പറ്റുമോ എന്ന് ചോദിക്കുന്നത് 😀
ഈ സർവ്വേ കല്ലിന്റെ കാര്യം വരുമ്പോൾ കൂട്ടുകാരും ഇല്ല കുടുംബക്കാരും ഇല്ല വഴക്കും അടിയും 😀😀
കഷ്ട്ടപ്പെട്ട് ഒരു വീട് വയ്ക്കാം എന്ന് വിചാരിച്ചാൽ എവിടെയും ഇതാണ് അവസ്ഥ..... ❤️❤️🥰🥰
ബോർ അടിച്ചപ്പോൾ നിങ്ങളുടെ വീഡിയോ വന്നിരുന്നെങ്കിൽ എന്ന വിചാരിച്ചതേ ഉള്ളു ❤❤
Superb video 🎉🎉🎉🎉❤❤❤❤ അമ്മായി പൊളിച്ചലോ😂😂😂❤❤❤❤ ചിരിപ്പിച്ചു കോന്നല്ലോ 🎉🎉🎉❤❤ അയ്യോ അതില്ല അത്രയും കുന്തളിപ്പ് ഇല്ല എനിക്ക്... സഞ്ജു ചേട്ടൻറെ ഡയലോഗ് പൊളിച്ചു 🎉🎉🎉🎉😂😂😂😂😂
Lakshmi.. Parayand vayya that dialog delivery was ❤ aa voice modulation.. I was sitting alone and when u reached that line.. Eneet ammede adth irunn. Super
ദൈവമേ ഇതൊക്കെ കാണുമ്പോൾ വീടുപണിയാൻ പേടിയാ... എന്ന് നടക്കുമോ ആവോ 😢😢എല്ലാവരും സൂപ്പർ 👍👍👍❤
കല്യാണ ക്കുറി ആണെന്ന് വിചാരിച്ചു എടുത്ത് കളഞ്ഞു കാണും 🥰🥰ലക്ഷ്മി ഇജ്ജാതി തഗ്ഗ് 😍😍😍👍👍😂😂😂😂😂😂🙏🙏🙏🙏🙏
ഈ വീട് ഒന്നു പൂർത്തിയാക്കാൻ ഇനിയും എന്തൊക്കെ ഇടിച്ചു കളയണം......❤❤❤
ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഒരു രക്ഷയുമില്ല എല്ലാരും പൊളിച്ചു😂😂😂
Ellarum ഏതു character ആണേലും നന്നായി ചെയ്യും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണ് ഇത്. 🥰🥰😍. Lekshmi chechi ഏറ്റവും ഇഷ്ട്ടം ❣️❣️😻
വീട് പണി നടക്കുവാണേ. ..ഇതു തന്നെ അവസ്ഥ 🥲ഒന്നുംപറയേണ്ട 🤣🤣🤣
രണ്ടുപേര് ആത്മഹത്യ ചെയ്ത വീടാണ് ഞാനും ഭർത്താവും മക്കളും താസിക്കുന്നത്... ഞങ്ങൾക് ആ വീട് ഐശ്വര്യം മാത്രേ തന്നിട്ടുള്ളു.. ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയാേപോലെയാ ഞങ്ങൾ വീടിനെ സ്നേഹിക്കുന്നത്.. ഞങ്ങളും മക്കളും ഹാപ്പിയ്യാണ് ആ വീട്ടിൽ.. ❤
Nth pattiyatha veedu vangiyathano
Vangiyatha...
ariyathe vangiyathanno
അതൊന്നും യാതൊരു കുഴപ്പവുമില്ല. പക്ഷേ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ അതാണ് കാരണമെന്ന് എല്ലാരും പറഞ്ഞു നടക്കും. അപ്പോൾ നമുക്കും സംശയമാവും ഇനി അതിലെന്തെങ്കിലും കാര്യമുണ്ടോ എന്ന്. വേറെ യാതൊരു പ്രശ്നവുമില്ല.
എന്റെ അമ്മോ 🙏🙏 സമ്മതിച്ചു നിങ്ങളെ
നന്നായിട്ടുണ്ട് ❤️❤️❤️
Ente amme athu rasmamu kandodirikkan nignigal vere level anu.. 😻💕
Kseb officer mayulla counter 😂😂😂
Yeyyyyy vanalllo....ini kandittu varam ❤🎉
അണ്ണാ ഈ സമയത്ത് ചോദിക്കുന്നത് ശെരി ആണൊന്നു അറിയില്ലാ.. എങ്കിലും ചോദിക്കുവാ....last price ethra വീടിനു 😂😂😂
Upcoming....lady superstar...lakshmi chechi❤❤❤
Ee veedu paninju varumbo onnum thanne kaanukayillaallo ente daivameyy😂😂
സത്യം പറഞ്ഞാൽ pwoliya നിങ്ങളുടെ videozz❤❤❤❤
Super... 🥰👍🏻 പാർവതി വന്നല്ലേ 👍🏻
ലക്ഷ്മി തകർത്തു, പാറു പൊളിച്ചു, നല്ലകാലം വരുകുത് 😂
Woooooowwww
New one onnum vannillee nnu vijaarich ,,irikkaayirunnu
Dhee ,,vannallooo vanamaala😅😊😊😊😊😊😊
Ini video kaanatte tto
❤❤❤❤
ഞാൻ ഒരു ദിവസം കുറച്ചു ഭാഗം കണ്ടു ഇപ്പോ നിങ്ങളെ ഫുള്ള് വീഡിയോസും കണ്ട് കൊണ്ടിരിക്കുന്നു എല്ലാം അടിപൊളി മനസ്സിലെ കുറെ സങ്കടങ്ങൾ മാറിക്കിട്ടും
Last ലച്ചു pwolichu😂
അപ്പന്റെ പൈസ അല്ല പോലും😂😂up and down😂
മേശ്ശിരി...ചത്തടേ...പോ ..😆🤣🤣❤👍
ഇത് കാണുന്ന വീട് പണിഞ്ഞു കൊണ്ടിരിക്കുന്ന ഞാൻ 😮
Thamasichupoyi😂 ❤️❤️❤️❤️❤️
എത്തിയല്ലോ ടീംസ് 💞💞💞🥰🥰
Suprr Parvathy&lekshmi
കേരളത്തിൽ ഒരു വീട് ഉണ്ടാക്കുന്ന കാശ് കൊണ്ട് ഡൽഹിയിലോ മറ്റോ പോയി വലിയ രണ്ടു ഫ്ലാറ്റുകൾ വാങ്ങാം. ഒരെണ്ണം വാടകക്ക് കൊടുത്ത് അത്യാവശ്യം ചിലവും കഴിക്കാം.
കേരളത്തിൽ..... ഹമ്മേ.
ufff sanju chettanee miss eythhh...ellarumm pwoliiii...super vdooo
എനിക്ക് മനസിലാകാത്തത് ആദ്യം വന്നു കച്ചറ ഉണ്ടാക്കിയ ashik അണ്ണന്റെ c/o ൽ എങ്ങനെ വീട് വിൽപ്പന എത്തി എന്നാ.... ആ number പുള്ളിടെ ആണല്ലോ അവസാനം വീട് വില്പനക്ക് എന്ന് എഴുതിയ ബോർഡിൽ 😁
പാർവതി ❤spr
*no one can replace sanju & lakshmi💯🔥*
Ennatheyum pole ethum polichu super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super😊😅😮
Adipoli super 👌👌
അടിപൊളി👌👌👌😂😂😂
കൊള്ളാം 😘
വീഡിയോ വരാത്തത് എന്താ എന്ന് നോക്കി ഇരിക്കരുന്നു 💞💞💞
Again penpulikal rocks😂
Super.. 😄adipoli👍
👌🏻🥰😅
ഇപ്പോളത്തെയും പോലെ സൂപ്പർ ❤
😂😂😂 nice theme
ഹായ് ആദ്യം തന്നെ അങ്ങ് ചിരിച്ചേക്കാം 😂😂😂😂😂😂😂 എന്തായാലും തല കുത്തി ചിരിക്കാൻ ഉണ്ടാകും ഉറപ്പ് 👍👍👍👍🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️
🤪
🙄
OlAka
Njan nigalude big fan an❤🎉
Chechi e video il kooduthl sundari ayth pole🙈❤️
Ammavi fan ❤❤❤❤❤❤❤iyyyo orupad isttam
😘💕
Super ആരും വീട് വയ്ക്കണ്ട
നല്ലകാലം വറുത് 😂😂
അവസാനം ഒരു ട്വിസ്റ്റ് കൊടുക്കാരുന്നു വസ്തു കൈക്കലാക്കാൻ ഒരുവൻ പ്രവർത്തിച്ചതായി 😊
Endayalum adipolii..ammayi polichuu😅😅
Ente parukutty❤❤❤❤❤
യുക്തി ഉള്ളെടുത്തു ഭക്തിയും, ഭക്തി ഉള്ളെടുത്തു യുക്തിയും ചേരാൻ കഴിയില്ല, കാരണം യുക്തി ശാസ്ത്രം ആണ് അഥവാ സയൻസ് 😎
യുക്തിയും ഭക്തിയും കൃത്യമായിരുന്നാൽ അവ ഒത്തുപോകും
അത് യുക്തി കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത അനുഭവങ്ങൾ ഉണ്ടായിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാണ്. സഖാവ് അച്യുതാനന്ദൻ വരെ കുറി തൊട്ടു .
Ellarum super ❤
Super 👌 👍
Super👏
കട്ട വെയിറ്റിംഗ് ആയിരുന്നു ഇപ്പോൾ ലേറ്റ് ആണല്ലോ
Adipoli 😂😂😂
Casu kodeda😂😂😂😂❤
Super video ❤❤❤❤❤❤❤❤❤
Super
ATHrayum kunthalippu illa 😁😁😁😁
Ichiri late ay❤❤ waiting aarn
Scost fan😂😂😂
Penalty mvd v/s kseb😂😂😂
പൊളിച്ചു മുത്തുമണികളെ
❤🥰😁
X കൂസ്റ്റ് Fan🤣🤣🤣
Adipoli videooo❤❤❤
😂😂😂😂😂😂 super 👌 👌👌❤️❤️❤️
Kollam kollam😂💖
Firsteeeeeee🤩🤩🤩🤩🤩
Ente chechi .chechi oru rashkayum illa ellarum polichu😅😅😅❤
വിഷ്ണു 🥵..................😂
കാണുന്നതിന് മുന്നേ കമെന്റ് ഇടുന്ന ഞാൻ ❤️❤️❤️❤️👍🏻
👌🏻💕
😂😂😂😂❤
😂❤❤
Excellent video Sanju And Lakshmi
👆🏻👌🏻👌🏻👌🏻
👍👌🥰🥰🥰🥳🥳🥳😂😂😂
Hema committee cheyyo😁😌
Hai dears🥰🥰. Ningal ellavarum adipoly ane❤❤
ഞാൻ ലേറ്റ് ആയി 🎉🎉❤
Paava pettavane veedu vaykaan aarum sammathikoola😂
💕💕💕
ലക്ഷ്മി സഞ്ജു എന്തിനാ താടി വെക്കുന്നെ അതൊന്നു മാറ്റാൻ പറ ഞങ്ങൾ പഴയ sanjoone മതി
ഹായ് ലക്ഷ്മി... സഞ്ജു ചേട്ടൻ
🥰
👍👍👍👍👍👍👍👍👍👍👍👍👍
Ningada videos ellam poliya big fan ahn nan pin chayamo🫶🏻💗!!
Ellarum vannu haajar itoli❤❤❤
OMG 😂😂😂😂
💕💕😅
@@sanjuandlakshmy3952 thank you
ഇന്ന് എന്റെ പിറന്നാൾ ആണ് ഒരു 300 Likes തെരുവോ 🥰🥰🥰🥰
👍👍👍👍❤️❤️❤️
✨💥🌞
എല്ലാരും തകർത്തൂട്ടോ, സൂപ്പർ👌