കൊലക്കേസ് പ്രതി ഷെറിൻ പുഷ്‌പം പോലെ പുറത്തിറങ്ങിയതിന് പിന്നിൽ രാഷ്ട്രീയ ബന്ധം ? SHERIN

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 103

  • @gopinarayan9265
    @gopinarayan9265 วันที่ผ่านมา +33

    ഇങ്ങനെ ആവണം ഭരണം ഇതാവണം പാർട്ടി

  • @sukumarannair4833
    @sukumarannair4833 23 ชั่วโมงที่ผ่านมา +13

    അപ്പോൾ നമ്മുടെ കഷായകരിയും താമസിയാതെ പുറത്ത് ഇറങ്ങുമായിരിക്കും 😮

    • @vinod.t6140
      @vinod.t6140 18 ชั่วโมงที่ผ่านมา

      ശരീരം അല്ലെങ്കിൽ സൗന്ദര്യം എവിടെ എപ്പോൾ ഉപയോഗിക്കണം എന്നറിയാവുന്നവർക്ക് എവിടെയും സുഖത്തോടെ ജീവിക്കാം

  • @shivaji7749
    @shivaji7749 วันที่ผ่านมา +30

    മൂത്രമൊഴിക്കാൻ പോലും സമയം കളയാതെ "വർക്ക്‌ "ചെയ്തതിന്റെ ഫലം ആയിരിക്കും...

    • @stephennedumpilli8059
      @stephennedumpilli8059 วันที่ผ่านมา +1

      അതിന്റെ ഇടയിലും മൂത്രം ഒഴിക്കാമല്ലോ vareity 🤣🤣

    • @underun3124
      @underun3124 15 ชั่วโมงที่ผ่านมา

      🤣🤣🤣

  • @VASUDv-p3y
    @VASUDv-p3y วันที่ผ่านมา +21

    ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റില്ലാതെ തന്നെ ഈ മഹതിക്ക്‌ കിട്ടുമായിരിക്കും. പിറകിലുള്ള മാന്യൻ മുന്നണി വിട്ടു പോകരുതല്ലോ.

    • @XD123kkk
      @XD123kkk วันที่ผ่านมา +1

      LDF varum ellam sariyakkum...

    • @subashedathua9217
      @subashedathua9217 วันที่ผ่านมา +1

      😜👌👌👌👌

    • @seemakannankara8897
      @seemakannankara8897 18 ชั่วโมงที่ผ่านมา

      😂😂

  • @shajikumar5717
    @shajikumar5717 วันที่ผ่านมา +10

    പെണ്ണെന്നു കേട്ടാൽ അത് കൊട്ടാരക്കര കുട്ടൻ 😂😂😂

  • @DineshanD-hu2us
    @DineshanD-hu2us วันที่ผ่านมา +30

    അപ്പോൾ മുഖ്യനും കിട്ടും മൂപ്പിലാൻ ഭാഗ്യം

  • @kairalidas6847
    @kairalidas6847 วันที่ผ่านมา +39

    ശുപാർശ ഗവർണർ തള്ളണം.

    • @നെൽകതിർ
      @നെൽകതിർ วันที่ผ่านมา

      ആരിഫ് സർ ആണെങ്കിൽ പ്രതീക്ഷ ഉണ്ട് എന്നാൽ അദ്ദേഹത്തെ മാറ്റിയത് തന്നെ കൊടി സുനിക്കും ഇവൾക്കും ഒക്കെ പുറത്ത് ഇറങ്ങാൻ അല്ലെ. ബിജെപി നേതാക്കൾ അണികളുടെ വികാരം കാണുന്നില്ല കമ്മിയുടെ ആസനം നക്കികൾ ആയി അവർ അധഃപതിച്ചു

  • @jasmine13953
    @jasmine13953 วันที่ผ่านมา +10

    ജയിലിലും പുറത്തും ഷെറിനും ഗ്രീഷ്മക്കുമൊക്കെ മൂത്രമൊഴിക്കാൻ നേരം കിട്ടില്ല

    • @vinod.t6140
      @vinod.t6140 18 ชั่วโมงที่ผ่านมา

      ശരീരം അല്ലെങ്കിൽ സൗന്ദര്യം എവിടെ എപ്പോൾ ഉപയോഗിക്കണം എന്നറിയാവുന്നവർക്ക് എവിടെയും സുഖത്തോടെ ജീവിക്കാം

  • @rejithkumarr7340
    @rejithkumarr7340 วันที่ผ่านมา +8

    ഗ്രീഷ്മ വന്നപ്പോൾ ഷെറിനെ വിട്ടു

  • @jamesjoseph3377
    @jamesjoseph3377 วันที่ผ่านมา +7

    കഷ്ടം മന്ത്രിമാരെ നിങ്ങൾക്ക് വേറെ പണികൾ ഒന്നും ഇല്ലേ കഷ്ടം🙏🤔

  • @hareeshmadathil
    @hareeshmadathil 22 ชั่วโมงที่ผ่านมา +6

    ഒരാളെ കൊന്ന ആൾ പുഷ്പം പോലെ ഇറങ്ങുന്നു കഷ്ടം.

  • @MdAbdulla-m4b
    @MdAbdulla-m4b 23 ชั่วโมงที่ผ่านมา +5

    ആവശ്യത്തിലും അധികം പറോൾ.. ഇപ്പോൾ വിട്ടയക്കുന്നു

  • @muraleedharans7669
    @muraleedharans7669 10 ชั่วโมงที่ผ่านมา

    Kashttam😢

  • @sajeevs2104
    @sajeevs2104 วันที่ผ่านมา +7

    ഗണേഷ് കുമാർ ആയിരിക്കും 😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 วันที่ผ่านมา +3

    ഗ്രീഷ്മ ക്കും ഈ മാത്രുക. സ്വീകരിച്ചു ഒരിക്കൽ. ശിക്ഷാ. ഇളവ്. നേടി വരുന്നത്. കേൾക്കാം

  • @DavidNelson-b4i
    @DavidNelson-b4i 34 นาทีที่ผ่านมา

    നല്ല ഒരു പീസ് ജയിലിൽ കിടന്നു പൂപ്പൽ പിടിക്കാതെ പുറത്തു ഇറങ്ങട്ടെ ഹരിതയെ പണിഞ്ഞ കൊട്ടരക്കരക്കാരൻക്യൂവിലാണ് ഇവൻ്റെയെല്ലാം പണി ആയുധത്തിൽ ഗുളികൻ കാണും ഉറപ്പു

  • @rajank5355
    @rajank5355 19 ชั่วโมงที่ผ่านมา +1

    നേതാക്കൻമാരുടെ ചാൻസ് വീട്ടിന് വെട്ട് കുത്തിനു കുത്ത് 😂😂😂😂😂

  • @nalinimanohari2345
    @nalinimanohari2345 วันที่ผ่านมา +5

    പാർട്ടി യുടെ കൂട്ടുകാരി എന്നത് നേരത്തെ മനസ്സിൽ ആയെ

  • @showdowngriffin8073
    @showdowngriffin8073 22 ชั่วโมงที่ผ่านมา +2

    നുമ്മടെ മുട്ടസസീയണ്ണന്റെ തീവ്രത പരിശോധന കഴിഞ്ഞു കിട്ടിയെന്നു സാരം.

  • @RameshkumarRameshRK-n7w
    @RameshkumarRameshRK-n7w 13 ชั่วโมงที่ผ่านมา

    കാണേണ്ടവരെയൊക്കെ കാണേണ്ട രീതിയിൽ കണ്ടപ്പോൾ കാര്യങ്ങൾ ഈസി 😂

  • @rk-us3xr
    @rk-us3xr วันที่ผ่านมา +16

    ആന യുടെ പര്യായം പേര് മനസ്സിലായി

  • @Justavimalsir
    @Justavimalsir วันที่ผ่านมา +6

    നുമ്മ പ്രബുദ്ധർ അല്ലെ he 😂😂😂😂.....
    പറ്റിക്കാൻ പറ്റാത്ത വർഗം 🤣🤣😂😂...
    അന്തങ്ങൾ വരെ നിയമസഭയിൽ കയറി പ്രബുദാനെ പറ്റിക്കാൻ തുടങ്ങി എങ്കിൽ നമ്മുടെ പ്രബുധത യുടെ നിലവാരം ഒന്ന് ഓർക്കണം 🤣🤣🤣🤣

  • @rajeevanrajeevan3013
    @rajeevanrajeevan3013 19 ชั่วโมงที่ผ่านมา +1

    തീരുമാനം ഗവർണർ അംഗീകരിച്ചാൽ മാത്രമേ പുറത്തു ഇറങ്ങാൻ പറ്റു അപ്പോൾ ഇടതു പക്ഷ നേതാവ് വിചാരിച്ചാൽ ഒന്നും തന്നെ നടക്കില്ല

  • @CTRajuCTRaju
    @CTRajuCTRaju วันที่ผ่านมา +6

    അപ്പോൾപിന്നെ കോടതി ആവശ്യം ഇല്ലല്ലോ ഇനായ്ക്കൾ തന്നെ കോടതിക്കാര്യങ്ങളും ഇവർ തന്നെ തീരുമാനിക്കട്ടെ.

  • @xplorer2345
    @xplorer2345 18 ชั่วโมงที่ผ่านมา +1

    ഷെറിനെ പോലുള്ളവരെ പുറത്തുവിടാൻ ആർക്കാണ് ഇത്ര താല്പര്യ o. സമൂഹത്തിൽ ഇവരെ കൊണ്ടുള്ള ഗുണമുണ്ടെങ്കിൽ അത് എന്താണ്

  • @pksanupramesh178
    @pksanupramesh178 วันที่ผ่านมา +3

    തൂക്കിയില്ല കോടതി 😭 പിന്നെന്തു ചെയ്യും

  • @Kichukichu-sf7rt
    @Kichukichu-sf7rt วันที่ผ่านมา +2

    👍

  • @muhammedsalimmsl4322
    @muhammedsalimmsl4322 15 ชั่วโมงที่ผ่านมา

    അയാളെ പരസ്യപ്പെടുത്തണം !

  • @dr.raveendranpk3877
    @dr.raveendranpk3877 17 ชั่วโมงที่ผ่านมา +1

    Athanu Parti Belathil Aval Rekshapedum Athurappanu ,CPIM Partiye Patti Aarkum Oru Chukkavum Ariyilla, Athanu Sathyam 💯 ❤❤❤❤❤🎉🎉🎉

  • @neethumolsinu6384
    @neethumolsinu6384 วันที่ผ่านมา

    🙏🙏🙏

  • @Becareful-e1p
    @Becareful-e1p 17 ชั่วโมงที่ผ่านมา +1

    ജയ് ഗണേഷ് 😂😂😂

  • @Piousfernandaz
    @Piousfernandaz 14 ชั่วโมงที่ผ่านมา

    എത്ര കമന്റ് നാട്ടുകാർ എഴുതിയാലും ഈ ഉളുപ്പില്ലാത്തവനെ ഇനിയും നാട്ടുകാർ ജയിപ്പിക്കും അതാണ് സൈക്കോ ഉള്ള ഇന്നത്തെ കേരളത്തിലെ നാട്ടുകാർ

  • @1942alovestory
    @1942alovestory 19 ชั่วโมงที่ผ่านมา +1

    ഈ മാദക തിടംപിനെ ഉടൻ പിടിച്ച് പാർട്ടിയിൽ മുക്കി എടുത്ത് അടുത്ത തിരഞ്ഞെടുപ്പിന് നിർത്തി കേരള രാജ്യത്തിൻ്റെ തലപ്പത്ത് ഇരുത്താൻ ഇപ്പൊ തന്നെ ശ്രമം തുടങ്ങട്ടെ. ലാലു അസുല

    • @lukosecherian473
      @lukosecherian473 17 ชั่วโมงที่ผ่านมา

      അടുത്ത സാംസ്ക്കാരിക വകുപ്പ് മന്ത്രി ആവാൻ എല്ലാം കൊണ്ടും അനുയോജ്യ??

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 17 ชั่วโมงที่ผ่านมา

    ഇവനേപ്പോലുള്ളവർക്ക് ഇതിനെയൊക്കെയെ കിട്ടുകയുള്ളു. അവനും കിട്ടുമ്പോൾ മനസ്സിലായിക്കോളും.

  • @savesoil7814
    @savesoil7814 วันที่ผ่านมา +15

    Ganesh kumar?

  • @innerMan-q7f
    @innerMan-q7f 23 ชั่วโมงที่ผ่านมา +4

    എൽഡിഎഫ് വരും എല്ലാം ശരിയാകും ..😢

  • @seemakannankara8897
    @seemakannankara8897 18 ชั่วโมงที่ผ่านมา +1

    No 1കേരളം

  • @Aloysa-zz8sk
    @Aloysa-zz8sk วันที่ผ่านมา +5

    ഇവർ SFI യും DYFI യും CPM ക്കാരിയുമാണ് ഇതാണ് ഇവടെ യോഗ്യത

  • @madhusankaran8907
    @madhusankaran8907 วันที่ผ่านมา +12

    ഗണേശ അയ നമഃ

    • @1000hours
      @1000hours วันที่ผ่านมา +1

      സജി ചെറിയാൻ

    • @XD123kkk
      @XD123kkk วันที่ผ่านมา

      ​@@1000hoursannoo...??

  • @rangithamkp7793
    @rangithamkp7793 23 ชั่วโมงที่ผ่านมา +1

    🙏 Thanks Tatwamayi. NEWS ! 🙏 THANK YOU KUMAR ! CRIMINAL PARTY PINNE CRIMINALUKALE ALLE RAKSHIKKU AVARKKU AVAREKONDU AVASYAM UNDU !😊

  • @ashajacob9210
    @ashajacob9210 วันที่ผ่านมา +3

    Next is Greeshma’s turn .

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU วันที่ผ่านมา +3

    For CPM kola is a Kala 😢

  • @josekuttypathrose1579
    @josekuttypathrose1579 14 ชั่วโมงที่ผ่านมา

    😂😂

  • @rajeshanil5253
    @rajeshanil5253 8 ชั่วโมงที่ผ่านมา

    തള്ളേ.... ഗണേശൻ???

  • @sasu9461
    @sasu9461 วันที่ผ่านมา +1

    അപ്പൊൾ ഗ്രീഷ്മയോ.... കാമുകി ആകുമോ...

  • @ashokkumar-wk2tf
    @ashokkumar-wk2tf วันที่ผ่านมา +1

    Ooh.
    ഒരു യോഗം.... മണ്ട ഭാഗ്യം മാത്രം പോര..............

  • @PadmanabhanNurani
    @PadmanabhanNurani 21 ชั่วโมงที่ผ่านมา +1

    Kodathi Idapedanam

  • @sojiphilipose5347
    @sojiphilipose5347 วันที่ผ่านมา +1

    Sherin is good now . Her life became tragically continuous with her husband because he was not a man just like a battery toy Women needed not only money
    Think everyone.
    Give freedom freedom she will fly fly .

  • @shobanapillai1837
    @shobanapillai1837 วันที่ผ่านมา

    ♥️ml hu

  • @BG-bc4je
    @BG-bc4je 22 ชั่วโมงที่ผ่านมา

    Adi medichathu nammude pillechante Mon konesanallle😂😂😂😂😂

  • @ElvinEldhose-m6d
    @ElvinEldhose-m6d วันที่ผ่านมา

    Bhaviyile saritha😂

  • @shyamasunder63
    @shyamasunder63 วันที่ผ่านมา +1

    LDF nte ee paranja Nethavu kazhinja Kure varshangal aayi oru prethyeka matha viswaasakkaarumaayi chernnu pokunnu ennu kelkkunnu.
    Sherin um athe viswasa group il ninnum ulla aal aanu. Maathravum alla same assembly mandalathil ninnum aanu.
    Ithra adhikam pravashyam Parole lefichathinte yum shiksha ilavu lefichathinteyum Pinnile oru kaaranam ithum koodi aakaam.
    Vivaram ( Aneethi) Governor re aarenkilum dharippikkuka .Ee Sthree kku maathram enthaanu ithra prethyekatha ??

  • @കാളവേലായുധൻനായർ
    @കാളവേലായുധൻനായർ วันที่ผ่านมา

    Pentecost’s sharin

  • @leelammajacob8510
    @leelammajacob8510 วันที่ผ่านมา

    CPM bharikunna kalam arkum neethi kittathilla. Ivale kannu kuthipottichu venam vidan.😊

  • @premchandkishanchand1495
    @premchandkishanchand1495 วันที่ผ่านมา

    Edo governor kku ella truths um report cheyyado. Evale orikkalum purathuvidan padilla. Evalkku jeevparyantham thanne venam. No excuses. Attention governor don't sign any document to release this killer criminal minded lady. She must be life imprisonment in the jail. Never release her from jail.

  • @CkbalachandranBalan
    @CkbalachandranBalan 22 ชั่วโมงที่ผ่านมา

    Swanthamayi kodathiyumunt.

  • @stephennedumpilli8059
    @stephennedumpilli8059 วันที่ผ่านมา +2

    വടി നനയ്ക്കാൻ റെഡി ആയി നിൽക്കുവാ ജാമ്യം കിട്ടി ഇറങ്ങിയിട്ട് വേണം വടി പോളിഷ് ചെയ്യാൻ

  • @devanarayanan2836
    @devanarayanan2836 วันที่ผ่านมา +1

    ഇവൾക്ക് ഭർത്താവ് ഇല്ലേ

    • @manjushavimala9242
      @manjushavimala9242 วันที่ผ่านมา

      കാരണവർ കൊലക്കേസ് കേട്ട് നോക്കുക, അപ്പോൾ മനസ്സിലാകും...

  • @unnikrishnanmenon4178
    @unnikrishnanmenon4178 วันที่ผ่านมา

    Will any daugter will kill her own father......FIL....MIL...DIL marumakan.....leave PATRIARCHY and comr to.the most scintific sytem MATRIARCHY
    ..

  • @rileeshp7387
    @rileeshp7387 22 ชั่วโมงที่ผ่านมา

    ഗണേശൻ ആണോ

  • @sasidharank1499
    @sasidharank1499 วันที่ผ่านมา +1

    Kalakathiyal ellam kalinnadiyl

  • @Pallippuram-Talks
    @Pallippuram-Talks วันที่ผ่านมา +1

    ഭയങ്കരം! ഞങ്ങൾ എല്ലാം വിശ്വസിച്ചു.!

    • @harindrannair988
      @harindrannair988 วันที่ผ่านมา +6

      Commi standard

    • @sumakt6257
      @sumakt6257 วันที่ผ่านมา +1

      Who told you to believe

    • @stephennedumpilli8059
      @stephennedumpilli8059 วันที่ผ่านมา +1

      വിശ്വസിക്കണ്ട താങ്ങിക്കോ

    • @Nachi-i3x
      @Nachi-i3x วันที่ผ่านมา +1

      ഒരു ചുള കിട്ടും ചെല്ല്

  • @TatwamayiNews
    @TatwamayiNews  วันที่ผ่านมา +4

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @joantiger7784
      @joantiger7784 วันที่ผ่านมา

      ഇത് പിൻ ചെയ്തു വെച്ച് ഞാൻ ഇട്ട ഈ കമന്റ്‌ ഡിലീറ്റ് ആക്കിക്കോളൂ

  • @harindrannair988
    @harindrannair988 วันที่ผ่านมา +2

    Governor should oppose it

  • @sivadasanmp4785
    @sivadasanmp4785 22 ชั่วโมงที่ผ่านมา +1

    ഷെറിൻ സ്ത്രീയാണ്. സർക്കാരിലെ 'ചിലർക്ക് ഷെരിനെ ഭോഗിക്കുന്നുണ്ട്. സുഖിപ്പിച്ചു കൊടുക്കുന്നുണ്ട്. സൗന്ദര്യം മുഖ്യഘടകം. ആണ്. ഉന്നതർ ഇവളെ സംഖിപ്പിക്കുന്നുണ്ട്. പരോൾ വളരെ പ്രയോജനം ചെയ്യും മല്ലോ? എനിയും അടികിട്ടട്ടെ ഇവർക്ക് 'ഇങ്ങനെ ആകണം ഭരണം ഭരണകർത്താക്കൾ ' ' No വൺ കേരള.. എല്ലാ സംസ്ഥാനങ്ങളും കേരളത്തെ കണ്ടു പഠിക്കണം.

    • @vinod.t6140
      @vinod.t6140 18 ชั่วโมงที่ผ่านมา

      ശരീരം അല്ലെങ്കിൽ സൗന്ദര്യം എവിടെ എപ്പോൾ ഉപയോഗിക്കണം എന്നറിയാവുന്നവർക്ക് എവിടെയും സുഖത്തോടെ ജീവിക്കാം

  • @moncy1947
    @moncy1947 วันที่ผ่านมา +5

    ഗണേശ് ആണോ?