ശനി വക്ര ഗതി ജൂൺ - നവംബർ വരെ എന്തൊക്കെ ശ്രദ്ധിക്കണം Time stamps in the Description Box

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • intro@00:00 മേടം@04:19 ഇടവം@05:29 മിധുനം@ 06:13 കർക്കിടകം@07:01ചിങ്ങം@07:40 കന്നി@ 08:12 തുലാം@ 08:58 വൃശ്ചികം@09:31 ധനു@ 10:04 മകരം@10:52 കുംഭം@ 03:07 മീനം@03:30
  • เพลง

ความคิดเห็น • 22

  • @learnastrologywithjayashre2934
    @learnastrologywithjayashre2934  7 วันที่ผ่านมา +1

    My contact details, whatsapp: 8714708982, www.astrogospel.com, jayashreeforecast@gmail.com

  • @jayakumarkumar4260
    @jayakumarkumar4260 7 วันที่ผ่านมา +4

    Mem ന്റെ pradiction almost 60% resonate ആവാറുണ്ട്,,monthly prediction വീഡിയോ ഇടണേ plse 🙏🏻🙏🏻🙏🏻

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 วันที่ผ่านมา +1

    Thank you mam🙏🙏🙏

  • @sooryadevi9371
    @sooryadevi9371 7 วันที่ผ่านมา +1

    Thanks mam...❤

  • @subee128
    @subee128 7 วันที่ผ่านมา

    thanks

  • @user-lv1hx6ti6b
    @user-lv1hx6ti6b 7 วันที่ผ่านมา

    👍

  • @INDIAN-nq2li
    @INDIAN-nq2li 7 วันที่ผ่านมา

    👍👍👍

  • @haridasdas9905
    @haridasdas9905 5 วันที่ผ่านมา

    🙏

  • @balakrishnanv8794
    @balakrishnanv8794 6 วันที่ผ่านมา

    Namaste.❤

  • @AmanAman-wm6kl
    @AmanAman-wm6kl 7 วันที่ผ่านมา

    After retrogation this luck will varnish?

  • @HariKrishnan-pz2lz
    @HariKrishnan-pz2lz 7 วันที่ผ่านมา

    മാഡം എന്റെ ജാതകം മേടലഗ്നം ആണ് ഇടവകൂറിൽ കാർത്തിക നക്ഷത്രം 6- ആം ഭാവത്തിൽ ബുധൻ കന്നിയിൽ ഉച്ചനായി വക്ര മൗട്ട്യം ചെയ്തു നില്കുന്നു എന്തായിരിക്കും അതിന്റെ ഒരു ഫലം മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @shajigeorge4071
    @shajigeorge4071 7 วันที่ผ่านมา +1

    ഇംഗ്ളീഷ് പദങ്ങൾ ഒരു ജ്യോതിഷപംക്തിയ്ക്ക് ഒട്ടും അഭികാമ്യമല്ല ... ശ്രദ്ധിയ്ക്കുമല്ലോ ....

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  7 วันที่ผ่านมา +1

      But why?

    • @user-zc5hc4po3d
      @user-zc5hc4po3d 7 วันที่ผ่านมา

      സാധാരണക്കാർ ഒരുപാട് പേർ വീഡിയോ കാണും വാക്കുകൾ മനസ്സിലാക്കാതെ വന്നാൽ വീഡിയോ ഒഴിവാക്കും

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  6 วันที่ผ่านมา

      @@user-zc5hc4po3d സാധാരണക്കാർ കാണണം എന്നില്ല. Only for serious astrology students. I studied astrology in English and I cannot translate it into Malayalam. Thats my problem

    • @user-zc5hc4po3d
      @user-zc5hc4po3d 5 วันที่ผ่านมา

      സാധാരണക്കാർ എന്ന് മാം ഉദ്ദേശിക്കുന്നത് ആരെയാണ് ജീവിതത്തിന്റെ പലവിധ സാഹചര്യങ്ങളാൽ വിദ്യാഭാസം കിട്ടാത്ത അനേകം ആളുകൾ ഉണ്ട്
      അറിവ് ഉണ്ടായിട്ടും അത് പകർന്നു നൽകാനുള്ള മനസ് ഇല്ലാത്തവർ ഈ കാലത്ത് ഉണ്ടല്ലോ കഷ്ടം

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  5 วันที่ผ่านมา

      @@user-zc5hc4po3d ഈ ചാനലിന്റെ പേര് ശ്രദ്ധിച്ചോ? എന്താണ് അത്?

  • @dineshankt312
    @dineshankt312 7 วันที่ผ่านมา

    Great 👍👍👍

  • @zxcvbnm9292
    @zxcvbnm9292 7 วันที่ผ่านมา

    ലഘ്ന ഫലം പറയുമോ?

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  7 วันที่ผ่านมา +1

      കാഴ്ചക്ക് പ്രശ്നം ഉണ്ടോ

    • @rajeevprasad3653
      @rajeevprasad3653 6 วันที่ผ่านมา

      വിപരീത രാജയോഗ യെ കുറിച്ച് ഞാൻ ഒരു doubht ചോദിച്ചപ്പോൾ ഇത് പോലെ എന്നെയും insult🩷ചെയ്തിരുന്നു... Pls dont ask ഹേർ any questions.

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  6 วันที่ผ่านมา

      @@rajeevprasad3653 ഇവിടെ തമ്പ് നെയിലിൽ മത്തങ്ങാ പോലെ ശനി വക്രം, ലഗ്നം വച്ചുള്ളത് എന്ന് എഴുതി വച്ചിട്ടുണ്ട്. അത് നോക്കാത്ത ആളോട് കാഴ്ചക്ക് പ്രശ്നം ഉണ്ടോ എന്ന് ചോദിക്കുന്നതാണോ കുഴപ്പം? പിന്നെ താങ്കൾ, താങ്കളുടെ ചോദ്യം, എട്ടാം ഭാവാധിപൻ എട്ടിൽ നിന്നാൽ വിപരീത രാജയോഗം എവിടെ ആണ് എന്നതല്ലായിരുന്നോ താങ്കളുടെ ചോദ്യം? അതിനു ഉത്തരമായി ഞാൻ പറഞ്ഞത്. ഇതൊക്കെ പലതവണ പറഞ്ഞിട്ടുള്ളതാണ്, വീഡിയോ കാണുമ്പോൾ ശ്രദ്ധിച്ചു കാണണം എന്നല്ലേ? അതിൽ എവിടെ ആണ് പുച്ഛം? വീഡിയോ ചെയ്യുന്ന ആൾക്കും ബുദ്ധിമുട്ടില്ലേ?