Umbayee Akale Mounampol | Gazal Songs

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Umbayee Akale Mounampol | Gazal Songs
    Singer:Umbayee
    Lyrics:Sachidanandan
    Music:Umbayee
    Dialertone For The Songs : Pranayaganangalodu
    Directdial Idea - 567893784026
    Directdial Airtel - 5432114340696
    Directdial Vodafone-5373784026
    BSNL SMS BT Space 3784026 To 56700
    Dialertone For The Songs : Akale Mounampol
    Directdial Idea-567893784100
    Directdial Airtel - 5432114340704
    Directdial Vodafone - 5373784100
    BSNL SMS BT Space 3784100 To 56700
    Dialertone For The Songs : Mohananmee Rathri
    Directdial Idea - 567893784068
    Directdial Airtel - 5432114340674
    Directdial Vodafone - 5373784068
    BSNL SMS BT Space 3784068 To 56700
    Dialertone For The Songs : Mazhayil Kulicha
    Directdial Idea - 567893784069
    Directdial Airtel - 5432114340675
    Directdial Vodafone - 5373784069
    BSNL SMS BT Space 3784069 To 56700
    Dialertone For The Songs : Madhurame Ninmugam
    Directdial Idea - 567893784082
    Directdial Airtel - 5432114340686
    Directdial Vodafone - 5373784082
    BSNL SMS BT Space 3784082 To 56700
    Dialertone For The Songs : Oru Njarambippozhum
    Directdial Idea - 567893784042
    Directdial Airtel - 5432114340671
    Directdial Vodafone - 5373784042
    BSNL SMS BT Space 3784042 To 56700
    Dialertone For The Songs : Parayathe Paribhavam
    Directdial Idea - 567893784040
    Directdial Airtel - 5432114340661
    Directdial Vodafone - 5373784040
    BSNL SMS BT Space 3784040 To 56700
    Dialertone For The Songs : Vazhikalillathe Njan
    Directdial Idea - 567893783998
    Directdial Airtel - 5432114340683
    Directdial Vodafone - 5373783998
    BSNL SMS BT Space 3783998 To 56700
    Channel Subscription links:
    / @mappilapattualbums
    rmation=1 ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...

ความคิดเห็น • 34

  • @PremaPrema-y6d
    @PremaPrema-y6d 7 หลายเดือนก่อน

    എത്രകേട്ടാലും മതിവരില്ലീ ഗാനങ്ങൾ

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +7

    12.07
    :3.
    മോഹനമീ രാത്രി എന്നിട്ടുമെന്തിനേ
    ഞാനുറങ്ങാതിരിക്കുന്നൂ..
    പോയി മറഞ്ഞു പൂനിലാപ്പകലിന്റെ
    തീ പാറും കണ്ണുകൾ നഖങ്ങൾ
    മോഹനം ചന്ദ്രന്റെ ഈ ഹിമജ്വാലകൾ
    മോഹനം ഈ ധ്രുവതാരം
    മോഹനം പാതിവിടർന്നൊരീ ച്ചെമ്പക
    പൂമൊട്ടിൻ തീവ്രസുഗന്ധം
    മോഹിനി നീയുമെൻ ചാരത്തുറക്കത്തിൽ
    ഏതോ വരികൾ മൂളുന്നൂ
    വാനിൽ പറവകൾ പോലെ സ്വതന്ത്രരാം
    തോഴീ നാമൂഴിയിലെന്നും
    :
    :

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 ปีที่แล้ว

    My favourite song ❤️

  • @mathewjoseph590
    @mathewjoseph590 ปีที่แล้ว

    Umpaiee.sir....namickunnu

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +4

    18.05
    : 4
    മഴയിൽ കുളിച്ച മരങ്ങളേ നിങ്ങൾ
    കണ്ടുവോ മറവിയിലെൻപോയ ബാല്യം
    കണ്ടുവോ മറവിയിലെൻപോയ ബാല്യം
    ഒരുവേള കാണുമേ കാതലിൽ പണ്ടെന്റെ
    ചെറുനഖം കോറിയ ചിത്രം
    ഒരു കൊമ്പിലുണ്ടാകാം ഞാൻ തൂങ്ങിയാടിയ
    വിരലടയാളങ്ങളിന്നും
    ഇലകളെല്ലാം പുതുതെങ്കിലും വേരിലെൻ
    പനിയുടെ കുളിരല്പം കാണും
    ഒരു പിടി നെല്ലിപ്പൂ ഒരു വാഴത്തേൻ തുള്ളി
    ഒരു മഞ്ചാടിക്കുരു കാണും
    ഒരു കരിക്കട്ടതന്നെരിയും കിനാക്കളും
    ഒരു വാക്കിൻ കതിരിട്ട വയലും
    ഒരു കിളിക്കുഞ്ഞിനായ് പുലരിതൻ താരാട്ടും
    മുലയൂട്ടും ചന്ദ്രനും കാണും
    തടവിൽനിന്നൊരു ഭ്രാന്തി കരയുമ്പോൾ വീശിയൊ-
    രിടിമിന്നലിൻ തീപ്പൊരിയും
    ::
    ::

    • @bincyshaji2625
      @bincyshaji2625 3 ปีที่แล้ว

      എല്ലാം എഴുതി ഇട്ടിട്ടുണ്ടല്ല.. ഗസൽ എത്രമാത്രം നിങ്ങളെ കീഴടക്കി എന്നതിന് തെളിവ് ഇത് മാത്രം മതി. 👍

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +3

    38.56
    8
    :
    വഴികളില്ലാതെ ഞാൻ ഉഴറുന്നു വാക്കിന്റെ
    പെരിയതാം കാട്ടിലെൻ തോഴീ (2)
    എവിടെയോ ഏതോ വരിയുടെ തുമ്പിൽ നീ
    ഇവനെയും കാത്തിരിക്കുന്നൂ
    വരവായി കൂരിരുൾ ഇടിമിന്നലിൽക്കൂടി
    ഒരു ചുംബനം നീ അയക്കൂ... (2)
    ഒരു ചിറകടിത്താളം മുഴക്കൂ
    ഒരുപമതൻ കതിരായുദിക്കൂ
    ഒരു കലമാനിന്റെ കണ്ണായ് തിളങ്ങൂ
    ഒരരുവിതൻ പാട്ടായ് മുഴങ്ങൂ.. (2)
    ഒരു ശബ്ദമർത്ഥത്തിലെത്തുമ്പോലെത്തട്ടെ
    ഒടുവിൽ ഞാൻ നിൻ പുളിനത്തിൽ
    :
    :

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +3

    2
    :
    5.34
    അകലേ... അകലേ......
    അകലേ മൗനംപോൽ തിളങ്ങുന്നു നീ പ്രിയേ
    വെയിൽ വെണ്ണപോലലിയുമ്പോൾ
    ::
    അകലേ മൗനംപോൽ തിളങ്ങുന്നു നീ പ്രിയേ
    വെയിൽ വെണ്ണപോലലിയുമ്പോൾ
    ഇരവിലുടനീളം നിന്നെയോർത്തോർത്തു ഞാ-
    നൊരുപോളക്കണ്ണടച്ചില്ലാ.....
    ഒരു രാക്കുയിൽ വന്നു മുറ്റത്തെച്ചാമ്പമേൽ
    മറുനാട്ടു ഭാഷയിൽ പാടി
    ഒരു കൊച്ചു തെന്നൽവന്നിക്കിളികൂട്ടി- ഞാൻ
    മരവിച്ചിരുന്നു ജഡംപോൽ.
    ഒരു രാത്രിമുല്ലതൻ മണമെന്നെച്ചുംബിച്ചു
    ഹിമശിലപോലായെൻ ഹൃദയം
    അകലുന്നു കൂട്ടുകാർ ഈ തുലാവർഷത്തിൽ
    കുതിരുന്നു ബാല്യത്തിൻ സൂര്യൻ
    പഴയൊരു ഭാഷതൻ ശേഷിച്ച വാക്കുപോൽ
    വെളിയിൽ നില്ക്കാനെന്തു തോഴീ...
    തോഴീ.......
    ഒരു വാക്കിൻ കുറവുണ്ടെൻ ഗീതത്തിൽ- കണ്ണാടി
    യിതു ഞാനുടച്ചേക്കാം പോരൂ
    :
    :

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +2

    24.35
    5.
    മധുരമേ നിൻ മുഖം മഞ്ഞുകാലത്തിലെ
    ഇളവെയിലിൽ കാട്ടുപൂപോലെ...
    മധുരമേ നിൻ നെറ്റി പഥികർ തീക്കായും
    നിളതൻ നിലാത്തിട്ടപോലെ....
    മധുരമേ.. നിൻ നോട്ടം
    അഗ്നിയും വജ്രവും ചിതറിടും നീർച്ചാട്ടംപോലെ
    മധുരമേ നിൻ ചൊടി പതിതന്റെ പാട്ടിലെ
    പഴവും പുലരിയുംപോലെ
    മധുരമേ നിൻ നെറ്റി പഥികർ തീക്കായും
    നിളതൻ നിലാത്തിട്ടപോലെ....
    മധുരമേ നിൻ കൈകൾ തേനും
    കനകവുമൊഴുകുമെൻ അരുവികൾ പോലെ
    മധുരമേ... നിൻ നട മഴപെയ്യും മുൻപെത്തും
    ചടുലമാം കാറ്റിനെ പോലെ
    മധുരമേ നിൻ നെറ്റി പഥികർ തീക്കായും
    നിളതൻ നിലാത്തിട്ടപോലെ....
    :
    :

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +3

    33.22
    :7
    പറയാതെ പരിഭവം നീയൊന്നു മുടികോതി
    കഴിയുമ്പോഴായുസ്സു തീരും
    പറയാതെ പരിഭവം ഞാനൊന്നു നെടുവീർപ്പിട്ടു
    കഴിയുമ്പോൾ ലോകവും തീരും
    ഒരുവട്ടം നാം ഉമ്മവെയ്ക്കുകിൽ പൂക്കളാൽ
    നിറയൂമീ തീപ്പെട്ട ഭൂമീ..
    ഒരുവട്ടം നാം പുഞ്ചിരിക്കുകിൽ കിളികളാൽ
    നിറയും ഹിമാർദ്രമാം വാനം
    ഒരു സ്വപ്നം കണ്ടുനാമുണരുമപ്പോഴും നാം
    ഒരു സ്വപ്നം കാണുകയാവും
    ഒരു പാട്ടുകേട്ടിട്ടുറങ്ങിടുമപ്പോഴും
    ഒരു പാട്ടു വേറെ നാം കേൾക്കും
    ഒരു ജീവിതത്തിനകത്തു നാം ജീവിക്കും
    ഒരു ജീവിതം വേറെ തോഴീ
    പറയാതെ പരിഭവം ഒരടി നീ വെയ്ക്കുമ്പോൾ
    ഒരുകോടി പേരുകൾ മായും
    :
    :

  • @faihawithfadhi6146
    @faihawithfadhi6146 7 ปีที่แล้ว +1

    super...my fvrt sngs frm ths album r mazhayil kulicha and madurame nin mukham...nice....

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +3

    43.48
    9
    ഏകാന്തമീമുറി പൂനിലാവായ് വ-
    ന്നിതാതിരാപൊൻമുറ്റമാക്കൂ
    ഏകാന്തമീമുറി രാമുല്ലപ്പൂമണമായ്
    വന്നു നീ ആദ്യരാവാക്കൂ
    നീ തിരയായ് ചിരിച്ചു പതഞ്ഞിതു
    സാഗരതീരമായ് മാറ്റൂ
    നീയിലത്താളമായീഹിമമൗനത്തെ
    വേലതൻ കാവാക്കി മാറ്റൂ....
    ഓരോ ശിശിരദിവാകരനായ്
    തെളിവാനമായീമുറി മാറ്റൂ
    നാം പുൽകിടുന്നിടം സ്വർഗ്ഗം അകന്നിടം
    നീറും നരകവും പോലും
    ഏകാന്തമീമുറി ചോലയായ് വന്നിതു
    നീലവിപിനമായ് മാറ്റൂ
    ഞാനപ്പോഴെത്തിടാമമ്പേറ്റമാനിന്റെ
    ദാഹമായ് നിന്നിൽ ശമിക്കാൻ.
    :
    :

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +7

    :1
    പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി
    ഇവിടെ ഞാനൊറ്റയ്ക്കിരിക്കെ..
    എവിടെനിന്നോ കാറ്റിലെത്തുന്നതെന്തിനീ
    കുടമുല്ലപ്പൂവിൻ സുഗന്ധം?
    മറവിതൻ വാതിലിൻ പിന്നിൽ ചിരിപോലെ
    വളകൾ കിലുങ്ങുവാനെന്തേ?
    ഒരു പുള്ളിധാവണിതൻ പനിനീർ മിന്നൽ
    ഒളിയിൽ തിളങ്ങുവാനെന്തേ?
    ഒരു നൃത്തച്ചുവടെന്റെ ഹൃദയമിടിപ്പിന്റെ
    ലയമായ് മാറുവാനെന്തേ?
    തരുണമായ് മാറിയ സിരകളിൽ വാകപ്പൂ
    കുലകൾ വിടരുവാനെന്തേ?
    എവിടെ നിന്നീയമാവാസിയിൽ വേനലിൻ
    ഒരു നിലാപ്പാലപൂക്കുന്നൂ?
    ഇനിയീ ഞരമ്പുകൾക്കാവില്ല രാഗത്തിൻ
    ഇടയഗീതങ്ങൾ രചിക്കാൻ
    :

  • @tippustv1721
    @tippustv1721 5 ปีที่แล้ว +3

    Love uuu umbayeeeee

  • @sabiquehassan4352
    @sabiquehassan4352 6 ปีที่แล้ว +2

    Excellent words

  • @balakrishnankalathil4955
    @balakrishnankalathil4955 5 ปีที่แล้ว +4

    6.
    29.38
    ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ-
    ന്നൊരിലതന്റെ ചില്ലയോടോതി
    കൊഴിയാതെയൊരില ഇപ്പോഴും ബാക്കിയെ-
    ന്നൊരു ചില്ല കാറ്റിനോടോതി
    ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്പുണ്ടെ-
    ന്നൊരുമരം പക്ഷിയോടോതി
    ഒരു മരം വെട്ടാതെ ഒരു കോണിൽ കാണുമെ-
    ന്നൊരു കാടു ഭൂമിയോടോതി
    ഒരു കാട് ഭൂമിയിൽ ബാക്കിയുണ്ടെ-
    ന്നൊരു മല സ്വന്തം സൂര്യനോടോതി
    ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
    പടരുന്ന രാത്രിയോടോതി
    ::
    ::

  • @asokank6976
    @asokank6976 8 ปีที่แล้ว +2

    How beautiful. Umbai, you are the Greatest.

  • @faizalmohammed5649
    @faizalmohammed5649 3 ปีที่แล้ว +1

    😍😍😭😭👌👌👍👍🙏🙏

  • @mkr6365
    @mkr6365 5 ปีที่แล้ว +1

    Umbayee 😍😘

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +2

    ആവുന്ന കാലത്ത് ബോംബെയിൽ കറങ്ങിയിട്ട് അല്ലേ ഉമ്പായി പടച്ചോൻ തരട്ടെ

  • @nazirniya6211
    @nazirniya6211 6 ปีที่แล้ว +1

    നൈസ് കളക്ഷൻ 😍😍😍

  • @mithubose7820
    @mithubose7820 7 ปีที่แล้ว +2

    lovely song by Umbayee. Would someone be kind enough to post the lyrics in English

  • @muthumusthafa4524
    @muthumusthafa4524 7 ปีที่แล้ว +1

    സുപ്പർ

  • @shafiessashafiessa9214
    @shafiessashafiessa9214 8 ปีที่แล้ว +1

    Nice 🤓🤓🤓

  • @shafikkvettam6842
    @shafikkvettam6842 7 ปีที่แล้ว +1

    make life beautiful with gazal

  • @gireeshcv1923
    @gireeshcv1923 6 ปีที่แล้ว

    Wowwwww

  • @jasarkhanmh1794
    @jasarkhanmh1794 4 ปีที่แล้ว

    ഞാൻ ആസ്വദിക്കുന്നത് 'ഗസൽ